ലൈംഗികത - എന്തിനീ സ്വയം പീഡനം ? കാരശ്ശേരി - ചോദ്യം ശരിയല്ല - എപ്പിസോഡ് 10

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2022
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

ความคิดเห็น • 56

  • @sajithpk5699
    @sajithpk5699 2 ปีที่แล้ว +9

    കരശ്ശേരി മാഷുടെ അവതരണം മനോഹരം 👍👍👍

  • @faisalanjukandi3951
    @faisalanjukandi3951 2 ปีที่แล้ว +4

    രണ്ടു പേർക്കും തരാവുന്നതിൽ ഏറ്റവും വലിയ സമ്മാനം ദീർഗായുസാണെന്ന്
    കരുതുന്നു
    ഈ സല്ലാപം കേൾക്കുന്ന മലയാളം മനസിലാകുന്നവർ
    ആലോചിക്കാനും ചിന്തിക്കാനും നിർബന്ധിതരാകും
    നന്ദി ദീർഗ്ഗായുസ്സ്
    💓💓💓

  • @muralikrishnan9407
    @muralikrishnan9407 5 หลายเดือนก่อน +1

    Sooper Definition of Spirituality. Soooper Sir.

  • @gopinathannairmk5222
    @gopinathannairmk5222 2 ปีที่แล้ว +7

    ആത്മീയതയെപ്പറ്റി ഇത്ര അർഥവത്തായ ഒരു വിശദീകരണം ഞാൻ ഇന്നേവരേ കേട്ടിട്ടില്ല. വായിച്ചിട്ടില്ല.
    മാഷാണ് യഥാർഥ ആത്മീയവാദി.
    മാഷിന് എന്റെ നൂറായിരം പ്രണാമം.

    • @babuitdo
      @babuitdo 2 ปีที่แล้ว +1

      അദ്ദേഹം ആത്മീയത എന്താണ് എന്ന് പറഞ്ഞിട്ടില്ലല്ലോ. അത് പറയാതെ എന്ത് വിശദീകരണം ആണ് താങ്കൾ മനസ്സിലാക്കിയത് ?

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว +2

      @@babuitdo മറ്റുള്ളവരുടെ ഭൗതികാവശ്യങ്ങൾ നമ്മാൽ ആവും വിധം നിറവേറ്റിക്കൊടുക്കുക എന്നതിനെയാണ് കാരശ്ശേരി മാഷ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ആത്മീയത എന്ന് വിശേഷിപ്പിച്ചത്.
      ഉദഹരണത്തിന്, ഒരാൾക്ക് ആഹാരത്തിന് വകയില്ല.
      ആഹാരമെന്നത് അയാളുടെ ഭൗതികാവശ്യമാണ്.
      അയാൾക്ക് ആഹാരം നല്കുന്നവൻ ആത്മീയ പ്രവർത്തിയാണ് ചെയ്യുന്നത്.
      അതേപോലെ . ഒരാൾ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നത് താങ്കൾ കാണുന്നു.
      കഴിയുന്നതും വേഗം ആശുപത്രിയിൽ എത്തിച്ച് അയാളുടെ ജീവൻ രക്ഷിക്കാൻ താങ്കൾ വേണ്ടത് ചെയ്യുന്നു.
      ആവശ്യമായ ചികിത്സ ലഭിച്ച്, ജീവൻ തിരിച്ചു കിട്ടുക എന്നതാണ് ഇവിടെ അപകടത്തിൽപ്പെട്ടയാളുടെ ഭൗതികാവശ്യം.
      അത് നിറവേറ്റി കൊടുത്ത താങ്കൾ ചെയ്യുന്നതാകട്ടെ, ആത്മീയ പ്രവൃത്തിയും.
      മാഷിന്റെ , ആത്മീയതയെപ്പറ്റിയുളള ഈ നിർവചനം എനിക്കേറെ ഇഷ്ടപ്പെട്ടു.
      "ലോകാ സമസ്താ സുഖിനോ ഭവന്തു.."
      എന്നാണ് സനാതന ധർമത്തിൽ ആത്മീയതയെ പറ്റി പറയുന്നത്.
      മാഷ് , ആ തത്വം ഏവർക്കും മനസ്സിലാകും വിധം ശുദ്ധമലയാളത്തിൽ അവതരിപ്പിച്ചു.
      ഇത്ര ലളിതമായി ആത്മീയതയെപ്പറ്റി വിശദീകരിക്കുന്നത് ഞാൻ മറ്റെങ്ങും കേട്ടിട്ടില്ല. വായിച്ചിട്ടുമില്ല.
      ഇക്കാര്യമാണ് ഞാൻ പറഞ്ഞത് , സുഹൃത്തേ.

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว

      " ചോദ്യം ശരിയല്ല " യ്ക്ക് വളരെ നന്ദി.

    • @psreedharannamboodiri6070
      @psreedharannamboodiri6070 ปีที่แล้ว

      കാരശ്ശേരി മാഷിന്റെ ആശയ പ്രകാശന ശൈലി വളരെ ആകർഷകമാണ്. മുമ്പ് പല മഹാന്മാരും പറഞ്ഞിട്ടുള്ളതാണ് : കഴിഞ്ഞ പല നൂറ്റാണ്ടുകളിൽ നിങ്ങൾ ഉണ്ടായിരുന്നില്ല. ഇനി വരാൻ പോകുന്ന നൂറ്റാണ്ടുകളിലുo നിങ്ങൾ ഉണ്ടായിരിക്കുകയില്ല ........
      മാഷും ഇതു തന്നെ അങ്ങേയറ്റ o സൂക്ഷ്മമായി, തീക്ഷ്ണമായി പറയുന്നു. ടോൾസ്റ്റോയ് തന്റെ യുദ്ധവും സമാധാനവു എന്ന മഹത്തായ കൃതിയിൽ ഇങ്ങന എഴുതുന്നു: വലിപ്പത്തിന്റെ നിസ്സാരത്വം ജീവിതത്തിന്റെ അപ്രാധാന്യം ഇതാ ർ ക്കും മനസിലാകുന്നില്ല. മാഷ് ഇതേ ആശയത്തെ സമർത്ഥമായി പ്രകാശിപ്പിക്കുന്നു. മാഷിന് നമസ്കാരo !!

    • @JobyJacob1234
      @JobyJacob1234 ปีที่แล้ว

      കോവിഡ് വാക്സിനെടുക്കാൻ ജാതി മത ഭേദമില്ലാതെ ഒരുമിച്ചു വരിവരിയായി നിന്ന ആ ദൃശ്യമില്ലേ ? അതായിരുന്നു ഈ നൂറ്റാണ്ടിൽ സംഭവിച്ച ഏറ്റവും സത്യസന്ധമായ ഒരു ആത്മീയാ ന്വേഷണം. മരണമെന്ന സത്യം … എങ്ങനെയും ജീവിച്ചിരിക്കണം എന്നുള്ള ആഗ്രഹം. അതുവരുമ്പോ പിന്നെ ഒന്നൂല്ല. കാര്യങ്ങൾ ഒക്കെ ഒന്നു ശരിയായി എന്നാവുമ്പോ പിന്നേം തുടങ്ങും … ജാതി, മതം, രഷ്ട്രീയം ….അങ്ങനെയങ്ങനെ 🫡

  • @sajithpk5699
    @sajithpk5699 2 ปีที่แล้ว +1

    ധർമം explanation മനോഹരം..

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +5

    മാഷുമായി സംസാരിച്ചു ഇപ്പോ ചോദ്യം ശെരിയായി വരുന്നുണ്ട് ബ്രദർ...

  • @sherinejuliet4706
    @sherinejuliet4706 2 ปีที่แล้ว +1

    മാഷേ.... 🙏❤

  • @aboobackerkk5827
    @aboobackerkk5827 2 ปีที่แล้ว +3

    Mashe👍♥️

    • @alexanderfrancis6017
      @alexanderfrancis6017 2 ปีที่แล้ว

      MN is a Great Philosopher and we should be heard on all our Social Issues.

  • @adarshkv511
    @adarshkv511 2 ปีที่แล้ว

    👍

  • @hillarytm6766
    @hillarytm6766 2 ปีที่แล้ว +4

    നാവു നിയന്ത്രിച്ചാൽ കാമം നിയന്ത്രിക്കാം,ഇന്ത്രിയങ്ങളിൽ നാവിനു ശബ്ദവും രസവും ഉണ്ട് എന്ന് പ്രമാണം.

  • @shibusnairvithura8158
    @shibusnairvithura8158 3 หลายเดือนก่อน +1

    മാഷ് ❤️

  • @vvsanilkumar1303
    @vvsanilkumar1303 ปีที่แล้ว

    Priyappetta mash..sneham♡♡♡

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +2

    Mullit kazgaatha gandhiyum, ningalum same.

  • @rajendranvayala4201
    @rajendranvayala4201 2 ปีที่แล้ว

    ഇത്രയും തുറന്നു ചിരിക്കുന്ന മാഷിൻറ ഹൃദയശുദ്ധി ആദരണീയം .
    മാഷേ നാട്ടിൽ വൈദ്യുതി, ബസ് ചാർജ്,ഇനി കെട്ടിട നികുതി യും എല്ലാവർഷവും വർധിപ്പിക്കുന്നു.പ്രതിപക്ഷമോ ഇത്ര ജനകീയ സംഘടനകളോ പ്രതികരിക്കണ്ടെ.ഉപരിപ്ളവമായ കാരൃങൾക്ക് വേണ്ടിയാണ് ഈസമരങൾ.മാഷിൻറ വിലയേറിയ അഭിപ്രായംപറയുമോ

  • @vyshnavmanathana4346
    @vyshnavmanathana4346 2 ปีที่แล้ว

    Pattukayanekil karasherry aayulla interview unlimited aayi thudaranam..

  • @pupilsparentseducation7202
    @pupilsparentseducation7202 2 ปีที่แล้ว +5

    These thought proking ideas differentiate great minds from ordinary minds. They achieve greatness though reading, mingling with people and observation. We should feel ashamed how people fight and kill each other in the name of religion. Recently, a young man warned me for me talking against going to heaven. I asked him if he has heard about someone rising to heaven in the recent past. The answer was a silence. I told him that Christians cooked a story about Christ's resurrection on the third day of his death. 600 years later, Muslims went a step forward to believe that Muhammed got on Burakh and ascended in to heaven. I explained to them that these are all fantancies to whip up the common man's imagination to bring them the under a particular religion. The young man, his wife and the young men and women who were there did not like what I said. They told me that I am insulting islam. Now they show a rather indifferent face when I see them on streets.

  • @sajithpk5699
    @sajithpk5699 2 ปีที่แล้ว +2

    ചോദ്യം ശരിയാണ്, നേരെ ചൊവ്വേ അല്ല.... 18 വയസ്സുള്ള മനു, ആഭ മാരോത്തു ബ്രഹ്മ പരിശീലനം വേണമായിരുന്നോ.... തുറന്നു ചോദിക്ക്.... കരശ്ശേരി മാഷ് അങ്ങിനെ ചെയ്യുമോ എന്ന്.... അതുങ്ങളുടെ ലൈഫ് കോഞ്ഞാട്ട ആക്കി വേണോ, ബ്രഹ്മചര്യ പരീക്ഷണം. ഈ ചാനൽ അവതാരകൻ കൊള്ളാം ട്ട 👍👍👍

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว +2

      ഗാന്ധിജി, ഭാര്യ കസ്തൂർബയോട് അനുവാദം ചോദിച്ചിട്ടല്ല, ബഹ്മചര്യം അനുഷ്ഠിക്കാൻ തീരുമാനിച്ചത്.
      ഭാര്യയുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഗാന്ധിജി യാതൊരു വിലയും കല്പിച്ചിരുന്നില്ല.
      മറ്റുള്ളവർ ഉപയോഗിച്ച കക്കൂസ് വൃത്തിയാക്കുന്നത് കസ്തൂർബായ്ക്ക് ഇഷ്ടമല്ലായിരുന്നു.
      പക്ഷേ, ഭർത്താവ് ഗാന്ധി അവരെക്കൊണ്ട് നിർബന്ധിച്ച് ആ പണി ചെയ്യിച്ചു.
      സ്വന്തം ഇഷ്ടം അന്യരിൽ അടിച്ചേല്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഗാന്ധി.
      അത്തരക്കാരെ ജനാധിപത്യ വിശ്വാസികൾ എന്ന് പറയാനാകില്ല.
      ഗാന്ധിചരിത്രം പഠിച്ചാൽ ഇക്കാര്യം സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും
      . തികഞ്ഞ
      മുസ്ലിം തീവ്രവാദിയും മുസ്ലിം ലീഗ് നേതാവും ആയിരുന്ന മുഹമ്മദാലി ജിന്നയെ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ആക്കണമെന്ന ഗാന്ധിയുടെ നിർബന്ധം ഇതിന് ഏറ്റവും വലിയ ദൃഷ്ടാന്തമാണ്.
      നെഹ്റുവിന്റേയും സർദാർ പട്ടേലിന്റെയും അതിശക്തമായ എതിർപ്പു കൊണ്ട് മാത്രമാണ് ഗാന്ധിയുടെ ആ ആഗ്രഹം നടക്കാതെ പോയത്.
      ഇക്കാര്യത്തിൽ, നെഹ്റുവിനേയും പട്ടേലിനെയും നാം എത്ര പൂജിച്ചാലും മതിയാകില്ല.

    • @babuitdo
      @babuitdo 2 ปีที่แล้ว

      @@gopinathannairmk5222 സ്വന്തം ഇഷ്ടം രാജ്യനിവാസികളിൽ അടിച്ചേൽപിച്ചു കൊണ്ടിരിക്കുന്ന മന്ത്രിയാണ് ഇപ്പോൾ രാജ്യം ഭരിച്ച് കൊണ്ടിരിക്കുന്നത്. ഇഷ്ടത്തിന് പെട്ടെന്ന് നോട്ട് നിരോധിച്ചു. രാജ്യനിവാസികൾ ചോദ്യം ചെയ്തപോൾ ഇനി 50 രൂപക്ക് പെട്രോൾ തരുമെന്ന് കള്ളം പറഞ്ഞു. സാധാരണക്കാരായ ജനങ്ങളുടെ മിക്ക തൊഴിലും വരുമാനവും നഷ്ടപ്പെട്ടു.. ഗാന്ധിജി പറഞ്ഞിട്ട് കസ്തൂർബ അവരുടെ കക്കൂസ് കഴുകിയത് കൊണ്ട് നാട്ടുകാർക്ക് ഒരു കുഴപ്പവുമുണ്ടായില്ല. അവരുടെ കക്കൂസ് വൃത്തിയായി. എന്നാൽ ഭരിക്കുന്ന മന്ത്രി രാജ്യനിവാസികളിൽ അടിച്ചേൽപിച്ചതിന്റെ നഷ്ടങ്ങൾ ഇന്നും മാറിയിട്ടില്ല എന്നതാണ് സത്യം. (താങ്കളുടെ കമന്റിൽ ഇത് കൂടി ച്ചേർത്ത് നീതി കാണിക്കണം ) .

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว

      @@babuitdo സ്വന്തം ഇഷ്ടം പൊതുജനങ്ങളിൽ അടിച്ചേല്പിച്ച ഏക ഭരണാധികാരി ശ്രീമതി ഇന്ദിരാ ഗാന്ധിയാണ്.
      തനിക്ക് അധികാരത്തിൽ തുടരാനായി , ജനങ്ങളുടെ മേൽ അടിയന്തരാവസ്ഥ അടിച്ചേല്പിച്ചു.
      മൗലികാവകാശങ്ങളെല്ലാം എടുത്തു കളഞ്ഞു.
      മോദി സർക്കാർ നോട്ട് നിരോധിച്ചതിലൂടെ കള്ളപ്പണക്കാർക്കും കള്ളനോട്ടടിക്കാർക്കും മാത്രമാണ്
      ഇരുട്ടടി കിട്ടിയത്.
      അല്ലാത്തവർക്ക് എന്തു ബുദ്ധിമുട്ടാണുണ്ടായത്.
      പിന്നെ, കേരളത്തിലുള്ളവർ എന്നും പിന്തിരിപ്പന്മാരും സ്വാർഥമതികളും ആണ്.
      അടിയന്തരാവസ്ഥക്ക് ശേഷമുണ്ടായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇന്ദിരയുടെ കോൺഗ്രസ് തോറ്റ് തുന്നം പാടിയപ്പോൾ ,
      രാഷ്ട്രീയ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന നമ്മൾ അടിയന്തരാവസ്ഥക്ക് അനുകൂലമായി വോട്ടുചെയ്തു. അത് മറക്കരുത്.
      ഗാന്ധിജി മറ്റുള്ളവരുടെ താല്പര്യങ്ങളെ ഒട്ടും മാനിച്ചിരുന്ന ആളല്ല എന്നതിന് ചരിത്രം തന്നെ സാക്ഷി.
      കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഗാന്ധിജി നിർദ്ദേശിച്ച സ്ഥാനാർഥിയെ (ശ്രീ പട്ടാഭി സീതാരാമൻ, അന്നത്തെ മദ്രാസ് സംസ്ഥാനക്കാരൻ . പേര് തെറ്റിയെങ്കിൽ അറിയുന്നവർ തിരുത്തുക. ) തോല്പിച്ച് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായി.
      ഗാന്ധിജി, ആ നിമിഷം മുതൽ ബോസിനെ താഴെ ഇറക്കാനുള്ള കരു നീക്കങ്ങൾ തുടങ്ങി.
      എ.ഐ.സി.സി യിലെ ഓരോ അംഗങ്ങളെയും സമ്മർദ്ദം ചെലുത്തി ഗാന്ധിജി രാജി വെയ്പിച്ചു.
      അങ്ങനെ ബോസിന് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച് പോകേണ്ടി വന്നു.
      ഈ സ്വഭാവക്കാരനായ ഗാന്ധിജിയെ നാം എങ്ങനെയാണ്
      ജനാധിപത്യ വിശ്വാസി എന്ന് വിളിക്കുക.
      മറ്റൊന്ന്.
      സ്വാതന്ത്യലബ്ധി സമയത്ത് , മുസ്ലിങ്ങൾക്ക് മാത്രമായി ഒരു രാജ്യം വേണമെന്ന് മുസ്ലിം മതതീവ്രവാദിയും മുസ്ലിം ലീഗ് നേതാവുമായ മുഹമ്മദാലി ജിന്ന ശാഠ്യം പിടിച്ചു.
      ഇന്ത്യാ വിഭജനം ഒഴിവാക്കാൻ ഗാന്ധിജി മുന്നോട്ടു വെച്ച നിർദ്ദേശം എന്തായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ.
      ജിന്നയെ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ആക്കുക. അങ്ങനെ വിഭജനം ഒഴിവാക്കുക. ഇതായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം.
      നെഹ്റുവിന്റെയും സർദാർ പട്ടേലിന്റെയും അതിശക്തമായ എതിർപ്പു മൂലമാണ് ഗാന്ധിജിയുടെ ആഗ്രഹം നടക്കാതെ പോയത്.
      അല്ലായിരുന്നെങ്കിൽ, എന്താകുമായിരുന്നു ഈ രാജ്യത്തിന്റെ അവസ്ഥ.
      ഇന്ത്യയെ ഒന്നാകെ ജിന്ന പാകിസ്ഥാൻ ആക്കുമായിരുന്നു.
      മുസ്ലിങ്ങൾ ഒഴികെയുള്ള ജനങ്ങൾ നാടുവിടേണ്ടി വരുമായിരുന്നു.
      അല്ലാത്ത പക്ഷം ഇസ്ലാം മതത്തിലേക്ക് മാറേണ്ടിവരുമായിരുന്നു.
      അതുമല്ലെങ്കിൽ , 1921 ലെ മലബാർ കലാപത്തിൽ സംഭവിച്ചതു പോലെ ഹിന്ദുക്കൾ കൊല്ലപ്പെടുമായിരുന്നു.
      മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ള കാശ്മീരിലെ ഹിന്ദുക്കൾ (പണ്ഡിറ്റുകൾ )മുസ്ലിങ്ങളിൽ നിന്നും നേരിടുന്ന പീഡനം താങ്കൾക്കും അറിവുള്ളതാണല്ലൊ.
      മോദി ഇന്ത്യ ഭരിക്കുന്നതു കൊണ്ടു മാത്രമാണ് ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും സിഖുകാർക്കും മറ്റും ഇവിടെ ഇപ്പോൾ ഇങ്ങനെയെങ്കിലും ജീവിച്ചു പോകാൻ കഴിയുന്നതെന്ന കാര്യം മറക്കരുത്.
      അതുകൊണ്ടാണല്ലൊ , മോദിജിയും BJP യും വീണ്ടും അധികാരത്തിൽ എത്തിയത്.
      ഇനി അങ്ങോട്ടുള്ള കാലത്തും BJP തന്നെ ആയിരിക്കും ഇന്ത്യ ഭരിക്കുക.
      അക്കാര്യമോർത്ത് ആരും നെറ്റിചുളിക്കേണ്ട കാര്യമില്ല, സഹോദരാ .
      (ഒരാൾക്ക് ഇഷ്ടമില്ലാത്ത കാര്യം നിർബന്ധിച്ച് ചെയ്യിച്ചതിനെയാണ് ഞാൻ എതിർത്തത്.
      സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി ഒരാളെക്കൊണ്ട് എന്ത് ചെയ്യിപിച്ചാലും നിയമ വിരുദ്ധമെന്ന് പറയേണ്ടിവരും.
      ഒരു ഉദാഹരണം പറയാം..
      കള്ളൻ എന്ന് സംശയിച്ച് ഒരാളെ പോലീസ് പിടിക്കുന്നു.
      അയാളെ മർദ്ദിച്ച് പോലീസ് കുറ്റം സമ്മതിപ്പിക്കുന്നു.
      പോലീസ് മർദ്ദനത്തെ ഭയന്ന് അയാൾ കോടതിയിലും കുറ്റം ഏറ്റുപറയുന്നു.
      കോടതി അയാളെ ശിക്ഷിക്കുന്നു.
      പോലീസിന് കൃത്യനിർവഹണം വളരെ എളുപ്പമായി. ചിലപ്പോൾ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡലും ഈ പോലീസുകാർക്ക് കിട്ടിയെന്നരിക്കും.
      പോലീസിന് സന്തോഷം.
      കള്ളനെ പിടിച്ചതിൽ ജനങ്ങൾക്കും സന്തോഷം.
      എന്നു കരുതി , പോലീസിന്റെ നടപടിയെ താങ്കൾ ന്യായീകരിക്കുമൊ സുഹൃത്തേ. )
      ഒരാൾക്ക് ഇഷ്ടമല്ലാത്ത ഒരു ജോലി അയാളെക്കൊണ്ട് നിർബന്ധപൂർവം ചെയ്യിക്കുന്നതിനെയാണ് അടിമപ്പണി എന്ന് പറയുന്നത്.
      ഗാന്ധിജി, ഭാര്യ കസ്തൂർബായെക്കൊണ്ട് അടിമപ്പണിയാണ് ചെയ്യിപ്പിച്ചത് എന്നു പറഞ്ഞാൽ അത് ശരിയല്ലെ, സുഹൃത്തേ.

    • @krishnanazhikodan575
      @krishnanazhikodan575 ปีที่แล้ว

      ഉന്നതമായ ജീവിതാവബോധമുള്ള നോവലിസ്റ് ആ കുന്നു വൈക്കം മുഹമ്മദ്‌ ബഷീർ.അദ്ദേഹം സൂഫി thanne തന്നേ.

  • @sneha8083
    @sneha8083 2 ปีที่แล้ว +2

    Mashinte samsaram ethra ketalum mathivarilla.......

  • @elbingeorge
    @elbingeorge 2 ปีที่แล้ว

    Please take an interview of Shri. Joseph C Mathew

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว

    കോവിഡ് വാക്സിനെടുക്കാൻ ജാതി മത ഭേദമില്ലാതെ ഒരുമിച്ചു വരിവരിയായി നിന്ന ആ ദൃശ്യമില്ലേ ? അതായിരുന്നു ഈ നൂറ്റാണ്ടിൽ സംഭവിച്ച ഏറ്റവും സത്യസന്ധമായ ഒരു ആത്മീയാ ന്വേഷണം. മരണമെന്ന സത്യം … എങ്ങനെയും ജീവിച്ചിരിക്കണം എന്നുള്ള ആഗ്രഹം. അതുവരുമ്പോ പിന്നെ ഒന്നൂല്ല. കാര്യങ്ങൾ ഒക്കെ ഒന്നു ശരിയായി എന്നാവുമ്പോ പിന്നേം തുടങ്ങും … ജാതി, മതം, രഷ്ട്രീയം ….അങ്ങനെയങ്ങനെ 🫡

  • @indianpremi4245
    @indianpremi4245 2 ปีที่แล้ว +1

    Ningal 2 kallanmar sathyathe kurich samsarikkalle.

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    Only one the swarga vasi are lust less, look at adam the picture is drawn like a human being with no dress, the deep meaning is he controlled sex lust.Look at shanker, he is shown as black which means completly sex lust shudra, he purify himself and become a brahmin through brahma and become equal to shiva he is bodiless . which means no atraction to materials. But all sanyasi are here in this world are the one who go to himalaya and stay away from women and control sex lust. similar to islam pardha .

  • @yehsanahamedms1103
    @yehsanahamedms1103 2 ปีที่แล้ว +2

    ഗാന്ധിയുടെ ബ്രമ്മചര്യത്തെ മനസ്സിലാക്കുന്നത്,അദ്യേഹം സാധാരണമായി അനുഷ്ഠിക്കുന്ന ഉപവാസം എന്ന ആത്മനിയന്ത്രണം എന്താണെന്നും നാം മനസ്സിലാക്കണം.ഉപവാസം, ആത്മനിയന്ത്രം ചെയ്യുന്നതിനുള്ള വളരെ വിലപ്പെട്ട പാഠം ആകുന്നുണ്ട്.നമ്മുടെ സകല ഇന്ദ്രിയങ്ങളുടെ യും രാജാവ് രസ്സനേന്ദ്രിയം അഥവാ നാവ് ആകുന്നു. രസനേ ന്ദ്രിയത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ? അവൻ ജിതെന്ദ്രിയൻ ആകുന്നു.അതായത്, ഇന്ത്ന്ദ്രി യങ്ങളെ ജയിച്ചവൻ! അദ്യേഹം അത്തരത്തിൽ ഒരാൾ ആയിരുന്നു.

    • @abdullamohammad7797
      @abdullamohammad7797 2 ปีที่แล้ว

      Yes
      Of course

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว

      ഇന്ദ്രീയങ്ങളെ പൂർണ്ണമായും നിയന്ത്രിച്ച ആളായിരുന്നില്ല, ഗാന്ധിജി.
      ഉദാഹകരണങ്ങൾ എത്ര വേണമെങ്കിലും നിരത്താൻ കഴിയും.
      താൻ പറയുന്നതാണ് ശരി എന്ന പിടിവാശിക്കാരനായിരുന്നു ഗാന്ധി.
      മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങളെ ഗാന്ധിജി വേണ്ടവണ്ണം മാനിച്ചിരുന്നില്ല.
      ഭാര്യ കസ്തൂർബായ്ക്ക് മറ്റുള്ളവർ ഉപയോഗിച്ച കക്കൂസ് വൃത്തിയാക്കുന്നത് ഇഷ്ടമല്ലായിരുന്നിട്ടും ഗാന്ധിജി അവരെ ആ പണി നിർബന്ധിച്ചു ചെയ്യിച്ചു.
      ഫലത്തിൽ , ഗാന്ധിജി ഭാര്യയെ തന്റെ അടിമ ആയിട്ടാണ് കണ്ടത്.
      മറ്റൊന്ന്.
      വർഷം ഓർമയില്ല.
      ഒരിക്കൽ നടന്ന കോൺഗ്രസ് പ്രസിഡന്റ് തിരത്തെടുവിൽ ഗാന്ധിജി നിർദ്ദേശിച്ച സ്ഥാനാർഥിയെ(പട്ടാഭി സീതാരാമൻ എന്നാണ് ഓർമ. തെറ്റുണ്ടെങ്കിൽ ദയവായി തിരുത്തണം)പരാജയപ്പെടുത്തി സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായി. ഇത് ഗാന്ധിജിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
      AICC യിലെ ഓരോ അംഗത്തെയും ഗാന്ധിജി സമ്മർദ്ദം ചെലുത്തി രാജിവെയ്പിച്ചു.
      ഒടുവിൽ , പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകാതെ ബോസിന് രാജി വെയ്ക്കേണ്ടി വന്നു.
      ഗാന്ധിജിയുടെ ഈ നടപടിയെ വിലയിരുത്തിയാൽ,
      ഗാന്ധിജി ഒരു ജനാധിപത്യ വിശ്വാസി ആയിരുന്നുവെന്ന് എങ്ങനെ പറയാനാകും.
      ഇനി ഇന്ത്യാ വിഭജനകാലത്തെ ഏറ്റവും സുപ്രധാനമായ ഒരു സംഭവം കൂടി നമുക്ക് നോക്കാം..
      മുസ്ലിങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക രാജ്യം വേണമെന്ന് തികഞ്ഞ ഇസ്ലാം മത തീവ്രവാദിയും മുസ്ലിം ലീഗ് നേതാവും ആയിരുന്ന മുഹമ്മദാലി ജിന്ന വാശി പിടിച്ചു.
      ഇന്ത്യാ വിഭജനം ഒഴിവാക്കാൻ ഗാന്ധിജി മുന്നോട്ടു വെച്ച നിർദ്ദേശം ഏവർക്കും അറിയാവുന്നതാണല്ലൊ.
      ജിന്നയെ ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രിയാക്കുക.
      അങ്ങനെ വിഭജനം ഒഴിവാക്കുക.
      കോൺഗ്രസിലെ മറ്റ് മുതിർന്ന നേതാക്കളുമായി ആലോചിക്കുക പോലും ചെയ്യാതെയാണ് ഗാന്ധിജി ഇപ്രകാരം ഒരു തീരുമാനം എടുത്തത്.
      ഒടുവിൽ നെഹ്റുവിനും പട്ടേലിനും ഗാന്ധിജിയുടെ ഈ തീരുമാനത്തെ പരസ്യമായും അതി ശക്തിയായും എതിർക്കേണ്ടി വന്നു.
      അങ്ങനെയാണ് ഗാന്ധിജിയുടെ അഭിലാഷം നടക്കാതെ പോയത്.
      ഇനി പറയുക.
      ഗാന്ധിജി ഇന്ദ്രീയങ്ങളെ , ആഗ്രഹങ്ങളെ നിയന്ത്രിച്ചിരുന്ന ആളാണൊ? അല്ല.
      തന്റെ സ്വന്തം ഇഷ്ടം മറ്റുള്ളവരിൽ അടിച്ചെല്പിക്കാൻ സദാ വെമ്പൽ കൊണ്ടിരുന്ന ആളായിരുന്നു ഗാന്ധിജി.
      ചുരുക്കിപ്പറഞ്ഞാൽ , ഒരു ഏകാധിപതിയുടെ മാനസികാവസ്ഥ ആയിരുന്നു ഗാന്ധിജിക്ക് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് ഗാന്ധിചരിത്രം അറിയുന്ന ആരും പറയില്ല.

    • @yehsanahamedms1103
      @yehsanahamedms1103 2 ปีที่แล้ว

      @@gopinathannairmk5222 ഒരാൾക്ക് ഇന്ദ്രിയങ്ങളെ ഒറ്റനിമിഷത്തിൽ അങ്ങ് നേരെയാക്കാൻ കഴിയില്ല.അതൊരു നീണ്ട പദ്ധതിയാണ്.ഉപവാസം ജീവിതത്തിൽ അനുഷ്ടിക്കുന്ന ഗാന്ധി അദ്യേഹത്തിൻ്റെ ഇന്ദ്രിയങ്ങളെ കടിഞ്ഞാൺ ഇട്ടു സ്വന്തം മനസ്സിനെ സഹനത്തിൻ്റെ പര്യായമായി മാറ്റി എടുത്തു എന്നതാണ് സത്യം.പ്രസ്തുത അ വസ്ഥയിൽ എത്തുന്നതിനു മുൻപയി അദ്യേഹത്തിൻ്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാട്ടി ഉദാഹരണമായി സ്വീകരിക്കുക സാധ്യമല്ല.ഒന്ന് വ്യക്തം.അദ്യേഹത്തെ ശത്രുവായി കാണുന്ന കുറെ ആളുകൾ ഇപ്പോഴും ഇവിടെ ഉണ്ട്.അവരിൽ കൂടുതലും വൃത്തികെട്ട ഇവിടത്തെ രാഷ്ട്രീയ കാരണങ്ങൾ മാത്രം ഉള്ളിൽ തിരുകി കയttuന്നതിനാൽ മാത്രമാണ്.മനസ്സിൽ ഒരു ശത്രു കയറി കൂടിയാൽ നമുക്ക്, അയാൾ,എന്ത് വന്നാലും ആജീവനാന്ത ശത്രു തന്നെ ആയി അവിടെ ഇരുന്നു കൊള്ളും.ഒരു കേടും വരാതെ....അതുകൊണ്ടുതന്നെ ഗാന്ധിയെ പഠിപ്പിക്കുന്ന പല രാഷ്ട്രീയക്കാരും അദ്യേഹത്തെ ആവുന്നത്ര അവഹേളിക്കുന്ന പരിപാടി ഇവിടെ സർവസാധാരണം.🤫

    • @gopinathannairmk5222
      @gopinathannairmk5222 2 ปีที่แล้ว

      @@yehsanahamedms1103 ഇന്ത്യാവിഭജനം കഴിഞ്ഞ് ഒരു വർഷം പോലും ഗാന്ധിജി ജീവിച്ചിരുന്നില്ല.
      അതായത്, ഗാന്ധിജിയുടെ അവസാന കാലത്തെ സ്വഭാവത്തെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ഞാൻ വിലയിരുത്തിയത് , സുഹൃത്തേ.

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว

    മാഷേ കലക്കി.... മായ... വെറും മായ.... എല്ലാം മായ...അതെ മാഷേ.. വിജയം തീർത്തും പരാജയം തന്നെ...ബ്രഹ്മചര്യത്തെ പ്പറ്റി മാഷേ ഒരു സംശയം. ഏതൊരു ജീവിയുടെയും പരമ ലക്ഷ്യം സെക്സിലൂടെ പുനരുൽപാദനവും വംശ വർധനവും അല്ലേ മാഷേ. അപ്പോൾ ബ്രഹ്മചര്യവും പ്രകൃതിവിരുദ്ധമായ ഒരു സംഗതിയല്ലേ? പ്രകൃതിവിരുദ്ധം തെറ്റുമല്ലേ? സത്യത്തിൽ ബ്രഹ്മചര്യത്തിന്റ അടിസ്ഥാന തത്വം എന്താണ്? സെക്സിനെ ( സ്ത്രീപുരുഷലൈംഗികതയെ ) നിയന്ത്രിക്കലാണോ? അതോ മൊത്തം മനുഷ്യന് വിധിച്ച എല്ലാ പ്രാപഞ്ചിക കർമ്മങ്ങളിൽ നിന്നും വിട്ടു നിൽക്കലാണോ... അപ്പോഴും തെറ്റല്ലേ.. ആകെ കൺഫ്യൂഷൻ... ആസക്തിയില്ലാതെ കർമ്മങ്ങൾ ചെയ്യലാണോ?

  • @muhammmedbava6779
    @muhammmedbava6779 2 ปีที่แล้ว +1

    കാരശ്ശേരി മാഷ് വളരെ അധികം അറിവുള്ള ആളാണ്, എന്നാൽ സൃഷ്ടാവിനേയും പരലോകത്തിനേയു. കണ്ടെത്താൻ പറ്റാത്ത ഭൂരിപക്ഷത്തിൽ നിലകൊള്ളുന്ന ആളാണ്.
    ചിന്തിക്കാൻ അവസരം ഉണ്ട്.,..........
    ഇല്ലെങ്കിൽ നഷ്ടം പെടും.
    ഏറിയാൽ 25കൊല്ലം കുറഞ്ഞാൽ ഈ നിമിഷം.
    താങ്കൾക്ക് ഒരു മുന്നറിയിപ്പ് കാരൻ വന്നില്ലേ എന്ന ചോദ്യത്തിന് ഉത്തരം ഒരു പക്ഷെ ഇതായിരിക്കും!!

    • @neo3823
      @neo3823 2 ปีที่แล้ว

      Ente Ponnu bro Matam ennatu Manushyar Undakiya kata aanu itrem nal ayitu buddi undayile tankaku .ningal type cheyuna Mobile matam aano undakitu ?

    • @muhammmedbava6779
      @muhammmedbava6779 ปีที่แล้ว

      @@neo3823 Religion is only a way of life.there is no compelltion in religion.
      those who want take it. I choose Islam as my religion

    • @neo3823
      @neo3823 ปีที่แล้ว

      @@muhammmedbava6779 No you where born into it 🙂 you really don't know Islam or Relegions one fine day I wish you would understand the grand lies ✌️

  • @simonchalissery581
    @simonchalissery581 ปีที่แล้ว

    Power is the perverted form of sex, so says osho.

  • @shafeekspa0636
    @shafeekspa0636 2 ปีที่แล้ว

    Pinne.antinanu.orujeevitam.ningalkuviraktivannappol.ellam.vandannu.vachu.

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 2 ปีที่แล้ว

    എന്തൊക്കെ പറഞ്ഞാലും ഖുർആൻ ഒരു മനുഷ്യനോ ഒന്നിൽ കൂടുതൽ മനുഷ്യരോ രചിച്ചുണ്ടാക്കിയതാണ് എന്ന് അങ്ങ് തെളിയിക്കുന്ന പക്ഷം അങ്ങേക്ക് 1440 വർഷങ്ങളായുള്ള ഒരു റെക്കോർഡ് ഭേദിക്കാമായിരുന്നു. അങ്ങേക്ക് ഒരു പാട് അറിവുള്ളതായി മലയാളികൾക്ക് വിശേഷിച്ചും അറിയാം.

    • @babuitdo
      @babuitdo 2 ปีที่แล้ว

      കോളേജിൽ പഠിപ്പിക്കാൻ അറിവാണ് അദ്ദേഹത്തിനുള്ളത്.

    • @neo3823
      @neo3823 ปีที่แล้ว

      Common sense undekil atu oru Arbic kata aanenu manasilakum

  • @sajan749
    @sajan749 ปีที่แล้ว +1

    കാരശ്ശേരി ഖുറാൻ വായിച്ചിട്ടില്ല എന്നു തോന്നുന്നു