ഹണി റോസ് ബോബി ചെമ്മണ്ണൂർ വിഷയത്തിൽ ഇത് മറക്കരുത് | Hari Pathanapuram | Honey Rose | Boby Chemmanur

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 334

  • @GeethaM-y1o
    @GeethaM-y1o 17 ชั่วโมงที่ผ่านมา +141

    ഹരി സാർ പറഞ്ഞത് വളരെ ശരിയാണ് പാവപ്പെട്ടവർക്കും നീതി കിട്ടണം

  • @Seema-e2c
    @Seema-e2c 15 ชั่วโมงที่ผ่านมา +71

    സർ പറഞ്ഞത് വളരെ ശെരിയാണ് സാധാരണ കാർക്ക് നീതി കിട്ടണം

  • @jollykuttychacko4476
    @jollykuttychacko4476 18 ชั่วโมงที่ผ่านมา +81

    Dearഹരി, താങ്കളെപ്പോലുള്ള വ൪ ഇതുപോലുള്ള സംഭവങ്ങൾ ക്ക് സംസാരിക്കുകയും കമൻറ് ഇടാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനി ഹൃദയം നിറഞ്ഞ നന്ദി . ഒരുപാട് വൃത്തികെട്ട കമൻറുകൾ ഒരാവശ്യവും ഇല്ലാത്ത സ്ഥലത്ത് ഞാനും കണ്ടിട്ടുണ്ട് .🙏

  • @sandhya1946
    @sandhya1946 21 ชั่วโมงที่ผ่านมา +60

    ഹരീ ........❤❤❤❤❤❤
    ഉചിതമായ സമയത്ത് നല്ല വീഡിയോ ❤❤❤❤❤❤❤❤❤❤❤❤❤❤

  • @mayasabu7053
    @mayasabu7053 17 ชั่วโมงที่ผ่านมา +50

    നീതി എല്ലാവർക്കും ഒരു പോലെ കിട്ടുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണം, രാഷ്ട്രീയം ഇത്‌ രണ്ടും ഉണ്ടെങ്കിൽ എന്തും ആകാം എന്നുള്ള അവസ്ഥ മാറണം. നല്ലൊരു നാളേക്ക് വേണ്ടി നല്ല മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവട്ടെ. അതിനായി ഹരിസാറിനെ പോലുള്ളവർ മുന്നോട്ട് വരുന്നതിൽ സന്തോഷമുണ്ട് 🙏

    • @RajaniThampy
      @RajaniThampy 17 ชั่วโมงที่ผ่านมา

      @@mayasabu7053 yes

  • @ushakumarig5154
    @ushakumarig5154 20 ชั่วโมงที่ผ่านมา +179

    സാധാരണക്കാർക്കും നീതി കിട്ടണം എന്ന അഭിപ്രായം നന്നേ ഇഷ്ടപ്പെട്ടു👍🏻

    • @sajithakumari8768
      @sajithakumari8768 14 ชั่วโมงที่ผ่านมา +5

      അതെ. എനിക്കും ഇഷ്ടപ്പെട്ടു 👍

    • @SheebaRajan-s3c
      @SheebaRajan-s3c 14 ชั่วโมงที่ผ่านมา +1

      👌👌👍

    • @annievarghese6
      @annievarghese6 13 ชั่วโมงที่ผ่านมา +6

      ഹരി സാർ പാവപ്പെട്ട ഒരു ഡ്രൈവറെ ഒരു അഹങ്കാരി ഗുണ്ട കാർ ബസ്സിനു കുറകെയിട്ടപ്പോൾ പിണു എവിടെയായിരുന്നു പണിക്കായി നടിക്കും എത്ര പെട്ടെന്നാണ് നീതി കിട്ടിയതു

    • @mercyrajan7218
      @mercyrajan7218 13 ชั่วโมงที่ผ่านมา +1

      👌👌

    • @008coolrk
      @008coolrk 3 ชั่วโมงที่ผ่านมา +1

      പക്ഷേ അത് കേരളത്തിൽ കിട്ടത്തില്ല😭

  • @hazeenapunalur3618
    @hazeenapunalur3618 21 ชั่วโมงที่ผ่านมา +50

    സത്യം ആണ് 👍👍എനിക്ക് അനുഭവം ഇല്ലങ്കിലും സോഷ്യൽ മീഡിയയിൽ ഒരുപാട് കാണുന്നുണ്ട്

  • @rithikrohan1039
    @rithikrohan1039 21 ชั่วโมงที่ผ่านมา +43

    എനിക്ക് അനുഭവം ഉണ്ട്... ഏതെങ്കിലും ഒരു ചർച്ചക്ക്‌ കമന്റ്‌ ഇട്ടാൽ വരെ മോശം ആയി സംസാരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട് നമ്മുടെ സമൂഹം വളരെ മോശം

  • @ajithakumari6191
    @ajithakumari6191 15 ชั่วโมงที่ผ่านมา +24

    നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് 🙏🏻🙏🏻🙏🏻

  • @sajopynadath3470
    @sajopynadath3470 16 ชั่วโมงที่ผ่านมา +73

    വളരെ ശരിയാണ്. ഒരു സാധാരണക്കാരനു നീതി ലഭിക്കുമ്പോഴാണ് യഥാർത്ഥത്തിൽ നീതി എന്ന വാക്ക് പൂർണ്ണമാകൂ.

    • @benadictspenser9675
      @benadictspenser9675 13 ชั่วโมงที่ผ่านมา +3

      നമ്മുടെ നിയമ സംവിധാനങ്ങളും ,പോലീസും ,കോടതിയും,രാഷ്ട്രീയവും അതൊന്നും ആഗ്രഹിക്കുന്നില്ലെങ്കിലോ ?

    • @rajeswaryk7560
      @rajeswaryk7560 4 ชั่วโมงที่ผ่านมา

      Sir, ente makal oralumao pranayathil anu oru karana vasalum pinmarilla ennanu makal avittam payyan anizham doshamundenkil please, pradividhi parayumo

  • @shyjatdkukku5227
    @shyjatdkukku5227 16 ชั่วโมงที่ผ่านมา +32

    സത്യമാണ്. മലയാളികളെന്താ ഇങ്ങനെ. നമ്മുടെ അതിജീവിത ഒരു function നിൽ പങ്കെടുക്കുന്ന ഒരു വീഡിയോ യുട്യൂബിൽ കണ്ടു. ആകുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ദൈര്യമുള്ള പെൺകുട്ടികൾക്ക് മാതൃകയായി കുട്ടി. ആ vedio ക്കു താഴെയുള്ള comment കണ്ടു ഞാൻ ഞെട്ടിവെറും അസഭ്യം.ജീവിതത്തിൽ ആദ്യമായി ഞാൻ 9രാളെ നല്ല തെറി പറഞ്ഞു. ഞാൻ മാത്രമല്ല. ആ വീഡിയോ കണ്ട എല്ലാവരും. മലയാളികൾ ഇത്രയും അധഃപതിച്ചു പോയല്ലോ എന്നോർത്തു എനിക്ക് ഭയങ്കര സങ്കടം തോന്നി. ഹരി സാറ് പറഞ്ഞ കേട്ടപ്പോൾ എനിക്ക് പെട്ടെന്ന് അത് ഓർമ്മ വന്നു.

    • @mindmatter1986
      @mindmatter1986 13 ชั่วโมงที่ผ่านมา

      Mattillavare theri parayan ninaku enthu avakhasham?

  • @beenacherian182
    @beenacherian182 19 ชั่วโมงที่ผ่านมา +9

    സത്യം ആണ്. നിപിൻ niravath എന്ന ആളുടെ ഒരു വീഡിയോ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് സത്യം ആയ കാര്യം ആണല്ലോ എനിക്ക് രണ്ടു പെൺകുട്ടികൾ ഉണ്ട് അവരുടെ അഭിപ്രായം വും ഇത് തന്നെ ആണ് എന്ന് ഞാൻ ഒരു മറുപടി ഇട്ടു.. അതു കണ്ട ഏതോ ഒരാൾ മോശം റിപ്ലൈ എന്റെ msg നു ഇട്ടു. എനിക്ക് പിന്നെ ഒരു ബുദ്ധിമുട്ട് ആയി. ഞാൻ എന്റെ കമന്റ്‌ ഞാൻ അങ്ങ് ഡിലീറ്റ് ചെയ്തു എന്തിന് എനിക്ക് അറിയാത്ത ഒരു വ്യക്തി യുടെ msg കണ്ടു മറ്റുള്ളവർ ക്കും നെഗറ്റീവ് കമന്റ്‌ ഇടാൻ തോന്നിയാലോ എന്ന് കരുതീട്ട് 🙏.. അറിയില്ല എന്താ ഇതിലൊക്കെ ഇവർക്കു കിട്ടുന്ന സന്തോഷം എന്ന്.. എല്ലാവർക്കും നീതി ഒരു പോലെ കിട്ടണം.. 🙏

  • @VP95809
    @VP95809 17 ชั่วโมงที่ผ่านมา +69

    വളരെ വളരെ കറക്റ്റ് 👍. നിയമം നീതി താഴെക്കിടയിലെ മനുഷ്യർക്കും വേണം.

  • @balkeesaca5070
    @balkeesaca5070 20 ชั่วโมงที่ผ่านมา +21

    സത്യമാണ് എല്ലാവരും ഒരുപോലെയാണ് എല്ലാവരെയും ഒരു പോലെ കാണണം

  • @ganiMandayi
    @ganiMandayi 50 นาทีที่ผ่านมา +3

    നീതി എന്നത് മാർക്കറ്റിൽ നിന്ന് വേടിക്കാൻ കിട്ടുന്നതല്ല അത് ഭരണ കൂടത്തിന്റെ അടുത്ത് ന്ന് കിട്ടേണ്ട ഒന്നാണ് അത് എല്ലാവർക്കും ഒരു പോലെ യാവണം ഹരിയേട്ടൻ പറഞ്ഞത് നല്ല മെസ്സേജ്

  • @sajitharasheed3826
    @sajitharasheed3826 19 ชั่วโมงที่ผ่านมา +12

    ചിലരുടെ സംസ്കാരം അങ്ങിനെ ആണ് അവര് ചിന്തിക്കുന്നത് എല്ലാവരും അത് ആസ്വദിക്കുന്നു എന്നാണ് എത്രപേരുടെ പേരിൽ ഇങ്ങിനെ കേസ് എടുക്കാൻ പറ്റും അറിയില്ല എങ്കിലും മോശം കമന്റ്‌ ഇടുന്ന ആളുകൾക്ക് എതിരെ എന്തെങ്കിലും നടപടി ഉണ്ടായാൽ ചെറിയ രീതിയിലെങ്കിലും ഒരു വ്യത്യാസം പ്രതീക്ഷിക്കാം താങ്കളുടെ വീഡിയോ അതിനൊരു കാരണം ആവട്ടെ 👍

  • @SubymolThomasSubymolThomas
    @SubymolThomasSubymolThomas 5 ชั่วโมงที่ผ่านมา +7

    അതെ തീർച്ചയായും എല്ലാ ആളുകൾക്കും നീതി കിട്ടണം കാശിന്റെയോ പവർ ന്റെയോ അല്ലെങ്കിൽ പൊസിഷന്റെയോ പുറത്ത് ആക്ഷൻ എടുക്കുന്ന പോലീസ് കാരെ ജനങ്ങൾക്ക് ആവശ്യം ഇല്ല... ഇങ്ങനെ ഈ പോലീസ് ചെയ്യുമ്പോൾ നീതികിട്ടാതെ പോയ എത്ര പേരുടെ ഹൃദയം വേദനിക്കുന്നുണ്ടാവും

  • @sheelathozhuthuparambil3399
    @sheelathozhuthuparambil3399 7 ชั่วโมงที่ผ่านมา +5

    അതെ, ഉചിതമായ സമയത്ത് താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി 🙏🙏👌👌 ഞാനും ഇതിനോട് യോജിക്കുന്നു 😍😍😍👍👍👍

  • @bindhuashokan-t5h
    @bindhuashokan-t5h 17 ชั่วโมงที่ผ่านมา +14

    ഹരിസാർ പറഞ്ഞത് വളരെ ശെരി

  • @Anithastastycorner
    @Anithastastycorner 18 ชั่วโมงที่ผ่านมา +7

    sir enta yutube chanalil njn veettil edunna veshathil vedio ettu ennu paranju view koottan shakkela ennu apamanicha aalukalum evide manyan maarayi nadakkunnu

  • @jalajareji3919
    @jalajareji3919 12 ชั่วโมงที่ผ่านมา +3

    ഹരി സർ പറഞ്ഞത് വളരെ സത്യമാണ് പാവപ്പെട്ടവർക്കും നീതി വേണം 🙏🙏

  • @jafarkp7616
    @jafarkp7616 5 ชั่วโมงที่ผ่านมา +2

    താങ്കൾ പറഞ്ഞതുപോലെ ഒരുപാട് സ്ത്രീകൾക്ക് ഇതുപോലെ നീതു കിട്ടാനുണ്ട് പേരും പ്രശസ്തിയും ഉള്ള ആളുകളുടെ കൂടെയാണ് പോലീസ് ഉദ്യോഗസ്ഥർ ഉദാഹരണത്തിന് രാഷ്ട്രീയത്തിലുള്ളവർ ഇതിൽ നിന്നും രക്ഷപ്പെടുന്നു

  • @sheelamohan7144
    @sheelamohan7144 15 ชั่วโมงที่ผ่านมา +8

    അഭിനന്ദനങ്ങൾഇത്തരം വിഷയങ്ങൾവിമർശനവിധേയമാക്കുന്നതിൽ🎉🎉🎉🎉🎉🎉

  • @sudheeshkumar7004
    @sudheeshkumar7004 15 ชั่วโมงที่ผ่านมา +6

    ചിലർക്ക് മറ്റുള്ളവരെ ഇതുപോലെ പറഞ്ഞു വേദനിപ്പിക്കുന്നത് ഒരു സുഖം ആണ്

  • @anujaroy2549
    @anujaroy2549 52 นาทีที่ผ่านมา +1

    നീതിയുംനിയമവും എല്ലാവർക്കും ഒരുപോലെ👍👍👍

  • @AswaniAchu-dr9ks
    @AswaniAchu-dr9ks ชั่วโมงที่ผ่านมา +2

    വളരെ ശരിയാണ് ആരെയും എന്തും പറയാം എന്നതാണ് ആൾക്കാര് കരുതുന്നത്

  • @sabeenaebrahim7418
    @sabeenaebrahim7418 21 ชั่วโมงที่ผ่านมา +5

    എനിക്ക് ഇത് കണക്ക് സംഭവമുണ്ടായിട്ടുണ്ട് ഒരു ബ്ലോഗ് കണ്ടിട്ട് നല്ല ഒരു കമൻറ് ഇട്ടു ആ കമൻറ് ന് ഒരുത്തൻ വന്ന് വൾഗർ ആയിട്ട് മറുപടിയെഴുതി ഇങ്ങനെയും ആൾക്കാർ ഉണ്ടല്ലോ എന്ന് ചിന്തിച്ചു പോയി.

  • @sunandavasudevan8174
    @sunandavasudevan8174 15 ชั่วโมงที่ผ่านมา +6

    സത്യം 🙏

  • @DEEPA.N.D-jt4hg
    @DEEPA.N.D-jt4hg 17 ชั่วโมงที่ผ่านมา +7

    Sir parajath sathyam...🤝👍

  • @AnithaSunil-b3l
    @AnithaSunil-b3l 21 ชั่วโมงที่ผ่านมา +10

    നമസ്കാരം 🙏🙏🙏🙏

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 2 ชั่วโมงที่ผ่านมา +9

    മാന്യമായ വേഷം ഹണി റോസ് ധരിച്ചു നടക്കട്ടെ 🙏🙏. നമ്മുടെ ശോഭന ചേച്ചിയൊക്കെ എത്ര നല്ല മാന്യമായി ആണ് വേഷം ഇടുന്നത് ❤️‍🔥👌👌

  • @MpSreeni-to2od
    @MpSreeni-to2od 2 ชั่วโมงที่ผ่านมา +2

    സാർ പറഞ്ഞത് സത്യം...

  • @RJK888
    @RJK888 10 ชั่วโมงที่ผ่านมา +2

    well said hari bro 👍👍 സാധാരണ കാർക്ക് പറയുന്നുള്ളതാണ് തങ്ങൾ പറഞ്ഞത് 👍

  • @sampathlal618
    @sampathlal618 18 ชั่วโมงที่ผ่านมา +4

    Absolutely right 👍

  • @ajithachandran5430
    @ajithachandran5430 16 ชั่วโมงที่ผ่านมา +3

    സത്യമാണ് സർ ഇപ്പോൾ ഇത് പറഞ്ഞത് വളരെ നന്നായി

  • @truevision3626
    @truevision3626 2 ชั่วโมงที่ผ่านมา

    എല്ലാ സാധാരണക്കാരനും മാധ്യമം തുടങ്ങാൻ പറ്റില്ലല്ലോ ഇവിടെ ഒരു നീതി കിട്ടണമെങ്കിൽ അത് മാധ്യമത്തിൽ ചർച്ച ചെയ്യണം വൈറൽ ആവണം അങ്ങനെ ഒരു പൊതു ബോധം ഇവിടെ സൃഷ്ടിക്കപ്പെട്ട വച്ചിട്ടുണ്ട് അതു മാറണം എല്ലാവർക്കും നീതി കിട്ടണം അതാണ് ആഗ്രഹം അത് സ്വപ്നം കണ്ടിരിക്കാം

  • @yourshowtime009
    @yourshowtime009 2 ชั่วโมงที่ผ่านมา +2

    Well said

  • @AnithaThazhissery
    @AnithaThazhissery 18 ชั่วโมงที่ผ่านมา +4

    Yes correct 👍🙏❤️

  • @vasanthakk8409
    @vasanthakk8409 59 นาทีที่ผ่านมา

    സർ പറഞ്ഞത് 100%സത്യം.. ഇവിടെ കാശുള്ളവന് ഒരു നീതി. പാവപ്പെട്ടവർക്ക് ഒരിക്കലും നീതി കിട്ടില്ല ഇവിടെ

  • @SureshMS-v7y
    @SureshMS-v7y 8 ชั่วโมงที่ผ่านมา +1

    പറഞ്ഞ കാര്യം വളരെ ശരിയാണ്👍

  • @geethap4404
    @geethap4404 ชั่วโมงที่ผ่านมา +1

    Ninggdea keralamm
    Evalepoleyullavreayann
    Sarakshikunnadhu
    Pavanggalk
    Naedhi kittunnadhu
    Keralathil
    Kanunillaa
    Sir, parajadhu
    101% true words

  • @Starseeddigitalcreations
    @Starseeddigitalcreations ชั่วโมงที่ผ่านมา

    "Bullying, abuse, and public shaming are not just women's issues-they are human issues that impact people of all genders. It’s time we unite to foster a culture of respect and kindness. Let’s commit to standing against all forms of bullying, whether verbal, physical, or online.

  • @SaliThankachan-i9q
    @SaliThankachan-i9q 2 นาทีที่ผ่านมา

    Sir, ഹരി പറഞ്ഞത് വളരെ ശരിയാണ് എൻ്റെ FB page മോശമായ കമൻ്റ് ഇട്ട് ഉണ്ടു പാവപെട്ടവർക്ക് നീതി കിട്ടണം.

  • @KunhelamJohn
    @KunhelamJohn 3 ชั่วโมงที่ผ่านมา

    സാർ പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏

  • @rithikrohan1039
    @rithikrohan1039 21 ชั่วโมงที่ผ่านมา +14

    നിങ്ങൾ പറഞ്ഞത് വളരെ സത്യം ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.. മലയാളികൾ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന സംസ്കാരം വളരെ മോശം ആണ്.... ഫേക്ക് ഐഡിയിൽ സെക്സ് കമന്റ്‌ ഒരുപാട് കണ്ടിട്ടുണ്ട്

  • @philipp.a461
    @philipp.a461 24 นาทีที่ผ่านมา

    Very correct. All common women also should get justice, not only to Honey Rose

  • @licydavis3572
    @licydavis3572 ชั่วโมงที่ผ่านมา

    Congratulations. A good no of people keep silence because of the society we live and also the medias. And very sorry to say we people are not getting proper protection from the concerned departments. They are enjoying by discusing themselves

  • @maneshveliyaremmal
    @maneshveliyaremmal 18 ชั่วโมงที่ผ่านมา +13

    എന്റെ മദർ in ലോ എന്നോട് അത്രയ്ക്കു മോശമായ വാക്കുകൾ പറഞ്ഞ് വിമർശിച്ചു... എന്റെ സ്ഥാനത് വേറെ ഒരു പെണ്ണായിരുന്നേൽ അവർ ഇപ്പോൾ ജയിലിൽ കിടക്കും. എന്നിട്ടും എന്റെ husband അവരുടെ അമ്മയെ ആണ് ന്യായികരിക്കുന്നത്.😢😭😭
    ഇതൊക്കെ ആരോട് പറയാൻ 😞
    ഈ family ൽ ഞാൻ ഒറ്റപ്പെട്ടിട്ടാണ് ജീവിക്കുന്നത്. തെറ്റുകൾ എന്റെ ഭാഗത്തു മാത്രം ആണ്. അവർ എല്ലാവരും പെർഫെക്ട് ok ആണ് 😭😭😭😭

    • @arunkumararun9346
      @arunkumararun9346 18 ชั่วโมงที่ผ่านมา +6

      പിന്നെ എന്തിനാണ് അവിടെ നിൽക്കുന്നത്. താങ്കളുടെ വീട്ടിലേക്ക് തിരിച്ചു പോകണം. ഞാൻ എൻ്റെ അനിയത്തിയോട് പറഞ്ഞിട്ടുള്ളത് ഭർത്താവിൻ്റെ വീട്ടിൽ അവർ ബുദ്ധിമുട്ടിക്കുന്നുണ്ട് എങ്കിൽ നേരെ നമ്മളെ വീട്ടിലേക്ക് വന്നോളൂ എന്ന്. കാരണം ഞാൻ പെങ്ങളെ ആർക്കും വിറ്റത് അല്ല.

    • @RajaniThampy
      @RajaniThampy 17 ชั่วโมงที่ผ่านมา

      നിങ്ങളെ പോലെ ഒള്ള കൂടപ്പിറപ്പ് എല്ലാ വീട്ടിലും ഉണ്ടാകില്ല ​@@arunkumararun9346

    • @rejinasachindran
      @rejinasachindran 17 ชั่วโมงที่ผ่านมา +1

      Angane thirichu veettil pokan pattunne awastha aayirikkilla.. Ellarkkum.... Ee anubhavam oru vidham ladies okk anubhavikkunnunde... Aarodum parayanum pattilla.. Purathenne nokkunnavarkke onnum manassilakilla.. anubhavikkunnavarkkee athe manassilakkan pattullu 😢nammal mathram thettukare aanne parayum😢

    • @renuvijayakumar506
      @renuvijayakumar506 15 ชั่วโมงที่ผ่านมา

      ഇനി പറയുമ്പോൾ record ചെയ്തു social media ൽ ഇടണം ഇതിനൊന്നും കേസ് കൊടുത്തിട്ടു കാര്യമില്ല. അവർ നാട്ടിൽ ഇറങ്ങി നടക്കാൻ പറ്റാത്ത പോലെ ആവണം

    • @kichuvlogs733
      @kichuvlogs733 9 ชั่วโมงที่ผ่านมา

      2 കൈ കിട്ടാതെ sound ഉണ്ടാവില്ല

  • @theerthasworld8980
    @theerthasworld8980 6 ชั่วโมงที่ผ่านมา +1

    your words 100^ correct ❤❤❤❤❤❤

  • @lekshmibhavyam267
    @lekshmibhavyam267 18 ชั่วโมงที่ผ่านมา +3

    Well said sir

  • @honeycombkitchen2386
    @honeycombkitchen2386 17 ชั่วโมงที่ผ่านมา +3

    സത്യം

  • @lissymathew1622
    @lissymathew1622 14 ชั่วโมงที่ผ่านมา +1

    Sir, പറഞ്ഞത് ന്യായം. സാധാരണക്കാർക്കും നീതികിട്ടണം. അറപ്പുളവാക്കുന്നരീതിയിലാണ് comment ഇടുന്നത്. അതാണ് സംസ്‍കാരംഎന്ന് തോന്നുന്നു.

  • @geethap4404
    @geethap4404 ชั่วโมงที่ผ่านมา +1

    Sir, edhom
    Pinarayy vijayan
    Kandalum
    Onum
    Paryugayilaa

  • @JR-ir9bo
    @JR-ir9bo 45 นาทีที่ผ่านมา

    There are rules and laws in this country and it is the duty of the police and the courts to maintain law and order and not the public. Also when a film is released it is the duty of the censor board to release it after deleting objectionable scenes in the film and not the public. Yes, all the citizens should be treated equally in the process of maintaining law and order in this country!!!

  • @geethasukumaran5122
    @geethasukumaran5122 5 ชั่วโมงที่ผ่านมา

    അതെ 🙏🙏🙏

  • @RekhaAR-yz7yb
    @RekhaAR-yz7yb 19 ชั่วโมงที่ผ่านมา +1

    ക്ഷമ ആട്ടിൻ സൂപ്പിന്റ ഫലം ചെയ്യും എന്നല്ലേ നാളാലാൽ അറിയപ്പെടുന്നവർ ആണോ നീതി കിട്ടും അറിയപ്പെടാത്തവരാണെങ്കിൽ പേരുദോഷം കൊണ്ട് നാട്ടുകാർ ഒരു പേരും തരും സൂക്ഷിച്ചു ജീവിക്കുക ആണ് ആയാലും പെണ്ണ് ആയാലും സാറിനോട്‌ എന്നും ഇഷ്ടം ബഹുമാനം 🙏🙏🙏

  • @jayasreegopakumar7329
    @jayasreegopakumar7329 15 ชั่วโมงที่ผ่านมา +1

    മലയാളഭാഷ ഇത്രയും വികൃതമായ രീതിയിൽ ഉപയോഗിക്കാമെന്ന് ഓരോ കമൻറ് വായിക്കുമ്പോൾ മനസ്സിലാവും.
    .

  • @PrabhaChullikara
    @PrabhaChullikara 15 ชั่วโมงที่ผ่านมา +1

    Nigal paranjathu valare sheriyanu Honey nadiyayathu kondu neethi kitti sathranakarkku vendi aru parayum njanum pala vediokkum mosham parayumbol parayarund appol avaru nammale cheetha vilikkum 🙏🥰🥰

  • @geethapadmanabhan591
    @geethapadmanabhan591 14 นาทีที่ผ่านมา

    Sheri aanu paranjathu. Sadharana aalkarkum neethi kittanam!!!👍

  • @remagopalakrishnan3234
    @remagopalakrishnan3234 17 ชั่วโมงที่ผ่านมา +3

    100% Correct

  • @SobhaMK-pz5zl
    @SobhaMK-pz5zl 15 นาทีที่ผ่านมา

    സാർ പറഞ്ഞത് വളരെ സത്യം ഇതൊക്കെ ആര് കേൾക്കാൻ നമ്മുടെ കേരളത്തിൽ ഇപ്പോഴത്തെ അവസ്ഥ പണമുള്ളവന് ഒരു നീതി പണമില്ലാത്തവന് വേറെ നീതി അതാണല്ലോ

  • @Vanajaudhayan
    @Vanajaudhayan 2 ชั่วโมงที่ผ่านมา

    സത്യം 👍👍👍👍👍👍👍

  • @scoreit2926
    @scoreit2926 3 ชั่วโมงที่ผ่านมา

    You are right 👍🏻👍🏻👍🏻

  • @binuthadathil
    @binuthadathil 2 ชั่วโมงที่ผ่านมา

    അതാണ് വേണ്ടത് ❤️❤️❤️❤️

  • @pushpatk744
    @pushpatk744 14 ชั่วโมงที่ผ่านมา

    Athe എല്ലാവർക്കും നീതി കിട്ടണം

  • @sonavarghese4689
    @sonavarghese4689 10 ชั่วโมงที่ผ่านมา

    Sir paranjathu valare correct Anu 👍

  • @messyeatingchannel77
    @messyeatingchannel77 16 นาทีที่ผ่านมา

    പാവ പെട്ടവർക്ക് നീതി കേരളത്തിൽ കിട്ടില്ല ഉറപ്പാണ് ,

  • @a1vlogsyadhu834
    @a1vlogsyadhu834 2 ชั่วโมงที่ผ่านมา

    Correct sir.
    Sir .njaghal sarine kanuvan vannittunde.

  • @SandyaMol-lt9mj
    @SandyaMol-lt9mj 13 ชั่วโมงที่ผ่านมา

    സർ പറഞ്ഞത് വളരെ ശരിയാണ്

  • @lissyjose5118
    @lissyjose5118 13 ชั่วโมงที่ผ่านมา

    Valare, sheriyanu, paranjath👍👍👍

  • @ummasdaily68
    @ummasdaily68 ชั่วโมงที่ผ่านมา

    100% സത്യം

  • @geethakumari8892
    @geethakumari8892 13 ชั่วโมงที่ผ่านมา

    വളരെ ശരിയാണ് പറഞ്ഞത്.

  • @sheenamathew1884
    @sheenamathew1884 ชั่วโมงที่ผ่านมา

    Hari
    Sorry to admit that the law and order gets justified is totally depends on position religion personal political status Though our country has a concrete law that includes each and everyone but it is carried out in a different manner
    So who gets the ultimate justice God knows but
    The latest issue shouldn’t be broadcasted so wide there are so many other important life matters

  • @bobbymathew5037
    @bobbymathew5037 13 ชั่วโมงที่ผ่านมา

    Correct.... Well said.

  • @varadaunnikrishnan4463
    @varadaunnikrishnan4463 18 ชั่วโมงที่ผ่านมา +1

    Hari sir sathyamanu parayunnathu sadharanakkarkku neethiyilla🙏🙏🙏🙏🙏🙏🙏

  • @haneefanaikarumbil4170
    @haneefanaikarumbil4170 3 ชั่วโมงที่ผ่านมา

    Your Ryt 👍

  • @elizabethalex5708
    @elizabethalex5708 19 ชั่วโมงที่ผ่านมา

    എത്ര പറഞ്ഞാലും ശിക്ഷിച്ചാലും ഒരിക്കലും നന്നാവാത്തില്ല എന്ന് പ്രേതിജ്ഞ എടുത്തിരിക്കുന്ന ഒരു കൂട്ടം ആളുകൾ അവർക്ക് ഇതൊരുഹരമാ നന്നാവില്ല പിന്നെ നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് കരുതുക മനസ്സ് വേദനിക്കും സഹിക്കുക അല്ലെങ്കിൽ ചാനലുകളിൽ ഭാഗമാക്കാതിരിക്കുക

  • @sunilalexander1706
    @sunilalexander1706 18 ชั่วโมงที่ผ่านมา +1

    Chettaa, Honey Rose nu kure naalayi anubhavichukondirikkunnu. Athu kondu serious matter aanu ethu

  • @arathihits7480
    @arathihits7480 3 ชั่วโมงที่ผ่านมา

    സാധാരണക്കാർക്കൊപ്പം സർക്കാരും ഉണ്ടാവില്ല നീതിയുടെ കാര്യം അങ്ങനെയാ

  • @kavithasaji7136
    @kavithasaji7136 3 ชั่วโมงที่ผ่านมา

    മറുപടി 👍

  • @omanasasidharan4713
    @omanasasidharan4713 3 ชั่วโมงที่ผ่านมา

    സാർ പറങ്ങാത് nur ശതമാനവും ശരിയാണ്

  • @Sudha-b1f6e
    @Sudha-b1f6e 2 ชั่วโมงที่ผ่านมา

    Sir പെൺകുട്ടികൾക്കു നീധി കിട്ടുന്നില്ല നമ്മുടെ കേരളത്തിൽ. ഇനിയെങ്കിലും നമ്മുടെ കേരളം മാറണം 🙏🏻

  • @priyaphilip1602
    @priyaphilip1602 ชั่วโมงที่ผ่านมา

    Correct 💯

  • @SumolKurian
    @SumolKurian 2 ชั่วโมงที่ผ่านมา

    സത്യം ആണ്‌ എല്ലാവർക്കും ഒരുപോലെ നീ തി കിട്ടണം

  • @rejenigireesh1331
    @rejenigireesh1331 34 นาทีที่ผ่านมา

    സാധാരണക്കാർക്ക് എവിടെ നിതികിട്ടും.. അതും നമ്മുടെ കേരളത്തിൽ

  • @vasanthakpvasma9951
    @vasanthakpvasma9951 18 ชั่วโมงที่ผ่านมา +1

    Really very good sir

  • @shinynicholas7772
    @shinynicholas7772 18 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @jisha2020
    @jisha2020 3 ชั่วโมงที่ผ่านมา

    Sari anu sir. Malayali ennu parayan proud aerunnu... ennal ippol Malayali ennu parayan pedi anu adi evidunnu varumennu parayan pattilla sir.. nammal educated anennu paranjito pg PhD undaeto karyamilla... natil nadakunna news kett .. other states enthinu other countriesilullavarku polum puchamanu nammalod.. 😢

  • @nirmalam874
    @nirmalam874 14 ชั่วโมงที่ผ่านมา

    സർ പറയുന്നത് വളരെ ശരിയാണ്

  • @RaginiKrishnamurthy
    @RaginiKrishnamurthy 17 ชั่วโมงที่ผ่านมา

    Valare sariyanu Sir ellavarkkum neethi kittanam

  • @sharadhashaji431
    @sharadhashaji431 4 ชั่วโมงที่ผ่านมา

    സത്യം സാർ

  • @sumisonu2427
    @sumisonu2427 14 ชั่วโมงที่ผ่านมา +1

    ഹണി റോസിന്റെ പേരിൽ കുറച്ചുപോലീസ് കാർക്ക് ഷൈൻ ചെയ്യാൻ പറ്റും സാദാരണ ശ്രീയുടെ കാര്യത്തിൽ അതില്ല

  • @priyam1016..
    @priyam1016.. 2 ชั่วโมงที่ผ่านมา

    ക്യാഷ് ഇല്ലാത്തത് കൊണ്ട് സാധാരണക്കാർക്ക് കോടതിയിൽ പോലും നീതി കിട്ടാതെ ആവുന്നുണ്ട്

  • @JincyJoseph-e6g
    @JincyJoseph-e6g 20 ชั่วโมงที่ผ่านมา +3

    🎉

  • @sivadasmadhavan5174
    @sivadasmadhavan5174 ชั่วโมงที่ผ่านมา

    Parayunnadhu njayamaya karyamanu,Karanam ividea mukya manthriyea enthellam.theriyanu ividea palarum,valppa cheruppam ilyadhea avaludea പേരിലും കേസ് edukkendsdhllea.എടുക്കണം.

  • @radhamani6066
    @radhamani6066 ชั่วโมงที่ผ่านมา

    👍100% 🥰❤️

  • @rajeevkumarp6082
    @rajeevkumarp6082 14 ชั่วโมงที่ผ่านมา

    വളരെ ശരിയാണ്

  • @anilakumari8255
    @anilakumari8255 4 ชั่วโมงที่ผ่านมา

    മറുനാടൻ ഷാജൻ സ്കറിയ ആവ്യക്തിയെ വിശ്വസിക്കുന്നതും പോലെ ഞാൻ വിശ്വസിക്കുന്ന ആളാണ് പത്തനാപുരം ഹരി.സത്യസന്ധമായിംകാര്യങൾ സംസാരിക്കും.അതൊരുവലിയ ഭാഗ്യം വരും വിവരവും ആണ്.

  • @Drishyabyju
    @Drishyabyju 21 ชั่วโมงที่ผ่านมา +2

    👌🏻👌🏻👌🏻

  • @ഓർമയിലെരുചി
    @ഓർമയിലെരുചി 19 ชั่วโมงที่ผ่านมา +1

    ഉചിതമായ സമയത്തു നല്ല വാക്കുകൾ