2025 ലെ നക്ഷത്രഫലം Part 04 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น •

  • @rahul_vr07
    @rahul_vr07 15 ชั่วโมงที่ผ่านมา +32

    ത്രീകെട്ട - 00:05
    മൂലം - 01:50
    പൂരാടം - 02:27
    ഉത്രാടം - 03:41
    തിരുവോണം - 05:02
    അവിട്ടം - 06:06
    ചതയം - 07:42
    പൂരോരുട്ടാതി - 09:17
    ഉത്രട്ടാതി - 10:56
    രേവതി - 12:24
    🙏🏼

  • @sunithavs9080
    @sunithavs9080 6 วันที่ผ่านมา +33

    ഞാൻ രേവതി താങ്കൾ പറഞ്ഞ എല്ലാ കാര്യവും 100% ശരിയാണ്🙏

  • @chitra6419
    @chitra6419 6 วันที่ผ่านมา +22

    ഞാൻ ഉത്രാടം ഇവിടെ പറഞ്ഞത് ശരിയാണ്

  • @ShijiUdayan-z5x
    @ShijiUdayan-z5x 5 วันที่ผ่านมา +103

    തൃക്കേട്ട ആണ്, സത്യം എനിക്ക് ദേഷ്യം കൂടുതൽ ഉണ്ട്, 🙏🙏🙏🙏

    • @sree-xp8qm
      @sree-xp8qm 5 วันที่ผ่านมา +3

      Same njanum 😢

    • @Anu......
      @Anu...... 4 วันที่ผ่านมา +2

      ഞാനും 🥲🥲🥲

    • @dipinkumarv6269
      @dipinkumarv6269 4 วันที่ผ่านมา +4

      🙌

    • @avc4500
      @avc4500 4 วันที่ผ่านมา +2

      😊

    • @SethuSyam150
      @SethuSyam150 4 วันที่ผ่านมา +2

      ഞാനും

  • @deepaanil1278
    @deepaanil1278 3 วันที่ผ่านมา +12

    ഉതൃട്ടാതി അയത് കൊണ്ടാണ് sir ആരെയും പറ്റി ക്കാതത്❤

    • @sajithkbc1980
      @sajithkbc1980 วันที่ผ่านมา

      Thirich avashyathinu kittunnundallo

  • @vidhyasagarms6352
    @vidhyasagarms6352 5 วันที่ผ่านมา +15

    5:02 thiruvonam

  • @2023sep7
    @2023sep7 2 วันที่ผ่านมา +7

    എനിക്ക് 2024 നല്ലൊരു വർഷം ആയിരുന്നു.. ഒരു govt. ജോലി നേടിയെടുക്കാൻ സാധിപ്പിച്ചു തന്ന വർഷം

    • @anilvivekanadha1361
      @anilvivekanadha1361 17 ชั่วโมงที่ผ่านมา

      താങ്കൾക്ക് കിട്ടേണ്ടത് കിട്ടി അതിന് ഈ മണ്ടൻ പറയുന്നത് ആണോ കാര്യം

  • @silpaas8512
    @silpaas8512 วันที่ผ่านมา +9

    January 1st ith kanunna njn😂
    ഉത്രട്ടാതി 🤦🏻‍♀️

  • @sanjay9252
    @sanjay9252 6 วันที่ผ่านมา +33

    07:52 chathyam

    • @vivek6297
      @vivek6297 3 วันที่ผ่านมา +1

      aduta varsham engilim nalataydnki mati

  • @usharaghunath9481
    @usharaghunath9481 6 วันที่ผ่านมา +33

    ഉതൃട്ടാതി 2025 ലും സ്വാഹ

  • @jayanthinair5911
    @jayanthinair5911 5 วันที่ผ่านมา +5

    Thiruvonam. പറഞ്ഞത് സത്യമാണ്. രണ്ടായിരത്തി ഒൻപതു മുതൽ ഈ നിമിഷം വരെ രോഗദുരിതത്താൽ കഷ്ടപ്പെടുന്നു. ഇരുപത്തഞ് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രാർത്ഥന god കേൾക്കാറില്ല. ഹുസ്ബൻഡ് ആഴ്ചയിൽ രണ്ടു ഡയാലിസിസ് ചെയ്യുന്നു രണ്ടായിരത്തിഒന്പത് ഒരു ആക്‌സിഡന്റ് ഉണ്ടായി തുടർന്ന് ജോലിക് പോകാതായി. ഇപ്പോൾ നാലുവർഷ്മായി ഡയാലിസിസ് ചെയ്യുന്നു. രണ്ടുപേരും തിരുവോണം ആണ്. പതിനാലു വർഷമായി ഹോസ്പിറ്റൽ ലൈഫ് ആണ്. ഈ വർഷം ഭാഗവാന്റെ അനുഗ്രഹം കിട്ടുമോ.

  • @Sgsgdhgj
    @Sgsgdhgj 5 วันที่ผ่านมา +9

    എന്റെ പേര് സിനി സോജൻ . അവിട്ടം നാൾ ആണ് എന്റെ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്. ഇനി മുതൽ ശ്രദ്ധിച്ചോളാം

  • @viji4917
    @viji4917 6 วันที่ผ่านมา +184

    അവിട്ടത്തിനു മരിക്കുന്നതിന് മുൻപ് മനസമാധാനം കിട്ടുമോ 🙏🙏

    • @ushakumarib5003
      @ushakumarib5003 6 วันที่ผ่านมา +3

      കിട്ടും എന്ന് പ്രതീക്ഷിക്കാം 👍😢

    • @ichoosmon5237
      @ichoosmon5237 6 วันที่ผ่านมา +8

      😂എന്റെ ചോദ്യം അതു തന്നെ 😂😂😂😂

    • @DhaneshR-s1g
      @DhaneshR-s1g 6 วันที่ผ่านมา

      😂

    • @sunilkumar-rl9sw
      @sunilkumar-rl9sw 6 วันที่ผ่านมา

      ✋️✋️✋️

    • @Chikku1993
      @Chikku1993 6 วันที่ผ่านมา

      😂😂😂 crt

  • @Mr_John_Wick.
    @Mr_John_Wick. 4 วันที่ผ่านมา +16

    ഞാൻ തൃക്കേട്ട ആണ്... ദേഷ്യം കൂടുതൽ.. ഇതിൽ പറഞ്ഞത് എല്ലാം crct ആണ്. ഒരു govt job കിട്ടാൻ ചാൻസ് ഉണ്ട്. അവസാന കച്ചിത്തുരുമ്പ് ആണ്...

    • @rahi6632
      @rahi6632 วันที่ผ่านมา

      Me too

  • @saumyajoy8135
    @saumyajoy8135 4 วันที่ผ่านมา +13

    നാള് നോക്കിയിട്ട് ഒരു കാര്യവും ഇല്ല, നമ്മുടെ ജനന സമയം കൂടി നല്ലതാവണം, എന്റെ നാള് മൂലം aanu, ഇവിടെ പറഞ്ഞതും എന്റെ നാളും ആയിട്ട് എനിക്ക് ഒരു ബന്ധവും തോന്നുന്നില്ല. 🙏🏻

    • @sumathygovindh3637
      @sumathygovindh3637 วันที่ผ่านมา

      @@saumyajoy8135 ശരിയാ ചിലരുടെ തല വിധി എന്നും നരകിക്കാനാകും 😔

  • @RemyaPushpan-n6m
    @RemyaPushpan-n6m 2 วันที่ผ่านมา +3

    ഭരണി, മകം, ചോതി എന്നീ നക്ഷത്രങ്ങളെ പറ്റി പറഞ്ഞത് 100 % ശരിയാണ്. പ്രത്യേകിച്ച് ഭരണി നക്ഷത്രം

    • @anilvivekanadha1361
      @anilvivekanadha1361 17 ชั่วโมงที่ผ่านมา

      പിന്നെ വളരെ ശരി.. 😂😂

  • @Ramworld2018
    @Ramworld2018 6 วันที่ผ่านมา +18

    Njan ഉത്രട്ടാതി

  • @Alfy-m1b
    @Alfy-m1b 5 วันที่ผ่านมา +31

    ചതയം കറക്റ്റ് 💯

    • @mayunah4259
      @mayunah4259 3 วันที่ผ่านมา

      Ee paranjathok crct

  • @rajeesh1916
    @rajeesh1916 6 วันที่ผ่านมา +79

    ഞാനും ഉത്രട്ടാതി ആണ്

    • @aryakeashu2746
      @aryakeashu2746 6 วันที่ผ่านมา +2

      ഞാനും

    • @sapnamenon4740
      @sapnamenon4740 6 วันที่ผ่านมา +2

      Njanum😢

    • @shanimaneesh15
      @shanimaneesh15 6 วันที่ผ่านมา +3

      ഞാനും എന്റെ hus ഉം

    • @jayasreenair3973
      @jayasreenair3973 6 วันที่ผ่านมา +6

      Njanum, food num clothes num mathra m panjam ella😂

    • @Kurup137
      @Kurup137 6 วันที่ผ่านมา +1

      @@aryakeashu2746😂😂😂 Same

  • @Paaruzz101
    @Paaruzz101 5 วันที่ผ่านมา +12

    രേവതി.... 100% Crct anu sir 🙏🏻🙏🏻

  • @dhrisyaum2272
    @dhrisyaum2272 2 วันที่ผ่านมา +5

    ചതയം വളരെ ശെരിയാണ് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും നേരിട്ട ഒരു വർഷം എനിക്ക് 😢

    • @Sanavlogs-b8m
      @Sanavlogs-b8m วันที่ผ่านมา

      Enik one year medicine ozhinjittilla chath jeevicha varsham jeevithavum mo... Ji thetti

  • @VineethaVenu-t2z
    @VineethaVenu-t2z 6 วันที่ผ่านมา +22

    ഞാൻ മൂലം നക്ഷത്രം ആണ് 🙏

    • @HUNTER-td9fx
      @HUNTER-td9fx 5 วันที่ผ่านมา

      😂😂😂😂😂

    • @Abhilashn-mo8ue
      @Abhilashn-mo8ue วันที่ผ่านมา

      ഞാനും 👍🏻

  • @sarithadevan002
    @sarithadevan002 วันที่ผ่านมา

    എന്റെ നക്ഷത്രം ചതയം ആണ്. പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങൾ ആണ്.... ഏ വർഷം നല്ലതാണ് എന്ന് കേട്ടതിൽ സന്തോഷം... 👍

  • @RAMESHP.K-o1m
    @RAMESHP.K-o1m 5 วันที่ผ่านมา +3

    നിങ്ങൾ ഒരു പുതിയ കാലഘട്ടത്തിന്റെ ആളാണെന്ന് വിചാരിച്ചത്

  • @anithaashok5570
    @anithaashok5570 6 วันที่ผ่านมา +23

    തിരിച്ചടി മാത്രമേ ഉളളൂ ഉത്രട്ടാതി 😔😔😔😔

  • @krishnalatha8119
    @krishnalatha8119 6 วันที่ผ่านมา +17

    ഉത്രട്ടാതി 😢🎉

  • @ShafeeqSha-y6z
    @ShafeeqSha-y6z 5 วันที่ผ่านมา +22

    തിരുവോണം അടുത്ത വർഷം നല്ലത് ആയി സമാധാനം ഉണ്ട് ഗൾഫിൽ പോവുകയാണ് രക്ഷപെട്ടാൽ ഭാഗ്യം

    • @musicsandhya4929
      @musicsandhya4929 4 วันที่ผ่านมา

    • @anjananjuuus
      @anjananjuuus 3 วันที่ผ่านมา

      ​@@musicsandhya4929njaaanum..angne plan ullathukondaanu video kandu nokiyath😅😅apo all the best

  • @vrstarskurtis
    @vrstarskurtis 6 วันที่ผ่านมา +14

    എന്ത് കറക്റ്റ് ആയിട്ടാണ് താങ്കൾ പറയുന്നത് 👍👍👍👍

  • @sudhasudha1274
    @sudhasudha1274 5 วันที่ผ่านมา +9

    🙏🏻
    ഞാനും ഉത്രട്ടാതി ആണ്

  • @KomalamPA-od2yx
    @KomalamPA-od2yx 6 วันที่ผ่านมา +48

    പൂരുരുട്ടാതി,very good

  • @anuasokan814
    @anuasokan814 6 วันที่ผ่านมา +22

    ഉത്രട്ടാതി അപ്പോ ഈ വർഷവും....😐

  • @Kandharivlogs-n7i
    @Kandharivlogs-n7i 5 วันที่ผ่านมา +6

    ഞാനും ഉത്രട്ടാതി അനുഭവിക്കാൻ ഇനി ഒന്നുമില്ല 😂😂

  • @nikhila9642
    @nikhila9642 11 นาทีที่ผ่านมา

    ഉത്രാടം true ❤🙏🏻🙏🏻

  • @DhanyaPrasad-d8i
    @DhanyaPrasad-d8i 6 วันที่ผ่านมา +15

    പൂ രാടം ശരി യാണ് 👍

    • @bincyshaji422
      @bincyshaji422 6 วันที่ผ่านมา +1

      സത്യം ഞാനും പൂരാടം

    • @saseendranpatterikandy9601
      @saseendranpatterikandy9601 6 วันที่ผ่านมา +3

      പൂരാടം പൂർണ്ണമായും ശരി

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki 6 วันที่ผ่านมา +220

    ഉത്രട്ടാതി ആ, അടുത്ത വർഷം എങ്കിലും പണചിലവ് കുറയുമെന്നോർത്തെ ☹️🙏🏻 വരുന്നിടത്തു വച്ചു കാണാം

    • @jeevanmichael2356
      @jeevanmichael2356 6 วันที่ผ่านมา +60

      ഞാനും ഉത്രട്ടാതി.... ഒരു ഗതിയും ഇല്ലാത്ത നാളാണ് എന്റെ അനുഭവത്തിൽ... കടം മാത്രം മിച്ചം...

    • @kesavadasindukumar7175
      @kesavadasindukumar7175 6 วันที่ผ่านมา +8

      Entha cheyyukkaa....anubhavikkukka thaane

    • @megharukku9813
      @megharukku9813 6 วันที่ผ่านมา

      സത്യം​@@jeevanmichael2356

    • @anuasokan814
      @anuasokan814 6 วันที่ผ่านมา +9

      സെയിം അവസ്ഥ

    • @neerajaamiyamimk5977
      @neerajaamiyamimk5977 6 วันที่ผ่านมา +28

      ഇത്രയും നശിച്ച നക്ഷത്രം ഇല്ല ഉത്രട്ടാതി ആണ് ഒരുഅപ്ടെ കാലായി അനുഭവിക്കുന്നു കടം കൂടി ഒരു വകയായി ഒരു പൈസ കയ്യിൽ നികണില്ല 😞😞ഇനി മരിച്ച മതി 🙏🏼മടുത്തു

  • @chiyolife
    @chiyolife 6 วันที่ผ่านมา +4

    Njanum uthrattathi,santhosham ippollum ithake oru change ille god

  • @harivison7212
    @harivison7212 วันที่ผ่านมา +1

    ഉത്രിട്ട എന്റെ അനുഭവം കൂടെ കൂടുന്നവർ ചതിക്കും പിന്നെ ആരെ സഹായം ചെയ്താലും അവർ തിരിച്ചു ശത്രു ആകും ക്യാഷ് കയ്യിൽ നിന്നു പോകും വരവ് കുറയും പിന്നെ അഹരത്തിന് മുട്ട് വരില്ല ഈശ്വരൻ സഹായം ഉണ്ടാകും അധികം പൂജ ഒന്നും ചെയ്തില്ലേലും നല്ല രീതിയിൽ ഒരു മിനിറ്റ് പ്രാർത്ഥന നടത്തിയാൽ മതി ഈശ്വരൻ നെ മുന്നിൽ കാണാം അപകടത്തിൽ നിന്നും പെട്ടന്ന് തടി ഊരി പോകും മറ്റുള്ളവർ നോക്കുമ്പോൾ മൊത്തം തികഞ്ഞ ആൾ നമ്മുടെ ബുദ്ധി മുട്ട് നമുക്ക് മാത്രം അറിയൂ പിന്നെ രോഗം ദുരിതങ്ങൾ ഒത്തിരി ഉണ്ടാകില്ല അത് ഒരു യോഗം തന്നെ.

  • @nishakvnisha9816
    @nishakvnisha9816 6 วันที่ผ่านมา +2

    തൃകേട്ട മൂലം ഉത്രട്ടാതി ശുഭം 😄

  • @daksha32
    @daksha32 6 วันที่ผ่านมา +10

    ഞാൻ തൃക്കേട്ട എനിക്ക് മൂന്ന് പെൺകുട്ടികൾ ഒരാളുടെ നക്ഷത്രം തൃക്കേട്ട തന്നെ. പിന്നെ തിരുവോണവും പൂരാടവും
    അമ്മ രേവതി.

  • @binduraghavan2624
    @binduraghavan2624 5 วันที่ผ่านมา +2

    എന്റെ മോൻ ഉത്രാടം, മോൾ ചതയം, ❤️❤️🥰

  • @kungidirockzz4176
    @kungidirockzz4176 6 วันที่ผ่านมา +56

    Comments വായച്ചതിൽ നിന്നും എനിക്ക് മനസിലായത് എല്ലാ നക്ഷത്രകാർക്കും മോശമാണ് അതിനു കാരണം സാലറി കുറവ് സാലറി വർധിക്കുന്നില്ല നിത്യ ഉപോയോഗ സാധങ്ങൾക്കു വില വർദ്ധന 🙏

    • @aagney
      @aagney 5 วันที่ผ่านมา +1

      അസുഖങൾ കൂടുതൽ എല്ലാം ഉണ്ട് . ജനിച്ച നക്ഷത്രത്തിനു പറഞ്ഞിട്ടു കാര്യമില്ലല്ലേ.

    • @prasanthcv8620
      @prasanthcv8620 5 วันที่ผ่านมา

      Minimum 3 income source kandethi devolop cheyyuga ...... Appol pinne sadhanagalude vilakoodiyalum problem illa

    • @kungidirockzz4176
      @kungidirockzz4176 5 วันที่ผ่านมา +1

      Anghane income koodaan oru vazhi paranju tharumo

    • @prasanthcv8620
      @prasanthcv8620 5 วันที่ผ่านมา

      @@kungidirockzz4176 yes broo

  • @sabeenaebrahim7418
    @sabeenaebrahim7418 6 วันที่ผ่านมา +8

    എന്റെ നക്ഷത്രം പൂരുരുട്ടതിയാണ് 1965/05/25

  • @8324arushmyth
    @8324arushmyth 5 วันที่ผ่านมา +6

    ഉത്രട്ടാതി, 😂😂2025 എങ്കിലും ഒന്ന് രക്ഷപെടാൻ പറ്റും എന്ന് കരുതി, എന്നിട്ട് ഇപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നായല്ലോ 😮😮😮

  • @ArdraSindhu
    @ArdraSindhu 2 วันที่ผ่านมา +1

    ഞാൻ തൃക്കേട്ട സത്യം

  • @RavikumarS-q9l
    @RavikumarS-q9l 6 วันที่ผ่านมา +63

    ഞാൻ മൂലം നക്ഷത്ര ജാതകൻ. അതുകൊണ്ടുതന്നെ എല്ലാ സൗഭാഗ്യങ്ങളും മൂലത്തിൽ ഒതുങ്ങി. 2024Dec 30 വീണ്ടും ജന്മദിനം. അടുത്ത ജന്മം മൂലം ഒന്ന് മാറ്റി പിടിക്കണം

    • @deepar9431
      @deepar9431 6 วันที่ผ่านมา +3

      😅😅

    • @SmithaMurali-r5y
      @SmithaMurali-r5y 6 วันที่ผ่านมา +1

      ഞാൻ DEC 30

    • @s658-u10
      @s658-u10 6 วันที่ผ่านมา +1

      Njanum dec 30 2024 pirannal aanu

    • @amalsanthoshsanthosh1819
      @amalsanthoshsanthosh1819 6 วันที่ผ่านมา +1

      Athe njanum

    • @prass_dmp34
      @prass_dmp34 6 วันที่ผ่านมา +1

      😂😂😂😂😂

  • @renjinirajendran4962
    @renjinirajendran4962 6 วันที่ผ่านมา +3

    Uthradam correct

  • @kumarashok3371
    @kumarashok3371 5 วันที่ผ่านมา +25

    പൂരാടം, sir 100% എന്റെ തനി സ്വഭാവം ഹോ!👍👍👍👍

  • @sachusachu1580
    @sachusachu1580 6 วันที่ผ่านมา +6

    അവിട്ടതിനു മരിക്കുന്നതിന് മുന്നേ സമാധാനം കിട്ടോ എന്നുള്ള കമെന്റ് കേട്ടപ്പോ ഒരു പേടി കാരണം ഞാനും എന്റെ ചേച്ചിയും അവിട്ടം ആണ് 🥹ഇന്ന് വരെ സമാധാനം അറിഞ്ഞിട്ടില്ല ബട്ട്‌ നാളെ എല്ലാം ശെരിയാകും എന്നുള്ള പ്രതിക്ഷയിൽ ആണ് 🥹

    • @abhithamanikuttan60
      @abhithamanikuttan60 5 วันที่ผ่านมา

      Sathyam njnum avittam ann

    • @devilxr
      @devilxr 5 วันที่ผ่านมา

      ഞാനും

    • @haripriya.t1785
      @haripriya.t1785 5 วันที่ผ่านมา

      njaanum

    • @amal227
      @amal227 5 วันที่ผ่านมา

      ഞാനും

  • @pyq-rrb-ssc
    @pyq-rrb-ssc 14 ชั่วโมงที่ผ่านมา +1

    oww, ellarum pattichu

  • @231as-3
    @231as-3 6 วันที่ผ่านมา +15

    ഞാൻ തൃകെട്ട കെട്ടിയോൻ അവിട്ടം,,,, അപ്പോൾ ശുഭം

    • @bejoyrajan3786
      @bejoyrajan3786 2 วันที่ผ่านมา

      Entae Avittam
      Hus Thrikketta

  • @jayaraju1430
    @jayaraju1430 4 วันที่ผ่านมา

    ഞാൻ പൂരാടം 100%. സത്യം

  • @Athish_
    @Athish_ 6 วันที่ผ่านมา +4

    Sujatha Uthrattathi

  • @lalithambikaachuarun90
    @lalithambikaachuarun90 6 วันที่ผ่านมา +20

    എന്റെ നക്ഷത്രം. രേവതി

  • @Shreya-l9e
    @Shreya-l9e 5 วันที่ผ่านมา +6

    ഈ ഉത്രട്ടാതി ഒരിക്കലും ആരും നല്ലത് ഒന്നും പറയുന്നില്ലല്ലോ😢

  • @vineetha6489
    @vineetha6489 6 วันที่ผ่านมา +3

    ഉത്രാടം ❤️❤️❤️🔥🔥🔥🔥🔥

  • @Mejo791
    @Mejo791 3 วันที่ผ่านมา

    ഉത്രട്ടാതി അപ്പോ ഇക്കൊല്ലവും ത്രീജി ആയല്ലേ...എന്നാലും ഹരിചേട്ടനും കൂടെയുണ്ടല്ലോ..സന്തോഷം let's celebrate this തോൽവി🎉🎉

  • @cpcreation7
    @cpcreation7 5 วันที่ผ่านมา +1

    താങ്കളുടെ പ്രഭാഷണം കേട്ട് കേട്ട് ജ്യോതിഷത്തില് ഉണ്ടായിരുന്ന വിശ്വാസം പോയി കിട്ടി😊

  • @shandasamuel2219
    @shandasamuel2219 5 วันที่ผ่านมา +8

    ഞാൻ ഉത്രട്ടാതി യിൽ ആണ് ജനിച്ചത്. എന്നും കണ്ണുനീർ ആണ്. ഇനിയും അത് മാറില്ല.

    • @shirlystephen7856
      @shirlystephen7856 5 วันที่ผ่านมา

      എന്റെ മകന്റെയും ഉത്രട്ടാതി ഇതേ അനുഭവം

  • @vzz54
    @vzz54 3 วันที่ผ่านมา

    Chathayam correct ആണ് 🙂💯

  • @ആരോഒരാൾഞാൻ
    @ആരോഒരാൾഞാൻ วันที่ผ่านมา

    എല്ലാ നക്ഷത്രക്കാർക്കും മാസംതോറും നടത്താവുന്ന വഴിപാടുകൾ കൂടി പറഞ്ഞു തരണേ

  • @jishashaji2901
    @jishashaji2901 6 วันที่ผ่านมา +2

    Thank you hari bro

  • @Prasad_karnnan
    @Prasad_karnnan 5 วันที่ผ่านมา +8

    രേവതി 😢 ജോലിയാണ് എപ്പോഴും പ്രശ്നം പിന്നെ ആരോഗ്യ ബുദ്ധിമുട്ട്

  • @Vishnu10077
    @Vishnu10077 5 วันที่ผ่านมา +1

    ചതയം... വളരെ സത്യമായ കാര്യങ്ങൾ 😁

  • @Akash-qo8ln
    @Akash-qo8ln 4 ชั่วโมงที่ผ่านมา

    Thiruvonam corrrect aanu

  • @AA-mu6ht
    @AA-mu6ht 6 วันที่ผ่านมา +33

    10:51 ഉത്തൃട്ടാതി എരണംകെട്ട നക്ഷത്രം 😡

    • @archithaarchi8339
      @archithaarchi8339 6 วันที่ผ่านมา

      Chathayam nthonna vayya😢

    • @ponni9784
      @ponni9784 6 วันที่ผ่านมา +1

      സത്യം....😢

    • @anoopjayadevan8868
      @anoopjayadevan8868 3 วันที่ผ่านมา

      😂😂😂 വളരെ ശരിയാ

    • @Jk-no4gx
      @Jk-no4gx 3 วันที่ผ่านมา +2

      വളരെ ശരിയാണ്. എനിക്ക് 10 വയസ്സുള്ളപ്പോൾ അമ്മ ആത്മഹത്യ ചെയ്തു. 2017 അച്ഛനും മരിച്ചു. സഹോദരങ്ങൾ ഇല്ല.എത്ര സമ്പാദിച്ചാലും ഒന്നും കൈയിൽ നിൽക്കുന്നില്ല. ഒന്നും നേടാൻ കഴിയുന്നില്ല. സ്ഥിരം ജോലി ഒരു വീട് എന്നെ മനസ്സിലാക്കാൻ പറ്റുന്ന ഒരു പെണ്ണ്. എല്ലാം സ്വപ്നമായി അവശേഷിക്കുന്നു.38 വയസ്സ്. ജീവിതത്തിലെ നല്ല പ്രായമൊക്കെ കൊഴിഞ്ഞു പോയി.😢. എന്ത് പ്ലാൻ ചെയ്തു നടത്തിയാലും എല്ലാ വിപരീതഫലം എല്ലാം തടസ്സം. ധനനഷ്ടം പറഞ്ഞറിയിക്കാൻ പറ്റില്ല. രാത്രിയിൽ തലയണ കടിച്ചുപിടിച്ചു കരഞ്ഞു തീർക്കും. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്രയും പരീക്ഷണം എന്ന് മനസ്സിലാകുന്നില്ല. മനോബലം നഷ്ടപ്പെട്ട തുടങ്ങി.പ്രതീക്ഷയുടെ ഒരു പുൽനാമ്പ് പോലും എവിടെയും കാണുന്നില്ല😢.
      നമ്മൾ ഉത്രട്ടാതി നക്ഷത്രക്കാർക്ക് ഒരു ഗ്രൂപ്പ് തുടങ്ങിയാലോ.😢 ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം വന്ന വഴിയും തരണം ചെയ്ത വഴിയും ഒക്കെ നമുക്ക് സംസാരിക്കാം.😢

    • @Ammusammu-d4z
      @Ammusammu-d4z 3 วันที่ผ่านมา

      സത്യം

  • @LeksmiLekshmi
    @LeksmiLekshmi 3 วันที่ผ่านมา

    Thiketta. Thankal paranjath 100% correct

  • @niya3821
    @niya3821 5 วันที่ผ่านมา +8

    ഉത്രട്ടാതി ആണ് ഞാനും... 2025 തേഞ്ഞോ ദൈവമേ 🥴🥴

    • @sandeepPillai-tl9mf
      @sandeepPillai-tl9mf 4 วันที่ผ่านมา

      ഞാനും ഉത്രട്ടാതി ആണ് 45 വയസ് ആയി എല്ലാ വർഷവും തേയുവാ... 2025 തേയുന്ന ലക്ഷണം ആണ്

    • @niya3821
      @niya3821 4 วันที่ผ่านมา

      ദൈവമേ 🥴🥴🥴​@@sandeepPillai-tl9mf

    • @shaijuipshaiju7635
      @shaijuipshaiju7635 วันที่ผ่านมา

      Full thenja nakshatramanu utrattathi

  • @bhanumathyk7913
    @bhanumathyk7913 6 วันที่ผ่านมา +17

    ഇതുവരെ ഉത്രട്ടാതി വളരെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നു...ഇനിയും????

    • @ponni9784
      @ponni9784 6 วันที่ผ่านมา +5

      നശിച്ച നക്ഷത്രം 😢... ഞാനും ഉതൃട്ടാതി...

  • @remaprem2178
    @remaprem2178 6 วันที่ผ่านมา +14

    രേവതി

  • @savinak2565
    @savinak2565 6 วันที่ผ่านมา +7

    Chathyam valare sathyam aanu sir thanks🥰

  • @padmajayakumar510
    @padmajayakumar510 5 วันที่ผ่านมา

    പൂരാടം നക്ഷത്രം സാർപറഞ്ഞത് സത്യം

  • @charli160
    @charli160 6 วันที่ผ่านมา

    Anna thankyou this one is the best reading in ma life thiruvonam

  • @amaltheaacelle
    @amaltheaacelle 3 วันที่ผ่านมา

    3:41 uthradam
    10:53 uthrattadi

  • @sreelakshmi.g9534
    @sreelakshmi.g9534 2 วันที่ผ่านมา

    Uthradam 💯 correct

  • @jasijasi6567
    @jasijasi6567 6 วันที่ผ่านมา +7

    Chathayam🙏🙏🙏

  • @AhsanIbrahim-ig9ol
    @AhsanIbrahim-ig9ol 6 วันที่ผ่านมา

    Adyamayittu anu trikketta kelkunnathu

  • @lijimolkj8
    @lijimolkj8 วันที่ผ่านมา

    Thank you sir thank you ith enikk aayi paranjapo le thonni sir paranjath Njan manasilakkunnu

  • @lsk9964
    @lsk9964 6 วันที่ผ่านมา +4

    Utrattathi ee varsham nannayi kitti sir friends il ninnu adipoli ayi perum kettu eni 2025 lum undo ?? Ha poratta poratta 😂😂🤣🤣Best time anallo sir paisa angottu sahayichu kittiya paniya tto 🤣🤣😂😂satyam parayanjal kadikkunna pattiye vangi pinne paambine paalutti valarthum ennu parayille angane valarthi 6 varsham ee Kollam thanne thirichu kothi super ayi kitti tto sir 😂😂🤣🤣

  • @stiniyamathew7338
    @stiniyamathew7338 วันที่ผ่านมา

    Ellam sathiam aanu👍🏻👍🏻👍🏻👍🏻

  • @VismayaMagicalStitching
    @VismayaMagicalStitching 6 วันที่ผ่านมา +3

    Revathy❤

  • @soumya7388
    @soumya7388 5 วันที่ผ่านมา

    Revathi corect 💯

    • @manojmanu8092
      @manojmanu8092 4 วันที่ผ่านมา

      Soumya married ano

  • @anukc1427
    @anukc1427 6 วันที่ผ่านมา +2

    Njnum uthrattathi

  • @OptimistOptimistic
    @OptimistOptimistic 5 วันที่ผ่านมา +1

    ഉത്രാടം 🙏

  • @Sheeja00
    @Sheeja00 3 วันที่ผ่านมา +2

    ഉത്രട്ടാതി ഈ വർഷവും തേപ്പു തന്ന

    • @Diyuuu___x
      @Diyuuu___x 3 วันที่ผ่านมา

      😂

  • @binduu.b4397
    @binduu.b4397 6 วันที่ผ่านมา +29

    ചതയം thanks🙏

  • @Samyuktha-j8x
    @Samyuktha-j8x 6 วันที่ผ่านมา +5

    Thiruvonm samadnmila

    • @roshnaph2729
      @roshnaph2729 5 วันที่ผ่านมา

      അത് ആർക്കും ഇല്ല തിരുവോണം അല്ലെ

    • @ShiminaShimina
      @ShiminaShimina 5 วันที่ผ่านมา

      S....jenichatu tottu ituvarae illa....

    • @AMALJITH-m1i
      @AMALJITH-m1i 5 วันที่ผ่านมา

      🙌mee too dude

  • @megharukku9813
    @megharukku9813 6 วันที่ผ่านมา +5

    ഉത്രട്ടാതി നക്ഷത്രക്കാർക്ക് ഒരു രക്ഷയും ഇല്ലലോ😢

  • @happylife-cw3uu
    @happylife-cw3uu 6 วันที่ผ่านมา +4

    Ente nakshathram revathy

  • @malavikarajan-g3u
    @malavikarajan-g3u 4 วันที่ผ่านมา +1

    Pooruruttathi എല്ലാ വർഷവും വിചാരിക്കും എന്നെങ്കിലും രക്ഷ പെടും എന്ന്

  • @KrishnaVeni-lc8gg
    @KrishnaVeni-lc8gg 4 วันที่ผ่านมา

    Husband thrikketta, njan uthrattathi ❤

  • @geethum4669
    @geethum4669 5 วันที่ผ่านมา +1

    ഞാൻ ഉത്രാടം .

  • @sobhav390
    @sobhav390 6 วันที่ผ่านมา

    Thank you so much Sir 🙏

  • @AnjusKitchen-w4d
    @AnjusKitchen-w4d 4 วันที่ผ่านมา

    Uthradam 😮 correct 💯

  • @aneeshaneesh8453
    @aneeshaneesh8453 6 วันที่ผ่านมา +1

    ചതയം ❤️❤️

  • @aagney
    @aagney 5 วันที่ผ่านมา +1

    എല്ലാവർക്കും പ്രശ്നങ്ങൾ ആണല്ലോ അപ്പോൾ ' ഞാൻ ഉത്രട്ടാതി. എൻ്റെ കല്യാണം കഴിഞ്ഞപ്പോൾ ആണു പ്രശ്നങ്ങൾ തുടങ്ങിയത് . കല്യാണം കഴിയുന്നതിനു മുമ്പ് സ്വന്തമായി ജോലിയും വരുമാനവും ഉണ്ടായി ഇപ്പോൾ ഒന്നുമില്ല. നമ്മുടെ ജീവിത സാഹചര്യങ്ങൾ ആണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ' രോഗങ്ങൾ വരുമ്പോൾ ചികിത്സിക്കാൻ സാധാരണക്കാരായ നമ്മുടെ പോലുള്ള ആളുകൾക്ക് കടങ്ങൾ കൂടും. എനിക്കും എൻ്റെ വീട്ടിലും അങ്ങനെയിന്നു . '

    • @aagney
      @aagney 5 วันที่ผ่านมา

      മരിക്കുന്നതിനു മുൻപ് മക്കൾക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കി വക്കണം അവരെ പഠിപ്പിച്ച് ജോലി ആയി സ്വന്തം കാലിൽ നിൽക്കാൻ നിർത്തണം എൻ്റെ ആഗ്രങൾ അതെ െക്ക ആണു. നടന്നാൽ മതി എല്ലാം

  • @unniraman8238
    @unniraman8238 4 วันที่ผ่านมา +1

    ചതയം 🙏👍

  • @Aswathivijayn
    @Aswathivijayn 5 วันที่ผ่านมา

    ചതയം 100% സത്യം.😢

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 2 วันที่ผ่านมา

    Your shirt looks very good. Please let me know the brand.❤

  • @PushpaK-h9m
    @PushpaK-h9m 5 วันที่ผ่านมา +2

    ഉത്രട്ടാതി ഇപ്പ്രാവശ്യവും കട്ടപുറത്തുതന്നെ 😭

  • @Abhi-sk6je
    @Abhi-sk6je 6 วันที่ผ่านมา +1

    ❤❤❤Hiii chetttaa❤❤❤
    Ningale Act chythaaa movie kanduu
    Kadaa eduvareee,superr Acting, congratulations 👏❤