ഈശോയെ 2023 ഡിസംബർ 23 ആം തീയതി ഞങ്ങൾക്ക് ഈശോ അനുവദിച്ചു തന്ന ഭവനത്തിൽ താമസിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾ ഈ ഭവനത്തിൽ താമസിക്കുവാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഇതുവഴി ഈശോയ്ക്ക് സാക്ഷികൾ ആകുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ
പിതാവായ ദൈവമേ, എന്നെയും കൈ നീട്ടി തൊടണമേ🙏🙏🙏 എൻ്റെ ഹൃദയ വ്യഥ അങ്ങു അറിയുന്നുവല്ലോ ദൈവമേ അങ്ങേ അഭിഷിക്തനായ ബഹു. മാത്യു അച്ചനെ അവിടുന്ന് ഇനിയുമിനിയും പരിശുദ്ധാത്മവരങ്ങളാൽ നിറയ്ക്കണമേ🙏🙏🙏
കർത്താവേ .. എന്റെ പ്രാർത്ഥന കേൾക്കേണമേ ..🙏 ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. എന്റെ തൊണ്ടയുടെ സർജറി കഴിഞ്ഞു വയോക്സി റിസൾട്ടിൽ എന്ക്ക് ക്യാൻസർ എന്നാ രോഗം ആയിരുന്നു ഇനി ഒരു സ്കനിഗ് ഉണ്ട് ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പടർന്നിട്ടുണ്ടോ എന്നറിയാനുള്ള സ്കാനിങ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ സ്കാനിങ് റിപ്പോട്ടിൽ എന്ക്ക് ക്യൻസർ എന്ന് രോഗം എന്റെ ശരീരത്തിൽ ഒരിടത്തും ഇനി കാണാൻ ഇട വരിരുത്തരുതേ കർത്താവേ എന്നിൽ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കണേ എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
യേശുവേ രഞ്ജിത്തിനെ പരീക്ഷയ്ക്ക് സഹായിക്കണമേ അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ മഹത്വപ്പെടുത്തി ജീവിക്കുവാൻ അവർക്ക് ഇടയാക്കണമേ രഞ്ജിത്തിനെയും ഗർഭിണിയായ ചിന്നു മോളെയും അനുഗ്രഹിക്കണമേ രഞ്ജിത്ത് പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി ഈശോയ്ക്കു സാക്ഷ്യംവഹിച്ചു ജീവിക്കുവാനും അനുഗ്രഹിക്കണമേ
🙏✝️ ഈശോയെ നല്ലൊരു അനുഗ്രഹിച്ച അടയ്ക്കുവാനുള്ള ലോണിന് ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ല ഈശോയെ അനുഗ്രഹിക്കട്ടെ ഒന്നിന് പുറകെ ഒന്നായി വരുന്ന കടബാധ്യതകളെ മക്കളുടെ പഠനങ്ങൾ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്ന പ്രത്യേകിച്ച് മാറ്റിവച്ച് ശുശ്രൂഷകരെ പരിഷണി പരിസരത്തെ എല്ലാ സമർപ്പിക്കുന്നു✝️✝️✝️
എന്റെ brother നു വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണേ.. Intastine. തടിപ്പ് കാണുന്നു... കർത്താവിന്റെ മുറിഞ്ഞ കരങ്ങളിൽ സമർപ്പിച്ചു പ്രതിക്കുന്നു. കർത്താവ് വിടുതൽ കൊടുക്കും. വചനം സംസാരിക്കുന്ന അച്ചനെയും. വചനം കേൾക്കുന്ന എല്ലാവരെയും കർത്താവ് കൂടുതൽ ആയി. അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയേ എന്റെ വൈരാഗ്യാ ബുദ്ധി എന്നിൽ നിന്നും എടുത്തു മാറ്റണമേ പാപമോചനം തരണമേ എല്ലാവരും പരസ്പര സേനഹ നോട്ടു കൂടി ജീവിക്കു വാ നു ള്ള അനുഗ്രഹം തരണമേ വല്ലാത്ത ഒരു മാനസ്സിക അവസ്ഥയിൽ കഴിയുന്ന എന്റെ കുടുംബത്തെ നിന്റെ തിരുവിലാ വിൽ നിന്നും ഒഴുകുന്ന രക്തം കൊണ്ട് കുകണമേ സമസ്തവും അങ്ങേ പ്രതി ആമ്മേൻ
എന്റെ കർത്താവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടുത്തേണമേ. പരിശുദ്ധ മാതാവേ ഒരു miracle എന്റെ ജീവിതത്തിൽ നടത്തേണമേ
Devadethan pothencode, ബൈബിളിലെ അനുഗ്രഹ തിരുവചനങ്ങളും സാഷ്യങ്ങളും ഉൾപ്പെടുത്തി നിഷ്കളങ്കമായി മെസേജ് തരുന്ന മാത്യു അച്ചന് ദൈവ നാമത്തിൽ നന്ദി, വർദ്ധക്യ രോഗ, ദുരിതംങ്ങളാൾ കഴിയുന്ന, വീടുകളിൽ നിന്ന് മക്കളാൽ അടിച്ചിറക്കപെട്ടു കഷ്ടത അനുഭവിക്കുന്ന മാതാപിതാക്കൾക്കുവേണ്ടി, ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തിയില്ലാതെ കഴിയുന്നവർക്കുവേണ്ടിയും, കൊറോണ, മറ്റു രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും, യുവജനങ്ങൾ നന്മയുടെ മാർഗത്തിൽ വരുന്നതിനുവേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു.
ഈശോയെ അങ്ങയുടെ ജിവനുള്ള വചനങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച് കൊണ്ട് എന്റെ കുടുംബംത്തെ അങ്ങയുടെ പാദങ്ങളോട് ചേർത്ത് വയ്ക്കുകയാണ് ജീവിതാന്ത്യം വരെയും അടിയന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കിനു ശക്തമായ കൃപക്കായി പ്രാർത്ഥിക്കുന്നു 🙏 പ്രാത്ഥിക്കണമെ...
അങ്ങക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപെടുത്താൻ കഴിയും.അങ്ങയുടെ കരങ്ങൾ എനിക്കായി നിട്ടിയിരിക്കുന്നു അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾ ഞാൻ അറിയുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു🙏നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ വിശ്വാസത്താൽ അല്ലാതെ മറ്റൊന്നാലും രക്ഷ പ്രാപിക്കാൻ കഴിയുകയില്ല.🙏🙏🙏 എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ
യേശുവേ എന്റെ മനസ്സും എന്റെ വിഷയങ്ങളും മറ്റാരേക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ എന്റെ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം നല്കണമേ, മകനെ പഠിപ്പിക്കുവാനുള്ള പൈസക്കുള്ള വഴി ഒരുക്കിത്തരാണമേ, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്തുകിട്ടാൻ അങ്ങ് ഇടപെടണമേ,, പിതാവേ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തന്നു പ്രാർത്ഥിക്കുന്നു അങ്ങ് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
കർത്താവെ അനുഗ്രഹിക്കണേ... കൈ വിടല്ലേ... രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ.... എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെട്ട ദിവസം ആകട്ടെ ഇന്ന്.... ഞാൻ ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു.... എന്റെ ഭവനം ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു... 🙏🙏🙏♥️
ദൈവമേ എനിക്ക് പരിപൂർണ്ണ മനസ്സ് ഉണ്ട് അങ്ങയോടൊപ്പം നിന്നു. അങ്ങയെ സ്വീകരിക്കുവാൻ, കർത്താവേ എന്നെ തൊടണമേ, ദൈവമേ എന്റെ ഈ ജീവിതത്തിൽ ഒന്ന് തൊടണമേ .. പിതാവേ മകനെ അങ്ങ് അനുഗ്രഹിക്കണമേ ദൈവമേ എന്റെ ഓരോ ചുവടും അഗങ്ങയിൽ അടിയുറച്ചു ജീവിക്കുവാൻ ഇടവരുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മറ്റേണെമെ ഞങ്ങൾക്ക് നാലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഭർത്താവെന് മനസാന്തരം നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ നല്ല ഭാവി നൽകി അനുഗ്രഹിണമേ ആമേൻ
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. അങ്ങയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ഇനിയുള്ള ജീവിതം മുന്നോട്ടു പോകുവാനുള്ള കൃപക്കായ് പ്രാർത്ഥിക്കുന്നു
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ. അതിലുപരിയായി എന്റെ ദൈവത്തെ കുടുംബമായി ആരാധിക്കാൻ ഇടയാകണേ. എന്റെ മോന് അവൻ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണേ, സാക്ഷി പറയാൻ ഇടയാകണേയ് 🙏🙏🙏
Almighty God we Thank you and praise you Lord. Jesus I place my son in your Sacred Heart❤. Lord help, guide protect and bless my son to get a bright blessed future. Amen🙏🙏🙏
ഈശോയെ 2023 ഡിസംബർ 23 ആം തീയതി ഞങ്ങൾക്ക് ഈശോ അനുവദിച്ചു തന്ന ഭവനത്തിൽ താമസിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾ ഈ ഭവനത്തിൽ താമസിക്കുവാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഇതുവഴി ഈശോയ്ക്ക് സാക്ഷികൾ ആകുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ
Yesuvinte namathil makkalkku padikkan thonnane🙏
അച്ഛാ എനിക്കും എന്റെ കുടുമ്പത്തിനുവണ്ടിയും പ്രാർത്ഥിക്കണമേ. എല്ലാ തടസങ്ങളും മാറ്റിതരണേ യേശുവേ 🙏🙏🙏😪😪
മക്കളെ ഓർത്തു ദുഖിക്കുന്ന എല്ലാ മാതാപിതാക്കൾ സമർപ്പിക്കുന്നു
പിതാവായ ദൈവമേ, എന്നെയും കൈ നീട്ടി തൊടണമേ🙏🙏🙏 എൻ്റെ ഹൃദയ വ്യഥ അങ്ങു അറിയുന്നുവല്ലോ
ദൈവമേ അങ്ങേ അഭിഷിക്തനായ ബഹു. മാത്യു അച്ചനെ അവിടുന്ന് ഇനിയുമിനിയും പരിശുദ്ധാത്മവരങ്ങളാൽ നിറയ്ക്കണമേ🙏🙏🙏
കർത്താവേ .. എന്റെ പ്രാർത്ഥന കേൾക്കേണമേ ..🙏 ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. എന്റെ തൊണ്ടയുടെ സർജറി കഴിഞ്ഞു വയോക്സി റിസൾട്ടിൽ എന്ക്ക് ക്യാൻസർ എന്നാ രോഗം ആയിരുന്നു ഇനി ഒരു സ്കനിഗ് ഉണ്ട് ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പടർന്നിട്ടുണ്ടോ എന്നറിയാനുള്ള സ്കാനിങ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ സ്കാനിങ് റിപ്പോട്ടിൽ എന്ക്ക് ക്യൻസർ എന്ന് രോഗം എന്റെ ശരീരത്തിൽ ഒരിടത്തും ഇനി കാണാൻ ഇട വരിരുത്തരുതേ കർത്താവേ എന്നിൽ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കണേ എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
എൻ്റെ മക്കളെയും കുടുംബത്തിലെ എല്ലാവരേയും വിശ്വാ സത്തിൽ ആഴപ്പെ' ടുത്തണമെ
യേശുവേ രഞ്ജിത്തിനെ പരീക്ഷയ്ക്ക് സഹായിക്കണമേ അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ മഹത്വപ്പെടുത്തി ജീവിക്കുവാൻ അവർക്ക് ഇടയാക്കണമേ രഞ്ജിത്തിനെയും ഗർഭിണിയായ ചിന്നു മോളെയും അനുഗ്രഹിക്കണമേ രഞ്ജിത്ത് പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി ഈശോയ്ക്കു സാക്ഷ്യംവഹിച്ചു ജീവിക്കുവാനും അനുഗ്രഹിക്കണമേ
കർത്താവെ നഷ്ടപ്പെട്ട എൻ്റെ വിട് തിരിച്ച് എടുക്കാനുള്ള സാമ്പത്തികം തരേണമെ
എന്റെ ഈശോയെ എന്റെ അസ്വസ്ഥതകൾ മാറ്റിത്തരേണമേ എന്റെ ചിന്തകളും പ്രവർത്തികളും ഈശോയുക്ക് ഇഷ്ടമുള്ളതായിരിക്കുവാൻ അനുഗ്രഹിക്കേണമേ
കർത്താവേ അങ്ങയുടെ കാരുണ്യം കേണപേഷിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച്, രോഗം, സാമ്പത്തിക ബുദ്ധിമുട്ട്, മക്കളില്ലാത്ത ദമ്പതികൾ എല്ലാവരെയും അങ്ങയുടെ കരുതലിന്റെ, സൗഖ്യത്തിന്റെ കരത്താൽ കാക്കണമേ, യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ സ്തോത്രം 🙏🙏🙏
🙏✝️ ഈശോയെ നല്ലൊരു അനുഗ്രഹിച്ച അടയ്ക്കുവാനുള്ള ലോണിന് ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ല ഈശോയെ അനുഗ്രഹിക്കട്ടെ ഒന്നിന് പുറകെ ഒന്നായി വരുന്ന കടബാധ്യതകളെ മക്കളുടെ പഠനങ്ങൾ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്ന പ്രത്യേകിച്ച് മാറ്റിവച്ച് ശുശ്രൂഷകരെ പരിഷണി പരിസരത്തെ എല്ലാ സമർപ്പിക്കുന്നു✝️✝️✝️
യേശുവേ ,എൻ്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും അനുഗ്രഹിച്ച് ,വിടുതൽ തരണമേ ,ആമേൻ
എൻ്റെ ഈശോയേ എൻ്റെ രോഗം മാറ്റി എനിക്ക് സംസാരശേഷി തിരിച്ചു തരണമേ എന്നെ കൈവിടല്ലേ എൻ്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നോട്ട് കരുണ തോന്നണമേ
ഞങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ് ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടാൻ പോകുന്നു ഈശോയുടെ നാമത്തിൽ ആമേൻ 💕🙏🙏❤️
എന്റെ brother നു വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണേ.. Intastine. തടിപ്പ് കാണുന്നു... കർത്താവിന്റെ മുറിഞ്ഞ കരങ്ങളിൽ സമർപ്പിച്ചു പ്രതിക്കുന്നു. കർത്താവ് വിടുതൽ കൊടുക്കും. വചനം സംസാരിക്കുന്ന അച്ചനെയും. വചനം കേൾക്കുന്ന എല്ലാവരെയും കർത്താവ് കൂടുതൽ ആയി. അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏🙏
ആമേൻ 🙏🙏🙏
🙏🏼🙏🏼🙏🏼
🙏🙏
🙏🙏🙏
ഈശോയെ വേദന സഹിക്കാൻ ഉള്ള ശക്തി എനിക്കു നല്കണമേ
🙏🙏
ഈശോയെ അങ്ങയുടെ കൃപ എന്നും കൂടെ ഉണ്ടാകണമേ രോഗികളായിട്ടുള്ള എല്ലാ മകജലെയും അങ്ങയുടെ തിരുക്കാരം നീട്ടി സൗഖ്യപെടുത്താണമേ ഈശോയെ നന്ദി അച്ചനെ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ എന്നെ അലട്ടുന്ന എല്ലാപ്രശ്നങ്ങളും സമർപ്പിക്കുന്നു. എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളെ സഹായിക്കണേ
ഈശോയേ എന്റെ വൈരാഗ്യാ ബുദ്ധി എന്നിൽ നിന്നും എടുത്തു മാറ്റണമേ പാപമോചനം തരണമേ എല്ലാവരും പരസ്പര സേനഹ നോട്ടു കൂടി ജീവിക്കു വാ നു ള്ള അനുഗ്രഹം തരണമേ വല്ലാത്ത ഒരു മാനസ്സിക അവസ്ഥയിൽ കഴിയുന്ന എന്റെ കുടുംബത്തെ നിന്റെ തിരുവിലാ വിൽ നിന്നും ഒഴുകുന്ന രക്തം കൊണ്ട് കുകണമേ സമസ്തവും അങ്ങേ പ്രതി ആമ്മേൻ
Fr pray for my son jaison he admitted stomach pain
ഞങ്ങളുടെ ദൈവമേ എല്ലാവരെയും അങ്ങേ തിരുമുൻമ്പിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ ആഴത്തിലുള്ള വിശ്വാസം തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ
എന്റെ ദൈവം എന്റെ കൂടെ ഉണ്ട് എന്നെ താഴ്ത്താൻ ശ്രമിക്കുന്നവരുടെ മുമ്പിൽ എന്നെ ഉയർത്തും 🙏
കർത്താവേ എന്റെ യേശു നാഥാ അങ്ങയുടെ സ്നേഹത്തിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ എന്റെ ദൈവമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
കർത്താവേ എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Essoye ende appa ella bhudhi muttikalilninum enne rakshhikaname amen 🙏🙏
🙏🏼🙏🏼🙏🏼
@@tintuthomas3976 kartblave makal siniyil atmavinre abishekam undavaname ameñ
@@alisthomas3128 ù
S
എന്റെ കർത്താവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടുത്തേണമേ. പരിശുദ്ധ മാതാവേ ഒരു miracle എന്റെ ജീവിതത്തിൽ നടത്തേണമേ
ഈശോയെ അങ്ങയോടുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തണേ
യേശുവേ നിത്യതവരെ അങ്ങയെ മുറുകെ പിടിച്ചു അങ്ങേ അനുഗ്രഹത്തിൽ ജീവിക്കാൻ സഹായിക്കണേ🙏🙏🙏
ദൈവമേ എന്നിലുള്ള എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റണമെ🙏🏻🙏🏻
Devadethan pothencode, ബൈബിളിലെ അനുഗ്രഹ തിരുവചനങ്ങളും സാഷ്യങ്ങളും ഉൾപ്പെടുത്തി നിഷ്കളങ്കമായി മെസേജ് തരുന്ന മാത്യു അച്ചന് ദൈവ നാമത്തിൽ നന്ദി, വർദ്ധക്യ രോഗ, ദുരിതംങ്ങളാൾ കഴിയുന്ന, വീടുകളിൽ നിന്ന് മക്കളാൽ അടിച്ചിറക്കപെട്ടു കഷ്ടത അനുഭവിക്കുന്ന മാതാപിതാക്കൾക്കുവേണ്ടി, ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തിയില്ലാതെ കഴിയുന്നവർക്കുവേണ്ടിയും, കൊറോണ, മറ്റു രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും, യുവജനങ്ങൾ നന്മയുടെ മാർഗത്തിൽ വരുന്നതിനുവേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു.
എന്റെ കുടുംബത്തിലെ എല്ലാം പ്രശനങ്ങളും മാറുവാൻ പ്രാർത്ഥിക്കുന്നു.
പിതാവേ എല്ലാവരുടേയും ആഗ്രഹങ്ങൾ അവിടുന്ന് സാധിച്ചുകൊടുക്കണേ... ആമ്മേൻ 🙏
യേശുവേ,ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം
തന്നു അനുഗ്രഹിക്കണമേ
േയശുവേ എൻ്റെ കുടുബത്തെ രക്ഷിക്കണെ.ആമീൻ
Njangalude പ്രശ്നങ്ങൾക്കു ഇന്നു thanne pariharam tharename🙏🏻🙏🏻
Easow achante vachanathinai sthothram halleluyya easow achante vachanam kelkumbol orupadu aaswasam tharunnu daivame achane anugrahikaname vidavayude prarthana kelkaname halleluyaa yeshuvinte namathil sahodarikum aarogyam nalkane
മാർഗം കാണിച്ചുതരുന്ന കാരുണ്ണ്യവാനായ ദൈവമേ വിശ്വസ്ഥതയോടെ അങ്ങയെ ആശ്രയിപ്പാൻ കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏🙏🙏
Praise the Lord. Amen
Short but very meaningful prayer..thank you!!🙏👍
Easow ye njangalk thanna kripakalkkai orukodi sthothram halleluyya shyama ye orukkiya daivame yeshuvinte namathil mahathwam ente makanu vazhikal thurakkunnathinai sthothram halleluyya sthothram halleluyya sthothram🙏
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല... ഇന്ന് എന്റെ അനുഗ്രഹത്തിന്റെ ദിവസം...ആമേൻ
ഈശോയെ എന്റെ മോൻ വിഷ്ണു വിനെയും എന്റെ ഭർത്താവിനെയും ഇക്കയെയും കുടുംബത്തെയും എല്ലാം കാത്തു കൊള്ളേണമേ 🙏🏼
ഈശോ നാഥാ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവച്ച ഈ വൈകിയ സമയത്തിനായും കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു
😂😊😊😊😊😅😅😊😁😅😊😅😊😮😅😅😊😊😊😮😁😊😍😁😁😅🎇🎇😅😅
കർത്താവേ ബന്ധനങ്ങൾ pottikkane തടസ്സങ്ങൾ മാറ്റി കരുത്തു തരണേ
എനിക്ക് സ്കൂളിൽ നിയമനം ലഭിച്ചു 🙏Thank you jesus
എന്റെ ഈശോയേ മക്കൾ പരീക്ഷ എഴുതാൻ പരീക്ഷാ ഹാളിൽ ആണ് ഈശോയേ അങ്ങ് ഇടപെടണമേ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടി കൃപ നൽകണമേ അനുഗ്രഹിക്കണമേ...
പരിശുദ്ധാത്മാവായ ദൈവമേ....
എന്റെ ദുഃഖ ങ്ങളിൽ ആവസിച്ചു എന്റെ ദുഃഖ ങ്ങളെല്ലാം സന്തോഷമാക്കി പകരണമേ....
ആമ്മേൻ ഹല്ലേലുയ.....
Enikkum
ഒത്തിരി ഒത്തിരി സമാധാനം ആയ വചനങ്ങൾ പകർന്നു തന്നു ഞങ്ങളെ ശക്തി പെടുത്തുന്ന ഫാദർനു മുന്നിൽ നന്ദിയോടെ കരങ്ങൾ കുപ്പുന്നു dhiva നാമത്തിൽ തന്നെ. ആമേൻ 🙏🙏🙏
അച്ഛനെ ദൈവം ഇനിയും ഇതുപോലെയുള്ള അനുഗ്രഹ വചനങ്ങൾ നൽകി മാനിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yeah
From today I'm joining 21 days fasting prayer, avoiding 1 meal everyday, pray for my family and sons to find happiness in God's way. Hallelujah Amen
🙏🙏
ഈശോയെ അങ്ങയുടെ ജിവനുള്ള വചനങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച് കൊണ്ട് എന്റെ കുടുംബംത്തെ അങ്ങയുടെ പാദങ്ങളോട് ചേർത്ത് വയ്ക്കുകയാണ് ജീവിതാന്ത്യം വരെയും അടിയന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കിനു ശക്തമായ കൃപക്കായി പ്രാർത്ഥിക്കുന്നു 🙏 പ്രാത്ഥിക്കണമെ...
എന്റെ കർത്താവെ എന്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്ന് എന്നെ റാഷിക്കണമേ
അങ്ങക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപെടുത്താൻ കഴിയും.അങ്ങയുടെ കരങ്ങൾ എനിക്കായി നിട്ടിയിരിക്കുന്നു അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾ ഞാൻ അറിയുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു🙏നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ വിശ്വാസത്താൽ അല്ലാതെ മറ്റൊന്നാലും രക്ഷ പ്രാപിക്കാൻ കഴിയുകയില്ല.🙏🙏🙏 എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ
എൻ്റെ ദൈവം എൻ്റെ ജീവിതത്തിൽ ഇടപെട്ട സമയം എൻ്റെ ജീവിതത്തിലേക്ക് ദൈവം ആഴ്ന്നിറങ്ങിയ ദിനം🙏🙏
Devama karuthalaye enneyum ente kudmbatheyum kathu kollename athinaye achan prathicaname
Sep 29
@@jajinkurian9732 1
@@jajinkurian9732 a
The time when god intervened in my life the day god penetratred into my life 🙏🏻🙏🏻🙏🏻
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏
മകന്റെ ദുശീലം മാറുവാൻ പ്രാർത്ഥിക്കണമേ
യേശുവേ , നിന്നിൽ വിശ്വിക്കുന്ന എല്ലാ വരേയും അനുഗ്രഹിച്ചു സഹായിക്കണമേ . ആമ്മേൻ.
യേശുവേ നിന്നിൽ വിശ്വസിക്കുന്നു എൻ്റെ കുടുബത്തെ രക്ഷിക്കണെ ആമീൻ
യേശുവേ എന്റെ മനസ്സും എന്റെ വിഷയങ്ങളും മറ്റാരേക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ എന്റെ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം നല്കണമേ, മകനെ പഠിപ്പിക്കുവാനുള്ള പൈസക്കുള്ള വഴി ഒരുക്കിത്തരാണമേ, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്തുകിട്ടാൻ അങ്ങ് ഇടപെടണമേ,, പിതാവേ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തന്നു പ്രാർത്ഥിക്കുന്നു അങ്ങ് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
Lisa യുടെ ഉദര ശിശുവിനെ അനുഗ്രഹിക്കണമെ. തൊടണമെ. വേണ്ട ആരോഗ്യം കൊടുക്കണമെ
സന്ദനഭാഗ്യത്തിന് വേണ്ടി പ്രാർഥിക്കണമേ
🙏🙏🙏
ഈശോയെ അങ്ങയുടെ കൃബ എന്നും കൂടെ ഉണ്ടാകണമേ .. 🙏 അച്ഛൻ പ്രാർത്ഥിക്കണമേ.. 🙏
പരിശുത്താല്മവെ. യന്റാഹസ്ബെന്ടെന്റ. മുത്ര സാബെന്തമായ അസുഖം. പൂർണമായിസുഗപ്പെടുത്തിതന്നു അനുഗ്രഗനേ. കർത്താവെ. ആമേൻ
കർത്താവെ അനുഗ്രഹിക്കണേ... കൈ വിടല്ലേ... രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ.... എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെട്ട ദിവസം ആകട്ടെ ഇന്ന്.... ഞാൻ ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു.... എന്റെ ഭവനം ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു... 🙏🙏🙏♥️
ദൈവമേ എനിക്ക് പരിപൂർണ്ണ മനസ്സ് ഉണ്ട് അങ്ങയോടൊപ്പം നിന്നു. അങ്ങയെ സ്വീകരിക്കുവാൻ, കർത്താവേ എന്നെ തൊടണമേ, ദൈവമേ എന്റെ ഈ ജീവിതത്തിൽ ഒന്ന് തൊടണമേ .. പിതാവേ മകനെ അങ്ങ് അനുഗ്രഹിക്കണമേ ദൈവമേ എന്റെ ഓരോ ചുവടും അഗങ്ങയിൽ അടിയുറച്ചു ജീവിക്കുവാൻ ഇടവരുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
Eeshoyee, എല്ലാ വിധ tension നും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
Amen
എന്റെ ഈശോയെ ഇപ്പോഴുള്ള സങ്കടത്തിന്ന് എന്നെ കരകയറ്റണമെ
എന്റെ മോന്റെ ഉദര സംബന്ധമായ രോഗം മാറ്റി കൊടുക്കേണമേ
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏
തീർച്ചയായും ദൈവം എന്നെ thodunna സമയം ആവട്ടെ Amen 🙏🙏🙏🙏God bless you father
യേശുവേ എന്റെ മകന് എത്രയും വേഗം ഒരു ജോലി ലഭിക്കേണമേ. എന്റെ മക്കളുടെ അസുഖങ്ങൾ എല്ലാം അങ്ങ് മാറ്റിത്തരേണമേ കർത്താവേ
കർത്താവേ എന്നെയും എന്റെ കുടുംബത്തെയും ഈ വചനത്തിന്റെ ശക്തിയാൽ അനുഗ്രഹിക്കേണമേ യേശുവിൻ നാമത്തിൽ ആമേൻ
കർത്താവേ എന്റെ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളിലും ഇടപെടേണമേ 🙏🙏🙏🙏🙏🙏🙏🙏വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏😘😘😘😘
ഈശോയെ എല്ലാ രോഗികളുടെ മേലും കരുണയായിരിക്കണമേ 🙏🏼🙏🏼🙏🏼
ദൈവമേ, ഈ നിമിഷം വരെ ഞങ്ങളെ കാത്തു പരിപാലിച്ചതിന് നന്ദി 🌹🌹🌹
ഈശോയെ എന്റെയും മകൾ മോണോലിസ്സയുടെയും ശാരീരിക രോഗം മാനസിക അസ്വസ്ഥത എല്ലാം സമർപ്പിക്കുന്നു 🙏🙏🙏
എന്റെ ദൈവമേ എന്റെ ചേച്ചിയുടെ കല്യാണം എത്രയും വേഗം തന്നെ നടത്തി തരണമേ 🙏..... ദൈവമേ
എനിക് വിഷമങ്ങൾ പറയൻ ദൈവമേ നീ മാത്രമല്ല ഉള്ളത് എനിക്ക്
ആമേൻ 🙏🙏🙏
🙏🙏
Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏
എന്നെ അലട്ടുന്ന എല്ലാ ബുദ്ധി മുട്ടു കളെയും ഓർത്തു (പാർതഥികണമേ ഹാലേലുയ ആ മീൻ 🙏🌹🙏
ഈശോയെ എനിക്ക് സ്വന്തമായി ഒരു വീടു നൽകി അനുഗ്രഹിക്കണേ
Pray for my child having fisability in studies
🙏🏼🙏🏼🙏🏼
@@rosesclubangles5968 th-cam.com/video/UtGsMwja3QI/w-d-xo.html
@@rosesclubangles5968 . . .
എന്റെ ഈശോയേ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്റെ പപ്പയുടെ അലർജി പൂർണ്ണമായും മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
Ente lifil oru miracle nadakane ...jesus ,,Amen
ദൈവമേ ഞങ്ങളുടെ കടബാധ്യതകൾ മറ്റേണെമെ ഞങ്ങൾക്ക് നാലൊരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ ഭർത്താവെന് മനസാന്തരം നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളെ നല്ല ഭാവി നൽകി അനുഗ്രഹിണമേ ആമേൻ
യേശുവേ ഞങ്ങ
ളുടെ ഭവനത്തിന് രക്ഷ നൽകണമെ പങ്കാളിയെയും മക്കളെയും അനുഗ്രഹിക്കണമെ
ദൈവത്തിന്റെ വചനത്തെ മുറുകെ പിടിച്ചു ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു .....🙏🙏🙏🙏🙏
എന്റെ യേശുവേ ഇത് മൂന്നാമത്തെ നിയോഗം അപേക്ഷയാണ് എന്റെ രോഗത്തിന് ഒരു വിടുതൽ തരേണമേ എന്നെ ഒന്ന് തോടേണമേ നാഥാ. ഞാൻ ആകെ തളർന്നു പോയി നാഥാ കേൾക്കണമേ
യേശുവേ എനിക്ക് ദൈവവചനം വായിക്കുവാനും അതിലൂടെ എന്റെ ദൈവം എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏
എൻ്റെ ദൈവം എൻ്റെ ന്ദിവിതത്തിൽ ഇടപെട്ട, അനുഗ്രഹിക്കപ്പെട്ട പരിശുദ്ധമായ നിമിഷങ്ങൾക്കുമായി സ്തോത്രം❤❤❤❤
Amen yesuve ennodu karuna thonnane amen praise the lord haleluya amen thanks alot for everything amen praise the lord haleluya amen
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെഎല്ലാ കടബാധ്യതകളും എടുത്തു മാറ്റണമേ
Pray to Jesus to bless all of us with good health happyness strength energy and peace always 🙏
ദൈവത്തിനു സ്തൂതി 🙏🌹🙏
Amen
Esoye a nugrahikaname amen
കർത്താവേ, അങ്ങയുടെ കൃപ എന്റെ മേൽ ഉണ്ടായിരിക്കണേ
കർത്തവേഅങ്ങയുടെകൃപ ഏന്റകുടുബത്തീന്റമെഉണ്ടകെണമേഅമേഈശോ❤❤❤❤🌹🌹🌹🌹🙏🙏🙏🙏
ദൈവത്തിന്റെ വചനത്തെ മുറുകെ പിടിച്ചാൽ അവിടുന്ന് നമ്മെ അനുഗ്രഹിച്ചിരിക്കും. Amen 🙏🙏🙏
യേശുവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. അങ്ങയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു ഇനിയുള്ള ജീവിതം മുന്നോട്ടു പോകുവാനുള്ള കൃപക്കായ് പ്രാർത്ഥിക്കുന്നു
ഞങ്ങളുടെ മോനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 👍 ദൈവം അത്ഭുതം പ്രവർത്തിക്കും🙏
ആമേൻ 🙏🙏🙏
Yesuve Njangal5 Sahodarangalkkum oruvidhathilum Rekshapedan pattunnilla Yesuve karunayayirickaname Amen🙏🏻🙏🏻🙏🏻
Yesuve ente jeevithathe Anugrahickaname Amen 🙏🏻🙏🏻
0 ok
Eesoye Sathrukkalil ninnum kakkaney eesoye🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye school il povunna kunjumakkale ella aapathil ninnum dhushttaaroopikalil🙏 ninnum kakkaney🙏 eesoye🙏🙏🙏🙏 makkalde ella aswasthathakalum rogangalum ente manasinte awasthathakal veettilthe aswasthathakal rogapeedagal eduthumattitharumo🙏 eesoye🙏🙏🙏
Ente yeshuve mathave ngangalkku 2masathinakam 2leksam roopakku ottikku thamasikkunnuathinu oru nalla veedu nalki anugrahikkane kayivediyaruthe 14-date makan veedu nalki anugrahikkane kayivediyaruthe
കർത്താവേ എന്നെയും, സാലിയേയും അങ്ങയുടെ കരങ്ങൾ തൊട്ട് സുഖപ്പെടുത്തണമെ. ചെക്ക്പ്പ് ചെയ്യു മ്പോൾ കുഴപ്പം ഒന്നും ഉണ്ടാകരുതേ.പ്രാത്ഥിക്കണമേ 🙏🙏
ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുക. അവിടുന്ന് നമ്മെ നയിക്കും 🙏🙏🙏
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചുതരണേ. അതിലുപരിയായി എന്റെ ദൈവത്തെ കുടുംബമായി ആരാധിക്കാൻ ഇടയാകണേ. എന്റെ മോന് അവൻ പഠിച്ച സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടണേ, സാക്ഷി പറയാൻ ഇടയാകണേയ് 🙏🙏🙏
ഈശോയെ എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ
പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി ഈശോയുടെ മുന്നിൽ മാധ്യസ്ഥം വഹിക്കേണമേ
Praise the lord,my son jose got UK educational Visa today thank you Jesus
യേശുവേ എന്തെറ
യേശുവേ എൻ്റെ കുടുബത്തെ എല്ലാ വിതത്തിലും അനുഗ്രഹിക്കണമെ' കടബാധ്യത മാറ്റി ത ര ണ മെ ആമീൻ
ഞങ്ങളുടെ കുടുംബത്തെ ഏൽപ്പിക്കുന്നു ദൈവമേ 🙏🏻❤️🙏🏻
Almighty God we Thank you and praise you Lord. Jesus I place my son in your Sacred Heart❤. Lord help, guide protect and bless my son to get a bright blessed future. Amen🙏🙏🙏
ഈശോയെ വവിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ അനുഗ്രഹിക്കണമെ
All Glory to my Lord Jesus. Praise the Lord for speaking through Father.
യേശുവേ വചനം ഉൾകൊള്ളാൻ കഴിവ് തരണമേ