ഒത്തിരി നന്ദി അച്ഛാ എനിക്ക് അധികം വിദ്യാഭ്യാസമില്ല മക്കൾക്ക് പറഞ്ഞു കൊടുക്കുവാനും അറിയില്ല മക്കളുടെ പഠനത്തെ ഓർത്ത് ഞാനും ഒത്തിരി ദുഃഖിക്കുന്നു അച്ഛന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഇന്നു മുതൽ ഞാനും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ഈശോയെ എന്റെ ഓമന മക്കളെ സമർപ്പിക്കുന്നു എന്റെ ഓമന മക്കളുടെ മനസിനേറ്റ മുറിവും ശരീരത്തെറ്റ പാടും മുറിവും സമർപ്പിക്കുന്നു അമ്മേ മാതാവേ എന്റെ ഓമന മക്കളെ ഈശോയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ചു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ എന്റെ ഓമന മക്കളുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏🌹🌹🌹
കഴിഞ്ഞ വർഷം എന്നിക് കൊറോണ വന്നു koduthal ആവുകയും ഞാൻ karthavindu prathikukayum ചെയ്തു എന്റെ അസുഖം മാറി സുഖം ലഭികുകയും ഉണ്ടായി ഈ വർഷം ജനുവരിയിൽ എനിക്ക് മഞ്ഞപിത്തം വന്നു വളരെ സീരിയസ് ആയി കരളിൽ മഞ്ഞപിത്തം പിടിച്ചു മരണം വരെയുണ്ടാകുന്ന അവസ്ഥ ഉണ്ടായി മാതാവിനോട് കരഞ്ഞു prathichapol സുഖം കിട്ടുകയും ഹോസ്പിറ്റലിൽ ബില്ല് അടക്കുവാൻ കഴിയാതെ വന്നപ്പോൾ പണം pineedu താനല്മതിയെന്നു ഹോസ്പിറ്റൽ മാനേജർപൊയ്‌ക്കോളാൻ പറയുകും ചെയ്തു മാതാവിന്റെ അനുഗ്രഹം ആണെന് ഞാൻ urachuvisosikunu
എന്റെ അമ്മ മരിക്കുന്ന സമയത്തും എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിച്ചു അമ്മയുടെ പ്രാർത്ഥന ഇന്നും എനിക്ക് അനുഗ്രഹം ആണ് ശരിയാണ് ചോ മാതാപിതാക്കളുടെ പ്രാർത്ഥനയുള്ളതാണ് 😭🙏🙏🙏
അച്ഛൻ പറഞ്ഞത് എന്റെ കാര്യം പോലെ തോന്നി എനിക്ക് ഉറക്കം വരാത്തത് കൊണ്ട് രാത്രി 12മണി kazhinju അച്ഛന്റെ വചനം കേട്ടുകൊണ്ട് കിടക്കുവാന്🙏 ഞാനും പ്രാർത്ഥിക്കും അത് ഭർത്താവിന് അത്ര ഇഷ്ടം ഇല്ല കുടുതലും കാണാതെ ആണ് പ്രാർത്ഥന ബൈബിൾ മുഴുവനും വായിച്ചു തീർത്തു പുള്ളി കാണാതെ ആണ് വായിച്ചു തീർത്തത് എന്തായാലും ഞങ്ങളുടെ മക്കൾ 2പേരും 26ഉം 24ഉം വയസ് ഉള്ള മോനും മോളും വിദേശത്തു ജോലി മോന് കമ്പനിയിൽ മോൾക്ക് നല്ല ഒരു ഹോസ്പിറ്റലിലും ജോലി കൊടുത്ത് ദൈവം മക്കളെ അനുഗ്രഹിച്ചു 🙏🙏
എന്റെ യേശുവേ എൻറെ മോനെ സമർപ്പിക്കുന്നു അവൻ CBSE സ്കൂൾ രണ്ടാം ക്ലാസ്സിൽപഠിക്കുന്നു.അവന് ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്. എനിക്ക് പറഞ്ഞു കൊടുക്കുവാൻ അറിയില്ല. എന്നാലും അവനു എക്സാം എഴുതുമ്പോൾ ജയിക്കും. അത് പ്രാർത്ഥനയുടെ ഫലം ആണ്
അച്ഛോ പ്രാർത്ഥനയിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ഉത്തരം കിട്ടിയ അനുഭവം ആണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്... എന്നാൽ ഇപ്പോൾ പ്രാർത്ഥിക്കാൻ പറ്റുന്നില്ല അച്ഛോ... എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അച്ഛോ...🙏🏻🙏🏻🙏🏻
എന്റെ ജീവിത വിജയത്തിന്റെ കാരണവും പപ്പയുടെയും മമ്മിയുടെയും പ്രാർത്ഥനയും അനുഗ്രഹവും ആണ്. എന്റെ ഈശോയെ, അവരുടെ കുറവുകൾ പരിഗണിക്കാതെ ,അവരെ ആയുസ്സും, ആരോഗ്യ വും, സമാധാനവും നല്കി അനുഗ്രഹിക്കണമേ.
കർത്ത വെ എന്റെ പാപം ത്തെ സത്യം ആയിട്ട് യേശു വിന്റെ വജനം ത്തിൽ എനിക്ക് അനുഗ്രഹം ചൊരിഞത് നാവിന്റെ പാപം വെറുത്ത് ഉപേക്ഷിച്ചത് യേശുവിന്റെ അനുഗ്രഹം യേശുവേ നന്ദി
ബഹുമാനപ്പെട്ട അഛാ, നൂറു ശതമാനവും ഇത് ശരിയാണ്.ഈ ശോയോട് ചേർന്ന് നിന്നതിന് ശേഷം അകന്നു പോയ ഒരു മഹാ പാപിയാണു ഞാൻ .അഭിമാനതോടെ ഇന്ന് പറയുന്നു എന്റെ അക്ഷരാഭ്യാസ മില്ലാത്ത എന്റെ അമ്മയുടെ കരഞ്ഞു കൊണ്ട് ഉള ജപമാല പ്രാർത്ഥന യാണ് ഇന്ന് ഞാൻ മിഷൻ വേലയിൽ ആയിരിക്കുന്ന ത് അ അമ്മയെ തന്ന ദൈവത്തിനു നന്ദി മഹത്വം
എൻ്റെ കർത്താവേ എന്നോട് കരുണ thonenname അവിടുന്നു എൻ്റെ കുടുംബത്തെ എല്ലാ കഷ്ടതയിൽ നിന്നും രക്ഷിക്കേണമേ . കർത്താവെ ഞാൻ അങ്ങയിൽ ഉറച്ച് വിശ്വസിക്കുന്നു അങ്ങ് എൻ്റെ കുടുംബത്തെയും ബാക്കി എല്ലാ വിഷമിക്കുന്ന കുടുംബങ്ങളെയും ഒരിക്കലും തള്ളി പറയുക ഇല്ല കർത്താവെ അവിടുന്നു കൃപ ചെയ്യണമേ
എന്റെ പാപം ത്തെ വെറുത്ത് ഉപേക്ഷിചത് യേശു അച്ഛനിലുടെയാണ് കർത്തവ് നമ്മുടെ മുബിൽ ഇരിക്കുന്നത് എനിക്ക് വേണ്ടി പ്രാർഥിക്കണം അച്ഛ സുവി ക്ഷേ ക്ഷ വേല ചെ ഇ ദിവസത്തിൽ തനെ നടക്കണമെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണം മെ എന്ന് പ്രാർഥിക്കണം യേശു വെഹല്ലേലുയ
എല്ലാം പാപം ത്തെ വെറുത്ത് ഉപേ ക്ഷിച്ചത് എ ശു എനെ തൊട്ടതു കൊണ്ട് അച്ഛനെ എനിക്ക് ഫോണിലുടെ സംസരിചതു എന്റെ ഫോണിലുടെ പാപം ഞാൻ എറ്റു പറഞ്ഞു നന്ദി അച്ഛ എന്നിക്കു വേണ്ടി പ്രാർഥിച്ചു നന്ദി യേശു വെ ഹല്ലേലുയ
അച്ഛാ എന്റെ മകൾക്കുവേദി പ്രതികണം mbbs 3rd year ഫീസ് അടക്കാൻ pattathdu കാരണം ക്ലാസ്സിൽ നിന്നും പുറത്താക്കി ഈശോയെ ഒരു വഴി തുറന്നു തരണമേ സ്വന്തം മായി വീടോ സ്ഥലമോ ഒന്നും ഇല്ല അമ്മേ ഈശോയോടു najajalkku vedi പ്രതികമേർ ആമേൻ
അച്ചോ എസയ്യ 45:2 വചനം ഞാൻ എഴുതുക പതിവ് ആയിരുന്നു.. അതിന്റെ ഫലം ആണ് ഇന്നും എന്റെ ജീവിതപങ്കാളിയെ ജോലിയിൽ ആ സ്ഥാപനത്തിൽ തുടർന്നും ജോലിചെയ്യുന്നതിനുള്ള വഴി തെളിച്ചത്. അച്ഛന്റെ ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് അച്ഛൻ ഈ വചനത്തെക്കുറച്ചു പ്രസ്ഥിപതിക്കുന്നതിന് സെക്കൻഡ് കൾക് മുമ്പ് ഈ വചനങ്ങൾ സ്ഥിരമായി എഴുതിയിരുന്ന പോലുള്ള ഒര് ഡയറി ഞാൻ എന്റെ കൈകൾകൊണ്ട് തികച്ചും യാദൃശ്ചികമായി എടുത്തു. ഇന്നുമുതൽ വീണ്ടും ഞാൻ ഈ വചനം എഴുതി തുടങ്ങും.... ആമേൻ🕯️🌹🙏🏻🙏🏻🙏🏻
ശരിയാണ് അച്ചോ.ഒന്നിനും കൊള്ളാത്ത ഞാൻ ഇന്ന് ഈ നിലയിൽ ജീവിക്കാൻ ഒരു കാരണം എന്റെ മമ്മി തന്നെയാണ്. എന്റെ മമ്മി യുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം.എനിക്ക് ഇങ്ങനെ ജീവിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല.😔😔നന്ദി ദൈവമേ നന്ദി 🙏
ഞാൻ പ്രാർത്ഥിക്കുന്നത് കൊണ്ട് ദൈവത്തെ പറ്റി മറ്റു മതകർക്കു പറഞ്ഞു കൊടുക്കും അത് കേട്ട് നമ്മുടെ മതത്തിൽ പെട്ടവർ തന്നെ പറയും അവൾ പുണ്യലത്തി അല്ലെ എന്ന് പറഞ്ഞു കളിയാക്കും ആ വഴി ഒത്തിരി ആളെ ദൈവം രക്ഷപെടുത്തി വിട് 2പേർക്ക് kitti അവർ പറയും ഞങ്ങൾക്ക് shiji ചേച്ചിയല്ലേ മാതാവിനെയും ഇശോയെയും തന്നത് എന്ന് ഇപ്പോൾ നമ്മളെകളും അവർക്ക് ആണ് വിശ്വാസം 🙏🙏
എന്റ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കു🙏🙏🙏
Esoye Ente Makale Esoyude Karangalil Elpikunu Katholane Amme Anugrahikkane Mathave
,w എൻ്റെ മക്കളെ അനുഗ്രഹിക്കനെ
എന്റെ മക്കളെ രണ്ടുപേരെയും അവരുടെ പ്രായത്തിലുള്ള എല്ലാവരെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ
കർത്താവേ എൻറെ മകൾ ഷേബ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് അവളോട് കരുണ തോന്നി അവളുടെ സ്വഭാവത്തിന് മാറ്റം വരുത്തി തരണമേ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വ്യക്തികൾക്കും ദൈവ വിശ്വാസവും ദൈവാനുഗ്രഹവും നൽകി അനുഗ്രഹിക്കണമേ ആമ്മേൻ
എന്റെ സഹോദരി യുടെ മകനെ അനുഗ്രഹിക്ക നമഃ അപ്പ
കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടിൻ്റയും കടബാധ്യതയുടെയും കെട്ടുകൾ അഴിച്ച് തരണമേ. കർത്താവേ ഞങ്ങളോട് കരുണ തോന്നണമെ. ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്റെ മക്കളെ രണ്ടാളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആയുസ്സും ആരോഗ്യം വും നൽകിയ നുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
യേശുവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ തരുന്നു അപ്പഅനുഗ്രഹിക്കണേ 🙏🙏🙏
ഈശോയെ നീ എനിക്ക് തന്ന മക്കളെ ദൈവസ്നേഹത്താൽ നിറക്കണമേ
കർത്താവേ അവിടുന്ന് നൽകിയ മക്കളെ കാത്തുസംരക്ഷിക്കണേ ഓരോ നിമിഷവും അവർക്കായി പ്രാർത്ഥിക്കുകയാ അതിന്റെ ഫലം കാണുന്നുണ്ട് യേശുവേ നന്ദി സ്തുതി ആരാധന ആമേൻ
കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ. 🙏
എല്ലാ അപകടങ്ങളിൽ നിന്നും ദുശീലങ്ങളിൽ തകർച്ചകളിൽ നിന്നും മരണം വരെ കാത്തുകൊള്ളണമേ. 🙏🙏🙏🙏ആമേൻ. 🙏🙏🙏
ദൈവമേ മക്കളെ കാത്തുകൊള്ളണമേ 🙏
ഈശോയേ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളിലും കർത്താവ് ഉണ്ടകേണമെ
ഈശോയെ നങി
Makle Dhyava Snhathal nirakkaname Amen 🙏🙏🙏
കർത്താവേ എന്റെ മക്കളോട് കരുണ തോന്നണമെ
എന്റെ മക്കളെ ഇശോയുടെ കുഞ്ഞുങ്ങളായി വളർത്താൻ എനിക്ക് സാധിച്ചു തരണമേ ആമേൻ യേശുവേ നന്ദി ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🏻🙏🏻❤
ഒത്തിരി നന്ദി അച്ഛാ എനിക്ക് അധികം വിദ്യാഭ്യാസമില്ല മക്കൾക്ക് പറഞ്ഞു കൊടുക്കുവാനും അറിയില്ല മക്കളുടെ പഠനത്തെ ഓർത്ത് ഞാനും ഒത്തിരി ദുഃഖിക്കുന്നു അച്ഛന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഇന്നു മുതൽ ഞാനും പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
എന്റെ അമ്മയുടെ പ്രാർത്ഥന കാരണം ആണ് ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും നല്ല പ്രാർത്ഥനയും വിശ്വാസവും ഉണ്ടാകുവാൻ കാരണം
എൻ്റെ യേശു അപ്പാ എൻ്റെ മകളുടെ ഫോണിൻ്റെ ഉപയോഗം മാറ്റി തരണമേ
ഈശോയേ. എന്റെ makale kathone
ഈശോയെ എന്റെ ഓമന മക്കളെ സമർപ്പിക്കുന്നു എന്റെ ഓമന മക്കളുടെ മനസിനേറ്റ മുറിവും ശരീരത്തെറ്റ പാടും മുറിവും സമർപ്പിക്കുന്നു അമ്മേ മാതാവേ എന്റെ ഓമന മക്കളെ ഈശോയുടെ കുരിശിൻ ചുവട്ടിൽ സമർപ്പിച്ചു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ എന്റെ ഓമന മക്കളുടെ ആവശ്യങ്ങൾ ആഗ്രഹങ്ങൾ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🙏🙏🌹🌹🌹
ജീവിതത്തിന്റെ എല്ലാ നിമിഷവും പ്രാർത്ഥനയിൽ ആയിരിക്കാനും മറ്റുള്ളവർക്കുവേണ്ടിയും പ്രാർത്ഥിക്കാൻ ഈശോയെ അനുഗ്രഹിക്കണമേ ..ആമേൻ .ഹല്ലേലൂയാ .
Acha God bless you,
എന്റെ മക്കളെ അനുഗ്രഹിക്കണമേ
കഴിഞ്ഞ വർഷം എന്നിക് കൊറോണ വന്നു koduthal ആവുകയും ഞാൻ karthavindu prathikukayum ചെയ്തു എന്റെ അസുഖം മാറി സുഖം ലഭികുകയും ഉണ്ടായി ഈ വർഷം ജനുവരിയിൽ എനിക്ക് മഞ്ഞപിത്തം വന്നു വളരെ സീരിയസ് ആയി കരളിൽ മഞ്ഞപിത്തം പിടിച്ചു മരണം വരെയുണ്ടാകുന്ന അവസ്ഥ ഉണ്ടായി മാതാവിനോട് കരഞ്ഞു prathichapol സുഖം കിട്ടുകയും ഹോസ്പിറ്റലിൽ ബില്ല് അടക്കുവാൻ കഴിയാതെ വന്നപ്പോൾ പണം pineedu താനല്മതിയെന്നു ഹോസ്പിറ്റൽ മാനേജർപൊയ്‌ക്കോളാൻ പറയുകും ചെയ്തു മാതാവിന്റെ അനുഗ്രഹം ആണെന് ഞാൻ urachuvisosikunu
ഈശോയെ... എന്റെ മക്കളെ കൈവിടരരുതേ... അവരെ ലക്ഷ്യസ്ഥാനത് എത്തിച്ചു തരേണമേ 🙏🙏🙏🙏
Amen🙏🙏🙏 praise the Lord Jesus Christ hallelujah all Glory be to God Jesus Christ Amen🙏🙏🙏
Oh God forgive us, mercy on us and give our children a better life 🙏
എന്റെ ഓരോ നിമിഷവും എന്റെ മോനു വേണ്ടി ഉള്ള പ്രാർത്ഥന ആണ് അവനെ അനുഗ്രഹിക്കേണമേ നേർ വഴി നടത്തേണമേ എന്റെ പിതാവേ
L0
Yufdy DC dq1A no
എന്റെ അമ്മ മരിക്കുന്ന സമയത്തും എനിക്കും എന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിച്ചു അമ്മയുടെ പ്രാർത്ഥന ഇന്നും എനിക്ക് അനുഗ്രഹം ആണ് ശരിയാണ് ചോ മാതാപിതാക്കളുടെ പ്രാർത്ഥനയുള്ളതാണ് 😭🙏🙏🙏
Lord I pray for my children,bless them 🙏
Eshoye entemakkale anugrahikkaname ammen.
ഈശോയെ ഞങ്ങളുടെ മക്കൾടെ ജോലി, പടുത്തം സങ്കടം ങ്ങളെ ഓർത്തു സമർപ്പിക്കുന്നു ഈശോയെ അനുഗ്രഹിക്കണമേ.
അച്ഛൻ പറഞ്ഞത് എന്റെ കാര്യം പോലെ തോന്നി എനിക്ക് ഉറക്കം വരാത്തത് കൊണ്ട് രാത്രി 12മണി kazhinju അച്ഛന്റെ വചനം കേട്ടുകൊണ്ട് കിടക്കുവാന്🙏 ഞാനും പ്രാർത്ഥിക്കും അത് ഭർത്താവിന് അത്ര ഇഷ്ടം ഇല്ല കുടുതലും കാണാതെ ആണ് പ്രാർത്ഥന ബൈബിൾ മുഴുവനും വായിച്ചു തീർത്തു പുള്ളി കാണാതെ ആണ് വായിച്ചു തീർത്തത് എന്തായാലും ഞങ്ങളുടെ മക്കൾ 2പേരും 26ഉം 24ഉം വയസ് ഉള്ള മോനും മോളും വിദേശത്തു ജോലി മോന് കമ്പനിയിൽ മോൾക്ക് നല്ല ഒരു ഹോസ്പിറ്റലിലും ജോലി കൊടുത്ത് ദൈവം മക്കളെ അനുഗ്രഹിച്ചു 🙏🙏
ഈശോയേ എന്റെ സഹോദരന് ഈ നോമ്പ് കഴിയുമ്പോൾ വിവഹം നടത്തി തരണമെന്ന് പ്രർത്ഥിക്കുന്നു
യേശുവേ ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം നടത്തി തരണമേ🙏 അതിലേക്കു ഇപ്പോൾ വന്നും പോയി ഇരിക്കുന്ന ചെറിയ ചെറിയ തടസങ്ങൾ മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
ജിയോ കുട്ടനെയും ജിഷ്കുട്ടനെയും അനുഗ്രഹിക്കണേ യേശുവേ
എന്റെ മക്കളെ രണ്ടാളെയും അങ്ങേക്ക് സമർപ്പിക്കുന്നു ദൈവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏
എന്റെ രണ്ടു മക്കളെയും സമർപ്പിക്കുന്നു.അനുഗ്രഹം ഉള്ള മക്കളായി വളരുവാൻ പ്രയർ ചെയ്യണേ അച്ചാ
ഈശോയെ തന്ന നന്മകൾക്കു നന്ദി ഈശോയെ 🙏🌹
അമ്മേ എന്റെ സഹോദരന് ഈ നോമ്പ് കഴിയുമ്പോൾ വിവഹം നടത്തി തരണമെന്ന് പ്രർത്ഥിക്കണമെ
കർത്താവേ ,,,, (എന്നിലേക്ക് ഒന്ന് തിരിയേണമേ ,,,, ആർദ്രതയോടെ) ,,,, നന്മക്കായി ഒരു അടയാളം എനിക്ക് നൽകിത്തരണേ തള്ളിക്കളയരുതേ. അനുഗ്രഹിക്കണേ . ,,,, 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,,
Acha അടിയന്റെ ഭവനത്തിലെ നഷ്ടപ്പെട്ട സ്നേഹവും സന്തോഷവും സമാധാനവും വീണ്ടെടുത്തു തരുവാൻ അപേക്ഷിക്കണമേ. അടിയന്റെ മകൾ oet pass ആകുവാൻ അപേക്ഷിക്കണമേ
എന്റെ യേശുവേ എൻറെ മോനെ സമർപ്പിക്കുന്നു അവൻ CBSE സ്കൂൾ രണ്ടാം ക്ലാസ്സിൽപഠിക്കുന്നു.അവന് ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്. എനിക്ക് പറഞ്ഞു കൊടുക്കുവാൻ അറിയില്ല. എന്നാലും അവനു എക്സാം എഴുതുമ്പോൾ ജയിക്കും. അത് പ്രാർത്ഥനയുടെ ഫലം ആണ്
ഈശോയെ എ ന്റെ മകന്റെ മനസിന്ശക്തി പെടുത്തname
അച്ഛോ പ്രാർത്ഥനയിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ഉത്തരം കിട്ടിയ അനുഭവം ആണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്... എന്നാൽ ഇപ്പോൾ പ്രാർത്ഥിക്കാൻ പറ്റുന്നില്ല അച്ഛോ...
എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അച്ഛോ...🙏🏻🙏🏻🙏🏻
Amen
അമ്മ മാതാവേ... എൻ്റെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളെയും സമർപ്പിക്കുന്നു.. അനുഗ്രഹിക്കണമേ.
എന്റെ കെചചൂ. മക്കളെ സമര്പ്പിക്കുന്നു അവരും വിശ്വാസത്തിലംഡജ്ജഞത്തീലം വളരു വാൻ അനുഗ്രഹം കണേമ
എന്റെ ജീവിത വിജയത്തിന്റെ കാരണവും പപ്പയുടെയും മമ്മിയുടെയും പ്രാർത്ഥനയും അനുഗ്രഹവും ആണ്. എന്റെ ഈശോയെ, അവരുടെ കുറവുകൾ പരിഗണിക്കാതെ ,അവരെ ആയുസ്സും, ആരോഗ്യ വും, സമാധാനവും നല്കി അനുഗ്രഹിക്കണമേ.
അച്ചോ.... അച്ഛൻ പറഞ്ഞതുപോലെ എൻ്റെ മകൻ മൊബൈൽ ഫോണിന് അഡിക്ടാണ്. അവൻ്റെ ആ ദുശീലം മാറുന്നതിന് വേണ്ടി കർത്താവ് പ്രവർത്തിക്കേ ണമേ
ഈശോയെ , അമ്മെ മാതാവേ , ഈ ദിവസത്തെ സമർപ്പിക്കുന്നു 🙏
കർത്ത വെ എന്റെ പാപം ത്തെ സത്യം ആയിട്ട് യേശു വിന്റെ വജനം ത്തിൽ എനിക്ക് അനുഗ്രഹം ചൊരിഞത് നാവിന്റെ പാപം വെറുത്ത് ഉപേക്ഷിച്ചത് യേശുവിന്റെ അനുഗ്രഹം യേശുവേ നന്ദി
ബഹുമാനപ്പെട്ട അഛാ, നൂറു ശതമാനവും ഇത് ശരിയാണ്.ഈ ശോയോട് ചേർന്ന് നിന്നതിന് ശേഷം അകന്നു പോയ ഒരു മഹാ പാപിയാണു ഞാൻ .അഭിമാനതോടെ ഇന്ന് പറയുന്നു എന്റെ അക്ഷരാഭ്യാസ മില്ലാത്ത എന്റെ അമ്മയുടെ കരഞ്ഞു കൊണ്ട് ഉള ജപമാല പ്രാർത്ഥന യാണ് ഇന്ന് ഞാൻ മിഷൻ വേലയിൽ ആയിരിക്കുന്ന ത് അ അമ്മയെ തന്ന ദൈവത്തിനു നന്ദി മഹത്വം
എൻ്റെ കർത്താവേ എന്നോട് കരുണ thonenname അവിടുന്നു എൻ്റെ കുടുംബത്തെ എല്ലാ കഷ്ടതയിൽ നിന്നും രക്ഷിക്കേണമേ . കർത്താവെ ഞാൻ അങ്ങയിൽ ഉറച്ച് വിശ്വസിക്കുന്നു അങ്ങ് എൻ്റെ കുടുംബത്തെയും ബാക്കി എല്ലാ വിഷമിക്കുന്ന കുടുംബങ്ങളെയും ഒരിക്കലും തള്ളി പറയുക ഇല്ല കർത്താവെ അവിടുന്നു കൃപ ചെയ്യണമേ
അചൻ പറയുന്നത് ശരിയാണ്. എന്റെ മക്കൾ എന്നോട് ദേഷ്യപ്പെടും. ഞാൻ പ്രാർത്ഥിക്കുന്നതിന്. എന്റെ ജീവിത പങ്കാളിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏
എന്റെ amma മരണം വരെ പ്രാർത്ഥനയിൽ ഉറച്ചുനിന്നു അതുകൊണ്ട് മാത്രമാണ് എല്ലാപ്രെതി സന്ധികളിലും ഉറച്ചു നിൽക്കാൻ സാതിക്കുന്നത്
Eesoye angayude kunjumakkale daivaviswasamullavarakkaname🙏
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻
അച്ഛാ ഞാൻ ഏതാനും പ്രോഡക്റ്റ് മുഴുവനും വിറ്റൊഴിവാകാൻ പ്രാർത്ഥിക്കണേ 🙏രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കണമേ 🙏🙏🙏
Thank you Jesus
Eshoye nhagalude makkale 3 pereyum eshoye ageyuku samarppikkunnu eshoye avare anugrahikename ente makkal neridinna Ella situations neridanulla sakthiyum atmadhyravum koduth avareanugrahikename karunayundakename,krupayundakename amen
മക്കൾക്ക് അങ്ങനെ മനസിലാക്കാൻ ഉള്ള കൃപ കൊടുക്കണമെന്ന് അപേഷിക്കുന്നു 🙏🏼🙏🏼🙏🏼ഈശോയെ ❤️❤️
എന്റെ മക്കൾ ജെറിൻ, ജോയൽ ഇവരുടെ നല്ല ഭാവിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
എന്റെ പാപം ത്തെ വെറുത്ത് ഉപേക്ഷിചത് യേശു അച്ഛനിലുടെയാണ് കർത്തവ് നമ്മുടെ മുബിൽ ഇരിക്കുന്നത് എനിക്ക് വേണ്ടി പ്രാർഥിക്കണം അച്ഛ സുവി ക്ഷേ ക്ഷ വേല ചെ ഇ ദിവസത്തിൽ തനെ നടക്കണമെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ തരണം മെ എന്ന് പ്രാർഥിക്കണം യേശു വെഹല്ലേലുയ
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
എന്റെ മോൻ നല്ലൊരു ഫുട്‌ബോൾ പ്ലെയർ ആണ് മോന്റെ ആഗ്രഹം എന്താണോ ഈശോയെ അതു സാധിച്ചു കൊടുത്തു അനുഗ്രഹിച്ചു വിശുദ്ധികരിക്കണമേ 🙏🌹
Ente prarthanayiloode ente thalamura anugraham prapikkum.......
Thanks father very nice message.praise the lord .God will bless you...and give u power
യേശുവേ എന്റെ പ്രാത്ഥന മക്കൾ ക്ക് നല്ല ഭാവി കൊടുക്കണേ
അച്ഛ എനിക്ക് ഫോൺ ലുടെയാണ് അനുഗ്രഹം വജനം ങ്ങൾ എന്റെ ജീവിതത്തിൽ എത്തിയത് ഫോൺ ആണ് നന്ദി യേശു വെഹല്ലേ ലുയ
കർത്താവെ എന്റെ മക്കളെ കാത്തുസുക്ഷിക്കണമേ🙏🏻🙏🏻❤️
ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻
എല്ലാം പാപം ത്തെ വെറുത്ത് ഉപേ ക്ഷിച്ചത് എ ശു എനെ തൊട്ടതു കൊണ്ട് അച്ഛനെ എനിക്ക് ഫോണിലുടെ സംസരിചതു എന്റെ ഫോണിലുടെ പാപം ഞാൻ എറ്റു പറഞ്ഞു നന്ദി അച്ഛ എന്നിക്കു വേണ്ടി പ്രാർഥിച്ചു നന്ദി യേശു വെ ഹല്ലേലുയ
Iam daily prayingfor my children God please bless themspecially. help them to pass their exams. and toget good job. Thank you lord. Amen
100% correct. Ente jeevithathil ee may month thudakkam thottu njan kanneerode prathikkunnathinte anugraham njangal anubhavikkunnu. Oru divasam polum mudangathe njan 3 p.m karunayude japamala chollunnund. Koodathe eppozhellam tym kittiyalum njan karthavinte munpil muttumadakki prarthikkum. Anugrahangalkkumel anugrahangal thampuran tharunnu. Ithente anubhava sakshyanithu. Ningalkkum daivam anugrahangal tharan prarthikkunnu
m.th-cam.com/video/F6SdNgqeMVg/w-d-xo.html
Fr.Mathew Vayalamannil achan's latest talk
"കുടുംബത്തിൽ അമ്മമാരുടെ പ്രാർത്ഥനക്ക് വലിയ ശക്തിയുണ്ട് "
prarthanayil enneum kuudi orkkane.ente
niyonghal saphalamakan prarthikkane
വളരെ നല്ല സന്ദേശം. അച്ചൻ പറഞ്ഞതെല്ലാം കറക്റ്റാണ്. ഹല്ലേലുയ 🙏🙏🙏
അച്ഛാ എന്റെ മകൾക്കുവേദി പ്രതികണം mbbs 3rd year ഫീസ് അടക്കാൻ pattathdu കാരണം ക്ലാസ്സിൽ നിന്നും പുറത്താക്കി ഈശോയെ ഒരു വഴി തുറന്നു തരണമേ സ്വന്തം മായി വീടോ സ്ഥലമോ ഒന്നും ഇല്ല അമ്മേ ഈശോയോടു najajalkku vedi പ്രതികമേർ ആമേൻ
എത്രയാണ് fees
എന്റെ INR നോർമൽ ആവാനും കാലിലെ നീർക്കട്ടും മാറാനും കിതാപ്പ് മാറാനും രോഗപ്രയാസങ്ങൾ ഇല്ലാതെ ഉറങ്ങാൻ പ്രാർത്ഥിക്കുന്നു
Eesoye angayude kunjumakkale angayude karangalil samarppikkunnu amen🙏
അച്ചോ എസയ്യ 45:2 വചനം ഞാൻ എഴുതുക പതിവ് ആയിരുന്നു.. അതിന്റെ ഫലം ആണ് ഇന്നും എന്റെ ജീവിതപങ്കാളിയെ ജോലിയിൽ ആ സ്ഥാപനത്തിൽ തുടർന്നും ജോലിചെയ്യുന്നതിനുള്ള വഴി തെളിച്ചത്.
അച്ഛന്റെ ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുന്ന സമയത്ത് അച്ഛൻ ഈ വചനത്തെക്കുറച്ചു പ്രസ്ഥിപതിക്കുന്നതിന് സെക്കൻഡ് കൾക് മുമ്പ് ഈ വചനങ്ങൾ സ്ഥിരമായി എഴുതിയിരുന്ന പോലുള്ള ഒര് ഡയറി ഞാൻ എന്റെ കൈകൾകൊണ്ട് തികച്ചും യാദൃശ്ചികമായി എടുത്തു.
ഇന്നുമുതൽ വീണ്ടും ഞാൻ ഈ വചനം എഴുതി തുടങ്ങും....
ആമേൻ🕯️🌹🙏🏻🙏🏻🙏🏻
Ente prathanayil ente makkale orkunnu avarku nervazhi kanichu kpdukane
ഈശോയെ എന്റെ കുടുംബത്തിന്വേ ണ്ടി പ്രാർത്ഥിക്കണമേ
..
.
എന്റെ മക്കളെ അഗ്രഹിക്കണമെ
Thank u father for giving Gods message in a very simple way
We will pray for u too
എനിക്കു വേണ്ടി പറഞ്ഞു തരുന്ന വജനം യേശു പറയുന്നത് പോലെയാണ് അച എന്റെ ജീവിതം കളിയക്കലണ് എനിക്കു യേശുവിനു വേണ്ടി സുവി ക്ഷേ ക്ഷ വേല ചെയൻ അനുഗ്രഹിക്കണമെ അമെ
കേൾക്കാൻ ആഗ്രഹിച്ച വചനം . ദയവായി എന്റെ മകൾ റോണയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ
Exactly retreat father.please pray for us. 🙏🙏
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏 eesoye upekshikkalle amen🙏 eesoye eppozhum njangal ude koodeyundaavaney eesoye sahayikkaney🙏🙏🙏
ഈശോയെ നീ തന്ന മക്കൾക്കു പഠിച്ചു വളരുവാൻ അനുഗഹിക്കാണ മേ 🙏🙏🙏
Mathave ente makkale anugrehikkaname 🙏🙏🙏
Anu, father ente ammayude bhayankara aagrahamayirunnu,njan puram desathupoyi rakshapedanamennu.orupaadu thamasichupoyenkilum,Ente Ammayude prarthana kondu maathramaanu athu saadhichathu,Nandhi Eesoye..🙏🙏🙏
ശരിയാണ് അച്ചോ.ഒന്നിനും കൊള്ളാത്ത ഞാൻ ഇന്ന് ഈ നിലയിൽ ജീവിക്കാൻ ഒരു കാരണം എന്റെ മമ്മി തന്നെയാണ്. എന്റെ മമ്മി യുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രം.എനിക്ക് ഇങ്ങനെ ജീവിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് ഇല്ല.😔😔നന്ദി ദൈവമേ നന്ദി 🙏
Amen 🙏🙏🙏Amen praise the Lord Jesus Christ hallelujah all Glory be to God Jesus Christ
Sathyammm.... Anikum oru yogyathaumillaa.... Ende mummy de kannerum prarthanayum anu ende e nalla life 😭😭😭😭😭
Njanum
Amen Amen Amen 💖💖💖💖💖💖💖
👍🏿
പ്രാത്ഥനയ്ക്ക് അനുവർദ്ധിക്കേണ്ട മനോഭവം ഗ്രഹിക്കാൻ സഹായിച്ച സന്ദേശം ദൈവമോ നന്ദി
Madapidakkal.th-cam.com/video/ol_cPW81hBQ/w-d-xo.html
m.th-cam.com/video/F6SdNgqeMVg/w-d-xo.html
Fr.Mathew Vayalamannil achan's latest talk
"കുടുംബത്തിൽ അമ്മമാരുടെ പ്രാർത്ഥനക്ക് വലിയ ശക്തിയുണ്ട് "
ഈ അനുഭത്തിലുടയാണ് ഞാനും കടന്നു പോകന്നത് ഒത്തിരി സങ്കടപെടാറുണ്ട് ഈശോ എന്നെ എല്ലാ പരിഹാസങ്ങളിൽ നിന്ന് എന്നെ രക്ഷിക്കട്ടെ ആമ്മേൻ
എന്റെ മക്കളെ സമര്പ്പിക്കുന്നു
ഫാദർ ഈ പറഞ്ഞവചനം എന്റെ മക്കളിൽ കൂടെ അനുഫവിക്കുന്നു ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കട്ടെ ഹാലേലൂയ amen
God blessyou🙏🙏
❤
❤
@@lovelymani5721
I75😊
യേശുദേവ..... കാത്തുകൊള്ളേണമേ 🙏🏻
എന്റെ മകളെ മകനെ ഭർത്താവിനെ മകളുടെ കുഞ്ഞിനെ മരുമകനെ 🙏🏻❤️
യേശുവേ എന്റെ സഹോദരനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ.. ചേട്ടന്റെയും ചേച്ചിയുടെയും ഇന്നത്തെ യാത്രയിൽ നീ മുൻപേ പോയി എല്ലാവഴിയും ഒരുക്കേണമേ 🙏🏻🙏🏻🙏🏻
മൊബൈൽ ഫോൺ addiction ഉള്ള എന്റെ മക്കളും അതുപോലെ ഉള്ള കുഞ്ഞുങ്ങളെ അതിൽ നിന്ന് മാറ്റി നിർത്തണമേ
Eesoye Dyanmoney angayude karangalil samarppikkunnu amen🙏
എന്റെ മക്കളെ അനുഗ്രഹിക്കണേ
Ente kudumbathe anugrahikaname
Karthave njangalude Ella vidha niyogangalum ethrayum vegam sadhichutharane
ഞാൻ പ്രാർത്ഥിക്കുന്നത് കൊണ്ട് ദൈവത്തെ പറ്റി മറ്റു മതകർക്കു പറഞ്ഞു കൊടുക്കും അത് കേട്ട് നമ്മുടെ മതത്തിൽ പെട്ടവർ തന്നെ പറയും അവൾ പുണ്യലത്തി അല്ലെ എന്ന് പറഞ്ഞു കളിയാക്കും ആ വഴി ഒത്തിരി ആളെ ദൈവം രക്ഷപെടുത്തി വിട് 2പേർക്ക് kitti അവർ പറയും ഞങ്ങൾക്ക് shiji ചേച്ചിയല്ലേ മാതാവിനെയും ഇശോയെയും തന്നത് എന്ന് ഇപ്പോൾ നമ്മളെകളും അവർക്ക് ആണ് വിശ്വാസം 🙏🙏
ഫാദർ എന്റെ കൊച്ചു മക്കളെ പഠിക്കാൻ പ്രാപ്തി അല്ല അവർ ക്ക് വേണ്ടി പ്രാർത്ഥിക്കണം ഫാദർ നയും കുടുംബത്ത് യും അനുഗ്രഹിക്കട്ടെ ഹലാലുയ amen