വില്ലാർവട്ടം | ചേന്ദമംഗലം | കോട്ടയിൽ കോവിലകം | ഉദയംപേരൂർ | മാർത്തോമാ | നസ്രാണി | രാജവംശം | കൊച്ചി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കേരളത്തിൽ ഉണ്ടായിരുന്ന ഏക ക്രിസ്ത്യൻ രാജവംശം ആയിരുന്നു വില്ലാർവട്ടം രാജവംശം. ചേരമാൻപെരുമാൾ നാലാം നൂറ്റാണ്ടിൽ ക്രിസ്ത്യാനികൾക്ക് നല്കിയ വിശേഷ രാജകീയ അധികാര അവകാശങ്ങളിൽ നിന്നും ക്രമേണ പ്രാമുഖ്യം നേടി വളർന്നുവരുകയും, ഒന്നാം ചേര സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി ഒരു നാട്ടുരാജ്യമായി ശക്തി പ്രാപിക്കുകയും ചെയ്ത ഒരു ക്രിസ്തീയ രാജവംശം ആണ് വില്ലാർവട്ടം. കൊടുങ്ങല്ലൂർ പട്ടണത്തിൽ വസിച്ചിരുന്ന ക്രിസ്ത്യാനികളും യെരുശലേമിലെ പീഡനത്തിൽ നിന്നും രക്ഷപ്പെട്ട് ഓടി A.D 68 മുതൽ ഇവിടെ എത്തിയ യഹൂദരും ആറോ, ഏഴോ, എട്ടോ നൂറ്റാണ്ടുകളിൽ ഇസ്ലാം മതപ്രചാരണാർത്ഥം ഇവിടെ എത്തിയ അറബികളും കൊടുങ്ങല്ലൂർ പട്ടണത്തിൽ തന്നെ പല ഭാഗങ്ങളിലായി താമസിച്ച് വരുന്നതിനിടയിൽ യഹൂദന്മാരും അറബികളും തമ്മിൽ ഒരു യുദ്ധമുണ്ടായി. യുദ്ധത്തിൽ യഹൂദരോട് സൗഹൃദം പുലർത്തിയിരുന്ന ക്രൈസ്തവർ വില്ലാർവട്ടത്തിന്റെ നേതൃത്വത്തിൽ യഹൂദരെ സഹായിക്കുന്നതിനായി അറബികളോട് പോരാടി. 'ആയുധാഭ്യാസ വിദ്വാൻ' എന്ന അർത്ഥത്തിൽ 'വില്ലാർപെട്ട' എന്ന പ്രയോഗത്തിൽ നിന്നായിരിക്കണം 'വില്ലാർവട്ടം' എന്ന് രാജവംശത്തിന് പേര് വരാൻ കാരണം.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

ความคิดเห็น • 9

  • @bountyhunter24
    @bountyhunter24 ปีที่แล้ว +5

    വിസ്മൃതിയിൽ ആണ്ടു പോയ ഈ രാജവംശത്തെക്കുറിച്ച് വിവരങ്ങൾ നൽകിത്തന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @Thankammathomas5308
    @Thankammathomas5308 2 ปีที่แล้ว +5

    വില്ലാർവട്ടം രാജവംശം ഇന്ത്യയിലെ ഏക ക്രിസ്തീയ രാജവംശം ചരിത്ര വസ്തുത കളും ബന്ധപ്പെട്ട ലിഖിതങ്ങളും തെളിവുകളും സാഹിത്യകൃതികളും സ്മാരകങ്ങളും കഥകളും. ആചാരങ്ങളും പാരമ്പര്യങ്ങളും രാജവംശത്തോടു ബന്ധപ്പെട്ട എല്ലാ ചിത്രങ്ങളും ഉൾപ്പെടുത്തി രാജവംശത്തിന്റെ ഉത്ഭവവും വളർച്ചയും ഓരോ രാജാക്കന്മാരുടെ സേവനങ്ങളും കുടുംബവും അന്ത്യകാലവും ചരിത്ര കാരന്റെ നിപുണതയോടെയും കഥാകൃത്തിന്റെ അഭിരുചിയോടെയും അദ്ധ്യാ പകൻ വിദ്യാർത്ഥി കൾക്ക് പകർന്നു കൊടുക്കുന്ന അമൂല്യ മായ
    അറിവായി ഞങ്ങൾക്ക് അനുഭവപ്പെട്ടു ഒത്തിരി ഇഷ്ടമായി അങ്ങയുടെ ഉദ്യമം പൂർണ്ണ വിജയം തന്നെ ഒത്തിരി സ്നേഹത്തോടെ ഒത്തിരി നന്ദി

  • @elsypaul5655
    @elsypaul5655 2 ปีที่แล้ว +4

    Super. A splendid job!. I commend you for your thorough work. Thankyou Fr. for the story of The only one Christian kingdom of Willarvattam Chennamangalam, Kochi in Kerala. 👍🙏

  • @suneeshgeorge4843
    @suneeshgeorge4843 ปีที่แล้ว +2

    മികച്ച അവതരണം...

  • @aljinwithchirst3135
    @aljinwithchirst3135 2 ปีที่แล้ว +2

    പുതിയ അറിവ്.....

  • @Leo-do4tu
    @Leo-do4tu 7 หลายเดือนก่อน +3

    ഉദയനാപുരം എന്നൊരു സ്ഥലം പൂത്തോട്ടയ്ക്കും വൈക്കത്തിനുമിടയ്ക്കുണ്ട്!!!.