മണർകാട് പാപ്പൻ | ജോസഫ് മൈക്കിൾ | മഹാറാണി | യുവറാണി | ലേലം | ഈപ്പച്ചൻ | പാലാ | Manarcad pappan

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2024
  • മദ്യ വ്യവസായി, അതുല്യനായ സ്പോർട്സ് സംഘടകൻ, ഹോട്ടൽ വ്യവസായി, പ്ലാന്റേഷൻ മേഖലയിലെ അതികായൻ, തിയേറ്റർ ഉടമ, രാഷ്ട്രീയ നേതാവ്, പത്രമുടമ, ഉദാരമതി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അസാമാന്യ വ്യക്തി പ്രഭാവത്തിന് ഉടമയായിരുന്നു മണർകാട് പാപ്പൻ എന്ന ജോസഫ് മൈക്കിൾ
    പാപ്പന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന ഒന്നായിരുന്നു. സർക്കാർ പാപ്പരായി പ്രഖ്യാപിച്ച് എഴുതിത്തള്ളിയ അപ്പന്റെ കടങ്ങൾ കഠിനാധ്വാനത്തിലൂടെ വീട്ടിയ മകൻ, ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് തൊഴിൽ കൊടുത്ത അബ്കാരി മുതലാളി, ഏറ്റവും വലിയ മദ്യവ്യവസായി എന്ന സ്ഥാനം നിലനിൽക്കുമ്പോൾ തന്നെ അതു നിർത്തിയ വ്യത്യസ്തൻ. ഈ അതികായനെ ആണ് സോമൻ ലേലം എന്ന സിനിമയിൽ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയത്.
    story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
    #pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia
  • บันเทิง

ความคิดเห็น • 151

  • @georgeveranal5313
    @georgeveranal5313 ปีที่แล้ว +114

    1976-77-ൽ ഞാൻ പ്രീഡി പരീക്ഷ നല്ല രീതിയിൽ എഴുതി ഇനി എന്തു ചെയ്യണം എന്നാലോചിച്ച് പാലാ മിൽക്ക് ബാറിലേക്ക് ചായ കുടിക്കാൻ പോകുമ്പോൾ പാപ്പന്റെ വീട്ടുമുറ്റത്ത് വലിയൊരു ആൾക്കുട്ടം. അന്വേഷിച്ചപ്പോൾ പാപ്പൻ കുടകിലേക്ക് ആളെ എടുക്കുന്നു എന്നറിഞ്ഞു. ഞാനും ഇന്റർവ്യൂവിൽ പങ്കെടുത്തു. പാപ്പൻ, അനുജൻ ബാബു, ഇവരൊക്കെ ഇൻറർ വ്യൂവിൽ ഉണ്ടായിരുന്നു. ജോലി കിട്ടി. ഒരാഴ്ചക്കുശേഷം കുടകിലേക്ക് 2 ടൂറിസ്റ്റ് ബസ്സിൽ ഏതാണ്ട് 100 പേർ യാത്രയായി. കോഴിക്കോട് മഹാറാണിയിലായിരുന്നു. രാത്രി ഭക്ഷണം. കുടകിൽ ഒന്നര വർഷം ജോലി ചെയ്തു. ജീവിതത്തിൽ ആദ്യത്തെ ശമ്പളം MM J യുടേതായിരുന്നു. ഇംഗ്ലീഷ് നന്നായി അറിയാമായിരുന്നതിനാൽ എനിക്ക് ടൗണുകളിൽ ആയിരുന്നു duty. ഒന്നര വർഷത്തിനു ശേഷം മദ്യാസക്തി കൂടിയതിനാൽ രാജിവച്ചു പോന്നു. അന്നത്തെ G. M. ഒരു ബാബു സാർ ആയിരുന്നു. ഇവരൊ െയാക്കെ ഒന്നുകൂടി കാണാൻ ആഗ്രഹമുണ്ട്. ഇന്ന് ഞാനൊരു Rtd. HM ആണ്. പാലാ വലവൂർ, വേര നാൽ കുടുംബാംഗം.

    • @manuthomas9891
      @manuthomas9891 ปีที่แล้ว +2

      onnu neril kanan pattumo sarine

    • @georgeveranal5313
      @georgeveranal5313 ปีที่แล้ว +1

      @@manuthomas9891 കാണാമല്ലൊ. ഓർക്കുന്നില്ല. P-DC മേറ്റ് ആണോ?

    • @georgeveranal5313
      @georgeveranal5313 ปีที่แล้ว +1

      @@manuthomas9891 ഞാൻ വലവൂരാണ്.

    • @user-pd5ik6ir5f
      @user-pd5ik6ir5f 3 หลายเดือนก่อน

      സൂപ്പർ👍👍👍🙏🙏🙏

    • @devogalb8978
      @devogalb8978 หลายเดือนก่อน

  • @rosemariamathew3094
    @rosemariamathew3094 หลายเดือนก่อน +21

    എൻറെ പിതാവ് ഒരു ചാരായം ഷാപ്പ് കോൺട്രാക്ടർ ആയിരുന്നു 1960 കളിൽ അന്ന് ഞങ്ങളുടെ വീട്ടിൽ മണർകാട് പാപ്പൻ സ്ഥിരമായി വരുമായിരുന്നു പാപ്പൻ മാത്രമല്ല ഇടശ്ശേരി ജോസഫ് ചേട്ടൻ മുണ്ടക്കയം കാരൻ പായിപ്പാട്ട് കുഞ്ഞച്ചൻ 63 ന് ശേഷമാണ് പാപ്പന് കാശുണ്ടാക്കാൻ തുടങ്ങിയത് അത് 93 വരെ നീണ്ടുനിന്നു 30 വർഷം കൊണ്ട് 5000 കോടി രൂപയുടെ സമ്പത്ത് ഉണ്ടാക്കി ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട അസാധാരണ ജീവിതം

    • @AniFunMat
      @AniFunMat หลายเดือนก่อน

      Adhehathinte thudakam engane ayirunnu?

  • @majeedpoomala7272
    @majeedpoomala7272 หลายเดือนก่อน +7

    നല്ല വിശദീകരണം❤ അഭിനന്ദനങ്ങൾ... വളരെയേറെപ്പേർക്ക് തൊഴിൽ നൽകി. വളരെയേറെ കുടുംബാംഗങ്ങളെ സംരക്ഷിച്ച ഒരു മഹാനായിരുന്നു.❤ സാധുക്കൾക്ക് ഒരാശ്ര്‌യമായിരുന്നു.❤ പരേതന്റെ ആന്മാവിനു നിത്യ ശാന്തി നേരുന്നു..❤❤❤

  • @thresiammapathrose4205
    @thresiammapathrose4205 2 ปีที่แล้ว +43

    ലേലം സിനിമയിലെ , ഈപ്പച്ചൻ എന്ന കഥാപാത്രത്തിന് പ്രചോദനമായ. മണർകാട് പാപ്പൻ മദ്യ വ്യവസായി പാലാ മുൻസിപ്പൽ കൗൺസിലർ ഹോട്ടൽ ഉടമ. സ്പ്പോട്ട്സ് സംഘാടകൻ. ഒടനവധി പേരുടെ തൊഴിൽ ദാതാവ് ഇങ്ങനെ വിവിധ തലങ്ങളിൽ പ്രശോഭിതനായിരുന്നു. കഠിനാദ്ധ്വാനിയായ മണർകാട് പാപ്പൻ്റെ കഥ തികച്ചും പ്രചോദനാത്മകമാണ് ഒത്തിരി നന്ദി

  • @SebastianKt-og8or
    @SebastianKt-og8or หลายเดือนก่อน +3

    പാപ്പൻ ചേട്ടൻ ഒരു പുലി തന്നെ , Benz കാറിൽ 70 കളിൽ പാഞ്ഞു പോകുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്

  • @Thankammathomas5308
    @Thankammathomas5308 2 ปีที่แล้ว +26

    മണർകാട് പാപ്പന്റെ ജീവിത കഥയും അദ്ദേഹത്തിന്റെ ജീവിതത്തെ ക്കുറിച്ചു പറയ പ്പെ ടുന്ന കഥകളും ലേലം എന്ന എന്ന സിനിമയിലെ ഈപ്പച്ചൻ എന്ന കഥാ പത്രം ത്തെ യും സൂചിപ്പിച്ചു കൊണ്ട്
    ഈ ഐതിഹാസികപ്രതിഭയുടെ ജീവചരിത്രം അദ്ദേഹത്തിന്റെ ജീവിതത്തോട് ബന്ധമുള്ള ചിത്രങ്ങളെല്ലം തന്നെ ഉൾപ്പെടുത്തി അതുല്യമായ രീതിയിൽ ഓരോ സംഭാഷണം പോലും പ്രത്യേകിച്ച് കർത്താവു പ്രത്യക്ഷ പ്പെട്ട കഥയും അതിലുള്ള സംഭാഷണം ഹൃദ്യമായി അവതരിപ്പിച്ചു അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടുള്ള ഉയർച്ചയും അവസാനം അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളുടെ കഥയും പരിശുദ്ധ മാതാവിനോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും ഭക്തിയും മാതാവിന് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ തെളിവായി മാതാവിന്റെ തിരുനാൾ ദിവസം തന്നെ യുള്ള അദ്ദേഹത്തിന്റെ മരണവും ശവസംസ്കാരത്തിനു പങ്കെടുത്ത പ്രമുഖരെക്കാൾ അവിടെയെത്തിയ ആയിരക്കണക്കിന് യാചകരുടെ കണ്ണീർ പൂക്കളും മനസ്സിൽ പതിയുമാറ് മണർകാട് പാപ്പന്റെ ജീവിത കഥ മറ്റൊരു ചല ചിത്രം പോലെ സമ്മാനിച്ച അങ്ങേക്ക് ഒത്തിരി ഒത്തിരി നന്ദി

    • @AniFunMat
      @AniFunMat ปีที่แล้ว +1

      Enganeyanu nashtangal undayathu?

  • @antonyjosephmariapuram3806
    @antonyjosephmariapuram3806 หลายเดือนก่อน +5

    ഞാനും മണർകാട് പാപ്പനുമായി ഒരു ബന്ധമുണ്ട്.ഞാനുപയോഗിക്കുന്ന KEK 1168 എന്ന 1987 മോഡൽJeep ഇൻ്റെ first ഓണർ മണർകാട് പാപ്പാൻ ആണ്.
    അദ്ദേഹം ഇതുപോലൊരു പുലിയാണ് എന്ന് അറിഞ്ഞില്ല.....

    • @Udaynadal
      @Udaynadal หลายเดือนก่อน

      കേട്ടിട്ട് ഒരു അധോലോക ക്രിമിനൽ polaanallo

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +20

    മണർകാട്ടു പാപ്പൻ പാലാ മുൻസിപ്പൽ കൗൺസിലർ ആയി ഇരുന്നിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരൻ ബാബു മുനിസിപ്പൽ ചെയർമാനായി ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധു മണർകാട്ട് അപ്പച്ചൻ കൗൺസിലർ ആയിരുന്നു. പാലായിൽ ആദ്യമായി ഒരു നാടക സമിതി ഉണ്ടാക്കിയത് മണർകാട്ടു പാപ്പന്റെ പിതാവായിരുന്നു എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

  • @thmos4331
    @thmos4331 หลายเดือนก่อน +6

    ഞാൻ അദേഹത്തിന്റെ. മൃതദേഹം കണ്ടിരുന്നു പാലായിൽ വച്ച് വലിയൊരു ജനകൂട്ടം ആയിരുന്നു

  • @jomonputhenpurackal7341
    @jomonputhenpurackal7341 หลายเดือนก่อน +6

    പാപ്പൻ ചേട്ടൻറെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം

  • @user-pd9zl3gw9j
    @user-pd9zl3gw9j หลายเดือนก่อน +5

    പാപ്പൻ ചില ദിവസങ്ങളിൽ മഹാറാണി ഹോട്ടലിന് മുമ്പിൽ ജൂബയുടെ പോക്കറ്റിൽ അല്പംബലക്ഷയമുള്ള ഒരു കൈ ഇട്ടു കൊണ്ടു നിൽക്കുന്നത് ഇപ്പോഴും ഓർക്കുന്നു

  • @santhoshkumarp8024
    @santhoshkumarp8024 ปีที่แล้ว +33

    ഇന്ദിരാഗാന്ധിയുമായി മണർകാട്ടു പാപ്പനു വളരെ അടുപ്പമുണ്ടായിരുന്നെന്നും 1977 ൽ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ തോറ്റതിനു ശേഷം ഇദ്ദേഹത്തിന്റെ കർണാടയിലുള്ള എസ്റ്റേറ്റ് ബംഗ്ലാവിൽ കുറെ നാൾ ഒളിവിൽ താമസിച്ചിരുന്നു എന്നും ചിക്ക് മംഗലൂർ എലക്ക് ഷനു വേണ്ടി ഇന്ദിരാഗാന്ധിക്കു പാപ്പൻ 16 ലക്ഷം രൂ സംഭാവന ചെയ്തെന്നും പാലായിൽ പ്രചരിച്ചിരുന്ന കഥകളാണ്.

    • @bobinadenmathew3802
      @bobinadenmathew3802 หลายเดือนก่อน

      പാലാകാർക്ക് ആണോ കഥക്ക് കുറവ് 🤣🤣

  • @chackothomas8574
    @chackothomas8574 หลายเดือนก่อน

    ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇദ്ദേഹത്തെപറ്റി കൂടുതൽ അറിയാൻ , ഇപ്പൊ സാധിച്ചതിൽ സന്തോഷം , അവതാരകനും മറ്റുള്ളവർക്കും നന്ദി

  • @solotraveler4431
    @solotraveler4431 ปีที่แล้ว +23

    വാഗമൺ. ബോനാമി, കോട്ടമല എസ്റ്റേറ്റുകളിൽ ലോഡുമായി പോയിരുന്ന കാലം ഓർമ വന്നു...

    • @hosthostst8930
      @hosthostst8930 3 หลายเดือนก่อน +1

      Pullikku kappela paniyoo

    • @mazhavil8878
      @mazhavil8878 หลายเดือนก่อน

      മനോഹരം

  • @joyubinajulio7006
    @joyubinajulio7006 ปีที่แล้ว +8

    ബാത്ത് റൂമിലെ മണം. പാറ്റ ഗുളികയുടെ മണം. സിഗരറ്റ്, വിസ്കി, നല്ല ചിക്കൻ ബിരിയാണി, ചാറ്റൽ മഴ. മണർകാട് പാപ്പൻ ചേട്ടനെ ഓർക്കുമ്പോൾ ആ മുഖം കാണുമ്പോൾ കൊതി ആകുന്നു. ദാസേട്ടന്റെ കടുത്ത ആരാധകൻ. ഈ മനോഹര തീരത്തു തരുമോ ഇനി ഒരു ജന്മം കൂടി.

    • @g-a-n-g9103
      @g-a-n-g9103 หลายเดือนก่อน

      chattal mazhayo...bathrromile manamo..? ningal enthanu udeshichath..?

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge หลายเดือนก่อน +2

    Thank you very much, congratulations

  • @abrahamjohn6368
    @abrahamjohn6368 ปีที่แล้ว +2

    Thank you very much.

  • @kuriancc456
    @kuriancc456 หลายเดือนก่อน +5

    മണര്‍കാട്പാപ്പന്‍ മഹാനായ ഒരു വ്യക്തിയായിരുന്നു . എന്‍റെ പിതാവിന്‍റെ ഉറ്റ സുഹൃത്തും.

  • @mazhavil8878
    @mazhavil8878 หลายเดือนก่อน +2

    തകർച്ചയിലായ കെ.എസ്സ്.ആർ,ടി.സി പാപ്പൻ വിലയ്ക്കു ചോദിച്ചു എന്ന ഒരു വാർത്തയും പ്രചരിച്ചിരുന്നു.

  • @roythomas9801
    @roythomas9801 หลายเดือนก่อน +1

    ഇങ്ങനെഉള്ള ഓർമ്മകൾ പുതുക്ക്കുക. നന്ദി

  • @ajithbalakrishnan7894
    @ajithbalakrishnan7894 หลายเดือนก่อน +1

    My father and his two elder brothers was jointely running a Bakery at kochi M.G road from 1953 to 1995 name of that bakery was cochin bakery . Manarkadu pappan gave us the biggest party catering order to our bakery . That was for a marriage reception party in his family . My father has to arrenge bakery workers from outside to finish the production in such a large number .

  • @anuzachariah366
    @anuzachariah366 หลายเดือนก่อน

    He was a nice, caring human being. I always remember him with due respect 🌷

  • @simonabraham9645
    @simonabraham9645 2 ปีที่แล้ว +9

    Nice presentation 🙏🙏🙏🌹💐

  • @elsypaul5655
    @elsypaul5655 2 ปีที่แล้ว +16

    Very interesting story of Manarkadu Pappan or Joseph Michel. Through hardwork he became well to do personality. Thankyou Fr. for the story. 👍🙏

  • @SajiMonak-fx5dz
    @SajiMonak-fx5dz หลายเดือนก่อน

    Super duper prwodof great ma very big congratulations

  • @prebinjosephninan1947
    @prebinjosephninan1947 7 หลายเดือนก่อน +1

    Njagalkk palarkkum ekkalatheyum inspiration ❤

  • @bindhurockson4760
    @bindhurockson4760 2 ปีที่แล้ว +10

    നന്നായിരിക്കുന്നു.

  • @georgeabraham3265
    @georgeabraham3265 หลายเดือนก่อน +1

    A story of a super hero ❤

  • @varghesep.m1512
    @varghesep.m1512 หลายเดือนก่อน +2

    ഞാനും.stàffayirunnu.വർഗീസ്.പാലാ.

  • @travencorecochinmalabarsto5110
    @travencorecochinmalabarsto5110 2 ปีที่แล้ว +6

    Good

  • @majorpradeep625
    @majorpradeep625 หลายเดือนก่อน

    Nice to know his humane facet.❤

  • @josemathewpalakaran9397
    @josemathewpalakaran9397 24 วันที่ผ่านมา

    👍👍👍❣️❣️❣️🙋🙋🙋

  • @georgemathew2486
    @georgemathew2486 หลายเดือนก่อน +1

    GOOD EXPLANATION.

  • @babukurian9702
    @babukurian9702 หลายเดือนก่อน +3

    75 മുതൽ ഞാൻ mmj യിൽ ഉണ്ടായിരുന്നു somwaar petta മുതൽ ഭാഗൻഡ്‌ലാ വരെ വേണ്ട ഒരു പഴഞ്ചൻ.സ്വപ്നങ്ങളുടെ കൂടെ അത് മറക്കാം 1982 വരെ o.k

  • @rolex8577
    @rolex8577 หลายเดือนก่อน +2

    കടയാടിയിൽ ആണൊരുത്തൻ നീയാണെന്നാ വിചാരിച്ചത് പക്ഷേ ഇങ്ങനെ പിന്നിൽ നിന്ന് കുത്തുന്ന ഭീരുവാണെന്ന് ഒരിക്കലും വിചാരിച്ചില്ല

  • @rejigobinath650
    @rejigobinath650 ปีที่แล้ว +8

    ഒരു രാക്കുളി പെരുന്നാളിന്റെ ഓർമ്മക്ക്...

  • @smartchoirmusiclab7801
    @smartchoirmusiclab7801 ปีที่แล้ว +4

    ഉഗ്രൻ

  • @shabiknanminda
    @shabiknanminda 10 หลายเดือนก่อน +1

    👌🏻

  • @jobymathew1736
    @jobymathew1736 ปีที่แล้ว +5

    Kozhikode maharani

  • @marty3106
    @marty3106 ปีที่แล้ว +11

    Any rich man should feel the hunger of a poor man ,,,,,,,,,,,,,,,,,,,,, a big Salute to this great man for feeding the poor.

  • @Arhan-suhas
    @Arhan-suhas ปีที่แล้ว +12

    പാലക്കാരൻ ⚡️

  • @ajeshkumar2874
    @ajeshkumar2874 หลายเดือนก่อน +1

    ❤❤

  • @ramakrishnancn4373
    @ramakrishnancn4373 2 ปีที่แล้ว +5

    He..was..is...well-known. One.
    Really honor..1973..to..12yearsold..iam..a.pappayiscovering.
    Helps...numbers.....t

  • @Jaykay345
    @Jaykay345 หลายเดือนก่อน +1

    ഇടുക്കിയിൽ സ്റ്റാച്യു ഓഫ് ജീസസ് മാതൃകയിൽ ഒരു ശില്പം അദ്ദേഹം പണിയുവാൻ ആഗ്രഹിച്ചിരുന്നു. അത് ചില എതിർപ്പ് കാരണം നടന്നില്ല. അത് ഇന്ന് ഉണ്ടായിരുന്നു എങ്കിൽ ഇടുക്കിയുടെ മുഖഛായ മാറിയേനെ

  • @yedukrishnan5655
    @yedukrishnan5655 ปีที่แล้ว +6

    ജിനു വി എബ്രഹാമിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ 🔥

  • @ajithbalakrishnan7894
    @ajithbalakrishnan7894 หลายเดือนก่อน

    Hotel terminus and malabar hotel island orginal owner is our family friend late Narayanan from Narayanan Manarkatu pappan purchased that property .now Kalyan silks is functioning in that property old terminus building was demolished to construct Kalyan silks .

  • @janmolthankachan4754
    @janmolthankachan4754 2 ปีที่แล้ว +12

    കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് കൂടുതൽ അറിഞ്ഞത്

  • @jayachandraprakasanp1941
    @jayachandraprakasanp1941 ปีที่แล้ว +1

    പപ്പൻ മുതലാളി എന്നും thankappettmanushy nanu 90 muthal enikkariyam annu oru kathayundayirunnu thozhlalikal kudiyanmarumayi prasnam undakkum case aayal pappan muthlali palayil vilippikkum anneram thozhilali muthalaliyodu പറഞ്ഞു karayum chttante choralle nhan unnunntha ചട്ടനെ thanthakku vilichal enikku sahikkumo nhan anghu thalli ennu paranhu രക്ഷപ്പെടും

  • @chithambaramjayakumar8299
    @chithambaramjayakumar8299 5 หลายเดือนก่อน

    1976 എൻറെ ജനനം

  • @radhakrishnanpm924
    @radhakrishnanpm924 ปีที่แล้ว +5

    നല്ല വിവരണം

  • @sreekanthvk9432
    @sreekanthvk9432 ปีที่แล้ว +10

    പാലായിലെ ഏറ്റവും പേരെടുത്ത സ്ഥാപനം പാലായുടെ തലയെടുപ്പ് പാലാ മഹാറാണി തീയേറ്റർ

    • @hosthostst8930
      @hosthostst8930 3 หลายเดือนก่อน

      Pala,ude first college maharani

  • @simonabraham9645
    @simonabraham9645 ปีที่แล้ว +2

    A greate human being 🌷🌷🌷🌷🌷🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳!!!

  • @ittoopkannath6747
    @ittoopkannath6747 ปีที่แล้ว +32

    രാജധാനി അപ്പുച്ചേട്ടനെ ഓർമിക്കാതെ എങ്ങനെ മണർകാട് പാപ്പന്റെ കഥ പൂർണമാകും?

    • @AniFunMat
      @AniFunMat ปีที่แล้ว +4

      Athu aranu?

    • @devogalb8978
      @devogalb8978 หลายเดือนก่อน

      പുള്ളിടെ മകനെ അല്ലെ ബാങ്ക് കവർച്ച കേസിൽ പിടിച്ചു അകത്തു ഇട്ടതു

  • @adv.jossyabrahamv.abraham1187
    @adv.jossyabrahamv.abraham1187 หลายเดือนก่อน

    അദ്ദേഹത്തിന്റെ വീട്ടിലെത്തി ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു, ഡിസംബർ 09 , വർഷം മറന്നു പോയി, 2012 ആണോ

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt หลายเดือนก่อน +1

    Viyarkkathe sughikkunna sabhakal

  • @jobinjoseph4294
    @jobinjoseph4294 หลายเดือนก่อน

    @PK media stories....പാലാ ചേർപ്പുങ്കൽ , എലിക്കുളം എന്നിവിടങ്ങളിൽ ഉണ്ടാരുന്ന വെമ്പാല അപ്പൻ എന്നയാളുടെ സ്റ്റോറി പ്രതീക്ഷിക്കുന്നു... വിളക്കുമാടം ദേശവും... പൊന്നൊഴുകും തോടും...എലിക്കുളം ദേശവും...പള്ളിയുടെ ചരിത്രവും...

  • @unnikrishnanpk104
    @unnikrishnanpk104 ปีที่แล้ว +1

    Vin ed

  • @sudheerkumarb6459
    @sudheerkumarb6459 3 หลายเดือนก่อน +2

    യഥാർത്ഥ ക്രിസ്തീയ വിശ്വാസി

  • @AniFunMat
    @AniFunMat หลายเดือนก่อน

    Edhehathinte jeevithathekurichu kooduthal ariyan enthanu margam.

  • @RajeevST-fg8yw
    @RajeevST-fg8yw หลายเดือนก่อน

    1984 he contest idini locksabha?

  • @rajuberchmans588
    @rajuberchmans588 หลายเดือนก่อน

    You forgot about the kallu shop

  • @sreejithkumar7557
    @sreejithkumar7557 ปีที่แล้ว +4

    ഔട്ട് സ്പോക്കൻ ഇപ്പം മനസിലായോ

    • @AniFunMat
      @AniFunMat ปีที่แล้ว

      Eniku manasilayilla?

  • @pp-od2ht
    @pp-od2ht 7 หลายเดือนก่อน +3

    Thallal maapla teams

    • @AniFunMat
      @AniFunMat หลายเดือนก่อน

      Why?

    • @RootSystemHash
      @RootSystemHash หลายเดือนก่อน

      ചരിത്രം ഉള്ളവർ പറയും അതില്ലാത്തവർ നിന്റെപൊലെ ചെരയും.

  • @BABUJAAN-ug4io
    @BABUJAAN-ug4io ปีที่แล้ว +15

    പാപ്പന്റെ എറണാകുളത്തേ ആദ്യത്തെ ഹോട്ടൽ "TERMINUS" ആണ്. ആ ഹോട്ടൽ ഇരുന്ന സ്ഥലത്താണ് ഇപ്പോൾ "കല്യാൺ " ഉള്ളത്

    • @josephmj8749
      @josephmj8749 ปีที่แล้ว

      Un

    • @AniFunMat
      @AniFunMat ปีที่แล้ว +1

      When did that was owned?

    • @johnsonpc2902
      @johnsonpc2902 หลายเดือนก่อน

      കൊച്ചിൻ സ്റ്റോക് എക്‌ച്ചേഞ്ചിൽ മക്കൾക്ക് അംഗത്വമുണ്ടായിരുന്നു. ഇപ്പോൾ അവർ ആരംഗത്തുണ്ടോ

  • @reghunathV17
    @reghunathV17 หลายเดือนก่อน

    Ellam vittu tulachu koodikkam koodippikam

  • @saibijumonvk2478
    @saibijumonvk2478 หลายเดือนก่อน +1

    പുണ്യാളനാക്കാം

  • @Hitman-055
    @Hitman-055 ปีที่แล้ว +17

    കള്ളനോട്ട് അടിച്ച് ഇവിടുള്ള തോട്ടം തൊഴിലാളികൾക്ക് ശമ്പളം കൊടുത്തതും, (പീരുമേട് / ഇടുക്കി ജില്ല) അവ നം ഗത്യന്തരമില്ലാതെ സർക്കാരിനു ഈ നോട്ടുകൾ അംഗീകരിക്കേണ്ടി വന്നതും (1980കളിൽ ) കൂടി പറയണമായിരുന്നു

    • @johnvarghese2901
      @johnvarghese2901 ปีที่แล้ว

      പാപ്പനേക്കുറിച്ചു എന്തും പറയാം. പക്ഷേ കള്ള നോട്ട് സർക്കാർ അംഗീകരിച്ചു എന്നത് പോലുള്ള വിവരക്കേട് പറയരുത്

    • @Hitman-055
      @Hitman-055 ปีที่แล้ว +3

      @@johnvarghese2901 ഞാനൊരു പാവം പീരുമേടുകാരനാണ് !കൂടുതലറിയണമെങ്കിൽ ഇവിടുള്ള 60 വയസു കഴിഞ്ഞവരോട് അന്വേഷിക്കൂ! അംഗീകരിച്ചു എന്നു വച്ചാൽ ബാങ്കിൽ എത്തുന്നു തു വരെ വിനിമയം ചെയ്യാമായിരുന്നു ബാങ്കിലെത്തിയാൽ കണക്കെടുത്ത ശേഷം നശിപ്പിച്ചു കളഞ്ഞു എന്നു സാരം/ ഇപ്പോഴുള്ള മുഷിഞ്ഞ നോട്ടുകളോടു ചെയ്യുന്നതു പോലെ Iനോ ട്ടു കൈവശമുള്ളവനെ പോലീസുപിടിച്ചില്ല എന്നു സാരം!

    • @AniFunMat
      @AniFunMat ปีที่แล้ว

      Thelivundo?

    • @Hitman-055
      @Hitman-055 ปีที่แล้ว +2

      @@AniFunMat എന്താണ് ഉദ്ദേശിച്ചത് അന്നുണ്ടായിരുന്ന അവർ വിതരണം ചെയ്ത രണ്ടു രൂപാ വേണോ?

    • @AniFunMat
      @AniFunMat หลายเดือนก่อน

      @@Hitman-055 iyalu income tax ellam correct ayitu koduthathu karanam ,ellam okay

  • @sajeeshunairthathu1988
    @sajeeshunairthathu1988 ปีที่แล้ว +5

    അയാളുടെ പാർട്ടി.. അയാളെ ചതിച്ചു.. അത്രേ ഉള്ളു..

  • @Worldvision339
    @Worldvision339 2 ปีที่แล้ว +16

    സർ കടുവാക്കുന്നേൽ കോരത് മാപ്പിളയുടെ കഥ പറയുമോ?

    • @jikkujovi8334
      @jikkujovi8334 ปีที่แล้ว +1

      അങ്ങനെ ഒരു ആളില്ലാ 😂

    • @Arhan-suhas
      @Arhan-suhas ปีที่แล้ว +1

      കടുവാകുന്നേൽ കുരുവചൻ എന്നാ ആളെ ഉള്ളു കൊരത് മാപ്പിള സിനിമായിലെ സങ്കല്പിക് കഥപത്രം ആണ്

    • @ShimmyTomy
      @ShimmyTomy หลายเดือนก่อน

      N

    • @ShimmyTomy
      @ShimmyTomy หลายเดือนก่อน

      Njanpappenekadiduamanakaravazyernakulathinebenzekarilpokunneth 2:53

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน

    You didn't say anything about his family.

  • @viswanathannair9369
    @viswanathannair9369 ปีที่แล้ว +7

    1984 he contested in the election as a B.J. P.candidate .so many informations were biased..

    • @rajankm9391
      @rajankm9391 ปีที่แล้ว +2

      Independent

    • @omkar2735
      @omkar2735 ปีที่แล้ว +1

      Bjp or jana sangh

  • @AniFunMat
    @AniFunMat ปีที่แล้ว +5

    Did he ever murdered anyone?
    I heard stories like that.

    • @vimalandrew2008
      @vimalandrew2008 หลายเดือนก่อน

      His team murdered kandathil noble or adult thoma in sfadikam

    • @AniFunMat
      @AniFunMat หลายเดือนก่อน

      @@vimalandrew2008 pinne ,Keerikadan josinem.😀

  • @georgekv7564
    @georgekv7564 ปีที่แล้ว +23

    കർമ്മ ദോഷം തോളിലേറി അടുത്ത തലമുറ നശിച്ചുകൊണ്ടിരിക്കുന്നു എന്ന് കൂടി പറയാമായിരുന്നു 👍

    • @AniFunMat
      @AniFunMat ปีที่แล้ว

      Manasilayilla? Iyalu enthanu angane paranjathu?

    • @AniFunMat
      @AniFunMat ปีที่แล้ว

      Enthu karmadhosham?

    • @alantoamos1924
      @alantoamos1924 ปีที่แล้ว +1

      Who told they don't have the old richess but still they hold estates ,hotel , lands etc

    • @devogalb8978
      @devogalb8978 หลายเดือนก่อน +3

      എന്റെ വീട് പാലായിൽ ആഹ്നു... അവര് മക്കള് അടി വഴക്കു ഒക്കെ ആയി... ചിലവർ വാടക വീട്ടിൽ ആഹ്നു താമസം എന്നൊക്കെ കേൾക്കുന്നുണ്ട്... പിന്നെ മഹാറാണി തിയേറ്റർ ഇല്ലേ അത് കുറച്ചു കാലം ആയി വേറെ ആരുടെ ഒക്കെയോ കയ്യിൽ ആയിരുന്നു... ഇപ്പോൾ 2___3 കൊല്ലം ആയി പൂട്ടി പോയി... പാലായിലെ ഇടപറമ്പിൽ തൂണികാര് അത് മേടിച്ചു എന്നാ കേട്ടെ.. പിന്നെ കള്ള് വിറ്റു ഉണ്ടാക്കുന്ന പൈസ കയ്യിൽ നിൽക്കില്ല അല്ലേൽ തലമുറ നശിക്കും എന്നൊക്കെ കേട്ടിട്ടുണ്ട്... എല്ലാം മദ്യ രാജന്മാർക്കും ഇത് ബാധകം അഹ്‌ണോ എന്ന് അറിയില്ല...

    • @devogalb8978
      @devogalb8978 หลายเดือนก่อน

      ​@@alantoamos1924☝️

  • @AnoopKumar-ii1wg
    @AnoopKumar-ii1wg หลายเดือนก่อน +2

    കണ്ടത്തിൽ നോബിളിന്റെ കഥ കൂടി പറഞ്ഞാലേ പാപ്പന്റെ കഥ പൂര്ണമാവൂ എന്ന് തോന്നുന്നു.

    • @RootSystemHash
      @RootSystemHash หลายเดือนก่อน

      ആടുതോമ?

  • @AniFunMat
    @AniFunMat ปีที่แล้ว +2

    Is there a book on his life?

  • @samuelvarghese9991
    @samuelvarghese9991 หลายเดือนก่อน +7

    സഭയ്ക്ക് അഭിമാനിക്കാം, അബ്കാരിയായ മരിയഭക്തൻ'

    • @AniFunMat
      @AniFunMat หลายเดือนก่อน

      Athinu enthanu kuzhappam? Vishwasihalku ,kallukachavadam padillayo?

    • @devogalb8978
      @devogalb8978 หลายเดือนก่อน +2

      സഭ തന്നെ കച്ചവടം അല്ലെ... പള്ളിൽ പോവുക പ്രാർത്ഥിക്കുക വീട്ടിൽ പോവുക... സഭയിനെ തൊള്ളിൽ കയറ്റണ്ട കാര്യം ഇല്ല...

    • @AniFunMat
      @AniFunMat หลายเดือนก่อน

      @@devogalb8978 aaranu kayatiyathu sir?

    • @tulunadu5585
      @tulunadu5585 หลายเดือนก่อน

      പിന്നെ എന്തിനാണ് മദ്യം പിശാചിന്റെ കഷായമാണെന്നും പറഞ്ഞു ബിഷപ്പ് മാർ ഉപദേശിക്കുന്നത്.
      എന്നിട്ട് ഇവർ തന്നെ അബ്കാരികളെ മഹത്വവത്കരിക്കും

  • @rajupg9149
    @rajupg9149 ปีที่แล้ว +7

    മണർകാട് പാപ്പൻ മണർകാട് വാതല്ലൂർ കുടുംബക്കാരനായിരുന്നു എന്ന കാര്യം നിങ്ങൾക്ക് അറിയില്ല , അതുകൊണ്ടു നിങ്ങൾ പറയുന്നത് വിശ്വസനീയമല്ല

    • @jyothisthomas5795
      @jyothisthomas5795 หลายเดือนก่อน

      😂😂😂 അത് മണർക്കാട് മാലം കവലയിൽ മുറുക്കാൻ കട നടത്തിയിരുന്ന പാപ്പൻ ചേട്ടൻ'

    • @g-a-n-g9103
      @g-a-n-g9103 หลายเดือนก่อน

      @@jyothisthomas5795 athara..?

  • @omkar2735
    @omkar2735 ปีที่แล้ว +5

    Dear creater.... He was not a holy business man... Why you glorify... Hes spoil lot family.. He serve alcohol not food

    • @AniFunMat
      @AniFunMat ปีที่แล้ว +1

      Appol, Johny Walker, to hundreds of liquor Barrons? Avarku venamengil kudichal pore?

    • @devogalb8978
      @devogalb8978 หลายเดือนก่อน

      ​@@AniFunMatശെരിയാണ് ഭായ്.. പക്ഷെ ദൈവത്തിനു തുല്യ നിയമം ഒന്നും ഇല്ല... ചിലവർക്കു പണി കൊടുക്കും... ചിലവർക്കു കൊടുക്കില്ല... മനസിലായില്ലേ... മദ്യ കച്ചവടം നടത്തുന്ന എത്രയോ ആൾകാർ ഉണ്ട്... ചിലവരുടെ കുടുംബം തലമുറ അപ്പാടെ നശിപ്പിക്കും... ചിലവരെ ഒന്നും ചെയ്യില്ല ദൈവം 💯

  • @abdulrahiman7435
    @abdulrahiman7435 หลายเดือนก่อน

    ഇത് ക്രിസ്ത്യണികളെ കരിവാരി തേക്കാൻ ഇറക്കിയ പടമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത്ഭുതപ്പെടേണ്ട. മലയാളിക്ക് കല അസ്വവതിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു!

    • @g-a-n-g9103
      @g-a-n-g9103 หลายเดือนก่อน

      malayalikku ellam nashtappettu vivaravum budhiyum ellam athalle ippol facebookum youtubum okke thurannal 24 manikkoorum mathavum daivavum...aanungal aanennu paranju nadakkunna kure monnakalum daivangaludeyum matahangaludeyum purake pokunnu..

  • @pulimurugan5761
    @pulimurugan5761 หลายเดือนก่อน

    Very bad narration

  • @martinoverseas2744
    @martinoverseas2744 หลายเดือนก่อน

    കത്തോലിക്കാസഭയിൽ ഗൂഗിളിന് വരെ പുണ്യവാൻ ആയിക്കഴിഞ്ഞുകാർലോസ് അകിറ്റ്.എന്നാൽ കത്തോലിക്കാസഭയിൽ കൊള്ളാവുന്ന ഒരു പുണ്യവാളൻ ഇല്ലഇത് ഏതാണ്ട് എല്ലാംകൊണ്ടും തികഞ്ഞ സാഹസികനായ നല്ല ഒരു പുണ്യവാളൻ ആക്കി മാറ്റാൻ സഭയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു എല്ലാ മേന്മകളും ഉണ്ട് മരിയ ഭക്തനും ആണ് ഏതെങ്കിലും നൂറ്റാണ്ടിൽ ഈ സംഭവം നടക്കുക തന്നെ ചെയ്യുംവായിക്കുന്നവർ തമാശയായിട്ട് കരുതരുത്😂❤😂❤😂❤❤

    • @RootSystemHash
      @RootSystemHash หลายเดือนก่อน

      ചേട്ടൻ വിദേശത്താണോ? മക്കളൊക്കെ ഉണ്ടോ? അവർക്ക് മക്കൾ ഉംടാവാൻ സാധ്യത ഉണ്ടോ?

    • @g-a-n-g9103
      @g-a-n-g9103 หลายเดือนก่อน

      podayy ...

  • @suni321
    @suni321 หลายเดือนก่อน

    🔥🔥🔥

  • @Sasikumar_edapra
    @Sasikumar_edapra หลายเดือนก่อน +1

    കൊന്ദി ചൊവ്വനെ മറന്നോ

  • @remeshnair5478
    @remeshnair5478 ปีที่แล้ว +4

    Good