ഒരുപാട് ഉപകാരപ്രദമായ വീഡിയോ സാധരണ ആളുകൾ ലേറ്റസ്റ്റ് കരം അടച്ച രസീത് ആധാരം മുൻധാരം പിന്നെ ബാധ്യത സർട്ടിഫിക്കറ്റ് ഇത് മാത്രം പരിശോധിക്കും.BTR പരിശോധിക്കാതെ സ്ഥലം വാങ്ങിക്കുന്നത് 🙏🙏
താങ്കളുടെ യുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് മനോഹരമായ സംസാര ശൈലി ആണ് ഞാൻ താങ്കളുടെ സബ്സ്ക്രൈബർ ആക്കാൻ കാരണം ഒരുപാട് നന്നാവുന്നുണ്ട് താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്ദി
Thank you . Comments like yours gives us motivation to do more videos. We have completed shooting of our next video and if editing work is completed you can expect it on coming Saturday :) That will be have a lot of information and will be a very useful video. Stay tuned
Basic Tax Register എന്താണെന്ന കൃത്യമായ വിവരം ലഭിച്ചു. BTR ൻ്റെ പ്രാധാന്യം മനസ്സിലാക്കാതെയോ അറിയാതെയോ വഞ്ചിക്കപ്പെടാൻ ഇടയുള്ള നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ സമൂഹ നന്മയ്ക്ക് ഉതകുന്നതാണ്.. നല്ല അവതരണമികവോടെ ഇത് തയ്യാറാക്കിയതിന് ഏറെ നന്ദി.. അഭിനന്ദനങ്ങൾ..
3:13 to 3:43 എന്താണ് ഇതിനർത്ഥം? സർക്കാർ ഉദ്യോഗസ്ഥർക്ക് കിമ്പളം വാങ്ങാൻ! !! BTR ൽ നിലം, അതു പുരയിടം എന്നാക്കി തിരുത്തിയവ൪ക്ക് എതിരെ നടപടികൾ ഒന്നും ഇല്ലേ? ഈ മേഖല സുതാര്യമാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു!
വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുന്നവർ ആ സ്ഥലത്തിന് വേണ്ട മുഴുവൻ പണയം നിങ്ങളുടെ കയിലുണ്ടക്കിലും, കുറച്ച് പണം ബാങ്കിൽ നിന്നും ഹൗസിംഗ് ലോണടുത്ത് സ്ഥലം വാങ്ങുക. അങ്ങനെയങ്കിൽ ബാങ്കിന്റെ ലീഗൽ ആ വസ്തുവിന്റെ എല്ലാ രേഖകളും ശരിയായി പരിശോധിക്കും. രേഖകൾ എല്ലാം ക്ലിയറാണങ്കിൽ മാത്രം ലോൺ തരും'' നമുക്ക് ഒരു വലിയ തലവേദനയും ഒഴിവായികിട്ടും
Dear, Thanks and Very very good piece of information... this small video can save lacs of people from crores of fraud... Land deal is not an every day job for general public.. for some people once or twice in a life time with their hard earned money... so many of them are not aware of such complications and as you said brokers are available to convince the buyer to happen the deal for their commision.... And especially for NRI’s I suggest this video... because of the lack of time I have seen many of them got stuck in these kinds of situation...
@@KeralaRealEstateGuide Definitely, with pleasure. Ok, I requested you to about the czr map explanation with show map, I couldn't understand the details of map. Thank you, I send the to my all friends and relatives also.👍
My properties subdivision number is changed from 6 to 16 after the data entry. I paid taxes when the subdivision number was 6. When I asked the village office they said after the computer entry it changed by mistake from 6 to 16. What should I do now? Please help
3- 5 ഏക്കർ ഭൂമി ആവശ്യമുണ്ട് വലിയ വാഹനങ്ങൾക്ക് പറ്റുന്ന നല്ല റോഡ് സൗകര്യവും നിരപ്പുമുള്ള 3 മുതൽ 5 ഏക്കർ സ്ഥലമാണ് ഞങ്ങൾ നോക്കുന്നത് - ഭക്ഷ്യ- ഫാർമസ്യൂട്ടിക്കൽ സംഭരണ-വിതരണവുമായി ബന്ധപ്പെട്ട ഒരു ആധുനിക കോൾഡ് സ്റ്റോർ വെയർഹൗസ് നിർമ്മിക്കുന്നതിനായി-കോഴിക്കോട് (അല്ലെങ്കിൽ മലപ്പുറം) ജില്ലയിൽ. കോഴിക്കോട് ടൗണിൽ നിന്നും 25 മുതൽ 50 കിലോമീറ്റർ പരിധിയിൽ മുൻഗണന. വില പരിധി ഏക്കറിന് 30 മുതൽ 35 ലക്ഷം വരെ. ഭൂമിയുള്ളവർക്ക് കാലഘട്ടത്തിൻ്റെ ആവശ്യമായ ഈ പ്രോജക്റ്റിൽ പൂർണ്ണമായോ ഭാഗികമായോ ഒരു പങ്കാളിയോ നിക്ഷേപകനോ ആയി ചേരാനും അവസരം- ഇങ്ങിനെയുള്ളവർക്ക് വളരെയധികം മുൻഗണന. ഉടൻ ബന്ധപ്പെടുക ഇ-മെയിൽ: - momzkitchens@gmail.com
സുഹൃത്തേ, എത്രയോ യൂ ട്യൂബ് വീഡിയോകൾ കണ്ടിരിക്കുന്നു.ഒരുപാട് വിഷയങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നതും,എന്റെർറ്റൈന്മെന്റും ഒക്കെയായി.പക്ഷെ ഈ വീഡിയോ വ്യത്യസ്തമായിരുന്നു.. സിമ്പിൾ ബട്ട് പവർഫുൾ .. :) ജാവ പോലെ🤔. താങ്കൾ ഈ വിഷയം അവതരിപ്പിച്ച രീതിയും,താങ്കളുടെ സൗഹാർദ്ദത്തോടെയുള്ള സംഭാഷണവും, വിവരങ്ങളുടെ കൃത്യവും,ക്രമവുമായുള്ള അവതരണവും,എല്ലാം വളരെ നന്നായി.👌.വീഡിയോ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുണ്ട്.Keep going forward.. BEST WISHES.👍🏻
Not able to pay land tax via online website. Searching with survey number shows incorrect thandapper details. How to correct this error in revenue records?
Fair value നിശ്ചയിച്ചി ട്ടില്ലായിരുന്ന സ്ഥലത്തിന് അതു നിശ്ചയിച് കലക്ടർ ഓർഡർ ഇടുകയും ഗസറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ fair value വില്ലേജിലെയും . രജിസ്ട്രാർ ആഫീസിലെയും രേഖകളിലും computer system-ത്തിലു ആക്കി കിട്ടുവാൻ എന്തു ചെയ്യണം.
Karam aracha receipt, btr rendilum purayidam ennu mention cheythittundu. Owner building permittum vangittundu. Pakshe thottaduthu oru cheriya canal ozhukunnundu. Will there be any problem due to this? Keralathil enthenkilum construction control rules undo?
സാർ നന്നായി present ചെയ്തു. മനസ്സിലായി എന്ന് തോന്നുന്നു. ഞാൻ ഒരു സ്ഥലം വാങ്ങി. രേഖകൾ എല്ലാം ഉണ്ട്. ((നല്ലൊരു തുക tax ആയി സർക്കാരിന് ) ഒരു അത്യാവശ്യം വന്നു. ഒരു കൊല്ലത്തിനകം ഞാൻ മറ്റൊരാൾക്ക് വിറ്റു. ((സർക്കാരിന് tax വീണ്ടും )) വാങ്ങിയ ആളിന് പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം. അയാൾ അതു മറ്റൊരാൾക്ക് വിറ്റു. (( സർക്കാരിന് വീണ്ടും tax )) നാലാമത് വാങ്ങിയ ആൾക്ക് പെട്ടന്ന് കാശിനു ആവശ്യം വന്നു. അയാൾ അത് അഞ്ചാമതൊരാൾക്കു വിറ്റു. ((സർക്കാരിന് വീണ്ടും tax )). (അങ്ങനെ രണ്ടു കൊല്ലം കൊണ്ട് 4 പ്രാവശ്യം tax കൊടുക്കേണ്ടി വന്നു ) ഇങ്ങനെ വാങ്ങുന്നവർ ആവശ്യമുള്ളത് കൃത്യ സമയത്തു തന്നെ ചെയ്തു ഓരോരുത്തരുടെ വീട്ടിൽ കൊണ്ട് കൊടുക്കണം. അല്ലാതെ ഓരോന്നിനും ഓരോ നൂലാമാലകൾ പറഞ്ഞു നാട്ടുകാരെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടടിക്കുന്ന രീതി ഇന്നും തുടരുന്നു എന്നതാണ് സത്യം. മറ്റൊരു വഴി ഉണ്ട്. ഇവരുടെ കൈകളിൽ കൂടെ അല്ലാതെ മുഴുവൻ on line ആയി. അതു ചെയ്തു കൊടുക്കുന്ന private agency കൾ. അവർ തമ്മിൽ competition. പാസ്പോർട്ട് office ന്റെ കാര്യം എല്ലാരും ഓർക്കുക. മനുഷ്യരുടെ ഒരുപാട് സമയം സർക്കാർ office കൾ കവർന്നെടുക്കുന്ന. ഒരു പരീക്ഷക്ക് ഒരു ചോദ്യത്തിന്റെ ഉത്തരം ഉടൻ എഴുതണം. പക്ഷെ ഈ ഉദ്യോഗസ്ഥന്മാരോട് എന്തെങ്കിലും ഒരു കാര്യം എന്താണെന്നു പറയാൻ തന്നെ നാലഞ്ച് ദിവസം, അതു എങ്ങനെ ചെയ്യണം എന്ന് പറയാൻ വീണ്ടും നാലഞ്ച് ദിവസം, അതു ചെയ്യണം എങ്കിലോ ഒന്നുരണ്ടു മാസം എടുത്താൽ നല്ലത്. റോഡിപ്പണി നടക്കുമ്പോൾ board കണ്ടിട്ടില്ലേ ? Go slow work in progress. (പതുക്കെ പോകുക എന്ന ജോലി തുടരുന്നു. ) ഈ board ഇന്ന് ഒരുപാട് കെട്ടിടങ്ങളുടെ മുകളിൽ വെക്കാൻ ഉള്ളതാ.
4 സെന്റ് സ്ഥലത്തിൽ വീട് നിർമിച്ചു ഒരു പ്രതേകിച്ചു സാഹചര്യത്തിൽ bt ഇപ്പോൾ klu nu അപേക്ഷിച്ചപ്പോൾ തരാൻ അനുമതിയില്ല എന്ന് വില്ലജ് ഓഫീസർ പറഞ്ഞു . Klu kittan ഇനി എന്താണ് ചെയ്യേണ്ടത് plz replay sir..
THE ONLY INFORMATION WE CAN GET FROM " BTR " IS THE THE TYPE OF LAND, CLASSIFICATION OF LAND, RESIDENTIAL OR AGRICULTURE ETC. WOULD GREATLY APPRECIATE YOU VIEW'S. THANKS.
0:00 - Intro
1:37 - BTR
5:40 - How to apply BTR application
1. BTR Application form- drive.google.com/open?id=1vfrkbfoCm4dC2dw_2QbD2-z4I0WkUDKi
2. BTR copy - drive.google.com/open?id=1-ACn9dV5RhKXGwg4ODXvX55bY9c7kgO2
Link to Pokkuvaravu video - th-cam.com/video/ql_pEmrkdkM/w-d-xo.html&t
Link to Our Maradu video : th-cam.com/video/AvcOltiXY3c/w-d-xo.html&t
Regards,
Team KeralaRealEstateGuide (KREG)
+91 8113855444 ( WhatsApp Only)
KeralaRealEstateGuide.com
Supper information TX,🙏
BTR നെ കുറിച്ചു ആദ്യമായി കേൾക്കുകയാണ്. ഇൻഫർമേഷന് നന്ദി.
നല്ലൊരു അറിവ് പറഞ്ഞു തന്നു താങ്ങൾക്ക് ഒരായിരം നന്ദി ഇതുപോലെയുള്ള കാര്യങ്ങളുമായി ഇനിയും വരണം കാത്തിരിക്കുന്നു ഞങ്ങൾ നമസ്കാരം
ചതിയിൽ വീഴുന്നതിനു മുൻപ് നല്ല രീതിയിൽ വസ്തുവിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി 🙏
നല്ല ഭാഷ.നല്ല അറിവ്...Keep going.
🙏🙏✋
വെരി നൈസ് ടോക്ക്കിങ്.
സത്യം പറഞ്ഞാൽ ഇതുവരെ ഈ പറഞ്ഞ കാര്യങ്ങളിൽ ഒന്നും അറിയില്ലായിരുന്നു.
ഒരുപാട് നന്ദി
You are welcome 😊
BTR സ്ഥലമിടപാടുകളിലെ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു സംഗതി. thanks 4 this vdo guys
th-cam.com/video/kZvkbW1B2to/w-d-xo.html
ഉപകാരപ്രദമായ വീഡിയോകളാണ് BTR പുതിയ അറിവാണ്. ഒത്തിരിസന്തോഷം..നന്ദിയും അറിയിക്കുന്നു.
th-cam.com/video/kZvkbW1B2to/w-d-xo.html
Thanks a tonne .. patiently explained in simple layman's language.. keep it up and coming..
Thank you for your encouragement. We have released two more videos after this. Please watch those and let us know your feedback :)
ഒരുപാട് ഉപകാരപ്രദമായ വീഡിയോ സാധരണ ആളുകൾ ലേറ്റസ്റ്റ് കരം അടച്ച രസീത് ആധാരം മുൻധാരം പിന്നെ ബാധ്യത സർട്ടിഫിക്കറ്റ് ഇത് മാത്രം പരിശോധിക്കും.BTR പരിശോധിക്കാതെ സ്ഥലം വാങ്ങിക്കുന്നത് 🙏🙏
താങ്കളുടെ യുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് മനോഹരമായ സംസാര ശൈലി ആണ് ഞാൻ താങ്കളുടെ സബ്സ്ക്രൈബർ ആക്കാൻ കാരണം ഒരുപാട് നന്നാവുന്നുണ്ട് താങ്കളുടെ എല്ലാ വീഡിയോയും വളരെ നന്ദി
Thank you . Comments like yours gives us motivation to do more videos. We have completed shooting of our next video and if editing work is completed you can expect it on coming Saturday :) That will be have a lot of information and will be a very useful video. Stay tuned
നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് THANKട
Basic Tax Register എന്താണെന്ന കൃത്യമായ വിവരം ലഭിച്ചു. BTR ൻ്റെ പ്രാധാന്യം മനസ്സിലാക്കാതെയോ അറിയാതെയോ വഞ്ചിക്കപ്പെടാൻ ഇടയുള്ള നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ സമൂഹ നന്മയ്ക്ക് ഉതകുന്നതാണ്.. നല്ല അവതരണമികവോടെ ഇത് തയ്യാറാക്കിയതിന് ഏറെ നന്ദി.. അഭിനന്ദനങ്ങൾ..
hank you . We have released a new video yesterday with even more detailed information and more in depth discussions. Hope you will like it :)
3:13 to 3:43 എന്താണ് ഇതിനർത്ഥം? സർക്കാർ ഉദ്യോഗസ്ഥർക്ക് കിമ്പളം വാങ്ങാൻ! !!
BTR ൽ നിലം, അതു പുരയിടം എന്നാക്കി തിരുത്തിയവ൪ക്ക് എതിരെ നടപടികൾ ഒന്നും ഇല്ലേ? ഈ മേഖല സുതാര്യമാകേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു!
Nise,informative guide.
വളരെ informative ആയ topic
Very very good bro👌👌
Valare nalla oru video. Ithine kurich onnum ariyatha oralk polum valare easy ayit karayangal mansilaakunna reethiyil ulla presentation 👍👍👍
വീട് വെക്കാൻ വേണ്ടി സ്ഥലം വാങ്ങുന്നവർ ആ സ്ഥലത്തിന് വേണ്ട മുഴുവൻ പണയം നിങ്ങളുടെ കയിലുണ്ടക്കിലും, കുറച്ച് പണം ബാങ്കിൽ നിന്നും ഹൗസിംഗ് ലോണടുത്ത് സ്ഥലം വാങ്ങുക.
അങ്ങനെയങ്കിൽ ബാങ്കിന്റെ ലീഗൽ
ആ വസ്തുവിന്റെ എല്ലാ രേഖകളും ശരിയായി പരിശോധിക്കും. രേഖകൾ എല്ലാം ക്ലിയറാണങ്കിൽ മാത്രം ലോൺ തരും'' നമുക്ക് ഒരു വലിയ തലവേദനയും ഒഴിവായികിട്ടും
B
Thangalude e arivinu abhi nannikunnu. Thanks
ഹൗസി ഗ് ലോൺ എടുക്കാൻ ആദ്യം ആധാരവും പ്ലാനും വേണം. ആദ്യം സ്ഥലം മേടിക്കാതെ എങ്ങനെയാ ഹൗസിംഗ് ലോൺ കിട്ടുക
shariyalla
@@rajeshmn8379 Dont worry... HDFC / SBI Plot loan kodukkunndu. Please check that .
വളരെ വളരെ നന്ദി ഇത്തരം വിഡിയോകൾ പ്രതിഷിക്കുന്നു thanku sir
വളരെ നല്ല അവതരണം. Keep it up bro
Good information
Last ഒരു ചിരി ഉണ്ടല്ലോ അത് പൊളിച്ചു
വളരെ ഉപകാരമുള്ളൊരു vdo...thnx....
Dear, Thanks and Very very good piece of information... this small video can save lacs of people from crores of fraud... Land deal is not an every day job for general public.. for some people once or twice in a life time with their hard earned money... so many of them are not aware of such complications and as you said brokers are available to convince the buyer to happen the deal for their commision.... And especially for NRI’s I suggest this video... because of the lack of time I have seen many of them got stuck in these kinds of situation...
th-cam.com/video/kZvkbW1B2to/w-d-xo.html
പുതിയ അറിവാണ്, അറിയാൻ കഴിഞ്ഞതിൽ നന്ദി.
അറിയാത്ത ഒരുപാട് കര്യങ്ങൾ നിങ്ങളുടെ ഇൗ വീഡിയോ കണ്ടപ്പോൾ മനസ്സിലായി... ഒരുപാട് നന്ദി.. ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷക്കുന്നു...
good explanation... very clear and informative 👌👌
Good voice, good presentation, detailed information
th-cam.com/video/kZvkbW1B2to/w-d-xo.html
താങ്കളുടെ അറിവ് പങ്കിട്ടത്തിൽ സന്തോഷം അറിയിക്കുന്നു.
thank u.. !
Great video. Good editing.
നല്ല പ്രയോജന പ്രദമായ അറിവ് 👍👍
ഈ ഒരു പുതിയ അറിവ് തന്നതിന് വളരെ നന്ദി🙏
very good presentation.. lots of useful information in simple language. Thank you so much. God bless you !
Very informative , presented very clearly and any one can understand.
th-cam.com/video/kZvkbW1B2to/w-d-xo.html
great massage broo... all the best wishes for you..
Very clear and useful information 👌👍. Thank you very much.
thangalkku valiya thanks ... good info nice presentation
Glad you liked :)
Alukal anewshikkunna channel.one of the best videos.keep it up.
Good video.... Katta waiting... Keep posting bro👍
Thank you...
@@KeralaRealEstateGuide അപ്പോൾ തണ്ടു പേര് ലഭിച്ച സ്ഥലത്തിനല്ലെ വില്ലേജ് ആപ്പീസിൽ കരം ഒടുക്കാൻ കഴിയൂ?
who are you Man, I cant tell more, You Doing a great service to People, The most relevant topic i have ever seeeeeeeen. Thanks . Im niyas
Dear Niyas , Glad that, you liked our videos. Please feel free to share to others who might get benefited .
@@KeralaRealEstateGuide Definitely, with pleasure. Ok, I requested you to about the czr map explanation with show map, I couldn't understand the details of map. Thank you, I send the to my all friends and relatives also.👍
amaazing bro thank you lot
Chetta thanks for Clear and proper information..plz keep uploading such valuable information...thank you
Sure 👍
@@KeralaRealEstateGuide chetta railway trackil ninn 30 meter ullil ulla vasthuvil veed vekkan ulla procedure parayumo plzzz.... 🙏🙏🙏🙏
th-cam.com/video/kZvkbW1B2to/w-d-xo.html
Sir ente subdivision no change ayyi poyyi athe epoo adharam thiruthi ezuthan nokkiyappo ,ente purayidam Anne, but thalukil parayunnu nilam annenne
200 വർഷത്തോളം പഴക്കം ചെന്ന ഞങ്ങളുടെ തറവാട് വീട്ടിരുന്ന സ്‌ഥലം, അതിൽ പഴയ ഒരു ക്ഷേത്രവും ഉണ്ട്, പക്ഷേ കഴിഞ്ഞ വർഷം തൊട്ട് അത് നിലം ആയി മാറിയിരിക്കുന്നു
Chetta BTR il ഇനം പറമ്പ് ennaanengil veede vaykaan pattuo
My properties subdivision number is changed from 6 to 16 after the data entry. I paid taxes when the subdivision number was 6. When I asked the village office they said after the computer entry it changed by mistake from 6 to 16. What should I do now? Please help
നല്ല ഒരു നോളജി കിട്ടി thanks
Ningalude channel very informative anu, nd excellent explanation.All the best.Very clear and specific
Thank you 😊
ഉപകാരപ്രദമായ ഇന്‍ഫോര്‍മേഷന്‍
Well explained. For prospective buyers this video is a treasure of knowledge.
Very simple presentation. Understandable to anybody. Above all your voice... Super
3- 5 ഏക്കർ ഭൂമി ആവശ്യമുണ്ട്
വലിയ വാഹനങ്ങൾക്ക് പറ്റുന്ന നല്ല റോഡ് സൗകര്യവും നിരപ്പുമുള്ള 3 മുതൽ 5 ഏക്കർ സ്ഥലമാണ് ഞങ്ങൾ നോക്കുന്നത് - ഭക്ഷ്യ- ഫാർമസ്യൂട്ടിക്കൽ സംഭരണ-വിതരണവുമായി ബന്ധപ്പെട്ട ഒരു ആധുനിക കോൾഡ് സ്റ്റോർ വെയർഹൗസ് നിർമ്മിക്കുന്നതിനായി-കോഴിക്കോട് (അല്ലെങ്കിൽ മലപ്പുറം) ജില്ലയിൽ. കോഴിക്കോട് ടൗണിൽ നിന്നും 25 മുതൽ 50 കിലോമീറ്റർ പരിധിയിൽ മുൻഗണന. വില പരിധി ഏക്കറിന് 30 മുതൽ 35 ലക്ഷം വരെ. ഭൂമിയുള്ളവർക്ക് കാലഘട്ടത്തിൻ്റെ ആവശ്യമായ ഈ പ്രോജക്റ്റിൽ പൂർണ്ണമായോ ഭാഗികമായോ ഒരു പങ്കാളിയോ നിക്ഷേപകനോ ആയി ചേരാനും അവസരം- ഇങ്ങിനെയുള്ളവർക്ക് വളരെയധികം മുൻഗണന. ഉടൻ ബന്ധപ്പെടുക
ഇ-മെയിൽ: -
momzkitchens@gmail.com
Thank you so .. much brother; this is really very good information
സുഹൃത്തേ, എത്രയോ യൂ ട്യൂബ് വീഡിയോകൾ കണ്ടിരിക്കുന്നു.ഒരുപാട് വിഷയങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്നതും,എന്റെർറ്റൈന്മെന്റും ഒക്കെയായി.പക്ഷെ ഈ വീഡിയോ വ്യത്യസ്തമായിരുന്നു.. സിമ്പിൾ ബട്ട് പവർഫുൾ .. :) ജാവ പോലെ🤔. താങ്കൾ ഈ വിഷയം അവതരിപ്പിച്ച രീതിയും,താങ്കളുടെ സൗഹാർദ്ദത്തോടെയുള്ള സംഭാഷണവും, വിവരങ്ങളുടെ കൃത്യവും,ക്രമവുമായുള്ള അവതരണവും,എല്ലാം വളരെ നന്നായി.👌.വീഡിയോ ഉദ്ദേശിച്ച ഫലം ചെയ്തിട്ടുണ്ട്.Keep going forward..
BEST WISHES.👍🏻
Thank you a lot for doing videos on this topic. Very useful.
Sure. Thank you
th-cam.com/video/kZvkbW1B2to/w-d-xo.html
best very important information .valara nanni
Valare Valare Nalla message
Informative video. Also, points well explained. Thank you.
Super..Adipoli...Keep going..All the very best
👍🏻ഉപകാര പ്രദമായി btr എന്ന പ്രതിഭാസത്തെ ബംഗിയായി മനസ്സിലാക്കാൻ കഴിഞ്ഞു എല്ലാവരും അഡ്വക്കേറ്റ് നെ യാണ് പ്രമാണങ്ങൾ പരിശോതിക്കാൻ സമീപിക്കാറ്
Brother, BTR entry can be changed by form6 for upto 50cents and form9 for above 50cents. Are you aware of this? If no cotact village office.
Sir,nk thottam purayidm difference explai cheyumo,
Not able to pay land tax via online website. Searching with survey number shows incorrect thandapper details. How to correct this error in revenue records?
what is the difference between thadaper extract,btr and land tax receipt lil confused ryt now?
Thank you very much for this video ❣️
നല്ല അറിവു് പകർന്ന് തന്നതിന് നന്ദി
വളരെ ഉപകാരപ്രദമായ വീഡിയോ
തിരുവല്ല
പത്തനംതിട്ട
കവിയൂ൪ ഇഞ്ചത്തടിയിൽ
35 സെ. സ്ഥലവു൦ വീടു൦ ,
വ൪ക്ഷോപ്പ് ഷെഡു൦ വിൽപ്പനയ്ക്ക്.
വെള്ള൦ കയറില്ല Total price /52 Lakhs
Excellent video.... Excellent presentation
Fair value നിശ്ചയിച്ചി ട്ടില്ലായിരുന്ന സ്ഥലത്തിന് അതു നിശ്ചയിച് കലക്ടർ ഓർഡർ ഇടുകയും ഗസറ്റിൽ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ fair value വില്ലേജിലെയും . രജിസ്ട്രാർ ആഫീസിലെയും രേഖകളിലും computer system-ത്തിലു ആക്കി കിട്ടുവാൻ എന്തു ചെയ്യണം.
Really worth.. perhaps you are saving somebody's entire lifetime earned money
We are glad that you have appreciated our efforts. Thank you :)
Veryyy useful video.... thank you sooo much for sharing this information.... u r doing a great job... really appreciate u..
Thank you so much 🙂
Thanks. Purampokku Ulla boomi add cheyyan enthokkeyanu vendathu
Could you please tell us how a flat owner can remit tax in his own Thandaper. Normally these properties are as undivided shares.
Bro ente vide nilkunth forestil ane ane paranu forest officer vanitte ntha epo cheuka parayoooo
വളരെ സഹായകരമണ് 🙏🙏🙏
Thank you 😊
Adarathil asthira punja aayal building permission kittumo
Well done Ma:)), ultimately useful. subscribed
ഉപയോഗപ്രദമായ ഇൻഫർമേഷൻ
നന്ദി :)
Very very informative video. All the very best for the future venture...
Keep posting. Good luck 👍🏻
Excellent work...great information
Hello sir, good informative video. I have a question. What is pana purayidam? Can we build house in pana purayidam without any special permission?
നല്ല അവതരണം, നല്ല ക്ലാസ്. Thank you
Thank you 😊
Informative vedio..well presented.
Karam aracha receipt, btr rendilum purayidam ennu mention cheythittundu. Owner building permittum vangittundu. Pakshe thottaduthu oru cheriya canal ozhukunnundu. Will there be any problem due to this? Keralathil enthenkilum construction control rules undo?
സാർ നന്നായി present ചെയ്തു. മനസ്സിലായി എന്ന് തോന്നുന്നു.
ഞാൻ ഒരു സ്ഥലം വാങ്ങി. രേഖകൾ എല്ലാം ഉണ്ട്. ((നല്ലൊരു തുക tax ആയി സർക്കാരിന് )
ഒരു അത്യാവശ്യം വന്നു. ഒരു കൊല്ലത്തിനകം ഞാൻ മറ്റൊരാൾക്ക് വിറ്റു. ((സർക്കാരിന് tax വീണ്ടും ))
വാങ്ങിയ ആളിന് പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം. അയാൾ അതു മറ്റൊരാൾക്ക് വിറ്റു. (( സർക്കാരിന് വീണ്ടും tax ))
നാലാമത് വാങ്ങിയ ആൾക്ക് പെട്ടന്ന് കാശിനു ആവശ്യം വന്നു. അയാൾ അത് അഞ്ചാമതൊരാൾക്കു വിറ്റു. ((സർക്കാരിന് വീണ്ടും tax )).
(അങ്ങനെ രണ്ടു കൊല്ലം കൊണ്ട് 4 പ്രാവശ്യം tax കൊടുക്കേണ്ടി വന്നു )
ഇങ്ങനെ വാങ്ങുന്നവർ ആവശ്യമുള്ളത് കൃത്യ സമയത്തു തന്നെ ചെയ്തു ഓരോരുത്തരുടെ വീട്ടിൽ കൊണ്ട് കൊടുക്കണം.
അല്ലാതെ ഓരോന്നിനും ഓരോ നൂലാമാലകൾ പറഞ്ഞു നാട്ടുകാരെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടടിക്കുന്ന രീതി ഇന്നും തുടരുന്നു എന്നതാണ് സത്യം.
മറ്റൊരു വഴി ഉണ്ട്. ഇവരുടെ കൈകളിൽ കൂടെ അല്ലാതെ മുഴുവൻ on line ആയി. അതു ചെയ്തു കൊടുക്കുന്ന private agency കൾ. അവർ തമ്മിൽ competition.
പാസ്പോർട്ട് office ന്റെ കാര്യം എല്ലാരും ഓർക്കുക.
മനുഷ്യരുടെ ഒരുപാട് സമയം സർക്കാർ office കൾ കവർന്നെടുക്കുന്ന.
ഒരു പരീക്ഷക്ക് ഒരു ചോദ്യത്തിന്റെ ഉത്തരം ഉടൻ എഴുതണം. പക്ഷെ ഈ ഉദ്യോഗസ്ഥന്മാരോട് എന്തെങ്കിലും ഒരു കാര്യം എന്താണെന്നു പറയാൻ തന്നെ നാലഞ്ച് ദിവസം, അതു എങ്ങനെ ചെയ്യണം എന്ന് പറയാൻ വീണ്ടും നാലഞ്ച് ദിവസം, അതു ചെയ്യണം എങ്കിലോ ഒന്നുരണ്ടു മാസം എടുത്താൽ നല്ലത്.
റോഡിപ്പണി നടക്കുമ്പോൾ board കണ്ടിട്ടില്ലേ ? Go slow work in progress. (പതുക്കെ പോകുക എന്ന ജോലി തുടരുന്നു. )
ഈ board ഇന്ന് ഒരുപാട് കെട്ടിടങ്ങളുടെ മുകളിൽ വെക്കാൻ ഉള്ളതാ.
4 സെന്റ് സ്ഥലത്തിൽ വീട് നിർമിച്ചു ഒരു പ്രതേകിച്ചു സാഹചര്യത്തിൽ bt ഇപ്പോൾ klu nu അപേക്ഷിച്ചപ്പോൾ തരാൻ അനുമതിയില്ല എന്ന് വില്ലജ് ഓഫീസർ പറഞ്ഞു . Klu kittan ഇനി എന്താണ് ചെയ്യേണ്ടത് plz replay sir..
Building ola സ്ഥലം അന് pkse നിലം category anu medichal kozhapam ondo???
Puzhayil ninum ethra meter akale anenkil anu building permit kitathe nikuka please reply
Purayidamano ennu databankil engane online check cheyyam
Helpful information. Hats Off.......... Thumps up.......
Excellent presentation skill. Voice clarity is good. Bro keep it up . Subscribed
Thank you 😊
What he said is VERY TRUE.
THE ONLY INFORMATION WE CAN GET FROM " BTR " IS THE THE TYPE OF LAND, CLASSIFICATION OF LAND, RESIDENTIAL OR AGRICULTURE ETC.
WOULD GREATLY APPRECIATE YOU VIEW'S. THANKS.
Hai boss. പുതിയ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്ത് പറ്റി
We are waiting for new video
Thank you for the comment. പുതിയ വീഡിയോ രണ്ടാഴ്ചക്കകം ഇറങ്ങും. ഇനി അങ്ങോട്ട് റെഗുലർ ആയി വീഡിയോ വരുന്നതായിരിക്കും
thankyou so much chetta✌️✌️❣️❣️❣️do more videos💯💯💯
Thank you . We have published a new video on the channel discussing about the property documents in much more detail. Hope you will like it more 😊
Sthira punjayil veed permit kittumo..?? Plzz rply
Good information brother .... 👍
Thank you :)
Appo ee tharam mattal enthanu .angine cheyyumpol BTR thiruthille?
Thank you...! This is of great help...,
New information .. Thanks for the video
Sir ee nanja bhoomi enthaan. Ethil ethra sqft veedu vekaam
How difficult it is get building permit for a land categorized as Nilam?