Chinnamma Adi Kunjippennamma | Lyrical Video Song | Oppam | Mohanlal | 4 Musics | MG Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 71

  • @soul_icon8894
    @soul_icon8894 9 หลายเดือนก่อน +47

    MG SREEKUMAR SIR❤🙌🏻

    • @Sulu-eq5sn
      @Sulu-eq5sn 3 หลายเดือนก่อน +1

      U ഏതു കണ്ണ് കൊണ്ടു ആണ് കണ്ടത് 😊

  • @AkashRaj-in9yt
    @AkashRaj-in9yt 9 หลายเดือนก่อน +235

    2024 il kaanunnavar like adii🤸

    • @vs6892
      @vs6892 5 หลายเดือนก่อน +5

      ശാരംഗ് എന്ന ഞാൻ ജൂലൈ ഇരുപത്തിയാറ് 2024 വെള്ളിയാഴ്ച വെളുപ്പിന് രണ്ടേകാലിന് കണ്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ ലൈക്കും കൊടുക്കുന്നുണ്ട്.

    • @ffgamer-bv7jy
      @ffgamer-bv7jy หลายเดือนก่อน

      Athre ull otta mind​@@vs6892

    • @rejiajayan9309
      @rejiajayan9309 หลายเดือนก่อน

      Decmber 2024..6.45 Am kanunn

    • @Ithnintekadha
      @Ithnintekadha 11 วันที่ผ่านมา +1

      2024 ഡിസംബർ 27 8:05 pm ❤

  • @jalajakshijalajakshi5430
    @jalajakshijalajakshi5430 7 หลายเดือนก่อน +65

    MG sreekumar സാറിനെ ഇഷ്ടമുള്ളവർ like അടിക്കൂ ❤

  • @bagithraj93
    @bagithraj93 6 หลายเดือนก่อน +28

    Lalettan and MG combo 😍

  • @enchantedheart4046
    @enchantedheart4046 7 หลายเดือนก่อน +20

    ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ ..
    തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
    കുക്കുമാ പടപാണ്ടിത്താളം
    കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
    വയലേലയിൽ കിളി കൂട്ടമായി
    കതിരുണ്ണുവാൻ വന്നുപോയ്
    പുഴമീനുകൾ തെളി നീരിനായ്
    കളി ചൊല്ലി നീങ്ങുന്നുവോ
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    പപ്പാമഗരി പപ്പാമഗരി
    മഗ്ഗരിസ നിസ്സരിസ നിപാ
    ഗരി സാസസ നിസസ ധാസസ പാസസ
    പധനിസ രിഗമപ ഗമഗരിഗ
    ഗരിസനിധനി സാധാനിധപാമാപാ
    പധമപഗമരിഗസരിസനിസ
    സരിഗ രിഗമ ഗമപ
    രിഗ രിഗമ ഗമപ മപധ പധനിസ
    നി ധ പധനിസ
    എള്ള് കിലുങ്ങും കാതിൽ
    കുറുകൊമ്പ് വിളിക്കും കാറ്റിൽ
    നന്തുണി മീട്ടും കാവിൽ
    കലിക്കോമരമുറയണ താളം
    മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ
    അന്തിവിളക്കു കൊളുത്താനായ്
    ഞാനും പോരുമ്പോൾ
    അണിനിരയായ് ആകാശവും
    നറുതിരികൾ നീട്ടുന്നുവോ
    ഹരിചന്ദനം തുടുനെറ്റിയിൽ
    മണിവീണ നീലാംബരി
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    ( ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മ ... )

    • @aratinarayanan
      @aratinarayanan 6 หลายเดือนก่อน +3

      Thank you for the സ്വരങ്ങൾ

  • @AnanthakrishnanVA
    @AnanthakrishnanVA 10 หลายเดือนก่อน +11

    chinnamma

  • @Mungaz
    @Mungaz ปีที่แล้ว +40

    ലാലേട്ടൻ എംജി അണ്ണൻ ❤️😍😍😍😍

  • @Harikrishnanpk-f4d
    @Harikrishnanpk-f4d 3 วันที่ผ่านมา +1

    2025 il kelkumbolumnore feel ❤🎼

  • @_HARI_MP4
    @_HARI_MP4 วันที่ผ่านมา +3

    2:33 📈💎

  • @Soorajakku-i5c
    @Soorajakku-i5c 3 วันที่ผ่านมา +2

    2025 il kanuvar undo😌🙃

  • @nehaanish7879
    @nehaanish7879 28 วันที่ผ่านมา +5

    What a song ❤️💯👏🏻

  • @vs6892
    @vs6892 5 หลายเดือนก่อน +2

    ശാരംഗ് എന്ന ഞാനിന്ന് ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് ജൂലൈ ഇരുപത്തിയാറ് 2024 വെള്ളിയാഴ്ച.

  • @nihell2910
    @nihell2910 3 หลายเดือนก่อน +3

    Lalettan MG annan Combo ❤

  • @sivadassivadas7990
    @sivadassivadas7990 ปีที่แล้ว +11

    Ende favorite song❤

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 ปีที่แล้ว +21

    പടം കൊള്ളില്ലെങ്കിൽ എന്താ അതിലെ പാട്ട് സൂപ്പർ 💯

    • @Ath-m6
      @Ath-m6 ปีที่แล้ว +31

      നിന്റെ അച്ചന്..ആണോ പടം കൊള്ളാത്തതത്

    • @prabhu564
      @prabhu564 7 หลายเดือนก่อน +5

      Mone sudu

    • @lisitharatheesh2062
      @lisitharatheesh2062 6 หลายเดือนก่อน

      Ok

    • @franklinrajss2310
      @franklinrajss2310 4 หลายเดือนก่อน +5

      2016ൽ ഒപ്പവും പുലിമുരുകനും സൂപ്പർ ഹിറ്റുകൾ ആയിരുന്നു

    • @RajeshSA-lt6jx
      @RajeshSA-lt6jx หลายเดือนก่อน +1

      😂😂😂​@@Ath-m6

  • @Oracletunes
    @Oracletunes 4 หลายเดือนก่อน +3

    Eee song nta Theatre experience. Oh enta ponnee❤❤❤❤❤

  • @abhinrn
    @abhinrn หลายเดือนก่อน +2

    ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ ..
    തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
    കുക്കുമാ പടപാണ്ടിത്താളം
    കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
    വയലേലയിൽ കിളി കൂട്ടമായി
    കതിരുണ്ണുവാൻ വന്നുപോയ്
    പുഴമീനുകൾ തെളി നീരിനായ്
    കളി ചൊല്ലി നീങ്ങുന്നുവോ
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    എള്ള് കിലുങ്ങും കാതിൽ
    കുറുകൊമ്പ് വിളിക്കും കാറ്റിൽ
    നന്തുണി മീട്ടും കാവിൽ
    കലിക്കോമരമുറയണ താളം
    മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ
    അന്തിവിളക്കു കൊളുത്താനായ്
    ഞാനും പോരുമ്പോൾ
    അണിനിരയായ് ആകാശവും
    നറുതിരികൾ നീട്ടുന്നുവോ
    ഹരിചന്ദനം തുടുനെറ്റിയിൽ
    മണിവീണ നീലാംബരി
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    ( ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മ

  • @Captain33yt
    @Captain33yt 16 วันที่ผ่านมา +5

    2026 Dec 23 Merry Christmas 🎄❤❤

  • @Joy0077in
    @Joy0077in 11 หลายเดือนก่อน +6

    My Favourite

  • @sichusiya1593
    @sichusiya1593 หลายเดือนก่อน +3

    super song🎉🎉🎉🎉

  • @thomastittus8140
    @thomastittus8140 ปีที่แล้ว +9

    Wat a wondrful song

  • @tribal_gang
    @tribal_gang หลายเดือนก่อน +2

    Prime MG☠️

  • @manojkv9323
    @manojkv9323 หลายเดือนก่อน +5

    Adi kunji kannamma

  • @haitech5864
    @haitech5864 ปีที่แล้ว +10

    ലാലേട്ടൻ ❤❤👌

  • @themmadikuttam6
    @themmadikuttam6 2 หลายเดือนก่อน +4

    ഇന്ന് കണ്ടവരുണ്ടോ

  • @MohanKumar-vj9et
    @MohanKumar-vj9et 4 หลายเดือนก่อน +4

    அர்த்தம் புரியவில்லை. But sreekumar sir great.

    • @Unni537
      @Unni537 26 วันที่ผ่านมา

      😊😊

  • @SivaMc-qd4pg
    @SivaMc-qd4pg ปีที่แล้ว +3

    ❤❤😮

  • @Dream_Boy-qj2pt
    @Dream_Boy-qj2pt 4 วันที่ผ่านมา

    Undeeee

  • @PeriyasamyKRJ
    @PeriyasamyKRJ 11 หลายเดือนก่อน +9

    Any tamil people ❤❤❤❤

  • @unnikrishnan3803
    @unnikrishnan3803 3 หลายเดือนก่อน +3

    ധാരാളം മിസ്റ്റേക്ക് ഉണ്ട് ,ഒന്നും പറയുന്നില്ല ഗുഡ് ലക്ക്

    • @rohankrishna1818
      @rohankrishna1818 หลายเดือนก่อน

      Pari

    • @Praveenpradeep2323
      @Praveenpradeep2323 28 วันที่ผ่านมา

      Ninte peer unnikrishnan enn alle alland mankomb gopalakrishnan enn alallo mireyy..

    • @unnikrishnan3803
      @unnikrishnan3803 28 วันที่ผ่านมา

      @@Praveenpradeep2323 pora poori thayooli

  • @ajitharajesh110devuponnu8
    @ajitharajesh110devuponnu8 ปีที่แล้ว +3

  • @Adhitya-v7o
    @Adhitya-v7o 4 วันที่ผ่านมา

    💋😘

  • @subinsubash7667
    @subinsubash7667 5 หลายเดือนก่อน

    Favourite song🎵

  • @VysakhC-fm3sh
    @VysakhC-fm3sh 7 วันที่ผ่านมา

    2025 kanunnavar like addi🕺

  • @adithyan9152
    @adithyan9152 4 วันที่ผ่านมา

    Anyone today 😁😁😌

  • @Manuu-h1k
    @Manuu-h1k หลายเดือนก่อน +2

    Anyone in 2045

  • @aparana18
    @aparana18 หลายเดือนก่อน +1

    2:53

  • @Alvinaji24
    @Alvinaji24 5 วันที่ผ่านมา

    2025 likeeee adii

  • @AdwaithD-x4g
    @AdwaithD-x4g 5 วันที่ผ่านมา

    2025 il kanunnavar ondo 💀

  • @ZubairEbin
    @ZubairEbin 3 หลายเดือนก่อน +1

    എന്തൊരു പാട്ടാണ്.....ഈ പാട്ട് വല്ലാത്ത ഉള്ളം നിറയുന്ന ഫീലാണ് . ദൈവത്തിൻ്റെ സ്വന്തം നാടാണ് കേരളം .
    പുറമേയുള്ള
    മതം പറച്ചിലിന് ഇനി ആരെയും അനുവദിക്കരുത്.
    മതം ഉള്ളത്തിന് സുഖന്ധം ആയി മാറട്ടേ .......
    പുറമേ മനുഷ്യ സ്നേഹം മാത്രം മതി മതംവേണ്ട ......
    .

  • @joshilabiju823
    @joshilabiju823 ปีที่แล้ว +4

    പോട്ട പാട്ട്

    • @prabhu564
      @prabhu564 7 หลายเดือนก่อน +5

      എന്ന കുനിഞ്ഞിരിക്കട നിരക്ഷര കൂതി

    • @RajeshSA-lt6jx
      @RajeshSA-lt6jx หลายเดือนก่อน

      ​@prab😂hu564

  • @mohan19621
    @mohan19621 22 วันที่ผ่านมา +1

    ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മാ ..
    തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം
    കുക്കുമാ പടപാണ്ടിത്താളം
    കുടമാറ്റം കാണാൻ അരയാലിന്മേലമ്പിളി
    വയലേലയിൽ കിളി കൂട്ടമായി
    കതിരുണ്ണുവാൻ വന്നുപോയ്
    പുഴമീനുകൾ തെളി നീരിനായ്
    കളി ചൊല്ലി നീങ്ങുന്നുവോ
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    എള്ള് കിലുങ്ങും കാതിൽ
    കുറുകൊമ്പ് വിളിക്കും കാറ്റിൽ
    നന്തുണി മീട്ടും കാവിൽ
    കലിക്കോമരമുറയണ താളം
    മദ്ദളമേളം പതികാരം കൊട്ടിക്കേറുമ്പോൾ
    അന്തിവിളക്കു കൊളുത്താനായ്
    ഞാനും പോരുമ്പോൾ
    അണിനിരയായ് ആകാശവും
    നറുതിരികൾ നീട്ടുന്നുവോ
    ഹരിചന്ദനം തുടുനെറ്റിയിൽ
    മണിവീണ നീലാംബരി
    പഴയ കാലങ്ങളെന്നോ
    പടിമറയുവതിനി വരുമോ
    ( ചിന്നമ്മാ അടി കുഞ്ഞിപെണ്ണമ്മ ... )
    Music: 4 മ്യൂസിക്
    Lyricist: ഡോ മധു വാസുദേവൻ
    Singer: എം ജി ശ്രീകുമാർ
    Raaga: ശങ്കരാഭരണം
    Film/album: ഒപ്പം

  • @Adhitya-v7o
    @Adhitya-v7o 4 วันที่ผ่านมา

    💋😘

  • @dhaneeshabraham3108
    @dhaneeshabraham3108 17 วันที่ผ่านมา

    ❤❤❤

  • @sangeethsivan1335
    @sangeethsivan1335 4 วันที่ผ่านมา