Dr. എനിക്ക് വിറ്റാമിൻ d തീരെ കുറവുണ്ട് 2.6 ഉള്ളു , liver function test normal , കൊളെസ്ട്രോൾ border line, sugar normal ....അമിത വണ്ണമുണ്ട് 31 വയസ്സ്...മുഖത്തു കുരുക്കൾ ഉണ്ട്, കുറെ കാലമായി തലയിൽ താരൻ പോലെ ചൊറിഞ്ഞു പൊട്ടുന്നു , ഇപ്പോ 3 മാസമായി ഉപ്പുറ്റി heal വേദന ഉണ്ട് എണീച്ച ഉടനെ കാല് നിലത്തു കുത്താൻ പറ്റില്ല 10 മിനിറ്റ് കഴിഞ്ഞാൽ മാറും അങ്ങനെ ഉള്ളത്... വെയിൽ നോക്കുന്നുണ്ട് ഏതു treatment ആണ് നല്ലത് ഹോമിയോ or ആയുർവേദ ? please reply
എന്റെ അമ്മക്ക് ഈ അസുഖം ആണ്. പക്ഷെ അമ്മക്ക് ദേഷ്യം ഒട്ടും ഇല്ല, വളരെ സൗമ്യമായിട്ട് ആണ് പെരുമാറുന്നത്. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കും. പാവം എന്റെ അമ്മ..... ചെറുതിലെ എന്നെ നോക്കിയപോലെ ഞാൻ അമ്മയെ നോക്കുന്നു. കുഞ്ഞു കുട്ടിയെപ്പോലെ...
Same with my mother. She does not get angry but gets frustrated and upset. Precisely, after 65 years, we observed this change in her. She retired as a central employee. It is deeply painful to see her suffer.
ഇത്തരം വാർത്തകൾ കേൾക്കുമ്പോളാണ് നാം മനുഷ്യൻ എത്രയോ നിസ്സാരനാണ് എന്ന് മനസിലാകുന്നത്...... എല്ലാം നേടിയെന്ന് നാം സ്വയം അഹങ്കരിച്ചു കൊല്ലും കൊലയുമായി നടക്കുന്നവനും നാളെ മണ്ണിൽ ലയിക്കേണ്ടവനാണ്..... നമുക്ക് ആയുസ്സുള്ള കാലത്തോളം ആരോഗ്യത്തോടെ ഇരിക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു..🙏🙏
എന്റെ ദൈവമെ arkkum ഇങ്ങനയൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🙏🙏🙏 ശാസ്ത്രം വളരുംതോറും പിടിതരാത്ത രോഗങ്ങളും വളരും. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. താങ്ക്സ് ഡോക്ടർ അങ്ങയുടെ ഇൻഫർമേഷന് 🙏
എനിക്കും കോവിഡ് വന്ന സമയത്ത് ഇതുപോലെ ഉണ്ടായിരുന്നു. പല്ല് തേയ്ക്കാൻ, കുളിക്കാൻ, ആഹാരം കഴിക്കാൻ ഒക്കെ ഞാൻ മറന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നപ്പോൾ കുളിക്കാൻ പറഞ്ഞിട്ട് അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു ദിവസം കഴിഞ്ഞു എല്ലാം നോർമലായി. ദൈവത്തിനു നന്ദി 🙏🙏🙏
Good morning sir....useful episode.... എന്റെ അമ്മമ്മക്കും ഈ രോഗം വന്നു ആണ് ഒടുവിൽ മരിച്ചത്.... Dr... എന്റെ അമ്മ സാറിന്റെ എല്ലാ വീഡിയോസും കണ്ടിട്ട് എന്നോട് പറയാറുമുണ്ട്.... Thank u so much sir.... 👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🌹.
ഇത്തരം രോഗാവസ്ഥയിൽ ദയവധം വേണ്ടതാണ്. തനിക്കോ താൻ കാരണം മറ്റുള്ളവർക്കും സമൂഹത്തിനും ഒരു ബാധ്യത മാത്രമാകുമ്പോൾ നരകിപ്പിക്കാതെ ദയവധം ഗവൺമെന്റ് നടപ്പാക്കാനുള്ള നിയമം വേണം
@@lachooooded അതെ ഞാൻ കർമഫലത്തിൽ വിശ്വസിക്കുന്നു.. അത് നമ്മൾ കഴിഞ്ഞ ഏതൊക്കെയോ ജന്മങ്ങളിൽ ചെയ്തുപോയതാവും... ആ കടങ്ങൾ വീടാൻ വേണ്ടിയാണു നമ്മൾ ഈ ജന്മം എടുത്തിട്ടുള്ളത്... ഈ അനുഭവങ്ങളിൽ കൂടിയെല്ലാം കടന്നുപോയി ആത്മാവിനെ ശുദ്ധീകരിച്ചു വേണം നമുക്ക് തിരിച്ചു പോവാൻ..
@@behappy918 ഇത് സഹോദരനാണോ സഹോദരിയാണോ എന്നറിയില്ല എന്തായാലും ചെറുപ്പം ആയിരിക്കും.. അതാണ് ഇപ്പറഞ്ഞതൊന്നും ഉൾകൊള്ളാൻ കഴിയാത്തത്... കാലം എല്ലാം പഠിപ്പിച്ചു തരും... അന്ന് സ്വയം പറയും ഞാൻ ആർക്കും ഒരു ദോഷവും ചെയ്തില്ലല്ലോ എന്നിട്ടും എനിക്കെന്തേ ഇങ്ങനെ ഒരു വിധി എന്ന്... അപ്പോൾ തേങ്ങാകുല എന്നൊന്നും പറയാൻ തോന്നില്ല 🙏
Enik ചെറുപ്പം തൊട്ടേ അറിയാവുന്ന ഒരു സ്ത്രീയെ ഒരു കല്യാണ വീട്ടിൽ വെച്ച് കണ്ടപ്പോൾ എനിക്ക് തിരിച്ചു അറിയാൻ പറ്റിയില്ല. പരിചയം തോന്നി പക്ഷേ ആരാണെന്ന് മനസ്സിലായില്ല. പണ്ട് കൂടെ പഠിച്ച കൂട്ടുകാരുടെ പേരൊക്കെ മറന്നു പോകും. എനിക്ക് 32 വയസ്സേ ഉള്ളൂ എനിക്ക് 😢
എനിക്കും അങ്ങനെയാണ്. 34 വയസ്സ്. ചിലപ്പോ ആരെയെങ്കിലും കണ്ടാൽ നല്ല പരിചയം തോന്നും. പക്ഷേ ആരാണെന്ന് മനസിലാവില്ല. അവർ വന്നു നമ്മളോട് സംസാരിക്കും. മനസിലായില്ല എന്നു പറയാൻ പറ്റില്ലല്ലോ , നല്ല പരിചയം ഉള്ള രീതിയിൽ തന്നെ അങ്ങോട്ടും സംസാരിക്കും. പിന്നെ എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ നടന്ന തീയതികൾ ഒന്നും ഓർമയിൽ നിൽക്കില്ല.
എനിക്കും ഇതേ അവസ്ഥ. പരിചയമുള്ള പല മുഖങ്ങളും മറന്നു പോവുന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർക്കും.അവർ സംസാരിച്ചു പോയതിന് ശേഷമായിരിക്കും ഓർമ വരുന്നത്.എവിടെയെങ്കിലും എന്തെങ്കിലും സാധനം വച്ചാൽ അത് എടുക്കേണ്ട ടൈം ആകുമ്പോൾ എല്ലാം വാരി വലിച്ചു ഇടേണ്ടി വരുന്നു.
Dear Dr Thank you very much for your information regarding Dimentia. Any layman can understand your simple description about the disease. A great service by you.All of us will pray for actress Kanakalatha.May God be with her.Pranam to you Dr, people like you are asset not only to keralites, but to mankind.May God bless you for a long life.
ആര്കെങ്കിലും പണം കടം കൊടുക്കുക എന്നിട്ട് ഒരു മാസം കഴിഞ്ഞ് അവരെ ഓര്‍ക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുക.....പറ്റിയില്ലെങ്കില്‍ എനിക്ക് ഒരു 2 ലക്ഷം കടം തരിക ഞാന്‍ orthal തിരിച്ച് tharam 😊
@@thahiramatathil2363എനിക്കും ഭയങ്കര മറവി ആണ് എൻ്റെ കൈയിൽ നിന്നും ആരെങ്കിലും പൈസ വാങ്ങിയാൽ ഞാൻ മറക്കും അവർ കൊണ്ട് തരും പോൾ മാത്രം ആണ് എനിക്ക് ഓർമ്മ വരുന്നത് കടയിൽ പോയാൽ ബാക്കി വാങ്ങാൻ മറക്കും ഹോസ്പിറ്റലിൽ പോയാൽ dr parayunna karyam മറക്കും അത് കൊണ്ട് ഇവിടെ പോയാലും മൊബൈൽ വീഡിയോ പിടിക്കും എന്നിട്ട് കേക്കും വീടിനു പുറത്ത് ആരേലും വന്നു എന്തേലും ചോദിച്ചാൽ അകത്തു കയറി പോയാൽ അതെടുക്കൻ ഞാൻ മറക്കും വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ
അയ്യോ എനിക്ക് ഈ രോഗത്തിൻറെ പേര് കേൾക്കുന്നത് തന്നെ പേടിയാണ് തന്മാത്ര എന്ന സിനിമ അയ്യോ ടിവിയിൽ എങ്ങാനും അത് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ സ്ഥലത്തുതന്നെ മാറിപ്പോകും
എനിക്കു 33വയസ്സായി കുറെ ദിവസമായി എനിക്കും കാര്യമായി ഓർമ്മക്കുറവ് ഉണ്ട് ഡോക്ടർ അടുക്കളയിൽ നമ്മൾ അപ്പൊ ചെയ്യുന്ന കാര്യം പോലും മറക്കുന്നു.. ഒന്നിലും ഒരു കോൺസെന്റ്റേശ്യൻ കിട്ടുന്നില്ല..എനിക്ക് തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട് അതിനു ശേഷമാണു ഓർമ്മക്കുറവ് കൂടിയത്.. ഇതിനിയും കൂടുമോ ഡോക്ടർ?
എനിക്കും കൊറോണ വന്ന ശേഷം മറവിയുണ്ട്, സർജറി കഴിഞ്ഞപ്പം തന്നെ കൊറോണ വന്നു ഇപ്പോഴും നേരെയായില്ല. വാൽനട്ട് കഴിക്കുന്നുണ്ട്, ഫ്രിഡ്ജ് തുറന്നാൽ എന്തെടുക്കാനാണെന്ന് പെട്ടന്ന് മറക്കുന്നു സാർ..
Dementia is an irreversible disease condition! They are dying gradually, as he said, with lack of nutrition and may be due to other disease conditions!! It’s so pathetic to see this condition. Unfortunately, we are caring 30’s of dementia patients a day😢😢
Sir, vascular demetia എന്നതിനെ കുറിച്ചും.ഈ രോഗികളെ എങ്ങനെ നന്നായി കൂടുതൽ പരിചരിക്കാം , മെന്റലി എങ്ങനെ കൂടുതൽ സപ്പോർട്ട് നൽകാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ?
പ്രിയപ്പെട്ട doctor..എനിക്ക് കുറെ അധികം പണം തരാനുള്ള ഒരു വ്യക്തി ഇത് മാത്രം ഓര്‍ക്കുന്നില്ല എന്ന് പറയുന്നു മാത്രമല്ല എന്റെ വീടിന്റെ ആധാരം ഉം അയാളുടെ കൈവശം ആണ് ഇയാളെ ഞാൻ doctor ഡേ അടുത്ത് കൊണ്ടു വരട്ടെ ഒന്ന് വാങ്ങിച്ച് തരുമോ please 🙏
ചെറിയ മറവി ഒക്കെ എല്ലാർക്കും ഉണ്ടാകുമല്ലോ വെച്ചത് മറക്കുന്നത് ഒക്കെ. ആക്സിഡന്റ് ഒഴികെ ഡ്രെക്സ് ഉപയോഗിക്കാത്തതും ഒഴികെ ബാക്കി മുഴയും തലച്ചോറ് ചുരുങ്ങുന്നതും ഒഴിവാക്കാൻ ഉള്ള മാർഗം കൂടി പറയാമോ
Dr, എന്റെ plus two പഠിക്കുന്ന എന്റെ മകൻ full tym മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കും കഴിഞ്ഞ ഒരു വർഷമായിട്ട് ഈ bad habit തുടങ്ങീട്ട്. ആരോ അവന്ടെ മൂക്കിന്റെ shape കൊള്ളില്ല എന്ന് പറഞ്ഞത് തൊട്ട് അവൻ സാധസമയം കണ്ണാടിയിൽ മൂക് നോക്കി നോക്കി ocd ആയി മാറി. ഉറക്കത്തിൽ നിന്നും എഴുനേറ്റാലും കണ്ണാടി നോക്കി ഇരിപ്പുണ്ടാവും. മണിക്കൂറുകളോളം. പിന്നെ dr കാണിച്ചു mdcn എടുത്തു ocd ക്കു. ഇപ്പോൾ കണ്ണാടി നോക്കൽ മാറി പക്ഷെ സ്ഥിരമായി മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കുന്നു. ഇത് കാണുന്ന എനിക്ക് മനസ്വീകമായ പിരിമുറുക്കം വേറെ
😮😂മൂപ്പർ ക്ക് പൈസ കിട്ടീട്ട് aan ഈ പറഞ്ഞു തരുന്നേ വെറുതെ alla😂നമ്മൾ ഇത് കാണുമ്പോ നമ്മളിലോടെ dr പൈസ ഉണ്ടാകുന്നു 😂ഒരു dr നെ കാണാൻ പോയാലും പൈസ കൊടുക്കണം യൂട്യൂബിൽ ആണേലും venam😆
@@DrRajeshKumarOfficial sir, TSH value 40 She is taking 125mg thyronorm She has neckpain joint pain shoulder pain Should be scaning? She is very clever, talented She is 18 yrs old Please reply 🙏
സർ എന്റെ അമ്മക് 48yrs. ഇടക് തലകറക്കം വരും അതായത് കണ്ണൊക്കെ മിഴിച്ചു ഓരോന്ന് പറയും, തറയിലൊക്കെ കൈകൊണ്ട് തൂക്കും,ഇടക് അറിയാതെ യൂറിൻ പോകും,ചാവക്കുന്നപോലൊക്കെ കാണിക്കും, പിന്നെ വസ്ത്രം അഴിക്കാൻ നോക്കും, ഒരു 2 മിനിറ്റ് കഴിഞ്ഞാൽ നോർമൽ ആകും. പക്ഷെ എന്താ ഉണ്ടായെന്നു അമ്മക് അറിയില്ല. ഇതെന്ത് അവസ്ഥയാണ്. Ct സ്കാനിലൊന്നും കുഴപ്പമില്ല. ടെൻഷൻ ഉറക്കക്കുറവ് ഒക്കെ ഉണ്ട്.
0:00 നടി കനകലതയുടെ അവസ്ഥ
1:15 മറവി രോഗം എന്ത്? എങ്ങനെ?
4:16 ലക്ഷണങ്ങള്‍
6:23 ഇത് മാറ്റിയെടുക്കാൻ എങ്ങനെ സാധിക്കും?
May God bless everybody
Dr. എനിക്ക് വിറ്റാമിൻ d തീരെ കുറവുണ്ട് 2.6 ഉള്ളു , liver function test normal , കൊളെസ്ട്രോൾ border line, sugar normal ....അമിത വണ്ണമുണ്ട് 31 വയസ്സ്...മുഖത്തു കുരുക്കൾ ഉണ്ട്, കുറെ കാലമായി തലയിൽ താരൻ പോലെ ചൊറിഞ്ഞു പൊട്ടുന്നു , ഇപ്പോ 3 മാസമായി ഉപ്പുറ്റി heal വേദന ഉണ്ട് എണീച്ച ഉടനെ കാല് നിലത്തു കുത്താൻ പറ്റില്ല 10 മിനിറ്റ് കഴിഞ്ഞാൽ മാറും അങ്ങനെ ഉള്ളത്...
വെയിൽ നോക്കുന്നുണ്ട് ഏതു treatment ആണ് നല്ലത് ഹോമിയോ or ആയുർവേദ ? please reply
@@jameelabeevi3190❤
Head injury ക്ക് ശേഷം വരുന്ന മറവി വീണ്ടും വരുമോ? വരാതിരിക്കാൻ വല്ലതും ചെയ്യണോ?
@@jameelabeevi3190òóììoòì.. ķk
ദൈവമേ എന്തൊരു പരീക്ഷണം, ആർക്കും ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കട്ടെ🙏
എന്റെ അമ്മക്ക് ഈ അസുഖം ആണ്. പക്ഷെ അമ്മക്ക് ദേഷ്യം ഒട്ടും ഇല്ല, വളരെ സൗമ്യമായിട്ട് ആണ് പെരുമാറുന്നത്. പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കും. പാവം എന്റെ അമ്മ..... ചെറുതിലെ എന്നെ നോക്കിയപോലെ ഞാൻ അമ്മയെ നോക്കുന്നു. കുഞ്ഞു കുട്ടിയെപ്പോലെ...
😢
Same with my mother. She does not get angry but gets frustrated and upset. Precisely, after 65 years, we observed this change in her. She retired as a central employee. It is deeply painful to see her suffer.
എല്ലാം അസുഖം മാറി വിണ്ടും അഭിനയത്തിലേക്ക് വരട്ടെ ... ആർക്കും ഇങ്ങനെ ഉള്ള രോഗം വരാതിരിക്കട്ടെ🙏🙏🙏
ഇത്തരം വാർത്തകൾ കേൾക്കുമ്പോളാണ് നാം മനുഷ്യൻ എത്രയോ നിസ്സാരനാണ് എന്ന് മനസിലാകുന്നത്...... എല്ലാം നേടിയെന്ന് നാം സ്വയം അഹങ്കരിച്ചു കൊല്ലും കൊലയുമായി നടക്കുന്നവനും നാളെ മണ്ണിൽ ലയിക്കേണ്ടവനാണ്..... നമുക്ക് ആയുസ്സുള്ള കാലത്തോളം ആരോഗ്യത്തോടെ ഇരിക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു..🙏🙏
❤
എന്റെ ദൈവമെ arkkum ഇങ്ങനയൊരവസ്ഥ ഉണ്ടാകാതിരിക്കട്ടെ 🙏🙏🙏 ശാസ്ത്രം വളരുംതോറും പിടിതരാത്ത രോഗങ്ങളും വളരും. ദൈവം അല്ലാതെ ആരും രക്ഷിക്കാനില്ല. താങ്ക്സ് ഡോക്ടർ അങ്ങയുടെ ഇൻഫർമേഷന് 🙏
എനിക്കും കോവിഡ് വന്ന സമയത്ത് ഇതുപോലെ ഉണ്ടായിരുന്നു. പല്ല് തേയ്ക്കാൻ, കുളിക്കാൻ, ആഹാരം കഴിക്കാൻ ഒക്കെ ഞാൻ മറന്നു. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വന്നപ്പോൾ കുളിക്കാൻ പറഞ്ഞിട്ട് അതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചു ദിവസം കഴിഞ്ഞു എല്ലാം നോർമലായി. ദൈവത്തിനു നന്ദി 🙏🙏🙏
ഇങ്ങനെയുള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ 🙏
ഓ ഗോഡ്, എത്രയും വേഗം സുഗമാക്കികൊടുക്കട്ടെ. എല്ലാവർക്കും പ്രാർത്ഥിക്കാം thanku sir
സുഖ
വിശദമായി വിവരിച്ചു തന്നതിന് ഡോക്ടർക്ക് നന്ദി
നമസ്ക്കാരം dr 🙏
വേഗം സുഖമായി തിരിച്ചു വരട്ടെ 🥰 🥰. ആർക്കും ഈ രോഗം ഉണ്ടാകാതെ ഇരിക്കട്ടെ 😍 . ദൈവം അനുഗ്രഹിക്കട്ടെ .. 🙏
ഞാനും അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. ഓം നമശിവായ 🙏🙏🙏
അർക്കുംവരുതല്ലെ കർത്താവേ doctor അങ്ങ് ഒരു അൽഭുതം തന്നെ എതും ഞങ്ങളെ അറിവിൻ്റെ ലോകത്തേക്ക് കൂട്ടി kondupokunnllo ❤❤❤
ഇത്തരം മാറാവ്യാധികളിൽ നിന്നും ഈശ്വരൻ സർവ്വരേയും കാത്തുരക്ഷിക്കട്ടെ
Ameen
Good morning sir....useful episode.... എന്റെ അമ്മമ്മക്കും ഈ രോഗം വന്നു ആണ് ഒടുവിൽ മരിച്ചത്.... Dr... എന്റെ അമ്മ സാറിന്റെ എല്ലാ വീഡിയോസും കണ്ടിട്ട് എന്നോട് പറയാറുമുണ്ട്.... Thank u so much sir.... 👌👌👌👍👍👍🙏🙏🙏🙏🌹🌹🌹🌹.
🙏
പ്രണാമം 🙏🌹.... ഈശ്വര ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുതേ 🙏
*ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഏതേലും onn വെറുതെ വന്നു പോയ മതി 🤒🤒ആദ്യം ഓർമ വരിക ഈ പണ്ടാരം അസുഖം ആകും 😒😒ഈ ഡോക്ടർ നെ കൊണ്ട് 😒😒... റബ്ബ് കാക്കട്ടെ എല്ലാരേം 🤲🏻*
podo avidnn.
Aameen🤲🏻
Ente mother same avastayila.tudakkathil ee paranhja Ella lakhshanangalum undayirunni..
Head injury സമയത്ത് എനിക്ക് കുറച്ചു ദിവസം മറവി വന്നു ഇതെല്ലാം കേൾക്കുമ്പോൾ പേടിയാവുന്നു
@@eduworld1200തൻ്റെ cmnt ൻ്റെ അർത്ഥമെന്താന്നറിയോ?😅
ദൈവമേ ഇങ്ങനെ യുള്ള മാറാ രോഗങ്ങൾ ആർക്കും വരുത്തരുതേ
കഷ്ടം വാർത്ത വരുമ്പോൾ മാത്രം Dr. രാജേഷ് അഭിപ്രായം കൊണ്ട് വരും
എന്റെ അമ്മയ്ക്കും ഈ അസുഖം ആണ്. ഈ അവസ്ഥയിലൂടെ ഞാൻ അമ്മയെ പരിചരിച്ചു കൊണ്ടിരിക്കുന്നു.
എന്റെ അമ്മയ്ക്കും അതെ അവസ്ഥയാണ് ഇപ്പോ
😢
എന്റെ അമ്മ ക്ക് ഈഅസുഖം ആയിരുന്നു, മരണം വരെ കഷ്ടപ്പെട്ട് നോക്കി.. എല്ലാ കാര്യങ്ങളും അതാത് സമയങ്ങളിൽ ഓർമ്മിച്ചു നമ്മൾ ചെയ്തു കൊടുക്കണം..
yes
എൻ്റെ ഉപ്പയ്ക്ക് Brain ചുരുങ്ങുന്ന അസുഖമാണെDr പറഞ്ഞത്, 9 വർഷം വളരെ കഷ്ടപ്പെട്ടു ജീവിച്ചു😢 ഉപ്പ മരിച്ചു 5 വർഷമായി😢😢😢
@@jaseerajasy488😢
May God bless you abundantly for taking great care of your mom
അയ്യോ ഞാൻ ചിലരുടെ പേരൊക്കെ മറന്നുപോകും. പിന്നേ ഓർത്തെടുക്കണം
Dear Dr. Pls Explain The SOLUTIONS / TREATMENTS FOR THIS DECEASE Than Giving Volumes Of Reasons For These Deceses Pls
ഇത്തരം രോഗാവസ്ഥയിൽ ദയവധം വേണ്ടതാണ്. തനിക്കോ താൻ കാരണം മറ്റുള്ളവർക്കും സമൂഹത്തിനും ഒരു ബാധ്യത മാത്രമാകുമ്പോൾ നരകിപ്പിക്കാതെ ദയവധം ഗവൺമെന്റ് നടപ്പാക്കാനുള്ള നിയമം വേണം
Athe enikkum eppole und nw only 35.aareum bhudhimuttikkathe kadannu poyal kollamennund😢.
Sarikkum angane oru niyamam varendathaanu.rogikal orikkalum rekshapedilla enna avasta varumbol,avar narakikkunna avastayude starting pointil avarude sammathathode cheyeendathaanu....pakse niyamam durupayogam chayaan sadyatha yum undu
@@riyabimal9042pinne prayam ulla aalukal duniyaavil undavilla. ulla niyamathinte balathil thanne aavashyathil koodutha konnu thallunnund
ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ള നിയമം ആണ്
@@TheEnforcersVlog Daya vadham aagrahikunnavar nerathe sign cheythu koduthal cheyam enna niyamam vannal ethi nu oru pariharamavm
Oh God🙏may she be blessed!
Dr nu thanks ethupole nalla information tharunnathinu
ഓരോരുത്തരുടെയും കർമഫലം ആണ്..accept ചെയ്തേ മതിയാകു.. മരിക്കും വരെ സ്വബോധത്തോടെ ജീവിക്കുക ഭാഗ്യമാണ്
Aa paranjath thett ,karamaphalam anel keralathil arum nalla manasodikoodi apoorvamaye undavum ,vayathirikkumpol ,nighalude abhiprayam mosham ayipoyi ,arka entha vara enn parayan pattilla ,
@@lachooooded അതെ ഞാൻ കർമഫലത്തിൽ വിശ്വസിക്കുന്നു.. അത് നമ്മൾ കഴിഞ്ഞ ഏതൊക്കെയോ ജന്മങ്ങളിൽ ചെയ്തുപോയതാവും... ആ കടങ്ങൾ വീടാൻ വേണ്ടിയാണു നമ്മൾ ഈ ജന്മം എടുത്തിട്ടുള്ളത്... ഈ അനുഭവങ്ങളിൽ കൂടിയെല്ലാം കടന്നുപോയി ആത്മാവിനെ ശുദ്ധീകരിച്ചു വേണം നമുക്ക് തിരിച്ചു പോവാൻ..
@@shymakishore7387thegakola..enth karmafalam... Athum mumbathe janmathil enn..ee janmathil cheythathbchilapo anubavichekam...alathe etho oru janmam undegil thane nammal cheythathin ariyatha karyathin ee janmathil aano anubavikune best
@@behappy918 ഇത് സഹോദരനാണോ സഹോദരിയാണോ എന്നറിയില്ല എന്തായാലും ചെറുപ്പം ആയിരിക്കും.. അതാണ് ഇപ്പറഞ്ഞതൊന്നും ഉൾകൊള്ളാൻ കഴിയാത്തത്... കാലം എല്ലാം പഠിപ്പിച്ചു തരും... അന്ന് സ്വയം പറയും ഞാൻ ആർക്കും ഒരു ദോഷവും ചെയ്തില്ലല്ലോ എന്നിട്ടും എനിക്കെന്തേ ഇങ്ങനെ ഒരു വിധി എന്ന്... അപ്പോൾ തേങ്ങാകുല എന്നൊന്നും പറയാൻ തോന്നില്ല 🙏
Karmabalam onnum parayalle arku epo entunne varunnu ennu arkum arighukooda
Enik ചെറുപ്പം തൊട്ടേ അറിയാവുന്ന ഒരു സ്ത്രീയെ ഒരു കല്യാണ വീട്ടിൽ വെച്ച് കണ്ടപ്പോൾ എനിക്ക് തിരിച്ചു അറിയാൻ പറ്റിയില്ല. പരിചയം തോന്നി പക്ഷേ ആരാണെന്ന് മനസ്സിലായില്ല. പണ്ട് കൂടെ പഠിച്ച കൂട്ടുകാരുടെ പേരൊക്കെ മറന്നു പോകും. എനിക്ക് 32 വയസ്സേ ഉള്ളൂ എനിക്ക് 😢
Same 34
Same.. Ennale nadannathu polum ormayilla😢
എനിക്കും അങ്ങനെയാണ്. 34 വയസ്സ്. ചിലപ്പോ ആരെയെങ്കിലും കണ്ടാൽ നല്ല പരിചയം തോന്നും. പക്ഷേ ആരാണെന്ന് മനസിലാവില്ല. അവർ വന്നു നമ്മളോട് സംസാരിക്കും. മനസിലായില്ല എന്നു പറയാൻ പറ്റില്ലല്ലോ , നല്ല പരിചയം ഉള്ള രീതിയിൽ തന്നെ അങ്ങോട്ടും സംസാരിക്കും. പിന്നെ എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ നടന്ന തീയതികൾ ഒന്നും ഓർമയിൽ നിൽക്കില്ല.
എനിക്കും ഇതേ അവസ്ഥ. പരിചയമുള്ള പല മുഖങ്ങളും മറന്നു പോവുന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ഓർക്കും.അവർ സംസാരിച്ചു പോയതിന് ശേഷമായിരിക്കും ഓർമ വരുന്നത്.എവിടെയെങ്കിലും എന്തെങ്കിലും സാധനം വച്ചാൽ അത് എടുക്കേണ്ട ടൈം ആകുമ്പോൾ എല്ലാം വാരി വലിച്ചു ഇടേണ്ടി വരുന്നു.
Same problem pettennu perukal orthedukkan pattilla.
Good message Dr. 👍😍
അഹംഭാവം വെടിയുക,ഇത്രയേഉള്ളൂ മനുഷ്യൻ്റെ അവസ്ഥ.
Have God"s Blessings To Recover Soon ❤
deywame inganeyulla avastha arkum vararuthe ennu prarthikunnu.Thank You very much Doctor.
Dear Dr Thank you very much for your information regarding Dimentia. Any layman can understand your simple description about the disease. A great service by you.All of us will pray for actress Kanakalatha.May God be with her.Pranam to you Dr, people like you are asset not only to keralites, but to mankind.May God bless you for a long life.
Thank you for sharing dr 🙏
Parkinson രോഗത്തെ പറ്റി വീഡിയോ ചെയ്യാമോ സാർ
എനിക്കും മറവി രോഗം ഉണ്ട് പോകണ വഴിയും, ആൾക്കാരുടെ പേരും മറന്ന് പോകന്നു.
ആര്കെങ്കിലും പണം കടം കൊടുക്കുക എന്നിട്ട് ഒരു മാസം കഴിഞ്ഞ് അവരെ ഓര്‍ക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുക.....പറ്റിയില്ലെങ്കില്‍ എനിക്ക് ഒരു 2 ലക്ഷം കടം തരിക ഞാന്‍ orthal തിരിച്ച് tharam 😊
വേണ്ടപ്പെട്ടവർക്ക് വരുമ്പോഴും കാണണം ഈ കോമഡി ഒക്കെ
Pls dr kaniku
Spend time with children
@@thahiramatathil2363എനിക്കും ഭയങ്കര മറവി ആണ് എൻ്റെ കൈയിൽ നിന്നും ആരെങ്കിലും പൈസ വാങ്ങിയാൽ ഞാൻ മറക്കും
അവർ കൊണ്ട് തരും പോൾ മാത്രം ആണ് എനിക്ക് ഓർമ്മ വരുന്നത്
കടയിൽ പോയാൽ ബാക്കി വാങ്ങാൻ മറക്കും
ഹോസ്പിറ്റലിൽ പോയാൽ dr parayunna karyam മറക്കും അത് കൊണ്ട് ഇവിടെ പോയാലും മൊബൈൽ വീഡിയോ പിടിക്കും എന്നിട്ട് കേക്കും
വീടിനു പുറത്ത് ആരേലും വന്നു എന്തേലും ചോദിച്ചാൽ അകത്തു കയറി പോയാൽ അതെടുക്കൻ ഞാൻ മറക്കും
വല്ലാത്ത വിഷമത്തിൽ ആണ് ഞാൻ
സാർ. എല്ലാം മനുഷ്യർക്കും. ചെറിയ മറവി ഉണ്ട് പക്ഷേ ഇത് കഷ്ടമായിപ്പോയി. സാർ ....
Krishna blessed her
അയ്യോ എനിക്ക് ഈ രോഗത്തിൻറെ പേര് കേൾക്കുന്നത് തന്നെ പേടിയാണ് തന്മാത്ര എന്ന സിനിമ അയ്യോ ടിവിയിൽ എങ്ങാനും അത് ആരെങ്കിലും കാണുന്നുണ്ടെങ്കിൽ സ്ഥലത്തുതന്നെ മാറിപ്പോകും
Alzheimer's aahn
Njanum
ഇത് വരാതിരിക്കാൻ/ ലഘൂകരിക്കാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ അത് കൂടി പറയാമായിരുന്നു
Oh God, my prayers for getting better 🙏
May the Almighty Bless her for a speedy recovery. 😢🙏
ഇത് വരാതെ നോക്കാൻ try ചെയ്യാൻ പറ്റുന്ന എന്തെങ്കിലും വഴികൾ ഉണ്ടോ ഡോക്ടർ? അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു
നാരായണായ നമഃ എന്ന് ജപിക്കു
Insulin resistance when it affects brain can be a major factor?
Sir.. Enik nalla facial hair und.. Nthelum permanent solution undo..
Dr, what is the precautions fortis
എന്റെ mother in Law ക്ക് Same അവസ്ഥയാണ്😢😢
ക്ഷെമിച്ചു നന്നായി പരചരിക്കുക
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ ആമ്മീൻ
എന്റെയും അതെ 7 വർഷമായി....
Dr chikatsa undo
Atho vaachakamo
Nippa muthal vayar ilakam vare deal cheyyunudallo
Thank you Doctor ❤
Good infermation
Praying for Kanakalatha🙏🙏🙏
അവർ അന്തരിച്ചു...
Thank you Dr
Thankamani
എനിക്കു 33വയസ്സായി കുറെ ദിവസമായി എനിക്കും കാര്യമായി ഓർമ്മക്കുറവ് ഉണ്ട് ഡോക്ടർ അടുക്കളയിൽ നമ്മൾ അപ്പൊ ചെയ്യുന്ന കാര്യം പോലും മറക്കുന്നു.. ഒന്നിലും ഒരു കോൺസെന്റ്റേശ്യൻ കിട്ടുന്നില്ല..എനിക്ക് തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട് അതിനു ശേഷമാണു ഓർമ്മക്കുറവ് കൂടിയത്.. ഇതിനിയും കൂടുമോ ഡോക്ടർ?
സമാധാനപെടു ... അങ്ങിനെയൊന്നും വരില്ല,, ചിലപ്പോ മറ്റെന്തെങ്കിലും പ്രശ്നം കൊണ്ടു മനസ്സ് മുഴുകി പോയിട്ടുണ്ടാകും.. അത് ശെരിയാകും 🥰
ഒരു ന്യൂറോളജിസ്റ്റിനെ കണ്ടു നോക്കി ഒരു സ്കാനിംഗ് എടുക്ക്.. ഒരു കുഴപ്പവും കാണില്ല ടെൻഷൻ അടിക്കേണ്ടല്ലോ
Ellavarudeyum prarthana yundu .daivum mahadevan asukham matti tharum..lets pray for them ..trust that supreme power sivasakthi ❤
എനിക്കും കൊറോണ വന്ന ശേഷം മറവിയുണ്ട്, സർജറി കഴിഞ്ഞപ്പം തന്നെ കൊറോണ വന്നു ഇപ്പോഴും നേരെയായില്ല. വാൽനട്ട് കഴിക്കുന്നുണ്ട്, ഫ്രിഡ്ജ് തുറന്നാൽ എന്തെടുക്കാനാണെന്ന് പെട്ടന്ന് മറക്കുന്നു സാർ..
Citrus lunch nu shesham kazhikkamo, Citrus kazhichal diabetes undakumo
Great information
God bless her🙏🙏🙏
Praying for Kanakalatha to cure from dimensia
ഈ രോഗം വരാതിരിക്കാൻ പരമാവധി എന്ത് precautions എടുക്കണം ഡോക്ടർ?
65 ഒക്കെ ആകുമ്പോള്‍ ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോകുക 😶
@@nizhal144🤣🤣🤣🤣
പടച്ചോനെ
@@nizhal144😂
@@nizhal144athu enthina?
Dr. What is the reason behind this desease. ??lack of any nutrients ??
No... due to the damage of our brain cells.
Neem leaves kazhicha weight kurayuvoo dr
no
6/6/2024, കനക ലത അന്തരിച്ചു, പ്രണാമം 🌹🌹🙏🙏
Parkinsons ne patti oru video cheyyane doctor
Krishna blessed the best actor
Dementia is an irreversible disease condition! They are dying gradually, as he said, with lack of nutrition and may be due to other disease conditions!! It’s so pathetic to see this condition. Unfortunately, we are caring 30’s of dementia patients a day😢😢
Sir, vascular demetia എന്നതിനെ കുറിച്ചും.ഈ രോഗികളെ എങ്ങനെ നന്നായി കൂടുതൽ പരിചരിക്കാം , മെന്റലി എങ്ങനെ കൂടുതൽ സപ്പോർട്ട് നൽകാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ?
പ്രിയപ്പെട്ട doctor..എനിക്ക് കുറെ അധികം പണം തരാനുള്ള ഒരു വ്യക്തി ഇത് മാത്രം ഓര്‍ക്കുന്നില്ല എന്ന് പറയുന്നു മാത്രമല്ല എന്റെ വീടിന്റെ ആധാരം ഉം അയാളുടെ കൈവശം ആണ് ഇയാളെ ഞാൻ doctor ഡേ അടുത്ത് കൊണ്ടു വരട്ടെ ഒന്ന് വാങ്ങിച്ച് തരുമോ please 🙏
Ayalkku dementia aanu paisayuda kaarythilmaathram
😂
😁😀😀😀😃
അയാൾക്ക് നല്ല അടി വെച്ച് കൊടുത്താൽ പക്ഷെ ഓർമ വരുമായിരിക്കും
Reading habit ഉണ്ടാക്കിയെടുക്ക
Please reply enikyu തലയിൽ soriyasis undu njan chaya kazhikyarilla enikyu moru kari kazhikyamo? Athinu puli yalle doctor athu kazhikyamo?
ചെറിയ മറവി ഒക്കെ എല്ലാർക്കും ഉണ്ടാകുമല്ലോ
വെച്ചത് മറക്കുന്നത് ഒക്കെ.
ആക്സിഡന്റ് ഒഴികെ ഡ്രെക്സ് ഉപയോഗിക്കാത്തതും ഒഴികെ ബാക്കി മുഴയും തലച്ചോറ് ചുരുങ്ങുന്നതും ഒഴിവാക്കാൻ ഉള്ള മാർഗം കൂടി പറയാമോ
ഈശ്വരാ ഇതിലെ പല symptoms എനിക്ക് ഉണ്ടല്ലോ താക്കോൽ എന്നും thappal ആണ്
എന്നും ഒരേ സ്ഥലത്ത് വച്ചാൽ മതി😊
തപ്പൽ പലർക്കും ഉള്ളതാണ്
Dr pls👃👃prolactin hormonena patty paryo....body changes allam parayoo dr pls...next vedeo👃👃👃
Dr, എന്റെ plus two പഠിക്കുന്ന എന്റെ മകൻ full tym മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കും കഴിഞ്ഞ ഒരു വർഷമായിട്ട് ഈ bad habit തുടങ്ങീട്ട്. ആരോ അവന്ടെ മൂക്കിന്റെ shape കൊള്ളില്ല എന്ന് പറഞ്ഞത് തൊട്ട് അവൻ സാധസമയം കണ്ണാടിയിൽ മൂക് നോക്കി നോക്കി ocd ആയി മാറി. ഉറക്കത്തിൽ നിന്നും എഴുനേറ്റാലും കണ്ണാടി നോക്കി ഇരിപ്പുണ്ടാവും. മണിക്കൂറുകളോളം. പിന്നെ dr കാണിച്ചു mdcn എടുത്തു ocd ക്കു.
ഇപ്പോൾ കണ്ണാടി നോക്കൽ മാറി പക്ഷെ സ്ഥിരമായി മൂക്കിൽ വിരലിട്ട് കൊണ്ടിരിക്കുന്നു. ഇത് കാണുന്ന എനിക്ക് മനസ്വീകമായ പിരിമുറുക്കം വേറെ
Sir, ith Parkinsons disease related aayit varumo, athinu homeo medicine available aano
Marikunnathinu munp 63 vayas marichapo 62 vayasu ethanu corect dr
Keralam thinte luck ee Doctor
😮😂മൂപ്പർ ക്ക് പൈസ കിട്ടീട്ട് aan ഈ പറഞ്ഞു തരുന്നേ വെറുതെ alla😂നമ്മൾ ഇത് കാണുമ്പോ നമ്മളിലോടെ dr പൈസ ഉണ്ടാകുന്നു 😂ഒരു dr നെ കാണാൻ പോയാലും പൈസ കൊടുക്കണം യൂട്യൂബിൽ ആണേലും venam😆
@@FRQ.lovebealcorrect
May god bless her
Daivamay aarkkum eee asukham varutharuthe.
My daughter has thyroid
Is it necessary for genetic test?
Please answer me
I called u but u r not available
genetic test is not necessary
@@DrRajeshKumarOfficial sir, TSH value 40
She is taking 125mg thyronorm
She has neckpain joint pain shoulder pain
Should be scaning?
She is very clever, talented
She is 18 yrs old
Please reply 🙏
Thairum coffi podiyum oilum undakivechitu 5 manikooru vechitum onum sheriyayilla naracha hirangane thanne irikunnu
ഓ അപോൾ ട്രൈ ചെയ്തു ലെ
Dr meftal 500 tablet kidney problems undakn chance undo
എൻ്റെ അമ്മയ്ക്ക് Same അസുഖം ആയിരുന്നു അമ്മ 2019 മരിച്ചു
Gd infrmsn sir 👍👍
എന്റ ഉമ്മക്ക് ഇതു തന്നെയാ അസുഖം🙁🙁🙁
വേഗം അവർക്കു പൂർവസ്ഥിതിയിലേക്ക് വരാൻ കഴിയട്ടെ.
സർ എന്റെ അമ്മക് 48yrs. ഇടക് തലകറക്കം വരും അതായത് കണ്ണൊക്കെ മിഴിച്ചു ഓരോന്ന് പറയും, തറയിലൊക്കെ കൈകൊണ്ട് തൂക്കും,ഇടക് അറിയാതെ യൂറിൻ പോകും,ചാവക്കുന്നപോലൊക്കെ കാണിക്കും, പിന്നെ വസ്ത്രം അഴിക്കാൻ നോക്കും, ഒരു 2 മിനിറ്റ് കഴിഞ്ഞാൽ നോർമൽ ആകും. പക്ഷെ എന്താ ഉണ്ടായെന്നു അമ്മക് അറിയില്ല. ഇതെന്ത് അവസ്ഥയാണ്. Ct സ്കാനിലൊന്നും കുഴപ്പമില്ല. ടെൻഷൻ ഉറക്കക്കുറവ് ഒക്കെ ഉണ്ട്.
Thanks sir
Ellavareyum orupole kanunna sir enu oru big salute aur gb 🙏🙏
Oralkum enganathe Asugham undavaathirikkateyenni Namuk prarthikam
എനിക്കും ഭയങ്കര മറവിയുണ്ട്, ഭയങ്കര മെൻറൽ ട്രോമയാണെനിക്ക്
🙏🙏🙏
🙏🙏🙏
Mukile dashaye kurichu onnu parayamo sir plese
Ketit thane entho pole namuko nammude adupam ulavarko nale varendi vanekam..athil ninum elarem kath rekshikane enne prarthikan patuu😮..onn orthu noku nammalude etavum eshtam ulavareyum enthin nammal aranen pokum pathuke maranu maranu povuka....
Informative video...
Oh God have mercy on us.
തന്മാത്ര സിനിമ. മോഹൻലാന്റെ
I'am ready