മാതാപിതാക്കളോടാണ് ..."തീയിൽ കുരുത്തത് വെയിലത്ത് വാടില്ല "

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official TH-cam channel .
    My name is Gopinath Muthukad.
    My TH-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

ความคิดเห็น • 104

  • @seena8623
    @seena8623 3 ปีที่แล้ว +10

    ഇത്രയും മനോഹരമായ ഇക്കാര്യങ്ങൾ അവതരിപ്പിച്ച സാറിനെ ഒരുപാട് നന്ദി

  • @mr.imperfect2199
    @mr.imperfect2199 3 ปีที่แล้ว +13

    കുട്ടികൾക്ക് വേണ്ടി ഇത്രേം ശബ്ദിക്കുന്ന വേറെ ആരെയും യൂട്യൂബിൽ ഞാൻ കണ്ടിട്ടില്ല. വളരെ സന്തോഷം. കുട്ടികളുടെ കാര്യങ്ങൾ അത്രേം ഗൗരവത്തോടെ കാണുന്ന ഒരാളാണ് ഞാനും. ♥️
    അത്കൊണ്ട് തന്നെ മിക്ക വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. Thanks sir..

  • @beenajoseph4964
    @beenajoseph4964 3 ปีที่แล้ว +3

    അഭിമാനപൂർവ്വം പറയട്ടെ. കുടുംബത്തിലെ എല്ലാ കഷ്ടപ്പാടുകളും അറിയിച്ച് മക്കളെ വളർത്തി. ഇന്നവർ അവരുടെ ജീവിതത്തിലെ പ്രതിസന്ധികളെ ആത്മബലം കൊണ്ടും ദൈവാശ്രയം കൊണ്ടും തരണം ചെയ്യുന്നു. ചെറുപ്പത്തിൽ അദ്ധ്വാനവും കഷ്ടപാടും അറിയിച്ച് വളർത്തിയതിൽ അവർ നന്ദിയുള്ള വരുമാണ്. എനിക്കുണ്ടായ കഷ്ടപാടുകൾ എന്റെ മക്കൾക്കുണ്ടാകരുത് എന്ന് ചിന്തിക്കുന്നവർ ആ മക്കളുടെ നല്ല ജീവിതത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എല്ലാവരും അങ്ങയുടെ വാക്കുകളിലെ നന്മ ഉൾക്കൊണ്ടിരുന്നുവെങ്കിൽ ....

  • @raniyanusreen323
    @raniyanusreen323 3 ปีที่แล้ว +11

    വീഡിയോയുടെ ദൈർഘ്യം കുറവായതുകൊണ്ട് വേഗം കാണാൻ തോന്നും. പക്ഷേ കണ്ടു തീർന്നാൽ വീഡിയോ ഇനിയും ദീർഘിപ്പിക്കാമായിരുന്നു എന്നും
    തോന്നും.
    പുതിയ കാലത്ത് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട സന്ദേശം.

  • @DIYDrops
    @DIYDrops 3 ปีที่แล้ว +2

    Sir,ഞാനും കരുളായി ഹൈസ്കൂളിലാണ് പഠിച്ചത്,സ്കൂളിനെ കുറിച്കേട്ടപ്പോൾ മനസ്സിലൊരു സന്തോഷം 😍😍😃
    We proud of u sir💝

  • @rajeshshaghil5146
    @rajeshshaghil5146 3 ปีที่แล้ว +10

    ഗോപിനാഥ് സാർ, കലക്കി 👍👍👍

  • @forfamily3383
    @forfamily3383 3 ปีที่แล้ว

    എത്ര മനോഹരമായാണ് മുതുകാട് സാർ സംസാരിക്കുന്നത്.പ്രചോദനകരമായ ഈ ക്ലാസ്സ് വളരെ ഉപകാരപ്രദം👌

  • @gokultalks3758
    @gokultalks3758 3 ปีที่แล้ว +4

    ഓരോ മാതാപിതാക്കളും ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യം ആണ് ഇദ്ദേഹം പറഞ്ഞത് 💯👆

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 3 ปีที่แล้ว +5

    സാറിന്റെ ഓരോ വാക്കും എനിക്ക് ഓരോ പാഠമാണ്.
    Thank you sir

  • @aswathim6443
    @aswathim6443 3 ปีที่แล้ว +1

    കുട്ടികൾക്ക് വേണ്ടി ഇത്രയും പറയുന്ന sir ന് big salute. ഇനിയും ഇതുപോലെ ഉള്ള videos ചെയ്യണം. Sir ന്റെ ഓരോ video കാണാൻ കാത്തിരിക്കുകയാണ്

  • @Anilkumar-vm1ux
    @Anilkumar-vm1ux 3 ปีที่แล้ว +8

    സർ ഒരുപാട് നന്ദി വരും തലമുറയ്ക്ക് വേണ്ടി വലിയ ഒരു മെസ്സേജ് തന്നതിന് 🙏🙏🙏

  • @open_OFFICE_CALC
    @open_OFFICE_CALC 3 ปีที่แล้ว +2

    തീർച്ചയായും പല കാതുകളും തുറക്കട്ടെ

  • @akshaysekhar4890
    @akshaysekhar4890 3 ปีที่แล้ว +1

    Valare nala sandesham sir !!!🥰🥰🥰

  • @topindia2155
    @topindia2155 3 ปีที่แล้ว +3

    സർ എന്റെ പേര് ഷീബ എനിക്ക് 100 % ഭിന്നശേഷിയുള്ള ഒരു മകൾ ഉണ്ട് അവൾക്ക് ഇപ്പോ വയസ് 16 . ഞാൻ എപ്പോഴും മോളുടെ കൂടെ തന്നെയാ .എല്ലാവരും യാത്ര പോകുന്നത് കാണുമ്പോൾ എന്നെ പോലെയുള്ള അമ്മമാരും അതുപോലെ പോകാൻ ആഗ്രഹിച്ചു പോകും എങ്കിലും അവരെ വിട്ട് എവിടെയും പോകാൻ മനസ് അനുവദിക്കുന്നില്ല ഞാൻ ആകെ പുറത്ത് പോകുന്നത് ഹോസ്പിറ്റലിൽ മാത്രമാണ് ഞങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ മക്കളെ ആര് നോക്കും എന്ന ആ കുലത ഉണ്ട് ഞങ്ങൾക്ക് ഉള്ള ഒരു മോട്ടിവേഷൻ വീഡിയോ ഇട്ടു തരുമോ സർ

    • @pushpajankv8543
      @pushpajankv8543 3 ปีที่แล้ว

      നിങ്ങളെ പോലെ ഒരു പാട് ആളുകൾ ഇതുപോലുള്ള പ്രശ്നം കൊണ്ട് വേദനിക്കുന്നുണ്ട് 'എനിക്കൊരു സഹോദരി പുത്രനുണ്ട് അവൻപത്തിൽ പഠിക്കുമ്പോൾ കണ്ണിന് പ്രശ്നം വന്നു ഓപ്പറേഷൻ ചെയ്തു അത് ശരിയായില്ല കാഴ്പോയി പിന്നെ അടുത്ത കണ്ണ് അതും നഷ്ടപ്പെട്ടു ചെന്നൈ കോയമ്പത്തൂർ എന്ന് വേണ്ട പ്രമുക ഹോസ്പറ്റി കേറി ഇറങ്ങി കുടുംമ്പത്തിൽ കടം കൂടിയതല്ലാതെ പ്രതീക്ഷ പോലും ഇല്ലാതായി.അവൻ ജീവിതം തിരിച്ച് പിടിച്ചു ഉന്നവിദ്യാഭ്യാസം നേടി എവിടെയും ഒറ്റക്ക് പോകാനുള്ള ധൈര്യം അവൻ സ്വയം ആർജിച്ചു എന്നാലും നമ്മൾക്ക് പേടിയാണ് നിങ്ങളുടെ വേദന എന്റെ മനസ്സിൽ കൊണ്ടു അത് കൊണ്ടാണ് ഇത്രയും എഴുതി യത്ഒരു ജന്മം മുഴുവൻ വേദനിക്കുന്നവർ എത്രയോ ഉണ്ട്. ഇന്ന് പരിമിതിയുള്ളവരെ പരിശീലിപ്പിക്കാൻ സർക്കാർ തലത്തിൽ തന്നെ ഒരു പാട് സ്ക്കൂളുകളുണ്ട് ശ്രമിക്കണം പ്രാർത്ത നയോടെ

    • @vincentpereira1038
      @vincentpereira1038 3 ปีที่แล้ว

      ധൈര്യവും പ്രാർത്ഥനയും മാത്രം കൈവെടിയരുത്.നന്മകൾ നേരുന്നു.

  • @kalanyt7475
    @kalanyt7475 3 ปีที่แล้ว +1

    thank you sir

  • @HADEESVLOG85
    @HADEESVLOG85 3 ปีที่แล้ว +5

    Masha allah.. good msg gopinath sir.... 🙏❤️❤️love from our 🫀

  • @SoloFinder
    @SoloFinder 3 ปีที่แล้ว +4

    ഒരുപാട് നന്ദി വലിയ ഒരു മെസ്സേജ് തന്നതിന്

  • @kallustube1334
    @kallustube1334 3 ปีที่แล้ว +5

    Good speech sir 👍👌

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +2

    Oh my Jesus🙏 very good message sir❤❤❤

  • @mohammedbasil8825
    @mohammedbasil8825 3 ปีที่แล้ว +4

    Good knowledge our family

  • @snehashenoy9954
    @snehashenoy9954 3 ปีที่แล้ว +4

    Thank u sir...🙏

  • @jyothylakshmy5933
    @jyothylakshmy5933 3 ปีที่แล้ว +2

    Great sir.. ,🙏🙏🙏

  • @reshmaheera3914
    @reshmaheera3914 3 ปีที่แล้ว +2

    വളരെ ശരിയാണ് സാ൪..👌👍👍❤❤

  • @saibhajans8937
    @saibhajans8937 3 ปีที่แล้ว +3

    🙏
    നമസ്കാരം

  • @minikumari6242
    @minikumari6242 3 ปีที่แล้ว +1

    സാർ നല്ല മെസ്സേജ് തന്നതിന് നന്ദി

  • @yakoob5022
    @yakoob5022 3 ปีที่แล้ว

    Sir you are great

  • @nijumediacom3908
    @nijumediacom3908 3 ปีที่แล้ว +2

    💖💖👍 sir you said absolutely correct 😍

  • @COSMOSCOSTUMEDESIGNER
    @COSMOSCOSTUMEDESIGNER 3 ปีที่แล้ว +2

    Good information thanks for sharing

  • @mariyaraju6949
    @mariyaraju6949 3 ปีที่แล้ว +1

    Thank u sir 👍👍Really a necessity for children

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว +1

    Great message.. 🙏🙏

  • @meharumeharu6881
    @meharumeharu6881 3 ปีที่แล้ว +4

    🙏🙏🙏

  • @anjanadett3462
    @anjanadett3462 3 ปีที่แล้ว +1

    🙏😍

  • @varshasindhu6895
    @varshasindhu6895 3 ปีที่แล้ว

    Thank you sir sir nala vanam manacilaki tharunnundu 👍👍

  • @aryarajesh9849
    @aryarajesh9849 3 ปีที่แล้ว +1

    Thank you Sir...❤️

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    Very true 🙏🙏

  • @minnugeorge2655
    @minnugeorge2655 3 ปีที่แล้ว +2

    Thanks sir

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 3 ปีที่แล้ว

    Nallaclass

  • @JusNaturalDazzles
    @JusNaturalDazzles 3 ปีที่แล้ว

    Early childhood experiences shape our behaviour.

  • @revathymo814
    @revathymo814 3 ปีที่แล้ว +1

    Thank you sir good information

  • @arthivkrishna
    @arthivkrishna 3 ปีที่แล้ว

    Great message to all parents

  • @jossythomas2418
    @jossythomas2418 3 ปีที่แล้ว +1

    Well presentation.

  • @shajeershahulhameed1702
    @shajeershahulhameed1702 3 ปีที่แล้ว

    Super message for the newgen parets sir,

  • @sijibinu4035
    @sijibinu4035 3 ปีที่แล้ว

    Thank you sir for your valuable messages

  • @Mr.Xx9630
    @Mr.Xx9630 3 ปีที่แล้ว +1

    Sir, your great sir

  • @kathygeorge2372
    @kathygeorge2372 3 ปีที่แล้ว

    Such a wise man you are sir

  • @RahulSimon27
    @RahulSimon27 3 ปีที่แล้ว +2

    ❤️❤️❤️

  • @hannaaluminiumfabrication2733
    @hannaaluminiumfabrication2733 3 ปีที่แล้ว

    You are always great👍🌟🌟🌟🌟

  • @NBLISSY
    @NBLISSY 3 ปีที่แล้ว

    Great Thanks Sir

  • @rahimmottammal8411
    @rahimmottammal8411 3 ปีที่แล้ว

    Good message. Thanks..

  • @ansalias3977
    @ansalias3977 3 ปีที่แล้ว

    Correct 👍

    • @sajitha1724
      @sajitha1724 3 ปีที่แล้ว

      Thank u for your good message

  • @knowfeedleadthesheep2285
    @knowfeedleadthesheep2285 3 ปีที่แล้ว

    Good Thanks

  • @minisamuel1749
    @minisamuel1749 3 ปีที่แล้ว

    Excellent Sir

  • @pradhulramesh3678
    @pradhulramesh3678 3 ปีที่แล้ว

    Sir paranjathu correct anu

  • @chrisoommenjacob1820
    @chrisoommenjacob1820 3 ปีที่แล้ว

    satyam
    super prasangam

  • @soumyatp7430
    @soumyatp7430 3 ปีที่แล้ว

    Thanku sir

  • @muhammedmusthafa18
    @muhammedmusthafa18 3 ปีที่แล้ว

    Sir , Thaankalku oru big salute
    Njn (my life ) ekadesham ithupoleyanu
    Idakkide inganethe oru video cheythal nammavum

  • @sherinsherin982
    @sherinsherin982 3 ปีที่แล้ว

    ❤️🖤

  • @premassps6371
    @premassps6371 3 ปีที่แล้ว

    So true .

  • @sureshkumars6896
    @sureshkumars6896 3 ปีที่แล้ว

    100%correct . 🙏🙏🙏🙏🙏

  • @akhilrockzz7202
    @akhilrockzz7202 3 ปีที่แล้ว +2

    Great job sir

  • @ayanars5430
    @ayanars5430 3 ปีที่แล้ว +1

    സർ ഒരു ഒറിജിനൽ മാജിക്‌ എങ്ങനെയാണ് ചെയേണ്ടത് എന്ന് ഒന്ന് ഇതിൽ ഇട്ടു തരു പ്ലീസ്

  • @introversionmedia1767
    @introversionmedia1767 3 ปีที่แล้ว

    nice video for parents.

  • @VasuDevan-cx5em
    @VasuDevan-cx5em 3 ปีที่แล้ว

    Very true sir

  • @ak.mp4.
    @ak.mp4. 3 ปีที่แล้ว

    Great sir

  • @stp7017
    @stp7017 3 ปีที่แล้ว

    Good speech

  • @seenaramesh2010
    @seenaramesh2010 3 ปีที่แล้ว

    Awesome sir

  • @sarink7331
    @sarink7331 3 ปีที่แล้ว

    Well said

  • @vipinns6273
    @vipinns6273 3 ปีที่แล้ว +1

    😍👏👌👍❤

  • @sanjeevanchodathil6970
    @sanjeevanchodathil6970 3 ปีที่แล้ว +1

    🥰👏👏🙏🤗

  • @hafizhashim3695
    @hafizhashim3695 3 ปีที่แล้ว

    Great

  • @tomthomas9383
    @tomthomas9383 3 ปีที่แล้ว

    Good ❤️

  • @sureshthomas2592
    @sureshthomas2592 3 ปีที่แล้ว +2

    I agree with the things said 👍

  • @abdulsalamabdulrahima568
    @abdulsalamabdulrahima568 3 ปีที่แล้ว

    സർ, really useful,go ahead

  • @simak8365
    @simak8365 3 ปีที่แล้ว

    Yes

  • @kunhambumpodavoor7508
    @kunhambumpodavoor7508 3 ปีที่แล้ว

    👍👍👍👌

  • @irshadn922
    @irshadn922 3 ปีที่แล้ว

    👍

  • @user-sr9rm1th8c
    @user-sr9rm1th8c 3 ปีที่แล้ว

    👍👍👍👍👍👍👍👍

  • @sreedeviak8362
    @sreedeviak8362 3 ปีที่แล้ว

    Hai sir

  • @manojthomas9962
    @manojthomas9962 3 ปีที่แล้ว

    👍👍👍👍👌😍

  • @anexlijoy4725
    @anexlijoy4725 3 ปีที่แล้ว

    Sir you can do a video of one side love plzzzzz

  • @harshan6913
    @harshan6913 3 ปีที่แล้ว +1

    പുത്തൻ തലമുറയ്ക്ക് ഒരു പ്രചോദനമായിക്കോട്ടെ താങ്കളുടെ ഈ ഉപദേശം...

  • @nandhunarayanan1026
    @nandhunarayanan1026 3 ปีที่แล้ว +1

    അത് തന്നെ... ഇപ്പോൾ തന്നെ കാണാൻ പാടില്ലേ 18 വയസിൽ താഴെ ഉള്ള പിള്ളേർ ആത്മഹത്യാ ചെയ്യുന്ന വാർത്തകൾ കേൾക്കുന്നത്

  • @allenantonyandrews2276
    @allenantonyandrews2276 3 ปีที่แล้ว

    അപ്പോൾ എല്ലാം 100% അല്ലലോ അല്ലേ???

  • @thetruthoflife3706
    @thetruthoflife3706 3 ปีที่แล้ว +1

    തീയിൽ കുരത്തത് വെയിലത്ത് വാടില്ല പിണറായി വിജയനെ പോലെ🔥🔥🔥🔥❤️❤️❤️

  • @sakisdays....4032
    @sakisdays....4032 3 ปีที่แล้ว

    Thank you..sir

  • @kukkuarackal3002
    @kukkuarackal3002 3 ปีที่แล้ว +3

    ❤️❤️❤️

  • @bineeshvaikom6531
    @bineeshvaikom6531 3 ปีที่แล้ว

    🙏

  • @karthikaps6579
    @karthikaps6579 3 ปีที่แล้ว

    Thanks sir

  • @adilamar7740
    @adilamar7740 3 ปีที่แล้ว

    Good speech sir

  • @rajitham879
    @rajitham879 3 ปีที่แล้ว

    👍👍👍👌👌

  • @jancyasif2943
    @jancyasif2943 3 ปีที่แล้ว

    👍

  • @akshayaprakash0626
    @akshayaprakash0626 3 ปีที่แล้ว

    🙏🙏🙏🙏

  • @jabir9119
    @jabir9119 3 ปีที่แล้ว

    👍👍👍👍👍

  • @Akhil_Madathil
    @Akhil_Madathil 3 ปีที่แล้ว +3

    ❤❤❤

  • @abduljabadaranthod5811
    @abduljabadaranthod5811 3 ปีที่แล้ว +1

    👍👍

  • @geethavadassery6408
    @geethavadassery6408 3 ปีที่แล้ว

    Thank you sir

  • @mariyafrancs
    @mariyafrancs 3 ปีที่แล้ว

    👍👍👍

  • @athens7503
    @athens7503 3 ปีที่แล้ว

    👏👏👏👏👏👏