തൗബ ചെയ്യുമ്പോൾ ഒരൽഭുതം സംഭവിക്കുന്നു. അറിഞ്ഞാൽ നിങ്ങളും തൗബ ചെയ്യും | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 94

  • @niyaah300
    @niyaah300 2 หลายเดือนก่อน +30

    തൗബ ചെയ്തു അല്ലാഹുവിലേക് താഴ്മയോടെ വിനയപ്പെട്ട് ജീവിക്കണം അള്ളാഹു എല്ലാ മുഅമിനീങ്ങളെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @ubaidubaid8755
    @ubaidubaid8755 หลายเดือนก่อน +11

    അല്ലാഹുവേ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു മാപ്പാക്കി തരണേ 🤲

  • @ansarkaansarka661
    @ansarkaansarka661 2 หลายเดือนก่อน +108

    Thouba ചെയ്യുന്നവർക്ക് അല്ലാഹ് ഹിദായത് നൽകുന്നു, പിന്നെയും പരീക്ഷണങൾ കിട്ടുന്നു, അതിൽ തഖ്‌വ ഉണ്ടായാൽ, ക്ഷമ ഉണ്ടായാൽ, അല്ലാഹുവിന്റെ സാമിപ്യം ലഭിക്കും, ഇൻശാഅല്ലാഹ്‌

  • @alameen_7
    @alameen_7 2 หลายเดือนก่อน +54

    അല്ലാഹു സംഭവിച്ചു പോയ തിന്മകളിൽ നിന്നും സത്യസന്ധമായി തൗബ ചെയ്തു മടങ്ങുവാൻ കഴിയേണമേ അല്ലാഹുവേ എന്നെയെയും സത്യാവശ്വസിക്കെയും അനുഗ്രഹികേണമേ. ആമീൻ

  • @mizriyas6770
    @mizriyas6770 2 หลายเดือนก่อน +46

    الحمدلله ഓരോ വിശ്വാസിക്കും ആശ്വാസവും, പ്രതീക്ഷയും നൽകുന്ന സംസാരം.

  • @SuhailK95
    @SuhailK95 2 หลายเดือนก่อน +10

    അല്ലാഹ് തൗബ സ്വീകരിക്കണേ

  • @hopeisagoodthing5359
    @hopeisagoodthing5359 2 หลายเดือนก่อน +18

    അൽഹംദുലില്ലാഹ്

  • @petsworld0965
    @petsworld0965 2 วันที่ผ่านมา

    Alhamdulillah orupad ashwsam labikunna vakukkal mansulond oru pad thettine kurichu chindikumpol allahu ethichuthanna prabashanm alhamdulillah summa alhamdulillah kettapade thouba cheythu 😮 alhamdulillah

  • @noonusworld7380
    @noonusworld7380 2 หลายเดือนก่อน +9

    Masha allah. Allahu barakath nalkatte. Ameen

  • @MuhammadYahya-v1h
    @MuhammadYahya-v1h 2 หลายเดือนก่อน +14

    ഉസ്താദ് താടിയിലെ നര വർധിച്ചു..... Sugar items കഴിക്കല്ലേ. Fry items കഴികല്ലേ.... Protein & nutrients foods കഴിക്കുക... അല്ലാഹ് താങ്കളുടെ ആയുസ്സിൽ വർധനവ് നൽകുമാറാകട്ടെ.... ആമീൻ...

    • @LillyLilly-cn9ru
      @LillyLilly-cn9ru หลายเดือนก่อน +1

      ആഹാരം വിശപ്പ് അകറ്റാനുല്ലതാനു.എന്തു കഴിച്ചാലും ഇല്ലെങ്കിലും അസുഗം തരുന്നത് റബ്ബാണ്. ഹലാലായ ആഹാരം കഴിക്കുക എന്നുള്ളതാണ് പ്രധാനം.എന്തുകഴിച്ചാലും റബ്ബ് ഉദ്ദേശിച്ചങ്കിലെ അതിലെ ഗുണങൽ നമ്മിലെത്തുന്നുള്ളു.പിന്നെ നര സ്വർഗത്തിലേക്കുള്ളതുമാണ്.സ്വർഗ്ഗത്തിലെത്തൻ റബ്ബ് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ.

    • @GhuuK
      @GhuuK หลายเดือนก่อน

      ​@@LillyLilly-cn9ruQaa2

  • @rajeenabindseethy66
    @rajeenabindseethy66 2 หลายเดือนก่อน +9

    ماشاء الله
    الحمدلله
    امين يارب العالمين💥

  • @Sliceofdeep
    @Sliceofdeep 2 หลายเดือนก่อน +8

    Al hamdulillah jazakallahu kair

  • @suharabeevi3962
    @suharabeevi3962 หลายเดือนก่อน

    Usthathe thouba paranju tharu usthathe
    Njan thauba cheyan kure nalayi agrahikunnu enik ariyilla ഉസ്താതെ അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @iqbalmzh7387
    @iqbalmzh7387 2 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ❤❤❤

  • @sulaikha9467
    @sulaikha9467 2 หลายเดือนก่อน +7

    മാശാ അള്ളാഹ്

  • @sevenbrothers988
    @sevenbrothers988 22 วันที่ผ่านมา

    In shaa Allah ❤

  • @Aboobacker_payyoli
    @Aboobacker_payyoli 2 หลายเดือนก่อน +4

    ما شاء الله تبارك ❤❤❤

  • @Creative_fairy11
    @Creative_fairy11 2 หลายเดือนก่อน +8

    Alhamdulillah

  • @sumaiyasaleem9285
    @sumaiyasaleem9285 2 หลายเดือนก่อน +5

    الحمد لله
    اللهم آمين يارب العالمين

  • @muhammedshafi3840
    @muhammedshafi3840 2 หลายเดือนก่อน +2

    ماشا الله.الحمدللله.جزاكلله خير

  • @green4star251
    @green4star251 2 หลายเดือนก่อน +5

    Ameen 🤲❤️

  • @shinuali4556
    @shinuali4556 2 หลายเดือนก่อน +6

    alhamdulillah .....

  • @ramlaelambilakad6238
    @ramlaelambilakad6238 2 หลายเดือนก่อน +3

    ആമീൻ

  • @fathimarizaah
    @fathimarizaah 2 หลายเดือนก่อน +2

    Maasha Allah

  • @nihasnihas4176
    @nihasnihas4176 2 หลายเดือนก่อน +9

    Aameen

  • @shaiqshai
    @shaiqshai 2 หลายเดือนก่อน +2

    Subhanallah ❤ ❤ ❤

  • @najeemaebrahim8799
    @najeemaebrahim8799 หลายเดือนก่อน

    Allahu thawba seekarikkane Aameen

  • @thariba6713
    @thariba6713 2 หลายเดือนก่อน +2

    جزاك اللهُ‎ خیرا

  • @sheejaabdulrahman6407
    @sheejaabdulrahman6407 2 หลายเดือนก่อน +4

    Jazakallah khair

  • @namshidkp
    @namshidkp 2 หลายเดือนก่อน +5

    മാഷാ അല്ലാഹ്... സിറാജ്❤️❤️

    • @SirajulIslamBalussery
      @SirajulIslamBalussery  2 หลายเดือนก่อน

      Farook higher secondary namsheed aano ithu......?

  • @subaida-uy8un
    @subaida-uy8un 2 หลายเดือนก่อน +2

    Mashaallah❤❤❤

  • @wayofquraniclife3900
    @wayofquraniclife3900 หลายเดือนก่อน

    ربنا إغفر لنا و تب علينا إنك أنت التواب الرحيم

  • @zainabajahan396
    @zainabajahan396 หลายเดือนก่อน

    Waalikumussalam

  • @SabithaLathif
    @SabithaLathif หลายเดือนก่อน

    Ameen😊😊😊

  • @sparkview2023
    @sparkview2023 2 หลายเดือนก่อน +7

    Assalamualikum yenikum kudubhathinum duaa chayyanaem

  • @FOUSIMUHAMMEDKOYA
    @FOUSIMUHAMMEDKOYA 2 หลายเดือนก่อน +3

    Asthugafrillaha.

  • @ashiq.ahammedsalih455
    @ashiq.ahammedsalih455 2 หลายเดือนก่อน +3

    Thouba cheyyumbo pareekshanaganle tharunnu Pinne veendum vazhithettunnu😅
    Oru adima nashich kanan Allahu uddeshichal ath thanne sanbhavikkum

    • @murshidramanatukara
      @murshidramanatukara 2 หลายเดือนก่อน

      Athu Allah vinodu aduppam ullathupole irikkum ....Veendum thouba cheyyum ....pareekshangal ellaavarkkum undaakunnathanu

  • @haifahaif7438
    @haifahaif7438 2 หลายเดือนก่อน +5

    ❤❤❤❤❤

  • @arifakonnalath6814
    @arifakonnalath6814 2 หลายเดือนก่อน +7

    الحمد لله

  • @manu___z263
    @manu___z263 2 หลายเดือนก่อน +4

  • @musthafa.5805
    @musthafa.5805 2 หลายเดือนก่อน +3

    Asthgfirullha

  • @shabeerek2753
    @shabeerek2753 2 หลายเดือนก่อน +1

    ♥️👍

  • @HARIFVC
    @HARIFVC 2 หลายเดือนก่อน +3

    തൗബയുടെ പൂർണ്ണ രൂപം എങ്ങനെയാണ്?

  • @sulaimanmabrook8357
    @sulaimanmabrook8357 หลายเดือนก่อน +1

    തൗബ ചെയ്യേണ്ടുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ ഉസ്താദേ..

  • @ishuzvlog
    @ishuzvlog 2 หลายเดือนก่อน +2

    തൗബ എന്ത് ചൊല്ലിയാണ് തുടങ്ങേണ്ടത്... അറബിയിൽ ചൊല്ലാനുള്ള തൗബയുടെ രൂപം ഉണ്ടോ?

  • @ItsMe-cl2kq
    @ItsMe-cl2kq หลายเดือนก่อน

    തെറ്റുകൾ പറ്റി മാറാൻ കഴിയുന്നില്ല ഒരിക്കൽ പെട്ടുപോയൽ പിന്നെയു പിന്നെയും ... ആരും ക്ഷമിച്ച് തരില്ല ... എന്ത് ചെയ്യും😢😢😢

  • @abdulnassar1419
    @abdulnassar1419 หลายเดือนก่อน

    Anganayane thouba chayyandath

  • @azimwoldblokeskt9312
    @azimwoldblokeskt9312 2 หลายเดือนก่อน

    Sinsarul hak nte imam suhthi yude hadeez theliv paranju nabidinam akhoshikkam ann samarthikkunnu, onn clarify cheyth tharumoo...

  • @MuhammedAlfaheem
    @MuhammedAlfaheem 2 หลายเดือนก่อน

    Usthadey..dammaj salafisam enthanu..paranju tharuo....

  • @salmanul_Farizii
    @salmanul_Farizii 2 หลายเดือนก่อน +3

    യഥാർത്ഥ ജമാഅത്ത് നമസ്കാരത്തിന് മുമ്പ് നമുക്ക് പള്ളിയിൽ ആരുടെയെങ്കിലും കൂടെ ജമാഅത്തായി നമസ്കരിക്കാമോ?

  • @faizaledk
    @faizaledk หลายเดือนก่อน +3

    തൗബ ചെയ്ത ശേഷം തെറ്റ് ചെയ്യൻ ഒരുപാട് അവസരം ലഭിക്കും അതിൽ റബ്ബിനെ ഭയപ്പെട്ട് മാറി നിൽക്കാൻ കഴിഞ്ഞോ അവർക്ക് വിജയിക്കാൻ സാധിക്കും

  • @shafeekyk
    @shafeekyk 2 หลายเดือนก่อน +1

    തെറ്റ് ചെയ്ത് പശ്ചാതപിച്ച ശേഷം പിന്നീട് പശ്ചാതപിക്കാം എന്ന് കരുതി വീണ്ടും വീണ്ടും അത് ആവർത്തിക്കുകയും വീണ്ടും പശ്ചാതപിക്കുകയും ചെയ്യുന്നതിൻ്റെ വിധി എന്താണ്?

    • @navaskaichery4528
      @navaskaichery4528 2 หลายเดือนก่อน +1

      പശ്ചാതാപത്തിന്റെ(തൗബയുടെ) ശര്‍ത്തില്‍പെട്ടതാണ് ചെയ്ത പോയ തെറ്റില്‍ കുറ്റബോധവും സങ്കടവുമെല്ലാം ഉണ്ടാവുക എന്നത് അങ്ങനെയായാല്ലെ അത് തൗബയാവുകയുള്ളൂ..പിശാചിന്റെ പ്രലോഭനത്തില്‍പെട്ട് പിന്നീടും ആവര്‍ത്തിച്ച് ചെയ്‌ത് പോവലും സ്വാഭാവികമാണ് പക്ഷെ തൗബ ശരിയാവണമെങ്കില്‍ അതിന്റെ നിബന്ധന പാലിക്കണം

  • @RosiRose-s6g
    @RosiRose-s6g 2 หลายเดือนก่อน +1

    Usthade enikk jeevithathil valiya oru thett sambavich pokunnu. Anneram. Ennum Thoubayum chollarund. Ee thett engane maatti edukum😢

    • @Drmohamedhashir
      @Drmohamedhashir 2 หลายเดือนก่อน +3

      1 thouba vardippikkuka, pishach thottu pinmarunnad vare
      2-Adkar kal vardippikkuka, allahu vine kurichulla orma thettill ninn thadayum
      3_Thinma ulla sahacharyam ,koottukett avayil ninn maruka, nallavarumayi sahavasikkuka
      4-thinmaye thott nirandaram allahuvod kaval theduka
      5- verude irikkunnad ozhivakkuka

    • @rajeenabindseethy66
      @rajeenabindseethy66 2 หลายเดือนก่อน +3

      Swantham shareerathinte ishtangal mattivech allahuvinte ishtathil jeevikkukayan ithin pariharam🌿

    • @Ismailramadan-p4g
      @Ismailramadan-p4g 2 หลายเดือนก่อน

      നിങ്ങൾ വിജയിക്കാൻ അല്ലാഹുവിനെ ധാരാളമായി ഓർക്കുക ഓർമ nilanirthuka​@@rajeenabindseethy66

    • @Thahir_1987
      @Thahir_1987 2 หลายเดือนก่อน

      എനിക്കും ഇതെ അവസ്ഥ ഉണ്ടായിരുന്നു, ആ തെറ്റിൽ നിന്ന് ജീവിതത്തിൽ ഒരിക്കലും മോചനം ലഭിക്കില്ല എന്ന് പോലും ആലോചിച്ചിട്ടിട്ടുണ്ട്, എന്നാലും ഓരോ തവണയും കരഞ്ഞ പൊറുക്കലിനെ തേടിയിരുന്നു, ഇപ്പോ അൽഹംദുലില്ലാഹ് തനിയെ അതിൽ നിന്നും പിന്മാറി മനസ്സ് മാറി, അത്കൊണ്ട് തെറ്റ് ചെയ്താലും തൗബ നിർത്തരുത്

    • @adiz3500
      @adiz3500 หลายเดือนก่อน

      Thouba cheyyuka. Aa thett varunna sahacharyathil ninn complete maari nilkkuka.. Ipol paradhooshanam aanenkil aa fon esukkathirikkuka, sadassil koodaathirikkuka,. Allahuvinte thripthi nokkam aalkaride thripthi venda

  • @hamzakp2520
    @hamzakp2520 2 หลายเดือนก่อน +2

    ഒരുപാട് കൊല്ലംതൗബ ചെയ്യുകയും
    സത്യത്തിൻ്റെ പാദയിൽ ഉറപ്പിച്ചു നിർത്തണേ എന്ന്കര ഞ് പ്രാർഥിക്കുകയും ചെയ്ത ഞാൻ 54ാം വയസ്സിൽ എഥാർത്ഥ ഹിദായത്ത് സത്യതിൻ്റെ വഴിയിൽ എത്തി അൽഹംദു ഡിങ്കാ

    • @mohammedshahazad3836
      @mohammedshahazad3836 2 หลายเดือนก่อน +3

      Saaaramilla.... Ekke ready aavum insha allah.... Onnu maranam vannote

    • @AbuThahir-en2py
      @AbuThahir-en2py 2 หลายเดือนก่อน +2

      Marich kazhiyumbol ariyaam, ikka ok

    • @Appulu3868
      @Appulu3868 2 หลายเดือนก่อน

      54 ല്‍ എങ്കിലും ഡിങ്കന്റെ വഴിയില്‍ ethiyallo.... അതാണ്... 😅😅😅😅കിട്ടേണ്ടത് കിട്ടി

    • @hamzakp2520
      @hamzakp2520 2 หลายเดือนก่อน

      @@mohammedshahazad3836 ഇവടെ കിട്ടാത്ത വാഴയ്ക്ക മരിച്ച് കഴിഞ്ഞ് കിട്ടീട്ടന്താ സാഹിബേ
      അതിനും അവൻ ഉദ്ദേശിക്കണം
      നിങ്ങൾ ജീവിതകാലം മുഴുവനും ആഞ് പരിശ്രമിച്ചാലും അള്ള ഉദ്ദേശിച്ചാൽ തീർന്നു

    • @shemeemp4227
      @shemeemp4227 หลายเดือนก่อน

      What u mean???

  • @salmakp1446
    @salmakp1446 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @ansarkaansarka661
    @ansarkaansarka661 2 หลายเดือนก่อน +1

    Alhamdulillah

  • @suharav
    @suharav 2 หลายเดือนก่อน +1

    Aameen

  • @sahi-pg3kg
    @sahi-pg3kg 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @semiumma5766
    @semiumma5766 2 หลายเดือนก่อน +1

    Alhamdulillah

  • @Ebrahimkhaleelsap
    @Ebrahimkhaleelsap 2 หลายเดือนก่อน +1

    Aameen

  • @fousiyasainudheen7416
    @fousiyasainudheen7416 2 หลายเดือนก่อน +1

    ❤❤❤

  • @niyaah300
    @niyaah300 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @rasiyakarat4760
    @rasiyakarat4760 2 หลายเดือนก่อน

    Alhamdulillah

  • @sumaiyazaker2489
    @sumaiyazaker2489 2 หลายเดือนก่อน

    Ameen

  • @MansoorMansoorc-m4n
    @MansoorMansoorc-m4n 2 หลายเดือนก่อน +1

    ❤️❤️❤️

  • @MUHAMMEDRIJAS-123
    @MUHAMMEDRIJAS-123 หลายเดือนก่อน

    ❤❤❤❤❤

  • @mohammedmusfir9009
    @mohammedmusfir9009 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്