കോയിക്കോടൻ ഭാഷയിൽ കസറി കോവൂരാനും സുരഭിയും | Surabhi Lakshmi | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 79

  • @JP-bd6tb
    @JP-bd6tb 2 ปีที่แล้ว +20

    മികവാർന്ന അഭിനയ ചാരുതയിലൂടെ കോഴിക്കോട് ജില്ലയിലേക്ക് ഒരു ദേശിയ പുരസ്കാരം കൊണ്ട് വന്ന മുതലാണ് ഇത്......
    സുരഭി ലക്ഷ്മി........

  • @nowshadtasrn8008
    @nowshadtasrn8008 2 ปีที่แล้ว +24

    കുതിരവട്ടംപപ്പു, നെല്ലിക്കോട്ഭാസ്കരൻ, ബാലൻK.നായർ മുതലായവരായിരുന്നു കോഴിക്കോട്TOWNമുസ്ലീം(നാട്ടു)ഭാഷ കൃത്യമായിസംസാരിച്ച നടന്മാർ‼️😊 സുരഭിയും,വിനോദുമൊക്കെ സംസാരിക്കുന്ന മുസ്ലീംSLANG കോഴിക്കോട് TOWNണിൽ നിന്ന്ദൂരെ കിഴക്കൻപ്രദേശമായ നരിക്കുനി,വട്ടോളി,കാക്കുർ ഭാഗങ്ങളിലേതാണ്‼️😊

    • @shamseerali5296
      @shamseerali5296 2 ปีที่แล้ว +2

      നരിക്കുനി കോഴിക്കോട് അല്ലേ

    • @neenu9059
      @neenu9059 2 ปีที่แล้ว +1

      @@shamseerali5296 നരിക്കുനി കോഴിക്കോട് ടൗണിൽ നിന്നും കുറെ അകലെ ആണ്
      കോഴിക്കോട് ടൗണിൽ ഇങ്ങിനെ അല്ല സംസാരിക്കുന്നത്

  • @shafit2412
    @shafit2412 2 ปีที่แล้ว +28

    ഞമ്മളെ വട്ടോളി 🌹👍🏻

  • @shafit2412
    @shafit2412 2 ปีที่แล้ว +9

    താമരശ്ശേരിയും കൂടി പറയായിങ്യും.

  • @friedafelix6099
    @friedafelix6099 2 ปีที่แล้ว +3

    Surabhi....Super👍👍👍👍👌👌👌👌👌👌👌i like so much 🙏🙏 congratulations 🎊🎊🎊🎊

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 2 ปีที่แล้ว +38

    സുരഭി, വിനോദ് 👌👌👍👍👍❤️❤️🙏

  • @pressolife
    @pressolife 2 ปีที่แล้ว +11

    ❤എളേറ്റിൽ വട്ടോളി ❤

  • @annk6579
    @annk6579 2 ปีที่แล้ว +13

    Randu perum eniyum oru paadu uyarangalil ethatte

  • @ksundaran1529
    @ksundaran1529 2 ปีที่แล้ว +11

    ഇത് കോഴിക്കോടൻ വർത്താനം അല്ല വട്ടോളി ആണ് കോഴിക്കോട് ജില്ലാ എന്നുമാത്രമേയുള്ളൂ കൊയിലാണ്ടി കോഴിക്കോട് അല്ലേ അതുകൊണ്ടാ വർത്താനം പറയാൻ നിൽക്കണ്ട മോളെ ഇത് നരിക്കുനി ആണ്

    • @nowshadtasrn8008
      @nowshadtasrn8008 2 ปีที่แล้ว +2

      ABSOLUTELY CORRECT 😊👌

    • @sairabanuk5537
      @sairabanuk5537 2 ปีที่แล้ว +2

      Yes ഇങ്ങിനെ കോഴിക്കോട് സംസാരിക്കുന്നതു ഞാൻ കേട്ടിട്ടില്ല

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +25

    സത്യത്തിൽ വിനോദും സുരഭിയും എം 80 മൂസയിൽ ജീവിക്കുകയായിരുന്നു ! അഭിനയ കലയുടെ കുലപതികളായ പോലെ !

  • @rubypaul2360
    @rubypaul2360 2 ปีที่แล้ว +9

    ഞങ്ങൾ സാധാരണ മലയാളം പറയുന്നവർ,,, കോഴിക്കോടുകാർ'. ഇതു പോലെ പറയുന്നത്,,,,പ്രാദേശിക ഭാഷ പറയുന്ന ചിലർ

  • @neenuniju9339
    @neenuniju9339 2 ปีที่แล้ว +2

    My favorite

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 2 ปีที่แล้ว +6

    കോഴിക്കോട് ഭാഷയിൽ പറയുമ്പോൾ അത് കോഴിക്കോട് ജില്ലയിൽ എവിടെ ആയാലും ശരിയാകും...... അല്ലാ പിന്നെ ഇങ്ങക്ക് തൃശൂർ ഭാഷയിൽ പറയിന്ന്...... 🌹🌹🌹🌹😂😂😂😂😂😂😂✌️✌️✌️💪💪💪👌👍👍👍👌💪✌️✌️🌹😂😂😂😂

  • @786amanu
    @786amanu 2 ปีที่แล้ว +8

    എനിക്കിഷ്ടമാണ് ഈ ചേച്ചിയെ

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 2 ปีที่แล้ว +1

    Worth watch their program.

  • @L1327
    @L1327 2 ปีที่แล้ว +27

    കോഴൊക്കോട് കരി സുരഭി കോഴിക്കോടൻ ഭാഷയിൽ ഞെട്ടിച്ചു 😂😂😂😂😂😂ഇത് നല്ല തമാശ

  • @sujathasuresh6330
    @sujathasuresh6330 2 ปีที่แล้ว +6

    Supper❤❤❤

  • @kasimkp462
    @kasimkp462 2 ปีที่แล้ว +2

    Ente Kozhikode

  • @vipclub8126
    @vipclub8126 2 ปีที่แล้ว +4

    🥰

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว +2

    കൊഴിക്കോട്ട് കാരിയായത് കൊണ്ടായിരിക്കും എനിക്ക് തോന്നുന്നത് കുതിരവട്ടം പപ്പുവിനെപ്പോലെ യാണ് സംഭാഷണം

  • @jubairpk5741
    @jubairpk5741 2 ปีที่แล้ว

    Kozhikode evdeya ingane samsarikkunne

  • @naseemavs5185
    @naseemavs5185 2 ปีที่แล้ว +1

    ഞാൻ കോഴിക്കോട് ടൗണിൽ ആണ് താമസിക്കുന്നത് ഞാൻ ഇത് വരെ ഇവർ പറയുന്ന ഭാഷ കോഴിക്കോട് കേട്ടിട്ടില്ല

    • @abinafreed8475
      @abinafreed8475 ปีที่แล้ว

      Ayn towninte porth poyittundo

    • @naseemavs5185
      @naseemavs5185 ปีที่แล้ว

      @@abinafreed8475 ടൗണിലും പുറത്തും പോകാറുണ്ട് ഇന്ത്യയിലുള്ള രാജ്യങ്ങളിലും ഇന്ത്യയുടെ പുറത്തുള്ള ഗൾഫ് രാജ്യങ്ങളിലും പോയിട്ടുണ്ട് ഇത് കോഴിക്കോട്ടുക്കാരെ അപമാനപ്പെടുത്തുന്ന ഭാഷയാണ്

    • @abinafreed8475
      @abinafreed8475 ปีที่แล้ว

      @@naseemavs5185 ennitt ee slang kettille🙄

    • @abinafreed8475
      @abinafreed8475 ปีที่แล้ว

      @@naseemavs5185 ഇന്ത്യയിലുള്ള രാജ്യമോ 😂

    • @naseemavs5185
      @naseemavs5185 ปีที่แล้ว

      @@abinafreed8475 ഇന്ത്യയിലുള്ള സ്ഥലം മൂന്നാർ ഊട്ടി ചെന്നൈ ബാഗ്ലൂർ സെൽഹി മുബൈ മൈസൂർ

  • @maskedtitan3629
    @maskedtitan3629 2 ปีที่แล้ว +5

    0:41 ഈ നടുക്ക് നിക്കണ ചെക്കൻ കഞ്ചാവആണെന്ന് തോന്നുന്നു😂

  • @shyam7535
    @shyam7535 2 ปีที่แล้ว +3

    ഉവ്വ.അല്പം പണ്ട് കോയിക്കോട് പുതിയങ്ങാടി എരഞ്ഞിക്കൽ വെച്ചു് ചില സദാചാര പോലീസുകാർ ഒരാളൊഴിഞ്ഞ വീട് വളഞ്ഞപ്പോൾ, തടി തപ്പാൻ കരഞ്ഞതും ഇതേ കോയിക്കോടൻ ഫാഷയിലായിരുന്നേയ്!

    • @i-pb7lz
      @i-pb7lz 2 ปีที่แล้ว

      മനസ്സിലായില്ല....

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว +3

    Superb makkale
    God bless you all makkale

  • @inukoduvally
    @inukoduvally 2 ปีที่แล้ว +1

    👍 👍 👍

  • @muralicgnair7833
    @muralicgnair7833 2 ปีที่แล้ว +1

    വിനോദ് കോവൂർ, കോവൂർ കുഞ്ഞുമോൻ്റെ ആരായിവരും?

  • @rubypaul2360
    @rubypaul2360 2 ปีที่แล้ว +8

    ഇത് കോഴിക്കോട് ഭാഷയല്ല

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว +1

    Surabhi aa face ethra iswaryama

  • @i-pb7lz
    @i-pb7lz 2 ปีที่แล้ว +8

    ഞമ്മളെ കൊടുവള്ളി.....

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +1

    🔥🔥🔥🔥

  • @padmarajanlakshmanan1776
    @padmarajanlakshmanan1776 2 ปีที่แล้ว +14

    കോഴിക്കോടൻ ഭാഷയുടെ രീതി
    ഇതല്ല ഇത് കോഴി_മലപ്പുറം മുസ്ലീം ഭാഷയാണ്

  • @unni6306
    @unni6306 2 ปีที่แล้ว +5

    M.80 മ്യൂസയും പാത്തുവും മുസ്ലീം അല്ലാന്ന് ഇപ്പള എനക്ക് തിരിഞ്ഞത് എന്തന്നാന്നി ത്.

  • @babuvarghese6786
    @babuvarghese6786 2 ปีที่แล้ว +1

    Fine acting
    💞💞💞💞👍

  • @xtubedude
    @xtubedude 2 ปีที่แล้ว +10

    Ho ithinte varthaanam kette ente kili poyi 😂

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว

    ഇങ്ങള് ഇന്ന് മീൻ കച്ചോടത്തിന് പോയില്യേ മൂസക്കായിയെ 🤔😂

  • @Helogays206
    @Helogays206 2 ปีที่แล้ว

    Ithu Kozhikode bhasha allaaaa...

  • @badhushabadhusha6428
    @badhushabadhusha6428 2 ปีที่แล้ว +1

    👍👍👍💚💚💚🌹🌹🌹💓💓

  • @tharapanicker4759
    @tharapanicker4759 2 ปีที่แล้ว +2

    Super acting

  • @shamilsha222
    @shamilsha222 2 ปีที่แล้ว

    എന്റെ അയൽവാസി ആയിരുന്നു

  • @SreejayaSree-hx8rr
    @SreejayaSree-hx8rr 2 ปีที่แล้ว

    എന്തെ ഹാർപിക് കമ്പനി പൂട്ടി പോയോ?

  • @anujustin8060
    @anujustin8060 2 ปีที่แล้ว

    🥰🥰👌

  • @safiyap5343
    @safiyap5343 2 ปีที่แล้ว

    Surabhiavaludaswanthambhashayilanparaunath

  • @safiyap5343
    @safiyap5343 2 ปีที่แล้ว

    Narikunibhasha

  • @sajl7339
    @sajl7339 2 ปีที่แล้ว

    Ivaia.parayunnadaiia.kozhlkkodan..baksha.

  • @sonamanoj8033
    @sonamanoj8033 2 ปีที่แล้ว

    4
    J

  • @164vishal
    @164vishal 2 ปีที่แล้ว

    😀😀😀

  • @nalinakumari5016
    @nalinakumari5016 2 ปีที่แล้ว

    P

  • @RashidKhan-zl2qf
    @RashidKhan-zl2qf 2 ปีที่แล้ว

    ithu kure mumbathe inter view anallo

  • @muhammedsalih1665
    @muhammedsalih1665 2 ปีที่แล้ว

    Nammede narikkuni

  • @v4victory546
    @v4victory546 2 ปีที่แล้ว +4

    M80 മുസ വഴി ഫെയ്മസായ സൂറാബി ഇപ്പൊ ബന്ന ബയി മറക്കുന്നു.
    കൊറച്ച് അഹങ്കാരോം കൂടി

    • @sakunthalaattingal9365
      @sakunthalaattingal9365 2 ปีที่แล้ว +1

      ആരാ സൂറാ ബി?

    • @v4victory546
      @v4victory546 2 ปีที่แล้ว

      @@sakunthalaattingal9365 sorry ഇങ്ങളല്ല

  • @midhunmanoharan4322
    @midhunmanoharan4322 2 ปีที่แล้ว

    Not useful to comman man

  • @babubabuma5931
    @babubabuma5931 2 ปีที่แล้ว

    Ivaia.parayunna.poia.parayunnade.25koiiam.munpane.nattln.purathe.

  • @sreelalvr8924
    @sreelalvr8924 2 ปีที่แล้ว +1

    ഇത്‌ കോഴിക്കോട് ഭാഷ അല്ല മലപ്പുറം ഭാഷയാണ് അക്ഷര സ്പുടതയില്ലാത്ത ജന്മങ്ങൾ

    • @mrstraight3532
      @mrstraight3532 2 ปีที่แล้ว

      ഈ പിള്ളേർ ഒക്കെ മലയാളത്തിന് ഓരോ ഫാരമാണ്. ഓരോ ജന്മങ്ങൾ 🤣😛