ഈ അടുത്ത് ഞാൻ ദുബായ് ഹിൽസ് മാളിൽ വെച്ച് മിഥുൻ ചേട്ടൻ ഇതുപോലെ തല താഴിത്തി തൊപ്പിയും വെച്ച് പോവുമ്പോൾ പോവുമ്പോൾ ഞാൻ നീട്ടി ഒരു വിളിവിളിച്ചു പരിചയപെട്ടു അതുപോലെ ചേച്ചിയും മോളും ഉണ്ടായിരുന്നു കൂടെ എന്നോട് ചിരിച്ചു ഇവർ നല്ല ഫാമിലി🥰
ഒരു സൈക്കോളജിസ്റ്റിന്റെ സേവനം ആണ് നല്ലത്, പോസിറ്റീവ് മാത്രം ചിന്തിക്കുക, പരിഹാരം ഇല്ലാത്ത ഒരു പ്രശ്നങ്ങളും ഇന്നില്ല.നല്ല ഒരു കൗൺസിലിംഗ് കിട്ടിയാൽ മതി. അടുത്ത് എവിടെയെങ്കിലും ഒരു കൗൺസിലരെ കിട്ടുമോ എന്നു നോക്കൂ.
Depression കണ്ടെത്തിയ കൃത്യ സമയത്തു treatment എടുത്താൽ നിസ്സാരമായി മാറുന്ന അവസ്ഥ ആണ് Long time medicine എടുക്കേണ്ടതും ഇല്ല ഒരു കോഴ്സ് പ്ലാൻ പോലെ ഡോക്ടർ പറയും പക്ഷെ treatment എടുക്കാതെ ഇരുന്നാൽ അപകടവും ആണ്
@@hafsathbeegumthafsathbeegu695 രണ്ട് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന സ്ഥിരമായ വിഷമ അവസ്ഥ, ചിലപ്പോൾ ഉറക്ക കൂടുതൽ അല്ലേങ്കിൽ കുറവ്.. ഭക്ഷണം കഴിക്കൽ കുറവ് അല്ലേൽ കൂടുതൽ, സ്വയം ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല എന്നാ തോന്നൽ തുടർന്ന് വരുന്ന ആത്മഹത്യ പ്രവണത... ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും, പ്രൈവറ്റ് ഹോസ്പിറ്റലുകളിലും phycologist കാണുക... Miner level depression ആണേൽ മരുന്ന് ആവിശ്യം വരില്ല ഇല്ലേൽ വേണ്ടി വരും... സൈക്കാട്രി ഡോക്ടർ ആണ് മരുന്ന് നൽകുന്നത്
well said! each stage hormonal change happens but no one realize it or wont get needed support . best informative interview. many people will this helpful .Thanks lekshmi for opening up.
After delivery postpartum depression ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ എനിക്ക് പോസ്റ്റ് ഡിപ്രഷൻ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആരംഭത്തിൽ തന്നെ ഞാനെന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് പോസ്റ്റ് പാറ്റേൺ ഡിപ്രഷൻ ആണ് എന്നുള്ളത്. അത് ഭർത്താവ് കാര്യായിട്ട് എടുത്തില്ല അത് മനസ്സിലാക്കിയതുമില്ല. ദിവസങ്ങൾ ചെല്ലുംതോറും പോസ്റ്റാന്റിനെ വല്ലാത്ത ഭ്രാന്തിയാക്കി കൊണ്ടിരുന്നു. കുഞ്ഞിനെ കൊന്നു കളയാം എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ടായിരുന്നു. ഇപ്പോ എന്റെ കുഞ്ഞിനെ ഏഴുമാസമായി. ഇതുവരെ ആ പോസ്റ്റ് ഡിപ്രഷൻ എന്നെ വിട്ടു മാറിയിട്ടില്ല. ഇപ്പോഴും ഞാൻ ഇടയ്ക്കൊക്കെ വെറുതെ കരയുകയും പെട്ടെന്ന് സങ്കടം വരെ ഭ്രാന്ത് ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നിട്ട് ഇതുവരെ ആരും മനസ്സിലാക്കുന്നില്ല എന്റെ സ്വന്തം അമ്മ എന്നോട് പറഞ്ഞത് എനിക്ക് ഭ്രാന്താണ് എന്നെ മെന്റൽ ഹോസ്പിറ്റൽ കൊണ്ടിടണം എന്നാണ്. എല്ലാവരും കൂട്ടത്തോടെ എന്നെ കുറ്റപ്പെടുത്തി കൊണ്ടു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്. ഞാൻ ആത്മത്തിലേക്ക് പോകുമോ എന്നവരെ എനിക്ക് പേടിയുണ്ട്. എന്റെ ഭർത്താവിനോട് ഇത്ര പ്രശ്നം പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. എന്റെ കുഞ്ഞിനോട് വല്ലാതെ ദേഷ്യം കാണിക്കുന്നുണ്ട്. എനിക്കത് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല ആകെ ഒറ്റപ്പെട്ട നിൽക്കുന്ന ഒരു അവസ്ഥയിലാക്കാണെങ്കിൽ പോയിക്കൊണ്ടിരിക്കുന്നത്.
@@rubeenarubi2796 പുറത്ത് കുഞ്ഞിനെ കൊണ്ട് എങ്ങനെ ഒറ്റയ്ക്ക് പോവും. രാവിലെ മുതൽ രാത്രി വരെ കുഞ്ഞിന്റെ കാര്യം നോക്കണം like food ഉണ്ടാക്കണം, തുണി കഴുകി, etc....... ഇതിനു ഇടയിൽ എവിടെ സമയം. എനിക്ക് എന്നൈ തന്നെ നഷ്ടമായി.
Hi, on the same page dear… been 4 years Please try to talk to dr, if you are in india. Also i have developed some techniques to help my self… Please reach out if you want I can share
ഞാനും ഇങ്ങനെയാണ്,, പറഞ്ഞിട്ട് ആർക്കും മനസിലാകുന്നില്ല എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല എന്റെ അമ്മയും അങ്ങനെയാണ് പറയുന്നത് എനിക്ക് ഭ്രാന്ത് ആണെന്ന് അവരൊക്കെ പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്നും പറഞ്ഞു എന്നോട് ആരും മിണ്ടുന്നു കൂടിയില്ല full time റൂമിൽ തന്നെ
Please do consult a doctor dear... anxiety maari depression aavanek munne poyi oru psychologistne kaanu... it's a humble request from a person who's going through depression
❤I like to watch her reels but only problem is even when she posts a serious content I always wait for some comedy or some humorous twist until the end of the video 😀
Ottak പോകു.അടുത്ത് ഉള്ള എന്തെകിലും കൗൺസിലർ undonnu നെറ്റ് l നോക്കി അവരെ doc vilich appointment eduth സംസാരിച്ച് നോക്കി direct ചെല്ലണം എങ്കിൽ ചെല്ലു.ആരെയും നോക്കേണ്ട കാര്യമില്ല.
Thanne doctor ne kanan poku. Allopathy doctor aanel coucilling tharuvanel mathram attend cheyyu. Ennitum maarunillel medicine edukkuka. But ath english medicine edukkathirikkunnatha nallath. Prathyekichum ningal young age aanel ath orupad side effects undakkum.
Homeo il oke ithinu bhalapradamaya side effects illatha medicine und. Ithonnum ariyathe english medicine kazhich pani vangicha aalanu njan athukonda ingane parayunnath.
Anchor knows her job. No unnecessary laughter like some other Anchors! This girl handles the interview in a matured manner.
Loved the anchor!
ലക്ഷ്മി ആളുകൾ എന്ത് വിചാരിക്കും എന്ന് പറഞ്ഞു സംസാരിച്ചില്ല.. എന്താണോ ശെരിക്കും മനസ്സിൽ അതു അത് പോലെ പറഞ്ഞു എന്ന് തോന്നി.. That's a good quality 😊👍
Koode jeevikkunnavar support ചെയ്യുന്ന കൊണ്ടാണ് open aakan പറ്റുന്നത്
Sathyam.namukk share cheyyaan aalundenkil oru limit vare nammude problems kurayum.
The anchor is very natural! So naturally confident . Loved watching her ask questions. Very inspiring personality!
Depression enthanennu athu anubhavichavarke ariyu....
Satyam
Athe🤐
Sathyam
Exactly
Very true
ലക്ഷ്മി യുടെ ഓരോ വിഡിയോയും അടിപൊളി ആണ് നല്ല genuine ആൾ ..
ഈ അടുത്ത് ഞാൻ ദുബായ് ഹിൽസ് മാളിൽ വെച്ച് മിഥുൻ ചേട്ടൻ ഇതുപോലെ തല താഴിത്തി തൊപ്പിയും വെച്ച് പോവുമ്പോൾ പോവുമ്പോൾ ഞാൻ നീട്ടി ഒരു വിളിവിളിച്ചു പരിചയപെട്ടു അതുപോലെ ചേച്ചിയും മോളും ഉണ്ടായിരുന്നു കൂടെ എന്നോട് ചിരിച്ചു ഇവർ നല്ല ഫാമിലി🥰
Lakshmi is so cute n genuine..The host did a wonderful job!
Anchor മനോഹരമായിട്ട് ചോദ്യം ചോദിക്കുന്നത്. ഏച്ചു കേട്ടാലൊന്നുമില്ല ❤❤
ലക്ഷ്മി ❤❤
Very brilliant interviewer .....loved this episode
ഞാൻ ശരിക്കും അനുഭവിച്ചതാണ്, ഇപ്പോൾ ഈ പ്രശ്നങ്ങൾ നേരിടുന്നവരെ മാനസികമായി ശക്തിപ്പെടുത്തുവാൻ സഹായി ച്ചുകൊണ്ടിരിക്കുന്നു
Delivery kazhinchu ഡിപ്രഷൻ ആണ് ഹോസ്പിറ്റൽ കാണിക്കനൊ
ഒരു സൈക്കോളജിസ്റ്റിന്റെ സേവനം ആണ് നല്ലത്, പോസിറ്റീവ് മാത്രം ചിന്തിക്കുക, പരിഹാരം ഇല്ലാത്ത ഒരു പ്രശ്നങ്ങളും ഇന്നില്ല.നല്ല ഒരു കൗൺസിലിംഗ് കിട്ടിയാൽ മതി. അടുത്ത് എവിടെയെങ്കിലും ഒരു കൗൺസിലരെ കിട്ടുമോ എന്നു നോക്കൂ.
@@hashiabdu1270
Hi
Any reference?
@@soniaabraham2008 at Kozhikode.
Depression കണ്ടെത്തിയ കൃത്യ സമയത്തു treatment എടുത്താൽ നിസ്സാരമായി മാറുന്ന അവസ്ഥ ആണ് Long time medicine എടുക്കേണ്ടതും ഇല്ല ഒരു കോഴ്സ് പ്ലാൻ പോലെ ഡോക്ടർ പറയും പക്ഷെ treatment എടുക്കാതെ ഇരുന്നാൽ അപകടവും ആണ്
എങ്ങനെയാണ് depression ആണെന്ന് മനസ്സിലാക്കുക, ആരെയാണ് means എത് Dr ആണ് കാണിക്കുക
@@hafsathbeegumthafsathbeegu695 രണ്ട് ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്ന സ്ഥിരമായ വിഷമ അവസ്ഥ, ചിലപ്പോൾ ഉറക്ക കൂടുതൽ അല്ലേങ്കിൽ കുറവ്.. ഭക്ഷണം കഴിക്കൽ കുറവ് അല്ലേൽ കൂടുതൽ, സ്വയം ജീവിച്ചു ഇരുന്നിട്ട് കാര്യം ഇല്ല എന്നാ തോന്നൽ തുടർന്ന് വരുന്ന ആത്മഹത്യ പ്രവണത... ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും, പ്രൈവറ്റ് ഹോസ്പിറ്റലുകളിലും phycologist കാണുക... Miner level depression ആണേൽ മരുന്ന് ആവിശ്യം വരില്ല ഇല്ലേൽ വേണ്ടി വരും... സൈക്കാട്രി ഡോക്ടർ ആണ് മരുന്ന് നൽകുന്നത്
@@hafsathbeegumthafsathbeegu695 ഡെയിലി ലൈഫിൽ എല്ലാരും ഡിപ്രസ്സ് ആകും അത് തരണം ചെയ്തു മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എങ്കിൽ താമസിപ്പിക്കരുത്
അത്യാവശ്യം എല്ലാ ഹോസ്പിറ്റലിലും സൈക്യാട്രിസ്‌റ് ഉണ്ടാവും. അവരെ കണ്ടാൽ മതി.@@hafsathbeegumthafsathbeegu695
Can u suggest a good doctor
I have seen a good anchor after a long time.wishing her all success
I like mithun chettan family. Such a good good person
well said! each stage hormonal change happens but no one realize it or wont get needed support . best informative interview. many people will this helpful .Thanks lekshmi for opening up.
Avathariga super akki ❤veena okke kandu padikatte ...
And chechi super ❤️❤️💕💗💗
എവിടെയൊക്കെയോ ബിന്ദു പണിക്കരെ ഓർമ വന്നു. 😊
😅
സത്യം, ഞാനും അതുകൊണ്ടാ video കാണാന്നു വെച്ചത്. ഈ കുട്ടിയെ ഞാനാദ്യമായാ കാണുന്നത്😊
ഞാനും അനുഭവിച്ചതാ. സ്റ്റാർട്ടിങ് ആയപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറഞ്ഞതാ ആരും കേട്ടില്ല. പിന്നെ recover ആയി. ബ്ലഡ് ൽ ലിതിയം കുറവരുന്നു
എങ്ങനെയാണ് മനസ്സിലായത്
She is an innocent baby ❤
Lakshmi chechi sooo innocent, midhun chetan also, my daughter's name is also tanvi😍 love u alll😘😘😘😘
Cutenessum chiriyum variviratharatha adipoly anchor🔥😊🤩
Anchor well executed the interview 👍🏻👍🏻
Interviewer ❤ orupadu nalku sesham oru Nalla interview kanune.. Questions kelkumbo thanne answer kelkan thonnum keep going ✌🏻 interviewer nte name ariyila..
Anchornte nameum Lekshmi ❤
Audio യിൽ നല്ല echo ഉണ്ട്....
Enjoyed watching an interview after a long time.. The interviewer's skills is spot on👍
I like you Lakshmi. You are so talented. And blessed.
Genuine Interview 👌
After delivery postpartum depression ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പക്ഷേ എനിക്ക് പോസ്റ്റ് ഡിപ്രഷൻ വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. ആരംഭത്തിൽ തന്നെ ഞാനെന്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എനിക്ക് പോസ്റ്റ് പാറ്റേൺ ഡിപ്രഷൻ ആണ് എന്നുള്ളത്. അത് ഭർത്താവ് കാര്യായിട്ട് എടുത്തില്ല അത് മനസ്സിലാക്കിയതുമില്ല. ദിവസങ്ങൾ ചെല്ലുംതോറും പോസ്റ്റാന്റിനെ വല്ലാത്ത ഭ്രാന്തിയാക്കി കൊണ്ടിരുന്നു. കുഞ്ഞിനെ കൊന്നു കളയാം എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ടായിരുന്നു. ഇപ്പോ എന്റെ കുഞ്ഞിനെ ഏഴുമാസമായി. ഇതുവരെ ആ പോസ്റ്റ് ഡിപ്രഷൻ എന്നെ വിട്ടു മാറിയിട്ടില്ല. ഇപ്പോഴും ഞാൻ ഇടയ്ക്കൊക്കെ വെറുതെ കരയുകയും പെട്ടെന്ന് സങ്കടം വരെ ഭ്രാന്ത് ദേഷ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നിട്ട് ഇതുവരെ ആരും മനസ്സിലാക്കുന്നില്ല എന്റെ സ്വന്തം അമ്മ എന്നോട് പറഞ്ഞത് എനിക്ക് ഭ്രാന്താണ് എന്നെ മെന്റൽ ഹോസ്പിറ്റൽ കൊണ്ടിടണം എന്നാണ്. എല്ലാവരും കൂട്ടത്തോടെ എന്നെ കുറ്റപ്പെടുത്തി കൊണ്ടു തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്. ഞാൻ ആത്മത്തിലേക്ക് പോകുമോ എന്നവരെ എനിക്ക് പേടിയുണ്ട്. എന്റെ ഭർത്താവിനോട് ഇത്ര പ്രശ്നം പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. എന്റെ കുഞ്ഞിനോട് വല്ലാതെ ദേഷ്യം കാണിക്കുന്നുണ്ട്. എനിക്കത് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല ആകെ ഒറ്റപ്പെട്ട നിൽക്കുന്ന ഒരു അവസ്ഥയിലാക്കാണെങ്കിൽ പോയിക്കൊണ്ടിരിക്കുന്നത്.
Hei kettappo vallatha 😢.. So enikkum undain... Ishtulla film kanu.. Purathokke poku.. Full time enthelum cheithondirikkoo. Ellam shariyakum...
@@rubeenarubi2796 പുറത്ത് കുഞ്ഞിനെ കൊണ്ട് എങ്ങനെ ഒറ്റയ്ക്ക് പോവും. രാവിലെ മുതൽ രാത്രി വരെ കുഞ്ഞിന്റെ കാര്യം നോക്കണം like food ഉണ്ടാക്കണം, തുണി കഴുകി, etc....... ഇതിനു ഇടയിൽ എവിടെ സമയം. എനിക്ക് എന്നൈ തന്നെ നഷ്ടമായി.
Hi, on the same page dear… been 4 years
Please try to talk to dr, if you are in india.
Also i have developed some techniques to help my self…
Please reach out if you want
I can share
Allam kelkunna arodegilum ullu thuranne samsarikkuka... Dr kanuka njanum aa avashthailude kadannu poittude with the God's grace i am alright now🙏
ഞാനും ഇങ്ങനെയാണ്,, പറഞ്ഞിട്ട് ആർക്കും മനസിലാകുന്നില്ല എത്ര നാൾ ഇങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല
എന്റെ അമ്മയും അങ്ങനെയാണ് പറയുന്നത് എനിക്ക് ഭ്രാന്ത് ആണെന്ന് അവരൊക്കെ പറഞ്ഞിട്ട് അനുസരിക്കുന്നില്ല എന്നും പറഞ്ഞു എന്നോട് ആരും മിണ്ടുന്നു കൂടിയില്ല full time റൂമിൽ തന്നെ
Ee chechi already nalla positive aanu ennittum depression face cheyyundenkil . Ottum happy allatha enikku depression adikumppol not surprised
Enikkum und aa anxiety ente best friendnu polum vilich samsarikkan entho oru ithanu🙄
Please do consult a doctor dear... anxiety maari depression aavanek munne poyi oru psychologistne kaanu... it's a humble request from a person who's going through depression
Anchor super 👏👏👏... Kettirikkan... Resamulla samsaram... nalla vasthradharanam 👏👏❤...
Good questions❤ and sincere answers 😊
Anchor did a fine job
Anik bayangara ishtaman mole.miduneyum kunjineyum Allah kathurakshikkatte.ameen
❤I like to watch her reels but only problem is even when she posts a serious content I always wait for some comedy or some humorous twist until the end of the video 😀
Super questions and good presentation
Good Anchoring❤❤..Nice Interview👌
Nalla oru interview!!!
Always introduce your guests appropriately. Instead of saying everyone knows.
Anchor sarikum oru news reader polund
Same ഞാനും ഫോൺ എടുക്കൂല കുറെ കഴിഞ്ഞ് msg ഇടും എന്തേലും ആവശ്യത്തിന് ആരെയെങ്കിലും വിളിക്കേണ്ടി വന്നാൽ അവർ ഫോൺ അറ്റന്റ് ചെയ്യല്ലേ എന്ന് പ്രാർത്ഥിക്കും
Enk ishtamulla aalanuu. Sharikum oru relaxation aanu aalde vlog❤❤❤
Loved this episode! Lakshmi super 👌
Lekshmi orupaatu ishtam. Athupole Anchor standard questions veriuppichilla kee it up😍
Phone calls anxiety 🤚🏻
ഈ anchor എന്റെ നാട്ടുകാരി ചേച്ചി ആണ് 🥰🥰🥰......
anchor is matured adorable bold ❤❤❤❤
10:26 depression
First Malayalam youtuber.. Her old videos had some best content
Vlog name entha
Vereyullavar undaakkunnadh kayikkaan aan yellaarkkum eshttam
നമ്മുടെ ജീവിതം നമുക്കു മാത്രം ചിന്തനീയം; പരസ്യപ്പെടുത്തുമ്പോൾ ആളുകൾ ഇടയിൽ കേറും
interview cheyunna kutty kollam
Njanoru sthree aanu.ennalum eniku Ella sthreekalodo,ottu mikka sthreekalryo ishtamalla.over jaadayum,dress& mannerisms etc over aakumpol ottum ishtapedathatu.bt,Ee Lekshmi Muthune valiya ishtamanu.avarude reels& videos kanarundu.chiri vararundu.chindhikanum thonunatu chyarundu.Mithune pande Asianet vazhi kanditullatinal stranger aayi thonniyitilla.Flwrsil Mithun anchor chyunatu valiya ishtamanu.
God bless you and your family 😊😊😊
From thumbnail i thought anchor is a Dr. discussing about Depression
Medicine addition aavum ennanu orupadu aalukalude pedi... That's why most of people hesitate to start with a medical treatment.
Good anchor and very nice interview
Nice interview..... ..randuperum....❤
Lakshmi oru pad istam❤
Nalla interview
പറയുന്നത് ലക്ഷ്മി ചോദിക്കുന്നത് ലക്ഷ്മി കേൾക്കുന്നത് ലക്ഷ്മി
Nalla anchor ❤❤
Nice interview 🙂😃
Super interview❤
Anchor just💓 lakshmii chechii as usual🥰🥰
Great Anchor❤
Best interview I had ever see🥰🥰
Ette athe rithiyanu... Njanum egane thanneya😊
Super Genuine
Lakshmi chechi ningal adipoly anu. Uyarchayil ethatte ❤️🔥
Enikku bayankara ishtanu .endu video aanelum enikkishtanu.midhun nalloru personality.
Anchor സൂപ്പർ
Good interview
background super combination...
Super interview
Attitude super❤
Lekshmi chechy sooperalle no jada anchorum nannayi interview cheythu
❤❤ nala interview
Epo enikk samadanaayi ee dpresion enikku maathram vannupoyadalle adu maaripokatte…aameen
Good gust selection ❤
I am same like her 😂
Phone call anxiety und adh pole flatil ninn pureth irengya aarum undakallee enn orth irengum 😂
Same here... I describe myself as tortoise.. ethrayum pettenu swantham veetinullil keriyal samadhanam
Same
Lakshmi kalolsavathinte karyam paranjappozhan Mon a grade kittiyath orkkuka nalla family
Great show.
Lechu❤
Adipoli😍😍
Njnu lakshmiye pole introverted aah😂
Idleness and boredom can lead to depression
Love uuuu lekshmiii
Nicee❤rendpermm❤
Good anchoring
Whole family fan of your video Lakshmi chechiiii ❤❤❤
Speaker inu entho prashnamund
ലക്ഷ്മി ആരാണ് 🙄
Eniku depression und but ente parentsinod paranju enik oru counseling venamnu apol parents paranju natukar arinjal nanakeda lyf pokum bhranthanu ennoke paranju parathumnu angane njan ente best frndinod paranj but aval "ninak vatta poi nalaksharam irunn padik ennoke paranje kaliyakki vittu.enik ariyilla entha cheyyendenn.
Ninte parents pottanmaranu
Ottaykku poku😊
Ottak പോകു.അടുത്ത് ഉള്ള എന്തെകിലും കൗൺസിലർ undonnu നെറ്റ് l നോക്കി അവരെ doc vilich appointment eduth സംസാരിച്ച് നോക്കി direct ചെല്ലണം എങ്കിൽ ചെല്ലു.ആരെയും നോക്കേണ്ട കാര്യമില്ല.
Thanne doctor ne kanan poku. Allopathy doctor aanel coucilling tharuvanel mathram attend cheyyu. Ennitum maarunillel medicine edukkuka. But ath english medicine edukkathirikkunnatha nallath. Prathyekichum ningal young age aanel ath orupad side effects undakkum.
Homeo il oke ithinu bhalapradamaya side effects illatha medicine und. Ithonnum ariyathe english medicine kazhich pani vangicha aalanu njan athukonda ingane parayunnath.
12:07 ayyo enikkum enikk evening thottanu ....maduth😢
Try to do meditation and yoga.Express your emotions.If you feels to cry,cry
Standard questions
💙
I came out of it with treatment 😊
🙏
❤
I am a big fan of u.