ഒരു ലൈക്കും കമന്റുമില്ലാത്ത കെട്ടിയോനും പരിഷ്കാരി ഭാര്യയും;സുരഭിയും വിനോദും തിമർത്തു | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 144

  • @sasidharasharmma3259
    @sasidharasharmma3259 2 ปีที่แล้ว +41

    വിനോദും സുരഭില ക്ഷമിയും നല്ല അഭിനയ മികവ് ഉള്ള കലാകാരനും കലാകാരിയും ആണ് എനിക്ക് സമയം കിട്ടുമ്പോൾ എൻ്റെ മൊബലിൽ അവരുടെ പരിപാടി കാണാറുണ്ട്

  • @sreedeviamma5870
    @sreedeviamma5870 7 หลายเดือนก่อน +2

    എന്റെ മൊഞ്ചത്തി പാത്തു ഗോഡ് ബ്ലെസ് യു

  • @nuchisuhail7698
    @nuchisuhail7698 3 ปีที่แล้ว +48

    കറുത്ത ചുരിദാർ ഇട്ട പെണ്ണുങ്ങൾ എന്തിനാ ഇങ്ങനെ മസിൽ പിടിച്ചിരിക്കുന്നെ.... ഒരു ചിരി ഇരു ചിരിയിൽ ജഡ്ജ് ആയി പോയികൂടെ

  • @rajupo5725
    @rajupo5725 2 ปีที่แล้ว +28

    Surabhi is a realistic artist .keep it up.

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว +215

    ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ജേതാവ്.... അവസരങ്ങൾ വേണ്ടവിധം കിട്ടാതെ പോയെങ്കിലും മലബാറിലെ മുഴുവൻ ജനങ്ങളുടെയും മനസ്സിൽ എന്നും ജീവിക്കുന്ന അഭിനയമികവ് കാഴ്ച വെച്ച സുരഭി ലക്ഷ്മി .... പ്രിയ കോഴിക്കോടൻസ്നേഹ മനസ്സ് നിറഞ്ഞ പാത്തു....

  • @samitasajeevan2659
    @samitasajeevan2659 3 ปีที่แล้ว +74

    പാത്തു and മൂസക്ക super😍😍😍

  • @tripsNchats
    @tripsNchats 3 ปีที่แล้ว +28

    പാത്തു, മൂസ & MEDIAONE Tv ❤

  • @susyjose6453
    @susyjose6453 3 ปีที่แล้ว +28

    Surabhi n Vinodh , Excellent , Amazing M80 Show , God Bless

  • @safiyamuhammed4271
    @safiyamuhammed4271 2 ปีที่แล้ว +5

    സൂപ്പർ.ആയി.

  • @bhagyavathivelayudan8072
    @bhagyavathivelayudan8072 3 ปีที่แล้ว +50

    രണ്ടു പേരും super

  • @samedvzm7997
    @samedvzm7997 2 ปีที่แล้ว +3

    കാലികമായ സമൂഹിക തെറ്റുകൾ കലാപരമായി അഭിനയിച്ച വർക്കും ഇതിന്റെ സ്ക്രിപ്റ്റതയ്യാറാക്കിയ വർക്കും ആശംസകൾ

  • @vasanthakk8409
    @vasanthakk8409 2 ปีที่แล้ว +13

    സുരഭി soooooooper💖

  • @rasheedalikkal9872
    @rasheedalikkal9872 หลายเดือนก่อน +1

    Adipoli🎉🎉🎉🎉

  • @shamshadbegum6366
    @shamshadbegum6366 3 ปีที่แล้ว +5

    Paathuuuuu and mooosakkayeeee hat's off

  • @gopinathmp4396
    @gopinathmp4396 2 ปีที่แล้ว +5

    ഇതിൽ എന്താണ് ചിരിക്കാൻ ഉള്ളത്? വെറും അരോചകം. കഷ്ടം.

  • @straightwayworldno2804
    @straightwayworldno2804 2 ปีที่แล้ว +2

    Nalla oru story

  • @sofithahussain820
    @sofithahussain820 3 ปีที่แล้ว +10

    Surafi chechi😘🙏

  • @annaroy2300
    @annaroy2300 3 ปีที่แล้ว +6

    kollato randuperum❤️👍

  • @nahananijil6565
    @nahananijil6565 3 หลายเดือนก่อน +5

    2024ൽ കാണുന്നവർ ഉണ്ടോ 😄

  • @kareemm8138
    @kareemm8138 3 ปีที่แล้ว +18

    ഭൂ ലോക പൊളി പാത്തു

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว +9

    God bless you makkale

  • @muhammedmundakkura7866
    @muhammedmundakkura7866 3 ปีที่แล้ว +20

    Pattu and moods super 😘😘😘

  • @ladylove4843
    @ladylove4843 3 ปีที่แล้ว +41

    പാത്തു അഭിനയം മതി മറന്നു അഭിനയിക്കുന്നു

  • @haseenasalim7225
    @haseenasalim7225 3 ปีที่แล้ว +5

    Super

  • @nancyjolly4372
    @nancyjolly4372 3 ปีที่แล้ว +20

    ഓ ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും മനുഷ്യന്മാരെ

    • @kareemm8138
      @kareemm8138 3 ปีที่แล้ว

      ഒ വല്ലാതെ ചിരി ആയിപോയലോ

  • @sjsj1319
    @sjsj1319 3 ปีที่แล้ว +15

    നരിക്കുനി ❤❤🤟👍👍

  • @laila3931
    @laila3931 3 ปีที่แล้ว +55

    വിനോദ് കോവൂർ 👌👌 സുരഭി.. 👌👌

  • @kasimkp462
    @kasimkp462 3 ปีที่แล้ว +6

    Super polichu

  • @paulsonvm5594
    @paulsonvm5594 3 ปีที่แล้ว +61

    ഇത്രയും നേരം ഡയലോഗ് പറഞ്ഞ ഇവർ രണ്ടാളും സൂപ്പർ.ദീർഘനേരം റിഹേഴ്‌സൽ നടത്തിയതിന്റെ ഗുണം.

    • @BlackKitchenGreenNature2314
      @BlackKitchenGreenNature2314 2 ปีที่แล้ว +3

      ഇത് live record അല്ലല്ലോ അതിന്😐
      But സ്‌കിട്ടു അടിപൊളി👏👏👏👏
      M80 മൂസ 💓💓

    • @zion7185
      @zion7185 2 ปีที่แล้ว +2

      @@BlackKitchenGreenNature2314 പ്രോഗ്രാം ചെയ്തപ്പോൾ live ആയിരുന്നില്ലേ....

    • @mayinp1952
      @mayinp1952 2 ปีที่แล้ว

      5

    • @ayisham9055
      @ayisham9055 2 ปีที่แล้ว

      @@BlackKitchenGreenNature2314 p

  • @kanakammatn8229
    @kanakammatn8229 5 หลายเดือนก่อน

    സൂപ്പർ

  • @muhammedali4897
    @muhammedali4897 2 ปีที่แล้ว +2

    ഇതാ പാത്തു 259 മത്തെ ലൈക്ക് !

  • @SureshBabu-zw2wf
    @SureshBabu-zw2wf 2 ปีที่แล้ว +27

    വിനോദ് സൂപ്പർ സുരഭി ഓവറാക്കുന്നു

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว +4

    Super looking beautiful ❤️

  • @mohammedashraf5725
    @mohammedashraf5725 3 ปีที่แล้ว +9

    പറഞ്ഞതന്നെ പറഞ്ഞു തീർത്തും വെറുപ്പിക്കൽസ് കാലത്തിനനുസരിച്ചു കതകിട്ടാതെ വായിൽ വരുന്നത് കൂവുന്ന പോത്തു വളിഞ്ഞ തുരുമ്പു പിടിച്ച തമാശ

  • @surendranpn9931
    @surendranpn9931 2 ปีที่แล้ว +2

    super

  • @ashkaruk1121
    @ashkaruk1121 2 ปีที่แล้ว +1

    വിനോദ് കൊവൂർ മ റി മായതിൽ പോയി രക്ഷപ്പെട്ടു........

  • @pankajamkv7929
    @pankajamkv7929 3 ปีที่แล้ว +4

    Super surafi

  • @kavirajananchal8803
    @kavirajananchal8803 3 ปีที่แล้ว +52

    എല്ലാ രക്ഷിതാൽക്കളും മലനസിലാക്കേണ്ട ഷോ ❤❤❤❤❤❤❤❤❤🌹🌹🌹👌👌👌🌹🌹🌹

    • @syamalarsyama7481
      @syamalarsyama7481 2 ปีที่แล้ว

      Rekshithakkal manassilakkiyenkil oru peedanamo. Pocso caso onnum undakilallo

  • @joshypj21
    @joshypj21 2 ปีที่แล้ว

    എന്തു ലാംഗ്വേജ് ആണ്

  • @VinodKumar-hq4nw
    @VinodKumar-hq4nw 2 ปีที่แล้ว +2

    Love you moussaka n pathu

  • @praneeshapp-sx9wy
    @praneeshapp-sx9wy 3 หลายเดือนก่อน

    ❤❤

  • @Nisha_nisha36
    @Nisha_nisha36 2 ปีที่แล้ว

    Suppar

  • @sushamag8251
    @sushamag8251 3 หลายเดือนก่อน

    Undu

  • @ajiaishu2981
    @ajiaishu2981 3 ปีที่แล้ว +8

    2erummmm supperrrrrr❤

  • @BalachandranK-c4p
    @BalachandranK-c4p 5 หลายเดือนก่อน

    പറയുന്നതിൽ കാര്യമാ ണ്ട❤

  • @sulthananaser6890
    @sulthananaser6890 2 ปีที่แล้ว +2

    Good mesege

  • @aravindanmeppadath5587
    @aravindanmeppadath5587 2 ปีที่แล้ว

    ❤️❤️👍🏾🙏

  • @philominapulikkottil837
    @philominapulikkottil837 3 ปีที่แล้ว +7

    Super 👍

  • @VasanthbNair
    @VasanthbNair 2 ปีที่แล้ว +2

    Hehehe...aaara jayalalithaa.....kolllammm😀

  • @tech5092
    @tech5092 3 ปีที่แล้ว +4

    Pathu moosa love

  • @rasheedasiraj4604
    @rasheedasiraj4604 3 ปีที่แล้ว +3

    Sooper

  • @neppoliyan2625
    @neppoliyan2625 3 ปีที่แล้ว +4

    Chalii , enthu commedy aano ???

  • @radhikakp2179
    @radhikakp2179 3 ปีที่แล้ว +15

    സുരഭി കുറച്ച് ഓവറാക്കിയാണ് പറയന്ന് ഞമ്മക്ക് മനസിലാക്കും ടോ

  • @suseelarajappanpilla9196
    @suseelarajappanpilla9196 3 ปีที่แล้ว +3

    👍

    • @rajapradeepkumarvarma3682
      @rajapradeepkumarvarma3682 2 ปีที่แล้ว

      കോഴിക്കോടൻ ഭാഷ ഇതാണെന്ന് പറഞ്ഞ് ഉറപ്പിക്കുകയാണ്! ഒരുവിഭാഗം ജനങ്ങൾ ആ രീതിയിൽ
      സംസാരിക്കുന്നുണ്ടെന്ന് വച്ച് എല്ലായിടത്തും ഇത് പ്രചരിപ്പിച്ച് വൃത്തികേടാക്കരുത്! പ്ലീസ് അപേക്ഷയാണ്!മങ്കാവ് തിരുവന്നൂർ, പന്നിയങ്കര തുടങ്ങിയ പ്രദേശം വേറെ സ്ലാങ് ആണ്!അതു പോലെ കൊയിലാണ്ടി, ബാലുശ്ശേരി, വേറെയാണ്!അങ്ങിനെ പലയിടത്തും!ബേപ്പൂർ, കുറ്റിച്ചിറ തുടങ്ങിയ ചിലഭാഗത്തെ ഇത്തരം സ്ലാങ് ഉള്ളു!എങ്കിലും ഇത് കുറച്ച് ഓവറായിരുന്നു!ഇത്തരം ഭാഷാ ശൈലി കുറച്ചു കൂടി പോയി!ഞാൻ എവിടെയും കേട്ടിട്ടില്ല.
      കോഴിക്കോടിനെ ദയവായി ഇതാണ് സ്ലാങ് എന്ന രീതിയിൽ അപമാനിക്കരുത്!

  • @chandramohanranni5060
    @chandramohanranni5060 3 ปีที่แล้ว +5

    ഫൈൻ, finre

  • @bvskitchen1045
    @bvskitchen1045 3 ปีที่แล้ว +2

    👌👌👌

  • @kochettanulikkal6566
    @kochettanulikkal6566 2 ปีที่แล้ว +1

    ਸਵੀਡਿਸ਼

  • @kochettanulikkal6566
    @kochettanulikkal6566 2 ปีที่แล้ว

    ਸਵੀਡਿਸ਼ਜ਼

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 2 ปีที่แล้ว +7

    ഓവർ ആക്ടി ഗ് കൊറേ ഓവറാക്കുന്നു.

  • @samsungsm125
    @samsungsm125 2 ปีที่แล้ว

    9to to 99years off to 99

  • @ahmeedp
    @ahmeedp 3 ปีที่แล้ว +8

    മുസ്ലിംകളേ പരിഹസിക്കാനായി ഒരു ജൻമം

    • @shaheern943
      @shaheern943 2 ปีที่แล้ว +2

      No

    • @jaffarmannoora4466
      @jaffarmannoora4466 2 ปีที่แล้ว +2

      അതുകണ്ടു ചിരിക്കാൻ കുറേ മാപിലാ മകളും

  • @bastianvellattanjur4214
    @bastianvellattanjur4214 2 ปีที่แล้ว +2

    Decomission mullaperiyar save kerala India. This dam cause 37 lack of people's will die. Or above as 1.2 crores. Political leaders of India and kerala state are not bothering this issue. Please make your status and story about mullaperiyar.

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว

    Manasilakunnudu.

  • @fidasalman9826
    @fidasalman9826 2 ปีที่แล้ว

    Hai a am marwa

  • @ashkaruk1121
    @ashkaruk1121 2 ปีที่แล้ว +2

    നല്ല വെർപി ക്കൽ

  • @Baboocha
    @Baboocha 3 ปีที่แล้ว +5

    എന്നിട്ട് മൊഞ്ച് കാണിച്ച് കൊടുത്തോ ഉപഗ്രഹങ്ങൾക്ക്

  • @SweetyVision
    @SweetyVision 3 ปีที่แล้ว +11

    Super😂

  • @mujeebmullappalli177
    @mujeebmullappalli177 3 ปีที่แล้ว +9

    ഇത് ശെരിക്കും പിരാന്ത് ന്നല്ലേ പറയ

  • @kareemm8138
    @kareemm8138 3 ปีที่แล้ว +5

    അല്ല പാതോ മൂസ അല്ലാതെ വേറെ ആരെങ്കിലും പണി ഒപ്പിച്ചോ

  • @anetedison8838
    @anetedison8838 3 ปีที่แล้ว +2

    💝💝💝

  • @justinjustin6019
    @justinjustin6019 2 ปีที่แล้ว +1

    സംസാരം കേട്ടാൽ അറിയാം സ്കൂളിന്റെ വരാന്തയിൽ പോയിട്ടില്ല എന്ന്.

  • @jahrasworld1258
    @jahrasworld1258 3 ปีที่แล้ว +1

    500 aavan help cheyo plz

  • @haridaspk4195
    @haridaspk4195 2 ปีที่แล้ว

  • @saneeshnp8705
    @saneeshnp8705 3 ปีที่แล้ว +5

    വെറുപ്പിക്കൽ 🤨

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 ปีที่แล้ว +15

    അവൾക്ക് ഈ റോളെ പറ്റു, ഭാഷ വൈകല്യം ആണ് അവൾക്ക് ചാൻസ് ഇല്ലാതെ പോയത്

    • @NAZERUP
      @NAZERUP 3 ปีที่แล้ว +24

      സുഹൃത്തേ സുരഭി നല്ല ഒഴുക്കോടെ ശുദ്ധമായ മലയാളത്തിൽ പ്രസംഗിക്കുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്...
      കോഴിക്കോടൻ മുസ്ലീങ്ങളുടെ സംസാരരീതിയിൽ മാത്രമേ അവർക്ക് സംസാരിക്കാൻ കഴിയുകയുള്ളൂ എന്ന ധാരണ തെറ്റാണ്...

    • @jayaprakashjayaprakash863
      @jayaprakashjayaprakash863 3 ปีที่แล้ว

      @@NAZERUP 😁

    • @shhobhaunni5744
      @shhobhaunni5744 3 ปีที่แล้ว +8

      She is an excellent actress.I think malayalam film couldn't exploit her talents well.If then malayalam will get an excellent performer

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว

      Muslim girl 🤣💓💓

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว

      Bored 😊😴😴

  • @nisabeevi1884
    @nisabeevi1884 2 ปีที่แล้ว

    അവളുടെ വീഡിയോ കണ്ടു. വിനാശകാലം വിപരീത ബുദ്ധി.അവൾ പെരുത്ത കാമിനി ആണെന്ന് lookilum വാക്കിലും വ്യക്തം.

  • @hicapricorn
    @hicapricorn 3 ปีที่แล้ว +1

    Sick and Tiered of pathu.....

  • @mohammedbasheer2133
    @mohammedbasheer2133 3 ปีที่แล้ว +29

    🥴ഏത് പ്രദേശ ഭാഷ ആണെങ്കിലും അല്പസ്വല്പം സഹിക്കാം😏 ഇത്രയും ദീർഘമായ ഒരു പരിപാടിയിൽ ഇത്തരം അഭിനയവും ഭാഷാശൈലിയും വളരെ അരോചകമായി തോന്നുന്നു😖☹🤯 സ്റ്റേജിൽ കിടന്ന് അവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ തമാശക്ക് പകരം സങ്കടമാണ് തോന്നുന്നത്😫😫

    • @Baboocha
      @Baboocha 3 ปีที่แล้ว +9

      തിരിയുന്നവർക്ക് ഭാഷ ശരിക്കും തിരിയും അല്ലാത്ത നിന്നെ പോലെ ഉള്ളവർ നട്ടംതിരിയും. കോഴിക്കോടൻ ഭാഷ ആണിത്

    • @fathimanaha6887
      @fathimanaha6887 2 ปีที่แล้ว +1

      @@Baboocha Athyenne

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 2 ปีที่แล้ว +1

      കോയക്ക് സഹിക്കില്ല 😃😃

    • @ananthanvidyadharan8223
      @ananthanvidyadharan8223 2 ปีที่แล้ว

      surafi over acts and become stereotype

  • @tech5092
    @tech5092 3 ปีที่แล้ว +5

    ❤😀😀😀😀

  • @narayananvn3406
    @narayananvn3406 2 ปีที่แล้ว

    Kandavarokkeparnju De Indiragandhi varunnunnu.Entha pore!

  • @rameshant3807
    @rameshant3807 2 ปีที่แล้ว

    P nda

  • @sarojinika1830
    @sarojinika1830 6 หลายเดือนก่อน

    😆🤣👌😘

  • @koyakomben1100
    @koyakomben1100 3 ปีที่แล้ว +4

    PENKUTTEKAL.DUNEYAVEL.RANDE.THARAM.ELLA..MONCHE.ULLAVARUM.....ELLATHAVARUM.OKEY.ORUPOLEYANE...SNEHAMANE.PRADANAM

  • @jayaprakashjayaprakash863
    @jayaprakashjayaprakash863 3 ปีที่แล้ว +4

    🐖😁🤣🤩😛

  • @tech5092
    @tech5092 3 ปีที่แล้ว +3

    😀😀😀

  • @ananthanvidyadharan8223
    @ananthanvidyadharan8223 2 ปีที่แล้ว

    surafi overacts and become stereotype

  • @nafeesakp2912
    @nafeesakp2912 3 ปีที่แล้ว +1

    സുബ്സ്ൿഫിബെ

  • @MuhammedAli-pv1dv
    @MuhammedAli-pv1dv 2 ปีที่แล้ว +1

    Ĺ6P 989

  • @banusvloging2487
    @banusvloging2487 2 ปีที่แล้ว +6

    😂😂😂😂😂😂😂😂

  • @rosilylouis3466
    @rosilylouis3466 2 ปีที่แล้ว +2

    🤣🤣🤣🤣😀😀🤣🤣

  • @mahaboob5802
    @mahaboob5802 3 ปีที่แล้ว

    തല്ലി പൊളി

  • @hamsakallariyil6233
    @hamsakallariyil6233 2 ปีที่แล้ว

    0

  • @NewNew-vc6zd
    @NewNew-vc6zd 3 ปีที่แล้ว +2

    Wo

    • @haareeee
      @haareeee 3 ปีที่แล้ว +1

      😁😁😁😁

  • @Latheesh770
    @Latheesh770 2 ปีที่แล้ว

    Super

  • @Zubair-gk2xl
    @Zubair-gk2xl 2 หลายเดือนก่อน

  • @muhsinali5927
    @muhsinali5927 2 ปีที่แล้ว +1

    👍👍👍👍

  • @kkabdulsnew2508
    @kkabdulsnew2508 2 ปีที่แล้ว

    👍👍👍

  • @lillykuttydas3496
    @lillykuttydas3496 2 ปีที่แล้ว

    👍👍👍