How to take H in driving test kerala,malayalam | ഈസിയായി എച്ച് എടുക്കാൻ പഠിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2020
  • How to take H in driving test kerala,malayalam | ഈസിയായി എച്ച് എടുക്കാൻ പഠിക്കാം
    __________________________________________facebook- / goodson-kattappana-105...
    __________________________________________
    Song: Erik Lund - Summertime (Vlog No Copyright Music)
    Music promoted by Vlog No Copyright Music.
    Video Link: • Video
  • ยานยนต์และพาหนะ

ความคิดเห็น • 665

  • @ardhra23
    @ardhra23 2 ปีที่แล้ว +233

    Innale vare oru pravasyam polum correct aayiyy "H" eduthirunnilla, vaineram ee video kand inn testinu poi pass aayi...Heartful thanks for this video😍😍

  • @chandramohanannair9966
    @chandramohanannair9966 2 ปีที่แล้ว +32

    🌹സാറേ, സാറിനു എന്റെ ഒരു ബിഗ് സല്യൂട്ട് 🌹🙏.

  • @manikandank2204
    @manikandank2204 3 ปีที่แล้ว +425

    താങ്ക്സ് 💜. ഇന്ന് ടെസ്റ്റ്‌ ആയിരുന്നു വിജയിച്ചു 👍😍

  • @aneeshambalath7757
    @aneeshambalath7757 3 ปีที่แล้ว +142

    ഞാൻ ഈ വീഡിയോ കണ്ടു പഠിച്ചു.. എത്ര നന്നായി മനസ്സിലാക്കി തന്നു....ഇന്ന് ഗ്രൗണ്ടിൽ 3 ടൈം ഈസി ആയി H ഇട്ടു .. ഇനി 5 th ന് ടെസ്റ്റ്‌ ഉണ്ട്.. ഇപ്പോൾ ആത്മവിശ്വാസം ഒരുപാട് ഉണ്ട്..
    Tnx alot മാഷേ.. 😍😍

  • @CMwithCMchinchumathew
    @CMwithCMchinchumathew 4 ปีที่แล้ว +58

    Very clear explanation, u r a good teacher 👨‍🏫 Thank u😊

  • @sukumarannair9010
    @sukumarannair9010 2 ปีที่แล้ว +22

    Useful guidelines. പലർക്കും സ്റ്റയറിംഗ് ഓരോ H തിരിവിലും വലത്തോട്ടോ - ഇടത്തോട്ടാണോ തിരിക്കേണ്ടതെന്ന് കൂടി പറഞ്ഞി രുന്നുവെങ്കിൽ കുറച്ചു കൂടി നന്നാകുമായിരുന്നുവെന്ന് തോന്നുന്നു. പുതിയ ആളുകൾക്ക് പ്രയോജന പ്പെടുമായിരുന്നു

  • @sindhuts6672
    @sindhuts6672 หลายเดือนก่อน +3

    Driving പഠിക്കാൻ പോകുന്നുണ്ട്... പക്ഷെ ഒന്നും മനസിലാവാറില്ല.. ഈ vedio കാണുമ്പോൾ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. Thanks bro 🙏

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 3 ปีที่แล้ว +44

    Thanks a lot for having taught us how to pass 'H' test very easily
    👌💐

  • @safwanarafi6383
    @safwanarafi6383 3 ปีที่แล้ว +43

    അടിപൊളി. ഇപ്പോഴാ എനിക്ക്. മനസ്സിൽ ആയദ്.

  • @delnadavis0409
    @delnadavis0409 3 ปีที่แล้ว +27

    U r presentation was excellent 👍👌

  • @swapnavlogs3457
    @swapnavlogs3457 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ട് എനിക്ക് മൂന്നാമത്തെ ക്ളാസിൽ നന്നായി H എടുക്കാൻ സാധിച്ചു ഒരുപ്രയാസവും തോന്നി ഇല്ല ഒരുപാട് നന്ദി

  • @girijabalan7587
    @girijabalan7587 3 ปีที่แล้ว +3

    God bless you sir , valare upakaramayi . Nalla avatharanam. Oru teacher ithupole karyangal A to Z vare clarity undayirunnu

  • @abinabi3098
    @abinabi3098 3 ปีที่แล้ว +3

    Chettante videos ellam valare eluppam manasilaakunnund... Thanks lottt Goodson chetta💕💕

  • @saravananr8456
    @saravananr8456 2 ปีที่แล้ว +2

    Enikku aadhyathe test fail ayirunnu ,adutha test innayirunnu pass ayi, gnan Youtubil orhiri video kandu ,athil valare clearayittulla video ithayirunnu, valare nanni undu.......

  • @zoeysworld4053
    @zoeysworld4053 3 ปีที่แล้ว +2

    Thankuh for ur valuable tricks.ഇന്നലെ രാത്രി ഒരു തവണ ഞാൻ നോക്കിയിരുന്നു ..ഒരു വര്ഷം ആയ് ക്ലാസ് നിർത്തി വെച്ചിട്ട് ഇന്ന് ആയിരുന്നു 8-12-20 തീയതി കിട്ടിയത് ക്ലാസ് എടുക്കാൻ സമയം ഇല്ലാത്തദ് കൊണ്ട്‌ പേടിയായിരുന്നു അപ്പോസാണ് youtube സഹായം നോക്കിയത് . alhamdulillah .സന്ദോഷം
    നിങ്ങള് പറഞ്ഞതിൽ ഒന്നെ ഞാൻ ഒന്നെ മനസ്സിൽഖിയാക്കിയത് ആദ്യം right turn പിന്നെ left ഈദ് മാത്രം ശ്രെദ്ദിച്ച പോയതാൻ

  • @ananthuappu547
    @ananthuappu547 2 ปีที่แล้ว +11

    Thank you sir,ഇന്ന് ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി

  • @favas1233
    @favas1233 3 ปีที่แล้ว +85

    ഞാൻ കാർ പഠിക്കാ H എങ്ങിനെ ഇടാം എന്ന് പറഞ്ഞുതന്നതിന്നു താങ്ക്‌സ്

  • @arshasubhash3556
    @arshasubhash3556 2 ปีที่แล้ว +2

    Easy and simple to understand.....well explained.....othiri videos kandenkilum ellam confusion akunnundarunnu ....pakshe ee video nannayi H edukkunnath engne enn manasilaakki thannu

  • @sarahvarghese3542
    @sarahvarghese3542 3 ปีที่แล้ว +30

    Dear Goodson, thank you so much for the excellent presentation which is very clearly explained. God bless you

  • @varshaikajesh2220
    @varshaikajesh2220 3 ปีที่แล้ว +10

    Oththiri thanks bro...onnumariyatha ennepole ullavarku manassilavan vendi nalla deep aayi paranju thanna class

  • @ffh4x695
    @ffh4x695 3 ปีที่แล้ว +1

    very useful video..clear n precise...thanks bro

  • @priyageorge7470
    @priyageorge7470 3 ปีที่แล้ว +2

    Thanks fr this video.. It's really helpful

  • @karthis_dream_editz9221
    @karthis_dream_editz9221 3 ปีที่แล้ว +5

    Helpfull vdo tq so much chetta🤗

  • @amalnandhu1570
    @amalnandhu1570 4 ปีที่แล้ว +13

    First comment😍😍

  • @nivedums
    @nivedums 2 ปีที่แล้ว +2

    U r a good person and a wonderful teacher😊😊😊

  • @mariaabraham5560
    @mariaabraham5560 2 ปีที่แล้ว +1

    Thank you for the wonderful presentation 🥰

  • @mdcreation6171
    @mdcreation6171 3 ปีที่แล้ว +6

    Help full video. Thanks bro👍😍

  • @raichalabraham9848
    @raichalabraham9848 2 ปีที่แล้ว +1

    4 pravishyam eduthittum manassilayillayirunnu,but ee vedio kandappol pettennu ellam manassilayi.Thank you for your valuable information.God bless you bro...

  • @chellappan5
    @chellappan5 3 ปีที่แล้ว +7

    Very Good Demo. Thank you.

  • @irinejacob7434
    @irinejacob7434 2 ปีที่แล้ว

    Thanku sr. Srinta video ok othiri helpfull anu. Njn ippm driving padikunund. Srinta video kandittu pokumbol oru confidence anu.

  • @suchithrasabith2321
    @suchithrasabith2321 2 ปีที่แล้ว +2

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @bindumolmr5378
    @bindumolmr5378 2 ปีที่แล้ว +2

    Thankyou sir .... Good class 👍🏻👍🏻

  • @nk4263
    @nk4263 2 ปีที่แล้ว +1

    Super നല്ല വിവരണം ഇനിയും പ്രതീക്ഷ

  • @manuk1392
    @manuk1392 3 ปีที่แล้ว +11

    നല്ലരീതിൽ. മനസിലാക്കി തന്നു.. നന്ദി.... വളരെ അതികം ഉപകാരം.......

  • @annjeena4194
    @annjeena4194 3 ปีที่แล้ว +2

    Last nirthumba clutchum brakeum koodi onnich chavitaan patanila
    Brake nekumba clutch full veeyanila.

  • @sogethottappilly1975
    @sogethottappilly1975 3 ปีที่แล้ว +14

    Hello Gudson, H എടുക്കുമ്പോൾ , റിവേഴ്സ് ഫുൾ വളച്ചതിന് ശേഷം, ടയർ (സ്റ്റിയറിംഗ് ) നേരെ ആക്കുന്ന സമയത്ത്, കാറിന്റെ ടയറുകൾ നിന്ന് പോകുന്നത് ( ടവർ ഒരുളാത്ത അവസ്ഥ ) കൊണ്ട് കുഴപ്പ മുണ്ടോ ? Fail ആക്കുമോ ?

  • @adithyanpathiyoor4613
    @adithyanpathiyoor4613 3 ปีที่แล้ว +9

    ഇറക്കത്തിലും കയറ്റത്തിലും ക്ലച്ച് & ഗിയർ movements അതുപോലെ തന്നെ ഇറക്കത്തിൽ വണ്ടി റിവേഴ്‌സ് എടുക്കുന്നതിനെ പറ്റിയും ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @abinjoseph766
    @abinjoseph766 2 ปีที่แล้ว +2

    നല്ല ക്ലിയർ രീതിയിൽ ഉള്ള അവതരണം ചേട്ടാ 👌

  • @binoyk6252
    @binoyk6252 2 ปีที่แล้ว +1

    നന്നായി മനസിലാക്കി തന്നു. വളരെ നന്ദി ....

  • @ichoos7318
    @ichoos7318 3 ปีที่แล้ว +19

    Sir Sterling 2 Pravashyam alle thirikand athum koodi paranja clear aayirunnu👍👍👍baki ellam okke aan

  • @sayanasaleesh8480
    @sayanasaleesh8480 3 ปีที่แล้ว +2

    Very good explanation 👍👍👍

  • @ananthavallycrc2297
    @ananthavallycrc2297 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോ കണ്ട് അന്പത്തഞ്ചു വയസുള്ള ഞാൻ വണ്ടി ഓടിച്ചു നാൽപതെഴു വയസിൽ ലൈസൻസ് കിട്ടി വണ്ടിയോടിച്ചേ ഇല്ല, ഇപ്പോഴാണ് അതിനുള്ള ധൈര്യം കിട്ടിയത്, ഞാൻ താങ്കളോട് കടപ്പെട്ടിരിക്കുന്നു,

  • @asitharajprakashasitharaj7049
    @asitharajprakashasitharaj7049 3 หลายเดือนก่อน +1

    Enikk mondy H class start cheyyum may 3 test..ee video kandappol oru confidence... ❤❤

  • @shanthinins4724
    @shanthinins4724 4 ปีที่แล้ว +3

    Thank u very much for this demo video....

  • @ridelovergirl4575
    @ridelovergirl4575 3 ปีที่แล้ว

    Orupaad useful vedio.....ingane parayumbhozhaan manassilavunnadh......

  • @swalisahlaqueencutiesworld5953
    @swalisahlaqueencutiesworld5953 ปีที่แล้ว

    Video ellam super anu enthoru aakum manasilaavunna tharathilulla avatharanam

  • @vc7132
    @vc7132 4 ปีที่แล้ว +32

    ലൈസൻസും കിട്ടി

  • @abuthahir7213
    @abuthahir7213 3 ปีที่แล้ว +2

    Goodson sir thank u so much ningal thanna ee arivukaranam mathramanu njan h test passaythu orupadu nanni ningal nalloru vekthiyanu

  • @shafeedanaju4003
    @shafeedanaju4003 2 ปีที่แล้ว

    Thanx... നല്ല രീതിയിൽ മനസിലാക്കി തന്നു 🥰

  • @Anu-eb5wm
    @Anu-eb5wm 3 ปีที่แล้ว +20

    Innu njan driving schoolil first time h eduthu onnum manasilayilla . Ippol aanu manasilayathu. Thanks sir

  • @aryamurali8480
    @aryamurali8480 3 ปีที่แล้ว +4

    Well explained 👍👏

  • @nazeemac1497
    @nazeemac1497 6 หลายเดือนก่อน +1

    താങ്കൾക് ആഫിയതുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ..... 🤲🤲🤲🤲😭😭. എനിക്ക് 2024ജനുവരി 9നാണ്. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണേ 🤲🤲🤲

    • @goodsonkattappana1079
      @goodsonkattappana1079  6 หลายเดือนก่อน

      👍❤️

    • @nazeemac1497
      @nazeemac1497 6 หลายเดือนก่อน

      @@goodsonkattappana1079 ചേട്ടാ. വണ്ടി ബ്ലോക്കിൽ പെട്ടാൽ മെല്ലെ മെല്ലെ വണ്ടി എടുക്കാൻ ഏതാണ് ഉപയോഗിക്കുക. റിപ്ലൈ പ്ലീസ്...

    • @martinaji81
      @martinaji81 3 วันที่ผ่านมา

      Thanks

  • @rajeshms5052
    @rajeshms5052 2 ปีที่แล้ว +1

    Thanks... Innu test ayirunnu.. Thankalude video orupad prayojanapettu.. Thanks so mutch

  • @safisana1986
    @safisana1986 2 ปีที่แล้ว +1

    Very good explanation thank you brother

  • @harilakshmi640
    @harilakshmi640 ปีที่แล้ว +1

    Thank you brother...superb 👏👏👏👏👏👏
    God bless you

  • @aksharaa7697
    @aksharaa7697 4 ปีที่แล้ว +3

    Helpful vedio thank you so much

  • @sibiar9751
    @sibiar9751 2 ปีที่แล้ว +1

    Ente Instructorkkum Goodson Kattappanakkum Ere Nandi💯❤️👍👍👍.

  • @mansoorali1019
    @mansoorali1019 2 ปีที่แล้ว +2

    Thank u sir.. Inn test ayirunnu. Sirnde vedio sherikkum upkarichu.. Test pass ayi😍

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 ปีที่แล้ว +3

    Njan adhyamay ഇന്ന്‌ H practice cheythu വന്നതേ ullu. കുറച്ച് doubts undarunnu. Ipo എല്ലാം clear aayi perfect 😍thank u sir.

  • @simisimi8132
    @simisimi8132 2 ปีที่แล้ว +1

    Eyalde vdo ellam super
    Ithu kandathinu shesham drving padilkan therumanicha njaan.

  • @krishnank7331
    @krishnank7331 4 ปีที่แล้ว +1

    Krishnan, Chennai. Will you Pl. clear my doubt. Assume vehicle is moving in 2nd or higher gear can I take out my leg from cletch pedal completely.

  • @drisya5820
    @drisya5820 3 ปีที่แล้ว +3

    Nice class thank you

  • @jasna9501
    @jasna9501 3 ปีที่แล้ว +3

    Thank you so much😊.

  • @fathimanaushad7998
    @fathimanaushad7998 ปีที่แล้ว +1

    Aake confusion aarunnu ipppol oru idea kitty thanks

  • @nainusfamily3838
    @nainusfamily3838 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ 🙏

  • @aTurtle-
    @aTurtle- 2 ปีที่แล้ว +2

    Clear explanation.....👍

  • @koyakuttyvk9431
    @koyakuttyvk9431 3 ปีที่แล้ว +2

    Excellent Thank you

  • @devilhunter1874
    @devilhunter1874 3 ปีที่แล้ว +1

    Bro 4 endsilum clutchum brakum apply chyth nirathiyittale reverse eduth turn chyndath

  • @abdulkhaderpp8883
    @abdulkhaderpp8883 ปีที่แล้ว +1

    നന്നായി മനസ്സിലായി. Thanks

  • @ancy4220
    @ancy4220 3 ปีที่แล้ว +3

    Informative video...Thanks bro.

  • @veenarv5762
    @veenarv5762 2 ปีที่แล้ว +1

    Half clutch il move cheythu vannitt turn cheyyumpol clutch kurachu thazhthano sir. Onnu parayamo.enikk next week anu test. Steering turn cheyyunnath nannayi manansilayi.clutch control koodi parayamo

  • @sreejithvfc6491
    @sreejithvfc6491 3 ปีที่แล้ว +1

    Enikku manassilaayi tnx bro😍

  • @antonykj1838
    @antonykj1838 ปีที่แล้ว +2

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👏👍

  • @akkushafi8484
    @akkushafi8484 2 ปีที่แล้ว +3

    Innu test aanu ellavarum prathikanne

  • @tessyjohnkjohnkaitharath2748
    @tessyjohnkjohnkaitharath2748 2 ปีที่แล้ว +1

    U r really a good teacher thank U so much

  • @sharmilats3302
    @sharmilats3302 2 ปีที่แล้ว +1

    Wonderful teaching 🙏

  • @nimishamn7146
    @nimishamn7146 ปีที่แล้ว +1

    എനിക്ക് ടെസ്റ്റ്‌ ഇന്നായിരുന്നു. പാസ്സായി. Thank u so much sir, ur channel helped me a lot🙏🙏🙏

  • @donthomas11122
    @donthomas11122 3 ปีที่แล้ว +1

    Love from kattappana

  • @mijinamurali4236
    @mijinamurali4236 2 ปีที่แล้ว +3

    Thank you so much sir 🥰

  • @sabu.ddavood2541
    @sabu.ddavood2541 3 ปีที่แล้ว +1

    Very nice presentation 👍👍👍

  • @sharonckuruvilla8273
    @sharonckuruvilla8273 3 ปีที่แล้ว +10

    Thanks, I m passed today❤️🤩

  • @noufal__sha_6279
    @noufal__sha_6279 3 ปีที่แล้ว +41

    എനിക്ക് പേടി അവണ് ടെസ്റ്റ്‌ അവറായി 😭

    • @goodsonkattappana1079
      @goodsonkattappana1079  3 ปีที่แล้ว +12

      പേടിക്കേണ്ട....😊

    • @illuminatus2945
      @illuminatus2945 3 ปีที่แล้ว +3

      എന്തായി easy ആയിരുന്നോ?.

    • @noufal__sha_6279
      @noufal__sha_6279 3 ปีที่แล้ว +8

      @@illuminatus2945 Passayi 🥳🥳

  • @royalgrroyal4298
    @royalgrroyal4298 2 ปีที่แล้ว

    sir, amazing video😍❤️

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 4 ปีที่แล้ว

    Very good/ with best wishes from Majeed Ponnani

  • @M19176
    @M19176 3 ปีที่แล้ว +1

    Really superb👍

  • @akshaykishore731
    @akshaykishore731 2 ปีที่แล้ว +1

    ഒരുപാട് നന്ദി ബ്രോ.

  • @anvar5227
    @anvar5227 3 ปีที่แล้ว +6

    Bro reverse edukan gap kityilel frontilott aaki veendum reverse idam patumo

  • @swapnavlogs3457
    @swapnavlogs3457 3 ปีที่แล้ว +1

    ഞാൻ ഇപ്പോൾ H ക്ളാസിൽ പോകുന്നു ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി നന്ദി വളരെ ഉപയോഗപ്രദമായ വീഡിയോ നന്ദി

    • @aidhin2868
      @aidhin2868 3 ปีที่แล้ว

      ഞാനും H ക്ലാസ്സിൽ പോകുന്നു

  • @anuwilson5714
    @anuwilson5714 3 ปีที่แล้ว +1

    👍 ippalaaa crt manasilayee tkuu🙏🙏🙏

  • @Sona-vm6zn
    @Sona-vm6zn 3 ปีที่แล้ว +4

    Epol enik pidikity...thanks

  • @sofiafaiha2558
    @sofiafaiha2558 ปีที่แล้ว +1

    Ithu super video bro thanks

  • @Achu683
    @Achu683 3 ปีที่แล้ว +1

    Chetta thanku nannayi manasilayi

  • @nidhack6168
    @nidhack6168 3 ปีที่แล้ว +1

    Right sidinn vandi eduth straight aakki apol thanne left lek odikano sir plss reply

  • @minnath.k1496
    @minnath.k1496 3 ปีที่แล้ว +1

    Well explained 😘

  • @athasvlog2757
    @athasvlog2757 2 ปีที่แล้ว +1

    Sir car start chyda point..h nde.iperethe sidel ninnanel engene anennu onnu parenju tharumooo... Rt ano left ano ennu

  • @marvelpm9942
    @marvelpm9942 3 ปีที่แล้ว +5

    നന്നായി പറഞ്ഞ് സർ

  • @violentpiston5396
    @violentpiston5396 3 ปีที่แล้ว +1

    Veryhelp full machaaaa

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 3 ปีที่แล้ว +4

    Very useful video, fantastic demo.

  • @abdulvahab3239
    @abdulvahab3239 3 ปีที่แล้ว +4

    Thank you sir

  • @vc7132
    @vc7132 4 ปีที่แล้ว +78

    ഞാൻ സിമ്പിൾ ആയി പഠിച്ചു h

    • @sidhiqsidhiqm3597
      @sidhiqsidhiqm3597 3 ปีที่แล้ว +4

      🙄🙄😁😁😁

    • @abhijith132
      @abhijith132 3 ปีที่แล้ว +2

      Nee Oru killadi thanne

    • @vishnuv773
      @vishnuv773 3 ปีที่แล้ว +4

      Nee small 'h' aano thiriche
      Just kidding bro😉