പ്രതീക്ഷകൾ കൈവി‍ടാതെ; പുഴയിലെ മൺക്കൂനയിൽ തിരച്ചിൽ | Ankola

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • പ്രതീക്ഷകൾ കൈവി‍ടാതെ; പുഴയിലെ മൺക്കൂനയിൽ തിരച്ചിൽ | Ankola Landslide
    #ankola #landsllde #karnataka #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 178

  • @rafeeqpattambi8325
    @rafeeqpattambi8325 หลายเดือนก่อน +283

    നമ്മുടെ അർജൂ പരിപൂർണ്ണ ആരോഗ്യത്തോടെ ഇന്ന് തിരിച്ച് വരൂം ഇൻഷാ അള്ളാ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😢😢😢🙏

    • @loneliness7803
      @loneliness7803 หลายเดือนก่อน +25

      നമ്മുടെ കേരളത്തിനെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് കേരളത്തിലെ മതേതരത്വമാണ്. നിങ്ങളെപ്പോലെ ചിലർവന്ന് ഇവിടെ അല്ലാഹു ആമീൻ എന്നൊക്കെ പറയുമ്പോൾ തീവ്രമത ചിന്ത ഉള്ളവർക്ക് അത് കൂടുതൽ ദേഷ്യം വരുത്തും. അല്ലാത്തവർക്ക് സഹതാപവും. നിർബന്ധമെങ്കിൽ ദൈവമേ എന്നു വിളിക്കാമല്ലോ. മറ്റു ചില comments ൽ ഇപ്പോൾ Jesus കൃപാസനമാതാവ് എന്നൊക്കെ കണ്ടുതുടങ്ങിയിട്ടുണ്ട്. മതപരമായ വാക്കുകൾ ദയവു ചെയ്ത് കൂടുതലായി ഉപയോഗിച്ച് മറ്റു മതക്കാരിലെ തീവ്രചിന്താഗതിക്കാരെ irritate ചെയ്ത് കേരളത്തെ നശിപ്പിക്കാതിരുന്നാൽ നമുക്കെല്ലാവർക്കും കൊള്ളാം.

    • @afzalmuhammad6230
      @afzalmuhammad6230 หลายเดือนก่อน +6

      ​@@loneliness7803well said bro👍🏻

    • @user-lc6pq9hy8k
      @user-lc6pq9hy8k หลายเดือนก่อน +1

      🙏

    • @AGsortz
      @AGsortz หลายเดือนก่อน +19

      @lonelinees7803
      ഓരോരുത്തരും അവരുടെ വിശവസ്‌പ്രകരം മനസ്സ് തുറന്നു പ്രതിക്കുന്നത് ആർമാർത്ഥത്അയോടെയാണ് അതിൽ അസ്വസ്ഥയുണ്ടാവുന്ന ആളുകളെ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ് അവർ. വർഗീയതയും തീവ്രതയും ഉള്ളവരാണ് നാടിന്നു ഷാപമായവർ
      ദൈവത്തെ നേരിട്ട് കണ്ടവർ ആരുമില്ല എല്ലാം നാം ജനിച്ചു വളർന്ന സംസകാരങ്ങളിലുള്ള വിശ്വാസം ആണ് ഓരോരുത്തർക്കും സ്വന്തം വിശ്വാസം വലുതും അതാനിയുമാണ്
      നമുക്ക് നമ്മുടേത് പ്രിയപെട്ടതാവുന്നത് പോലെ മറ്റുള്ളവർക്ക് അവരുടെ വിശ്വാസങ്ങളും പ്രിയപ്പെട്ടതാണെന്നു അംഗീകരിക്കാനുള്ള വകതിരിവ് ഉണ്ടായാൽ മനുഷ്യരുടെ ഇടയിൽ ഉള്ള പ്രശ്നം തീർന്നു

    • @ajithauthaman8625
      @ajithauthaman8625 หลายเดือนก่อน +20

      അവരുടെ ദൈവതോട് അവർ പ്രാർത്ഥിക്കട്ടെ ആർക്ക് വേണ്ടി ആണ് അവർ പ്രാർത്ഥിച്ച ത് മതം നോക്കിയല്ല

  • @SureshKumar-zs7cg
    @SureshKumar-zs7cg หลายเดือนก่อน +93

    ഞാൻ ഒരു മലയാളിയ അതു പറയുമ്പോൾ എനിക്ക് അഭനമുണ്ട് കേരളത്തിൽ ജനിച്ചതിൽ ഞാൻ ഭഗവനോട് നനന്ദി പറയുന്നു

  • @praveenkp1303
    @praveenkp1303 หลายเดือนก่อน +10

    പ്രിയപ്പെട്ട അർജുൻ നീയൊരു ധീര പുത്രനായി ജീവനോടെ തിരിച്ചു വരുന്നതുവരെ ഞങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു

  • @MytomandjerryonYoutube
    @MytomandjerryonYoutube หลายเดือนก่อน +15

    എന്തിനാണ് ഇത്രയും danger ആയിട്ടുള്ള സ്ഥലത്ത് കൂടി റോഡും വഴിയും.... പ്രകൃതിയെ മനുഷ്യൻ്റെ വരുതിക്ക് നിർത്താൻ നോക്കരുത്.... ഒരു സേഫ്റ്റിയും ഇല്ലാത്ത വഴി... ഒരു കുന്നിനെ ഇടിക്കുമ്പോൾ അതിൻ്റെ സ്വാഭാവിക പിടുത്തം വിട്ടുപോകും... പിന്നെ അത് പുട്ടു ചൊരിയുന്ന പോലേ ചൊരിയാൻ തുടങ്ങും.... ആ ധാബ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ ആളുകൾ അവിടെ റസ്റ്റ് ചെയ്യാൻ ഇറങ്ങുമായിരുന്നില്ല...ഇതുപോലെ കുന്നിൻ ചെരുവിൽ ഉള്ള കടകളെയും resting പ്ലേസ് ഉം ഒക്കെ മാറ്റണം...പ്രകൃതിയെ വെല്ലുവിളിച്ചിട്ട് മനുഷ്യന് ഒന്നും വേണ്ട...ബഹിരാകാശവും ചന്ദ്രനും സൂര്യനും ഒന്നും കീഴടക്കിട്ടു ഒരു കാര്യവുമില്ല...ഈ ഭൂമിയിൽ പ്രകൃതിയെ അറിഞ്ഞും അനുനയപ്പെടുത്തിയും ജീവിക്കാൻ മനുഷ്യൻ പഠിക്കണം

  • @user-kp8if3pf7o
    @user-kp8if3pf7o หลายเดือนก่อน +15

    അരുണ്‍ കുമാര്‍ താങ്കൾ വലിയ കാര്യം ആണ് ചെയ്യുന്നത് വളരെ നന്ദി നിങ്ങളുടെ ടീം നന്നായി ഒരു കാര്യം പറയാം മനുഷ്യന് ഒരു വിലയും കൊടുക്കാത്ത കുറെ ആള്‍ക്കാര്‍ വളരെ ദുഃഖം ഉണ്ട്

  • @mygarden9861
    @mygarden9861 หลายเดือนก่อน +25

    ആ കുട്ടിയുടെ നെറ്റിയിലെ സിന്ദൂരത്തി്ന് ഒരു ദോഷവും തട്ടില്ല.ഉറപ്പ്..

  • @JinuSheji
    @JinuSheji หลายเดือนก่อน +5

    അത്ഭുതം തന്നെ സംഭവിക്കട്ടെ മനുഷ്യ ർക്കും മനസിലാക്കണം ദൈവം ഉണ്ട് എന്നു ശാസ്ത്രം തോൽക്കും ദൈവം ജയികും

  • @ashrafmohammed1490
    @ashrafmohammed1490 หลายเดือนก่อน +68

    മണ്ണ് വീഴ്ച കണ്ടപ്പോൾ അർജുൻ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് രക്ഷപെടാൻ ശ്രമിച്ചപ്പോൾ വണ്ടി നദിയിലയ്ക്ക് പതിക്കാം അതിനും സാധ്യതയുണ്ട്

    • @user-dh3ss4nh1q
      @user-dh3ss4nh1q หลายเดือนก่อน

      Chilappol angane aagam

  • @nisbabe9426
    @nisbabe9426 หลายเดือนก่อน +42

    ഈ പുഴയുടെ അടിയിൽ മനുഷ്യരെ ഇറക്കാതെ നിരീക്ഷിക്കാൻ ഒരു ഉപകരണവും ഇത്രയും വികസിച്ച നാട്ടിൽ ഇല്ലേ.

    • @Savarkar123
      @Savarkar123 หลายเดือนก่อน

      Undallo

    • @sreenish2073
      @sreenish2073 หลายเดือนก่อน

      അടിയിൽ മണ്ണ് ആണ്

  • @rhethumohan6015
    @rhethumohan6015 หลายเดือนก่อน +18

    അങ്ങകലെ കിടക്കുന്ന ചന്ദ്രനിലും ചൊവ്വയിലും വരേ പലതും ഇറക്കി നിരീക്ഷണങ്ങളും ഗവേഷണങ്ങളും ഒക്കെ നടത്തുന്നു. ഇവിടെ വലിയ ഒരു ട്രക്കും അതിലുള്ള അർജുനെയും കാണാതായിട്ട് ഒരാഴ്ചയായി, എന്നിട്ടും കണ്ടെത്താൻ കഴിയാത്തത് സങ്കേതികമായി നമ്മൾ വൻ പരാജയം ആണെന്നതിനുള്ള തെളിവാണോ 😔

    • @seasme
      @seasme หลายเดือนก่อน

      No modiyude india No 1 aaanu worldil

    • @shukumavoor
      @shukumavoor หลายเดือนก่อน +3

      100 varsham ullaa palliyude adiyil enthokkeyo undennu shastram kandathunnu 😂😂

  • @shajiroyal8775
    @shajiroyal8775 หลายเดือนก่อน +4

    ദൈവമേ ഒന്നും സംഭവിക്കാതിരിക്കട്ടെ 😢കേരളത്തിൽ ജനിച്ച എല്ലാവർക്കും ദൈവത്തോട് നന്ദി പറയുന്നു

  • @user-uf7co8lc4c
    @user-uf7co8lc4c หลายเดือนก่อน +5

    അർജുൻ വരും പ്രപഞ്ച ശക്തി കൊണ്ടുവരും 🙏🏻🙏🏻🙏🏻

  • @jino401
    @jino401 หลายเดือนก่อน +73

    ലോറി വെള്ളത്തിൽ ആണ് വീണത് എങ്കിൽ മൊബൈൽ റിങ് ചെയ്തതു എങ്ങനെയാ. ജീവന് ഒരു ആപത്തും വരാതെ ഇന്ന് കണ്ടു കിട്ടണേ ദൈവമേ

    • @ReenaAnoop-kd9cv
      @ReenaAnoop-kd9cv หลายเดือนก่อน +6

      Vandi waterproof aanu

    • @renjithavk859
      @renjithavk859 หลายเดือนก่อน

      Lorry alle vellathil undavu phn lorry il undavanam ennillalo ...ithrem sakthamaya mannidichilil lorry ninangi neenunnathinide phn purathekku therichu povanum sadhyatha ille

    • @gokul_rajan2024
      @gokul_rajan2024 หลายเดือนก่อน +7

      ​@@renjithavk859നിങ്ങൾ പറഞ്ഞത് ശരിയാണ്.. അങ്ങനെയെങ്കിൽ വണ്ടി സ്റ്റാർട്ട്‌ ആയെന്നു പറയുന്നത് ശരിയോ. തെറ്റോ. ഇതിൽ ആരാണ് കള്ളം പറയുന്നത്...

    • @adharsh1300
      @adharsh1300 หลายเดือนก่อน

      ​@@gokul_rajan2024വണ്ടി സ്റ്റാർട്ട് ആയി എന്നുള്ളത് ഊഹാപോഹം മാത്രമായിരുന്നു. അത് ഉടമ പിന്നീട് തള്ളിപ്പറഞ്ഞതാണ്

    • @avp937
      @avp937 หลายเดือนก่อน +1

      ​@@gokul_rajan2024vandi ownerude thanne mattoru bharath benz aan engine on ayath arjunte aliyan tv yil paranju

  • @TapassyaVlogs
    @TapassyaVlogs หลายเดือนก่อน +8

    അർജുൻ ചേട്ടന് ഒന്നും പറ്റില്ല ഇന്ന് ചേട്ടൻ തിരിച്ചു വരും ഉറപ്പാ ദൈവം തിരിച്ചു കൊണ്ടുവരും 🙏

  • @G3sVLOG
    @G3sVLOG หลายเดือนก่อน +14

    കഷ്ടം ഇതൊക്കെ കാണുന്ന വീട്ടുകാരുടെ അവസ്ഥ 😐 ഒരു കുഴപ്പം കൂടാതെ അർജുൻ തിരിച്ചു വരട്ടെ 💜

  • @MUHAMMADSUHUFMANNANI
    @MUHAMMADSUHUFMANNANI หลายเดือนก่อน +28

    കേരളത്തിന്റെ ഗുണം ഇപ്പൊ എല്ലാർക്കും ബോധ്യപ്പെട്ടു കാണുമല്ലോ അല്ലെ .അതു മതി

    • @Human_957
      @Human_957 หลายเดือนก่อน

      കേരളം നല്ലതാണ് ഇവിടുള്ള നാറികളായ രാഷ്ട്രീയക്കാർ ഇല്ലെങ്കിൽ, പരസ്പരം തല്ലിക്കാൻ നോക്കുന്നത് അവന്മാരാണ് 👍

  • @Tanush-bu3vk
    @Tanush-bu3vk หลายเดือนก่อน +17

    മഴ പെയ്യും പോലെ മുകളിൽ നിന്നല്ല മണ്ണ് വീഴുന്നത് അടിഭാഗം സ്ഥാനചലനം വന്ന് അത്രയും വലിയ കുന്ന് അടിഭാഗം ഞരങ്ങി ആണ് പുഴയിലേക്ക് പോയത് 48 ടൺ ലോറി എയർ നിറച്ച 16 ടയറിലാണ്. . നില്ക്കുന്നത്. റോഡുമായുള്ള ബന്ധം ഈ ടയറുകൾ മാത്രമാണ് അത് വിരൽ ചൂണ്ടുന്നത്ആ മണ്ണിടിച്ചിലിന്‌ 48 ടൺ ഒന്നുമല്ല എന്നാണ്. ലോറി പുഴവക്കത്തോ, പുഴയിലോ ഉണ്ടാകും

    • @kishorejoe686
      @kishorejoe686 หลายเดือนก่อน +2

      Yes, very good observation...

    • @akhiluday2605
      @akhiluday2605 หลายเดือนก่อน

      അങ്ങനെ ആവാനും ചാൻസ് ഉണ്ട്

  • @razizubair247
    @razizubair247 หลายเดือนก่อน +9

    ലോറി അടക്കം ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമോ ❓....
    ഫസ്റ്റ് ഫോൺ റിങ്ങായി എന്നല്ലേ പറയുന്നുണ്ടായത്..വെള്ളത്തിൽ വീണാൽ റിങ്ങ് ആകുമോ❓

    • @ponnoos-sha
      @ponnoos-sha หลายเดือนก่อน

      അപകടം നടന്ന സ്ഥലം വരെ cctv yil drshyam und. അതിന് ശേഷമുള്ള സ്ഥലത്തെ സിസിടിവിയിൽ വണ്ടിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല എന്ന് പറഞ്ഞു

  • @sijithloy5894
    @sijithloy5894 หลายเดือนก่อน +6

    വെള്ളത്തിൽ വീണാൽ വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ?? ഫോൺ റിംഗ് ചെയ്യുമോ???

  • @prakasanvelluva6460
    @prakasanvelluva6460 หลายเดือนก่อน +50

    Arjun ഇന്ന് വരും

    • @asteria2916
      @asteria2916 หลายเดือนก่อน +1

      Inside the river....it's next to impossible to get him alive

    • @themoment_111
      @themoment_111 หลายเดือนก่อน +1

      Its not confirmed.pray for good .he will come back ..we can pray to god

    • @superskings3170
      @superskings3170 หลายเดือนก่อน

      🙏😔❤️

    • @solamandaviesvarghese6088
      @solamandaviesvarghese6088 หลายเดือนก่อน

      Can a person live upto 6 to 7 days without food or water

    • @mahshooq.mohamed
      @mahshooq.mohamed หลายเดือนก่อน

      It's possible but definitely not without adequate oxygen ​@@solamandaviesvarghese6088

  • @shiyabsharjula6328
    @shiyabsharjula6328 หลายเดือนก่อน +2

    അള്ളാഹു പ്രിയ സഹോദരനെ കാത്തു രക്ഷിക്കട്ടെ

  • @Aj-ee9xy
    @Aj-ee9xy หลายเดือนก่อน +12

    Lorry അയങ്ങളിൽ അകപ്പെട്ടിട്ടുണ്ടാവും അതിന്റെ മുകളിൽ. ആയർക്കും മന്നുകൂണ

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp หลายเดือนก่อน +2

    റബ്ബേ.. നെഞ്ച് ഇടിപോട്ട് കുടിയന്ന് ഇത് കാണുന്നത്

  • @RiyaahMisri
    @RiyaahMisri หลายเดือนก่อน +2

    പടച്ചോനെ. എത്രയും. പെട്ടന്ന്. അർജുനെ. കാണിക്കണേ. അല്ലാഹ്

  • @roobiponnus5620
    @roobiponnus5620 หลายเดือนก่อน +6

    ഇത്രയും വളർന്ന ഇന്ത്യക്ക് ഒരു ആധുനിക വിദ്യായും ulle

  • @RejilaMol
    @RejilaMol หลายเดือนก่อน +5

    Sharp news reporter.

  • @monishavp894
    @monishavp894 หลายเดือนก่อน +1

    ഇവിടെ തന്നെ ഉണ്ടാകും

  • @amdifferent1144
    @amdifferent1144 หลายเดือนก่อน +29

    നദിയിൽ വീണുപോയെങ്കിൽ എങ്ങനെ ഫോൺ റിങ് ചെയ്യും എങ്ങനെ വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്യും

    • @gokul_rajan2024
      @gokul_rajan2024 หลายเดือนก่อน +7

      ഇതിൽ ആരാണ് കള്ളം പറയുന്നത്... Truck track ചെയ്യുന്നവരോ അതോ മാധ്യമപ്രവർത്തകരോ... വെള്ളത്തിൽ പോയ truck സ്റ്റാർട്ട്‌ ആവാൻ ഉള്ള ചാൻസ് കുറവല്ലേ...

  • @SureshKumar-zs7cg
    @SureshKumar-zs7cg หลายเดือนก่อน +12

    കേരളത്തിൽ നിന്നും സർക്കാർ ചെയുന്ന വിഷങ്ങളാണ് അരുൺ സർ ചെയുന്നത് ഗോഡ് ബ്ലെസ് സർ

  • @lajishadeepak5970
    @lajishadeepak5970 หลายเดือนก่อน +3

    Baghavane innu thanne jeevanode kittane🙏🙏🙏🙏🙏🙏🙏

  • @saeedsadaka4041
    @saeedsadaka4041 หลายเดือนก่อน +2

    പ്രാർത്ഥനാ വചസുകളോടെ കാത്തിരിക്കാം നമ്മുടെ അർജുനന്റെ തിരിച്ചു വരവിനായി 🤲🤲

  • @SureshKumar-zs7cg
    @SureshKumar-zs7cg หลายเดือนก่อน +22

    റിപ്പോർട്ടർ ചാനൽ വെരി ഗ്രേറ്റ്‌

  • @sadhiq.
    @sadhiq. หลายเดือนก่อน +4

    Dear Malayalees നമുക്ക് നമ്മളെ ഉള്ളൂ..... ഇന്ത്യയിൽ തന്നെ ഇത്രേം സ്നേഹവും മനസാക്ഷിയുമുള്ളവർ മലയാളി അല്ലാതെ വേറെ ഉണ്ടോ. മതവും രാഷ്ട്രീയവും പറഞ്ഞു മുതലെടുപ്പ് നടത്തുന്നവർ കാരണം പണ്ടത്തെ സ്നേഹം ഒരൽപ്പം കുറഞ്ഞിട്ടുണ്ട്. "ഒരു പ്രശ്നം വന്നാൽ മലയാളി ഒറ്റക്കെട്ടാണ്" നമുക്കൊന്നിച്ച് നിൽക്കാൻ ഒരു പ്രശ്നം വരാൻ കാത്തിരിക്കണോ?? കൊറോണയും പ്രളയവും അബ്ദുൽ റഹീമിൻ്റെ മോചനവും മറ്റു ദുരന്തങ്ങളും മലയാളി അതിജീവിച്ചത് പരസ്പര സ്നേഹ സഹായ സഹകരണം നടത്തുന്ന മലയാളി മനസ്സിൻ്റെ നന്മ കൊണ്ടാണ്💯💯 അത്രമേൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നമ്മൾ ഒന്നായി നിന്നിട്ടുണ്ട്. മതവും രാഷ്ട്രീയവും വേണ്ടത് തന്നെ. അത് പക്ഷേ സ്നേഹവും സൗഹൃദവും കളഞ്ഞുകുളിച്ചിട്ടാവരുത്🙏😊

    • @sadhiq.
      @sadhiq. หลายเดือนก่อน +2

      പിന്നെ, കർണാടക അർജുനോട് ചെയ്യുന്നത് കാണുമ്പോൾ. ഒരവസരം കിട്ടട്ടെ കാണിച്ച് കൊടുക്കാം എന്നൊക്കെ ഇപ്പൊ തോന്നും. പക്ഷേ അവര് ചെയ്തത് പോലെ തിരിച്ച് ചെയ്യാൻ മലയാളിക്ക് പറ്റുമെന്ന് തോന്നുന്നില്ല. മനുഷ്യപറ്റ് കൂടുതലാണ്.
      കർണാടക പോലീസ്നേയും സർക്കാരിനെയും കുറ്റം പറയുന്നതിന് മുമ്പ് നമ്മുടെ അധികാരികൾ ഈ വിഷയത്തിൽ വേണ്ട പോലെ ഇടപെട്ടോ എന്നതും ഓർക്കണം..,

  • @user-yp6xq1pd9z
    @user-yp6xq1pd9z หลายเดือนก่อน +1

    Reporttarenu nanny❤❤❤❤❤❤❤

  • @SureshKumar-zs7cg
    @SureshKumar-zs7cg หลายเดือนก่อน +2

    അരുൺ സാറിന്റെ കൊലമേ മാറിപ്പോയി നാടിനുവേണ്ടി സത്യം അറിയിക്കാൻ സരമമില്ല സർ അർജുൻ ഇന് എവടെ ഇന്നറിയും sir

  • @arafaagencies9931
    @arafaagencies9931 หลายเดือนก่อน +1

    Hope

  • @razaka1924
    @razaka1924 หลายเดือนก่อน +3

    പുഴയിലെ മൺക്കുനയിൽ സംശയം ഉണ്ട്

  • @shyjithomas4061
    @shyjithomas4061 หลายเดือนก่อน +3

    അവിടെ എങ്ങും cctv ഇല്ലേ

  • @ahammedyaseen2785
    @ahammedyaseen2785 หลายเดือนก่อน +1

    എന്തൊരു വിധി യാണ് തമ്പുരാനെ ഇത്

  • @jasinraj4933
    @jasinraj4933 หลายเดือนก่อน

    Great ചാനൽ

  • @resymolsebastian2718
    @resymolsebastian2718 หลายเดือนก่อน +3

    Ividem kuzhichalalle kittu. Vellathil engane mannu maatum. Enganelum jeevanode kittane

  • @sherinjosev475
    @sherinjosev475 หลายเดือนก่อน +2

    2 lorryyum koodi. Aa. Mannu kudikida kkunadath. undakumo

  • @shahalshahal7250
    @shahalshahal7250 หลายเดือนก่อน +4

    ചെമ്പ് സുര എവിടെ പോയി... തൃശൂർ ഞാൻ എടുക്കും, കേരളം ഞാൻ എടുക്കുമെന്നാലാം പറഞ്ഞു നടക്കുന്ന വേസ്റ്റ്..

  • @shintojoseph5287
    @shintojoseph5287 หลายเดือนก่อน +9

    അരുൺസർ നിങ്ങൾ ഇന്ന് kerala മിനിസ്റ്റർ എംപി ഒക്കെ ടെലിഫോണിൽ വിളിച്ചു സംസാരിക്കു. Kerala മിനിസ്റ്റേഴ്സ് കർണാടക മിനിസ്റ്റർനെ വിളിച്ചാലേ ഇതു ഫാസ്റ്റ് ആകു. കർണാടകയിൽ ഇത് വല്യ കാര്യം അല്ല

    • @alexparumoottil2642
      @alexparumoottil2642 หลายเดือนก่อน +2

      KC Venugopal Supriya Shinate Congressnte Ministers CM and Shiv Kumar everodellam direct vilichu samsarichathanu palavattam

    • @ASARD2024
      @ASARD2024 หลายเดือนก่อน +1

      അതൊക്കെ ചെയ്തിട്ടുണ്ട്

    • @shintojoseph5287
      @shintojoseph5287 หลายเดือนก่อน

      @@ASARD2024 അത് ഇന്നലെ അല്ലേ. ഇന്ന് വിളിച്ചു ചൂടാക്കണം

  • @rabeehgamingchannel3150
    @rabeehgamingchannel3150 หลายเดือนก่อน

    God bless u..Dr.arun

  • @samtsuperhitfromkerala7468
    @samtsuperhitfromkerala7468 หลายเดือนก่อน +2

    Arun oK 👍

  • @Sachi180-ff
    @Sachi180-ff หลายเดือนก่อน +1

    Phone എങ്ങനെ റിങ് ചെയ്തു

  • @HariSuma-qd6um
    @HariSuma-qd6um หลายเดือนก่อน +1

    Manalkunayude adyil Lory Kamizhnnu kidakkunnundavun

  • @shifazilvnb5195
    @shifazilvnb5195 หลายเดือนก่อน +1

    Phone ലൊക്കേഷൻ നോക്കി യിട്ടുണ്ടോ

  • @arshasajeev8764
    @arshasajeev8764 หลายเดือนก่อน +1

    Ivar മണ്ണിൽ നിന്ന് കറങ്ങിയാൽ ലോറി കേറി വരുമോ ഹിറ്റാച്ചി ഇറക്കി മണ്ണ് മാറ്റു

  • @upendrakumar5078
    @upendrakumar5078 หลายเดือนก่อน

    Right

  • @ludhiafernandez3484
    @ludhiafernandez3484 หลายเดือนก่อน +1

    Mannidichil pettennu kandukanumenkilo arjun chettan.. Appo pettennu Ali rekshapedan purathek irangiyo.. Angane puzhayil ano ennum ariyilla... Katholane.. Jeevane😢

  • @renjithsivan1088
    @renjithsivan1088 หลายเดือนก่อน

    Vandiyum,thadiyum moshtikkapetto ennukoodi nokkunnathu nallathanu...mannidichilil pettittillenkilo

  • @user-ib1hl6mu6g
    @user-ib1hl6mu6g หลายเดือนก่อน +1

    ചിലപ്പോൾ ചളിയിൽ ആൻഡ് പോയോ ആവോ 😭

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv หลายเดือนก่อน

    ❤Arun Arjun 😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏Thirichuvaratta🙏🙏🙏🙏😭😭😭😭😭😭😭😭😭❤️

  • @shifazilvnb5195
    @shifazilvnb5195 หลายเดือนก่อน +1

    അവിടെ അപ്പുറത്തുള്ള കാടൊക്കെ ഒന്ന് നോക്കിക്കൂടെ.. 😢

  • @shailashaila2621
    @shailashaila2621 หลายเดือนก่อน +1

    🙏🙏🙏🙏

  • @rijumonsi4797
    @rijumonsi4797 หลายเดือนก่อน +1

    We don't have latest technology 😢😢😢😢😢😢 but we can go to the moon mars😢😢

  • @prakasanvelluva6460
    @prakasanvelluva6460 หลายเดือนก่อน +2

    അരുൺ സർ ആർമി യുടെ dozer വന്നില്ലേ

    • @HumanBeing-p5e
      @HumanBeing-p5e หลายเดือนก่อน +3

      ആർമി വെറും കോമഡി അല്ലെ... വെറും തള്ള്.. ഒരു ടെക്നോളജിയും ഇല്ല.. അവരെ ഒരുപാട് നമ്മൾ പ്രതീക്ഷിച്ചു.. വെറുതെ show off മാത്രം ആണ് ആർമി... ആർമി യിൽ ഒക്കെ ഉള്ള പകുതിയിൽ അധികം ജവാൻ മാർക്കും നീന്തൽ അറിയില്ല.. Trainingil മാത്രം പഠിപ്പിച്ചു കൊടുക്കുന്ന basic സ്വിമ്മിംഗ് ഐഡിയ മാത്രം ഉള്ള ടീംസ്.. NDRF AND NAVY SCOOBA DIVERS ആണ് ആർമി SOLDIERS നേക്കാൾ BETTER.. BUT ഇവർ ഒന്നും കേരളത്തിൽ ഉള്ള മത്സ്യ തൊഴിലാളികളുടെ ഏഴ് അയല്പക്കത്തെ എത്തില്ല.

  • @sarang9769
    @sarang9769 หลายเดือนก่อน

    Eathalum equipment vacancy namuk drill cheyth nokikoddea

  • @abdulnazeer6663
    @abdulnazeer6663 หลายเดือนก่อน

    ആറ്റിന്റെ നടുക്ക്.. ഇത്രയും. മണ്ണ്. അവിടെ. നിന്നും. ഇടിഞ്ഞു പൊന്നീട്ടുള്ളത്ആണ്. അങ്ങനെ എങ്കിൽ... ആ മണ്ണിനടിയിൽ.. വാഹനം ഉണ്ടാകാ ൻ.. സാധ്യത. ഏറെ യാണ്. വാഹസ്
    വാഹനം പല. പ്രാവശ്യം. കര ണം. മറിഞ്ഞി ട്ടുണ്ടാകും. ആ. വീഴ് ച്ച യിൽ. മൊബൈൽ. എവിടെ എങ്കിലും. തെറിച്ചു. പോകാൻ. സാധ്യ ത യുണ്ട്

  • @ridermaniacvlogs
    @ridermaniacvlogs หลายเดือนก่อน +1

    48 TON നെക്കാൾ ഭാരമുണ്ടാകും ഇടിഞ്ഞ് വീണ മൺ കൂനകൾക്ക്

  • @santhoshmk9903
    @santhoshmk9903 หลายเดือนก่อน

    എല്ലാ പ്രാർത്തകളും ഒരാപാത്തും വരുത്താതെ ഇന്ന് തന്നെ തിരിച്ചു വരണേ ദൈവമേ

  • @deldon9319
    @deldon9319 หลายเดือนก่อน

    Mobil ivde evidekkenkilum therichu poyathaayikkoode...

  • @arune.t179
    @arune.t179 หลายเดือนก่อน

    ചില സമയങ്ങളിൽ mobile സ്വിച്ച് ആയാലും ബെൽ അടിക്കുന്നതായിട്ട് കേൾക്കാറുണ്ട് ഇനി അങ്ങനെ ആയിരിക്കുമോ

  • @manikandanKcc
    @manikandanKcc หลายเดือนก่อน +1

    ഒരിക്കലും പുഴയിൽ പോകാൻ സാധ്യതയില്ല വണ്ടി

  • @ButterflyTv-nt2ue
    @ButterflyTv-nt2ue หลายเดือนก่อน

    2000 രൂപ നോട്ട് മണ്ണിനടിയിൽ കുഴിച്ചിട്ടലും കണ്ട് പിടിക്കാൻ കഴിയും
    എന്നു പറഞ്ഞ ഡിജിറ്റൽ ഇന്ത്യയിൽ ഒരു വലിയ ലോറി കണ്ട് പിടിക്കാൻ ആവുന്നില്ലെ ആൾ ദൈവമേ

  • @muhmmadali6977
    @muhmmadali6977 หลายเดือนก่อน

    Repoter supr news

  • @alkanz9069
    @alkanz9069 หลายเดือนก่อน +1

    പക്ഷേ അതിന്റെ സെന്ററിൽ തപ്പാണ് നിങ്ങൾ ആരും തുനിഞ്ഞില്ല അർജുൻ കൂടിയിരിക്കുന്ന മൺതിട്ടയിൽ ഉണ്ട്

  • @PkSandeep-xg3zn
    @PkSandeep-xg3zn หลายเดือนก่อน

    Arjunte interview nai kathirikunnnu

  • @JamsheerJamshi-vv6iy
    @JamsheerJamshi-vv6iy หลายเดือนก่อน

    Allah. E. Arjun jeevinode udagane

  • @husainhimami1045
    @husainhimami1045 หลายเดือนก่อน

    ചാന്ദ്രയാൻ ദൗത്യം നടന്ന നാട്ടിൽ മണ്ണിനടിയിലുള്ള ജീവനെ കണ്ടെത്താൻ കഴിയില്ലെന്നോ...

  • @nishadnoushad3007
    @nishadnoushad3007 หลายเดือนก่อน +1

    ആധുനിക സാങ്കേതിക വിദ്യ ഇല്ലത്രെ.. എന്തുവാ ഉള്ളത് പിന്നെ..
    ഓരോ ജീവൻ നഷ്ടപെടുമ്പോൾ ആണ് സാങ്കേതിക വിദ്യകളെ കുറിച്ച് നമ്മുടെ നാട് ആലോചിക്കുന്നത് അല്ലെങ്കിൽ വികസിത രാജ്യം എല്ലാത്തിലും 1math.. കഷ്ട്ടം തന്നെ

  • @b2bspy503
    @b2bspy503 หลายเดือนก่อน +1

    അർജുനെ മൊട്ട വിറ്റ് കാശാക്കുന്നു... മാധ്യമപ്പട തിരച്ചിലിന് തടസ്സമാകുന്നോ

  • @user-yp6xq1pd9z
    @user-yp6xq1pd9z หลายเดือนก่อน

    Arjune ennukettum geevanoday❤❤❤❤

  • @Pathmavathi-xm9ze
    @Pathmavathi-xm9ze หลายเดือนก่อน

    🙏🙏🙏🙏😭😭😭😭🙏. ഭഗവാനെ കാക്കണേ🙏🙏

  • @user-st7rx7iu2w
    @user-st7rx7iu2w หลายเดือนก่อน

    👍

  • @riyasudheenkk8617
    @riyasudheenkk8617 หลายเดือนก่อน +1

    തടി കയറ്റിയ വണ്ടി വെള്ളത്തിൽ എത്തിയാൽ അടിത്തട്ടിലേക്ക് പോകാൻ സാധ്യതയില്ല തടി ഉള്ളത് കൊണ്ട് അത് പൊങ്ങി നിൽക്കുവാനും തന്മൂലം ഒഴുക്കിൽ താഴോട്ട് പോകാനും സാധ്യതയുണ്ട്

    • @stitchingworldbyraseena
      @stitchingworldbyraseena หลายเดือนก่อน +1

      പക്ഷേ തടി എവിടെ??? ഒന്നും മനസ്സിലാകുന്നില്ല

    • @Fadilahamed-be4cc
      @Fadilahamed-be4cc หลายเดือนก่อน

      കെട്ടി വച്ചത് ചെലപ്പോൾ പൊട്ടിപോയികാണും

    • @stitchingworldbyraseena
      @stitchingworldbyraseena หลายเดือนก่อน +1

      @@Fadilahamed-be4cc അങ്ങനെ ആണെങ്കിൽ തടികൾ വെള്ളത്തിൽ ഒഴുകി പോകുന്നതെങ്കിലും കാണണ്ടേ??? എവിടെ ആയാലും safe ആയിരിക്കട്ടെ പ്രാർത്ഥിക്കാം

  • @sabithmadvo3369
    @sabithmadvo3369 หลายเดือนก่อน +18

    കടൽ ഭാഗത്തു വെച്ച കിട്ടിയ ബോഡിയുടെ ചർച്ച.. അതങ്ങു ഇല്ലാതാക്കിയരീതി 👍👍

    • @subaidhamoothedath8846
      @subaidhamoothedath8846 หลายเดือนก่อน

      Allahu amminnay kakanamay Allahu 🤲🤲🤲🤲🤲🤲🤲😢😢😢😢❤❤❤

    • @subaidhamoothedath8846
      @subaidhamoothedath8846 หลายเดือนก่อน

      Rakshappatdattay nada 😢😢😢😢😢❤❤❤❤😢😢😢🤲🤲🤲🤲🤲🤲🤲🤲

    • @Priyanka-qj4ws
      @Priyanka-qj4ws หลายเดือนก่อน

      Parayunnathu cut cheythu

  • @bineeshkk6751
    @bineeshkk6751 หลายเดือนก่อน +1

    ലോറി നീങ്ങിപ്പോയിരുന്നെങ്കിൽ നീങ്ങിയ സ്ഥലത്ത് വല്ല ആടയാളങ്ങൾ എന്തേലും കാണോണ്ടേ

    • @bijeeshnk5976
      @bijeeshnk5976 หลายเดือนก่อน +1

      ഞാനും അത് ആലോചിച്ചു. ആ devider ൽ എല്ലാം scratch, പൊട്ടൽ എല്ലാം ഉണ്ടാവാം..

    • @bineeshkk6751
      @bineeshkk6751 หลายเดือนก่อน

      @@bijeeshnk5976 correct

  • @kottekadbhadrakali
    @kottekadbhadrakali หลายเดือนก่อน

    They should check with usa israel technology

  • @sheebashiju1437
    @sheebashiju1437 หลายเดือนก่อน

    സുജാ മണ്ണിനടിയിലേയ്ക്ക് ലോറി ഇരുന്നു പോയിരിക്കുമോ

  • @ranjanchatia7756
    @ranjanchatia7756 หลายเดือนก่อน

    Odisha rescue team ok

  • @bavamk4254
    @bavamk4254 หลายเดือนก่อน

    'ലോറിക്കർ ഒലിച്ച് പോകാൻ വഴയില വ ലോഡ് ഉണ്ടല്ലോ അതിൽ എന്തായാലും അർജുൻ എന്ത് സംഭവിച്ചത് എന്ന് അറിയുന്നില്ല

  • @sabeersha8824
    @sabeersha8824 หลายเดือนก่อน +2

    ഈ പറഞ്ഞതാണ് ശരി ഇത് നേരെത്തെ കമൻ്റിൽ വരുന്നുണ്ട് ആര് നോക്കാൻ വെള്ളത്തിൽ പോയിട്ടില്ല എന്ന് പറഞ്ഞത് ഡ്രൈവർ മരാണ്

  • @rasheenarahiman1995
    @rasheenarahiman1995 หลายเดือนก่อน

    മണ്ണ് ഇടിയുന്ന സമയത്ത് മണ്ണിന്റെ യും ലോറി യുടെയും ഭാരം കാരണം ഭൂമിയിലേക്ക് താഴ്ന്നു കാണുമോ.

  • @user-ib1hl6mu6g
    @user-ib1hl6mu6g หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @MachuMachu-i8g
    @MachuMachu-i8g หลายเดือนก่อน

    300 മരത്തടികളിൽ ഒരെണ്ണം എങ്കിലും ആ ലോറിയിൽ നിന്നും തെറിച്ചു പോയിട്ടുണ്ടാവില്ലേ മണ്ണ് ഇടിഞ്ഞ സ്ഥലം മുതൽ നദിയുടെ എവിടെയെങ്കിലും ഉണ്ടാവേണ്ടെത്തന്നു

  • @ShyamChikku-k8e
    @ShyamChikku-k8e หลายเดือนก่อน

    🙏🙏🙏😔

  • @Sinayasanjana
    @Sinayasanjana หลายเดือนก่อน

    😢😢😢

  • @user-ib1hl6mu6g
    @user-ib1hl6mu6g หลายเดือนก่อน

    👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @sreenish2073
    @sreenish2073 หลายเดือนก่อน

    ഹിറ്റാച്ചി പുഴയിൽ ഇറക്കണം

  • @muhammedashikashi5469
    @muhammedashikashi5469 หลายเดือนก่อน

    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴

  • @KoyaKoya-es5dq
    @KoyaKoya-es5dq หลายเดือนก่อน

    Allhahuvea.veegamkaanikkanamea

  • @zakariya.k9937
    @zakariya.k9937 หลายเดือนก่อน +1

    പുഴയിലെ ചെളിയിൽ ലോറി പൂണ്ടു എന്നാണ് ബലമായ സംശയം

  • @muhammedashikashi5469
    @muhammedashikashi5469 หลายเดือนก่อน

    ലോറി അഥവാ നദിയിലേക്ക് വീണിട്ടുണ്ടെകിൽ അതിൽ ഉള്ള ഉണ്ടായിരുന്ന തടികളുടെ ഒരംശം എങ്കിലും കാണേണ്ടതല്ലേ.... അതും പരിശോധിക്കണം...

  • @user-lm1xz5tq3f
    @user-lm1xz5tq3f หลายเดือนก่อน

    Arjun tirich varum

  • @user-eg8rx1kz7m
    @user-eg8rx1kz7m หลายเดือนก่อน

    വെള്ളത്തിൽ ക്രെയിൻ കൊണ്ട് വന്ന് നോക്കണം

  • @ExplnrDude
    @ExplnrDude หลายเดือนก่อน +6

    ഇനി രക്ഷാപ്രവർത്തനം എന്ന് പറയരുത് . ജഡം കണ്ട് കെട്ടാൻ എന്ന് പറ , അർജുൻ മരിച്ചു.

    • @stitchingworldbyraseena
      @stitchingworldbyraseena หลายเดือนก่อน +8

      😢😢... പ്രതീക്ഷയാണ്... മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്... ആ കുടുംബം 😢.. ഒരാഴ്ച ആയി ജീവനോടെ ഉണ്ടോ?? ഉറപ്പില്ല... പക്ഷെ ഇങ്ങനെ പറയുമ്പോൾ ഉൾകൊള്ളാൻ പറ്റുന്നില്ല...

    • @ExplnrDude
      @ExplnrDude หลายเดือนก่อน

      @@stitchingworldbyraseena ചുമ്മാ ആവശ്യം ഇല്ലാത്ത പ്രതീക്ഷ എന്തിനാ , ഇപ്പഴേ സത്യം ഉൾക്കൊള്ളുന്ന അല്ലേ നല്ലത് .

    • @stitchingworldbyraseena
      @stitchingworldbyraseena หลายเดือนก่อน +4

      @@ExplnrDude നിങ്ങൾ പറയുന്നത് ശരിയാണ്... പക്ഷേ അർജുനെ കണ്ടെത്തുന്നത് വരെ ജീവനോടെ ഉണ്ടാകണേ എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹം ആണ്...🥹

    • @ExplnrDude
      @ExplnrDude หลายเดือนก่อน +3

      @@stitchingworldbyraseena ജീവനോടെ കിട്ടാൻ ആണെങ്കിൽ അർജുൻ വേറെ എവിടെ എങ്കിലും ഇതൊന്നും അറിയാതെ ഉണ്ടാവണം , മണ്ണിന് അടിയിൽ ആണെങ്കിലും പുഴയുടെ അടിയിൽ ആണെങ്കിലും ജീവൻ നഷ്ടപ്പെട്ടു എന്നുള്ളത് എല്ലാവർക്കും അറിയാം . വാർത്ത ചാന്നൽകാർ ഇപ്പഴും പ്രതീക്ഷ തരുന്നത് അവർക്ക് റീച്ച് കിട്ടാൻ ആണ് . അല്ലാതെ ആരോടും ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല .

    • @renjithrenjith7744
      @renjithrenjith7744 หลายเดือนก่อน

      ​@@ExplnrDudem

  • @mygarden9861
    @mygarden9861 หลายเดือนก่อน

    ആ വെള്ളത്തിൽ വീണുപോയി എങ്കിൽ മൊബൈൽ റിഗ് ചെയ്തല്ലോ..ഒന്നുകിൽ വണ്ടി മലയുടെ അടിയിൽ റെസ്റ് എടുക്കുന്ന സമയം മല ഇടിഞ്ഞപ്പോൾ അർജുൻ പേടിച്ച് പുറത്ത് ചാടിയിരിക്കാം..പിന്നെ വണ്ടിയും വണ്ടിയുടെ പുറത്തുള്ള അർജുനും ഭവാനി പുഴയിൽ വീണോ ഭഗവാനേ..മൊബൈൽ തെറിച്ചു വീണിരിക്കാം..😢