H driving test Tutorial class 2023| എളുപ്പത്തിൽ H എടുക്കാൻ പഠിക്കാം വെറും 10 മിനിറ്റ് കൊണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @kannappi1456
    @kannappi1456 ปีที่แล้ว +75

    Hai sir
    എനിക്ക് ഇന്ന് H, 8 test ആയിരുന്നു.. 2യും പാസ്സ് ആയി... Sirnte വീഡിയോസ് എനിക്ക് ഒരുപാട് hlpful ആയിട്ടുണ്ട്.... റോഡ് test ന് sir പറഞ്ഞു തന്ന വിഡിയോയിലെ പോലെ തന്നെ ആണ് rto ഓഫീസർ കൂടെ ഇരുന്നപ്പോൾ കാർ ഓടിച്ചത്.....
    ഒരുപാട് ഒരുപാട് നന്ദി... എന്നെ പോലെ ഉള്ള വീട്ടമ്മമാർക്ക് ഒരുപാട് ഒരുപാട് സഹായം ആണ്... ഇനിയും വീഡിയോസ് ചെയ്യണം....
    👍🏻🙏🏻 ഒരുപാട് നന്ദി 🌹

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 ปีที่แล้ว +58

    .. ഇതിലും clearayittu ആരും പറയില്ല... ❤❤

  • @amalmathew4581
    @amalmathew4581 6 หลายเดือนก่อน +55

    ഇത് പഠിപ്പിക്കുന്ന ആളുകൾ വെറുതെ കടന്ന് ചൂടാവുമ്പോൾ നമുക്ക് പഠിച്ചതൊക്കെ മറന്നുപോകും

    • @Minna.___
      @Minna.___ 6 หลายเดือนก่อน +2

      Sathyammm🤧

    • @amalmathew4581
      @amalmathew4581 6 หลายเดือนก่อน

      @@Minna.___ 🥲

    • @amalmathew4581
      @amalmathew4581 6 หลายเดือนก่อน

      @@Minna.___ kitti😁

    • @Minna.___
      @Minna.___ 6 หลายเดือนก่อน

      @@amalmathew4581 oohh🤩👍🏽

    • @wantedfugitive6426
      @wantedfugitive6426 5 หลายเดือนก่อน

      Oru myren ind kann adich polikkan thonnum

  • @Izuuuzz_world
    @Izuuuzz_world ปีที่แล้ว +8

    Thank you sir .enik innaynu test .pass aaayiiii sirnte videos eallam kandirunnu..ealllam manassilaakki thannathinu orupaaad thanks sir ❤

  • @arpithamaryrajesh9040
    @arpithamaryrajesh9040 ปีที่แล้ว +7

    Nannayi manasilavununde and ur giving confidence in ur class 🙏

  • @rajalaxmivl282
    @rajalaxmivl282 ปีที่แล้ว +174

    സ്റ്റീയറിങ് എങ്ങോട്ട് തിരിക്കണം എന്നുള്ളതാണ് പ്രശ്നം... അത് എന്റെ മാത്രം പ്രശ്നമാണോ.. 🤔

    • @sfcuts7331
      @sfcuts7331 ปีที่แล้ว +9

      Enikkum edakk doubt varum 😂

    • @deepadev758
      @deepadev758 ปีที่แล้ว +5

      ഞാനും confused 🤪

    • @muthupandidhanalakshmi-fd5gk
      @muthupandidhanalakshmi-fd5gk ปีที่แล้ว

      Ithum paranjan mash enne niraye cheetha paranjittullath nee oru Mandabhudhi aanenn paranju. ente ippozhathe avastha oru Vallatha avasthayan ente collage ninnu driving schoolilekk 27 km dhooram poyi verum ennit enikk ithinte peril muzhuvan cheetha kekkan athum veetil il ninnu 30 km dhooram aanu moonjiya jeevitham 🤬🤬

    • @achumaachuma1425
      @achumaachuma1425 9 หลายเดือนก่อน +1

      Nteyum athu thannaya Preshnam 😢😢

    • @pachudec8
      @pachudec8 9 หลายเดือนก่อน +10

      Right left left right..e oder ormicha mathi

  • @nazeelabeevi9841
    @nazeelabeevi9841 10 หลายเดือนก่อน +2

    വളര ഉപകാരം നന്ദിയുണ്ട്

  • @kannappi1456
    @kannappi1456 ปีที่แล้ว +14

    H ഭയങ്കര പാട് ആണ് njan നോക്കിയിട്ട് ഉള്ള കോൺഫിഡൻസ് ഫുൾ പോയി.. ആശാൻ vazakum പറഞ്ഞു

  • @ashiqashrafvp263
    @ashiqashrafvp263 ปีที่แล้ว +3

    Thanks iniyum VEDEO venaam💖💖

  • @hamidpanavoor1465
    @hamidpanavoor1465 11 หลายเดือนก่อน +4

    ഈ പറഞ്ഞ പ്രകാരം മാരുതി 800 അല്ലാതെ ആൾട്ടോ യിൽ എടുത്ത് തരാൻ kazhiyunnavar ഉണ്ടെങ്കിൽ അവർ പ്രശംസനീയം അർഹിക്കുന്നു. വണ്ടിയുടെ നീളം വിത്യാസം വരുമ്പോൾ ഈ പറഞ്ഞത് ചെയ്യാൻ പറ്റില്ല എന്നത് ഉറപ്പ് ആണ് അത് കൊണ്ട് side mirror നോക്കി കമ്പിയും വണ്ടിയുടെ back വശവും clear cheyth H എടുത്ത് പഠിച്ചാൽ നിങ്ങള്ക് ഏത് വണ്ടിയും H എടുക്കനും പറ്റും ഭാവിയിൽ എവിടെ വേണമെങ്കിലും park ചെയ്യാനും പറ്റും ഈ trick prakaram ചിലപ്പോൾ H pass അയേക്കം 800 il ആണെങ്കിൽ മാത്രം ഭാവിയിൽ ഇത് കൊണ്ട് ഒരു ഉപകാരവും ഉണ്ടാകില്ല അത് കൊണ്ട് ഏത് കമ്പി ആണോ നമ്മൾ ഫോക്കസ് ചെയ്യുന്നത് ആ campiyum വണ്ടിയുടെ back bumperum mirroril കൂടി നോക്കിയിട്ട് clear ചെയ്ത് പഠിക്കാൻ ശ്രമിച്ചാൽ അങ്ങനെ തന്നെ പഠിക്കുകയും ചെയ്താൽ നിങ്ങൾക്ക് ഭാവിയിൽ അത് പാർക് ചെയ്യാൻ ആരുടെയും ഹെൽപ് വേണ്ടി വരില്ല എന്നത് എൻ്റെ ഗ്യാരണ്ടി ആണ് 👍👍👍👍 ബെസ്റ്റ് ഓഫ് ലക്ക് ഫോർ all students

  • @babukannur3793
    @babukannur3793 ปีที่แล้ว +38

    ഇന്ന് എന്റെ ടെസ്റ്റ് ആയിരുന്നു Pass ആയി Sabuചേട്ടന്റെ വീഡിയോ എല്ലാം ഞാൻ കണ്ടിരുന്നു ഡ്രൈവിങ്ങ് സ്കൂളിൽ പോകാതെ ഗ്രൗണ്ടിൽ ഒറ്റക്ക് പഠിക്കാൻ ചേട്ടന്റെ വീഡിയോ സഹായിച്ചു H എടുക്കാൻ ആകെ45 മിനുട്ട് മാത്രം സ്കൂളിൽ പോയി ആത്മവിശ്വാസത്തോടെ ടെസ്റ്റിൽ പങ്കെടുത്തു
    Thank you
    Thank you
    Thank you G K S

  • @imgod.20yearsago
    @imgod.20yearsago ปีที่แล้ว +3

    Please bike nde 8 ne kurich road test signaleum kurich cheyy please aduthaayichayaanu test🥲🙏🏻

  • @harisalumkulam4821
    @harisalumkulam4821 5 หลายเดือนก่อน +1

    Thank u sir.good class.i like it

  • @linsyaniljith
    @linsyaniljith ปีที่แล้ว +1

    Enikku helpful ayi e class

  • @hd_boss1710
    @hd_boss1710 ปีที่แล้ว +4

    First trackil ninnum തിരിച്ച് കാർ നേരെ akkiyappol full clutch chavittiyathu കൊണ്ടാണോ വണ്ടി മുന്നോട് anjathu

  • @SreeharideepaSreeharideepa
    @SreeharideepaSreeharideepa หลายเดือนก่อน

    പറഞ്ഞു വരുബോൾ എല്ലാ സ്റ്റിക്കും ഓർത്തിരിക്കാനാണ് അല്ലേ 😁 🙄🙄എന്റെ കാര്യം പോക്കാണ് ഇച്ചായോ 😁 പള്ളിച്ചെന്ന് പറ ഞാൻ മറന്നുപോകും 😁 ok ഇച്ചായ ഞാൻ എല്ലാ വിഡിയോയും കാണാൻ തുങ്ങിട്ടു കുറച്ചായി ക്ലാസ്സിൽ പോകാൻ തുടങ്ങി അപ്പോൾ മുതൽ കാണുന്നു 👍🏻👏🏻👌🏻എല്ലാം സൂപ്പർ ആണ് ഇതു കണ്ടാണ് കൂടുതൽ മനസിലാക്കിയത് 🙏🏻

  • @vibin5553
    @vibin5553 ปีที่แล้ว +9

    H trackil car odichu oru video cheyumo?? 😊

  • @vanajasasisasi1384
    @vanajasasisasi1384 6 หลายเดือนก่อน +1

    സാർ നല്ല വീഡിയോ

  • @usha5173
    @usha5173 2 หลายเดือนก่อน +1

    Thank you dear 🙏🙏🙏❤

  • @shinesvlog3432
    @shinesvlog3432 5 หลายเดือนก่อน

    ഇന്ന് h പ്രാക്ടീസ് എടുത്തു . പക്ഷേ സ്റ്റിയറംഗ് എങ്ങനെ തിരിക്കുന്നത് അവർ പറഞ്ഞത് ഒന്നും മനസിലായില്ല. ദാ സാറിന്റെ വീഡിയോ ഇന്ന് കണ്ടപ്പോഴേ മനസ്സിലായത് കാറിന്റെ ബാക്കിലെ mirroril നോക്കണമെന്ന് അവർ പറഞ്ഞു തന്നില്ല . എന്തായാലും സാർ ന്റെ ക്ലാസ് കണ്ടതോടെ പ്രാക്ടീസ് ചെയ്യട്ടെ tku ❤

  • @tasi1983
    @tasi1983 9 หลายเดือนก่อน

    Good vedio 👍👍

  • @namithanamoos8529
    @namithanamoos8529 3 หลายเดือนก่อน +2

    I can't handle the clutch. What can i do

    • @namithanamoos8529
      @namithanamoos8529 3 หลายเดือนก่อน

      Without the speed control in clutch it was a fail😢😢

  • @anishmohan2585
    @anishmohan2585 ปีที่แล้ว +4

    H pit ഇൽ വാഹനം കയറിയാൽ പിന്നെ വാഹനത്തിന്റെ ടയർ കറക്കം നിൽക്കാൻ പാടില്ലലോ പിന്നെങ്ങനെ നിർത്തി നോക്കി തിരിക്കും മാഷേ.

  • @frtomykuruvilla1
    @frtomykuruvilla1 3 หลายเดือนก่อน +2

    ബ്രേക്ക്‌ 1st track end ലും 3rd track end ലും മാത്രമേ ഉപയോഗിക്കാവ്. ബാക്കി എല്ലാം 1/2 ക്ലച്ച ആണ്. അല്ലെങ്കിൽ fail ആകും.

  • @abhayanath5986
    @abhayanath5986 ปีที่แล้ว +4

    Very helpful video ❤❤

  • @jayasreea7715
    @jayasreea7715 ปีที่แล้ว +1

    Onnum parayan illa super👍

  • @MeMyself-su5rn
    @MeMyself-su5rn 11 หลายเดือนก่อน +5

    Thankyou sir for the valuable cllsss ...i passed my H test ...This video was such a useful Thankyouuuu

  • @rintujohnheninheynel2922
    @rintujohnheninheynel2922 ปีที่แล้ว +1

    Vandiyudae ullil irunnittu ethu stick, etra adi correct aayittu parsyamo,varae h class indae video njan kandirunnu, but ullil irunnittu mirror vachittu etra adi ennu paranju vishadeekarikamo

  • @lineshpv6356
    @lineshpv6356 10 หลายเดือนก่อน +2

    Vandi off aavathe nillkunth kond kuzhappam undo..h nullil
    Alla eppozhum movemwnt venam ennundo?

  • @abhinandsthampi8900
    @abhinandsthampi8900 ปีที่แล้ว +162

    എച്ച് ടെസ്റ്റ് കാര്യം ഓർക്കുമ്പോഴാണ് പൊതുവേ ഭയങ്കര പേടി അതുപോലെ റോഡ് ടെസ്റ്റും

  • @sincek.k-cp5he
    @sincek.k-cp5he 10 หลายเดือนก่อน

    Thank chetta good video😊😊😊😊😊😊😊😊😊😊😊😊😊😊

  • @dinilantony3231
    @dinilantony3231 10 หลายเดือนก่อน +1

    Very helpful video bro

  • @nazeemac1497
    @nazeemac1497 ปีที่แล้ว +2

    ചേട്ടാ ജനുവരി 2എനിക്ക് ടെസ്റ്റ്‌. ഇപോയെ പ്രെഷർ കൂടി വരിക യാണ്. ഭയങ്കര റിസ്ക് ഉണ്ട്.....

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      ധൈര്യം മായി പോകു

    • @zebazidanzoonamaworld6658
      @zebazidanzoonamaworld6658 ปีที่แล้ว +1

      Enik 28 anu duhah chyyu

    • @nazeemac1497
      @nazeemac1497 11 หลายเดือนก่อน

      @@zebazidanzoonamaworld6658 inshallah🤲

    • @nazeemac1497
      @nazeemac1497 11 หลายเดือนก่อน

      @@goodsonkattappana1079 ചേട്ടാ H. എടുക്കുന്ന ടൈമിൽ വണ്ടി ഓഫ്‌ ആകാനുള്ള കാരണങ്ങൾ എന്തൊക്കെ യാണ്...

  • @nirmalaprakash7856
    @nirmalaprakash7856 ปีที่แล้ว +4

    Automatic car ന്റെ ഒരു വീഡിയോ ചെയ്യുമോ

  • @LijinasajimonLijina-td9wc
    @LijinasajimonLijina-td9wc ปีที่แล้ว +3

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി thank u

  • @sunishybishantobijubiju8186
    @sunishybishantobijubiju8186 4 หลายเดือนก่อน +2

    Ente test nale annu prathikane 🙏🏻

    • @Mhd_savad_v
      @Mhd_savad_v 2 หลายเดือนก่อน

      Kityoo

  • @firosa7830
    @firosa7830 ปีที่แล้ว +4

    2023 റോഡ് ടെസ്റ്റ്‌ വീഡിയോ ചെയ്യാമോ

  • @sincek.k-cp5he
    @sincek.k-cp5he 10 หลายเดือนก่อน

    Good videos❤❤❤❤❤❤❤❤

  • @mhdmuhammed8561
    @mhdmuhammed8561 ปีที่แล้ว +1

    Good class sir thankyu

  • @Wintersoldier-c3k
    @Wintersoldier-c3k 8 หลายเดือนก่อน +1

    Thank you chatta ❤

  • @renjupr8460
    @renjupr8460 4 หลายเดือนก่อน +1

    ഹാഫ് ക്ലച്ച് എങ്ങനാന്ന് പറയാമോ? ക്ലച്ച് കിട്ടുന്നില്ല അതാ പ്രശ്നം

  • @zeenathmuthu9991
    @zeenathmuthu9991 ปีที่แล้ว +2

    Super bro.....

  • @NIGHT-wy3uh
    @NIGHT-wy3uh ปีที่แล้ว +3

    Upload more vedios❤❤❤❤

  • @jyothidevan455
    @jyothidevan455 7 หลายเดือนก่อน +1

    Super class

  • @sumasasi3517
    @sumasasi3517 5 หลายเดือนก่อน +1

    Thankyou so much

  • @hephzivibin531
    @hephzivibin531 ปีที่แล้ว +1

    H edukumbo namuk backilek oke nokkan pattoo..back ile glass iloode kambi nokkan paranjond chodichetha

  • @annathalu3742
    @annathalu3742 ปีที่แล้ว +3

    Njan ella vedoisum kanarund test next month aan. Ippo thanne tention

  • @mrk6637
    @mrk6637 ปีที่แล้ว

    ഇന്നായിരുന്നു ടെസ്റ്റ് റോഡ് ടെസ്റ്റിൽ മാത്രം പോയി ബാക്കി എല്ലാം കിട്ടി. ഫോർത്ത് ഗിയറിൽ ഇട്ടപ്പോൾ നൂട്ടർ മാത്രമേ ആയൊള്ളു

    • @the__pearl_in
      @the__pearl_in ปีที่แล้ว

      ഇനി വീണ്ടും പാസ് ആവാൻ H കൂടി എടുക്കണോ

    • @mrk6637
      @mrk6637 ปีที่แล้ว

      @@the__pearl_in വേണ്ട റോഡ് മതി

    • @shyjapv9681
      @shyjapv9681 8 หลายเดือนก่อน

      ​@@the__pearl_inവേണ്ട ... H ഒരു തവണ പാസ് മതി ...

  • @sarathprakash4992
    @sarathprakash4992 9 หลายเดือนก่อน +1

    🙏

  • @VivekVivek-kv9eb
    @VivekVivek-kv9eb ปีที่แล้ว +2

    അതിന് വണ്ടി നിക്കാൻ പാടില്ലല്ലോ ഉരുണ്ടുകൊണ്ട് ഇരിക്കണ്ടേ?

  • @rajanin4118
    @rajanin4118 9 หลายเดือนก่อน

    Thankyou sir

  • @pogba6krishnaveani893
    @pogba6krishnaveani893 5 หลายเดือนก่อน +1

    👍😊

  • @jkj1459
    @jkj1459 ปีที่แล้ว +2

    GOOD

  • @aiswaryasanil5882
    @aiswaryasanil5882 10 หลายเดือนก่อน

    Next week test annuu.... Nalla tension ind😢😢

  • @inaadsachu123
    @inaadsachu123 ปีที่แล้ว +1

    Enik innu driving tst aanu

  • @SahaDevan-jf4dn
    @SahaDevan-jf4dn ปีที่แล้ว +2

    ഞാൻ 3days ആയുള്ളൂ ക്ലാസ്സ്‌ തുടങ്ങിയിട്ട്.... ടെൻഷൻ ഉണ്ട്

  • @shylanizar3857
    @shylanizar3857 11 หลายเดือนก่อน +1

    Good son

  • @beenajoseph5021
    @beenajoseph5021 ปีที่แล้ว +2

    👌

  • @jtriplets5760
    @jtriplets5760 ปีที่แล้ว +2

    👌👍

  • @dearmcapture9759
    @dearmcapture9759 ปีที่แล้ว +2

    H oddikumpo vandi off ayal out aakumoo

    • @ashik5623
      @ashik5623 ปีที่แล้ว

      Illa

    • @ashik5623
      @ashik5623 ปีที่แล้ว

      Continuous ayi off avuvanagil povum

  • @falconkhan9880
    @falconkhan9880 ปีที่แล้ว +3

    ലൈസൻസിന് ഇപ്പോൾ ഓട്ടോമാറ്റിക്കിൽ H ടെസ്റ്റ് എടുക്കാൻ നിയമം വന്നോ ബ്രോ..?

    • @T.s_Ajitha
      @T.s_Ajitha ปีที่แล้ว +1

      വന്നു.

    • @gokuedits9352
      @gokuedits9352 ปีที่แล้ว

      ​@@T.s_AjithaAth egane anu enik 14an test paraju tharumo

  • @akhila23
    @akhila23 ปีที่แล้ว

    Thankyou

  • @jusairakunjan6456
    @jusairakunjan6456 ปีที่แล้ว

    Tanks

  • @kiyoshi6739
    @kiyoshi6739 ปีที่แล้ว +8

    Enikku ee massam last annu test 😂 enikku vendi prarthikene guys 😅

    • @kiyoshi6739
      @kiyoshi6739 ปีที่แล้ว

      Test fail ayyi 2 months ago iss ok

  • @mhdfavas-74
    @mhdfavas-74 ปีที่แล้ว +11

    400k congratulations 🎉🎉🎉

  • @sukanyasunil9742
    @sukanyasunil9742 11 หลายเดือนก่อน

    👌🏻🥰🥰🥰🥰

  • @the__pearl_in
    @the__pearl_in ปีที่แล้ว +2

    ഞാൻ ഗ്രൗണ്ടിൽ നന്നായി H എടുക്കാറുണ്ട് പക്ഷെ ടെസ്റ്റിൽ തോറ്റു പോയി 😓

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว +1

      നെക്സ്റ്റ് ടൈം ok ആകും

    • @jaazzzvlogzz8901
      @jaazzzvlogzz8901 ปีที่แล้ว +1

      Same njnum😢

    • @the__pearl_in
      @the__pearl_in ปีที่แล้ว +2

      @@jaazzzvlogzz8901 ഞാൻ 2nd ട്രയിൽ പാസ്സ് ആയി. ..പേടിക്കാതെ ഓടിക്കു പാസ്സ് ആവും

  • @typhon3582
    @typhon3582 ปีที่แล้ว +3

    License kitty💥

  • @yogyan79
    @yogyan79 ปีที่แล้ว +1

    ❤❤❤

  • @inaadsachu123
    @inaadsachu123 ปีที่แล้ว +1

    Pls prayer for me

  • @hd_boss1710
    @hd_boss1710 ปีที่แล้ว +4

    ക്ലച്ച് മാത്രം chavittiyaal വണ്ടി സ്ലോ ആകുമോ

  • @jibymary84
    @jibymary84 ปีที่แล้ว +1

    Superrrrrrr🎉🎉🎉🎉🎉

  • @alvlog8744
    @alvlog8744 ปีที่แล้ว

    👍

  • @nishanth.pnishanth.p8442
    @nishanth.pnishanth.p8442 ปีที่แล้ว +5

    ഞാൻ H എടുക്കാൻ പോകുവാൻ time ഇടക്കിടക്ക് മാത്രമേ കിട്ടറുള്ളു.. അതിനു എന്തെങ്കിലും ഉണ്ടോ..

  • @jomisjohny9614
    @jomisjohny9614 ปีที่แล้ว +6

    എനിക്ക് ഡ്രൈവിംഗ് ടെസ്റ്റിന് പോയിട്ട് എച്ച് ഞാൻ പാസായില്ല വണ്ടി റിവേഴ്സ് എടുത്തപ്പോൾ വണ്ടി കമ്പിയോട് ചേർന്ന് വന്നു കമ്പിക്ക് വണ്ടി തട്ടി പക്ഷേ h ഡ്രൈവിംഗ് സ്കൂളിൽ നിന്നും എടുത്തപ്പോൾ ഒരു കുഴപ്പവും ഇല്ലാതെ പാസായി വന്നു ടെസ്റ്റിനായി പോയപ്പോൾ അവിടുന്ന് എന്തുപറ്റി സൈഡ് ചേർന്നുപോയി ത ട്ടി സൊലൂഷൻ ഉണ്ടോ പക്ഷേ വണ്ടി ഓഫ് ആയി പോകുകയോ ഒന്നും ചെയ്തിട്ടില്ല

    • @lijokochuparambil87
      @lijokochuparambil87 ปีที่แล้ว

      Mirror നോക്കി പഠിക്ക്... കമ്പിയിൽ തട്ടില്ല

    • @jomisjohny9614
      @jomisjohny9614 ปีที่แล้ว

      @@lijokochuparambil87 ok താങ്ക്സ്

  • @arundas-lv5rc
    @arundas-lv5rc ปีที่แล้ว

    നാളെ ആണ് എന്റെ ടെസ്റ്റ്

  • @moonchild-o4f
    @moonchild-o4f 6 หลายเดือนก่อน

    എത്ര സമയം കൊണ്ട് H എടുക്കണം എന്നുണ്ടോ? 10 മിനിറ്റാണോ H ന്റെ സമയം ?

  • @mansoorkakkanad
    @mansoorkakkanad ปีที่แล้ว

    🌹

  • @arjunp1447
    @arjunp1447 ปีที่แล้ว +7

    Ente test naleyanu ellavarum prarthikkane

    • @kiyoshi6739
      @kiyoshi6739 ปีที่แล้ว

      Best of luck bro

    • @lijokochuparambil87
      @lijokochuparambil87 ปีที่แล้ว

      ഐഎഎസ് പരീക്ഷ ആണല്ലോ അല്ലേ

  • @gokuedits9352
    @gokuedits9352 ปีที่แล้ว

    Ente driving school l parajth vandi nirthi reverse edukan pattum enn an agane nirthumbol fail akkumo vandi nilkaruth enn mathrame ullo ippo?2023 vanna mattam paraju tharumo?

  • @noufal0037
    @noufal0037 ปีที่แล้ว +1

    Manassilayi

  • @Saheersha.0.7
    @Saheersha.0.7 ปีที่แล้ว +6

    Licenses kitti

    • @astrophile5715
      @astrophile5715 ปีที่แล้ว +2

      Congratsss 🎉😢🥺❤✨️

  • @nandhupradeep5192
    @nandhupradeep5192 ปีที่แล้ว +4

    Enik naaleyaanu test

  • @yellowarmy2481
    @yellowarmy2481 ปีที่แล้ว +2

    Nala ane ende h test

  • @rahulzzzzzz
    @rahulzzzzzz 2 หลายเดือนก่อน

    Onnu pettennu parayuvo

  • @vishnurajvishnu5934
    @vishnurajvishnu5934 ปีที่แล้ว +3

    മനസിലാവുന്ന രീതിയിൽ പറഞു തന്നതിന് നദി 🙏

  • @AnoopKumar-qw6xq
    @AnoopKumar-qw6xq 7 หลายเดือนก่อน +1

    എത്ര വശം

  • @rubysameena4344
    @rubysameena4344 11 หลายเดือนก่อน

    നമ്പർ തരാമോ

  • @ThomasRobert-on5qt
    @ThomasRobert-on5qt 6 หลายเดือนก่อน

    Enthu koppanu

  • @ajithapm1359
    @ajithapm1359 9 หลายเดือนก่อน

    Thanks

  • @VaishnaviVSVaishnavi
    @VaishnaviVSVaishnavi 5 หลายเดือนก่อน +1

    👌

  • @travelchannel3082
    @travelchannel3082 ปีที่แล้ว +1