എത്ര പേടിയുള്ളവർക്കും H റോഡ് ടെസ്റ്റ് പാസ്സാകാനും ആത്മവിശ്വാസം കൂട്ടാനും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • എത്ര പേടിയുള്ളവർക്കും H റോഡ് ടെസ്റ്റ് സിമ്പിളായി പാസ്സാകാനും ആത്മവിശ്വാസം കൂട്ടാനും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ
    H test tutorial • H driving test Tutoria...
    Road test tutorial • കാറിന്റെ റോഡ് ടെസ്റ്റ്...
    My another TH-cam channel
    G.drivng tips
    / @g.drivingtips5733
    Instagram
    www.instagram....
    facebook-
    / goodson-kattappana-105...

ความคิดเห็น • 216

  • @PoPo-ot3vp
    @PoPo-ot3vp 2 ปีที่แล้ว +134

    ചേട്ടന്റെ ഡ്രൈവിംഗ് സ്കൂളിൽ വരുന്ന ആളുകൾ ഭാഗ്യവാന്മാരാണ്. ചേട്ടൻ പറഞ്ഞു തരുന്ന കാര്യങ്ങൾ പെട്ടന്ന് മനസ്സിലാകുന്നുണ്ട്.

    • @sathianmenon4395
      @sathianmenon4395 2 ปีที่แล้ว +3

      എന്നിട്ടാണോ H എടുക്കുന്ന വീഡിയോ കാണിക്കാത്തത് 😄

    • @sajnamolbadarudeen8802
      @sajnamolbadarudeen8802 ปีที่แล้ว +2

      @@sathianmenon4395 aa vedio vereyund

    • @padmavathybalagangadharath8600
      @padmavathybalagangadharath8600 ปีที่แล้ว +1

      Thank you sir

    • @kannappi1456
      @kannappi1456 ปีที่แล้ว

      Athe....എന്റെ വീട് ചെമ്പകപ്പാറയിൽ aanu... അവിടുന്ന് ktpna ലോങ്ങ്‌ ആയോണ്ട് മാത്രം aanu ഞാൻ വരാതെ ഇരുന്നത്...... 😊

    • @ancyjacob8567
      @ancyjacob8567 6 หลายเดือนก่อน

      ​@@sathianmenon4395😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aksonsvlogs9661
    @aksonsvlogs9661 2 ปีที่แล้ว +22

    ഇന്നലെ ആയിരുന്നു എന്റെ ടെസ്റ്റ്
    ടുവീലർ and ഫോർവീലർ ഉണ്ടായിരുന്നു
    രണ്ടും പാസ്സ് ആയി
    തങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി
    thank you so much 🌹🌹

  • @kavlogmalayalam6830
    @kavlogmalayalam6830 2 ปีที่แล้ว +58

    ഇന്നായിരുന്നു test. H, 8 ഉണ്ടായിരുന്നു. രണ്ടും pass ആയി. സർ ന്റെ ഓരോ ക്ലാസും ഉപകാരപ്രദമായി. Thanks sir❤️.

  • @akshay8911
    @akshay8911 2 ปีที่แล้ว +41

    നാളെ ആണ് ടെസ്റ്റ്‌
    എല്ലാവരും പ്രാർത്ഥിക്കണം..

    • @Hibaah.in7
      @Hibaah.in7 2 ปีที่แล้ว +4

      Andeyum nalleyan🥵🥵🥵

  • @anandk6898
    @anandk6898 ปีที่แล้ว +7

    7:33 Correct point ☺️
    Nammal nannayi attend cheyyan mathram sredhikkuga...👍🏻 Mattullavarum athe chinthikathulluu...👍🏻

  • @kingslyb1429
    @kingslyb1429 2 ปีที่แล้ว +25

    Dear Bro, My DL Test was done today (20/06/2022) and i have passed the same. Thank you so much for your presentation about driving guides which transformed me to gain confidence and overcome tension and stress in me to face the DL Test. Your driving tutorials helped me a lot to achieve my DL dream that they are very informative and remarkable as well, Thank you so much again and Keep motivating us ❤️😎🤟

  • @rajakumarann4853
    @rajakumarann4853 2 ปีที่แล้ว +4

    Today my test and I passed the test. Thank you so much for your valuable informations and classes.

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +34

    ബ്രോ ക്ഷമ . മനോധൈര്യം ഇതു കൂടി ഉണ്ടാവണം. നല്ല ഒരു ക്ലാസായിരുന്നു. 👍

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      Ok👍

    • @richaslittledreams8462
      @richaslittledreams8462 ปีที่แล้ว +6

      അതാണ്‌ എനിക്ക് ആത്മവിശ്വാസം ആണ് ഇല്ലാത്തത്. റോഡിൽ practice നുപോകുമ്പോൾ എല്ലാം തന്നെ ചെയ്യും. Test നുപോയപ്പോൾ ആകെ മൊത്ത കോൺഫ്യൂഷൻ ആയി. Gear change ചെയ്തത് വരെ തെറ്റി. പഠിച്ചത് full മറന്നു പോയത് പോലെ ആയി. എനിക്ക് മാത്രം എന്താ ഇങ്ങനെ എന്ന് അറിയില്ല. പ്രാക്ടീസ് നു പോകുമ്പോൾ തെറ്റിച്ചവർക്ക് എല്ലാം test നു pass ആയി

    • @mominouri52
      @mominouri52 ปีที่แล้ว

      @@richaslittledreams8462 same avastha aayirunnu enikkum day bfr ystrdy aayirunnu test road fail aayi…practice ellam virtheel cheyyaarundaayirunnu testnte timel full tension aayi thettichu ariyunna kaaryanghal polum

    • @richaslittledreams8462
      @richaslittledreams8462 ปีที่แล้ว +1

      @@mominouri52 നമുക്കും ഒരു ദിവസം വരും എന്ന് കരുതി സമാധാനിക്കാം

    • @goldenbeautyparlourkaniaku2958
      @goldenbeautyparlourkaniaku2958 ปีที่แล้ว

      ​@@richaslittledreams8462najnum same

  • @ansaranuthattaikante5015
    @ansaranuthattaikante5015 ปีที่แล้ว +1

    എൻ്റെ ടെസ്റ്റ് പാസ്സ് ആയി വളരെ ഉപകാരം ആയി വീഡിയോ tnku ചേട്ടാ ❤️❤️

  • @neethutt8854
    @neethutt8854 2 ปีที่แล้ว +6

    Njan ee... Channel sthiram kanarund nalla pediyayirunnu... Pakshe ethile videos ellam enik othiri help ayi...7th nu enik test ayirunnu... Passayi ✌️🤩

  • @Songsshorts-zm6ch
    @Songsshorts-zm6ch ปีที่แล้ว +3

    ഇന്ന് 13-06-2023 ന് ആയിരുന്നു test pass ayi driving schoolil njaan poyittilla ഒരു വെട്ടം കാർ H trail nokkan മാത്രമേ പോയിട്ടുള്ളൂ എന്നിട്ടും എനിക്ക് pass ആവാൻ സാധിച്ചു നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് പ്രേയോജന പെട്ടു Thank you ❤️❤️❤️❤️❤️

  • @sangeethavasu7232
    @sangeethavasu7232 2 ปีที่แล้ว +11

    Sir ennayirunnu h test amithamaya tension karanam fail ayi ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് വിശ്വാസം ഉണ്ട് അടുത്തവണ h test njan വിജയിക്കും

  • @anandk6898
    @anandk6898 ปีที่แล้ว +2

    7:33 Correct poit☺️
    Nammal nannayi attend cheyyan mathram sredhikkuga... Mattullavarum athe chinthikathulluu...👍🏻

  • @sincek.k-cp5he
    @sincek.k-cp5he 7 หลายเดือนก่อน +1

    Chettate videos enick orupaad help aakunnud😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @kavithasaji2730
    @kavithasaji2730 ปีที่แล้ว +2

    Very good class ,Thanks brother

  • @mayadevirg848
    @mayadevirg848 9 หลายเดือนก่อน +2

    നാളെ ഞാൻ ആദ്യമായിട്ട് H എടുക്കാൻ പോകുവാ 🙏സർ

  • @statuslokam4878
    @statuslokam4878 9 หลายเดือนก่อน +1

    നാളെ ടെസ്റ്റ്‌ ആണ് എല്ലാരും പ്രാർത്ഥിക്കണം

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya5598 6 หลายเดือนก่อน

    ഞാൻ നിങ്ങളെ വീഡിയോ കാണുന്ന ആളാ ഫെബ്രുവരി 12ആയിരുന്നു ടെസ്റ്റ്‌ ബൈക്ക് കിട്ടി കാർ പോയി ജോലി വിദേശത്ത് ആയതിനാൽ പിന്നെ ടെസ്റ്റ്‌ കിട്ടിയില്ല നിങ്ങൾ പറഞ്ഞപോലെ അമിത വിശ്വസം എന്നെ തോൽപിച്ചു കാർ എതിലെ വേണങ്കിലും ഓട്ടും എന്റെ ക്ലാസ്സിൽ എത്ര H എടുത്തു പക്ഷേ എന്നിട്ടും 😢😢

  • @sunithaanil8435
    @sunithaanil8435 8 หลายเดือนก่อน

    Brother God bless you best teaching

  • @Varughese-z5j
    @Varughese-z5j 2 วันที่ผ่านมา +1

    Super class 🙏🏻🙏🏻🙏🏻🙏🏻

  • @sumasasi3517
    @sumasasi3517 4 หลายเดือนก่อน

    Very good information, thankyou sir

  • @firoskhan3753
    @firoskhan3753 10 หลายเดือนก่อน +1

    Class സൂപ്പർ ആണ്

  • @PreveenKumar-r7t
    @PreveenKumar-r7t 7 หลายเดือนก่อน +1

    സൂപ്പർ മെസ്സേജ് 👍

  • @VijayakumarK-sh8te
    @VijayakumarK-sh8te 10 หลายเดือนก่อน +1

    നല്ല ക്ലാസ്സ് ആണ് സിർ

  • @rajanius01
    @rajanius01 5 หลายเดือนก่อน +1

    Good one thank you sir

  • @shahanazbeegum5272
    @shahanazbeegum5272 2 ปีที่แล้ว +5

    H എടുക്കുമ്പോൾ ഇടക്കയു ഇറങ്ങുമ്പോൾ കൃത്യമായും ഇത്ര സ്റ്റീറിങ് thirikyanam

  • @SufinaSufina-o4p
    @SufinaSufina-o4p 6 หลายเดือนก่อน +1

    Enikm nalayaanu
    Prarthikkamey

  • @kannappi1456
    @kannappi1456 ปีที่แล้ว +2

    2 കമ്പിയുടെ നേരെ mirror വരുമ്പോൾ അല്ലെ സ്റ്റിയറിങ്ങ് 2 വട്ടം നേരെ ആക്കണ്ടത്

  • @fathima120
    @fathima120 9 หลายเดือนก่อน +2

    Sir ente driving class ill right side ill ninnaan h start cheyyunath

  • @Akshay-fm2pf
    @Akshay-fm2pf 2 ปีที่แล้ว +4

    Chetta enthoke documents venam driving testin divasam, please reply

  • @rijothomaskurian4230
    @rijothomaskurian4230 2 ปีที่แล้ว +6

    ഇന്നലെ ആയിരുന്നു ടെസ്റ്റ് ഞാൻ പാസ്സായി വീഡിയോ എല്ലാം ഞാൻ കാണാറുണ്ടായിരുന്നു😇

  • @moideenmoideen6320
    @moideenmoideen6320 6 หลายเดือนก่อน +1

    ഡിസ്ക്രസ്റ്റഷൻ ബോക്സ് എവിടെയ്യാണ് തിരഞ്ട്ട് കണ്ടില്ല???

  • @athulox2952
    @athulox2952 2 ปีที่แล้ว +2

    1. Full clutch use cheyth namakk vandi stop cheyan patto
    2. Oru pravshyam mathralle namma H edukendath athon 2tymez?

  • @samthej493
    @samthej493 2 ปีที่แล้ว +2

    Thanks Brother..🙏🙏
    Your videos helped me a lot .Today i passed my DL TEST . Once again thank you brother.

  • @salihshaji6400
    @salihshaji6400 2 ปีที่แล้ว +1

    Thanks bro 👍🏻നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @harithakku7778
    @harithakku7778 ปีที่แล้ว +1

    7:34 sathyam🙂💯

  • @vishnu.a4449
    @vishnu.a4449 2 ปีที่แล้ว +11

    നൈറ്റ്‌ ഡ്രൈവിംഗ് വീഡിയോ ചെയ്യാമോ 🙂

  • @dreamworld1022
    @dreamworld1022 ปีที่แล้ว +2

    Valavukalil gear idaamo .?

  • @achu5272
    @achu5272 ปีที่แล้ว +2

    Njan first chansil passayi but ethuvare thanne drive cheyyan pediyaanu

  • @rahulrahu526
    @rahulrahu526 10 หลายเดือนก่อน +2

    motivational speakers,
    ❤❤😊

  • @sincek.k-cp5he
    @sincek.k-cp5he 7 หลายเดือนก่อน +1

    Thank chetta good videos😊😊😊😊😊😊😊😊😊😊😊😊😊😊

  • @dhanyakrishnan8630
    @dhanyakrishnan8630 ปีที่แล้ว +3

    Road test thirakkulla rodil aarikkumoo....?

  • @muhammednihal2178
    @muhammednihal2178 2 ปีที่แล้ว +6

    2 wheeler road test clutch using situation video cheyyuoo please

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      Ok

    • @muhammednihal2178
      @muhammednihal2178 2 ปีที่แล้ว

      @@goodsonkattappana1079 waiting 🙏

    • @muhammednihal2178
      @muhammednihal2178 2 ปีที่แล้ว +1

      @@goodsonkattappana1079 23 aan test bike road test pediyund. Gear bike oodich sheelamilla athaaa please.... 🙏appozhekkum video chayyane....... ❤️🙂

    • @sureshbabuparamasivan7352
      @sureshbabuparamasivan7352 ปีที่แล้ว

      Pass aayo bro...video link undenkil onnu idamo

  • @nihalarinshirinshi-ox9sw
    @nihalarinshirinshi-ox9sw 9 หลายเดือนก่อน +1

    Adipoli class

  • @firexxdragonz2024
    @firexxdragonz2024 ปีที่แล้ว +1

    bro H edukkumbol brake cheyyamo (turn cheyyumbolellam)?

  • @RahulK-wo2qe
    @RahulK-wo2qe 2 ปีที่แล้ว +3

    ഇന്നലെ എനിക്ക് ടെസ്റ്റ് ആയിരുന്നു ഞാൻ പാസായി ഈ വീഡിയോ വളരെ ഉപകാരപ്രദമായി

  • @rasheedakbar87
    @rasheedakbar87 2 ปีที่แล้ว +2

    ചേട്ടന്റെ ഓരോ ക്ലാസും കണ്ടിട്ടേ ഞാൻ പോവാറുള്ളു

  • @ummusalmam4051
    @ummusalmam4051 ปีที่แล้ว +1

    Sir 20.2.2023 test good class

  • @wildmidea6431
    @wildmidea6431 2 ปีที่แล้ว +5

    Hടെസ്റ്റ് എടുക്കുമ്പോൾ അധികാരിയുടെ മുന്നിൽ എത്ര തവണ Hഎടുക്കണം

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      ഒരുതവണ

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      ഡ്രൈവിംഗ് മോട്ടിവേഷണൽ ക്ലാസുകൾ വാട്സാപ്പിൽ നൽകുന്നു 7012898678

  • @muhammednihal2178
    @muhammednihal2178 2 ปีที่แล้ว +5

    2 wheeler test video venam🙏🙏

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      വിഡിയോ ചെയ്തിട്ടുണ്ട്

  • @zapnazal
    @zapnazal 2 ปีที่แล้ว +1

    H edukkumbol Steering valakkunnathu onnukoodi kaanichutharumo

  • @sunilkumarl8146
    @sunilkumarl8146 7 หลายเดือนก่อน +1

    Thanks

  • @suneeranajeeb4349
    @suneeranajeeb4349 ปีที่แล้ว

    Small h itta shesham vahanam central akkan enthu cheyyanam pls help

  • @babuzeenath5298
    @babuzeenath5298 21 วันที่ผ่านมา +1

    👍👍👍

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    Thanku sir.... അഭിനന്ദനങ്ങൾ

  • @antonykj1838
    @antonykj1838 ปีที่แล้ว

    താങ്ക്സ് 👏👏👍

  • @mohamedziaabid7463
    @mohamedziaabid7463 ปีที่แล้ว +2

    very helpful sir

  • @sunithaanil8435
    @sunithaanil8435 8 หลายเดือนก่อน

    E signals chotekkumo

  • @rajibinoythaniyath9593
    @rajibinoythaniyath9593 ปีที่แล้ว +2

    Clech full ayi chavittiyittano break chavittunne

  • @razik.k4236
    @razik.k4236 ปีที่แล้ว

    Am biggner for DL , I hope to get training

  • @s___m551
    @s___m551 2 ปีที่แล้ว +7

    24 തിയതി ടെസ്റ്റ്‌ ആണ് എന്ത് ആവുമോ എന്തോ 😑🤲

    • @afsalafsal2433
      @afsalafsal2433 2 ปีที่แล้ว

      Ente 25

    • @pathus9431
      @pathus9431 2 ปีที่แล้ว

      Enikkku, 20nu, entharavo entho

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      All the best

    • @s___m551
      @s___m551 2 ปีที่แล้ว

      @@goodsonkattappana1079 ബ്രോ 8ഇടാൻ റിസ്ക്ക് ഉണ്ട് ബ്രോ ഒരു 2വിലർ വീഡിയോ ചെയോ? 🙂

  • @arafathkm4858
    @arafathkm4858 7 หลายเดือนก่อน

    Helpfull

  • @arifakp6859
    @arifakp6859 7 หลายเดือนก่อน +1

    Super❤❤❤

  • @sreekanthvv-yq4fh
    @sreekanthvv-yq4fh 2 ปีที่แล้ว +1

    H testil steering movement easy aayi cheyyan enthenkilum tips undo....please confirm....

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      Ok വിഡിയോ ചെയ്യാം

    • @sreekanthvv-yq4fh
      @sreekanthvv-yq4fh 2 ปีที่แล้ว

      @@goodsonkattappana1079 thanks for your swift response.....

  • @KAIRAVRTFMX
    @KAIRAVRTFMX ปีที่แล้ว +2

    താങ്ക്സ്

  • @rajeenasakeer2518
    @rajeenasakeer2518 ปีที่แล้ว

    Cluch full chavitubol break fullum chavitano

  • @aleyammajohn5675
    @aleyammajohn5675 2 ปีที่แล้ว +2

    വണ്ടി ഓഫ് ആയാല്‍ , H ടെസ്റ്റ് fail ആകുമോ?

  • @rabeeska8006
    @rabeeska8006 7 หลายเดือนก่อน

    Naale test aanu prayer 🤲🙏 chayane

  • @muhammednihal2178
    @muhammednihal2178 2 ปีที่แล้ว +3

    2 wheeler road test please video cheyyuoo🙏

  • @Ace-xc5gk
    @Ace-xc5gk ปีที่แล้ว

    Chettaa ente prshnam aalkuttam aanu tension aanu prblm

  • @sajithathomas6562
    @sajithathomas6562 ปีที่แล้ว +1

    ഞാൻ തോറ്റു first attempt

  • @akshayprakashs.5189
    @akshayprakashs.5189 ปีที่แล้ว

    H ടെസ്റ്റിൽ തല പുറത്തിട്ട് പിറകിലേക്ക് നോക്കാമോ??

  • @dddhhh9178
    @dddhhh9178 2 ปีที่แล้ว +1

    Bro your class good test pass ,❤️

  • @majidaamponnu8523
    @majidaamponnu8523 2 ปีที่แล้ว +1

    Thanks chetta🥰

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว

    Thanks dear

  • @rahulreji8531
    @rahulreji8531 2 ปีที่แล้ว +2

    Thank you sir

  • @arjun-qb4se
    @arjun-qb4se ปีที่แล้ว +1

    bumper kambik opam ayo enu engane ariyum.

  • @naseema7918
    @naseema7918 ปีที่แล้ว +1

    Hi sir ,H practice cheyyumpol engane aan clutch chavittendath..athan ariyendath ..pls 13 th aan December..

    • @goodsonkattappana1079
      @goodsonkattappana1079  ปีที่แล้ว

      വീഡിയോ ചാനലിൽ ഉണ്ട്

    • @naseema7918
      @naseema7918 ปีที่แล้ว

      @@goodsonkattappana1079
      Link pls sir

  • @remanisarojiniamma7037
    @remanisarojiniamma7037 ปีที่แล้ว +1

    Super clasd

  • @josepaily1971
    @josepaily1971 ปีที่แล้ว +1

    🙏

  • @banumbanu1232
    @banumbanu1232 ปีที่แล้ว +1

    Super

  • @firoskhan3753
    @firoskhan3753 10 หลายเดือนก่อน +1

    ഇന്ന് test ആയിരുന്നു fail ആയി

  • @lm10422
    @lm10422 ปีที่แล้ว +2

    Inj passayi🤩

  • @MariyaAshraf-o7y
    @MariyaAshraf-o7y 23 ชั่วโมงที่ผ่านมา +1

    Fail എന്ന് പറയല്ലേ 🙏

  • @rejanishine765
    @rejanishine765 2 ปีที่แล้ว +5

    പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു തെറ്റും ഇല്ലായിരുന്നു പക്ഷെ ഞാൻ test നു H fail ആയി

    • @sha-nu1mp
      @sha-nu1mp 2 ปีที่แล้ว

      nanum potti poyi

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว +1

      നെക്സ്റ്റ് ടൈം ok ആകും ❤

    • @rejanishine765
      @rejanishine765 2 ปีที่แล้ว

      @@goodsonkattappana1079 thankyou

    • @sha-nu1mp
      @sha-nu1mp 2 ปีที่แล้ว

      @@rejanishine765 thank u chettah

  • @prabhakarthu7565
    @prabhakarthu7565 ปีที่แล้ว +1

    👍🏻👍🏻🙏🙏❤️

  • @merilitsamuel2556
    @merilitsamuel2556 2 ปีที่แล้ว +1

    എനിക്ക് നാളെ ആണ് ടെസ്റ്റ്‌

  • @abi.1994
    @abi.1994 2 ปีที่แล้ว +2

    H edukkumbol seet belt nirbandhamano?????

    • @shameemak2882
      @shameemak2882 2 ปีที่แล้ว

      Athe

    • @abi.1994
      @abi.1994 2 ปีที่แล้ว

      @@shameemak2882 september 20n test kazhinj.passayi.23n licensum kitti...

  • @pramilapramila8920
    @pramilapramila8920 ปีที่แล้ว +1

    👌👌👌👌👌

  • @gangagireesh4196
    @gangagireesh4196 2 ปีที่แล้ว +2

    Super class👍

  • @bencybenedict17
    @bencybenedict17 2 ปีที่แล้ว +3

    27th Test ആണ്

  • @firoskhan3753
    @firoskhan3753 10 หลายเดือนก่อน +1

    അടുത്ത test pass ആവാൻ ആണ്
    ഇനിയുള്ള ശ്രമം

  • @shamnav.p1540
    @shamnav.p1540 2 ปีที่แล้ว +2

    4test

  • @jaassaji1580
    @jaassaji1580 ปีที่แล้ว +1

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു പാസ്സ് ആയി

  • @najeemasulaiman9123
    @najeemasulaiman9123 2 ปีที่แล้ว +1

    Okay good

  • @mohammedashraf1449
    @mohammedashraf1449 2 ปีที่แล้ว +2

    💯👌👍

  • @abhikannan9722
    @abhikannan9722 2 ปีที่แล้ว +4

    Monday test aann 😥

  • @susanjose8416
    @susanjose8416 2 ปีที่แล้ว +1

    2

  • @rajanirajeevan1160
    @rajanirajeevan1160 9 หลายเดือนก่อน +2

    Sarinte phon nambar ettutharumo

  • @akshayts3003
    @akshayts3003 2 ปีที่แล้ว +4

    20 th test🤐