മുഖം കൊണ്ട് അധികം എക്സ്പ്രഷൻ ഇടാതിരിക്കാൻ ശ്രമിക്കാറുണ്ട് | Exclusive Chat with Siddique & Lena

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 34

  • @mareenareji4600
    @mareenareji4600 ปีที่แล้ว +9

    ലെന......എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആണ്. ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി....over acting ഒട്ടും ഇല്ല........ഈ intervew ൽ ലെനയുടെ ചിരി കാണാൻ എന്ത് രസമാണ്
    .lady മമ്മൂട്ടി ആണ് ലെന.

  • @finaltruthjustice9857
    @finaltruthjustice9857 ปีที่แล้ว +6

    ഈ ഇന്റർവ്യൂ ചെയ്തയാൾക്ക് ഞാൻ വിനയൻ എന്ന് പേരിട്ടിരിക്കുന്നു.
    സിദ്ദിക്കയും ലെനയും ചേർന്ന് ഇന്റർവ്യൂ വളരെ ലൈവ് ആക്കി.

  • @Chimbz
    @Chimbz ปีที่แล้ว +12

    ലെനയെ ഇത്ര സുന്ദരി ആയി ഇതുവരെ കണ്ടിട്ടിട്ടില്ല.... Wohhhhh

  • @rajeshchaliyath4627
    @rajeshchaliyath4627 ปีที่แล้ว +3

    Siddikka എല്ലാവരേക്കാരും നല്ല ഒരു ആക്ടർ ആണ്

  • @dilipkumar1973
    @dilipkumar1973 ปีที่แล้ว +6

    Very good interview. A sensible guy talking to two wonderful actors.

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    ജയറാം പൊളി sidiq പൊളിച്ചു 👍👍👍👍👍👍👍👍👍👍👍

  • @sudhimonsudhi6559
    @sudhimonsudhi6559 ปีที่แล้ว +5

    ,🤩🤩😁നല്ല ഇന്റർവ്യൂ. ഗുഡ് ആങ്കർ 👍.

  • @nimmyjsison3100
    @nimmyjsison3100 ปีที่แล้ว +3

    Adipoli interview....avatharakanum poli..othiri work cheth anu interview nu pokunnathalle...good work

  • @venugopalk1687
    @venugopalk1687 ปีที่แล้ว

    Mr. Siddiq, I really like you because you are a very straightforward simple person. Please keep it up.

  • @jkb9645
    @jkb9645 ปีที่แล้ว +13

    Why was there no introduction for Lena ? She is an amazing artist

    • @abhi5540
      @abhi5540 ปีที่แล้ว

      Correct.

  • @Dhjgfhjhkbvgujhfyk
    @Dhjgfhjhkbvgujhfyk ปีที่แล้ว +17

    *എത്ര വൃത്തിക്ക് ആണ് സിദ്ധിഖ് മലയാളം സംസാരിക്കുന്നത്*
    *⚓ നന്നായി ഹോം workout ചെയ്തിട്ടുണ്ട്*

    • @reshmaanish7248
      @reshmaanish7248 ปีที่แล้ว +2

      എന്താ അദ്ദേഹം മലയാളി അല്ലെ

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว

    അങ്കർ ബ്രോ പൊളിച്ചു 👍

  • @ajithknair5
    @ajithknair5 ปีที่แล้ว +5

    വിക്രമാദിത്യനിൽ ലെന കോമഡി ചെയ്തിട്ടില്ലേ കാമുകനെ തേച്ചിട്ട് പോലീസ് എന്ന് കരുതി കള്ളനെ കെട്ടിയ സീൻ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്

    • @SabuXL
      @SabuXL ปีที่แล้ว

      അത് കഥയാണല്ലോ ചങ്ങാതീ. അവർ അതിൽ എവിടെ കോമഡി പറഞ്ഞു?

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    പൊളിച്ചു 👍👍👍👍

  • @nebugeorge6596
    @nebugeorge6596 ปีที่แล้ว +1

    Lena is an under rated actress🎉

  • @sadik5357
    @sadik5357 ปีที่แล้ว +6

    ഈ ജനറേഷനിൽ കോമഡി ചെയ്യാൻ കഴിവുള്ള nadimmaar ennu thonniya 4 peril oraal aanu Lena.
    1 mamtha
    2 honey rose
    3 Lena
    4 Bhavana

    • @ajithknair5
      @ajithknair5 ปีที่แล้ว +1

      നിമിഷ സജയൻ

  • @movesinn-nithindas3652
    @movesinn-nithindas3652 ปีที่แล้ว

    Awesome interview.

  • @amal-vr4xe
    @amal-vr4xe ปีที่แล้ว

    Lena so beautyful more than manju chechi.

  • @sihabpattel8386
    @sihabpattel8386 ปีที่แล้ว

    ലെന വെരി good 👍🌹

  • @shajubh2093
    @shajubh2093 ปีที่แล้ว

    സിദ്ധിക്ക് ഇക്ക ഒരു നല്ല നടൻ ❤🙏🏻🌹ഇഷ്ടം ലെന ജി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @allroundertripps3087
    @allroundertripps3087 ปีที่แล้ว +1

    Boy cut 👌👌

  • @akkisnet
    @akkisnet ปีที่แล้ว

    12:51 ആ സൗദിയിൽ ഇപ്പൊ ഒന്ന് പോയി വാ ഇക്ക 😂😂 അവിടെ കരച്ചിലാ ഞാനടക്കം 🤣

  • @samirasamira8497
    @samirasamira8497 ปีที่แล้ว

    ikka..
    ikka kannicha pole oke njanum mukham kondu koshtti kannikune arinju kondu alla
    Ariyathe vanu pokuneya
    Kochile muthal ullatha eee rokham
    Njangaale pole ullavare kalliyakumpool njangaalku undakuna sangadam athu arkum paranjaal manasil akkilla
    Oraalku polum ithe pole ulla asugam undavale enu deivathodu parathiku
    Epoozhum
    Njan othiri sankhada pettatha
    Sorry vishamam kondu paranjatha
    Sorry...

  • @wazeem9916
    @wazeem9916 ปีที่แล้ว +2

    Lena endha enganeyy

  • @mareenareji4600
    @mareenareji4600 ปีที่แล้ว +4

    ഒരു അവതാരകൻ എങ്ങനെ ആവണം എന്ന് ഇദ്ദേഹത്തെ കണ്ട് പടിക്കണം....ഇപ്പോഴത്തെ പൈങ്കിളി അവതാരകർ ഇദ്ദേഹത്തിൻ്റെ intervews കണ്ട് നോക്ക്.

  • @vinu.3436
    @vinu.3436 ปีที่แล้ว +2

    സിദ്ധീക് കോഴിയാണ്... പലതും ചോദിക്കും....
    ലെന ഒന്നും കൊടുത്തേക്കല്ലേ....

    • @SabuXL
      @SabuXL ปีที่แล้ว

      ഹഹഹ ചങ്ങാതീ. അതൊക്കെ എന്നേ...!
      ❤😂

  • @jince3888
    @jince3888 ปีที่แล้ว +3

    പൊട്ട പടം

  • @baskarannambiar5806
    @baskarannambiar5806 ปีที่แล้ว

    oooravashi 🔥