ശിവൻകുട്ടിയെ ഒന്ന് കൊണ്ട് വരാമോ എന്റെ പൊന്നോ എനിക്ക് ചിന്തിക്കുമ്പോൾ തന്നെ ചിരി വരുന്നു. അയാളെ കൊണ്ട് വന്നാൽ കേരളം നിന്ന് കത്തും 😂😂😂😂 പിള്ളേർ സ്കൂളിൽ പോക്ക് നിർത്തും 😂😂
നല്ലൊരു അധ്യാപകന്റെ എല്ലാ ക്വാളിറ്റി യും മൈത്രെയന് ഉണ്ട്.. നമ്മുടെ മുന്നിൽ കാര്യങ്ങൾ പെട്ടെന്ന് ഉൾകൊള്ളുന്ന കുട്ടികളും ഉണ്ടാകും ഒമർ നെ പോലെ ലവ ലേശം കാര്യങ്ങൾക്ക് ബോധ്യം ലഭിക്കാതെ പോകുന്ന കുട്ടികളും ഉണ്ട്.. രണ്ട് പേരെയും ഒരുപോലെ കാണണം ❤ His patience is unbelievable✨
എന്നാൽ ബുദ്ധിമാനായ താങ്കൾ പറയൂ എവിടെയായിരുന്നു ഒരു ഇന്ദ്രിയ കണത്തിൽ താങ്കളുടെ രൂപം വിരൽ അടയാളത്തിന്റെ പ്രിന്റ് ഏതു ഭാഗത്തായിരുന്നു കണ്ണും മൂക്കും ചുണ്ടും മുഖവും എങ്ങനെ അതിൽ ഉണ്ടായി ഇനി പോട്ടെ നിലവിലുള്ള ശരീരത്തിൽ ആരാണ് ജീവൻ നിലനിർത്തുന്നത് സ്വയം തന്നെയാണെന്ന് വാദമുണ്ടോ 5:00
@@sheelasanthosh8723സാധാരണക്കാരന് അറിവ് കുറഞ്ഞതുകൊണ്ടാണ് മനസിലാകാത്തത്.. അറിവ് നേടിയാൽ മാത്രമേ കാര്യങ്ങൾ മനസിലാകൂ... അറിവുകൾ കുറയും തോറും കഥകളിലൂടെ പറഞ്ഞു മനസിലാക്കും.. അതാണ് മത പുസ്തകങ്ങൾ ചെയുന്നത്...
ഉമ്മർ വലിയ മിടുക്കനാണ് എന്ന് നാട്ടുകാരെ കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ചെന്നത് ഒരു പുലിമടയിൽ ആണെന്ന് അറിഞ്ഞില്ല സാരമില്ല ലുലു നമ്മളെ രണ്ടുപേരെ അറിഞ്ഞുള്ളൂ അവിടെനിന്ന് എത്ര കിളി പറന്നു പോയി😂😂
ഒമെറിനോട് വീട്ടിൽ പോയി ഈ ഇൻ്റർവ്യൂ ഒന്നൂടെ കാണാന് പറയണം . പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല എങ്കിലും ഒരു പ്രതീക്ഷ... പിന്നെ മൈത്ര്യൻ്റെ ക്ഷമ സമ്മതിക്കണം...
Thank you. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശാസ്ത്രബോധം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ ഈ വീഡിയോ സഹായിച്ചു 😀. ഉള്ള ഒരു വസ്തു ഉണ്ടെന്ന് വിശ്വസിക്കേണ്ട ആവശ്യം ഇല്ലെന്ന് ഇപ്പോഴും ആൾക്ക് മനസിലായിട്ടില്ല 😀.
ഒമർ ലുലു ശരിക്കും വിയർത്തു. 🙃🙃🙃🙃അദ്ദേഹം പറഞ്ഞത് എനിക്ക് മനസിലായി... But വിശ്വാസം തലക്ക് പിടിച്ചവന് മനസിലാവില്ല. ലോകത്ത് എന്തൊക്ക ദുരന്തങ്ങൾ ഉണ്ടാവുന്നു എന്താ ശ്രേഷ്ഠവിന് ശ്രേഷ്ഠിക്കാൻ അറിയൂ രക്ഷിക്കാൻ അറിയില്ല
ലുലു ഒരു പുതിയ ആളല്ലല്ലോ... ഇദ്ദേഹത്തോട് സംസാരിക്കണം എങ്കിൽ ബയാസ് ഇല്ലാതെ ഇരിക്കണം, "സൃഷ്ടാവ് ഇല്ലാതെ ഉണ്ടാവോ "? ഈ ചോദ്യം ചോദിക്കുന്ന ഒരാളോട് എന്തു സംസാരിക്കാൻ
നിങ്ങൾ ജനിച്ചപ്പോഴേ ഇതൊക്കെ അറിഞ്ഞുട്ടുണ്ടായിരുന്നുവോ?ലുലു ന്റെ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട് കാരണം (ലുലുവിന്റെ ചോദ്യത്തിന്റെ നിലവാരമല്ല ഉദ്ദേശിച്ചത് )ആ ഒരു നിലയിൽ ചിന്തിക്കുന്നവരാണ് ഏറെയും അവർക്കിത് പ്രയോജനപ്പെടും.വളരെ വ്യക്തമായല്ലേ മൈത്രേയൻ മറുപടി പറഞ്ഞത്.
ആകാശ മാമൻ സ്വർഗ്ഗത്തിൽ വെച്ച് മണ്ണ് കുഴച്ച് പരത്തി ചുട്ട് ഊതി ഉണ്ടാക്കിയ മനുഷ്യ സൃഷ്ടിപ്പിന്റെ കഥ തിരക്കഥ വിശ്വസിക്കുന്നവന്റെ മണ്ടയിൽ നിന്നും ഇത്രയേ വരൂ :- ബഹുഭൂരിപക്ഷം ജനങ്ങളും ഇത് പോലെയുള്ള മണ്ടൻ മത കഥകൾ വിശ്വസിക്കുന്നവരാണ്. 🌟🌟🌟 ധൃതി വേണ്ട സമയമെടുക്കും. രണ്ട് മൂന്ന് തലമുറ കൂടി കഴിയേണ്ടി വരും,
എനർജി can neither be crated nor destroyed ennu പറഞ്ഞ ഒമർ ....കുറച്ചു കഴിഞ്ഞു e energy എവിടെ നിന്ന് വന്നു എന്ന് 🤣🤣🤣🤣🤣 we need more conversations like this.
Hi bro maitreayan sir nte ഗോഡ് ആന്നല്ലോ അല്ലെ അപ്പോ സഹതാപം തോന്നും. സ്വന്തം ചോറയോഡ് ഉണ്ന്തോ ആവോ ഉണ്ടായാൽ മതി അപ്പുറത്തെ നിക്കന്ന നിക്കാന്ന ആള് sneahikkanda veadhanippikkadhirikkallanne മനുഷ്യത്വo
Epic dialogue സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുമ്പോൾ ഉള്ള ഗുണം എന്താണ്? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുമ്പോൾ സ്രഷ്ടാവ് ഉണ്ടാക്കിയതാണ് എന്ന് പറയാലോ! 😂😂😂😂😂
അവതാരകന്റെ കാഴ്ചപ്പാട്, മനുഷ്യനിലൂടെ പ്രപഞ്ചത്തെ കാണുന്ന പഴയ സിദ്ധാന്തമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു ദൈവത്തിന്റെ സപ്പോർട്ട് ആവശ്യമായി വരുന്നത്. മൈത്രേയൻ, പ്രപഞ്ചത്തിന്റെ ഘടനയിൽ കൂടി മനുഷ്യനെയും മറ്റും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു സൃഷ്ടാവിനെയോ സൃഷ്ടിയെയോ ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നു. ശാസ്ത്രീയമായ ഒരു ശരിയുടെ ഭാഗത്താണ് മൈത്രേയൻ. അതിന്റെ തെളിവുകളാണ് ഇന്നത്തെ ലോകം..!!! 27:56
മൈത്രേയൻ പറയുന്ന വെറും ന്യായിക്കരിണമാണ് . എല്ലാതൊന്നും പറയുന്നില്ല.🤣 മൈത്രേയൻ വേണ്ടി ഒരു കൂട് ഉണ്ടാക്കിവെച്ചിട്ടുണ്ട് . കിട്ടുമ്പോൾ വിവരമാറിക്കാൻ മറക്കല്ലെ😂😂
ഒരു പൊട്ടനായി ജീവിച്ച് മരിക്കുകയാണ് ഏറ്റവും ബുദ്ധിപരമായ കാര്യം.. പ്രപഞ്ച സത്യങ്ങൾ മനസ്സിലാക്കുന്ന അന്നു തീരും എല്ലാ എക്‌സൈറ്റ്മെൻ്റുകളും .. ഒരു പൊട്ടൻ ആണെങ്കിൽ അൽഭുതങ്ങൾ കണ്ട് അന്തംവിടാം , ട്രൂ ലൗ വിൽ വിശ്വസിച്ച് മായാലോകത്ത് ജീവിക്കാം , ദൈവത്തിൽ വിശ്വസിച്ച് ദൈവികമായ അനുഭവങ്ങൾ അറിയാം ആഘോഷങ്ങളിൽ മതിമറന്ന് സന്തോഷിക്കാം .. എല്ലാം മനസ്സിലായി കഴിഞ്ഞാൽ പുച്ഛവും വിരക്തിയും മാത്രമേ തോന്നു.. ഏതൊരു ജീവിയുടെയും successinte അളവ് അവൻ ജീവിച്ചിരുന്ന കാലത്ത് അവൻ്റെ ബ്രൈനിൽ ഉണ്ടായ പോസിറ്റീവ് ഫീൽ കെമിക്കൽസിൻ്റെ total quantity മാത്രമാണ് I think Omar Lulu will have more successful life than mythre.
നമ്മൾ ജഡ്ജ്മെന്റ് സീറ്റ് ഇൽ ഇരിക്കാതെ ഇവരുടെ സംഭാഷണത്തെ ആ രീതിയിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒന്ന് മനസിലാകും, രണ്ടു പേരും രണ്ടു ചിന്ത തലങ്ങളിൽ ജീവിക്കുന്നവരാണ്, മനുഷ്യന്റെ 7 ചിന്താ തലങ്ങളിലൂടെ യാത്ര ചെയുമ്പോൾ ഇങ്ങിനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരും, സത്യം രണ്ടു പേർക്കും എപ്പോൾ മനസ്സിലാവുന്നവോ അപ്പോൾ ഇവർ silence ലേക്ക് പോകും, 👍🌹
രണ്ട് കാര്യങ്ങൾ ഉണ്ട്...ഒന്ന്, ചോദിക്കുന്ന വ്യക്തിയുടെ അറിവ് ഇത്രമാത്രം ഉണ്ടാകണം എന്നൊന്നുമില്ല.. ഈ interview നിങ്ങൾ ഒരുപക്ഷെ full length കാണുന്നത് പുള്ളിയുടെ വിജയമാകാം..രണ്ട്, മറുപടി പറയുന്ന വ്യക്തിക്ക് പല wide dimensional ചിന്തിച്ച അനുഭവം ഉണ്ട്.. അത് അദ്ദേഹം മറുപടിയായി നൽകുന്നു.. Broader perspective മനസ്സിലാക്കാൻ സാധിക്കാതെ റിപ്പോർട്ടർ കഷ്ടപ്പെടുന്നത് ഇന്നത്തെ ചില സമൂഹത്തെ represent ചെയ്യാവുന്നതാണ്.. അത് ഒരു തെറ്റ് അല്ല.. മറിച് ഇങ്ങനെ ഒരു അവസ്ഥയിലൂടെ പലരും കടന്ന് പോകുന്നുണ്ട് എന്നൊരു തിരിച്ചറിവ് കിട്ടുന്നത് നല്ലതാകാം.. പിന്നെ എല്ലാം അറിഞ് ചിന്തിച്ചാൽ മാത്രമേ ഈ ലോകത്ത് ജീവിക്കാനാകു എന്നൊന്നുമില്ല.. അവനവന് ആത്മാ സംപ്രീതി അണയം.. ഏത് വിധത്തിലും.. മറ്റൊരാളെ ഉപദ്രവിക്കാതെ മാത്രം
പ്രപഞ്ചം ഇവിടെ ഉണ്ടായിരുന്നതാണ്. Transformation ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് ആരു ഉണ്ടാക്കി എന്നുള്ള ചോദ്യം സയൻടിഫിക്കല്ല. അറിവുകൾക്ക് അതിരുകൾ ഉണ്ട്. ഇത്രമാത്രം മനസിലാക്കുക എന്നാണ് മൈത്രേയൻ പറയുന്നത്. അവിശ്വാസി ആയ ഞാനും ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. പിന്നെ ബുദ്ധി ഉണ്ടായിപ്പോയ ജീവി ആയ മനുഷ്യന് സമാധാനിക്കാൻ വേണ്ടി അവൻ ദൈവത്തെ ഉണ്ടാക്കി. സംസ്കാരം ഉണ്ടാക്കാൻ അത് വേണമായിരുന്നു. അത്രമാത്രം. വളരെ complication ഉള്ള മനുഷ്യ ജീവിതം അവനെ കൊണ്ട് പലതും വിശ്വസിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്ന് പറയുന്നത് ശുദ്ധമായ മനസ്സാണ്.
മനസ്സിലാക്കാന്‍ പഠിക്കണം..aver പറയുന്നതിൽ answer ഉണ്ട്..e പ്രപഞ്ചം ഉള്ളതാണ്...എ പ്രപഞ്ചം ഒരു power ആണ്...a power ആണ് God എന്ന് വിശ്വസിക്കുന്നത്...ഉണ്ട് എന്ന് വിശ്വസിക്കുന്നത് ആണ് ദൈവ വിശ്വാസം..
I don’t agree with Maithreyan’s all opinions. I like his way of thinking. In this interview Omar doesn’t have the qualities to understand Maithreyan’s view.
അവതാരകൻ എത്ര വലിയ അബദ്ധങ്ങളാണ് ചോദ്യങ്ങളായി ചോദിക്കുന്നത്... മൈത്രയൻ സാർ വളരെ കൃത്യവും, വ്യക്തവും, ശാസ്ത്രീയവുമായ മറുപടിയാണ് പറയുന്നത്. അത് കേട്ട് മനസ്സിലാക്കാതെ, വീണ്ടും അബദ്ധ പഞ്ചാംഗം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം വ്യക്തികളുമായി സംവദിക്കുമ്പോൾ ചോദിക്കുന്ന വിഷയം കുറച്ചുകൂടി പഠിക്കുന്നത് നന്നാവും എന്നാണ് എൻറെ വിനീതമായ അഭിപ്രായം...
ലോകം ഉള്ളതാണ് അത് ഇല്ലായ്മയിൽ നിന്ന് ഉണ്ടായതല്ല ഇങ്ങനെ പറയുന്നതിന്റെ ഒരു കോടിയിൽ ഒരംശം ബുദ്ധി വേണ്ട സൃഷ്ടാവ് ഉള്ളതാണ് അത് ഇല്ലായ്മയിൽ നിന്ന് ഉണ്ടായതല്ല, അത് പാടത്ത് ബസ് കാത്തു നിൽക്കുന്നവന്റെ ബുദ്ധിയല്ല മറ്റേ അബദ്ധത്തിനെക്കാൾ എത്രയോ എളുപ്പം സൃഷ്ടാവ് ഉള്ളതാണ് എന്ന് പറയുന്നതല്ലേ, ഒരല്പം ശാസ്ത്രവും അബദ്ധങ്ങളുടെ ഭാണ്ഡക്കെട്ടും ത്രേയൻ 😊
ഒമർ ലുലു ശരിക്കും പൊളിച്ചു ✌✌പലസ്ഥലങ്ങളിലും മൈത്രയെന് ഉത്തരം മുട്ടി. എല്ലാം എനിക്ക് അറിയാം എനിക്ക് അറിയുന്ന കാര്യങ്ങളാണ് എന്ന് പറയുന്നു എന്നാൽ എന്താണ് അയാൾക് അറിയുന്ന കാര്യം അയാൾ അത് എവിടുന്ന് പഠിച്ചു അതിന്റെ സോഴ്സ് എന്താണ് എന്ന ഒന്നും ് പറയുന്നില്ല. ഇവനെ വിശ്വസിച്ച കുറേ പൊട്ടന്മാർ ഒമർ ലുലുവിനെ നെഗറ്റീവ് അടിക്കുന്നു. ഇതു വരേ ലോകത് ആര്ക്കും അറിയാത്ത കാര്യം അയാൾക് അറിവുണ്ടെങ്കിൽ അത് റിവേല് ചെയ്യൂ .. അല്ലാതെ ഒന്നും പറയാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ മാറുകയല്ലാ വേണ്ടത്. ഉത്തരം മുട്ടുമ്പോൾ അയാളുടെ മുഖ ഭാവം തന്നെ മാറുന്നത് ശ്രദ്ധിക്കു ..ഉത്തരം മുട്ടുമ്പോൾ ചോദ്യ കർത്താവിനെ വിവരക്കുറവുള്ളവൻ എന്ന് പറഞ് അധിക്ഷേപിക്കുന്ന ആരെനയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ അത് വിവരക്കുറവിന്റെ ലക്ഷണമാണ് പോയി പഠിച്ചു വാ maythraa നീ കാണാത്ത ലോകം ഇനിയും ഉണ്ട്. endhokkeyo കാണാകുണാ പറഞ് ആർക്കും മനസ്സിലാക്കാത്ത രൂപത്തിൽ എന്തൊക്കെയോ വിളിച് പറഞ് തടി തപ്പുന്നു അവന്റെ മൂടും താങ്ങിനടക്കാൻ കുറേ പൊട്ടൻ നിരീശ്വര വാദികളും കഷ്ടം
The author of the questions is incredibly innocent, but hopelessly unsophisticated. We need more lowbrow conversations like this. They serve the ultimate purpose a lot better. This was hilarious as well!
The discussion proved that Omar Lulu has not done any research.He cut a sorry figure. The things that Maithreyan is trying to explain ,he is not willing to listen properly .One gets the feeling that he is prejudiced towards what Maithreyan is trying to explain. Having said that Maithreyan proved that he has abundant patience inspite of Lulu asking him some absurd stuff.
Mr. ഒമർ, താങ്കൾക്ക് ഇന്റർവ്യൂ ചെയ്യാൻ വല്ല കുറേഷ് ഗോപിയിപെയും തപ്പണം മിസ്റ്റർ, മൈത്രേയന്റെ വിലപ്പെട്ട സമയവും, മൈത്രേയനെ കേളക്കാൻ വരുന്ന നമ്മുടെ സമയവും നശിപ്പിച്ചു. ഇത് കൊണ്ട് ആകെ ഉണ്ടായ ഒരു ഗുണം തങ്ങളുടെ ചിന്താ ശേഷി മറ്റുള്ളവർക്ക് മനസ്സിലായി എന്നുള്ളത് മാത്രമാണ് !
Omar Lulu asked just layman questions which can be easily addressed and answered but mytrain gave him complicated answers that make omar to think that his questions were intellectual ..
അറിവും മനസ്സിലാക്കലും തമ്മിലുള്ള വ്യത്യാസത്തിനുള്ള ഉദാഹരണം പറഞ്ഞിട്ട് ഒമറിന് മനസ്സിലാവാഞ്ഞിട്ടാണോ സ്രഷ്ടാവ് മാത്രമാണ് ചിലർക്ക് താല്പര്യം... നമുക്ക് ചുറ്റും ഉള്ള എല്ലാത്തിനെയും വിശ്വസിക്കൂ, സ്നേഹിക്കൂ..... എന്തിന് കാണാത്ത ഒന്നിന് പുറകെ സഞ്ച രിച്ച് കഷ്ടപ്പെടുന്നു
ഒമർ ലുലു ഈ കമന്റ് കാണുകയാണെങ്കിൽ ഒരു കാര്യം മനസിലാക്കണം .. സ്വയം മണ്ടനാവരുത് .. ലോക പരിചയം ഒന്നും നിങ്ങള്ക്ക് ഇല്ലാ എന്ന് മനസിലായി .. ബുദ്ധിയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചെങ്കിലും ശ്രെദ്ധിക്കുക . മതം എന്ന മണ്ടത്തരം തലയിന്നു ഇറക്കിയാൽ മാത്രമേ പുള്ളി പറയുന്നത് നിങ്ങള്ക്ക് മനസ്സിലാവൂ .. 11.30
പ്രപഞ്ചം ഉള്ളതാണ്. ഇദ്ദേഹം എങ്ങനെഅറിഞ്ഞു. ? തെളിവ് എന്താണ്? അത് ഇദ്ദേഹത്തിന്റെ വിശ്വാസം അല്ലെ? അത് ശരി എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.....അതായത് മറ്റേത് അന്ധവിശ്വാസികളെക്കാൾ അന്ധവിശ്വാസിയാണ് ഇദ്ദേഹം - പറയുന്നു സരിച്ച്, സൃഷ്ടാവ് എങ്ങനെ ഉണ്ടായി എന്നറിയാത്തതിനാൽ : പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് അറിയേണ്ടതില്ല.....അതായത് അപ്പനപ്പൂപ്പൻമാരെ അറിയില്ല അതു കൊണ്ട് അ പ്പനേയും അറിയേണ്ടതില്ല... ഇദ്ദേഹം ഇട്ടിരിക്കുന്ന T ഷർട്ട്, ഉള്ളതാണ് അതാരും ഉണ്ടാക്കിയതല്ല..... ഇത്തരം യുക്തിബോധം ഇല്ലാത്തവർ ആരെ എന്താണ് പഠിപ്പിക്കുന്നത്? ഇദ്ദേഹം എന്തോ വലിയ കാര്യമാണ് പറയുന്നതെന്ന് - ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾക്കു കഴിയുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ മിടുക്ക്.
അറിവിന് അതിരുണ്ട്;
അറിവില്ലായ്മക്ക് അതിരില്ല!!!❤
അറിവില്ലായ്മക്ക് അതിരില്ല ഉദാഹരണം ഇയാൾ തന്നെ
Omar pottan
Omar ideal മലയാളി
അപ്പോ മറ്റുള്ള രാജ്യങ്ങളിലെ മുഹമ്മദ് നബി , സ്ത്രീകൾ സെക്സും പെറ്റുകൂട്ടാനും ഇതൊക്കെ റിയൽ ദൈബിയ ഹിതം 😆😆😆
അതുകൊണ്ടല്ല മുസ്‌ലിം എത്ര ബുദ്ധി ഉണ്ടെങ്കിലും അവർ മതത്തിനു അടിമപ്പെട്ടിരിക്കും മതം വിട്ടു അവർ😂😂😂 കളിക്കില്ല .ഇനി എന്ത് പുരോഗമന വാദി ആണെങ്കിലും
ചാനലിന് നന്ദി ഒമ്മർ ലുലുവിനെ മനസ്സിലാക്കാൻ അവസരം നൽകിയതിന്. ഇതു പോലെ ഒരുപാട് രാഷ്ട്രീയക്കാരെയും സിനിമക്കാരെയും കൊണ്ടുവരണം
Maythryen 🥰🥰🥰🥰🥰
❤️
@@prathap7312😂😂😂
ശിവൻകുട്ടിയെ ഒന്ന് കൊണ്ട് വരാമോ എന്റെ പൊന്നോ എനിക്ക് ചിന്തിക്കുമ്പോൾ തന്നെ ചിരി വരുന്നു. അയാളെ കൊണ്ട് വന്നാൽ കേരളം നിന്ന് കത്തും 😂😂😂😂
പിള്ളേർ സ്കൂളിൽ പോക്ക് നിർത്തും 😂😂
😂😂😂
ലുലുന്റെ കിളി പോയി😂😂😂😂😂😂😂😂
😂😂😂😂
Athinu e Maitreyan vaanam paranjathu rocket science onnumalla...avante sthiram kazhappu theory thanne...parattakkilavan..
Exactly 😂
😂😂😂😂
😂
നല്ലൊരു അധ്യാപകന്റെ എല്ലാ ക്വാളിറ്റി യും മൈത്രെയന് ഉണ്ട്.. നമ്മുടെ മുന്നിൽ കാര്യങ്ങൾ പെട്ടെന്ന് ഉൾകൊള്ളുന്ന കുട്ടികളും ഉണ്ടാകും ഒമർ നെ പോലെ ലവ ലേശം കാര്യങ്ങൾക്ക് ബോധ്യം ലഭിക്കാതെ പോകുന്ന കുട്ടികളും ഉണ്ട്.. രണ്ട് പേരെയും ഒരുപോലെ കാണണം ❤ His patience is unbelievable✨
👍
സ്ക്കൂൾ കണ്ടിട്ടില്ലാത്തആളെ നേരെ PG ക്ലാസിൽ കൊണ്ടിരുത്തിയ ഫീൽ. മിനിമം വിവരമുള്ളവരെകൊണ്ട് ഇൻറർവ്യൂ ചെയ്യിക്കണമായിരുന്നു.
😂😂
😂😂
True
💯💯💯👌👍
Correct
ഒമർ ഈ ചോദ്യം ചോദിക്കാൻ വന്നത് നന്നായി, കാരണം മണ്ടന്മാർക്ക് വേണ്ട ഉത്തരങ്ങൾ ഒമർ വഴി കിട്ടുന്നുണ്ട്..
🤣😂😂😂😂😂
🤣🤣🤣
Athu seriyaanu...avare Kali aakkiyathalla... correct 👍
Puthita debate udane unmasking atheisathil post cheyyum abdullah baisil cp vs methreyen
എന്നാൽ ബുദ്ധിമാനായ താങ്കൾ പറയൂ എവിടെയായിരുന്നു ഒരു ഇന്ദ്രിയ കണത്തിൽ താങ്കളുടെ രൂപം വിരൽ അടയാളത്തിന്റെ പ്രിന്റ് ഏതു ഭാഗത്തായിരുന്നു കണ്ണും മൂക്കും ചുണ്ടും മുഖവും എങ്ങനെ അതിൽ ഉണ്ടായി ഇനി പോട്ടെ നിലവിലുള്ള ശരീരത്തിൽ ആരാണ് ജീവൻ നിലനിർത്തുന്നത് സ്വയം തന്നെയാണെന്ന് വാദമുണ്ടോ 5:00
ഒരു director എന്നെക്കെ പറഞ്ഞപ്പോൾ കുറച്ചൊക്കെ അറിവുള്ള ആയിരിക്കും എന്ന enna എന്റെ ധാരണ omar ലുലു തിരുത്തിത്തന്നു
സത്യം, ഞാനും അങ്ങനെ വിചാരിച്ചിരുന്നു 😂😂
സത്യം😂
😂😂
True
സത്യം, പടുവിഢി.
ഇത് ആള് വേറെയാണ് ലുലുമാളെ 🙏🏻100% പറയുന്ന കാര്യങ്ങളിൽ വ്യക്തതയുള്ള വ്യക്തിയാണ് 👍🏻
കേട്ടിട്ടുണ്ട് 😂😂😂
Best
ഉവ്വ്.
ഉവ്വ ഉവ്വാ
ഓമറിന് ആളെ അത്ര മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു 😂
പുള്ളി പറയുന്നത് മനസ്സിലാക്കാൻ ഒമറിന് പറ്റുന്നില്ല 😅
Enthon nu.sadaranakkArnu.manasilavunna.bashayil.parayuka.
Exactly, Omar don’t have the knowledge to get it.
100%👍🏻ithrem pottanayitunno lulumall😄
@@sheelasanthosh8723സാധാരണക്കാരന് അറിവ് കുറഞ്ഞതുകൊണ്ടാണ് മനസിലാകാത്തത്.. അറിവ് നേടിയാൽ മാത്രമേ കാര്യങ്ങൾ മനസിലാകൂ... അറിവുകൾ കുറയും തോറും കഥകളിലൂടെ പറഞ്ഞു മനസിലാക്കും.. അതാണ് മത പുസ്തകങ്ങൾ ചെയുന്നത്...
Very true
ഉമ്മർ വലിയ മിടുക്കനാണ് എന്ന് നാട്ടുകാരെ കാണിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതാണ് ചെന്നത് ഒരു പുലിമടയിൽ ആണെന്ന് അറിഞ്ഞില്ല സാരമില്ല ലുലു നമ്മളെ രണ്ടുപേരെ അറിഞ്ഞുള്ളൂ അവിടെനിന്ന് എത്ര കിളി പറന്നു പോയി😂😂
🤣🤣 സത്യം
അവതാരകൻറെ അറിവ് തുലോം കുറവാണ്.... മൈത്രേയനെ പോലുള്ള ആളുകളെ ഇൻ്റർവ്യു ചെയ്യാൻ ഒരു ശരാശരി അറിവും കഴിവും ഉള്ള ആളുകളെ എങ്കിലും ഉപയോഗിക്കണം....
അവതാരകന്റെ നിലയിലാണ് സമൂഹത്തിലധികവും അതുകൊണ്ട് ഇതാവശ്യമാണ്
Maythryen 🥰🥰🥰🥰🥰
Pinne....😂😂😂Maitreyan oolakkilvan vaanathine interview cheyyan scientistsine konduvaram..😂😂😂
@@sivaprasadcn8482Yes
അങ്ങനെ പറയരുത് അയാൾ അറിയാൻ വേണ്ടി വന്നവരാണ്
ഒമെറിനോട് വീട്ടിൽ പോയി ഈ ഇൻ്റർവ്യൂ ഒന്നൂടെ കാണാന് പറയണം . പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല എങ്കിലും ഒരു പ്രതീക്ഷ... പിന്നെ മൈത്ര്യൻ്റെ ക്ഷമ സമ്മതിക്കണം...
Sathyam
💯
👍
ഒമർ ലുലുവിന് ഇത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ല.
Anker has to understand some more things to interview Mytheryan.
മയ്ത്രേയൻ വേറെ ലെവൽ
Thank you. ഇന്റർവ്യൂ ചെയ്യുന്ന ആളുടെ ശാസ്ത്രബോധം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ ഈ വീഡിയോ സഹായിച്ചു 😀. ഉള്ള ഒരു വസ്തു ഉണ്ടെന്ന് വിശ്വസിക്കേണ്ട ആവശ്യം ഇല്ലെന്ന് ഇപ്പോഴും ആൾക്ക് മനസിലായിട്ടില്ല 😀.
Einstein noted here
ഒമർ ലുലു ശരിക്കും വിയർത്തു. 🙃🙃🙃🙃അദ്ദേഹം പറഞ്ഞത് എനിക്ക് മനസിലായി... But വിശ്വാസം തലക്ക് പിടിച്ചവന് മനസിലാവില്ല. ലോകത്ത് എന്തൊക്ക ദുരന്തങ്ങൾ ഉണ്ടാവുന്നു എന്താ ശ്രേഷ്ഠവിന് ശ്രേഷ്ഠിക്കാൻ അറിയൂ രക്ഷിക്കാൻ അറിയില്ല
Exactly
ലുലു ഒരു പുതിയ ആളല്ലല്ലോ... ഇദ്ദേഹത്തോട് സംസാരിക്കണം എങ്കിൽ ബയാസ് ഇല്ലാതെ ഇരിക്കണം, "സൃഷ്ടാവ് ഇല്ലാതെ ഉണ്ടാവോ "? ഈ ചോദ്യം ചോദിക്കുന്ന ഒരാളോട് എന്തു സംസാരിക്കാൻ
ലുലു തികഞ്ഞ ഹിന്ദു വർഗീയവാദി ആണ് ഒരു നോമ്പ് കാലത്തു ഇയാൾ പ്രശ്നം ഉണ്ടാക്കിയത് കണ്ടതും ആണ്
നിങ്ങൾ ജനിച്ചപ്പോഴേ ഇതൊക്കെ അറിഞ്ഞുട്ടുണ്ടായിരുന്നുവോ?ലുലു ന്റെ ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ട് കാരണം (ലുലുവിന്റെ ചോദ്യത്തിന്റെ നിലവാരമല്ല ഉദ്ദേശിച്ചത് )ആ ഒരു നിലയിൽ ചിന്തിക്കുന്നവരാണ് ഏറെയും അവർക്കിത് പ്രയോജനപ്പെടും.വളരെ വ്യക്തമായല്ലേ മൈത്രേയൻ മറുപടി പറഞ്ഞത്.
Bayaso
ചിരിച്ചു ചത്തു 😂😂ഒരുമാതിരി മദ്രസ കുട്ടികൾ ചോദിക്കുന്നത് പോലെയാണ് ഒമറിന്റെ ചോദ്യവും ഉത്തരവും 😂😂😂
മൈത്രേയൻ fan's present
ബുദ്ധിയുള്ളവന് മനസിലാകും അല്ലാത്തവൻ ഇത് പോലം ചാണകം തീനി യായി അഥപതിക്കും.
ആകാശ മാമൻ സ്വർഗ്ഗത്തിൽ വെച്ച് മണ്ണ് കുഴച്ച് പരത്തി ചുട്ട് ഊതി ഉണ്ടാക്കിയ മനുഷ്യ സൃഷ്ടിപ്പിന്റെ കഥ തിരക്കഥ വിശ്വസിക്കുന്നവന്റെ മണ്ടയിൽ നിന്നും ഇത്രയേ വരൂ :-
ബഹുഭൂരിപക്ഷം ജനങ്ങളും ഇത് പോലെയുള്ള മണ്ടൻ മത കഥകൾ വിശ്വസിക്കുന്നവരാണ്.
🌟🌟🌟
ധൃതി വേണ്ട സമയമെടുക്കും.
രണ്ട് മൂന്ന് തലമുറ കൂടി കഴിയേണ്ടി വരും,
@@shahala6881ni omarinta mwon ano
Puthita debate udane unmasking atheisathil post cheyyum abdullah baisil cp vs methreyen
ഒന്നാം ക്ലാസുകാരൻ എം കോമുകരനോട് തർക്കിക്കുന്ന പോലുണ്ട്
ഒരാള് സൃഷ്ടാവ് ഉണ്ട് എന്ന് ഉറപ്പിക്കാൻ ശ്രമിക്കുന്നു മറ്റേ ആൾ സത്യം പറയുന്നു. പൊളിച്ചടുക്കുന്നു.
ശ്രീ കുമാർ എന്നുള്ള പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.. നിങ്ങളുടെ സൃഷ്ട്ടാവ് ആരാണ്..
@@sssmedia678 ss media എന്ന പേര് കൊണ്ട് താകാൾ എന്താണ് ഉദേശിക്കുന്നത് . താങ്കളെ ആരാണ്ട് സൃഷ്ടിച്ചത്.
@@sreekumarkc2651avan group product aan😂
എന്ത് സത്യം 😬😬😬 ഒരു ശാസ്ത്ര ബോധവും ഇല്ലാത്ത കുതിര 😬
ഒമർ പൊട്ടനായത് നന്നായി
@@sssmedia678😂😂😂
We need more conversations like this. ചിരിച്ചു പണ്ടാരമടങ്ങി.
😢😢
ലുലുവിനെ കണ്ടാൽ ഒരിക്കലും പൊട്ടനായി തോന്നില്ല, വാ തുറന്നാൽ നൂറു പൊട്ടനു സമം.
ഒരാളെ പൊട്ടൻ എന്നു വിളിക്കാൻ താൻ ആര
Interviewer is still in the 6th century 😂 result of madrassa education 😂😂
നല്ല കോമ്പിനേഷൻ😅 അലുവയും മത്തിക്കറിയും പോലെ
ലുലു കിടന്ന് അളിയുവാണല്ലോ... ഇയാൾക്ക് സ്പഷ്ടമായ പ്രതികരണം നൽകാൻ അറിയില്ലേൽ ഇതിന് മെനക്കെടേണ്ടതില്ലല്ലോ.. ശേ കാണുമ്പോ ദയനീയത തോന്നുന്നു
ഒമറിന്റെ ചിന്താ ശേഷി ഇനിയും വളരാനുണ്ട്
ഒന്നും മനസ്സിലാക്കാൻ കഴിയാത്ത ലുലു 😂😂😂😂😂😂😂😂
ലുലു വെച്ച് ഈ ഇന്റർവ്യൂ എടുക്കാൻ തീരുമാനിച്ച ചാനൽ ന്റെ ധൈര്യം 😌
True😂😂😂😂😂
Correct
മൈത്രേയൻ fan's present
എനർജി can neither be crated nor destroyed ennu പറഞ്ഞ ഒമർ ....കുറച്ചു കഴിഞ്ഞു e energy എവിടെ നിന്ന് വന്നു എന്ന് 🤣🤣🤣🤣🤣 we need more conversations like this.
Omar can't understand anything.
Big Bang theory manassilaaki ennu paranja maithreyan,few minutes later പ്രപഞ്ചം ഇല്ലാതിരുന്നിട് ഉണ്ടായതല്ല ,പ്രപഞ്ചം ഉള്ളതാണ്🤣
@@aflahvadakkan2567 that is what he said transformation...... in big bang theory also transformation only happened...
@@aflahvadakkan2567prapancham undaayirunnu avidekku oru big bang undaayi ennu manassilakkuka.
Mr ഒമർ ലുലു നെ കേൾക്കുമ്പോൾ സഹതാപം തോന്നുന്നു 😭
True
Hi bro maitreayan sir nte ഗോഡ് ആന്നല്ലോ അല്ലെ അപ്പോ സഹതാപം തോന്നും. സ്വന്തം ചോറയോഡ് ഉണ്ന്തോ ആവോ ഉണ്ടായാൽ മതി അപ്പുറത്തെ നിക്കന്ന നിക്കാന്ന ആള് sneahikkanda veadhanippikkadhirikkallanne മനുഷ്യത്വo
ആദ്യം കരുതി ഒമർ ലുലുനെ ഒക്കെ എന്തിനാ ഇവിടെ കൊണ്ട് ഇരുത്തിയത് എന്ന്.. പക്ഷെ ഒമർ ഒരു പ്രതീകം ആണ്.. 😂😂
Epic dialogue
സ്രഷ്ടാവുണ്ടെന്ന് വിശ്വസിക്കുമ്പോൾ ഉള്ള ഗുണം എന്താണ്?
ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുമ്പോൾ സ്രഷ്ടാവ് ഉണ്ടാക്കിയതാണ് എന്ന് പറയാലോ! 😂😂😂😂😂
😂😂👌👌
പിന്നല്ല 😂😂😂
ഉണ്ടാക്കാൻ എന്ത് പഴം പൊരി യോ🤭🤭🤭😁😁
ഢൈയ്ബം😂😂😂😂
അപ്പൊ സൃഷ്ടാവ് എങ്ങനെ ഉണ്ടായി എന്നതിനോ 🤣
LP സ്കൂളിലെ പിള്ളേർ ചോദിക്കുന്ന പോലത്തെ ചോദ്യം... ഇതുപോലത്തെ ഒരു പൊട്ടൻ 🥲
വിശ്വാസം ഒരുപാടാൾക്കാർക്ക് അദ്ധ്വാനിക്കാതെ തിന്നു കൊഴുക്കാനുള്ള ഉപാധിയാണ്. ആരായാലും അതിൽ തോട്ടുകളിക്കരുത്.
കമ്യൂണിസം പോലെ
@@rahimkvayathcommunisathil vishwasikkunna aalukal aarum parannu aakashathil poi chandrane vettil pilarthi fevicol vech ottichittilla 😬
ഭൂമിയിൽ ഉള്ളത് ആസ്വാധിക്കാതെ സ്വർഗത്തിൽ ഞങ്ങൾക്ക് അത് കിട്ടും ഇത് കിട്ടും എന്ന് വിചാരിക്കുന്ന മനുഷ്യരിൽ ഒരാളാണ് ലുലുവും..
What a pity 😢 appreciate Mythreyan for his patience
💯👌👍
Maithreyan parajayapettu
ഒരു ലോഡ് കിളി സ്വയം പറത്തി LuLu മാതൃക ആയീ 😂😂
😂😂😂😂
🤣🤣🤣🤣🤣🤣 പൊളിച്ചു
മൈത്രി മോന്റെ കിളി പറത്തി വിട്ടിട്ടുണ്ട് UA പൊയ്ക്കാണ്
😂😂😂😂😂😂😂😂😂
ഒമർ ന് ശാസ്ത്രീയ അറിവ് വട്ട പുജ്യമാണ് എന്ന് മനസ്സിലായി....
പാവം ബുദ്ധി വികസിക്കുന്നതിനു മുന്നേ പഠിച്ച സൃഷ്ടവിനെ തിരഞ്ഞു കൊണ്ടേയിരിക്കുവാ...
100% correct.
മൈത്രേയൻ fan's present
ഒമർ ലുലു ചെന്ന് പെട്ടത് സിംഹത്തിന്റെ മടയിൽ 😂
"എയ്ൻസ്റ്റീനെ പറ്റി സംസാരിക്കാം " 😂 ഒമർ ലുലു 😂😂😂
പൊട്ടൻ
എഡിസർ sir 😂😂😂😂
@@shahultrichur4663😂
ഒമർ ഒരു വിശ്വാസിയുടെ കണ്ണിൽനിന്നും കാണുന്നതുകൊണ്ടാണ് കിളി പോയിരിക്കുന്നത്😂😂 ... കഷ്ട്ടം..ഇപ്പോ എനിക്കു എന്നോടുതന്നെ ഒരു മതിപ്പുതോനുന്നു... 😂🤣
അവതാരകന്റെ കാഴ്ചപ്പാട്, മനുഷ്യനിലൂടെ പ്രപഞ്ചത്തെ കാണുന്ന പഴയ സിദ്ധാന്തമാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഒരു ദൈവത്തിന്റെ സപ്പോർട്ട് ആവശ്യമായി വരുന്നത്. മൈത്രേയൻ, പ്രപഞ്ചത്തിന്റെ ഘടനയിൽ കൂടി മനുഷ്യനെയും മറ്റും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഒരു സൃഷ്ടാവിനെയോ സൃഷ്ടിയെയോ ആവശ്യമില്ലെന്ന് മനസ്സിലാക്കുന്നു. ശാസ്ത്രീയമായ ഒരു ശരിയുടെ ഭാഗത്താണ് മൈത്രേയൻ. അതിന്റെ തെളിവുകളാണ് ഇന്നത്തെ ലോകം..!!! 27:56
ഒമറിന്റെ ചിന്താശേഷി വളരെ അപക്വമാണ്. മൈത്രേയൻ പറയുന്നതിന്റെ ഒരംശം പോലും അയാൾക്ക് മനസിലാകുന്നില്ല.
മൈത്രേയൻ പറയുന്ന വെറും ന്യായിക്കരിണമാണ് . എല്ലാതൊന്നും പറയുന്നില്ല.🤣 മൈത്രേയൻ വേണ്ടി ഒരു കൂട് ഉണ്ടാക്കിവെച്ചിട്ടുണ്ട് . കിട്ടുമ്പോൾ വിവരമാറിക്കാൻ മറക്കല്ലെ😂😂
അകത്ത് ആ മതജീവി മറച്ച് വയ്ക്കപ്പെട്ടിരിക്കുന്നയാളാണ്
🤣🤣🤣
@@moneyisgod3010mytreyan ara asal vattan
Ellam.thane.pottimulachanenne.pareyunna.mandan.maythrane.engane.manassilakum
ഒമർ ലുലു ഇത്രക്കും ഉള്ളൂ എന്ന് ഇതുകൊണ്ട് മനസിലായി.. 😊
ഉമറിന് ആളെ അത്ര പരിചയം ഇല്ല ..ഇല്ലെങ്കിൽ മുട്ടാൻ നിക്കില്ലായിരുന്നു ..അത് ആള് വേറെയാണ് മോനേ 😂😂😂
😢😢😢
അതുകൊണ്ടല്ല മുസ്‌ലിം എത്ര ബുദ്ധി ഉണ്ടെങ്കിലും അവർ മതത്തിനു അടിമപ്പെട്ടിരിക്കും മതം വിട്ടു അവർ കളിക്കില്ല .ഇനി എന്ത് പുരോഗമന വാദി ആണെങ്കിലും
ഒരു ഇന്റർവ്യൂനു വരുമ്പോ opposite ഇരിക്കുന്ന ആളെ പഠിക്കാനാണ് ആദ്യം ചെയ്യണ്ടത് ലുലു 😂😂😂
😂😂😂😂😂😂
ഒരു യഥാസ്ഥിക ഞമ്മനുമായുള്ള ചർച്ച😂
Patience test for Maitheyan😂
മൈത്രേയൻ fan's present
മണ്ടൻ ചോദിച്ചു , വിവരമുള്ളവൻ മറുപടി നൽകുന്നു.
Thankyou ABC Malayalam for creating such informative vedios
വികസിക്കുന്നത് അനുസരിച്ചു എല്ലാ അറിവിനും അതിരുണ്ട്. അറിവില്ലായ്മയ്ക്ക് അതിരില്ല.
ഒമർ ലുലു... ഓ അപ്പൊ അതാണ് പ്രപഞ്ചം.. ഇപ്പൊ മനസ്സിലായി..🤣🤣🤣🤣
മൈത്രേയൻ fan's present
Omar asked represented majorities view points and Mythreyan answered with lots of patience. Well done 👍
That's the fact
സൂപ്പർ speech 👍മൈത്രേയൻ
ഇവൻ എങ്ങിനെയാണ് ഡയറക്ടർ ആയത് 😢😢
ഇവൻ തുണ്ട് പടം അല്ലെ ഇറക്കുന്നത് അതിന് വലിയ ബുദ്ധി ഒന്നും വേണ്ട
പൊന്നു ഓമറെ, കുളത്തില് ഇറങ്ങി നീന്താന് പോലുമുള്ള അറിവ് തനിക്കില്ല. പിന്നെ വെറുതെ എന്തിനാ കടലില് ചെന്നു ചാടുന്നത്.
Ethonnu kadal.onninum.vekthamaya.utharamilla
@@sheelasanthosh8723 omaru choyicha questionsinu itilum lalitamayi aarkum marupadi kodukkukan pattumennu thonnunnilla
😂😂😂
ഒരു പൊട്ടനായി ജീവിച്ച് മരിക്കുകയാണ് ഏറ്റവും ബുദ്ധിപരമായ കാര്യം..
പ്രപഞ്ച സത്യങ്ങൾ മനസ്സിലാക്കുന്ന അന്നു തീരും എല്ലാ എക്‌സൈറ്റ്മെൻ്റുകളും ..
ഒരു പൊട്ടൻ ആണെങ്കിൽ
അൽഭുതങ്ങൾ കണ്ട് അന്തംവിടാം , ട്രൂ ലൗ വിൽ വിശ്വസിച്ച് മായാലോകത്ത് ജീവിക്കാം , ദൈവത്തിൽ വിശ്വസിച്ച് ദൈവികമായ അനുഭവങ്ങൾ അറിയാം
ആഘോഷങ്ങളിൽ മതിമറന്ന് സന്തോഷിക്കാം ..
എല്ലാം മനസ്സിലായി കഴിഞ്ഞാൽ പുച്ഛവും വിരക്തിയും മാത്രമേ തോന്നു..
ഏതൊരു ജീവിയുടെയും successinte അളവ് അവൻ ജീവിച്ചിരുന്ന കാലത്ത് അവൻ്റെ ബ്രൈനിൽ ഉണ്ടായ പോസിറ്റീവ് ഫീൽ കെമിക്കൽസിൻ്റെ total quantity മാത്രമാണ്
I think Omar Lulu will have more successful life than mythre.
സത്യം.
What's your definition of successful life? Pity on your religion influenced thoughts same like omer.
poocha kannu moodi paal kudikunnathu pole undu nigal parayunnadu
ഒമറിന് മുൻധാരണകൾ മാറ്റിവക്കാൻ പറ്റുന്നില്ല. ഉസ്താദുമാർക്ക് മറ്റുള്ളവരിൽ ഇത്രയധികം ബൗദ്ധിക സ്വാധീനം ചെലുത്താൻ കഴിയുമോ 😢
ഗഞ്ചൻചെഗു ചെലുത്തിയ അത്രയും ഇല്ല
@@rahimkvayath നിന്റെ പെഡോഫിൽ മുത്തു കഴിഞ്ഞേ ഒള്ളോടയ്
കഷ്ടം ഒന്നാം ക്ലാസ്സിൽ പോലും പോയിട്ടില്ലാത്തവനെ intervew ചെയ്യാൻ അയച്ചു മൈത്രേയനെ അപമാനിച്ചു
കുഞ്ഞുനാളിലേ കുത്തിവയ്പ് അല്ലേ മതകഥ എന്ന വിഷം😂....അങ്ങനങ്ങ് പോവുമോ..ആൻഡ്രോയ്ഡ് യുഗമായത് പോലുംഅറിയില്ല
Lulu is not competely an islamist.....here he just trying beat mytreyan
ഉന്നതമായ ശാസ്ത്രബുദ്ധിയുള്ള മൈത്രേയൻ സാറിന് അഭിനന്ദനങ്ങൾ.
നമ്മൾ ജഡ്ജ്മെന്റ് സീറ്റ് ഇൽ ഇരിക്കാതെ ഇവരുടെ സംഭാഷണത്തെ ആ രീതിയിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ ഒന്ന് മനസിലാകും, രണ്ടു പേരും രണ്ടു ചിന്ത തലങ്ങളിൽ ജീവിക്കുന്നവരാണ്, മനുഷ്യന്റെ 7 ചിന്താ തലങ്ങളിലൂടെ യാത്ര ചെയുമ്പോൾ ഇങ്ങിനെയുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരും, സത്യം രണ്ടു പേർക്കും എപ്പോൾ മനസ്സിലാവുന്നവോ അപ്പോൾ ഇവർ silence ലേക്ക് പോകും, 👍🌹
Pottanano
@@rahulkrishnan8762😂😂😂
@@rahulkrishnan8762അല്ല... pottaa 😂
രണ്ട് കാര്യങ്ങൾ ഉണ്ട്...ഒന്ന്, ചോദിക്കുന്ന വ്യക്തിയുടെ അറിവ് ഇത്രമാത്രം ഉണ്ടാകണം എന്നൊന്നുമില്ല.. ഈ interview നിങ്ങൾ ഒരുപക്ഷെ full length കാണുന്നത് പുള്ളിയുടെ വിജയമാകാം..രണ്ട്, മറുപടി പറയുന്ന വ്യക്തിക്ക് പല wide dimensional ചിന്തിച്ച അനുഭവം ഉണ്ട്.. അത് അദ്ദേഹം മറുപടിയായി നൽകുന്നു.. Broader perspective മനസ്സിലാക്കാൻ സാധിക്കാതെ റിപ്പോർട്ടർ കഷ്ടപ്പെടുന്നത് ഇന്നത്തെ ചില സമൂഹത്തെ represent ചെയ്യാവുന്നതാണ്.. അത് ഒരു തെറ്റ് അല്ല.. മറിച് ഇങ്ങനെ ഒരു അവസ്ഥയിലൂടെ പലരും കടന്ന് പോകുന്നുണ്ട് എന്നൊരു തിരിച്ചറിവ് കിട്ടുന്നത് നല്ലതാകാം.. പിന്നെ എല്ലാം അറിഞ് ചിന്തിച്ചാൽ മാത്രമേ ഈ ലോകത്ത് ജീവിക്കാനാകു എന്നൊന്നുമില്ല.. അവനവന് ആത്മാ സംപ്രീതി അണയം.. ഏത് വിധത്തിലും.. മറ്റൊരാളെ ഉപദ്രവിക്കാതെ മാത്രം
മൈത്രേയൻ fan's present
പ്രപഞ്ചം ഇവിടെ ഉണ്ടായിരുന്നതാണ്. Transformation ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത് ആരു ഉണ്ടാക്കി എന്നുള്ള ചോദ്യം സയൻടിഫിക്കല്ല. അറിവുകൾക്ക് അതിരുകൾ ഉണ്ട്. ഇത്രമാത്രം മനസിലാക്കുക എന്നാണ് മൈത്രേയൻ പറയുന്നത്. അവിശ്വാസി ആയ ഞാനും ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. പിന്നെ ബുദ്ധി ഉണ്ടായിപ്പോയ ജീവി ആയ മനുഷ്യന് സമാധാനിക്കാൻ വേണ്ടി അവൻ ദൈവത്തെ ഉണ്ടാക്കി. സംസ്കാരം ഉണ്ടാക്കാൻ അത് വേണമായിരുന്നു. അത്രമാത്രം. വളരെ complication ഉള്ള മനുഷ്യ ജീവിതം അവനെ കൊണ്ട് പലതും വിശ്വസിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവം എന്ന് പറയുന്നത് ശുദ്ധമായ മനസ്സാണ്.
Omg....sensible muslim....glad to meet one
ദൈവമേ..... എനിക്കെല്ലാം മനസിലായി..... എന്റെ തല വല്ലാതെ പ്രവർത്തിച്ചു കുറേ നാളുകൾക്കു ശേഷം.. എന്നിട്ടും ആ പുള്ളിക്ക് ഒന്നും മനസ്സിലായില്ല 🤣
മദ്രസ്സ പൊട്ടന് എവിടുന്നു മനസ്സിലാവാനാ
Ps: I’m not a sanghi
😁😁
ലുലുന്റെ കിളി പോയി😂😂😂
Maythreyan പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലായി സാധാരണക്കാരനായ ഞങ്ങൾക്ക് അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട് പക്ഷേ omarinu അത് മനസ്സിലാക്കാൻ പറ്റുന്നില്ല
മൈത്രേയൻ sir പൊളി.. 🤩🤩
മനസ്സിലാക്കാന്‍ പഠിക്കണം..aver പറയുന്നതിൽ answer ഉണ്ട്..e പ്രപഞ്ചം ഉള്ളതാണ്...എ പ്രപഞ്ചം ഒരു power ആണ്...a power ആണ് God എന്ന് വിശ്വസിക്കുന്നത്...ഉണ്ട് എന്ന് വിശ്വസിക്കുന്നത് ആണ് ദൈവ വിശ്വാസം..
ഒമറിനു മനസിലാവുന്നില്ല 😂😂😂
Le ഒമർ - ഒരു 'M' അടിച്ചാലും ഇത്രേം കിളി പോകില്ല...😂
I don’t agree with Maithreyan’s all opinions.
I like his way of thinking.
In this interview Omar doesn’t have the qualities to understand Maithreyan’s view.
Omar is so fun 🤣🤣look at his expressions and genuine questions 🤣🤣. I'm laughing out loud 🤣🤣
What about answers 🧐
ഇതെല്ലാം ഉണ്ടാകാൻ ഒരാള് വേണം എന്ന് പറയുന്നത് ലുലുവിന്റെ തലച്ചോറിന്റെ പരിമിതി ആണ് 🔥
മൈത്രേയൻ fan's present
ഒമർ എന്ന വാക്കിന്റെ അർത്ഥം "വിവരദോഷി " എന്നാണോ
മൈത്രേയൻ fan's present
ബസ്സ് സ്റ്റോപ്പ് vs പാടം 😂 👌 എൻ്റെ മൈത്രെയാ ചിരിച്ച് മടുത്തു 😅😂
Ennittum pottammarku manasilavanilla😅😅
നിന്ന് ഉരുകുക എന്ന് പറഞ്ഞാൽ ഇതാണ്,
ലുലു ഇത്ര പൊട്ടൻ ആണോ 😂
ഇടക്ക് ഇടക്ക് മണ്ടൻ ചോദ്യം ചോദിച്ച ശേഷം ഈ ചോദ്യം എങ്ങനെയുണ്ട് എന്ന രീതിയിൽ ക്യാമറയിൽ നോക്കുന്നു 😂
അവതാരകൻ എത്ര വലിയ അബദ്ധങ്ങളാണ് ചോദ്യങ്ങളായി ചോദിക്കുന്നത്... മൈത്രയൻ സാർ വളരെ കൃത്യവും, വ്യക്തവും, ശാസ്ത്രീയവുമായ മറുപടിയാണ് പറയുന്നത്. അത് കേട്ട് മനസ്സിലാക്കാതെ, വീണ്ടും അബദ്ധ പഞ്ചാംഗം ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം വ്യക്തികളുമായി സംവദിക്കുമ്പോൾ ചോദിക്കുന്ന വിഷയം കുറച്ചുകൂടി പഠിക്കുന്നത് നന്നാവും എന്നാണ് എൻറെ വിനീതമായ അഭിപ്രായം...
Omar luluvinte munnil ithra neram sahichu irunna maithreyanu namaskaram
ലോകം ഉള്ളതാണ് അത് ഇല്ലായ്മയിൽ നിന്ന് ഉണ്ടായതല്ല ഇങ്ങനെ പറയുന്നതിന്റെ ഒരു കോടിയിൽ ഒരംശം ബുദ്ധി വേണ്ട സൃഷ്ടാവ് ഉള്ളതാണ് അത് ഇല്ലായ്മയിൽ നിന്ന് ഉണ്ടായതല്ല, അത് പാടത്ത് ബസ് കാത്തു നിൽക്കുന്നവന്റെ ബുദ്ധിയല്ല മറ്റേ അബദ്ധത്തിനെക്കാൾ എത്രയോ എളുപ്പം സൃഷ്ടാവ് ഉള്ളതാണ് എന്ന് പറയുന്നതല്ലേ,
ഒരല്പം ശാസ്ത്രവും അബദ്ധങ്ങളുടെ ഭാണ്ഡക്കെട്ടും ത്രേയൻ 😊
മണ്ണ് കുഴച്ചു ഉണ്ടാക്കിയതാണ് പിന്നെ നക്ഷത്രം ഇബ്‌ലീസ്. സൂര്യൻ കടലിലേക്ക് താഴ്ന്നു പോകുന്നു. ഭൂമി പരന്നതാണ്.😂😂😂തുറാൻ ശാസ്ത്രീയം എന്ന് തങ്ങൾ 🤣🤣
ഒമർ ലുലു ഒരു ദയനീയമാണ് എന്ന് ലുലുവിന് മനസിലാക്കാൻ ഈ ഇന്റർവ്യൂ കഴിയട്ടെ !👍
ഇങ്ങനെയുള്ള ചർച്ചകൾ വരുംതലമുറക്ക് വളരെയതികം ഗുണം ചെയ്യും.
ഒമർ ലുലു ശരിക്കും പൊളിച്ചു ✌✌പലസ്ഥലങ്ങളിലും മൈത്രയെന് ഉത്തരം മുട്ടി. എല്ലാം എനിക്ക് അറിയാം എനിക്ക് അറിയുന്ന കാര്യങ്ങളാണ് എന്ന് പറയുന്നു എന്നാൽ എന്താണ് അയാൾക് അറിയുന്ന കാര്യം അയാൾ അത് എവിടുന്ന് പഠിച്ചു അതിന്റെ സോഴ്സ് എന്താണ് എന്ന ഒന്നും ് പറയുന്നില്ല. ഇവനെ വിശ്വസിച്ച കുറേ പൊട്ടന്മാർ ഒമർ ലുലുവിനെ നെഗറ്റീവ് അടിക്കുന്നു. ഇതു വരേ ലോകത് ആര്ക്കും അറിയാത്ത കാര്യം അയാൾക് അറിവുണ്ടെങ്കിൽ അത് റിവേല് ചെയ്യൂ .. അല്ലാതെ ഒന്നും പറയാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞ മാറുകയല്ലാ വേണ്ടത്. ഉത്തരം മുട്ടുമ്പോൾ അയാളുടെ മുഖ ഭാവം തന്നെ മാറുന്നത് ശ്രദ്ധിക്കു ..ഉത്തരം മുട്ടുമ്പോൾ ചോദ്യ കർത്താവിനെ വിവരക്കുറവുള്ളവൻ എന്ന് പറഞ് അധിക്ഷേപിക്കുന്ന ആരെനയെങ്കിലും നിങ്ങൾ കണ്ടിട്ടുണ്ടോ അത് വിവരക്കുറവിന്റെ ലക്ഷണമാണ് പോയി പഠിച്ചു വാ maythraa നീ കാണാത്ത ലോകം ഇനിയും ഉണ്ട്. endhokkeyo കാണാകുണാ പറഞ് ആർക്കും മനസ്സിലാക്കാത്ത രൂപത്തിൽ എന്തൊക്കെയോ വിളിച് പറഞ് തടി തപ്പുന്നു അവന്റെ മൂടും താങ്ങിനടക്കാൻ കുറേ പൊട്ടൻ നിരീശ്വര വാദികളും കഷ്ടം
The author of the questions is incredibly innocent, but hopelessly unsophisticated. We need more lowbrow conversations like this. They serve the ultimate purpose a lot better. This was hilarious as well!
ആർക്കു വേണമെങ്കിലും സിനിമ ഡിറക് ട് ചെയ്യാമെന്ന് തെളിഞ്ഞു.
The discussion proved that Omar Lulu has not done any research.He cut a sorry figure.
The things that Maithreyan is trying to explain ,he is not willing to listen properly .One gets the feeling that he is prejudiced towards what Maithreyan is trying to explain.
Having said that Maithreyan proved that he has abundant patience inspite of Lulu asking him some absurd stuff.
ഒമർ ലുലുവിന് എല്ലാം മനസ്സിലായി ദൈവമുണ്ടെന്ന് കൂടി സമ്മതിച്ചാൽ വളരെ ഹാപ്പി
This talk will never end...belife is a crystallized thought...only changable by experience
അറിവില്ലായ്മ അഹങ്കാരമാക്കിയ ഒമർ ലുലു. മൈത്രേയന്റെ വാക്കുകളെ പരിഹസിക്കുന്നത് മനപ്പൂർവ്വം അല്ല. അറിവില്ലായ്മയുടെ പ്രശ്നം മാത്രമാണ്.
Mr. ഒമർ, താങ്കൾക്ക് ഇന്റർവ്യൂ ചെയ്യാൻ വല്ല കുറേഷ് ഗോപിയിപെയും തപ്പണം മിസ്റ്റർ, മൈത്രേയന്റെ വിലപ്പെട്ട സമയവും, മൈത്രേയനെ കേളക്കാൻ വരുന്ന നമ്മുടെ സമയവും നശിപ്പിച്ചു. ഇത് കൊണ്ട് ആകെ ഉണ്ടായ ഒരു ഗുണം തങ്ങളുടെ ചിന്താ ശേഷി മറ്റുള്ളവർക്ക് മനസ്സിലായി എന്നുള്ളത് മാത്രമാണ് !
What is he directing?
Never ever try to interview a Carbon Atom !
എന്ത് കാഷ്ട്ട മാണ് ലുലു ഇത് പറ്റണ പണിക്കു പോയപ്പോരെ
കുരങ്ങിൽ നിന്നുള്ള താണ് പുള്ളി എന്ന് ഒമർ ലുലുവിന് മനസ്സിൽ ആയില്ലേ 😂😂
ഉമർ ലുലു ഇത്രയും മന്ദബുദ്ധിയാണോ
ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനമായ ബ്രഹ്‌മസത്യം ജഗദ്മിഥ്യയുടെ വളരെ ലളിതമായ വ്യാഖ്യാനമാണ് ശ്രീ. മൈത്രേയൻ നടത്തിയിരിക്കുന്നത്. അഭിനന്ദനങ്ങൾ
എനിക്ക് എല്ലാം മനസ്സിലായി. ഇത് ഗീതയിലുണ്ട്. ഇല്ലാത്തതായി ഒന്നും ഇല്ലല്ലോ. ഉള്ളതിൽ നിന്നാണ് എല്ലാം ഉണ്ടാവുന്നത്.
അത്ര ഉള്ളു
പക്ഷെ ഗീത മനുഷ്യൻ ഉണ്ടാക്കിയെ അല്ലെ.. അല്ലാതെ ഉള്ളത് അല്ലാലോ??
I appreciate Mr Maithreyan's patience.
മൈത്രേയൻ fan's present
Omar Lulu asked just layman questions which can be easily addressed and answered but mytrain gave him complicated answers that make omar to think that his questions were intellectual ..
രണ്ടിന്റേം സംസാരം കേൾക്കുമ്പോ ചിരിച്ചു ഒരു വഴിയായി
അറിവും മനസ്സിലാക്കലും തമ്മിലുള്ള വ്യത്യാസത്തിനുള്ള ഉദാഹരണം പറഞ്ഞിട്ട് ഒമറിന് മനസ്സിലാവാഞ്ഞിട്ടാണോ
സ്രഷ്ടാവ് മാത്രമാണ് ചിലർക്ക് താല്പര്യം... നമുക്ക് ചുറ്റും ഉള്ള എല്ലാത്തിനെയും വിശ്വസിക്കൂ, സ്നേഹിക്കൂ..... എന്തിന് കാണാത്ത ഒന്നിന് പുറകെ സഞ്ച രിച്ച് കഷ്ടപ്പെടുന്നു
പുള്ളി പറയുന്നത് ക്ലിയർ ആയിട്ടാണ് കാള പോലെ വളന്നിർട്ടും ഡയറക്ടർ മാമന് മനസിലായില്ല
Mithereyan fan's present
@@shahala6881presence of 6th century barbaric ideologies noted
ഒമർ ലുലു ഈ കമന്റ് കാണുകയാണെങ്കിൽ ഒരു കാര്യം മനസിലാക്കണം .. സ്വയം മണ്ടനാവരുത് .. ലോക പരിചയം ഒന്നും നിങ്ങള്ക്ക് ഇല്ലാ എന്ന് മനസിലായി .. ബുദ്ധിയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോ കുറച്ചെങ്കിലും ശ്രെദ്ധിക്കുക . മതം എന്ന മണ്ടത്തരം തലയിന്നു ഇറക്കിയാൽ മാത്രമേ പുള്ളി പറയുന്നത് നിങ്ങള്ക്ക് മനസ്സിലാവൂ .. 11.30
Maithreyan super aanu... 👍👍
ഓമറേ നിനക്ക് ഇത് താങ്ങാൻ പറ്റില്ല അതിന് ചിന്ത വികാസം വേണം 😃😃😃 കുറേ മനസിലാക്കാൻ ഉണ്ട്....
പ്രപഞ്ചം ഉള്ളതാണ്. ഇദ്ദേഹം എങ്ങനെഅറിഞ്ഞു. ? തെളിവ് എന്താണ്? അത് ഇദ്ദേഹത്തിന്റെ വിശ്വാസം അല്ലെ? അത് ശരി എന്ന് ഇദ്ദേഹം വിശ്വസിക്കുന്നു.....അതായത് മറ്റേത് അന്ധവിശ്വാസികളെക്കാൾ അന്ധവിശ്വാസിയാണ് ഇദ്ദേഹം - പറയുന്നു സരിച്ച്, സൃഷ്ടാവ് എങ്ങനെ ഉണ്ടായി എന്നറിയാത്തതിനാൽ : പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന് അറിയേണ്ടതില്ല.....അതായത് അപ്പനപ്പൂപ്പൻമാരെ അറിയില്ല അതു കൊണ്ട് അ പ്പനേയും അറിയേണ്ടതില്ല... ഇദ്ദേഹം ഇട്ടിരിക്കുന്ന
T ഷർട്ട്, ഉള്ളതാണ് അതാരും ഉണ്ടാക്കിയതല്ല..... ഇത്തരം യുക്തിബോധം ഇല്ലാത്തവർ ആരെ എന്താണ് പഠിപ്പിക്കുന്നത്? ഇദ്ദേഹം എന്തോ വലിയ കാര്യമാണ് പറയുന്നതെന്ന് - ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇയാൾക്കു കഴിയുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ മിടുക്ക്.