സർ എനിക്ക് പദ്‌മനാഭസ്വാമിയെ നേരിൽ കാണാൻ ഭാഗ്യമുണ്ടായി.ഞാനവിടെ ഭഗവാനെ തൊഴുതു നോക്കിയപ്പോൾ ഭഗവാൻ എന്നേ ഒന്ന് നോക്കി. ചെറുതായി ഒന്ന് പുഞ്ചിരിച്ചു. വീണ്ടും നേരെ നോക്കി ആരോടോ എന്തോ പറയുന്നു. കവിളൊക്കെ ഇളക. എന്തോരു ബംഗിയാണെന്നോ. കാർമേഘവർണം പറയാൻ വാക്കുകളില്ല. ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏.
ഒരു പാട് നാളായി ഇൻഡ്യക്ക് വെളിയിലുള്ള പാവപ്പെട്ട ജനങ്ങൾക്ക് പത്മനാഭസ്വാമിയെ കാണാനുള്ള അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ. കൃഷ്ണപുരം പാലസ് മുതൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം വരെ. 3 ദിവസം. പ്രണാമം.
ഭക്തരും ടൂറിസ്റ്റുകളും അവർക്കെല്ലാം..പ്രയോജനകരമായ തീരുമാനം. കാരണം ദൂരെ നിന്ന് വരുന്നർ ക്യൂവിൽ നിന്ന് ...പിന്നെ ദർശനം കിട്ടാതെ മടങ്ങുന്നവർക്കും നല്ലത്. ഇവിടെ വരുന്നവരെല്ലാം തിരുവെട്ടാർ ആദികേശവപ്പെരുമാളിനേയും കാണതെ പോവുകയുമരുത്! വളരെ ശാന്തനായ ... ജേഷ്ഠനായ പെരുമാളിനെയറിയാതെ പോകരുതേ....pls. തിരുവെട്ടാർ ആദികേശവപ്പെരുമാൾ കോവിൽ .മാർത്താണ്ഡം...കന്യാകുമാരി route. സ്വാമിയ്ക്കും പെരുമാളിനും...നന്ദി. സ്നേഹം.
If people are not happy with suvarna darsan ,then ,what does TTD do? For each n every darsan one need to pay there except for darmadarsan ,to control rush and to maintain temple such changes are must ,best wishes
എന്റെ സ്വാമി യാണ്. ഞാൻ നേരിട്ട് കണ്ടിട്ടുള്ള എന്റെ സ്വാമി 🙏🙏🙏
സർ എനിക്ക് പദ്‌മനാഭസ്വാമിയെ നേരിൽ കാണാൻ ഭാഗ്യമുണ്ടായി.ഞാനവിടെ ഭഗവാനെ തൊഴുതു നോക്കിയപ്പോൾ ഭഗവാൻ എന്നേ ഒന്ന് നോക്കി. ചെറുതായി ഒന്ന് പുഞ്ചിരിച്ചു. വീണ്ടും നേരെ നോക്കി ആരോടോ എന്തോ പറയുന്നു. കവിളൊക്കെ ഇളക. എന്തോരു ബംഗിയാണെന്നോ. കാർമേഘവർണം പറയാൻ വാക്കുകളില്ല. ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏.
അവിട്ടം തിരുനാൾ ആദിത്യ വർമ്മ 💝💝💝💝💝💝💝💝💝💝💝💝💝
ഞങ്ങൾ കുട്ടിക്കാലത്ത് എന്നും തൊഴുതിരുന്ന ക്ഷേത്രം.
ശ്രീ പദ്മനാഭ ദേവാ നമോ നമഃ 🙏
Decisions of Thampuran is better than many other decisions...
ഒരു പാട് നാളായി ഇൻഡ്യക്ക് വെളിയിലുള്ള പാവപ്പെട്ട ജനങ്ങൾക്ക് പത്മനാഭസ്വാമിയെ കാണാനുള്ള അവസരമൊരുക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
കൃഷ്ണപുരം പാലസ് മുതൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം വരെ. 3 ദിവസം.
പ്രണാമം.
❤️
*ellaaam* *sreepadmanabham* 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Ividannu kazhikkunna food nde taste vere oridathu ninnum kittilla... Athra special anu
Sathyam anu. Avidathe bhakshanathinte Ruchi vere oridathum illa
Avidunnu annadanam kazhikkam ? Timings um eppozhanu
@@mallumanga1 darshanathinu pokunna vazhi thanne... Timing 11:00 to 1:00 anennu thonnunnu. Must ayitt try cheyyanam... Oru prathyeka ruchiyanu
Yes. Hours ethu queue ninnu kazichitund. Different special taste. ❤
Sree padmanànabha svamiye saranam .kathukollename .🙏
Please check if the website of the temple is working fine, especially payment gateway
ഭക്തരും ടൂറിസ്റ്റുകളും അവർക്കെല്ലാം..പ്രയോജനകരമായ തീരുമാനം.
കാരണം ദൂരെ നിന്ന് വരുന്നർ ക്യൂവിൽ നിന്ന് ...പിന്നെ ദർശനം കിട്ടാതെ മടങ്ങുന്നവർക്കും
നല്ലത്.
ഇവിടെ വരുന്നവരെല്ലാം തിരുവെട്ടാർ ആദികേശവപ്പെരുമാളിനേയും കാണതെ പോവുകയുമരുത്!
വളരെ ശാന്തനായ ... ജേഷ്ഠനായ പെരുമാളിനെയറിയാതെ പോകരുതേ....pls.
തിരുവെട്ടാർ ആദികേശവപ്പെരുമാൾ കോവിൽ .മാർത്താണ്ഡം...കന്യാകുമാരി route.
സ്വാമിയ്ക്കും പെരുമാളിനും...നന്ദി. സ്നേഹം.
Jai sree padmanabha 🙏🏼
ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ എല്ലാർക്കും കാണാൻ അവസരം കൊടുക്കണം
He is genuine person
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Pranamam Thampuran!
💙💚🙏
❤❤❤❤❤🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
How to sponsor for annadanam online ?
🙏
What is the account number to remit small amount of money whenever I can for our temple
Online app name and website parayamo plzzz🙏🏻
www.spst.org
🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿
Namaste 🙏🏻 Njangale pole kure aalkarku palathum ariyilla… ambalathile pooja timings, Annadanam timings, How to do pooja offerings, Annadanam thnu enganeya kayaran patuka, ennoke vivarichu tharaamo…
Namasthea
Ethra kandalum mathi varatha roopam,ethra thozhuthalum mathivarilla,ethra thavana poyalum pineyum pinneyum pokanamennu thonnuka,ethra neram kathirunnalum ethra ethra hrs queue nilkendi vannalum oru maduppum thonnathe ah darsanam ah bhgavante roopam kanmunnil kanumbol ellam marakkum...ella sankadagalum......ente sreepadmanabha saranam.....
🙏🙏🙏🙏🙏♥♥♥♥
ലോകാ സമസ്താഃ സുഖിനോ ഭവന്ദു :
If people are not happy with suvarna darsan ,then ,what does TTD do? For each n every darsan one need to pay there except for darmadarsan ,to control rush and to maintain temple such changes are must ,best wishes
ഒരു മാസിക കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
അദ്ധ്യാത്മിക മാസിക
Ranveer Singh alle nigale 🤨
വർഷാർചന enthaanu?
Free bathroom konduvaa anite parra
Manushyante eatavum athyavasa karyam anu bathroom... Athinu oru 10rs kodukkam... Staffinu sambalam kodukkandedo.. Cleanersinum... Free ayal vruthiyayi sookshikilla janangal
🙏🙏🙏
🙏🙏