ആവശ്യമില്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മിനഞ്ഞ് ഫേസ് ബുക്കിലും യു-ടൂബിലും വിടുന്നവർ ഏറെ ഉണ്ടു്. പരിശോധനയ്ക്ക് പങ്കെടുത്ത രാജകുടുംബാംഗമെന്ന നിലയിൽ താങ്കളുടെ അഭിപ്രായം വളരെ ഉചിതമായി തോന്നുന്നു.
@@PRESIDENTPRIMEMINISTERGODKALKI Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA NEWS PAPPER😂😂😂😂
ഹിസ് ഹൈനസ് തമ്പുരാൻ എന്ത് മനോഹരമായാണ് സംസാരിക്കുന്നത്. രാജാകീയ്ത തുളുമ്പുന്ന വാക്കുകൾ. പ്രൗടമായ വരികൾ, സൗന്ദര്യത്മമകമായ വർണ്ണനകൾ, ആ നോട്ടങ്ങളിൽ പോലും അവിടുത്തെ കുലീനതയും മഹിമയും തെളിഞ്ഞു കാണുന്നു. ❤
ഞാൻ ഇതുവരെ ശ്രീ പദ്മനാഭ സ്വാമിയേ കണ്ടിട്ടില്ല. എങ്കിലും എല്ലാം ആകാംഷ ആണ് അത്ഭുതവും എല്ലാം കണ്ടും കേട്ടും അനുഗ്രഹങ്ങൾ അനുഭവച്ചും കഴിയുന്ന അങ്ങേയ്ക്ക് എന്റെ നമസ്കാരം 🙏🙏🙏🙏
@@airavatham878 മുഴുവനായി കാണാൻ പറ്റില്ല എന്നാണ് കേട്ടത്. മൂന്ന് ദ്വാരങ്ങളിലൂടെ ഭാഗങ്ങൾ ആയി മാത്രമേ കാണാനാവൂ പോലും. എന്നാൽ ഇതേ സൈസിൽ പ്രതിമ ഉള്ള കോവിൽ ഒന്ന് പണ്ട് തിരുവതാംകൂർ ആയിരുന്ന തമിഴ് നാട്ടിൽ ഉണ്ട് തിരുവട്ടാർ എന്നോ മറ്റോ ആണ് പേര് എന്ന് ഓർമ്മ.
കണ്ട് കണ്ണ് നിറഞ്ഞു പോയ് എന്റെ അത്ഭുദം ആണോ എനർജി ആണോ അറിയില്ല.. കണ്ണ് നിറഞ്ഞു ഒഴുകി. മൂന്നു വാതിലും തുറന്നുള്ള ആ അനന്ത ശയനം 🙏🏻🙏🏻 ആദ്യം ഞങ്ങൾ തമ്മിൽ കാണുമ്പോൾ നിധി രഹസ്യം ആയിരുന്നു പിന്നെ വല്യ ചെക്കിങ് ഒക്കെയായി.5 തവണ ആ ഭാഗ്യം കിട്ടി കോവിഡ് ണ് ശേഷം പോയില്ല.. പോകും

മഹാരാജാവ് വളരെ വിനയവാനാണ്🎉അദ്ദേഹത്തിന്റെ പൂർവ്വികരെപ്പോലെ!ഞങ്ങളുടെ നാട്ടിലെ അമ്പ ത്തിൽ (കണ്ണൂർ ജില്ലയിലെ പാനുണ്ട മഹാദേവക്ഷേത്രം)അദ്ദേഹം വന്നപ്പോൾ നേരിട്ട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു!രാജാവായിരിക്കാൻ എന്തു കൊണ്ടും യോഗ്യത യുള്ള ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ സാർ 👏👏👏
ഹരേ കൃഷ്ണാ 🙏🙏🙏 ശ്രീ പത്മനാഭ സ്വാമി യുടെ അനുഗ്രഹം ഇങ്ങനെ കഥകൾ പറഞ്ഞു തരാനും ഇളയ തമ്പുരാൻ്റെ തിരുമുഖത്തുനിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏🙏🙏 എല്ലാം ഗുരു കടാക്ഷം 🙏
തിരുമനസ്സ്,😂😂😂😂😂.... Aa കാലം കഴിഞ്ഞെടോ.... ഇനിയെങ്കിലും peoples are equal enn padikk..... വീണ്ടും രാജഭരണം എന്ന് chinthikkathe.... അദ്ദേഹം വിവരമുള്ള മനുഷ്യൻ ആണ്... തിരുമനസ്സ് എന്ന് വിളിക്കുന്നത് അയിത്തം നിലനിന്ന കാലത്ത് ആണ്
Has visited this temple one time for studying the architecture of this temple was mesmerised by many things like as the way the architect of this temple thought of its design the one which made me realy think about it was they way he brought up the concept with the help of even the directions of the sun while he designed this temple was really amazing realy hats off and great respect towards him. Really this is also a very big lesson for architects of our age who are going behind styles of european designs even me itself that we had a very glories past and culture even in our architecture and the need to preserve it
അത് പിന്നെ ചെറിയ മഴയെ വലിയ പേമാരി ആക്കാൻ ഉള്ള ത്വര പണ്ടേ ഉള്ളത് ആണ്, ഇങ്ങനെ ഒരു chanel ഉള്ളത് കൊണ്ട് മാത്രം സത്യം ഏത് മിത് ഏത് നമ്മൾ തിരിച്ചു അറിയുന്നു,😊😊
@@arjunraj823 രാജാവോ ? ഏതു നാട്ടിലെ രാജാവാണ് ഇങ്ങേരു ?🤣സഹോദരാ, ജനാധിപത്യം വന്നത് ഒന്നും അറിഞ്ഞില്ലേ ? അതും അല്ലാ , ഇയാൾ രാജാവ് ഒന്നും ആയിട്ടില്ല. അർഹിക്കുന്ന ബഹുമാനം കൊടുക്കാം , സ്ഥാനപ്പേര് വിളി ഒകെ പണ്ട് തേഞ്ഞു മാഞ്ഞു പോയി. ഞാനും നീയും ഒകെ അയാൾക് തുല്യം ആണ് ഇപ്പോൾ . അയാളും നമ്മളും അത് ഓർക്കുന്നത് നല്ലത്
@@rajm4096 പിന്നെ കാരാർ പ്രകാരമാണോ രാജ്യത്തെ വിലപ്പെട്ട സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു കൊണ്ടുപോയത്. ബ്രിട്ടനെയും കളളമ്മാരെയും ഭയന്നാണ് ഭഗവാന്റെ സമ്പത്ത് ഇങ്ങനെ സൂക്ഷിച്ചത്.
Sree Padmanabha Jaya… The Ultimate Lordship.. treasure is and should be under the possession of The Supreme Godhead under the custody of the Royals. Pranamam Thampuran🙏
It’s not a national treasure. It’s a padmanabha or royal treasure only belongs to Travancore Kingdom. What if it’s still a Kingdom ? Rich and peaceful.
തിരുവിതാംകൂറിലെ ജനങ്ങളുടെ ചുങ്കത്തിൽ നിന്നും കിട്ടിയ നിധി, ദൈവഭയം നിറച്ച് അത് നൂറ്റാണ്ടുകളോളം സംരക്ഷിച്ചു , മറ്റ് രാജകുടുബങ്ങളെ വിദേശികൾ കൊള്ളയടിച്ചപ്പോളും തിരുവിതാംകൂറിലെ ജനങ്ങളുടെ സ്വത്ത് തിരുവിതാംകൂറിൽ തന്നെ തിരുവിതാംകൂർ രാജവംശം സംരക്ഷിച്ചു , അതിൽ ഒരു രാജവംശം എന്ന നിലയിൽ അവർ അവരുടെ കടമ നിർവഹിച്ചു . എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ മാർത്താണ്ഡ വർമ്മ തന്നെയാണ്. എന്നാൽ ജനാധിപത്യത്തിൽ രാജവംശത്തിന് ഇനി പ്രസക്തി ഇല്ല , ഈ നിധി നമ്മൾ നമ്മുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട കാര്യം ഇല്ല .മറിച് അതിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കും എന്ന് വേണം ചിന്തിക്കേണ്ടത്. നമ്മൾ വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് വിലയുള്ള അവരുടെ അത്ഭുതങ്ങൾ കാണാൻ പോകുന്നു, മറിച്ച് ഈ നിധി വളരെ സുരക്ഷിതമായ മ്യൂസിയം നിർമ്മിച്ച് ഇവിടെ തന്നെ പ്രദർശിപ്പിച്ചാൽ മറ്റ് രാജ്യങ്ങളിൽ നിന്നു ആളുകൾ ഇവിടേയ്ക്ക് ഒഴുകും. ഇന്ത്യ ദരിദ്ര രാജ്യമായി തന്നെ നിലനിൽക്കാൻ ഉള്ള പ്രധാന കാരണം ഇവിടുന്ന റിസോഴ്സ് എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് അറിയാത്ത ഭരണാധികാരികളും കൊടിയ ദാരിദ്രത്തിലും കാലത്തിന് അനുസരിച്ച് തെറ്റായ വിശ്വാസങ്ങൾ ഇപ്പോളും തുടരുന്ന ജനങ്ങളുമാണ്
ബി നിലവറയിൽ പെരുമാട്ടുകാളി എന്ന വള്ളുവ റാണിയോടുള്ള ആദര സൂചക സമാധിയാണ്.... പദ്മനാഭ ക്ഷേത്രത്തിൽ ദിനവും പദ്ധമനാഭന് സ്വർണ ചിരട്ടയിൽ നിവേദ്ധ്യം അർപ്പിക്കുമ്പോൾ അതേ ദിനം പെരുമാട്ടു കാളിക്കും അതേ ക്ഷേത്രത്തിൽ തേങ്ങ ചിരട്ടയിൽ നിവേദ്ധ്യം അർപ്പിക്കുന്നുണ്ട്......
ഉള്ളത് അറിയാൻ ഇവിടെ എത്തണം....
സത്യം
സത്യം
@@Avdp7250 Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
@@Siluveena Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
☀️🌙❤🙏✌😀
Swamy Saranam
ആവശ്യമില്ലാതെ പൊടിപ്പും തൊങ്ങലും വെച്ച് കഥകൾ മിനഞ്ഞ് ഫേസ് ബുക്കിലും യു-ടൂബിലും വിടുന്നവർ ഏറെ ഉണ്ടു്. പരിശോധനയ്ക്ക് പങ്കെടുത്ത രാജകുടുംബാംഗമെന്ന നിലയിൽ താങ്കളുടെ അഭിപ്രായം വളരെ ഉചിതമായി തോന്നുന്നു.
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
👍👍
@@PRESIDENTPRIMEMINISTERGODKALKI
Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
@@Avdp7250 Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
@@madhavannairkrishnannair5636 ഇത്തരം നുണകതകൾ പറഞ്ഞു നടക്കുന്ന youtubersinu എതിരെ കേസ് എടുക്കണം
ഹിസ് ഹൈനസ് തമ്പുരാൻ എന്ത് മനോഹരമായാണ് സംസാരിക്കുന്നത്. രാജാകീയ്ത തുളുമ്പുന്ന വാക്കുകൾ. പ്രൗടമായ വരികൾ, സൗന്ദര്യത്മമകമായ വർണ്ണനകൾ, ആ നോട്ടങ്ങളിൽ പോലും അവിടുത്തെ കുലീനതയും മഹിമയും തെളിഞ്ഞു കാണുന്നു. ❤
👍🏻🙏🏻🙏🏻🙏🏻
😂😂😂😂😂
😅😅😅
@@SeshatLoverOfEverything he's a very nice man .
അതൊക്കെ ആ തറവാടിന്റെ മഹിമ
ബഹുമാനം തോന്നിപ്പിക്കുന്ന സംസാരം.. 🙏🏻🙏🏻🙏🏻, നല്ല വിനയമുള്ള മനുഷ്യൻ.. നിങ്ങളൊക്കെ തന്നേ ഭരിച്ചാൽ മതിയാരുന്നു എന്ന് തോന്നിപോകുന്നു...
Best 😆😆
Athipol aythnd
@@Nandha-Kishore എന്തേ ഇഷ്ടപ്പെട്ടില്ലേ??
@@rahztar2041 illa
true. we are unlucky to have them as our rulers . so modest, humble but elegant and cultured
ഞാൻ ഇതുവരെ ശ്രീ പദ്മനാഭ സ്വാമിയേ കണ്ടിട്ടില്ല. എങ്കിലും എല്ലാം ആകാംഷ ആണ് അത്ഭുതവും എല്ലാം കണ്ടും കേട്ടും അനുഗ്രഹങ്ങൾ അനുഭവച്ചും കഴിയുന്ന അങ്ങേയ്ക്ക് എന്റെ നമസ്കാരം 🙏🙏🙏🙏
കാണേണ്ട കാഴ്ച തന്നെയാണ്
Yes Sir,
You have to visit temple and see sree ANATHA SAYANAM.
Godbless🤩💖🌟🙏💎
@@airavatham878 മുഴുവനായി കാണാൻ പറ്റില്ല എന്നാണ് കേട്ടത്. മൂന്ന് ദ്വാരങ്ങളിലൂടെ ഭാഗങ്ങൾ ആയി മാത്രമേ കാണാനാവൂ പോലും. എന്നാൽ ഇതേ സൈസിൽ പ്രതിമ ഉള്ള കോവിൽ ഒന്ന് പണ്ട് തിരുവതാംകൂർ ആയിരുന്ന തമിഴ് നാട്ടിൽ ഉണ്ട് തിരുവട്ടാർ എന്നോ മറ്റോ ആണ് പേര് എന്ന് ഓർമ്മ.
കണ്ട് കണ്ണ് നിറഞ്ഞു പോയ് എന്റെ അത്ഭുദം ആണോ എനർജി ആണോ അറിയില്ല.. കണ്ണ് നിറഞ്ഞു ഒഴുകി. മൂന്നു വാതിലും തുറന്നുള്ള ആ അനന്ത ശയനം 🙏🏻🙏🏻 ആദ്യം ഞങ്ങൾ തമ്മിൽ കാണുമ്പോൾ നിധി രഹസ്യം ആയിരുന്നു പിന്നെ വല്യ ചെക്കിങ് ഒക്കെയായി.5 തവണ ആ ഭാഗ്യം കിട്ടി കോവിഡ് ണ് ശേഷം പോയില്ല.. പോകും
എന്ത് ഭംഗി.... എന്തൊരു തേജസ്.... നമ്മുടെ രാജാവായ മതിയാരുന്നു...... ഇപ്പോഴത്തെ ഭരണം എടുത്ത് ദൂരെ കളഞ്ഞിട്ട് 🙏🙏🙏🙏🙏
ചന്ദ്രലേഖ🦛
@@lekhalekha2708 പോ തള്ളേ 🤣
I love to hear everything abou this amazing temple 🙏🙏 I'm a Christian but I like there rituals and traits
Same here
ritual mel jaadhikarkkulathanu madam, allathavar 36 adi maari nilkanam,
raathri maathre ayitham illatheyollu, raavile kandal thuppum emaanmaar,
adhonnum ariyille
This temple is an architectural miracle.
The most humble and down to earth royal power living inside his highness sree padmanabha swami
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
@@PRESIDENTPRIMEMINISTERGODKALKI
Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
@@PRESIDENTPRIMEMINISTERGODKALKI
Manorama News papper....Sunday Supliment Aanne thia case came to public....🌷🌷🌷🌷🌷🌷🌷a award give to MONORAMA
NEWS PAPPER😂😂😂😂
മഹാരാജാവ് വളരെ വിനയവാനാണ്🎉അദ്ദേഹത്തിന്റെ പൂർവ്വികരെപ്പോലെ!ഞങ്ങളുടെ നാട്ടിലെ അമ്പ ത്തിൽ (കണ്ണൂർ ജില്ലയിലെ പാനുണ്ട മഹാദേവക്ഷേത്രം)അദ്ദേഹം വന്നപ്പോൾ നേരിട്ട് സംസാരിക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു!രാജാവായിരിക്കാൻ എന്തു കൊണ്ടും യോഗ്യത യുള്ള ശ്രീ അവിട്ടം തിരുനാൾ ആദിത്യ വർമ്മ സാർ 👏👏👏
ഇപ്പോഴെത്തെ രാജാവ് 💎... എന്തു ഭംഗിയാ സംസാരം കേൾക്കാൻ.... കിരീടം ഒക്കെ വെച്ച് imagine ചെയ്താൽ... 🔥woww.....
Exactly...
Super ayirikum rajabhatanm ayirunnenkil😂
@@pramodm1685Better than todays government
തമ്പുരാൻ എഴുന്നളളിയിരിക്കുന്നു
ശ്രീപത്മനാഭാ മുകുന്ദ മുരാന്തക നാരായണാ നിൻ മെയ്യ് കൈ തൊഴുന്നേൻ! ഹൃദ്യമായ അഭിനന്ദനങ്ങൾ!
ഇത്രേം നാൾ കേട്ടത് വെറും കഥകൾ മാത്രം ആയിരുന്നു എന്ന്..... ഈ വീഡിയോ കണ്ടപ്പോൾ മനസിലായി, thanks for this video 👍❣️❣️❣️
ഹരേ കൃഷ്ണാ 🙏🙏🙏
ശ്രീ പത്മനാഭ സ്വാമി യുടെ അനുഗ്രഹം ഇങ്ങനെ കഥകൾ പറഞ്ഞു തരാനും
ഇളയ തമ്പുരാൻ്റെ തിരുമുഖത്തുനിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷം
🙏🙏🙏
എല്ലാം ഗുരു കടാക്ഷം 🙏
He speaks pure Malayalam. Very humble.
ശ്രീ പദ്മനാഭസ്വാമിയെ ശരണം 🙏🙏🙏🙏🙏
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
🤣🤣🤣
@@Themanwithholywounds ചിരിക്കാൻ എന്താ
@@Themanwithholywoundsyour @ss burn now
@@Themanwithholywounds madrasa kundan
He's a pure Soul❤️✅️
ഇദ്ദേഹത്തെ കാണാൻ നല്ല ഭംഗി ഉണ്ട്😍😍❤️❤️
B നിലവറ അടച്ചിട്ട് എത്ര കാലം ആയി
ഇതാണ് ശുദ്ധാത്മാക്കളുടെ രീതി.. എന്ത് ലളിതമായി സരസമായി വെള്ളം കൂട്ടാതെ ജാഡകൾ അശേഷമില്ലാത്ത ഒരു സംസാര രീതി
Correct 💯
🙏🙏Respected തിരുവിതാംകൂർ രാജകുടുംബം 🙏👌🙏
I love to hear about Sree padmanabha swami temple.
തിരുമനസിന്റെ വാക്കുകൾ മനോഹരം
തിരുമനസ്സ്,😂😂😂😂😂.... Aa കാലം കഴിഞ്ഞെടോ.... ഇനിയെങ്കിലും peoples are equal enn padikk..... വീണ്ടും രാജഭരണം എന്ന് chinthikkathe.... അദ്ദേഹം വിവരമുള്ള മനുഷ്യൻ ആണ്... തിരുമനസ്സ് എന്ന് വിളിക്കുന്നത് അയിത്തം നിലനിന്ന കാലത്ത് ആണ്
How beautifully he portraits everything...worthful
Simple and beautiful words from a great human ! ❤
Sree Padmanabha Swamy Saranam 🙏🙏🙏
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
അങ്ങയുടെ സംസാരം കെട്ടിരിക്കാൻ എന്ത് ഭംഗിയാണ്.. 🥰
രാജഭരണം ആയിരുന്നു എങ്കിൽ ഞങ്ങൾ അങ്ങയുടെ പ്രജകളാണ് 😊
😂adimakal enn para
@@deepugeorge2851നിനക്ക് ഇവിടെ എന്താ കാര്യം
ഇന്നും രാജകുടുംബത്തിലെ എല്ലാവരെയും ഞങ്ങൾ സ്നേഹിക്കുന്നു 🙏
Enthinu
Athe
Enthinu
@@alexandriya4019 😀😀😀😀 chumma veruthey,,. Meeshakaram, mula karam okke pirichu nadanna rajavintey alkaranu.
@@clashofclanscreations748 ആ കാലത്തു ഒരുപാടു improvements തിരുവിതാംകൂർ കൊണ്ടുവന്നു kshetravilambaram, kerala university, ksrtc pole ullava
He is super genuine 😍
Always simple, humble, Royal.... 🙏🙏🙏😍
Powerful bayangara powerful ahnu
@@unknownanoenneariyilla8793 yeah
☀️🌙❤🙏✌😀
Has visited this temple one time for studying the architecture of this temple was mesmerised by many things like as the way the architect of this temple thought of its design the one which made me realy think about it was they way he brought up the concept with the help of even the directions of the sun while he designed this temple was really amazing realy hats off and great respect towards him. Really this is also a very big lesson for architects of our age who are going behind styles of european designs even me itself that we had a very glories past and culture even in our architecture and the need to preserve it
രാജ ഭരണം ആയിരുന്നേൽ ഇപ്പോഴത്തെ രാജാവ് അല്ലെ ഇത്😊
Alla
@@vishnuprakashvp7434 പിന്നെ
അതേ 👍🏼
അതെ
Allalo.. Moolam thirunal ramvarma alle?
അത് പിന്നെ ചെറിയ മഴയെ വലിയ പേമാരി ആക്കാൻ ഉള്ള ത്വര പണ്ടേ ഉള്ളത് ആണ്, ഇങ്ങനെ ഒരു chanel ഉള്ളത് കൊണ്ട് മാത്രം സത്യം ഏത് മിത് ഏത് നമ്മൾ തിരിച്ചു അറിയുന്നു,😊😊
വളരെ നല്ല അവതരണം
ഇദ്ദേഹം രാജാവായി ഒരു രാജാഭരണം ആയിരുന്നെങ്കിൽ ആശിച്ചു പോകുന്നു 😊
Adima
@@Malayali2023 ഇവിടെയും അടിമകൾ ആണല്ലോ. കുടുംബശ്രീ അടിമകൾ
🌿🌺🙏🏻ഹരേ കൃഷ്ണ🙏🏻🌺🌿
🌿🌺🙏🏻ഹരേ രാമ🙏🏻🌺🌿
Hare Krishna ☀️
Hare rama 🌙
Hare kalki 🙏
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
@@PRESIDENTPRIMEMINISTERGODKALKIഹരേ രാമ🙏🏻❤️🌿
ഹരേ കൃഷ്ണ🙏🏻❤️🌿
Valare nalla manushananu. Kottarathil poi idhehathe vandiyil kayatti oru functionu pokukayum thirichu kondu vidanum saadhichu annu vandiyil irunnu ithupole valare manoharamaayi samsaarichu..valare vineethamayum.snehathodeyum.bahumanathodeyumanu ..Adheham.Samsaarichathu..,👍👍👍👍
ശ്രീ പദ്മനാഭ ശരണം
🙏🏻🙏🏻🙏🏻
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
ടിപ്പുവിൻ്റെ ആക്രമണം പേടിച്ച് പല നാട്ടു രാജാക്കന്മാരും അവരുടെ സ്വർണ്ണം ,സമ്പത്ത് എല്ലാം അന്ന് തിരുവിതാംകൂർ മഹാരാജാവ് നു കൊടുത്ത് , സൂക്ഷിക്കാൻ .
അവസാനം പറഞ്ഞത് എനിക് ഇഷ്ടപ്പെട്ടു 😂..ഓം നമോ നാരായണ നമഃ 👏👏👏👏
🙏🙏🌸🌿🌸🌿🌸🌿ഹരേ കൃഷ്ണാ.... 🌿🌼🌿🌼🌿🌼🌿
Hare Krishna
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
Thanks for sharing this experience 😊🙏
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
പദ്മനാഭൻ 🔥🔥🔥
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
Namasthe 🙏🙏🙏Thank you for sharing Useful Information 🙏
ഓം നമോ നാരായണായ
Namaste Thiru manasse 🙏🙏. So nice to hear the facts from you.
Nanam illalo adima kalikkan !! che !!
@@ZmMLDS7434 he is the king.
@@arjunraj823 രാജാവോ ? ഏതു നാട്ടിലെ രാജാവാണ് ഇങ്ങേരു ?🤣സഹോദരാ, ജനാധിപത്യം വന്നത് ഒന്നും അറിഞ്ഞില്ലേ ? അതും അല്ലാ , ഇയാൾ രാജാവ് ഒന്നും ആയിട്ടില്ല. അർഹിക്കുന്ന ബഹുമാനം കൊടുക്കാം , സ്ഥാനപ്പേര് വിളി ഒകെ പണ്ട് തേഞ്ഞു മാഞ്ഞു പോയി. ഞാനും നീയും ഒകെ അയാൾക് തുല്യം ആണ് ഇപ്പോൾ . അയാളും നമ്മളും അത് ഓർക്കുന്നത് നല്ലത്
@@ZmMLDS7434 ok da 😂
@@ZmMLDS7434 pinarayide adima avunathinum ethrayo nallathan
ബ്രിട്ടൻ കൊണ്ടു പോകേണ്ടതാണ്. നമ്മുടെ ഭാഗ്യം ❤️
Travancore ആയി കരാർ ഉണ്ടാർന്നു, ചുമ്മാ അവർ എടുത്തോണ്ട് പോവില്ല 1910 യിൽ നിലവറ കണക്കു എടുത്തിട് ഉണ്ട്
@@rajm4096 പിന്നെ കാരാർ പ്രകാരമാണോ രാജ്യത്തെ വിലപ്പെട്ട സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു കൊണ്ടുപോയത്. ബ്രിട്ടനെയും കളളമ്മാരെയും ഭയന്നാണ് ഭഗവാന്റെ സമ്പത്ത് ഇങ്ങനെ സൂക്ഷിച്ചത്.
കൊള്ളയടിച്ചത്, ശത്രു കളടെ മാത്രം
@@rajm4096 വർഗീയത പറയാതെ. അവർ നൽകിയ സംഭാവനകൾ ഈ രാജ്യത്തെ വരുമാനങ്ങളിലൊന്നാണ്. ടൂറിസം.
@@sherin3896 അതേ ബ്രിട്ടീഷ് - രാജകുടുംബം ഭായ് ഭായ് 👍
Namaskaaram thirumeni🙏🙏🙏💐🌷🌹🏵️🌷
Sreepadmanaba swami 🙏❤
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
Namasthy
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
His highness🌹🌹
See how beautifully he’s speaking❤
Sree Padmanabha Jaya… The Ultimate Lordship.. treasure is and should be under the possession of The Supreme Godhead under the custody of the Royals. Pranamam Thampuran🙏
വയ്ക്കത്തപ്പനും ഉണ്ടല്ലോ തുറക്കാത്ത ഒരുവാതിൽ 🙏🌹
Rajabharanam aayirunnel innathe nammude rajav❤️
ശ്രീപത്മനാഭാ ശരണം...
love from srirangam ❤. I'm Vishnu from trivandrum. now near srirangam Trichy
Royal Explanation ❤️
You are great thampuran.
Sreepadmanabhante mannil janichathile njninn angayod kadapettirikunnu🙏🏼 ശ്രീപദ്മനാഭ 🙏🏼🙏🏼
ഇദ്ദേഹത്തിന്റെ മുഖത്തിന്റെ ഒരു ഐശ്വര്യം !
He says fact... thankyou
By the way you are so handsome ❤️
He is the present day King.
@@arjunraj823 🤔🧐
Highness, have actor raveer sigh's face cut
ഹരേ കൃഷ്ണ, ഗോവിന്ദ, ശ്രീപദ്മനാഭ saranam🙏🌹
Pulli look aanallo ❤😊
It’s not a national treasure. It’s a padmanabha or royal treasure only belongs to Travancore Kingdom. What if it’s still a Kingdom ? Rich and peaceful.
national tresure akia nammmude govt n politicians katt mudikkum
His Highness 🙏💙
His highness Royal Maharajah. Very nice description always
Pranamam Thampuran!
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
sree padmanapa swamy khi jai Om namo narayana
Sree Padmanabha jayam🙏
തമ്പുരാൻ സൂപ്പർ 👌
What a soft spoken person, തിരുമനസ് തന്നെ, ഇവരൊക്കെ തന്നെ ഭരിച്ചിരുന്നെങ്കിൽ നല്ലൊരു രാജ്യമാകുമായിരുന്നു ഇത്
Padmanabha Swami...saranam
You are very simple rajabharanam mathiysyirunnu🙏🙏
തിരുവിതാംകൂറിലെ ജനങ്ങളുടെ ചുങ്കത്തിൽ നിന്നും കിട്ടിയ നിധി, ദൈവഭയം നിറച്ച് അത് നൂറ്റാണ്ടുകളോളം സംരക്ഷിച്ചു , മറ്റ് രാജകുടുബങ്ങളെ വിദേശികൾ കൊള്ളയടിച്ചപ്പോളും തിരുവിതാംകൂറിലെ ജനങ്ങളുടെ സ്വത്ത് തിരുവിതാംകൂറിൽ തന്നെ തിരുവിതാംകൂർ രാജവംശം സംരക്ഷിച്ചു , അതിൽ ഒരു രാജവംശം എന്ന നിലയിൽ അവർ അവരുടെ കടമ നിർവഹിച്ചു . എല്ലാത്തിന്റെയും മാസ്റ്റർ ബ്രെയിൻ മാർത്താണ്ഡ വർമ്മ തന്നെയാണ്. എന്നാൽ ജനാധിപത്യത്തിൽ രാജവംശത്തിന് ഇനി പ്രസക്തി ഇല്ല , ഈ നിധി നമ്മൾ നമ്മുടെ ക്ഷേമത്തിന് ഉപയോഗിക്കേണ്ട കാര്യം ഇല്ല .മറിച് അതിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കും എന്ന് വേണം ചിന്തിക്കേണ്ടത്. നമ്മൾ വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിന് വിലയുള്ള അവരുടെ അത്ഭുതങ്ങൾ കാണാൻ പോകുന്നു, മറിച്ച് ഈ നിധി വളരെ സുരക്ഷിതമായ മ്യൂസിയം നിർമ്മിച്ച് ഇവിടെ തന്നെ പ്രദർശിപ്പിച്ചാൽ മറ്റ് രാജ്യങ്ങളിൽ നിന്നു ആളുകൾ ഇവിടേയ്ക്ക് ഒഴുകും. ഇന്ത്യ ദരിദ്ര രാജ്യമായി തന്നെ നിലനിൽക്കാൻ ഉള്ള പ്രധാന കാരണം ഇവിടുന്ന റിസോഴ്സ് എങ്ങനെ ലാഭകരമായി ഉപയോഗിക്കാം എന്ന് അറിയാത്ത ഭരണാധികാരികളും കൊടിയ ദാരിദ്രത്തിലും കാലത്തിന് അനുസരിച്ച് തെറ്റായ വിശ്വാസങ്ങൾ ഇപ്പോളും തുടരുന്ന ജനങ്ങളുമാണ്
True people who have historical sense know it 🙂
No കൊള്ളയടിച്ചതാണ്
@@alexandriya4019 arude kayyil ninn kollayadichu ninte vappayud3 kayyil ninno
@Atharv Vinod yes,njn parajallo rajakudumbam ath samrakshichu enn
@@alexandriya4019നിങ്ങളുടെ കയ്യീന്ന് വല്ലതും കൊള്ളയടിച്ചോ? നിങ്ങൾ എന്ത് രേഖയുടെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ പറയുന്നത്?
ഹിസ് ഹൈനസ് തമ്പുരാൻ വിജയിക്കട്ടെ
ശ്രീരാമ ജയം
ശ്രീപദ്മനാഭ ജയം
🤮
@@B_rut_us നിൻ്റെ ഉമ്മാൻ്റെ വട്ടപ്പൂർ
@@B_rut_us പാർട്ടി അടിമക്ക് പുച്ഛം
@@bharat3587 da kunne ninde tallayada party adima
@@B_rut_usവന്നു 💩
👑 YOU ARE THE GREAT KING 👑
Kottaram kanan agramundu entha vazhy adithya varna sir manasuvachal
രസികൻ, സരസൻ he is really humorous 😂
നിലവറ യെ പറ്റി അറിവില്ല എന്ന് പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നില്ല
Ee gold oke eduthuu aalkarude nanmakayit use chythoode
Rajavey look smart now,. 👍
രാജാവേ 👍😊
swammy yella anugrahathinum nannni🙏🌹
❤❤ daivam anugrahikatte
Simplicity 💥💥💯💯😁
Kochuthampuran 😍😍😍😍😘😘😘😘😍😍😍🌹🌹🌹❤️❤️❤️🙏🙏🙏🙏
Pratyaksha padmanabhaswamy 🙏🙏
Sree Padmanabha Swamy Saranam
☀️🌙❤🙏✌
Swamy Saranam ☀️
Long live the king 👑
❤ thank you 😊
ശ്രീ പദ്മനാഭദാസൻ 🙏
Ente sreepadmanabha neye saranam....enthoke kadhakalanu podippum thogalum vechu kelkendi varunnathu...
Hare krishna🧡🧡
Good information💐💐💐
Panathinodum swornathinodum aassa illatha ivarokke bharichirunnenkil❤❤❤❤❤❤
എളിമ.. ഭാഷയുടെ ലാളിത്യം.. അതിലുപരി കുലത്തിന്റെ മഹത്വം ഇപ്പോളുo അ ണുവിടതെ. സംരഷിക്കുന്നവർ 🙏🙏🙏
Hi prince....❤️❤️
Sarvam sreekrishnarpanamathu 🙏❤️🙏🙏
ബി നിലവറയിൽ പെരുമാട്ടുകാളി എന്ന വള്ളുവ റാണിയോടുള്ള ആദര സൂചക സമാധിയാണ്.... പദ്മനാഭ ക്ഷേത്രത്തിൽ ദിനവും പദ്ധമനാഭന് സ്വർണ ചിരട്ടയിൽ നിവേദ്ധ്യം അർപ്പിക്കുമ്പോൾ അതേ ദിനം പെരുമാട്ടു കാളിക്കും അതേ ക്ഷേത്രത്തിൽ തേങ്ങ ചിരട്ടയിൽ നിവേദ്ധ്യം അർപ്പിക്കുന്നുണ്ട്......
Safari Tv Oru documentary pradheshikkunnu agayile koodi rajavamsathinte kooduthal arivu kittumello
രാജാഭരണം മതി ആയിരുന്നു ❤
Pranamam tampuran