Princesses' Visit to Swamiyar Madhom || തമ്പുരാട്ടിമാർ സ്വാമിയാർ മഠത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • പൂയം തിരുനാൾ ഗൗരി പാർവ്വതി ഭായി തമ്പുരാട്ടിയും അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയും വച്ചു നമസ്ക്കരിക്കുന്നതിനായി തിരുവനന്തപുരം കോട്ടയ്ക്കകത്തെ പുഷ്‌പാഞ്‌ജലി സ്വാമിയാർ മഠം സന്ദർശിച്ചപ്പോൾ. വസ്ത്രം, കാവിക്കട്ട, ചുക്ക്, കടുക്ക, ഗോപീചന്ദനം, പണം എന്നിവ സ്വാമിയാരുടെ തിരുമുമ്പിൽ വച്ച് പ്രദക്ഷിണം ചെയ്തു നമസ്ക്കരിക്കുന്നതിനെയാണ് 'വച്ചു നമസ്ക്കാരം' എന്നു പറയുന്നത്.

ความคิดเห็น • 329

  • @vijayanpillai6423
    @vijayanpillai6423 2 ปีที่แล้ว +72

    ഇപ്പോഴത്തെ രാഷ്ട്രീയ ക്കാരെക്കാൾ എത്രയോ നല്ലവരാണ് രാജകുടുംബക്കാർ..

    • @sunishpk6514
      @sunishpk6514 2 ปีที่แล้ว

      മുലക്കരം തലക്കരം മീശ ക്കരം., അതൊക്കെ പിരിച്ചു നാട് നന്നാക്കിയ രാജകുടുംബം നല്ലത് തന്നെ പിള്ളേച്ചാ

    • @radhamony6518
      @radhamony6518 ปีที่แล้ว +1

      വീഡിയോ കേൾക്കാനും ഭാഗ്യം തന്നല്ലോ ശ്രീപത്മനാഭസ്വാമി ശരണം

    • @basilsunnypulinal6702
      @basilsunnypulinal6702 ปีที่แล้ว +8

      കോപ്പ് ആണ്

    • @pscaspire
      @pscaspire ปีที่แล้ว

      Yes

    • @ammu78216
      @ammu78216 10 หลายเดือนก่อน

      Exactly 💯.enthu nalla samsara reethy aanu.kandu padikkanam

  • @jinan39
    @jinan39 3 ปีที่แล้ว +66

    തിരുവിതാംകൂർ രാജകുടുംബം
    മലയാളക്കരയുടെ അഭിമാനം..
    പ്രൗഡവും.... മനുഷ്യത്വമുള്ള രാജകുടുംബം.... ❤❤❤❤
    മഹാറാണി മാരുടെ എളിമ....❤❤❤❤❤❤❤❤❤
    ഇപ്പോഴത്തെ അഭിനവ രാജാക്കളായ രാഷ്ട്രീയ ഭിക്ഷാദേഹികൾ കണ്ടുപഠിക്കണം... 🤔🤔

    • @ammoottyammus3038
      @ammoottyammus3038 2 ปีที่แล้ว +2

      Bhayangara manushyathvam anu .. Manu pillayude ivory of thrones vayichal mathi ...

  • @jyothilekshmi.l586
    @jyothilekshmi.l586 3 ปีที่แล้ว +37

    പത്മനാഭ സ്വാമീ അനുഗ്രഹിക്കണേ🙏🙏🙏

  • @indirarajendran8059
    @indirarajendran8059 3 ปีที่แล้ว +23

    കാണാനും കേൾക്കാനും ജീവിതം തന്നശങ്കരാ അങ്ങയുടെ കാലടിൽ ഒരു പുല്ലായി ജനിക്കാൻ എനിക്കും കഴിഞ്ഞു🙏🙏🙏🙏🙏🙏

  • @ambikadevi532
    @ambikadevi532 3 ปีที่แล้ว +20

    മഹാത്മാവായ ഈസ്വാമികൾ ഭാഗവത സപ്താഹം നടത്തുന്ന അവസരം. ശ്രീകൃഷ്ണാവതാരം വായിക്കുന്ന സന്ദർഭത്തിൽ കൊടുംവെയിലാണെങ്കിലും കാർമേഘങ്ങൾ വന്നു മൂടി ഇരുട്ടുണ്ടാവുകയും കനത്ത മഴയും പെയ്യുമായിരുന്നു ഞാൻ ദൃക്സാക്ഷിയാണ്

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว +1

      Bagyasali thanne

    • @shyamalakk7484
      @shyamalakk7484 2 ปีที่แล้ว +2

      ഓം ഹരി ഓം അദ്വൈത ശാസ്ത്രം ലോകം ഉള്ള കാലത്തോളം nilalilkum

    • @arunshankars8398
      @arunshankars8398 2 ปีที่แล้ว

      Enthokke andhavishvasam aanu ee parayunnathu ! Avishvasaneeyam

    • @jithuudhayasree1723
      @jithuudhayasree1723 2 ปีที่แล้ว

      @@arunshankars8398 driksakshi ullond kanathavar entha paraya

    • @ambikadevi532
      @ambikadevi532 2 ปีที่แล้ว

      @@arunshankars8398 തൻ്റെസ്വന്തം അമ്മയും.അന്ധവിശ്വാസമല്ലേ? ജനിച്ച ദിവസം നിനക്ക് സ്വന്തം അമ്മയാണെന്ന് തിരിച്ചറിവുണ്ടായിരുന്നോ? അമ്മയുടെ ലാളനം കൊണ്ടുo പരിചരണം കൊണ്ടും മനസ്സിലാക്കി അമ്മയാണെന്ന്. ആപ്തവാക്യം വിശ്വസിക്കാത്തവൻ പിശാചിൻ്റെ ജന്മം.

  • @beautifulworld-b9q
    @beautifulworld-b9q 3 ปีที่แล้ว +57

    പൂജനീയ സ്വാമിയാരുടെ വാക്കുകൾ കേൾക്കുവാൻ സാധിച്ചതിൽ സന്തോഷം ....!!!

  • @sandhyakumarissandhya7332
    @sandhyakumarissandhya7332 2 ปีที่แล้ว +16

    ഈ അമ്പലത്തിനടുത്ത് വീട് ആയതു കൊണ്ട് ഒരുപാട് തവണ ഇവിടെ പോകാനും ഈ മഹാനായ സ്വാമിയാരെ നേരിട്ടു കാണാനും ആ പാദം തൊട്ടു തൊഴാനും അനുഗ്രഹം വാങ്ങാനും ഉള്ള മഹാ ഭാഗ്യം ഉണ്ടായി, ഇനിയും ഭഗവാന്റെ അനുഗ്രഹവും കാവലും എന്നും ഉണ്ടായിരിക്കണേ എന്ന് പ്രാർഥിക്കുന്നു.. ഓം നമോ നാരായണായ 🙏🙏

    • @princysai7533
      @princysai7533 ปีที่แล้ว

      Evide eppo venelum pokan sadhikkumo

  • @smithasnair5339
    @smithasnair5339 3 ปีที่แล้ว +77

    സ്വാമിയരെയും തമ്പുരാട്ടിമാരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏

    • @viswanadhanpk4575
      @viswanadhanpk4575 3 ปีที่แล้ว

      KURE MADDONGALUM THMPURATTIMAARUM THAMPURANMARUM KOODI HINDU SAMOOHAM NASSIPPICHU MUDICHU INNATHE AVASTHAYAAYI. IPPOZHUM PONGACHAN KAANICHU NADAKKUNNU.

    • @viswanadhanpk4575
      @viswanadhanpk4575 3 ปีที่แล้ว

      advaanichu jeevickan nokkikkoodae?

    • @smithasnair5339
      @smithasnair5339 3 ปีที่แล้ว +5

      @@viswanadhanpk4575 തിവിതാംകൂർ രാജകുടുംബം കാരണം ആരും എവിടെയും നശിച്ചിട്ടില്ല.അവർ ചെയ്ത സംഭാവനകൾ ആണ് ഇന്നും കേരളത്തിൽ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഉള്ളത്.അവരെ പ്പോലെ പ്രജാതല്പരരായ ഭരണാധികാരികൾ ഇൻഡ്യയിൽ മറ്റെവിടെയും ഇല്ലായിരുന്നു.
      ചരിത്രം മനസ്സിലാക്കൂ.പിന്നീട് സംസാരിക്കൂ.
      ശ്രീപത്മനാഭൻ ശരണം🙏🙏🙏🙏

    • @ambikadevi532
      @ambikadevi532 3 ปีที่แล้ว +4

      @@viswanadhanpk4575 മഹാ മൂഢ നായ വിശ്വനാഥനായേ, ഭാരതീയ സംസ്കാരം' ആത്മസാക്ഷാത്കാരം നേടലാണ്. അധ്വാനിച്ചു ജീവിച്ച് തിന്ന് നായയെ പോലെ ചാകാനുള്ളതല്ല.

    • @yasoda1
      @yasoda1 3 ปีที่แล้ว +2

      @@viswanadhanpk4575 Really? Cannot believe you would stoop to this level after watching this video. There are plenty of other videos and venues for people like you. Obviously you do not understand Hindu religion

  • @viswanathanpv7655
    @viswanathanpv7655 3 ปีที่แล้ว +37

    Ithanu Royal family, so humble, let our ministers learn from them.

  • @smithasatheesh7464
    @smithasatheesh7464 3 ปีที่แล้ว +15

    Ente Sreepadhanabha saranam... Pushpanjali swaamiyare Kananum vakkukal Kelkanum sadhichathil orupadu Santhoshom.

  • @asanganak8506
    @asanganak8506 3 ปีที่แล้ว +32

    നമ്മുടെ അതി ദൃഢമായ സംസ്കാരം അനസ്യുതം ഒഴുകി ഈ നാട് ശുദ്ധമാവട്ടെ 🙏🙏🙏

  • @sreejithcp8126
    @sreejithcp8126 3 ปีที่แล้ว +11

    🙏🙏🙏 സ്വാമിയെ കണ്ടതിൽ വളരെ സന്തോഷം. ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്ന് അറിയില്ല. എന്റെ വിവര കുറവാണെകിൽ ക്ഷമിക്കുക. ഇത് കണ്ടപ്പോൾ എനിക്ക് ദേശാടനം സിനിമ ഓര്മ വന്നു

  • @divakaranmangalam2445
    @divakaranmangalam2445 3 ปีที่แล้ว +54

    ഇത്രലാളിത്യമുള്ള ശങ്കരാചാര്യ പരമ്പരയുള്ള സ്വാമിമാരെ എവിടെക്കാണും, കേരളത്തിൽ മാത്രം. ശ്രീ പത്മനാഭമൂർത്തിക്ക് നമസ്കാരം. സ്വാമിയാർക്കും നമസ്കാരം🙏🙏🙏

  • @l4ammu862
    @l4ammu862 3 ปีที่แล้ว +8

    സബ്സ്ക്ർബ് ചെയ്തു ഓക്കേ ബെല്ലും അടിച്ചു. കാണാൻ പറ്റിയത് ഭാഗ്യം..

  • @sunilkoshygeorge4727
    @sunilkoshygeorge4727 3 ปีที่แล้ว +9

    Njangade ananthapurikkarude swakarya ahankaram. Njangade Thampurattimaar .Enthu ishwaryavum chithanyavum anu randalkkum. Ishwaran randu perkkum ayussum arogyavum nalki njangalkku ingane kandu kondu irikkan sahayikkatte 😍🙏🙏🙏

  • @thankamanias116
    @thankamanias116 2 ปีที่แล้ว +5

    🙏🙏🙏ശ്രീപദ്മനാഭാ ശരണം പൂർവ്വാശ്രമത്തിൽ ഞങ്ങളുടെ അനിയൻ തിരുമേനിആയിരുന്നു ഈആശ്രമത്തിലെ ഈ സ്ഥാനം അലങ്കരിച്ചിരിക്കുന്നത് കാണുവാനും പ്രഭാഷണം കേൾക്കുവാനും സാധിച്ചത് ഭഗവത് അനുഗ്രഹം🙏🙏🙏

  • @syhr11
    @syhr11 3 ปีที่แล้ว +7

    ബഹുമാന്യവും പൂജനീയതുല്യവുമായ ഓമന തംബുരാട്ടികളുടെ ദർശനം നേരിൽ കണ്ട അനുഭവം എന്നെ ഒരു നല്ലയുഗത്തിലേക്കു ആനയിച്ചപോലെ അനുഭവമായി.

  • @കേശവൻനമ്പൂതിരി
    @കേശവൻനമ്പൂതിരി 5 หลายเดือนก่อน +1

    പൂജനീയ സ്വാമികളെ കാണാനും, പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമായി
    ഒപ്പം തമ്പുരാട്ടിമാരെ കാണാൻ സാധിച്ചതിലും വളരെയധികം സന്തോഷം

  • @gokulageethangal8595
    @gokulageethangal8595 3 ปีที่แล้ว +18

    മുന്ജന്മ സുകൃതം 🙏

    • @shylarv4699
      @shylarv4699 3 ปีที่แล้ว

      ശാന്തവും പവിത്രവും ആയ സ്ഥലം

  • @hemanair4174
    @hemanair4174 3 ปีที่แล้ว +65

    കേൾക്കാനും കാണാനും കഴിയുന്നത് സുകൃതം 🙏പുണ്യം 🙏🙏🙏... ശ്രീ പദ്മനാഭാ പാഹിമാം 🙏

    • @vijayalekshmis4503
      @vijayalekshmis4503 3 ปีที่แล้ว +2

      സ്വാമിജിയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതുമഹാപുണ്യമായി കരുതുന്നു' അവിടുത്തെ തൃ പ്പാദങ്ങളിൽ നമസ്കരിക്കുന്നു സ്വാമി ജി.🙏🙏🙏 നമസ്കരിക്കുന്നു സ്വാമിജി

    • @geethasomasundaram4157
      @geethasomasundaram4157 2 ปีที่แล้ว

      @@vijayalekshmis4503 I9.. 🙏🙏🙏🙏🙏

    • @gopalakrishnannair5778
      @gopalakrishnannair5778 2 ปีที่แล้ว

      🙏🙏🙏🙏🙏❤

    • @kamalanair1952
      @kamalanair1952 2 ปีที่แล้ว

      Unexpected chance I got more about Swamiyar madam details humble talk
      of the two Thamburaties i have seen
      once Lakshmi bai Thamburate from
      Guruvayur temple

  • @aparnann424
    @aparnann424 3 ปีที่แล้ว +12

    വന്ദേ ശ്രീപത്മനാഭം🙏🙏🙏

  • @balasubramaniamk4246
    @balasubramaniamk4246 3 ปีที่แล้ว +11

    ശ്രീ പത്മനാഭ നമസ്കാരം

  • @nbknamnbks6210
    @nbknamnbks6210 2 ปีที่แล้ว +4

    എല്ലാമെല്ലാം വാക്കുകൾക്കതീതം നമോവാകം സ്വസ്തിരസ്തു

  • @nihal-qg6py
    @nihal-qg6py 3 ปีที่แล้ว +1

    ഒരിക്കൽ തൃച്ചംബരം ഉൽസവ കാലത്ത് വില്യമംഗലം സ്വാമീ യാരും ശിവാങ്ങളും തമ്മിൽ കാണുവാനിടയായി. സംഭാഷണ മധ്യേ ശിവാങ്ങൾ സ്വാമിയോ രോട് പൂജ സമായങ്ങളിൽ സ്വാമിയാർക്ക് പ്രത്യക്ഷനാകുന്ന ഉണ്ണികണ്ണനെ തനിക്കും കാണാൻ അവസരം തരണമെന്ന് അപേക്ഷിച്ചു.. ഭഗവാന്റെ അനുവാദം വാങ്ങി സ്വാമീ യാർ പിന്നീട് പൂജാസമയത്ത് സമീപത്ത് വരുത്തി ഭഗവദർശ്ശനം സാധിച്ചു കൊടുത്തു. പിന്നീട് മറ്റൊരവസരത്തിൽ സ്വാമീ യാർ ശിവാ ങ്ങളോട് ദക്ഷിണാമൂർത്തിയേ കാണണമെന്ന് ആവശ്യപ്പെട്ടുവത്രേ. അതിനന്താ കണ്ടോളു എന്നു പറഞ്ഞതും ശിവാങ്ങൾ തന്നെ ദക്ഷിണാമൂർത്തി ആയത്രെ. "ശിവം ഭൂതം ശിവം ഭജേൽ " എന്ന തത്വമസരിച്ച് ശിവനെ ഭജിക്കുന്ന വർ ശിവനായി തീരും.. ഇത് വെള്ളാവ് ദക്ഷിണാമൂർത്തി ക്ഷേതത്തിലെ താപസിയായ ശിവാ ങ്ങളും സ്വാമീ യാരും തമ്മിൽ കണ്ടപ്പോൾ നടന്ന സംഭവം

  • @Bagava2010
    @Bagava2010 2 ปีที่แล้ว +14

    Namaskarams to these two most humble Princesses of Travancore 🙏Feel happy to watch this series 👏Love from Chennai ❤️

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +17

    Feel very blessed and happy to hear the words of the Swamiyar and both the princesses

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja7027 3 ปีที่แล้ว +7

    Bhagavaane Sri.PadmanabhaPerumaale,adiyangal ethra Bhagyam cheythavar,PushpanjaliSwamiyarudeyum,Mahathikalaaya PriyaThampuraattymaarudeyum Mahathvachanangal kelkkaan saadhichathyl,Kodi Namaskaram Perumaale 🙏🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 2 ปีที่แล้ว +4

    ആ പാദാരവിന്ദങ്ങളിൽ അനന്തകോടി നമസ്കാരം

  • @geethakv3872
    @geethakv3872 3 ปีที่แล้ว +7

    സർവേ സന്തു നിരാമയ.... ഭഗവാനേ കാത്തുരക്ഷിക്കണേ.

  • @radhakoramannil8264
    @radhakoramannil8264 3 ปีที่แล้ว +15

    സ്വാമിയാരുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതും അദ്ദേഹത്തെ ഈ വീഡിയോയിൽ കൂടി കാണാൻ കഴിഞ്ഞതും ശ്രീപത്മനാഭ കൃപതന്നെ.
    ശ്രീപത്മനാഭാ രക്ഷിക്കണെ.

  • @jyothirgamayalivesanskrit525
    @jyothirgamayalivesanskrit525 3 ปีที่แล้ว +5

    ശ്രീ ഗുരുഭ്യോ നമഃ. സ്വാമികളുടെ ശിഷ്യനായി രണ്ടു വര്‍ഷം സംസ്കൃതം പഠിക്കാനുള്ള ഭാഗ്യം ലഭിച്ചു.

  • @swamyrp2560
    @swamyrp2560 3 ปีที่แล้ว +2

    പത്മനാഭ സ്വാമിയുടെ മണ്ണ് എന്നും നമുക്ക് തനതായ ഒരു മാറ്റം സമ്മാനിക്കുന്നു അത് ഈ മണ്ണിൽ ജനിച്ച പലർക്കും അറിയില്ല നാം മറ്റ് സംസ്ഥാനങ്ങളിൽ ചെന്ന് പത്മനാഭ സ്വാമിയുടെ അയൽപക്കക്കാരനാണ് എന്ന് പറയുമ്പോൾ അവരിൽ ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ് ചിലർക്ക് എങ്കിലും മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാകാറില്ല

  • @nksAiyer3956
    @nksAiyer3956 ปีที่แล้ว

    शिखोपवीतहीनस्येत् पाषण्ड मतवर्थिनः।

  • @vishnumilan9972
    @vishnumilan9972 3 ปีที่แล้ว +7

    സ്വാമിജി 🙏🙏🙏
    തമ്പുരട്ടി 🙏

  • @sreelekhavs7932
    @sreelekhavs7932 3 ปีที่แล้ว +3

    ശ്രീപത്മനാഭ സ്വാമി ഞങ്ങളെ പ്രാർത്ഥന കേക്കുമാറാകനെ 🙏

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +1

    ഇത്തരം ഒരു വീഡിയോ ചെയ്തതിനു നന്ദി..നന്ദി...നന്ദി...

  • @sindhup6812
    @sindhup6812 3 ปีที่แล้ว +1

    Sree mahaadevaaaa.... Sreee mahaadevaaa.... Sreee mahaaadevaaa... Om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om namassivaayaa om

  • @bindhus4202
    @bindhus4202 3 ปีที่แล้ว +10

    🙏🙏🙏 എന്റെ ശ്രീ പദ്മനാഭ

    • @9961395383
      @9961395383 3 ปีที่แล้ว

      Swamiji🙏🙏🙏

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +9

    🙏 ശ്രീ പത്മനാഭസ്വാമി..........🙏🙏🙏🙏 ലോക സമസ്ത സുഖിനോ ഭവന്തു.... 🙏വളരെ എളിമയും സ്നേഹവും ഭക്തിയും അറിവും എല്ലാ സത്ഗുണങ്ങളും നിറഞ്ഞ സ്വാമിയാർക്കും അമ്മതമ്പുരാട്ടിമാർക്കും നമസ്കാരം 🙏🙏🙏 ശ്രീശങ്കരാചാര്യസ്വാമി 🙏 നമ്മുടെ ഭാരതത്തിന്റെ ഐശ്വര്യവും സമ്പത്തുമാണ് ശ്രേഷ്ഠരായ സന്യാസിമാർ. ഭക്തി പൂർണ്ണമായ ഈ കഥകൾ കേൾക്കാൻ കഴിഞ്ഞത് എന്റെ മുൻജന്മസുകൃതം 🙏

  • @bhaskarannair1735
    @bhaskarannair1735 3 ปีที่แล้ว +5

    Shree padmanabha Namo Namaha🙏🙏
    Shree Shankaracharya kadhamrutham
    Aathi Shreshtam👌 Savithri.

    • @rajannambiar4073
      @rajannambiar4073 ปีที่แล้ว

      സ്വാമിയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം.

  • @AshaVinod1987
    @AshaVinod1987 3 ปีที่แล้ว +1

    ഒറവങ്കര സ്വാമിയുടേ സപ്താഹം കേൾക്കാൻ ഒരുപാട് സാധിച്ചിട്ടുട്. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ വിവാഹം കഴിച്ചു എത്തിയതുകൊണ്ട് അത് ഒരു പുണ്യമായി കരുതുന്നു.

  • @smithasatheesh7464
    @smithasatheesh7464 3 ปีที่แล้ว +3

    Thampurattimarude vakkukal Kelkanum onnichu Kananum sadhichathilum orupadu Santhoshom.... Ente sreepadmanabha saranam.....

  • @gopidasnair9703
    @gopidasnair9703 3 ปีที่แล้ว +11

    Great to see all these Mahatmas and to listen their Great culture and simplicity.

  • @catherinepatrick9798
    @catherinepatrick9798 3 ปีที่แล้ว +6

    Lord Sankaracharia was born 750 years befor Christ according to Puri records 🙏🙏🙏

  • @anandms8876
    @anandms8876 หลายเดือนก่อน

    തമ്പുരാട്ടിയുടെ കണ്ണും കൃഷ്ണമണിയും കണ്ണ് ചിമ്മുന്നതും ഒരു പ്രത്യേക ദൈവ സാന്നിധ്യം

  • @ShajiMt-yj5yv
    @ShajiMt-yj5yv 10 หลายเดือนก่อน

    നമ്മുടെ മുൻ ഭരണാധികാരികൾ ഒക്കെ ഈശ്വരാംശം ഉള്ളവരായിരുനെന്ന് അവരുടെ പിൻ തലമുറക്കാരെ കാണുമ്പോൾ തോന്നിപ്പോകും.

  • @gopankannan2961
    @gopankannan2961 3 ปีที่แล้ว +10

    Sree Padmanabha 🙏

  • @jjagadamma8919
    @jjagadamma8919 3 ปีที่แล้ว +2

    Sree padmanabha തൊഴുന്നേന് സമ്പൂജ്യ ഒരവങ്കര സ്വാമിജിയെ നേരിൽ കാണുവാനുംനാരായണിയ സപ്തഹത്തിൽ പങ്കെടുക്കാനും സ്വാമികളോട് സംസാകരിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട് ഇന്ന് വീണ്ടും പ്രഭാഷണം കേട്ടു അനുഗ്രഹം കിട്ടിയപോലെമായി സന്തോഷം

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    3makkal
    Makalea. Hindu. Kudumbathil. Aaanu. Vivaham. Chesythsthu

  • @krishnakumary3958
    @krishnakumary3958 2 ปีที่แล้ว +1

    പദ്മനാഫന്റെ kathakalkettethil santhosham kananum kazhinju thottadutha thivasam

  • @snNair-gh1sr
    @snNair-gh1sr 3 ปีที่แล้ว +15

    Great to see the princesses, epitomes of great attributes humility, simplicity and virtuous conduct, are still upholding the traditions set by their forefathers.

  • @surendranath9182
    @surendranath9182 3 ปีที่แล้ว +2

    വളരെ സന്തോഷം ഇതു കാണാൻ കഴിഞ്ഞതിൽ .
    ശ്രീ പത്മനഭൻ ശരണം .

    • @sreedevinkutty1177
      @sreedevinkutty1177 3 ปีที่แล้ว

      SreePadmanabha Saranam.👏👏👏👏👏👏Harey Krishna........👏👏👏👏👏

  • @sacred-chants
    @sacred-chants 3 ปีที่แล้ว +4

    SRI PADMANABHA SWAMI SARANAM🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vampireforever6937
    @vampireforever6937 3 ปีที่แล้ว +15

    Look at the humility of the royal family .. they way they walk , talk and giving respect to all .. understanding the fact that ... while respecting others they r greeting the soul inside that person and that’s ultimately the supreme power itself ... the so called “ modern” people and the “ upstarts” and “ new rich” more over our new generation should learn from these godly people ...🙏🏽

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Albutha. Rukdraaaksham. Guruvaaayuuuril. Ninnu. Kittiyittudu

  • @rajannambiar4073
    @rajannambiar4073 ปีที่แล้ว +1

    സ്വാമിയെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം 🙏

  • @ashokmani4664
    @ashokmani4664 2 ปีที่แล้ว

    എ ല്ലാം തംബുരട്ട്ട്ട്യന്നു ഏ ല്ലാം പത്മനാഭൻ തസ്സ്യ് മണ്ണ് എന്ന മ് ദരി ച്ചാൽ. അതാണ് പരമാർത്ഥം ജയ ജയ രാജ. അശോക് കുമാർ

  • @sreelathavr5275
    @sreelathavr5275 3 ปีที่แล้ว +2

    🙏🙏🙏santhoshamayi thamburattimaray kanan sadhichathil agrahamundayirunnu kottarathi vannu kottaravum ammamareyum kananamenn sadikkumo avo ariyilla. padmanabha neeye asrayam

  • @bineshpalasseri9731
    @bineshpalasseri9731 3 ปีที่แล้ว +6

    ഞാൻ നേരിൽ കണ്ടു .തൃശൂർ മഠത്തിൽ വെച്ചുനസ്‌ക്കാരം നടത്തി.മഹാഭാഗ്യം...

    • @bindhum1221
      @bindhum1221 ปีที่แล้ว

      Ladisinu varan pattumo

  • @jayashreeshyam7109
    @jayashreeshyam7109 2 ปีที่แล้ว +1

    ഞങ്ങൾക്ക് എത്തി പെടാൻ ഭഗവാൻ അനുവാദവും, അനുഗ്രഹവും നൽകട്ടെ 🙏🙏🕉️🕉️

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Pinnea. Swami. Viveaksnadanum.
    Ramana maharshi
    Sreeesssankkara aaachar. Parama hamsa. Yoganadanum Ealllllam. Eandea. Jeevitjathilea. Prakassam. Aanu

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Njan. TTICHUR. KKARI CHRISTIAN.
    PAKSHEA. SREEEE. PATHMANAAABANEA. . NEATITTU. SVSPA DARSSANAM. UNDAYITTUDU

  • @prasannakumari2505
    @prasannakumari2505 3 ปีที่แล้ว +2

    Thamburattimarude samsaram kelkkumbol randu perum valare sankadangal anubhavikkunnu, vedanikkunnu ennu thonnunnu entho oru pole thonniyathu enikku mathramano

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 ปีที่แล้ว +3

    അച്ചുത സ്വാമിയാർ ഞങ്ങളുടെ കുടുംബത്തിലെ അനുഗ്രഹം 🙏🏻😇

  • @beautifulworld-b9q
    @beautifulworld-b9q 3 ปีที่แล้ว +12

    🕉 ശ്രീ പത്മനാഭ സ്വാമീ ...!!! കൈവിടല്ലേ ....!!! കാത്തോളണേ ...!!! 🙏

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Bagavan. Sivan. Kannadachalum. Thurannnslum. Koodea Undu

  • @nisamkayamkulam9846
    @nisamkayamkulam9846 3 ปีที่แล้ว

    ഇവരുടെ ആദിയം മുതൽ ഉള്ള ജനറേഷൻസ് പറയാമോ

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Nammudea. Veetyil. Jsthi. Matham. Eilllatto.

  • @reenajose5528
    @reenajose5528 2 ปีที่แล้ว

    Bahgavath. Geeeta. Eannum vsyikkstudu

  • @aiswarya4848
    @aiswarya4848 3 ปีที่แล้ว +7

    Great! Blessings!

  • @sindhuvinoba6444
    @sindhuvinoba6444 2 ปีที่แล้ว +1

    🙏🙏🙏Sree Padmanabha Swamiye Sharanam... Naduvil Madom Swamiyarku Pranamam 🙏🙏🙏

  • @soumyavarijakshan5559
    @soumyavarijakshan5559 3 ปีที่แล้ว +4

    Sree Padmanabha Saranam

  • @pankajmitraparoo
    @pankajmitraparoo 3 ปีที่แล้ว +3

    Sree Padmanabha swamy saranam

  • @jameelamanikoth4390
    @jameelamanikoth4390 ปีที่แล้ว

    വലിയ മനസ്സുള്ള ഉൾക്കാഴ്ചയുള്ള ചിലർ മലയാളക്കരയിൽ ഇപ്പോഴും ഉണ്ടല്ലോ.ഇവരെ അറിഞ്ഞതിൽ സന്തോഷം.
    2:32

  • @sheebakt3132
    @sheebakt3132 2 ปีที่แล้ว +1

    നമസ്തേ സ്വാമിജി 🙏
    പാദ പ്രണാമം 🙏

  • @sasikumarp.c8901
    @sasikumarp.c8901 3 ปีที่แล้ว +1

    തൃപാദത്തിൽ നമസ്ക്കരിക്കുന്നു

  • @athirasajo1010
    @athirasajo1010 2 ปีที่แล้ว

    mattu jathi mthathil ullavark varuvan kazhiyumo?

  • @satheeshkumarvksatheeshkum1154
    @satheeshkumarvksatheeshkum1154 ปีที่แล้ว

    മഠത്തിലെ ഫോൺ നമ്പർ തരാമോ?

  • @വിഷ്ണുചിറയിൻകീഴ്
    @വിഷ്ണുചിറയിൻകീഴ് 3 ปีที่แล้ว +3

    Panbhanabha dasan

  • @1969R
    @1969R 3 ปีที่แล้ว +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼 വളരെ വളരെ സന്തോഷം🙏🏼🙏🏼

  • @abhijithsagar4398
    @abhijithsagar4398 3 ปีที่แล้ว +2

    Sree Padmanabhaswamy Saranam🙏🌸
    Thrippadame Gathi🙏🌼
    Sree Krishna Jaya Jaya 🙏🌺

    • @premavijayan4564
      @premavijayan4564 2 ปีที่แล้ว +1

      . പൂർവ്വ ജന്മ സുകൃതം സ്വാമിയുടെ പൂർവ്വാഗ്രമത്തിൽ ഒപ്പം പഠിക്കാൻ സാധിച്ചു 2 തവണ സ്വാമിയുടെ സപ്താഹത്തിൽ പങ്കു കൊള്ളാൻ സാധിച്ചു ഇന്ന് ഇങ്ങനെ കാണാൻ കഴിഞ്ഞു എല്ലാം ഈശ്വരനിശ്ചയം

  • @sujathakp5177
    @sujathakp5177 2 ปีที่แล้ว

    ശ്രീ പത്മനാഭസ്വാമീ അനുഗ്രഹിക്കണേ.🕉️🙏🙏🙏🙏🙏🌹🌹🌹🌹🌹.
    അഭിനന്ദനങ്ങൾ.🙏🙏🙏.

  • @thulasidevim9745
    @thulasidevim9745 3 ปีที่แล้ว +2

    നമസ്തേ സ്വാമിജി 🙏🙏🙏🙏🙏🙏

  • @Blofeld811
    @Blofeld811 3 ปีที่แล้ว +1

    Aaranu ee 23 dislike?

  • @devi.o.n9592
    @devi.o.n9592 3 ปีที่แล้ว +3

    നമസ്ക്കാരം

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 ปีที่แล้ว

    പൂര്‍വ്വ ആശ്രമം ശ്രീ ഒറവങ്കര തിരുമേനി നല്‍കിയ NARAYNEEYAM ഇന്നും ഞാൻ സൂക്ഷിച്ചു വെക്കുന്നു. ഗുരുവായൂര്‍ അപ്പ ശരണം.

  • @PunniyaDharshanam
    @PunniyaDharshanam 2 ปีที่แล้ว +1

    ജന്മപ്പുണ്ണിയം 🙏🙏

  • @govindannamboodiri9955
    @govindannamboodiri9955 2 ปีที่แล้ว

    ശ്രീപത്മനാഭോ രക്ഷതു. വഞ്ചിഭൂപതേ ജയിച്ചാലും !

  • @krishnakumarpalissery5344
    @krishnakumarpalissery5344 3 ปีที่แล้ว +2

    Nalla manassukalku namovakam

  • @dr.anithakumari8765
    @dr.anithakumari8765 3 ปีที่แล้ว +3

    Sri padmanabha swami saranam🙏🙏🙏

  • @aramachandran5548
    @aramachandran5548 3 ปีที่แล้ว +2

    നമസ്കാരം സ്വാമി ജി 🙏🙏🙏

  • @sajithar401
    @sajithar401 3 ปีที่แล้ว +4

    🙏🙏🙏🙏🙏

  • @anilkollasseril6946
    @anilkollasseril6946 3 ปีที่แล้ว +3

    Swami Maharaj 💐💖🙏🙏

  • @sudhagouri1420
    @sudhagouri1420 ปีที่แล้ว

    ഭക്തി എന്ന് വാക്കിന്റെ അർത്ഥം നമുക്കു പഠിക്കാൻ പറ്റുന്ന രണ്ടു അമ്മത്തമ്പുരാട്ടിമാർ!!!!ഭഗവാൻ അനുഗ്രഹിക്കട്ടെ!!!

  • @lathat2660
    @lathat2660 ปีที่แล้ว

    🙏 തമ്പു രട്ടി മാർക്കു നമസ്കാരം എനിക്ക് ഇപ്പോൾ ഒരു അനുഭവം ഉണ്ടയിരുന്നു ഈ പൂജാവയ്പ് കാലത്തെ ഞങ്ങൾ orupade സ്ത്രീകൾ അവിടെ നവരാത്രി മണ്ഡപത്തിൽ ലളിത സഹസ്ര നമഃ വായിക്കാൻ പോയി അപ്പോൾ അവിടെത്തെ ജോലിക്കാർ കുറെ ദുരം ആരും കേറാതിരിക്കാൻ കയർ കെട്ടി ഞങ്ങൾ ഒരുപാട് പേർ ഉണ്ടായിരുന്നു ഞങ്ങൾക്ക് വിഷമമായി അപ്പോൾ 2 തമ്പുരാട്ടി മാർ അവിടെ വന്നു സാക്ഷാൽ ദേവീ അവരെ അവിടെ kondu vannu🌹 ഞങ്ങളെ മൊത്തത്തിൽ ഒന്ന് നോക്കി എന്നിട്ട് ജോലി കാരോട് പറഞ്ഞു ആ കെട്ടി വച്ച കയർ അഴിക്കു അവർ ഇങ്ങോട്ടു വരട്ടെ പണിക്കർ എന്തൊക്കെ പറഞ്ഞു പൂയം തിരുനാൾ തമ്പുരാട്ടി parnju പറ്റില്ല അങ്ങനെ ഞങൾ ശ്രീ പദ്മമ്പസ്വാമിയുടെയു ദേവീ മയുടേം കൃപായി അന്ന് വായിച്ചു 2 തപൂർട്ടി മാർക്കും വല്യ സന്തോഷമായി ഞങൾ ഇവിടെ തന്നെ ജനിച്ചു വളർന്നവരനെ എന്റെ അച്ഛൻ മരിക്കുനഅതുവരെ ശ്രീ പമനാഭ എന്ന് വിളിക്കുമായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏 ഞാൻ പറഞ്ഞുവന്നത്തെ ഇതാണ് അവരുടെ ക്യരക്റ്റർ ഇനിയും ഉണ്ട്‌ പിന്നെ പറയാം 🙏🙏🙏 ഓം ശ്രീ പദ്മനഭയാ നമഃ ഓംശങ്കരനാരായണായ നമഃ

  • @souparnikasunil5632
    @souparnikasunil5632 3 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @sobhanaraveendran6832
    @sobhanaraveendran6832 2 ปีที่แล้ว

    പദ്മനാഭ ദാസിമാരായ തമ്പുരാട്ടിമാർ ദീർഘാനാൾ ഞങ്ങളുടെ അറിവ് കൂട്ടി കൂട്ടി തരാൻ പ്രാർഥിക്കുന്നു അനന്ത പദ്മനാഭാ കോടി പ്രണാമം

  • @niroopadevinr861
    @niroopadevinr861 3 ปีที่แล้ว +9

    എന്തു വിനയം🙏

  • @athultkt9069
    @athultkt9069 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarojinikuttyp3769
    @sarojinikuttyp3769 3 ปีที่แล้ว +1

    ഞാൻ കാസര്‍ഗോഡ് ആണ് 🙏🙏🙏🙏🙏