പെരുമാളിനെ മനസ്സിലാക്കാനാവുക എന്നതും ഭാഗ്യം....എനിയ്ക് കിട്ടിയ ഭാഗ്യവും പെരുമാൾ നൽകിയതും.....!!! 2014 ലെ ദർശനം....അതിന്ശേഷം manorama online (2016)എന്നെ ഇൻറർവ്യൂ ചെയ്തപ്പോൾ തിരുവെട്ടാറിൽ എനിയ്ക് നൽകിയ ദർശനത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു. തിരുവെട്ടാറിനെകുറിച്ച് പിന്നീട് വിഷുവിന് special പതിപ്പ് മനോരമ ഇറക്കുകയും ചെയ്തു...!!! തിരുവെട്ടാർ ആദികേശവപ്പെരുമാൾ.....ഇത്രയും നന്നായി നമ്മളെ മനസ്സിലാക്കാനാകുന്ന കൂട്ടുകാരൻ,സംരക്ഷിതാവ് രക്ഷകൻ......എല്ലാമായ എന്റെ മാധവിയുടെ സൃഷ്ടാവിന്.... നന്ദി.....ആ പാദത്തിലേയ്ക്കെത്തുവാൻ ഓരോ ദിവസവും പ്രാർത്ഥനയോടെ......
Thank you for showing this video, Aswin! Great. Wish we could get ph # of Sree Sapthasree Brahma mangalam Kailason thirumeni’s, so that people can give their offerings to this great work, a lifetime blessing. So many people would like to donate to this Board for this marvelous construction. Pranamom to Brhamamangalam thirumenees!. Swamy Adhi Keshava’s blessings will be always with you all including the Thampuratti.👌🏽👍🏻💐🙏🏾🙏🏾🙏🏾🙏🏾🙏🏾
Nigalke vere pani ile jathii kond nadakunnu aru cheythalaum avarude name eduth parayum.. Oru jathide peru eduth Paranyanda avishym ilya.. Padhmanabhante avide ambalam panitha.. Muthasharyde vigrhan kothi vechit ind
തീർച്ചയായും... സത്യം. നമ്മുടെ രാജ്യത്ത് പല ക്ഷേത്രങ്ങളിലും അത് നിർമ്മിച്ച ശില്പികളെ കുറിച്ച് ഒരു പരാമർശവും ഉണ്ടാകാറില്ല. എന്തിനേപറയുന്നു ആ ക്ഷേത്ര ചരിത്രത്തെപ്പറ്റി വിവരിക്കുന്ന പുസ്തകങ്ങളിൽപ്പോലും മനപ്പൂർവ്വമായി ശിൽപ്പികളെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒരു ചിത്രം വരച്ച കലാകാരനെപ്പോലും ആ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. എന്നാൽ ധാരാളം മഹാക്ഷേത്രങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് ക്ഷേത്ര നിർമ്മാതാക്കളായ വിശ്വകർമ്മജരെ എത്ര പേർക്ക് അറിയാം ?
എല്ലാ viswarkarmarudayum പാദരവിന്തങ്കളിൽ പ്രണാമം. ഹരേ കൃഷ്ണ 🙏
🙏🙏🙏 njan Vishwakarmajan aanu
ആദികേശവാ നമോ നമഃ
ശ്രീ പത്മനാഭാ കാത്തുകൊള്ളണമേ 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Om Namo Narayanaya 🙏🧡😊
പെരുമാളിനെ മനസ്സിലാക്കാനാവുക എന്നതും ഭാഗ്യം....എനിയ്ക് കിട്ടിയ ഭാഗ്യവും പെരുമാൾ നൽകിയതും.....!!!
2014 ലെ ദർശനം....അതിന്ശേഷം manorama online (2016)എന്നെ ഇൻറർവ്യൂ ചെയ്തപ്പോൾ
തിരുവെട്ടാറിൽ എനിയ്ക് നൽകിയ ദർശനത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു.
തിരുവെട്ടാറിനെകുറിച്ച് പിന്നീട്
വിഷുവിന് special പതിപ്പ് മനോരമ ഇറക്കുകയും ചെയ്തു...!!!
തിരുവെട്ടാർ ആദികേശവപ്പെരുമാൾ.....ഇത്രയും നന്നായി നമ്മളെ മനസ്സിലാക്കാനാകുന്ന കൂട്ടുകാരൻ,സംരക്ഷിതാവ്
രക്ഷകൻ......എല്ലാമായ എന്റെ മാധവിയുടെ സൃഷ്ടാവിന്.... നന്ദി.....ആ പാദത്തിലേയ്ക്കെത്തുവാൻ
ഓരോ ദിവസവും പ്രാർത്ഥനയോടെ......
🙏oru padu nalayi kanan aagrahicha video
ഇപ്പോൾ ആണ് കടുശർക്കരയോഗം എന്താണെന്ന് വ്യക്തമായി മനസ്സിലായത്
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ പദ്മനാഭാ
🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿
Thank you for showing this video, Aswin! Great. Wish we could get ph # of Sree Sapthasree Brahma mangalam Kailason thirumeni’s, so that people can give their offerings to this great work, a lifetime blessing. So many people would like to donate to this Board for this marvelous construction. Pranamom to Brhamamangalam thirumenees!. Swamy Adhi Keshava’s blessings will be always with you all including the Thampuratti.👌🏽👍🏻💐🙏🏾🙏🏾🙏🏾🙏🏾🙏🏾
Thank you for sharing this, Aswin🙏
ആരാ ഈ അശ്വിൻ ഇദ്ദേഹത്തെ Contact ചെയ്യാൻ വല്ല മാർഗവും ഉണ്ടൊ. എനിക്ക് ഒരു research ന്റെ ആവശ്യത്തിനാണ്
Valare nalla video 🙏🙏
ഈ പ്രക്രിയയുടെ ഒരു പുസ്തകം തീർച്ചയായും വിതരണം ചെയ്യണം
Shambho Mahadev
Great
🙏🙏🌺🌸💐
E vedioyil samsarikunna sthapathiyude number tharamo
ആർത: വിഷണ്ണ:
ശിഥിലാശ്ച ഭീതാ
ഘോരേഷുച വ്യാധിഷു വർത്തമാന
സംഗീർത്യ നാരായണ ശബ്ദമാത്രം വിമുക്ത ദു:ഖാ
സുഖിനോ ഭവന്തു
🙏🙏🙏
കേശവാ
I doubt this story it was Arcot nawab who looted these temple
Vigraham undakunna viswakarmajark kurich orikalum arum parayan sramikunnilla , keralathilulla arum sramikunnilla ,manapoorvamano ennariyilla ,adharva vedam polum sthapathyasastrathil prethyegam eduthuparayunnu , pakshe keralathil namboothirimarum koodeyullorum orikalum viswakarmajare prasamsikathe ,ozhivakunnu
Nigalke vere pani ile jathii kond nadakunnu aru cheythalaum avarude name eduth parayum.. Oru jathide peru eduth Paranyanda avishym ilya.. Padhmanabhante avide ambalam panitha.. Muthasharyde vigrhan kothi vechit ind
Njan jathi Peru paranju nadannathalka ,innum thottukoodatmayum theendikudaymayum ,namboothiri matram sreshtar ennu paranj nadakunna alkar innum und ,manushyary ellavareyum kanan patatha alkarod matramanu paranjath ,k mesage vayikuka manadilakuka ennit reply cheyuka ,allathe ende Pani ille ennu choykanda avasyonnum illa ,thangal oru karyam parayoo dakshina kodukumbol endinanu erinju kodukunnath doorathnu ninnum muttathe ,
Sarath Narayanan namboothiri valu jathiperu ennit matullavare upadesikunnu kashtam
Namboothiri sslc bookil perundengilum youtubil nalalariyan prathyekich cherthu
തീർച്ചയായും... സത്യം. നമ്മുടെ രാജ്യത്ത് പല ക്ഷേത്രങ്ങളിലും അത് നിർമ്മിച്ച ശില്പികളെ കുറിച്ച് ഒരു പരാമർശവും ഉണ്ടാകാറില്ല. എന്തിനേപറയുന്നു ആ ക്ഷേത്ര ചരിത്രത്തെപ്പറ്റി വിവരിക്കുന്ന പുസ്തകങ്ങളിൽപ്പോലും മനപ്പൂർവ്വമായി ശിൽപ്പികളെ കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ ഒരു ചിത്രം വരച്ച കലാകാരനെപ്പോലും ആ നാട്ടിലെ കൊച്ചുകുട്ടികൾക്ക് പോലും അറിയാം. എന്നാൽ ധാരാളം മഹാക്ഷേത്രങ്ങൾ ഉള്ള നമ്മുടെ രാജ്യത്ത് ക്ഷേത്ര നിർമ്മാതാക്കളായ വിശ്വകർമ്മജരെ എത്ര പേർക്ക് അറിയാം ?
Can you please give the phone number to contact them?
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏