പാട്ട് പാടി ഇം​ഗ്ലീഷ് ​ഗ്രാമർ പഠിക്കുന്ന കുട്ടികൾ... വൈറലായ കുഞ്ഞ് ഷൈമയും കൂട്ടുകാരും ഇവിടെയുണ്ട്...

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 319

  • @steach4463
    @steach4463 ปีที่แล้ว +323

    ടീച്ചർക്കും മക്കൾക്കും അഭിനന്ദനങ്ങൾ

    • @mujeebrahman1959
      @mujeebrahman1959 11 หลายเดือนก่อน

      Lmk lpop l0o900 0 pook o00

  • @varsharanjish8024
    @varsharanjish8024 11 หลายเดือนก่อน +133

    ഇതു പോലുള്ള അധ്യാപകരെ കിട്ടണം. അഭിനന്ദനങ്ങൾ👍👍👍

  • @afraparveen8675
    @afraparveen8675 11 หลายเดือนก่อน +91

    വിവരം ഉള്ള ടീച്ചർ മാഷ് മാരും ആണേൽ കുട്ടികളെ ഉയർച്ചയിൽ എത്തിക്കാൻ നോക്കും അതാണ് അദ്യപനം കുട്ടികൾക്കും സന്തോഷം

  • @basheerk9679
    @basheerk9679 ปีที่แล้ว +201

    ഇതു പോലെ ലളിതമായ രീതിയിൽ കുട്ടികളെ
    പഠിപ്പിക്കാൻ ഇനിയും സാധിക്കട്ടെ 🌷

  • @shibakm4359
    @shibakm4359 ปีที่แล้ว +64

    ഈ ടീച്ചർ സൂപ്പർ ആണ്, പഠിപ്പിക്കുന്ന രീതിയും വളരെ മികച്ചതാണ്

  • @daytoday264
    @daytoday264 11 หลายเดือนก่อน +25

    ഇങ്ങനെ പോലെയുള്ള ടീച്ചർ ആണ് സ്കൂളിൽ വേണ്ടത്. ബിഗ് സല്യൂട്ട് 🙏

  • @saleemkt3105
    @saleemkt3105 11 หลายเดือนก่อน +85

    ടീച്ചർക്കും മക്കൾക്കും പ്രചോദനം നൽകുന്ന സഹ പ്രവർത്തകർക്കും അഭിനന്ദനം

  • @sasinassasi5133
    @sasinassasi5133 ปีที่แล้ว +107

    കുട്ടി കളെ മനസ് തൊട്ടറിഞ്ഞ ടീച്ചർ മാതൃക അദ്യാപിക കുളള അവാർഡ് ടീച്ചർക്ക് തന്നെ

    • @sirajulhaquem
      @sirajulhaquem 11 หลายเดือนก่อน +2

      സ്കൂളിൽ പോവാത്തവർക്കാ അവാർഡ് സാധരണ കൊടുക്കൽ

  • @3inone69
    @3inone69 ปีที่แล้ว +9

    ഒരു കാര്യം ഉറപ്പാ ആ ക്ലാസിലെ കുട്ടികൾ ജീവിതത്തിൽ എന്ത് മറന്നാലും ഈ ടീച്ചറെയും ഈ പഠിച്ചതും ജീവിതത്തിൽ ഒരിക്കലും marakkilla🥰🥰🥰🥰

  • @shabanas7537
    @shabanas7537 11 หลายเดือนก่อน +15

    ഇത് ഇതേ ഈണത്തിൽ രണ്ടുവർഷം മുമ്പ് കേട്ടിട്ടുണ്ട്. പക്ഷേ ഈ മോൾ പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട്

  • @parancheerimuthalib5815
    @parancheerimuthalib5815 ปีที่แล้ว +52

    കുട്ടികൾ മാത്രമല്ല രക്ഷിതാക്കളായ നമ്മളും പഠിച്ചു

  • @poovifiroz99-xw5iz
    @poovifiroz99-xw5iz 10 หลายเดือนก่อน +4

    Mashaallah ടീച്ചർക്കും കുട്ടികൾക്കും ആബിദനങ്ങൾ 🤲

  • @YoutubeDiscover
    @YoutubeDiscover ปีที่แล้ว +196

    ഞങ്ങളൊന്നും പഠിക്കുമ്പോൾ ഇതു പോലെ ചിന്തിക്കുന്ന ടീച്ചേർസ് ഇല്ലാത്തോണ്ട് ഞങ്ങളീപ്പ ആരായി 😔

    • @afsaafi305
      @afsaafi305 ปีที่แล้ว +3

      Yes😢

    • @niyasvattola3839
      @niyasvattola3839 ปีที่แล้ว +5

      സസി ആയി

    • @shahanas1884
      @shahanas1884 ปีที่แล้ว +8

      Njangalude teacher parayumayirunnu ningal padichalum padichillenkilum njangalk salary kittum enn. Ath kond thanne padippikkunna avark polum nallambole padippikkan madiyayirunnu. Samshayam chodhichal appo deshyam varum Pinne engine kuttikal padikkum 😓

    • @majeedasrabi9056
      @majeedasrabi9056 11 หลายเดือนก่อน

      മൂഞ്ചി

    • @rassiyap1018
      @rassiyap1018 11 หลายเดือนก่อน +2

      യ്യൂ ട്യൂബർ ആയി

  • @ShanidOmanoor
    @ShanidOmanoor ปีที่แล้ว +166

    നമ്മുടെ പള്ളിക്കൽ സ്കൂളും കുട്ട്യോളും 😍💕
    AMUPS PALLIKKAL🔥🤩

    • @ashifaasi6637
      @ashifaasi6637 ปีที่แล้ว +5

      Yes🥰

    • @jahanasherin6631
      @jahanasherin6631 11 หลายเดือนก่อน +1

      🔥🔥

    • @muhammedadhnanadhnan1736
      @muhammedadhnanadhnan1736 11 หลายเดือนก่อน +1

      ഞാനും പള്ളിക്കൽ സ്കൂൾ ഓൾഡ് വിദ്യാർത്ഥി

    • @asishebi1228
      @asishebi1228 11 หลายเดือนก่อน +1

      Ee school pallikkal bazar ano

    • @ShanidOmanoor
      @ShanidOmanoor 11 หลายเดือนก่อน +1

      @@asishebi1228 yes

  • @SoumyaAmmoos-wp9ku
    @SoumyaAmmoos-wp9ku 11 หลายเดือนก่อน +21

    മലപ്പുറം , G. H. S. S തിരുവാലി സ്കൂളിൽ 20 വർഷം മുൻപ് ഇതുപോലെ പഠിപ്പിച്ചിരുന്ന ഒരു sir ഉണ്ടായിരുന്നു.

  • @sfa931
    @sfa931 11 หลายเดือนก่อน +26

    22 വർഷം മുമ്പ് ഞങ്ങളുടെ രാജു സർ ഇതുപോലെ പാട്ടിലൂടെ പഠിപ്പിച്ചിരുന്നു

  • @Rajayogi777
    @Rajayogi777 11 หลายเดือนก่อน +24

    നല്ല ടീച്ചറും നല്ല കുട്ടികളും 👍🙏

  • @shaijokulangara7244
    @shaijokulangara7244 11 หลายเดือนก่อน +14

    🎶"വേഷങ്ങൾ ജന്മങ്ങൾ
    വേഷം മാറാൻ നിമിഷങ്ങൾ..."🎶

  • @juliyacatherinejohn4293
    @juliyacatherinejohn4293 ปีที่แล้ว +11

    Nalla teacher...❤ithu polullla teachersine aanu ini ulla thalamuraku avasyam..❤

  • @malimali20
    @malimali20 11 หลายเดือนก่อน +6

    *ഇത് കണ്ടപ്പോൾ 54 വർഷം പുറകോട്ട് കൊണ്ട് പോയി.* അഭിനന്ദനങ്ങൾ 🌹🌹🌹

  • @samadck.iqbalnagarsamadck1232
    @samadck.iqbalnagarsamadck1232 11 หลายเดือนก่อน +4

    ഗുഡ് ടീച്ചർ പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ എല്ലാവരെയും

  • @ashrafka3255
    @ashrafka3255 ปีที่แล้ว +10

    ടിച്ചറെ........,... അടിപൊളിയാണ് ഈ ഐഡിയ.👍

  • @sheelamanoj9249
    @sheelamanoj9249 11 หลายเดือนก่อน +5

    സൂപ്പർ, ടീച്ചർ ഞാൻ ഏറെ ബഹുമാനിക്കുന്നു.

  • @psceasytips
    @psceasytips ปีที่แล้ว +6

    Ma sha Allah,nice🥰🥰🥰❤️❤️👌👌

  • @painkili______
    @painkili______ 11 หลายเดือนก่อน +1

    ഞാനും ഈ ടീച്ചറുടെ ക്ലാസ്സിൽ പോയി ഇരുന്നാലൊന്ന് ആലോചിക്കാണ്...
    English🥲

  • @harikrishnanh436
    @harikrishnanh436 ปีที่แล้ว +13

    Our education system is changing ❤

  • @jancydavis8957
    @jancydavis8957 11 หลายเดือนก่อน +2

    Super. ഇതുപോലെ ആണ് ടീച്ചർമാർ എങ്കിൽ കുട്ടികൾ പണ്ടേ പഠിച്ചേനെ. അതും ഇഷ്ടത്തോടു കൂടി

  • @shadhiyaparvinkv5170
    @shadhiyaparvinkv5170 ปีที่แล้ว +10

    സൂപ്പര്‍ ടീച്ചർ, കുട്ടികള്‍

  • @abdulkhaderomy8407
    @abdulkhaderomy8407 ปีที่แล้ว +3

    Good Teacher,Best Idea

  • @balgopalclasses9706
    @balgopalclasses9706 11 หลายเดือนก่อน +32

    Lyrics മുഴുവൻ കിട്ടിയാൽ നന്നായിരുന്നു.ഞങ്ങൾക്കും പരീക്ഷിക്കാലോ. ഗുജറാത്തിലെ ടീച്ചർ ആണ് ഞാൻ.😊

    • @azeezsajeena4289
      @azeezsajeena4289 11 หลายเดือนก่อน +3

      🎵🎵Veshangal janmankal
      Vesham maraan nimishangal...🎶🎶🎶

  • @haseenasayyidabad9516
    @haseenasayyidabad9516 11 หลายเดือนก่อน

    മാഷാ അള്ളാ ... Very vry Super പഠനവും ടീച്ചറും കുട്ടികളും 👍🌹🌹🌹

  • @shahna9716
    @shahna9716 ปีที่แล้ว +3

    ഞാൻ 10l padikkumbol ട്യൂഷൻ sir (unnikrishnan)poem ഇങ്ങനെ padippichittund thenkasippattanam filimle സോങ്ങിൽ njan innum 17varshamayi marannittilla

  • @muhammedziyan500
    @muhammedziyan500 11 หลายเดือนก่อน

    Poli... inganey padippichal eluppathil ella makkalum padikkum life long avark eee vaakkukal thettukem illa marakkukem illa

  • @anmegh8530
    @anmegh8530 ปีที่แล้ว +6

    This song will remain in their heart but.....do they have to learn songs ( sounds like nursery song ) to speak and write English..... Its not at all a negative comment.....

  • @almas-nn7vg
    @almas-nn7vg ปีที่แล้ว +4

    Nanum padichath english inganeyan... Ente cheruppathile adhyapakanum malappurakkaranayirunnu.... Anyway congrats... Teacher and students

    • @almas-nn7vg
      @almas-nn7vg ปีที่แล้ว +1

      Nammale tune korch speedayirunnu

  • @shareefashareef6517
    @shareefashareef6517 ปีที่แล้ว +8

    Congrats❤❤

  • @mtp_2936
    @mtp_2936 11 หลายเดือนก่อน +5

    സ്പീക്കീജി സാർ എന്നെ ഇതുപോലെ പഠിപ്പിച്ചിട്ടുണ്ട് 💙❤️‍🩹

  • @dhanyasivan8956
    @dhanyasivan8956 11 หลายเดือนก่อน +4

    24വർഷങ്ങൾക്കു മുമ്പ് ഇതേപോലെ ഞാനും പഠിച്ചിരുന്നു അതൊന്നു ഓർത്തു 😔

  • @blindspotgaming4653
    @blindspotgaming4653 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ടീച്ചറിനും കുഞ്ഞുങ്ങൾക്കും 🥰🥰🥰🥰🥰

  • @deepajaison-wq9tn
    @deepajaison-wq9tn 11 หลายเดือนก่อน

    Congrats dear teacher.Didn't mention the name of teacher?

  • @vismayasanoob885
    @vismayasanoob885 11 หลายเดือนก่อน +1

    ശ്രീ അരവിന്ദ വിദ്യാനികേതൻ കുന്നമംഗലം കോഴിക്കോട് എന്റെ മോൾ പഠിക്കുന്ന സ്കൂൾ അവിടെ english പഠിപ്പിക്കുന്ന principal ഉണ്ട് ശ്രീ വിനീഷ് sir അദ്ദേഹം ഇതിന്റെ വേറെയൊരു version കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട് 😍

  • @saidsooperalavi1798
    @saidsooperalavi1798 ปีที่แล้ว +7

    ടീച്ചറെ സല്യൂട്ട്

  • @sareenasareena6858
    @sareenasareena6858 ปีที่แล้ว +43

    നമ്മുടെ സ്വന്തം പള്ളിക്കൽ സ്കൂളും കുട്ടികളും ❤❤❤❤❤

  • @fellusworld5639
    @fellusworld5639 ปีที่แล้ว +8

    Ente school 🥰❤️

  • @vishnus9591
    @vishnus9591 ปีที่แล้ว +3

    2012( 7 A )batch l padicha aarelum kanunnundel oru hai paray ta 🥰

  • @ramsiramsi7223
    @ramsiramsi7223 11 หลายเดือนก่อน +2

    Aa kutty nannayi padunund songl nalla bavilund

  • @haseenapk4745
    @haseenapk4745 11 หลายเดือนก่อน +1

    Good teaching

  • @faseela-543
    @faseela-543 11 หลายเดือนก่อน

    Really useful 👍

  • @nandhakishor3435
    @nandhakishor3435 11 หลายเดือนก่อน

    Adipoli egane ulla teacher enikundayirnel njamn enne English padichene😊👍👍

  • @hamdhanct7418
    @hamdhanct7418 11 หลายเดือนก่อน

    Supper. congratulations

  • @neenunoushad1299
    @neenunoushad1299 11 หลายเดือนก่อน

    Padipikunath students nu manasilakan vendiyanu..athu intrest odu kudi padiknm..ath evde vijayichu.good going teacher...best English miss...

  • @shabanashareef8364
    @shabanashareef8364 11 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 👍🏻👍🏻

  • @ansubanu4215
    @ansubanu4215 11 หลายเดือนก่อน +1

    Njangalk miss inganenney padipichuthannath

  • @priyamanojpriyamanoj6053
    @priyamanojpriyamanoj6053 ปีที่แล้ว +6

    Super performance teacher and student

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 11 หลายเดือนก่อน +2

    അടിപൊളി ടീച്ചർ ❤❤

  • @liyaliya1387
    @liyaliya1387 11 หลายเดือนก่อน +1

    English ippozhum enik pediyanu... പണ്ടു ഇംഗ്ലീഷ്പഠിപ്പിച്ച ടീച്ചറെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണ്...😢 ഇങ്ങനെയൊക്കെ അന്ന് പഠിപ്പിച്ചിരുന്നെങ്കിൽ ഇംഗ്ലീഷിനെ ഇത്രയും പേടിക്കില്ലായിരുന്നു

  • @feminua7275
    @feminua7275 11 หลายเดือนก่อน +1

    ഇതുപോലെ ഒരു ടീച്ചർ എനിക്കും ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ നല്ല നിലയിൽ എത്തിയേനെ. ഞങ്ങളുടെ ടീച്ചർ ഒക്കെ നന്നായി പഠിക്കുന്ന കുട്ടികളെയെ ശ്രെദ്ധിക്കു. പഠിത്തത്തിൽ കുറച്ചു പിന്നോട്ട് നിൽക്കുന്നവരെ നോക്കുകകൂടി ഇല്ലായിരുന്നു.

  • @shamshadbegum6366
    @shamshadbegum6366 11 หลายเดือนก่อน

    Very good idea congratulations

  • @sruthivp1238
    @sruthivp1238 11 หลายเดือนก่อน +1

    Great teacher👏👏

  • @mubashirathmubashira6859
    @mubashirathmubashira6859 ปีที่แล้ว +1

    സൂപ്പർ 👍🏻👍🏻👍🏻

  • @_azlu_x_
    @_azlu_x_ 11 หลายเดือนก่อน +1

    Ithu okey ente school 9 varsham munb nagale ithupole padichathann...

  • @niyasvattola3839
    @niyasvattola3839 ปีที่แล้ว +2

    ❤❤❤❤❤ സൂപ്പർ 🌹🌹🌹

  • @soudharahiman
    @soudharahiman ปีที่แล้ว +1

    Super Idea 👌

  • @shameerkpoyil3474
    @shameerkpoyil3474 11 หลายเดือนก่อน +6

    പാടി പഠിക്കുന്നു. 👍

  • @user-gi4jc3ge1t
    @user-gi4jc3ge1t 11 หลายเดือนก่อน +1

    Before 6years ente kuttikalk avarude class teacher engineyaa padippichu koduthad

  • @anugraha25
    @anugraha25 11 หลายเดือนก่อน

    Ithu speak easy spoken English academy ude oru study method aanu. Njn kure munp join chythapo thott ithavar padippikkund

  • @shifnatp7680
    @shifnatp7680 ปีที่แล้ว +4

    ഞാനും ഇന്നങ്ങനെ യാണ് പഠിച്ചത്. ബീന ടീച്ചർ വാണിയമ്പലം സ്കൂൾ. മലപ്പുറം ജില്ലാ

    • @Jaguargmail1982
      @Jaguargmail1982 ปีที่แล้ว +1

      അതിന്റെ വരികൾ ഒന്നിടു

  • @uvaiskwandoor3590
    @uvaiskwandoor3590 ปีที่แล้ว +1

    Superb🥰👍🏻

  • @Rabeelatest
    @Rabeelatest 11 หลายเดือนก่อน

    Ithinte full lyrics oru spoken english youtube channelil und. 2 year munp ittathaa ennu thonnunnu.

  • @rrmeduvlogs5953
    @rrmeduvlogs5953 11 หลายเดือนก่อน +1

    ഇംഗ്ളീഷ് അദ്ധൃാപകർ കുറച്ച് ആക്ടീവ് ആയാൽ കുട്ടികളെ വളരെ, ലളിതമായ രീതിയിൽ പഠിപ്പിച്ചു പോകാ० എന്ന ആശയ० 'അവ്വേലെച്ചാ ',(പാട്ടുരൂപത്തിൽ), വേരെവിടെയെച്ചൂ? ,തുടങ്ങിയ യൂടൃൂബ് വീഡിയോകളിലൂടെ ഞാൻ മുന്നെ പങ്കു വച്ചിരുന്നു.
    ഈ ഇംഗ്ളീഷ് ക്ലാസ് അതുപോലെ അ८തയു० ആക്ടീവ് ആക്കാൻ ८ശമിച്ച ടീച്ചർക്കു० കുഞ്ഞുമക്കൾക്കു० വളരെയധികം അഭിനന്ദനങ്ങൾ.

  • @parvathim1912
    @parvathim1912 11 หลายเดือนก่อน

    Njanum oru English teacher anu..ente kuttikalk njan ith pole anu padipichath.. But njan vere song anu keto select cheythath. Ingne padipichal kuttikalk vegam clear akum😊.. Kuttikalkum ith valare easy anu.. Athinal class il chellumbole ingne padan ready ay nilkum😊

  • @afsalpulikkkal5509
    @afsalpulikkkal5509 ปีที่แล้ว +2

    Super 🎉

  • @animallover1915
    @animallover1915 11 หลายเดือนก่อน +1

    The teacher thought is correct......i want this teacher in my childhood...😅

  • @shedairies292
    @shedairies292 11 หลายเดือนก่อน

    Excellent 👍❤

  • @ShamlaNoushad-qr5wu
    @ShamlaNoushad-qr5wu 11 หลายเดือนก่อน

    Teachera ee patt full enik send cheyyu ellarkum padikatta

  • @balgopalclasses9706
    @balgopalclasses9706 11 หลายเดือนก่อน

    Great 👌🌹

  • @shibiludheenb7450
    @shibiludheenb7450 11 หลายเดือนก่อน +7

    ഇതാണ് യഥാർത്ഥ പഠനം. ഒരു കാര്യം എങ്ങനെ അവരുടെ മനസ്സിൽ എത്തിക്കുമെന്ന് മനസ്സിലാക്കി പഠിപ്പിക്കണം. സാധാരണ ഗതിയിൽ നൂറ് പ്രാവശ്യം എംപോസിഷനാണ് പല ടീച്ചേഴ്സും കൊടുക്കാറ് . എന്തായാലും ഈ ടീച്ചറാണ് നല്ല ടീച്ചർ... ഇവർക്കൊക്കെയാണ് അധ്യാപക അവാർഡ് കൊടുക്കേണ്ടത്...

  • @SmCm-wk5nj
    @SmCm-wk5nj 11 หลายเดือนก่อน +1

    Masha Allah

  • @basheerkung-fu8787
    @basheerkung-fu8787 11 หลายเดือนก่อน +4

    എനിക്ക് കണക്ക് മാത്രമായിരുന്നു പഠിക്കാൻ താൽപ്പര്യക്കുറവ്. അതിൽ മാർക്കും കുറയുമായിരുന്നു!

  • @AsheerAshi-xx2to
    @AsheerAshi-xx2to ปีที่แล้ว +1

    സൂപ്പർ

  • @najilaraheem8655
    @najilaraheem8655 ปีที่แล้ว +2

    Njn ipo 10thilaanu. njn 3rdil padikumbo eglish garmer padipikuna tr eniku ith padipichuthanittunduu..... Ithu ipo virel... 😅🙌🏻

  • @ishaqkt4390
    @ishaqkt4390 11 หลายเดือนก่อน +1

    Masha allaha 👍

  • @naslusameer2857
    @naslusameer2857 11 หลายเดือนก่อน +1

    Super👍

  • @TGVisNotDead
    @TGVisNotDead 11 หลายเดือนก่อน

    Njamale AMUP School Palikkal Bazar An Ith Enik Abimanam Und Njan E Schoolil Padichath kond

  • @akgamingway7417
    @akgamingway7417 ปีที่แล้ว +47

    8ilathiyathin ശേഷം ഇതിൻ്റെ എല്ലാ അർത്ഥങ്ങളും എല്ലാം പഠിച്ച ഞാൻ അതിൻ മുന്ന വരെ ഇതനിക്ക് അറിഞ്ഞൂടായ്‌ന് 🙂😂

    • @Rifanahh
      @Rifanahh 11 หลายเดือนก่อน +2

      Padicho padicho 8th koypalla nammal passavum but 9th pass avan korch paniya nan ippo 9th il anu vayangara tough anu subjects 😢

    • @akgamingway7417
      @akgamingway7417 11 หลายเดือนก่อน +2

      @@Rifanahh 🙂😂ഞാൻ ഇപ്പൊ 8തിൽ അല്ല 10 തിൽ ആണ്😶9ത് ഇലും എന്തായാലും പാസ്സ് ആകും

    • @Rifanahh
      @Rifanahh 11 หลายเดือนก่อน +1

      @@akgamingway7417 he sry🙂 nan inte experience vech paranjatha teachers ellarum anghane paranj pedipikkum pass Avoola 9th nn ennokke. Athukond paranjatha 🙂😶

    • @fathimathrasina62
      @fathimathrasina62 11 หลายเดือนก่อน +2

      @@Rifanahh pinne 9 ellam nth athinidak ahn degree ethiya njnn....plus two degree moonjum

    • @Rifanahh
      @Rifanahh 11 หลายเดือนก่อน +1

      @@fathimathrasina62 pedipikkalle itha😢

  • @anithasarathks
    @anithasarathks 11 หลายเดือนก่อน

    ഏത് രീതിയാണോ കുട്ടികൾക്ക് ഇഷ്ടം, ഉപയോഗം... അതാണ് സ്വീകരിക്കേണ്ടത്...go ahead tr.

  • @shibingafoor1373
    @shibingafoor1373 ปีที่แล้ว +2

    Woww 🔥

  • @romyjohn5094
    @romyjohn5094 ปีที่แล้ว +31

    എത്രയോ വർഷം മുമ്പേ ഇതേ ട്യൂണിൽ ഇതേ words ഞങ്ങളുടെ കുട്ടികളെ ടീച്ചേഴ്സ് പഠിപ്പിക്കുന്നു

  • @Chachu-si8lm
    @Chachu-si8lm 11 หลายเดือนก่อน

    അതെ ഞാനും ഒരു ടീച്ചർ ആണ് ഇതിൽ തെറ്റൊന്നും ഇല്ല വളരെ നന്നായിട്ടുണ്ട് മോളെ

  • @user-xv1yg4pz7o
    @user-xv1yg4pz7o 8 หลายเดือนก่อน

    Ee songs eyuthi eenam nalgiyath speak easy Dieecter nyas sir aneane

  • @abooshammasfazily3991
    @abooshammasfazily3991 11 หลายเดือนก่อน

    Ee songum ഇതുപോലെ യുള്ള മറ്റ് സോങ്ങ് കളും ഉണ്ടെങ്കിൽ ഒന്ന് sendumo
    എൻ്റെ മോൻ പഠനത്തിൽ വളരെ പിന്നിലാണ് ഒന്ന് try ചെയ്യാനാ,

  • @jafarpaloor7432
    @jafarpaloor7432 ปีที่แล้ว +3

    What a strange idea ..!!!!!
    Song will stay at their hearts ,but .....

  • @artsywish143
    @artsywish143 11 หลายเดือนก่อน +1

    അടിപൊളി ❤❤❤❤

  • @shamnamolmansoor1739
    @shamnamolmansoor1739 11 หลายเดือนก่อน

    5 year mumb enik sir ee question patt llide paraj thannirrunnu 🔥🔥🔥🔥 nadan patt style

  • @salmahaneefa4291
    @salmahaneefa4291 11 หลายเดือนก่อน +12

    പാട്ടിൽ koodi പഠിച്ചത് എല്ലാ കാലവും ഓർമയുണ്ടാകുമെന്നതിനു ഉദാഹരണമാണ് ഞാൻ sslc പഠിക്കുമ്പോൾ chemistri teacher പഠിപ്പിച്ചുതന്ന രീതി.. പൊ സോ കാ മ അ സി അ നി ടി ലേ ഹൈ കോ മേ സീ പ്ലാ ഗോ. പാട്ടിന്റെ രീതിയിൽ..

  • @sajinfirechanel
    @sajinfirechanel 11 หลายเดือนก่อน +4

    Arivulla teacher ❤
    Oru teacher nannayal ethra kuttikal nannavum...

  • @shadilshamil5996
    @shadilshamil5996 ปีที่แล้ว +1

    Super❤

  • @user-bm6nq4lx5h
    @user-bm6nq4lx5h 4 หลายเดือนก่อน

    AMUP SCHOOL👍AM ന്റെ ഫുൾ ഫോം എന്താണ്? ആർക്കെങ്കിലും അറിയാമോ 🤔

  • @myhomegarden2309
    @myhomegarden2309 11 หลายเดือนก่อน

    11 വർഷം മുമ്പ് psc കോച്ചിംഗ് ക്ലാസ്സിൽ ഒരു sir, കോഡ് ഉപയോഗിച്ച് പല കാര്യങ്ങളും പഠിപ്പിച്ചത് ഓർക്കുന്നു. അതൊക്കെ ഇപ്പോഴും ഓർമയുള്ളതിനു കാരണം ആ പഠനരീതി തന്നെയാണ്.

  • @shabkpl4765
    @shabkpl4765 11 หลายเดือนก่อน

    Superb👍