ഞാൻ 8ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്.. ഒരു ബോയ് പെൻസിൽ കൊടുക്കുമ്പോൾ കൈയിൽ തൊട്ടു പോയതിന്റെ പേരിൽ ഇരുന്നു കരഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു... എന്തിനാ കരയുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറയുവാ... പ്രായപൂർത്തി ആയ പെൺപിള്ളേരെ ആണ്പിള്ളേർ തൊട്ടാൽ ഗർഭമാകുമെന്ന് എന്റെ അമ്മ പറഞ്ഞിനു അവൻ എന്റെ കൈയിൽ തൊട്ടു എനിക്കിനി ഗർഭമാകും എന്ന്... ഇത് കേട്ട് അവൾക് ഗർഭമാകുമോന്ന് പേടിച് നമ്മളും അവളുടെ കൂടെ കരഞ്ഞത് ഞാൻ ഈ നിമിഷം ഓർക്കുന്നു 😂😂
ഇതൊക്കെ കാണുമ്പോൾ തോന്നുന്നു പഴയ സ്കൂൾ ജീവിതം ബ്യൂട്ടിഫുൾ. കയാല പുറത്തെ നടത്തോം മാവിലെറും പുളിമരത്തേൽ കല്ലേറും കുത്തരി ചോറും ചമ്മന്തിയും തോരനും മുട്ടപൊരിച്ചതും മോഷ്ടിച്ചു കഴിയ്ക്കളും ഓർമ്മകൾ ഓർമ്മകൾ
കോളേജും സ്കൂളും പോതുസ്ഥലങ്ങളെല്ലാം നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് വെറും ആഭാസങ്ങളുടെ അഴിഞ്ഞാട്ടം മാത്രമാണ്. എന്തൊക്കെ പ്രദീക്ഷകൾ ഉണ്ടാവും രക്ഷിതാക്കൾക്ക് മക്കളിൽ ഇതല്ലേ എല്ലാടത്തും നടക്കുന്നത് ലോകരാക്ഷിതാവേ മക്കളെ നേർവഴി കാണിച്ച കൊടുക്കണേ... പഠിച്ചു വലിയ ആളായില്ലെകിലും വേണ്ടില്ല സമൂഹത്തിൽ അപമാനം undakkathirunnalmathiyayirunnu അതാണ് ഇന്നത്തെ രക്ഷിതാക്കളുടെ പ്രാർത്ഥന 🤲🏻
@@Kannan--123അയാൾ പറഞ്ഞതിൽ എന്താണ് സുഹൃത്തേ തെറ്റ്? പഠിക്കാൻ പോകുന്നു സ്വന്തം മകളെ കുറിച് എനിക്കുള്ള വേവലാതി തന്നെയാണ് ആ മനുഷ്യനും പറയുന്നത്... സ്വന്തം മക്കൾ പഠിക്കാൻ ഇറങ്ങുമ്പോൾ അറിയാം..
എനിക്കും ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരു സഹോദരനെ പോലെ കൂടെ കൊണ്ട് നടക്കാവുന്നവർ 🥰🥰miss you guyzz🥺🙂. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. ഇന്നത്തെ പോലെ മൊബൈലും ഒന്നും ആ സമയത്തു അധികം ഇല്ലാത്തതിനാൽ ആവോളം എല്ലാം ആസ്വദിച്ചിട്ടുണ്ട്. പഠനവും യൂത്ത്ഫെസ്റ്റിവലും ശാസ്ത്ര മേളകളും ഓണം ആഘോഷം xmas ആഘോഷം, sentoff day. എല്ലാം ഇന്നലെ കഴിഞ്ഞപോലെ.പ്രിയപ്പെട്ട അധ്യാപകർ ഏറെ പ്രിയപ്പെട്ട കൂട്ടുകാർ എല്ലാവരെയും miss ചെയ്യുന്നു ❤️💞
നമ്മളൊക്കെ പഠിച്ചില്ലെങ്കിലും, കൂട്ടുകാർക്ക് ഒപ്പം കളിക്കാനും, മവിലു കല്ലെറിയനും, ഒക്കെ ആണ് സ്കൂളിൽ പോയിരുന്നത്.. ഇതൊക്കെ കണ്ടിട്ട് സഹതാപം തോന്നുന്നു...
എന്റെ ക്ലാസ്സിൽ ഒരു number one കൊഴിയുണ്ടായിരുന്നു ... എപ്പം നോക്കിയാലും പെൺകുട്ടികളുടെ ബെഞ്ചിന്റെ മുകളില അവനുണ്ടാവുക ... ഒരു ദിവസം ടീച്ചർ കണ്ടപ്പോ ചോദിച്ചു ..'നീ എപ്പഴും പെൺകുട്ടികളുടെ ഭാഗത്താണല്ലോ നിനക്കൊരു ചുരിതാറ് മേടിച്ചു തരട്ടെയോ ... 😂.. അതൊക്കെ കേൾക്കുമ്പോ ഇതൊന്നും ഒരു പ്രശ്നമേ അല്ല 😅😅
പണ്ട് illayrikkum.. പണ്ട് ഒളിഞ്ഞു ചെയ്യുന്നത് ഇപ്പൊ ക്യാമറ മൊബൈൽ വന്നപ്പോൾ നമ്മൾക്ക് അറിയാം സാധിക്കുന്നു സ്കൂൾ il നടക്കുന്നത് ..manuhynte വികാരങ്ങൾ അവർ adultood aaumbol തുടങ്ങും അതിനു പുതിയത് പഴയത് കാലഘട്ടം ഇല്ല...grow up🎉
@@reyskywalker. ഞാൻ ആ കാലഘട്ടത്തിൽ പഠിച്ചതാ അതും നല്ല ഉളപ്പനായി അപ്പോൾ നമ്മളൊക്കെ അറിയാതെ ചുറ്റി കളികൾ നടക്കാൻ ചാൻസ് ഉണ്ടാവില്ല. പ്രേമം എന്നത് ഒരുപാട് കണ്ടട്ടുണ്ട് അതിൽ കൂടുതലും ഒന്ന് അടുത്ത് മിണ്ടാൻ പോലും ചെല്ലാത്ത പെണ്ണുങ്ങളാണ്.
അധ്യാപകർ ഇതു ചോദ്യം ചെയ്‌താൽ.... അപ്പോൾ വരും പരാതി മാനസീകമായി പീഡിപ്പിച്ചു എന്നു പറഞ്ഞ്... അതുകൊണ്ട് സ്കൂളിലെ പല കാര്യങ്ങൾക്കും നേരെ കണ്ണടയ്ക്കാൻ അധ്യാപകർ നിർബന്ധിതരാവുന്നു. ഉണ്ടാക്കിയ ടീച്ചിങ് മാനുവൽ കൊണ്ട് ക്ലാസ്സെടുക്കുക മാത്രമാണ് അധ്യാപകർ ചെയ്യുന്നത്.... കുട്ടികളുടെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ അധ്യാപകർക്ക് ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നില്ല ...😐😐😐
അന്ന് എന്റെ കൂടെ പഠിച്ച കുട്ടിക്ക് ഒരു ചെറുക്കനോട് ഇഷ്ടമായിരുന്നു. അവൻ ദൂരെ നിന്ന് വരുമ്പോൾ നോക്കി നിൽക്കും. അടുത്തെതെത്തുമ്പോഴേക്കും ഞങ്ങൾ ഓടി പോയിട്ടുണ്ടാവും. ഒന്ന് മിണ്ടുക പോലും ചെയ്യില്ല. അതൊക്കെ ഒരു കാലം. ഇതിപ്പോൾ മക്കളെ ഓർത്ത് പേടിയാവുന്നു 😮😮😮
ഞാൻ ഓക്കേ പഠിച്ച കാലത്തു ആണ്പിള്ളേരോട് മിണ്ടാനും കൂട്ടുകൂടാനും ഇല്ല only പെൺകുട്ടികൾ മാത്രം രസം ആയിരുന്നു എത്ര ആണ്പിള്ളേര് ഉണ്ടായിരുന്നു എന്ന് പോലും അറിയില്ല ആരെക്കെ ആണ് എന്ന് പോലും അറിയില്ല 🤦♀️ഞങ്ങൾ ഇന്റർവെൽ ടൈം പിന്നെ പറയണ്ട മാങ്ങാ പാറക്കൽ മഠത്തിന്റെ, ജാതിക്ക പിന്നെ ഒരിക്കലും കായ്ക്കില്ല കാരണം അതിന്റെ പൂവ് മൊത്തം ഞങ്ങൾ തന്നെ പറിച്ചു തീറ്റ 🤗🤭അമ്മമ്മാര് പറയും ഈ പിള്ളേര് ഇവിടെ നിന്ന് പോകാതെ ഒരിക്കലും ഈ ജാതിയിൽ ജാതിക്ക ഉണ്ടാകില്ല എന്ന് 🤣🤣ഓണം ഓക്കേ എന്ത് രസം ആയിരുന്നു.. യൂത്‌ഫെറ്റിവൽ പിന്നെ പറയണ്ട ആ ടൈം വാക്മാൻ കൊണ്ടുപോകാൻ പറ്റുന്ന ടൈം ആയിരുന്നു അന്ന് മാത്രം 😒🤭ഓർക്കുമ്പോൾ രസം.. സ്പോർട്സ് സ്പിരിറ്റ് റോസ്, yellow, റെഡ്, blue, അങ്ങനെ ഓക്കേ ഒരു ടീം, മറക്കില്ല.. ലാസ്റ്റ് പീരിയട് ടീച്ചർ ഇല്ലങ്കിൽ കൊമ്പസ് ടാസ്കിൽ കുത്തി മൈക് ആക്കി പാട്ടുകച്ചേരി, അന്താക്ഷരി, അങ്ങനെ അറിഞ്ഞും അറിയാതെയും കുറെ ഗായകരും പെറ്റ തള്ള പൊറുക്കില്ല ചില ഈണം കേട്ടാൽ 😂😂😂🤣ഓർത്തു ചിരിച്ചു ചാകും,..ഒരാൾക്ക് ഉത്തരം അറിയില്ലെങ്കിൽ പിന്നെ ആർക്കും ഉത്തരം അറിയില്ല 😒കാരണം ഉത്തരം പറഞ്ഞില്ലെങ്കിൽ ബഞ്ചിൽ കേറി നിൽക്കണം എന്നാൽ അല്ലെ അപ്പുറത്തെ ക്ലാസ് കാണാൻ പറ്റുള്ളൂ.. അതുകൊണ്ട് അത് മനസിലായപ്പോൾ അത് അങ്ങ് നിർത്തി 😒പിന്നെ. ചോദ്യം അങ്ങ് നിർത്തി അദ്ധ്യാപകരു 🤗ഞങ്ങൾ ഹാപ്പി.. എന്നാലും ഇന്ന് ആ ബാച്ചിൽ പഠിച്ചവർ എല്ലാം തന്നെ ജോലിക്കാര് ആയി.. 51പേരിൽ 26പേര് uk..6പേര് സ്വിസർലൻഡ്,2പേര് കുവൈറ്റ് എയർപോർട്ടിൽ,2പേര് ദില്ലി 10പേര് കേരളത്തിൽ,3പേര് അമേരിക്ക,2പേര്, ഇസ്രായേൽ..ആർക്കും ജോലി ഇല്ല ഞാൻ മാത്രം ഇങ്ങനെ ആയി എന്ന് പറയാൻ ഇടവരുത്തിയില്ല ആരും തന്നെ 🤗ടീച്ചർസ് എല്ലാവർക്കും ഇഷ്ടം സ്നേഹം ഉള്ള ബാച്ച് ആയിരുന്നു ഞങ്ങടെ... ഇന്നും ഞങ്ങൾ ആ ഫ്രണ്ട്ഷിപ് മുന്നോട്ടു കൊണ്ടുപോകുന്നു സ്കൂൾ ഗ്രൂപ്പ്..
പടച്ച റബ്ബ്.... എങ്ങോട്ട് ആണേ ഈ ലോകത്തിൻ്റെ പോക്ക. ഇതൊക്കെ കാണുമ്പോ നമ്മള് സ്കൂളിൽ ഓക്കെ എന്തെരം desent ആന്ന്...😢😢😢😢😮😮. ippalthe കുട്ടികൾക്ക് ലജ്ജ, മടി, മാനം എന്നിവ ഒന്നും പടച്ചിട്ടില്ല
ഇതൊക്കെ ആസ്വദിക്കുന്നവർ ഉണ്ടെങ്കിൽ സൂക്ഷിച്ചോ സ്വന്തം മക്കളുടെ കാര്യം വരുമ്പോ എല്ലാവരും ഖേദിക്കും... സ്കൂളിൽ പഠിക്കാൻ വിടുമ്പോൾ കുട്ടികളെ നന്നായി ശ്രദ്ധിക്കണം.. ഇല്ലേ വീട്ടുകാർക്കു മാത്രം ആണ് നഷ്ടം.. എന്തൊക്ക കേസുകൾ ആണ് കേൾക്കുന്നത്... ഇതൊക്കെ യുവാക്കൾക്ക് ഒരു തരം രസം ആയിരിക്കും പക്ഷേ മാതാപിതാക്കൾക്ക് ഇതൊക്ക കാണുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ എന്ത് മാത്രം ആയിരിക്കും. കുറച്ചു ഒക്കെ മക്കളുടെ കാര്യത്തിൽ പേടി ഉള്ള മാതാപിതാക്കൾടെ കാര്യം ആണ് പറയുന്നത്...
എത്ര ശ്രെദ്ധിച്ചു ജീവിച്ചിരുന്നു ഒരു കാലത്ത്.. ഇപ്പൊ ഉള്ള നമ്മുടെ മക്കളുടെ കാലത്തുള്ള ശ്രദ്ധിച്ചു ശ്രദ്ധിക്കാതെയും ഉള്ള ഓരോ കാര്യങ്ങളും കാണുന്നു.. നമ്മൾ 90ലെ പിള്ളേർക്ക് നല്ല ഭാഗ്യം ണ്ട് ന്നെ.. രണ്ട് കാലവും കണ്ട് ആസ്വദിക്കാൻ പറ്റി 😊
ഇപ്പോഴത്തെ കുട്ടികളുടെ അതപ്പഥനത്തിനു മുഖ്യ കാരണം ബാലവകാശ കമ്മീഷനും ഇതുപോലോത്ത പല കമ്മീഷനുകളും കുട്ടി കൾക്ക് അമിത സ്വാതന്ത്ര്യം നൽകി. അപ്പോൾ കുട്ടികൾ ക്ക് കൂടുതൽ ദൈര്യം വന്നു തെമ്മാടികളായി മാറി.... കമ്മീഷനുകൾ വേണം പക്ഷേ തല തിരിഞ്ഞ നിയമങ്ങൾ എടുത്തു മാറ്റണം
സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നത് തോന്നിവാസം അവിഹിതം ഇതിനൊക്കെ അതിയാപകർ കൂട്ടും സ്കൂളിലും കോളേജിലും ഒരു അച്ചടക്കവും ഇല്ലാ സ്വന്തം അച്ഛനെയും അമ്മയെയും ഒരു വിലയും കല്പിക്കാതെ രക്ഷിതാക്കൾക്കു പുല്ലു വിലാ മക്കൾ പഠിച്ചു നാല്ല നിലയിലല്ല എത്തുക പകരം പരിഷ്കാരിയായ തോന്നിവാസ തെമ്മാടികൾ ആയി തീരും
പടച്ചോനെ ഞാൻ സ്തുദിക്കുന്നു 😢😢 ഈ കാലത്തിൽ സ്കൂൾ കാലം ജീവിക്കേണ്ടി വന്നില്ലല്ലോ😢😢ഞാൻ okke പഠിക്കുമ്പോ അടുത്ത് വന്നു onn ഇരിക്കാൻ പേടിയായിരുന്നു ഇതൊക്കെ എന്ത് റബ്ബേ 😢😢😢😢
ഇത്തരം ആഭാസങ്ങൾക്ക് വേണ്ടിയാണ് ഇടകലർന്നിരിക്കാൻ എസ്എഫ്ഐ മുറവിളി കൂട്ടുന്നത് .മുസ്ലിം മാനേജ്മെൻറ് വിദ്യാലയങ്ങളിൽ ഇത്തരം വൈകൃതങ്ങൾ ഒന്നും നടത്താൻ അവർ സമ്മതിക്കില്ല
ഞാൻ ഒക്കെ പഠിക്കുമ്പോൾ പെൺകുട്ടികളുടെ കൈ ഒന്ന് ആൺ പിള്ളേർ ടെച്ഛ് ചെയ്താൽ പിന്നെ പോയി പിന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കൽ പാറൻസിനെ കൂട്ടി കൊണ്ട് വെരാൻ പറയൽ അങ്ങനെ ഒക്കെ 😢 പഠിക്കുമ്പോൾ ഈ ടൈമിൽ പടിക്കണമായിരുഞ്ഞു എന്ത് ചെയ്യാൻ എനി പറഞ്ഞിട്ട് കാര്യമില്ല 😂😂😂
കന്യകയായ ഒരു പെൺകുട്ടിയെ പോലുംഇനി കാണാൻ കിട്ടില്ല്യ ഞങ്ങളൊക്കെ മാതാപിതാക്കളെയും മറ്റുഎല്ലാവരെയും അനുസരിച്ചു ജീവിച്ചു പുരുഷനെന്താണെന്നു വിവാഹശേഷം അറിവുള്ളു ഇപ്പോഴുള്ള മക്കൾ മൊബൈൽ ഉള്ളതിനാൽ എല്ലാ വൃത്തികേടും കാട്ടി കൂട്ടുന്നു കഷ്ടം തന്നെ
എന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് ഒന്ന് ചിരിച്ചതാ അപ്പോ അവൾ ഇങ്ങോട്ടും ചിരിച്ചു അത് വേറെ ഒരു കുട്ടി കണ്ടു അത് കാരണം ഇന്നും ആ പെൺകുട്ടിയുടെ പേരാണ് എന്നെ അവർ വിളിക്കാർ
നമ്മളൊക്കെ പഠിച്ച കാലത്തു ആൺകുട്ടികളുടെ അടുത്തിരിക്കാൻ പോലും മടിയാണ്, ഇപ്പോൾ ഒരു ചെക്കനും പെണ്ണും അടുത്തിരുന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരാണ് കൂടുതലും.
ഇന്നത്തെ കാലത്തെ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതൊക്കെയാണ് അതുകൊണ്ടാണ് പെൺകുട്ടികളും ആൺകുട്ടികളും വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് ഇതൊക്കെയല്ലേ ആര് എന്ത് പറയാനാ ആര് എന്ത് ചോദിക്കാനാ
ആദ്യം തന്നെ മൊബൈൽ ഫോൺ മേടിച് തല്ലിപൊട്ടിച്ചു കളയണം. മൊബൈൽ മക്കളുടെ കയ്യിൽ കിട്ടിയത് മുതൽ മക്കൾ ഒക്കെ പിടുത്തം വിട്ടു 😔😔. വിദ്യാഭ്യാസ ത്തിന്റെ ഭാഗം ആയിട്ടാണല്ലോ മൊബൈൽ കുട്ടികളുടെ കയ്യിൽ എത്തിച്ചത്. 😔. കൊറോണ പോയി ഇപ്പോൾ സ്കൂളിൽ തന്നെ ഇരുന്നല്ലേ പഠിക്കുന്നത്. മൊബൈൽ കുട്ടികളിൽ നിന്ന് തിരിച്ചെടുക്കുക 🙏🙏🙏🙏🙏🙏🙏. 😭😭
പണ്ട് പഠിച്ചപ്പോൾ oru കുട്ടിയെ ഇഷ്ട്ടം ആണെന്ന് നേരിട്ട് പറയാൻ പേടിയായത് കൊണ്ട് സ്കൂളിലേക്ക് പോകുന്ന വഴിയിൽ പേര് എഴുതി വെച്ച് അയ്യോ അന്ന് പെണ്ണിന്റ ആങ്ങളെയും വീട്ടുകാരും ചെയ്ത പുകില് ഓർക്കുമ്പോൾ കയ്യും കാലും വിറക്കുന്നു ഞാടി ഞരമ്പുകൾ മുറുകുന്നു 😊
ഉസ്ക്കൂൾ കോളേജ് life ഒകെ എകാലവും ഓർമ്മ പുതുക്കാൻ വീണ്ടും ആ കാലകെട്ടത്തിൽ തിരിച്ച് പോവാനും ആഗ്രഹിക്കുന്ന ആ life ജീവിതത്തിൽ ഒരു തവണ മാത്രം ആണ് കിട്ടുക ' അത് miss use ച്ചെയ്യരുത് എല്ലാവരെയും നല്ല friends 😍എന്ന ആ കുട്ടായിമയിൽ കാണുക എന്നും ഓർക്കുമ്പോൾ നല്ല moment മനസ്സിൽ കുളിര് ച്ചോരണം 🎉🥰🥰🤩🦋🦚🪶
ഞങ്ങൾ പഠിക്കണ കാലത്തും ഇങ്ങനെയൊക്കെ ഉണ്ട് നായകരണ പൊടി വിതറൽ 🤣🤣🤣 പിന്നെ അപ്പി ഇട്ടു വെക്കൽ 😆😆😆😆😆 അങ്ങനത്തെ പരിപാടികളൊക്കെ ഉണ്ടായിരുന്നു മേൽ തൊട്ടുള്ള പരിപാടിയൊന്നും ഉണ്ടായിരുന്നില്ല😍😍👍🏻👍🏻 അന്നൊക്കെ പേടിയാണ് ഒരാൺകുട്ടി പോലും സംസാരിക്കാൻ വന്നാൽ ഇന്നത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒക്കെ സമ്മതിക്കണം👍🏻👍🏻👍🏻👍🏻 ടീച്ചേഴ്സിനെയും 👍🏻
എന്തൊരു വൃത്തികേടുകളാണ് ഇന്ന് സ്കൂളിലും കോളേജിലും നടക്കുന്നത് ,ഞാൻ പഠിച്ചിരുന്ന കാലത്ത് പയ്യമ്മാരെ മുഖത്ത് നോക്കാൻ തന്നെ മടിയായിരുന്നു. സംസാരിക്കാനും മടിയായിരുന്നു .😅😅
ഇന്നത്തെ സ്കൂളിലെ ആൺകുട്ടികൾ എല്ലാം നോക്കി നോക്കി ഗർഭം ഉണ്ടാക്കുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ പെൺകുട്ടികൾ ഉള്ള മാതാപിതാകൾക്ക് പത്താംക്ലാസ് കഴിയുമ്പോൾ തന്നെ ലാളിക്കാൻ ധാരാളം കുഞ്ഞുങ്ങളെ കിട്ടും. ഇതിലൂടെ വിദ്യാ എന്ന അഭ്യാസം നല്ലപോലെ ആസ്വദിക്കാൻ കഴിയുന്ന ആൺകുട്ടികളും അതിലൂടെ ഒക്കെത്ത് നിറച്ചും കൈക്കുഞ്ഞുങ്ങളെയും കിട്ടും എന്നതിൽ പെൺകുട്ടികളും സന്തുഷ്ടർ ആയിരിക്കും. ഉറപ്പ്... 🤣
ഇതൊക്കെ ഇപ്പം രക്ഷിതാക്കളിൽ ഭയം ആണ് ഉണ്ടാക്കുന്നത്, പാശ്ചാത്യ കൾചർ നമ്മുടെ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഒരു പുരോഗമന വാതി സ്വന്തം പെങ്ങളെ മറ്റൊരുത്തന്റെ കൂടെ കണ്ടപ്പോൾ രണ്ടു ക്രിമിനൽ കേസ് സാമ്പാദിച്ചു. അവൻ വേറൊരുത്തന്റെ പെങ്ങളുമായി കറങ്ങുന്നവൻ ആണ് താനും😂
ഞാൻ 8ആം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്.. ഒരു ബോയ് പെൻസിൽ കൊടുക്കുമ്പോൾ കൈയിൽ തൊട്ടു പോയതിന്റെ പേരിൽ ഇരുന്നു കരഞ്ഞ ഒരു ഫ്രണ്ട് എനിക്കുണ്ടായിരുന്നു... എന്തിനാ കരയുന്നതെന്ന് ചോദിച്ചപ്പോൾ അവൾ പറയുവാ... പ്രായപൂർത്തി ആയ പെൺപിള്ളേരെ ആണ്പിള്ളേർ തൊട്ടാൽ ഗർഭമാകുമെന്ന് എന്റെ അമ്മ പറഞ്ഞിനു അവൻ എന്റെ കൈയിൽ തൊട്ടു എനിക്കിനി ഗർഭമാകും എന്ന്... ഇത് കേട്ട് അവൾക് ഗർഭമാകുമോന്ന് പേടിച് നമ്മളും അവളുടെ കൂടെ കരഞ്ഞത് ഞാൻ ഈ നിമിഷം ഓർക്കുന്നു 😂😂
😂😂❤
ഇപ്പോഴത്തെ കുട്ടികൾ പ്രസവവും, കഴിഞ്ഞു കുഞ്ഞിന് ചോറൂണിനു ആകും അച്ഛനും അമ്മയും അറിയുക
😂😂
😂😂
😂😂😂😂😂😂
പെൺകുട്ട്യോൾടെ അടുത്ത ഇരുന്നാൽ കുഞ്ഞാവ ഉണ്ടാകുമെന്ന് പേടിച്ചു മിണ്ടാൻ പോലും പോകാത്ത എന്റെ ബാല്യം 😪😪
😂😂😂pavam
😂😂😅😅😂😅😂
😂😂😂
😂😂😂😂സെയിം അവസ്ഥ
😂😂😂
ഇതൊക്കെ കാണുമ്പോൾ തോന്നുന്നു പഴയ സ്കൂൾ ജീവിതം ബ്യൂട്ടിഫുൾ. കയാല പുറത്തെ നടത്തോം മാവിലെറും പുളിമരത്തേൽ കല്ലേറും കുത്തരി ചോറും ചമ്മന്തിയും തോരനും മുട്ടപൊരിച്ചതും മോഷ്ടിച്ചു കഴിയ്ക്കളും ഓർമ്മകൾ ഓർമ്മകൾ
90S KIDS ഓട് കൂടെ ആ ഒരു കാലഘട്ടം അങ്ങ് മാറി SCHOOL LIFE ഒക്കെ ഇപ്പോൾ ഇതുപോലെ ഊളത്തരം ആയി ശെരിക്കും ENJOY ചെയ്തത് 90S KIDS വരെ ഉള്ളവർ
Yes
Myre aane
2k kids aane vibe.
90kids👍@@Kadayadimon-p8q
Yesssss 👍🏻👍🏻
നമ്മളൊക്കെ പടിക്കുന്നകാലത്ത് തൊടുന്നതുപോയിട്ട് നേരേചൊവ്വേനിന്ന് സംസാരിക്കാൻവരെ പേടിയായിരുന്നു
Sathyam
സത്യം, correct
Satyam thanne 🤦
😄
Crct 2000 കാലഘട്ടം വരെ ആരോടും മിണ്ടില്ലാരുന്നു. സ്കൂളിൽ ബോയ്സ് നോട് 😂😂
കോളേജും സ്കൂളും പോതുസ്ഥലങ്ങളെല്ലാം നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് വെറും ആഭാസങ്ങളുടെ അഴിഞ്ഞാട്ടം മാത്രമാണ്. എന്തൊക്കെ പ്രദീക്ഷകൾ ഉണ്ടാവും രക്ഷിതാക്കൾക്ക് മക്കളിൽ ഇതല്ലേ എല്ലാടത്തും നടക്കുന്നത്
ലോകരാക്ഷിതാവേ മക്കളെ നേർവഴി കാണിച്ച കൊടുക്കണേ...
പഠിച്ചു വലിയ ആളായില്ലെകിലും വേണ്ടില്ല സമൂഹത്തിൽ അപമാനം undakkathirunnalmathiyayirunnu
അതാണ് ഇന്നത്തെ രക്ഷിതാക്കളുടെ പ്രാർത്ഥന 🤲🏻
Seri appuppaaa
😂
@@Kannan--123അയാൾ പറഞ്ഞതിൽ എന്താണ് സുഹൃത്തേ തെറ്റ്? പഠിക്കാൻ പോകുന്നു സ്വന്തം മകളെ കുറിച് എനിക്കുള്ള വേവലാതി തന്നെയാണ് ആ മനുഷ്യനും പറയുന്നത്... സ്വന്തം മക്കൾ പഠിക്കാൻ ഇറങ്ങുമ്പോൾ അറിയാം..
@@Kannan--123 നീയും ആ ഗണത്തിൽ പെട്ടതാണ് അല്ലേ അതാ ഇത്ര ചൊറിച്ചിൽ
Aameen
ഇപ്പോഴത്തെ പിള്ളേർക്ക് വിദ്യ കുറവും അഭ്യാസം കൂടുതലുമാണ്. അല്ലാഹ്.. എല്ലാ മാതാപിതാക്കൾക്കും മക്കളേ കൊണ്ട് സമാധാനവും സന്തോഷവും നൽകണേ
Aameen
എനിക്കും ആൺസുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരു സഹോദരനെ പോലെ കൂടെ കൊണ്ട് നടക്കാവുന്നവർ 🥰🥰miss you guyzz🥺🙂. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം. ഇന്നത്തെ പോലെ മൊബൈലും ഒന്നും ആ സമയത്തു അധികം ഇല്ലാത്തതിനാൽ ആവോളം എല്ലാം ആസ്വദിച്ചിട്ടുണ്ട്. പഠനവും യൂത്ത്ഫെസ്റ്റിവലും ശാസ്ത്ര മേളകളും ഓണം ആഘോഷം xmas ആഘോഷം, sentoff day. എല്ലാം ഇന്നലെ കഴിഞ്ഞപോലെ.പ്രിയപ്പെട്ട അധ്യാപകർ ഏറെ പ്രിയപ്പെട്ട കൂട്ടുകാർ എല്ലാവരെയും miss ചെയ്യുന്നു ❤️💞
Njanum 😍
Njanum😢
Smartphone illathond viral aayilla ne mathram
നമ്മളൊക്കെ പഠിച്ചില്ലെങ്കിലും, കൂട്ടുകാർക്ക് ഒപ്പം കളിക്കാനും, മവിലു കല്ലെറിയനും, ഒക്കെ ആണ് സ്കൂളിൽ പോയിരുന്നത്.. ഇതൊക്കെ കണ്ടിട്ട് സഹതാപം തോന്നുന്നു...
100% സത്യം
സത്യം
സത്യം
എന്റെ ക്ലാസ്സിൽ ഒരു number one കൊഴിയുണ്ടായിരുന്നു ... എപ്പം നോക്കിയാലും പെൺകുട്ടികളുടെ ബെഞ്ചിന്റെ മുകളില അവനുണ്ടാവുക ... ഒരു ദിവസം ടീച്ചർ കണ്ടപ്പോ ചോദിച്ചു ..'നീ എപ്പഴും പെൺകുട്ടികളുടെ ഭാഗത്താണല്ലോ നിനക്കൊരു ചുരിതാറ് മേടിച്ചു തരട്ടെയോ ... 😂.. അതൊക്കെ കേൾക്കുമ്പോ ഇതൊന്നും ഒരു പ്രശ്നമേ അല്ല 😅😅
👌💯
School എല്ലാം ഇങ്ങനെയാണ് പോവുന്നതെങ്കിൽ. എല്ലാം അടച്ചു പുട്ടുന്നതാണ് നല്ലത്
മക്കൾക്ക് നല്ല ബോധം നൽകട്ടെ ദൈവം 🙏🙏
Yes
😢അവിഹിത ബന്ധങ്ങൾക്കും വ്യഭിചാരത്തിനുമുളള മികച്ച കോച്ചിംഗ് സെന്ററുകളായി വിദ്യാലയങ്ങൾ അധ:പതിച്ചു 😢കഷ്ടം !
Big true bro
പണ്ട് illayrikkum.. പണ്ട് ഒളിഞ്ഞു ചെയ്യുന്നത് ഇപ്പൊ ക്യാമറ മൊബൈൽ വന്നപ്പോൾ നമ്മൾക്ക് അറിയാം സാധിക്കുന്നു സ്കൂൾ il നടക്കുന്നത്
..manuhynte വികാരങ്ങൾ അവർ adultood aaumbol തുടങ്ങും അതിനു പുതിയത് പഴയത് കാലഘട്ടം ഇല്ല...grow up🎉
@@reyskywalker.പണ്ട് ഇതിന്റെ പകുതി പോലും കാണിച്ചു കാണില്ല 😮
@@Shyamfakkeerkollam7890 ആര് പറഞ്ഞു? ഉണ്ടാവും നമ്മൾ അറിഞ്ഞില്ല എന്ന് മാത്രം...
@@reyskywalker. ഞാൻ ആ കാലഘട്ടത്തിൽ പഠിച്ചതാ അതും നല്ല ഉളപ്പനായി അപ്പോൾ നമ്മളൊക്കെ അറിയാതെ ചുറ്റി കളികൾ നടക്കാൻ ചാൻസ് ഉണ്ടാവില്ല. പ്രേമം എന്നത് ഒരുപാട് കണ്ടട്ടുണ്ട് അതിൽ കൂടുതലും ഒന്ന് അടുത്ത് മിണ്ടാൻ പോലും ചെല്ലാത്ത പെണ്ണുങ്ങളാണ്.
ഇപ്പോളത്തെ പിള്ളേർക്ക് വിദ്യാഭ്യാസം കൂടുതലാ. പക്ഷെ വിവരവും മാച്ചുരിറ്റിയും കുറവാണ്...
Ooh ഒന്ന് kiss അടിച്ചാൽ പോന മച്ചുരിറ്റി ആണെങ്കിൽ അങ്ങ് പോട്ടെ.😅
@@terrifyingbatz5345 iyal kiss adicharna
Yes
@@kunjonkunjon6817 ഇതു വരെ കിട്ടീട്ടില്ല try ചെയുവാ.
Entu vidyabyasam.Nurusatamanattinatutte veruta jayippichu vitukayalla.Swantam perupolum sarikke ezhutan ariyattavar kanum. Pandatta vidyabhyasattinta pakuti nilavaram polum ippol illa.Patichalum illenkilum jayikkum.Pinnentinu patikkanam.
അധ്യാപകന്മാർ രീൽസ് ഉണ്ടാക്കുന്ന തിരക്കിലും,വിദ്യാർത്ഥികൾ മക്കൾ ഉണ്ടാക്കുന്ന തിരക്കിലും.😮
😂😂😂😂😂
😂😂😂😂😂 yes.... enganeyulla teachersne jobl ninnu pirichu vittu.. enneppolulla nalla teachersneAppointment cheyyanam...❤😂😂😂
😂
😂😂😂😂😂😂
ടീച്ചർ മാർ എന്തെങ്കിലും പറഞ്ഞാൽ സദാചാരമായി കുട്ടികളെ മാനസിക മായി പീഡിപ്പിക്കലായി. എന്റമ്മോ വേണ്ട. മൗനം വിദ്വാന് ഭൂഷണം
അധ്യാപകർ ഇതു ചോദ്യം ചെയ്‌താൽ.... അപ്പോൾ വരും പരാതി മാനസീകമായി പീഡിപ്പിച്ചു എന്നു പറഞ്ഞ്... അതുകൊണ്ട് സ്കൂളിലെ പല കാര്യങ്ങൾക്കും നേരെ കണ്ണടയ്ക്കാൻ അധ്യാപകർ നിർബന്ധിതരാവുന്നു. ഉണ്ടാക്കിയ ടീച്ചിങ് മാനുവൽ കൊണ്ട് ക്ലാസ്സെടുക്കുക മാത്രമാണ് അധ്യാപകർ ചെയ്യുന്നത്.... കുട്ടികളുടെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ അധ്യാപകർക്ക് ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുന്നില്ല ...😐😐😐
Correct
Exactly
True words
👌🏻
Correct 💯💯
ഈ കാലത്ത് ഇങ്ങനെ ഉള്ളവർ മാത്രമല്ല പഠിക്കാൻ വേണ്ടി പോകുന്നവരും ഉണ്ട് 😊
എന്ധോ പറയാൻപറ്റില്ല
@@muhammadsali4055 അങ്ങനെ പോകുന്നവർ iAS ഉം C.A യും പ്രൊഫസറും okke ആകുന്നുണ്ട്
Theere kurav aan
ആണോ? പഠിപ്പിസ്റ്റ് ആണോ?? 😄
Valare churukkam
ഇതൊക്കെ ചെയ്യുന്ന പിള്ളേർക്ക് പഠിച്ചിറങ്ങുപ്പോൾ ഭാവിയിൽ നല്ല ഗുരുത്തവും പൊരുത്തവും ഉറപ്പായിട്ടും ഒണ്ടാകും 😡
ഞങ്ങളുടെ കാലഘട്ടങ്ങളിൽ പ്രേമം തോന്നിയിട്ടുണ്ട് പക്ഷേ ആ പ്രേമത്തിന് ആത്മാർത്ഥത ഉണ്ടായിരുന്നു ഇതേമാതിരി തോന്നിവാസം കാണിക്കൽ അല്ലായിരുന്നു
Correct
സത്യം
new gen ❤😂
Correct
വിരൽ തുമ്പിൽ പോലും തൊട്ടുനോക്കാത്ത ഒളികന്നിട്ട് പേടിച് നോക്കുന്ന ഒരു പ്രണയ കാലം. അതൊന്നും ഇവർക്ക് കിട്ടില്ല. അത്രക്ക് നശിച്ചു പോയി ഇപ്പോഴത്തെ കാലം
ലെ 90s kids: "പൊട്ടനായിരുന്നു ഞാൻ.."😌
😂same
💯🫠
Same😂
ഇതൊക്കെ കാണുന്ന ഇവരുടെ അച്ഛനമ്മമാരുടെ അവസ്ഥ, പാവങ്ങൾ. കാലം മാറുമ്പോൾ സംസ്കാരം മറക്കരുതേ........
Ok🤣
എന്തൊക്കെയാണോ കാണിച്ചു കൂട്ടുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല
Enthonn samskaram കേരളത്തിന് അതിനു വ്യക്തമായി ഒരു സംസ്കാരം ഉണ്ടോ
സത്യം 👍
@@babymadassery1467 correct 🙂
അന്ന് എന്റെ കൂടെ പഠിച്ച കുട്ടിക്ക് ഒരു ചെറുക്കനോട് ഇഷ്ടമായിരുന്നു. അവൻ ദൂരെ നിന്ന് വരുമ്പോൾ നോക്കി നിൽക്കും. അടുത്തെതെത്തുമ്പോഴേക്കും ഞങ്ങൾ ഓടി പോയിട്ടുണ്ടാവും. ഒന്ന് മിണ്ടുക പോലും ചെയ്യില്ല. അതൊക്കെ ഒരു കാലം. ഇതിപ്പോൾ മക്കളെ ഓർത്ത് പേടിയാവുന്നു 😮😮😮
Sathiyam
Avar pedikkada jeevikkatta
പെൺകുട്ടികൾ തൊട്ട പെന്ന് പോലും തൊടാൻ ലജ്ജ തോന്നിയ ഒരു കാലം
😢😢
😂😂😂
ഞങ്ങ്ൾ ഒക്കെ mix aaya ഇരിന്നിരുന്നേ
Serious ആയിട്ട് കണ്ടിരുന്നു അവസാനം വന്ന മരമാക്രി ചിരിപ്പിച്ചു വിട്ടു 😂
എപ്പോൾ 12 ക്ലാസ്സിൽ പാസ്സ് ആയാൽ എഴുതാനും വായിക്കാനും അറിയില്ല ഒമ്പതരയ്ക്ക് ക്ലാസ്സ് ഉള്ള കുട്ടികൾ ഏഴുമണിക്ക് വീട്ടിൽ നിന്ന് ഇറങ്ങും
8:55 n thudangunna schooliek 8:35 n irangunna njan😁prayer theeralum ethalum oppam
ഈ പ്രായത്തിലുള്ള പെൺകുട്ടികളുടെ അമ്മമാർ ഈ വീഡിയോ കണ്ടാൽ ഇതിലെ കോമഡി അത്ര ആസ്വദിക്കാൻ കഴിയില്ല മാത്രമല്ല ഉള്ള ഉറക്കം കൂടി പോകുമെന്നുറപ്പ്
ഇതൊക്കെയാണ് പിന്നീട് തേപ്പും കൊലപാതകവും ഒക്കെ ആകുന്നത് 😢😢
100%correct പെൺകുട്ടികൾ എത്ര വന്നാലും പഠിക്കില്ല 😄
Correct
നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അമ്മാവൻ ആകും 😅
സത്യം
ഞാൻ ഓക്കേ പഠിച്ച കാലത്തു ആണ്പിള്ളേരോട് മിണ്ടാനും കൂട്ടുകൂടാനും ഇല്ല only പെൺകുട്ടികൾ മാത്രം രസം ആയിരുന്നു എത്ര ആണ്പിള്ളേര് ഉണ്ടായിരുന്നു എന്ന് പോലും അറിയില്ല ആരെക്കെ ആണ് എന്ന് പോലും അറിയില്ല 🤦♀️ഞങ്ങൾ ഇന്റർവെൽ ടൈം പിന്നെ പറയണ്ട മാങ്ങാ പാറക്കൽ മഠത്തിന്റെ, ജാതിക്ക പിന്നെ ഒരിക്കലും കായ്ക്കില്ല കാരണം അതിന്റെ പൂവ് മൊത്തം ഞങ്ങൾ തന്നെ പറിച്ചു തീറ്റ 🤗🤭അമ്മമ്മാര് പറയും ഈ പിള്ളേര് ഇവിടെ നിന്ന് പോകാതെ ഒരിക്കലും ഈ ജാതിയിൽ ജാതിക്ക ഉണ്ടാകില്ല എന്ന് 🤣🤣ഓണം ഓക്കേ എന്ത് രസം ആയിരുന്നു.. യൂത്‌ഫെറ്റിവൽ പിന്നെ പറയണ്ട ആ ടൈം വാക്മാൻ കൊണ്ടുപോകാൻ പറ്റുന്ന ടൈം ആയിരുന്നു അന്ന് മാത്രം 😒🤭ഓർക്കുമ്പോൾ രസം.. സ്പോർട്സ് സ്പിരിറ്റ് റോസ്, yellow, റെഡ്, blue, അങ്ങനെ ഓക്കേ ഒരു ടീം, മറക്കില്ല.. ലാസ്റ്റ് പീരിയട് ടീച്ചർ ഇല്ലങ്കിൽ കൊമ്പസ് ടാസ്കിൽ കുത്തി മൈക് ആക്കി പാട്ടുകച്ചേരി, അന്താക്ഷരി, അങ്ങനെ അറിഞ്ഞും അറിയാതെയും കുറെ ഗായകരും പെറ്റ തള്ള പൊറുക്കില്ല ചില ഈണം കേട്ടാൽ 😂😂😂🤣ഓർത്തു ചിരിച്ചു ചാകും,..ഒരാൾക്ക് ഉത്തരം അറിയില്ലെങ്കിൽ പിന്നെ ആർക്കും ഉത്തരം അറിയില്ല 😒കാരണം ഉത്തരം പറഞ്ഞില്ലെങ്കിൽ ബഞ്ചിൽ കേറി നിൽക്കണം എന്നാൽ അല്ലെ അപ്പുറത്തെ ക്ലാസ് കാണാൻ പറ്റുള്ളൂ.. അതുകൊണ്ട് അത് മനസിലായപ്പോൾ അത് അങ്ങ് നിർത്തി 😒പിന്നെ. ചോദ്യം അങ്ങ് നിർത്തി അദ്ധ്യാപകരു 🤗ഞങ്ങൾ ഹാപ്പി.. എന്നാലും ഇന്ന് ആ ബാച്ചിൽ പഠിച്ചവർ എല്ലാം തന്നെ ജോലിക്കാര് ആയി.. 51പേരിൽ 26പേര് uk..6പേര് സ്വിസർലൻഡ്,2പേര് കുവൈറ്റ് എയർപോർട്ടിൽ,2പേര് ദില്ലി 10പേര് കേരളത്തിൽ,3പേര് അമേരിക്ക,2പേര്, ഇസ്രായേൽ..ആർക്കും ജോലി ഇല്ല ഞാൻ മാത്രം ഇങ്ങനെ ആയി എന്ന് പറയാൻ ഇടവരുത്തിയില്ല ആരും തന്നെ 🤗ടീച്ചർസ് എല്ലാവർക്കും ഇഷ്ടം സ്നേഹം ഉള്ള ബാച്ച് ആയിരുന്നു ഞങ്ങടെ... ഇന്നും ഞങ്ങൾ ആ ഫ്രണ്ട്ഷിപ് മുന്നോട്ടു കൊണ്ടുപോകുന്നു സ്കൂൾ ഗ്രൂപ്പ്..
Malayalam essay aano ith😅
@@sachu__zz1161 enna🙄
Malayalam essay first 🥇🎉🎉
Homo
😂😂😂😂😂😂😂😂😂😂
കുഞ്ഞുങ്ങൾക് നല്ല ബുദ്ധി ദൈവം കൊടുക്കട്ടെ 🙏🙏🙏
പടച്ച റബ്ബ്.... എങ്ങോട്ട് ആണേ ഈ ലോകത്തിൻ്റെ പോക്ക. ഇതൊക്കെ കാണുമ്പോ നമ്മള് സ്കൂളിൽ ഓക്കെ എന്തെരം desent ആന്ന്...😢😢😢😢😮😮. ippalthe കുട്ടികൾക്ക് ലജ്ജ, മടി, മാനം എന്നിവ ഒന്നും പടച്ചിട്ടില്ല
Old is gold❤❤❤❤
കളിച്ച് കളിച്ച് അവസാനം
കളി മാറാൻ തുടങ്ങും
😅😅😅😅😅
ആകാശം താഴേക്കും ഭൂമി മേലോട്ടും പൊങ്ങാനുള്ള സമയം അടുതെത്തി തുടങ്ങി എന്നുറപ്പായി😮
ഇതൊക്കെ ആസ്വദിക്കുന്നവർ ഉണ്ടെങ്കിൽ സൂക്ഷിച്ചോ സ്വന്തം മക്കളുടെ കാര്യം വരുമ്പോ എല്ലാവരും ഖേദിക്കും... സ്കൂളിൽ പഠിക്കാൻ വിടുമ്പോൾ കുട്ടികളെ നന്നായി ശ്രദ്ധിക്കണം.. ഇല്ലേ വീട്ടുകാർക്കു മാത്രം ആണ് നഷ്ടം.. എന്തൊക്ക കേസുകൾ ആണ് കേൾക്കുന്നത്... ഇതൊക്കെ യുവാക്കൾക്ക് ഒരു തരം രസം ആയിരിക്കും പക്ഷേ മാതാപിതാക്കൾക്ക് ഇതൊക്ക കാണുമ്പോൾ ഉണ്ടാകുന്ന ടെൻഷൻ എന്ത് മാത്രം ആയിരിക്കും. കുറച്ചു ഒക്കെ മക്കളുടെ കാര്യത്തിൽ പേടി ഉള്ള മാതാപിതാക്കൾടെ കാര്യം ആണ് പറയുന്നത്...
എത്ര ശ്രെദ്ധിച്ചു ജീവിച്ചിരുന്നു ഒരു കാലത്ത്.. ഇപ്പൊ ഉള്ള നമ്മുടെ മക്കളുടെ കാലത്തുള്ള ശ്രദ്ധിച്ചു ശ്രദ്ധിക്കാതെയും ഉള്ള ഓരോ കാര്യങ്ങളും കാണുന്നു.. നമ്മൾ 90ലെ പിള്ളേർക്ക് നല്ല ഭാഗ്യം ണ്ട് ന്നെ.. രണ്ട് കാലവും കണ്ട് ആസ്വദിക്കാൻ പറ്റി 😊
+2 മുതൽ തുടങ്ങും ബെസ്റ്റികൾ അഴിഞ്ഞാട്ടം പ്രേമിക്കുന്നതിനെ നമ്പിയാലും ബെസ്റ്റികൾ ഉള്ളതിനെ വിശ്വസിക്കരുത്
😅
അതപതിച്ച അവസ്ഥ... എങ്ങനെ പോയാൽ വല്യ മോശം വരില്ല...😂
ഇപ്പോഴത്തെ കുട്ടികളുടെ അതപ്പഥനത്തിനു മുഖ്യ കാരണം ബാലവകാശ കമ്മീഷനും ഇതുപോലോത്ത പല കമ്മീഷനുകളും കുട്ടി കൾക്ക് അമിത സ്വാതന്ത്ര്യം നൽകി. അപ്പോൾ കുട്ടികൾ ക്ക് കൂടുതൽ ദൈര്യം വന്നു തെമ്മാടികളായി മാറി....
കമ്മീഷനുകൾ വേണം പക്ഷേ തല തിരിഞ്ഞ നിയമങ്ങൾ എടുത്തു മാറ്റണം
എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ 😜😄😄
😂😂😂correct
കൂടെ പഠിക്കുന്നവർ ആയതുകൊണ്ട് എല്ലാം ok. മറ്റുള്ളവർ ആണെങ്കിൽ പ്രശ്നം ഗുരുതരം ആകും
ഇ പിള്ളേര് കാട്ടികൂട്ടുന്നത് ഫോണിലൂടെ ഓരോന്ന് കാട്ടികൂട്ടുന്നത് കണ്ടിട്ടാണ്. ഇപ്പോഴത്തെ കാലം പോണൊരു പോകെ. കണ്ടിട്ട് തന്നെ ലേജ്ജയാവുന്നു.
സ്കൂളിലും കോളേജിലും പഠിപ്പിക്കുന്നത് തോന്നിവാസം അവിഹിതം ഇതിനൊക്കെ അതിയാപകർ കൂട്ടും സ്കൂളിലും കോളേജിലും ഒരു അച്ചടക്കവും ഇല്ലാ സ്വന്തം അച്ഛനെയും അമ്മയെയും ഒരു വിലയും കല്പിക്കാതെ രക്ഷിതാക്കൾക്കു പുല്ലു വിലാ മക്കൾ പഠിച്ചു നാല്ല നിലയിലല്ല എത്തുക പകരം പരിഷ്കാരിയായ തോന്നിവാസ തെമ്മാടികൾ ആയി തീരും
പടച്ചോനെ ഞാൻ സ്തുദിക്കുന്നു 😢😢
ഈ കാലത്തിൽ സ്കൂൾ കാലം ജീവിക്കേണ്ടി വന്നില്ലല്ലോ😢😢ഞാൻ okke പഠിക്കുമ്പോ അടുത്ത് വന്നു onn ഇരിക്കാൻ പേടിയായിരുന്നു ഇതൊക്കെ എന്ത് റബ്ബേ 😢😢😢😢
അധ്യാപകർ എന്തെങ്കിലും പറഞ്ഞാൽ അച്ഛനും അമ്മയും അധ്യാപകനെ അകത്താക്കും
Pazhaya kalam anu nallath...... Kalikalam allathenthu parayan...
കൂടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയോട് ഇന്റെർവെൽ സമയത്ത് സംസാരിച്ചതിന് പഠനം നിർത്തേണ്ടിവന്ന ഞാൻ😢😢😢
😮😢😢
😢😢😢😢
എന്റെ അവസ്ഥ 😢
😮
ഇത്തരം ആഭാസങ്ങൾക്ക് വേണ്ടിയാണ് ഇടകലർന്നിരിക്കാൻ എസ്എഫ്ഐ മുറവിളി കൂട്ടുന്നത് .മുസ്ലിം മാനേജ്മെൻറ് വിദ്യാലയങ്ങളിൽ ഇത്തരം വൈകൃതങ്ങൾ ഒന്നും നടത്താൻ അവർ സമ്മതിക്കില്ല
Illa Karanam homosexual supporters.
ഞാൻ ഒക്കെ പഠിക്കുമ്പോൾ പെൺകുട്ടികളുടെ കൈ ഒന്ന് ആൺ പിള്ളേർ ടെച്ഛ് ചെയ്താൽ പിന്നെ പോയി പിന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കൽ പാറൻസിനെ കൂട്ടി കൊണ്ട് വെരാൻ പറയൽ അങ്ങനെ ഒക്കെ 😢 പഠിക്കുമ്പോൾ ഈ ടൈമിൽ പടിക്കണമായിരുഞ്ഞു എന്ത് ചെയ്യാൻ എനി പറഞ്ഞിട്ട് കാര്യമില്ല 😂😂😂
ആ കാലം തന്നെ ആണ്നല്ലത്.
sathyam
@@sabirashaji4411നീ എന്താ കുണ്ടൻ ആണോ😅😂.
0
Innu aanum pennum friendship koodiyit couples etan friends etan thirichariyan pattand aayi🥹🙂
ഇതോ... കുട്ടികളെ നശിപ്പിക്കാൻ പിള്ളേർ കണ്ട പുതിയ തന്ത്രം....പിന്നെ ഡ്രഗ്സ്....
Ithinokke ayakunna parantsum pdipikaan varunna teachersnum salute
8:08 enikkum ithupole pani kittiyittund.
ഹോ ഭയങ്കരം
9:14 chettante👅 vayikakathu👅 poyo ennu oru samsayam..🤣🤣🤣
ഇപ്പോഴത്തെ കുട്ടികൾ തൊട്ടും പിടിച്ചും ഒക്കെയാ കളി 😋
🥰🤤😋
ഞാൻ പഠിക്കുന്ന സമയത്ത് എന്റെ ബഞ്ചിന്റെ അറ്റത് oru boy വന്നു ഇരുന്നുപോയാൽ അയ്യേ എന്നും പറഞ്ഞു എണീറ്റോടിയ ഞാൻ 😊
2006 lano 2007 lano 10 th kazhinje 😊
ഇപ്പോൾ പലതും കാണാം....തുണി ഇല്ലാതെ 😜😜😜😜
ടീച്ചേർസ് ന് ഇപ്പോൾ ഒന്നും ചെയ്യാനും പറയാനും പറ്റാത്ത കാലം ആണ്. അതുകൊണ്ട് അവര് അവരുടെ രീതിയിൽ റീൽസ് ചെയ്തു നടക്കട്ടെ.
😊
🙆Entemmo idhokke enda😂😂
Thanik idhoke evidun kitti😅
ഇപ്പൊ ഫ്രണ്ട്ഷിപ്പിന്റെ മറവിൽ കഴപ്പ് തീർക്കലാണ് മെയിൻ.. ഇടക്ക് ഒന്നോ രണ്ടോ പ്രണയങ്ങൾ ഉണ്ട് പഴയ പോലെ....
കന്യകയായ ഒരു പെൺകുട്ടിയെ പോലുംഇനി കാണാൻ കിട്ടില്ല്യ ഞങ്ങളൊക്കെ മാതാപിതാക്കളെയും മറ്റുഎല്ലാവരെയും അനുസരിച്ചു ജീവിച്ചു പുരുഷനെന്താണെന്നു വിവാഹശേഷം അറിവുള്ളു ഇപ്പോഴുള്ള മക്കൾ മൊബൈൽ ഉള്ളതിനാൽ എല്ലാ വൃത്തികേടും കാട്ടി കൂട്ടുന്നു കഷ്ടം തന്നെ
Anugal marrigine munp etrayoo penugalde pokunuu
എന്റെ ക്ലാസിലെ ഒരു പെൺകുട്ടിയോട് ഒന്ന് ചിരിച്ചതാ അപ്പോ അവൾ ഇങ്ങോട്ടും ചിരിച്ചു അത് വേറെ ഒരു കുട്ടി കണ്ടു അത് കാരണം ഇന്നും ആ പെൺകുട്ടിയുടെ പേരാണ് എന്നെ അവർ വിളിക്കാർ
ഇപ്പോഴത്തെ മക്കൾക്ക് സ്വാതന്ത്ര്യം കുറച്ച് ഓവറാണ്. അതാണ് പ്രശ്നം. എന്തും ചെയ്യാം എന്ന ഒരു വിചാരം ഉണ്ട്.
Naalam classil padikkumbol Arjun vp enna kutti ezhuthan pencil vangichappo ariyathe oñnu kail thottappol,kunju vava undakumennu pedichu karanja njan😂😂😂
Ente story....
Enik 8thil oru relationship start cheyithu ipoh +2 aahnu 4and half yr aayi idak vech tchers ellam arinjuh ningal ii idak tchers mind illathe reel edukunnenn paranju, Nammude schoolil aahnenkill oro period kazhiyumpozhum tchr vann nokkum njanum avanum samsarikkunno ennokke uff ith kanumpool enthopole thonunnuh ippo namude acting kandapo nammal relation continue cheyyunnillana avr vicharikunneh🤪
That last person like me 😁 mattulloree pedippich avar pedikkunnath kaanan enthoo rasannooo 😂 hhho 😅 beyond words 🎉
ആൺപിള്ളേർ 70% virgin ആണ്.. പെൺപിള്ളേർ 10% ഉം ... ഇനി കിട്ടുന്നതിനെ കൊണ്ട് തൃപ്തി പെടുക.. കെട്ടി കഴിഞ്ഞു ഇനി പോകരുത് എന്ന് പറയാനേ നിവർത്തിയുള്ളൂ
Nere opposite anene ethe pottanum ariyam,onne podoo😂
നമ്മളൊക്കെ പഠിച്ച കാലത്തു ആൺകുട്ടികളുടെ അടുത്തിരിക്കാൻ പോലും മടിയാണ്, ഇപ്പോൾ ഒരു ചെക്കനും പെണ്ണും അടുത്തിരുന്നാൽ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരാണ് കൂടുതലും.
ഇന്നത്തെ കാലത്തെ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതൊക്കെയാണ് അതുകൊണ്ടാണ് പെൺകുട്ടികളും ആൺകുട്ടികളും വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് ഇതൊക്കെയല്ലേ ആര് എന്ത് പറയാനാ ആര് എന്ത് ചോദിക്കാനാ
ആദ്യം തന്നെ മൊബൈൽ ഫോൺ മേടിച് തല്ലിപൊട്ടിച്ചു കളയണം. മൊബൈൽ മക്കളുടെ കയ്യിൽ കിട്ടിയത് മുതൽ മക്കൾ ഒക്കെ പിടുത്തം വിട്ടു 😔😔. വിദ്യാഭ്യാസ ത്തിന്റെ ഭാഗം ആയിട്ടാണല്ലോ മൊബൈൽ കുട്ടികളുടെ കയ്യിൽ എത്തിച്ചത്. 😔. കൊറോണ പോയി ഇപ്പോൾ സ്കൂളിൽ തന്നെ ഇരുന്നല്ലേ പഠിക്കുന്നത്. മൊബൈൽ കുട്ടികളിൽ നിന്ന് തിരിച്ചെടുക്കുക 🙏🙏🙏🙏🙏🙏🙏. 😭😭
സത്യം പറഞാൽ സ്കൂൾ കോളേജ് ഈ കലാകാടം പഠിച്ചാൽ മതിആയിരുന്നു 😍😍😍😍😍
😂😂😂😂😂pillerruu kalikattee pillerundakathirunnal mathii undayall kolllayoumm cheyarruthuu😂😂😂
Eppozhathey school life full kali alley😂
ഇതൊക്കെ കാണുന്ന parentsinte അവസ്ഥ😢😢
😂😂
അവർക്ക് അഭിമാനം...
അത് കൊണ്ടല്ലേ ഇങ്ങനെ വിട്ടേക്കുന്നെ..
പണ്ട് പഠിച്ചപ്പോൾ oru കുട്ടിയെ ഇഷ്ട്ടം ആണെന്ന് നേരിട്ട് പറയാൻ പേടിയായത് കൊണ്ട് സ്കൂളിലേക്ക് പോകുന്ന വഴിയിൽ പേര് എഴുതി വെച്ച് അയ്യോ അന്ന് പെണ്ണിന്റ ആങ്ങളെയും വീട്ടുകാരും ചെയ്ത പുകില് ഓർക്കുമ്പോൾ കയ്യും കാലും വിറക്കുന്നു ഞാടി ഞരമ്പുകൾ മുറുകുന്നു 😊
ഈ കാലഘട്ടത്തിലേക്കാണ് എല്ലാവരെയും ഒരുമിച്ചു ഇരിക്കാൻ പറയുന്നത്
6:57 നിർത്തി അപമാനിച്ചു 😂
Ipozhathe cinema kalkkum ithil nalla pankund.... colleage movies onnum familikkoppam irunnu kananokkilla
കൊറേ നേരത്തേ ആയിപ്പോയി, ഇപ്പ ജനിച്ചാ മതിയാർന്നു.....
നമ്മൾ 90 കിഡ്സ് ആയി പോയി പണ്ടാരം 😂😂😂ഇപ്പൊ 2000 ആയ മതിയായിരുന്നു 😂😂😂
😂
yes
😂😂
Ade
i ആദ്യം സോഷ്യൽ ആവും പിന്നെ സയൻസ് പിന്നെ പ്രാക്ടീസ് മൊത്തം കാമസൂത്രം main വിഷയം ആയ അവസ്ഥ
Propose cheyyan poyitt oru Penn mindan pollum illa 😂😂
sathyam
🥲
നമ്മുൾ സിംഗിളാ ഇപ്പോഴും അതേ അവസ്ഥ തന്നെയാണ്
ഉസ്ക്കൂൾ കോളേജ് life ഒകെ എകാലവും ഓർമ്മ പുതുക്കാൻ വീണ്ടും ആ കാലകെട്ടത്തിൽ തിരിച്ച് പോവാനും ആഗ്രഹിക്കുന്ന ആ life ജീവിതത്തിൽ ഒരു തവണ മാത്രം ആണ് കിട്ടുക ' അത് miss use ച്ചെയ്യരുത് എല്ലാവരെയും നല്ല friends 😍എന്ന ആ കുട്ടായിമയിൽ കാണുക എന്നും ഓർക്കുമ്പോൾ നല്ല moment മനസ്സിൽ കുളിര് ച്ചോരണം 🎉🥰🥰🤩🦋🦚🪶
ഇതൊക്കെ കാണുമ്പോ swantham makkalayapolum upadeshikkan poyal സദാചാര ഗുണ്ട 😏😏😏
ഞങ്ങൾ പഠിക്കണ കാലത്തും ഇങ്ങനെയൊക്കെ ഉണ്ട് നായകരണ പൊടി വിതറൽ 🤣🤣🤣 പിന്നെ അപ്പി ഇട്ടു വെക്കൽ 😆😆😆😆😆 അങ്ങനത്തെ പരിപാടികളൊക്കെ ഉണ്ടായിരുന്നു മേൽ തൊട്ടുള്ള പരിപാടിയൊന്നും ഉണ്ടായിരുന്നില്ല😍😍👍🏻👍🏻 അന്നൊക്കെ പേടിയാണ് ഒരാൺകുട്ടി പോലും സംസാരിക്കാൻ വന്നാൽ ഇന്നത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒക്കെ സമ്മതിക്കണം👍🏻👍🏻👍🏻👍🏻 ടീച്ചേഴ്സിനെയും 👍🏻
Ashna😮😮😮😮😮😮😢😢😢😢😢
Themmaditharam matharam.padichu varunna puthiya thalamura 👍👍👍
Pazhaya thalamura pinna bhayankara punyalanmaranu😂,nganatha prethdashanam nadathunna teamsine malayittu swikarichathu ellarum kandathanu.New generationil thettu cheyyunnavar ond but newgene mathram kuttam parayand ok🙂.
Nammude okke padanakalath angane cheyarth engane cheyarth paranjum kure andaviswasangalm okke paranje school oru pedipedthuna sthalam ayrunnu. Ennalum mattupalatharathilulla freedom undayirunnu mathiyavunavere kuttukarumay kalikam padathum parambilm okke etra odinadakam. Ennathe kuttikalk kalikana pokan tim illa ulla tim anel phonilum. Vidyabyasam kudthal kittunind avark. Pakshe kothich kittuna sukangalonum avark ariyilla.
Degree padikkumbol pg padikkunna chettan vannit ishtamane nu paranju collegil evide engilum vach ayalude thala kandal oodi hostalil vannu kayari irinnitund njan ithokke kanumbol😮😮😮😮😮😮
ഞാൻ എല്ലാം പഠിക്കുന്ന കാലത്ത് പെൺകുട്ടികളെ നോക്കാൻ തന്നെ പേടിയായിരുന്നു
നിങ്ങൾ ആരെയാണോ കൊണ്ട് നടക്കുന്നത് അവരെ ത്തന്നെ നിങ്ങൾ കെട്ടണം അല്ലതെ
🤨, students focus on study ,🙏
Yesss
എന്തൊരു വൃത്തികേടുകളാണ് ഇന്ന് സ്കൂളിലും കോളേജിലും നടക്കുന്നത് ,ഞാൻ പഠിച്ചിരുന്ന കാലത്ത് പയ്യമ്മാരെ മുഖത്ത് നോക്കാൻ തന്നെ മടിയായിരുന്നു.
സംസാരിക്കാനും മടിയായിരുന്നു .😅😅
മുള്ള് ഇലയിൽ വീണാലും ഇലയിൽ മുള്ള് വീണാലും തകരാറ് ഇലക്കാണ് എന്ന കാര്യം പെൺകുട്ടികൾ മനസ്സിലാക്കുന്നില്ല
Poda pota
ഇതൊക്കെ എവിടെ ചെന്ന് നില്കും 😮
Anthokkayannu paranjalum parasparam snahavum bahumanavum fayavum ok undayirunna oru adyapaka vidhyarthi banthamulla orukalamundayirunnu anikku 1990 91❤❤❤❤
MIXED COLLEGES MIXED SCHOOLS GOVERNMENT STOP CHEYIPIKAAN RULE KONDU VARANAM
ഇന്നത്തെ സ്കൂളിലെ ആൺകുട്ടികൾ എല്ലാം നോക്കി നോക്കി ഗർഭം ഉണ്ടാക്കുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ പെൺകുട്ടികൾ ഉള്ള മാതാപിതാകൾക്ക് പത്താംക്ലാസ് കഴിയുമ്പോൾ തന്നെ ലാളിക്കാൻ ധാരാളം കുഞ്ഞുങ്ങളെ കിട്ടും. ഇതിലൂടെ വിദ്യാ എന്ന അഭ്യാസം നല്ലപോലെ ആസ്വദിക്കാൻ കഴിയുന്ന ആൺകുട്ടികളും അതിലൂടെ ഒക്കെത്ത് നിറച്ചും കൈക്കുഞ്ഞുങ്ങളെയും കിട്ടും എന്നതിൽ പെൺകുട്ടികളും സന്തുഷ്ടർ ആയിരിക്കും. ഉറപ്പ്... 🤣
😂😂😂😂 ith kanditt etre per chirichu😂
ഇതൊക്കെ ഇപ്പം രക്ഷിതാക്കളിൽ ഭയം ആണ് ഉണ്ടാക്കുന്നത്, പാശ്ചാത്യ കൾചർ നമ്മുടെ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ഒരു പുരോഗമന വാതി സ്വന്തം പെങ്ങളെ മറ്റൊരുത്തന്റെ കൂടെ കണ്ടപ്പോൾ രണ്ടു ക്രിമിനൽ കേസ് സാമ്പാദിച്ചു. അവൻ വേറൊരുത്തന്റെ പെങ്ങളുമായി കറങ്ങുന്നവൻ ആണ് താനും😂
പേടിക്കേണ്ട.എല്ലാ അഴിഞ്ഞാട്ടങ്ങളും നിൽക്കും
കടുത്ത ഭൂമി കുലുക്കങ്ങളും.കൊറോണയേക്കാൾ വലിയൊരാളും വരാൻ പോകുന്നുണ്ട്.
Eppolathe pillarum kollam teachersum kollam..
2 ാം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മകനെ സ്കൂളിൽ വിടാൻ പേടിയാകുന്നു അവൻ്റെ ഭാവി എന്താകും എന്ന് ഓർക്കുമ്പോൾ
കരഞ്ഞിട്ട് കാര്യമില്ല.. പിള്ളേർ പൊളിയാ
ഇതൊക്കെ കുറെ കോളേജിൽ ചെയ്തതതാണ് ഒരു തെറ്റും തോന്നുന്നില്ല.....