"ചോര ചിന്തിയ"ആ ഒപ്പന മുഴുവനായും കാണൂ..വയനാട് പനമരം GHSS ലെ കലാകാരികൾക്ക് അഭിനന്ദന പ്രവാഹം..

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • "ചോര ചീന്തിയ"ആ ഒപ്പന മുഴുവനായും കാണൂ..വയനാട് പനമരം GHSS ലെ കലാകാരികൾക്ക് അഭിനന്ദന പ്രവാഹം.. മീഡിയ വിഷൻ എക്സിക്ലൂസിവ്..
    ----------------------------------------------------------------------------------------------------
    Follow us
    Facebook : / mediavisiontvcom
    Instagram : / mediavisionlive
    --------------------------------------------------------------------------------------------------------------
    Malayalam News live | Malayalam News | News Malayalam | Politics | Sports | Football News Malayalam | Cricket News Malayalam | Latest Malayalam News

ความคิดเห็น • 2.6K

  • @muhammadanshid1810
    @muhammadanshid1810 ปีที่แล้ว +10987

    ആ മിടുക്കിയെ പ്രതേകം അഭിനന്ദിക്കണം... അവളാണ് ഈ കളോത്സവത്തിലെ താരം 👍👍👍👍

    • @ShefiAli916
      @ShefiAli916 ปีที่แล้ว +71

      Abhinandanam aval arhikkunnu👏👏

    • @Hadi_kp
      @Hadi_kp ปีที่แล้ว +20

      👍

    • @Hadi_kp
      @Hadi_kp ปีที่แล้ว +13

      💐💐💐💐💐💐💐👏👏👏

    • @badrubadru6264
      @badrubadru6264 ปีที่แล้ว

      @@ShefiAli916 k

    • @isvlogs-x2x
      @isvlogs-x2x ปีที่แล้ว +37

      എന്ത് പറ്റിയത? കൈ അടിച്ചിട്ട് മുറിവ് പറ്റിയതാണോ?? ആർക്കാ first കിട്ടിയത് അറിയോ?

  • @shazmehar2023
    @shazmehar2023 ปีที่แล้ว +3235

    കലയെ സ്നേഹിക്കുന്ന പൊന്നുമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @gireeshpuliyath
      @gireeshpuliyath ปีที่แล้ว +10

      ആ കുട്ടിക്ക് എന്തെങ്കിലും അപായം സംഭവിച്ചിരുന്നെങ്കിലോ ആര് സമാധാനം പറയും??

    • @abhilashkb1765
      @abhilashkb1765 ปีที่แล้ว

      Thane

    • @ibrahimhaji5865
      @ibrahimhaji5865 ปีที่แล้ว +1

      @@abhilashkb1765 AZ

    • @abhilashkb1765
      @abhilashkb1765 ปีที่แล้ว

      @@ibrahimhaji5865 Fq

  • @dhanyarajan322
    @dhanyarajan322 ปีที่แล้ว +1876

    ആദ്യമായിട്ടാണ് ഒരു ഒപ്പന കണ്ടു കരച്ചിൽ വരുന്നത്, എന്തു വന്നാലും ആ മുഖത്തെ ചിരി മായാതെ കളിച്ച മോൾക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ 💐😍😍🙏🙏

  • @karthikraj3421
    @karthikraj3421 ปีที่แล้ว +107

    ചോര ഒലിക്കുന്നത് കണ്ടിട്ടും അത് നോക്കി മാർക്കിടാനിരുന്ന judges നും, സംഘടക്കർക്കും എന്റെ ഹൃദയം നിറഞ്ഞ നടുവിരൽ പ്രണാമം 👏🏼

  • @nikkunichuvlogs1841
    @nikkunichuvlogs1841 ปีที่แล้ว +41

    ഒപ്പന വേഗം തീരാൻ പ്രാർത്ഥിച്ചത് ഞാൻ മാത്രം ആണോ...oh god salute sister

  • @chithraunni992
    @chithraunni992 ปีที่แล้ว +5801

    കളി കഴിയുന്ന വരെ ഒന്നും സംഭവിക്കാത്ത മട്ടിൽ കളിയിൽ തന്നെ മുഴുകിയ യഥാർത്ഥ കലാകാരി 👏👏👏

  • @nidhuvlog2833
    @nidhuvlog2833 ปีที่แล้ว +2265

    കലോത്സവത്തിലെ മിന്നും താരം ആമിന ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു കളി കഴിയുംവരെ അവൾ പിടിച്ചുനിന്നു കണ്ടപ്പോൾ സങ്കടം വരുന്നുണ്ട്

    • @nasilanasar3580
      @nasilanasar3580 ปีที่แล้ว +4

      അതെ

    • @ryhan9270
      @ryhan9270 ปีที่แล้ว +6

      Njn karanju poyiii 👍😭❤️❤️❤️

    • @reenareenasurendran9975
      @reenareenasurendran9975 ปีที่แล้ว +4

      എന്താ പറ്റിയെ എനിക്ക് ഒന്നും മനസിലായില്ല ഒന്ന് പറയു pliss🤔

    • @mubeenamubeena3103
      @mubeenamubeena3103 ปีที่แล้ว

      Kuppivala potti Kai murinnu blood vannu aa kutti oppana full kalichu

    • @reenareenasurendran9975
      @reenareenasurendran9975 ปีที่แล้ว

      @@mubeenamubeena3103 അയ്യോ 😰

  • @RamyaRamya-gi4hp
    @RamyaRamya-gi4hp ปีที่แล้ว +3579

    വല്ലാത്ത സങ്കടം എങ്കിലും അഭിനന്ദനങ്ങൾ

    • @sahlarafi6951
      @sahlarafi6951 ปีที่แล้ว +2

      Dressil enthupatti ya

    • @sona8082
      @sona8082 ปีที่แล้ว +19

      @@sahlarafi6951 kaikottumbol kuppivala potti vein cut ayi. Blood vannu

    • @sahlarafi6951
      @sahlarafi6951 ปีที่แล้ว +13

      @@sona8082 ooh.paavam Kure blood poyi.

    • @naseemavahab6960
      @naseemavahab6960 ปีที่แล้ว +4

      💕💙💙❣️🤲🤲🤲

    • @sona8082
      @sona8082 ปีที่แล้ว +1

      @@sahlarafi6951 yes

  • @noufalm902
    @noufalm902 ปีที่แล้ว +553

    കലോത്സവത്തിന് പ്രാദാന്യം ഇത്രയും കൊടുക്കുന്ന ഒരു മത്സരർത്തിയെ വേറെ കണ്ടിട്ടില്ല
    അഭിനന്ദനങ്ങൾ മോളെ 🏆🏆🏆🏆

    • @athulvinayak7217
      @athulvinayak7217 ปีที่แล้ว +4

      Manas arppich practice cheyth kashtapett
      Financial budimuttukalum
      Class Miss avunnathum
      Yathrakalum
      Angane ellaam tharanam cheyth state kalotsavam vare ethuka ennath cheriya oru karyam alla .
      So
      Avide ethiya ellavarkkum aa oru seriousness undakum ..
      Ee kuttikk ingane sambhavichath Valare sankadam ulla karyam thanne aan .
      Pakshe oru karyam urappikkam..
      Ee kutti malayalikk abhimanam aan ..
      Naale Ee kuttiyude perilum Nammal malayalikal ariyapettekkum…

    • @freshkattafn6061
      @freshkattafn6061 ปีที่แล้ว +3

      മോളെ നീയാണ് മിടുക്കി
      ഒരായിരം അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻

    • @subeeshkrishnan3825
      @subeeshkrishnan3825 ปีที่แล้ว +1

      Paavam kutti

  • @kunhimolsiddi5065
    @kunhimolsiddi5065 ปีที่แล้ว +662

    കളി തീരുന്നത് വരെ കൈ മുറിഞ്ഞത് ശ്രദ്ധിക്കാതെ കളി മുന്നോട്ടുകൊണ്ടുപോയ ആ വീര വനിത യ്ക്ക് ബിഗ് സല്യൂട്ട് 😍😍😍😍😍😍😍😍😍😍

  • @NEWFOCUSTV
    @NEWFOCUSTV ปีที่แล้ว +1734

    വേദന കടിച്ചുപിടിച്ചുള്ള ആ ചിരി-ഇവളാണ് 'കലാകാരി'-നന്മകൾ നേരുന്നു😍

    • @Muhsinakbar724
      @Muhsinakbar724 ปีที่แล้ว +1

      Enganeyanu murivayath

    • @Fellafilu
      @Fellafilu ปีที่แล้ว +2

      @@Muhsinakbar724 Kayyile kuppivala pottiyitt

  • @neethuneethu595
    @neethuneethu595 ปีที่แล้ว +1405

    കണ്ണ് നിറഞ്ഞു പോയി.. സ്വന്തം സ്കൂളിന് വേണ്ടി, നാടിനു വേണ്ടി... സ്വനയം മറന്നാടി... അഭിമാനം തോന്നുന്നു.. Congrats 🙏🏻🙏🏻🙏🏻🙏🏻

  • @nousheerpulikkal3491
    @nousheerpulikkal3491 ปีที่แล้ว +507

    ഞാൻ അവടെ നിന്ന് live ആയി ഒപ്പന കണ്ടതാണ്.... ആമിന ക്ക് പ്രേത്യേകം സദസ് ഒന്നടങ്കം എഴുനേറ്റു നിന്ന് കയ്യടിക്കുകയായിരുന്നു.... ❤️❤️🥰
    ഇതാണ് a real artist ❤️❤️🥰🥰

    • @phoenixvideos2
      @phoenixvideos2 ปีที่แล้ว +26

      വേദനയേക്കാൾ രക്തമാണ് താരം

    • @Seenathsulthan
      @Seenathsulthan ปีที่แล้ว +18

      എങ്ങനെയാണ് ബ്ലഡ് വന്നത് എന്ത് പറ്റിയതാണ്

    • @sxrxndipityy22
      @sxrxndipityy22 ปีที่แล้ว +16

      @@Seenathsulthan Kayyile kuppi vala pottiyathanu

    • @sulu724
      @sulu724 ปีที่แล้ว +7

      @@Seenathsulthan kuppivala pottiyatha

    • @celebrityhunt2749
      @celebrityhunt2749 ปีที่แล้ว +2

      Entha pattiye aa kuttikk

  • @ayswaryabharathan4820
    @ayswaryabharathan4820 ปีที่แล้ว +347

    സ്വന്തം വേദന മറന്ന് തന്റെ കൂടെ ഉള്ളവരെ തളർത്താതെ 🔥🔥💕 കാണുന്നവരുടെ കണ്ണ് അറിയാതെ നിറഞ്ഞ വേദി ♥️🔥🔥
    അഭിനന്ദനം സഹോദരി💕 നിനക്കും കൂടെ ഉള്ള കലാകാരികൾക്കും 💕

  • @abidatp2346
    @abidatp2346 ปีที่แล้ว +210

    ഒപ്പന കണ്ട് കരഞ്ഞു പോയി, ധൈര്യമുള്ള കുട്ടിയും ടീമും 🥰 ആ മോൾ മാത്രമല്ല മറ്റു കുട്ടികളും പതറിയില്ല. മിന്നും താരവും ടീമും

  • @abinabintmahin9730
    @abinabintmahin9730 ปีที่แล้ว +1735

    തുടക്കത്തിൽ തന്നെ കൈ മുറിഞ്ഞിട്ടും അവസാനം വരെ ഫുൾ എനർജി യോടെ കളിച്ച മിടുക്കി.... കാണുന്ന നമുക്ക് സഹിക്കാൻ പറ്റുന്നില്ല..... കൂടെ കളിച്ച കുട്ടികളും പതറാതെ നിന്ന്... 🥲🥲🔥❤️❤️❤️❤️❤️❤️

    • @nazianzi3149
      @nazianzi3149 ปีที่แล้ว +7

      Ndaa sambavam... Manassilaayilla.. Onnu parayo

    • @abdullaabdu4031
      @abdullaabdu4031 ปีที่แล้ว +36

      ഒരു കുട്ടിയുടെ കൈ കുപ്പിവള കൂട്ടിമുട്ടി മുറിഞ്ഞു blood വന്നുകൊണ്ടിരിക്കെയും super ആയും പതറാതെയും കളിച്ചു തീർത്തു 🥰🥰

    • @nazianzi3149
      @nazianzi3149 ปีที่แล้ว +6

      @@abdullaabdu4031 😔paavam

    • @sabiramp2487
      @sabiramp2487 ปีที่แล้ว +4

      👍👍👍😍😍😍😍😍😍

    • @thajumoopantm825
      @thajumoopantm825 ปีที่แล้ว +2

      Good 👏👏👏

  • @snehavm119
    @snehavm119 ปีที่แล้ว +539

    കളികഴിയുന്നതുവരെയും ആ കലാകാരിയെ തന്നെ നോക്കി നിന്നു. അവൾക്കായി ഓരോ നിമിഷവും ഉള്ളിൽ പ്രാർത്ഥനയുമായി❤️👏😍

    • @muhammadshabeer1808
      @muhammadshabeer1808 ปีที่แล้ว +2

      Avudeyan manushyan🙌🙌🙌🤍

    • @pappan5380
      @pappan5380 ปีที่แล้ว

      th-cam.com/video/m55EyHx4w5U/w-d-xo.html

    • @Muhsinakbar724
      @Muhsinakbar724 ปีที่แล้ว

      Enganeya murivu pattiyath ariyuo

    • @fidhafathima4853
      @fidhafathima4853 ปีที่แล้ว

      @@Muhsinakbar724 കുപ്പിവള പൊട്ടി

    • @Mariasusanna-w2m
      @Mariasusanna-w2m ปีที่แล้ว +1

      ആഹാ എന്നിട്ട്, പ്രാർത്ഥന കഴിഞ്ഞോ 😂🤣

  • @prajithasreenath5439
    @prajithasreenath5439 ปีที่แล้ว +404

    ശരിക്കും കണ്ണു നിറഞ്ഞാണ് ഈ കളി മുഴുവൻ കണ്ടു തീർത്തത് സങ്കടമായി എന്നാലും ആ മിടുക്കി കുട്ടിക്ക് അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏

  • @rajeenaavulan4302
    @rajeenaavulan4302 ปีที่แล้ว +3

    Raktham varunundegil kali niruthamairunnu.thalaminnalo .vallathum sambavichittundegil akuttiude rakshithakkal angane sahikkum.kali pinneum kalikkam .igane orikkalum cheyyaruth..Allahu nammale kathu rakshikatte.

  • @rahiyaa9180
    @rahiyaa9180 ปีที่แล้ว +28

    ആ ഒരു വേദനയിലും കോൺഫിഡൻസ് കൈവിടാതെ മത്സരം അവസാനിപ്പിച്ച കുട്ടിക്ക് ബിഗ് സല്യൂട്ട്

  • @vasudev6017
    @vasudev6017 ปีที่แล้ว +507

    ഈശ്വരാ ഇതു കാണുമ്പോൾ കണ്ണുനിറയുന്നു ..
    മിടുക്കിയാണ് ജീവിതത്തിൽ ഒരിക്കലും തോൽവി ഉണ്ടാവില്ല ❤️❤️❤️

  • @binukuttan1478
    @binukuttan1478 ปีที่แล้ว +5

    ജഡ്ജസ് ന്റെ നിഷ്‌ക്രിയത്വം..... സംഘാടകരുടെ പോക്രിത്തരം.... ഒരവസരം കൂടി കൊടുക്കുന്നതിനു പകരം..... മനുഷ്യ രക്തം വാർന്നോലിക്കുന്നത് കണ്ട് ആസ്വദിച്ചു... വിധികല്പിച്ചവർ.... സഹോദരിക്ക് അഭിനന്ദനങ്ങൾ

  • @krprasanna5925
    @krprasanna5925 ปีที่แล้ว +410

    ഏറ്റെടുത്ത ദൗത്യം അവസാനം വരെ പതറാതെ നിന്ന് സ്വന്തം ടീമിനെ ജയിപ്പിച്ച പെണ്ണ്..... നീ മുത്താണ്... മിടുക്കി... മിടുമിടുക്കി... 👍👍👍👍

  • @Sahal17128
    @Sahal17128 ปีที่แล้ว +9

    ആ മോൾക് നല്ല കലാകാരിക്കുള്ള അവാർഡ് കൊടുക്കണം 🌹🌹👍🏻👍🏻🌹🍀🍀🍀☘️

  • @saleena8409
    @saleena8409 หลายเดือนก่อน +2

    ഒരു പാട് സക So വന്നു ഈ ഒപ്പന കണ്ട് ചോര ഉണ്ടായിറ്റ് പോലും ഒപ്പന നിർത്താതെ കളിച്ച മക്കൾക്ക് ഒരായിരം അഭിവാദ്യം ങ്ങൾ❤❤❤❤

  • @saj4642
    @saj4642 ปีที่แล้ว +179

    കാലങ്ങളായി ഒരു പാട് extra effort എടുത്തായിരിക്കും ഇത്രയും perfect ആയി ഈ മക്കൾ ഒപ്പന കളിച്ചത്. എന്റെ പിന്മാറ്റം എല്ലാവരുടെയും effort ഉം പ്രതീക്ഷയും ഇല്ലാതാക്കി കളയുമല്ലോ എന്ന ഉത്തരവാദിത്ത ബോധമാവും ആ കുഞ്ഞു മോളെ ഇത് complete ചെയ്യാൻ drive ചെയ്ത force.

  • @sinutravel6321
    @sinutravel6321 ปีที่แล้ว +316

    വീണ്ടും വീണ്ടും കണ്ടു ആ കുട്ടിയുടെ ആത്മാര്‍ത്ഥത.. Wish you all the best... Super mole.

  • @muzic6487
    @muzic6487 ปีที่แล้ว +216

    മുറിഞ്ഞതിന്റെ വേദനയും പോരാത്തതിന് blood പോവുമ്പോഴുള്ള തളർച്ചയും..especially കൈ കൊട്ടുമ്പോഴുള്ള വേദനവർദ്ധനവ്..ഒന്നും വകവെക്കാതെ തളരാതെ കളിച്ചതിലൂടെ തന്നെ മനസ്സിലായി മോളേ നിന്റെ മനസ്സ് എത്ര ഉറച്ചതാണെന്ന്.. അത് ഇല്ലാണ്ടാക്കാൻ ആർക്കും പറ്റില്ലല്ലോ.. 🔥🔥..

  • @jibinaharis3021
    @jibinaharis3021 ปีที่แล้ว +64

    ആ കുഞ്ഞിന്റെ മനോബലം എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഒന്നും സംഭവിക്കാത്ത മട്ടിൽ തന്റെ ടീമിന്റെ വിജയത്തിനായി വേദന സഹിച്ചു. യഥാർത്ഥ കലാകാരി , ദൈവം ആ മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ നാളെ ലോകം അറിയപ്പെടുന്ന ഒരു കലാകാരി ആകട്ടെ

  • @shabeerali5849
    @shabeerali5849 ปีที่แล้ว +6

    ഇതിൽ ചോരചിന്തിയ കലാകാരിയുടെ ഡെഡിക്കേഷൻ അപാരം. കൂടെ ഭാവവ്യത്യാസമില്ലാതെ കളിച്ച കൂട്ടുകാരികൾ, അപകടം കണ്ടിട്ടും ശബ്ദമിടറാതെ പാടിയ കൂട്ടുകാരികൾ 😢😢😢.. നിങ്ങളാണ് താരം.

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 ปีที่แล้ว +330

    യഥാർത്ഥ കലാകാരി..കാണുന്ന നമ്മൾ ശ്വാസം എടുക്കാൻ മറന്നുപോയ പോലെ..അഭിനന്ദനങ്ങൾ..🥰

  • @thahsinaabdulnizarthahsina7670
    @thahsinaabdulnizarthahsina7670 ปีที่แล้ว +112

    ചെയ്യുന്നകാര്യത്തിലുള്ള ആത്മാർത്തതാ പൊളിച്ചുമോളെ....

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 ปีที่แล้ว +381

    അക്ഷരം തെറ്റാതെ വിളിക്കാം. "ദൈവം അനുഗ്രഹിച്ച കലാകാരി "💪💪💪💪💪💪💪

  • @divyanandu5985
    @divyanandu5985 ปีที่แล้ว +109

    മനസും ശരീരവും തളരാതെ അവസാനം വരെ പിടിച്ചു നിന്ന് സ്വന്തം ടീമിനെ വിജയിപ്പിച്ച ഈ കുട്ടിയാണ് യഥാർത്ഥ കലാകാരി. Big salute mole 🥰🥰

    • @fathimahenna6845
      @fathimahenna6845 ปีที่แล้ว +1

      sharikum karaju poyi..aa molku abinathanagal👏👏

    • @ulaganayakan8088
      @ulaganayakan8088 ปีที่แล้ว

      @@fathimahenna6845 enthittaa murivaye

  • @nfortalent2350
    @nfortalent2350 8 หลายเดือนก่อน +2

    കലയ്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കലാകാരി. അവൾ വലിയവളാകുന്നു. തീർച്ചയായും ഉയർന്നു വരും. അഭിനന്ദനങ്ങൾ.

  • @NabzvisioNnabz
    @NabzvisioNnabz ปีที่แล้ว +67

    ഓ .........dear❤❤❤❤
    ആ മുഖത്തെ ഭാവത്തിനു പോലും oru മാറ്റം തോന്നിയില്ല !!!! കണ്ടു നിക്കുന്നവർകാണു വേദന മുഴുവൻ 😢😢😢
    MashaAllah ...... Great dear🎉

    • @afnanahaan2373
      @afnanahaan2373 ปีที่แล้ว

      Ngaanum athu thanneyaa seadhichathu

    • @muhsinathasneem3993
      @muhsinathasneem3993 ปีที่แล้ว

      കയ്യിനു എന്ത്pattiyatha🥲😌🤲

    • @salmasaleem3304
      @salmasaleem3304 ปีที่แล้ว

      @@muhsinathasneem3993 kayyille kuppi vala potti Kai murinju

  • @aswanivkaswani5192
    @aswanivkaswani5192 ปีที่แล้ว +4464

    ചോര ചിന്തിയിട്ടും ചുവട് തെറ്റാതെ മത്സരം അവസാനിപ്പിച്ച ആ മിടുക്കി മോൾക്ക് ഒരു വലിയ സല്യൂട്ട്✌️✌️🙏👌👌

  • @sruthilaya4559
    @sruthilaya4559 ปีที่แล้ว +38

    സ്റ്റേജിൽ വോളിഡിയർ ആയിട്ട് ഉണ്ടായിരുന്നു.. ആ ഒപ്പന കണ്ട് തീർത്തത് കരഞ്ഞു കൊണ്ടാണ് 😔ആമിന ❣️

    • @phoenixvideos2
      @phoenixvideos2 ปีที่แล้ว

      oh

    • @naseeman2128
      @naseeman2128 ปีที่แล้ว

      എങ്ങനെ പിടിച്ചു നിന്നു

    • @farvinshahanas9881
      @farvinshahanas9881 ปีที่แล้ว

      Ath nirthivech a kuttik first aid kodthudayrunno

    • @THE_ALL_ROUNDER2944
      @THE_ALL_ROUNDER2944 ปีที่แล้ว

      ഓ വല്ല്യ കാര്യായിപ്പോയി 😡പാവം മോള്

  • @santhoshvv736
    @santhoshvv736 ปีที่แล้ว +31

    എത്ര വേദന എടുത്തിട്ടും ആ ചിരി കളയാതെ നിന്നില്ലേ അതാണ് ഏറ്റവും വലിയ വിജയം🔥👍👌👌

  • @muhammedashab1733
    @muhammedashab1733 5 หลายเดือนก่อน +3

    8:47 first wave of audience applause which gave energy to entire team again... Hats off to all

  • @darsanadarsana3471
    @darsanadarsana3471 ปีที่แล้ว +275

    കൈമുറിഞ്ഞിട്ടും പിടിച്ചുനിന്ന യഥാർത്ഥ കലാകാരി കൂടെയുള്ള കുട്ടികളും പതറാതെ നിന്നു അഭിനന്ദനങ്ങൾ മക്കളെ 💓💓👍

  • @SVMiniatureAndCrafts
    @SVMiniatureAndCrafts ปีที่แล้ว +159

    ഇതു കണ്ടപ്പോൾ.. ഒരുപാടു സങ്കടം തോന്നി. അതുപോലെ തന്നെ സന്തോഷവും, ബഹുമാനവും തോന്നി.. ഈ ഒരു കലാകാരിയോട്... ഇതാണ് യഥാർത്ഥ കലാകാരി... ലോകം അറിയുന്ന നല്ല ഒരു കലാകാരി ആവട്ടെ. അതിനു ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @meeenuuhhhhh24
    @meeenuuhhhhh24 ปีที่แล้ว +350

    സങ്കടം തോന്നുന്നു 🥺 ന്തായാലും അഭിനന്ദനങ്ങൾ ❤️🔥

    • @drisyaparu2057
      @drisyaparu2057 ปีที่แล้ว +3

      Ath ndh pattiyatha

    • @euphoriagirl3490
      @euphoriagirl3490 ปีที่แล้ว +2

      ​@@drisyaparu2057 വള പൊട്ടി

    • @meeenuuhhhhh24
      @meeenuuhhhhh24 ปีที่แล้ว +2

      @@drisyaparu2057 ഇട്ടിരുന്ന വള പൊട്ടിയതാണെന്ന് തോന്നുന്നു 🥺

    • @sona8082
      @sona8082 ปีที่แล้ว +2

      @@drisyaparu2057 kuppivala potti vein cut ayi

  • @chithrapadmanabhan5823
    @chithrapadmanabhan5823 ปีที่แล้ว +3

    ആദ്യം ആയിട്ടു ആണ് ഒപ്പന കണ്ടു കരഞ്ഞത്. മോളെ നിന്നെ സമ്മതിച്ചു 🥰🥰🥰നല്ല ചിരിയോടെ ഒരു ചുവടു പോലും തെറ്റിക്കാതെ സ്വന്തം ടീം ന് വേണ്ടി വേദന സഹിച്ച മോള്ക്ക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 🥰🥰❤️❤️❤️മിടുക്കി കുട്ടി. 🥰🥰🥰🥰🥰

  • @divyaasundaran7449
    @divyaasundaran7449 ปีที่แล้ว +1

    എത്ര മനോഹരമായ കളിച്ചു.. യാഥാര്‍ത്ഥ കലാകാരി.. ഞാനും ഒപ്പന കളിച്ചിരുന്ന ഒരാളാണ്.. അതുകൊണ്ടുതന്നെ പറയുവാ കുപ്പിവള ഉപയോഗിക്കണം എന്ന നിയമം മാറ്റണം.. അത് കൈതണ്ടയിലും.. കാലിലും കുത്തി കേറും.. ഒരു തവണയെങ്കിലും ഈ സ്റ്റേജ് ഇല് കയറിയവര്ക്ക് അറിയാം ഒരുപാട് ദിവസത്തെ അധ്വാനവും പ്രയത്നവും ആണ്. അതുകൊണ്ട് നിര്‍ത്താനും തോന്നില്ല..അതിന്റെ ഏറ്റവും നല്ല രിതിയില് കളിക്കും അതിനു ശേഷം ആയിരിക്കും വേദന കൊണ്ട് കരയുന്നതു പോലും

  • @izzaworld8459
    @izzaworld8459 ปีที่แล้ว +81

    Ee ടീമിനെ onnu കാണാണമായിരുന്നു. പ്രത്യേകിച്ച് aa ധൈര്യമുള്ള പെൺകുട്ടിയെ.❤️💐💐💐

    • @afnanahaan2373
      @afnanahaan2373 ปีที่แล้ว +5

      Ngaanum aagrahikkunnu

    • @Mini-gv9bs
      @Mini-gv9bs ปีที่แล้ว +1

      GOD Bless u mole

    • @shahanshan8858
      @shahanshan8858 ปีที่แล้ว

      th-cam.com/video/ONuqVMAEd-s/w-d-xo.html

  • @sunainasaifu8975
    @sunainasaifu8975 ปีที่แล้ว +24

    ആ മോളെ തന്നെ നോക്കി ഇരുന്നു അവസാനം വരെ.. ആ മോളാണ് ഹൈ ലൈറ്റ് 👍👍

  • @meenuichu6717
    @meenuichu6717 ปีที่แล้ว +5

    ഇത് കണ്ടോണ്ടിരുന്ന ആൾക്കാർ എന്ത് മനുഷ്യർ aanapa... അതിന്റെ ദേഹം full ചോര...

  • @shijovarghese9655
    @shijovarghese9655 ปีที่แล้ว +4

    കുപ്പി വള പൊട്ടി കൈ മുറിഞ്ഞു ചോര ഒലിച്ചു വേദന സഹിച്ചുകൊണ്ട്, ചിരിച്ചു തന്നെ ഒപ്പന നന്നായി കളിച്ചു തീർത്ത ഈ മൊഞ്ചത്തി വയനാട് മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ 😍🥰🥰👍👍👍ഇതാണ് യഥാർത്ഥ കലാകാരി ഒപ്പം കളിച്ചവർക്കും പ്രേചോദനം ആയ മൊഞ്ചത്തി 👏👏👏👏

  • @ahmadmushthaqanvarcm1523
    @ahmadmushthaqanvarcm1523 ปีที่แล้ว +56

    ആ കുട്ടിക്കും ആ ടീമിനും നേരുന്നു മലയാള കരയുടെ നാട് എന്ന് അറിയപെടുന്ന malappuaram എന്ന ജില്ലയിൽ അറിയുന്ന തിരുരിൽ നിന്ന് big സല്യൂട്ട് 🥰🥰🥰

  • @noushadhaneefa1830
    @noushadhaneefa1830 ปีที่แล้ว +53

    അവൾക്കു കേരളത്തിലെ ഏതെങ്കിലും അവാർഡ് കൊടുക്കണം ❤️

  • @ansartt3553
    @ansartt3553 ปีที่แล้ว +141

    എന്നും ഓർക്കാനുള്ള നല്ല ഓർമകളാണ് കലോത്സവദിനങ്ങൾ, vedana സഹിച് അവസാനം വരെ കളിച്ചു ജയിച്ച മിടുക്കിക്ക് ഹൃദയം നിറഞ്ഞ അഭിനന്തനങ്ങൾ 😍😍😍

  • @Mariyams123
    @Mariyams123 ปีที่แล้ว +2

    Aa വേദനയിലും ചിരിച്ചു കളിച്ച ആ കലാകാരിക്കും. രക്തം കണ്ടിട്ടും അടി തെറ്റാതെ അവളെ പ്രോത്സാഹിപ്പിച്ചു കളിച മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ

  • @NajiyaAjnas
    @NajiyaAjnas ปีที่แล้ว +5

    I am proud of you my cute sis😘😘😘😘

  • @riyaskhan6454
    @riyaskhan6454 ปีที่แล้ว +7

    കമെന്റ് വായിച്ചു കണ്ണ് നിറയുന്നവർ എത്ര പേർ 😔😔😔

  • @naseemavahab6960
    @naseemavahab6960 ปีที่แล้ว +28

    കലയ അത്ര സ്നേഹിക്കുന്നു മക്കൾ മാശാ അള്ളാ🥺💕💕💕💕💙💙💙❣️🤲🤲🤲😘

  • @thasneemshahnaz4530
    @thasneemshahnaz4530 ปีที่แล้ว +14

    ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ആ കുട്ടീടെ കൈയിൽ ചോര കാണാം.. ശരിക്കും ജീവന് തന്നെ ആപത്തായിരുന്നു😔 ആ കുട്ടി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു പക്ഷെ ഇത് ശ്രദ്ധയിൽ പെട്ടപ്പോൾ first aid നൽകി വീണ്ടും chance കൊടുക്കലായിരുന്നു അഭികാമ്യം..

  • @ambikaanil8259
    @ambikaanil8259 ปีที่แล้ว

    Oppana kandappo karaciluvannu....chora cindhi kalicha kalakarikku....orayiram....Abinandhanangal....God bless you,🙏🙏🙏

  • @msvpkallikkandy4905
    @msvpkallikkandy4905 ปีที่แล้ว +2

    Aa കുട്ടി കലയെ അത്രയും സ്നേഹിക്കുന്നത് കൊണ്ടാണ് കൈ മുറിഞ്ഞ് ചോര വന്നിട്ടും ചുവട് തെറ്റാതെ കളിച്ച് മത്സരം പൂര്‍ത്തിയാക്കിയത്.

  • @nihamol
    @nihamol ปีที่แล้ว +58

    Hats off to you mole... അക്ഷരം തെറ്റാതെ വിളിക്കാം കലാകാരി എന്ന്...ഒരുപാട് വേദനയോടെ കണ്ടു എങ്കിലും ആശംസകൾ മോളെ..

  • @jadheerajadheera3990
    @jadheerajadheera3990 ปีที่แล้ว +7

    വേദന സഹിച്ചു കളിച്ചതിന് ഇരിക്കട്ടെ ഇന്നത്തെ like 👍🏻

  • @sajithakumari4470
    @sajithakumari4470 ปีที่แล้ว +8

    ഏറെ നാളത്തെ പരിശ്രമത്തെ വേദനയിലും മറന്നിടാതെ തികഞ്ഞ കലാകാരിക്ക് 😍ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰👍🏻

  • @SameerEv-w4j
    @SameerEv-w4j 7 หลายเดือนก่อน +2

    മകൾക് എറ്റെ പക❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shimasrutheesh5748
    @shimasrutheesh5748 ปีที่แล้ว +4

    പാട്ടു പാടുന്ന കുട്ടിയെ ഭയങ്കര ഇഷ്ടം ആയി.. ♥️ പിന്നെ മണവാട്ടി 💞.... എല്ലാവരും ഒരേ പൊളിയായിരുന്നു ട്ടോ 🔥🔥🔥 power performance....

  • @molipaleri9267
    @molipaleri9267 ปีที่แล้ว +9

    ചോര ചിന്തിയിട്ടും തന്റെ ദൗത്യത്തിൽ നിന്നും ഒരിത്തിരി പോലും പതറാതെ തന്റെ ചുവട് മനോഹരമാക്കിയ ഈ കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @divyak339
    @divyak339 ปีที่แล้ว +9

    എൻറെ പൊന്നുമോളെ കർമ്മ ബോധത്തിന്റെ.... കൃത്യമായ ലക്ഷ്യബോധത്തിന്റെ ഉത്തമ ഉദാഹരണമായ ഒരു പ്രകടനമായിരുന്നു. ചെറിയ കാരണങ്ങൾ കൊണ്ട് ലക്ഷ്യത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന കുട്ടികൾക്ക് മാതൃകയായ പെൺകുട്ടി..... ലക്ഷ്യബോധത്തിന്റെ ബ്രാൻഡ് അംബാസിഡർ.... നമിക്കുന്നു മോളെ നിന്നെ ഞാൻ ഒരായിരം ഉമ്മകൾ.....

  • @GalmwithRam
    @GalmwithRam ปีที่แล้ว

    അവൾ ആണ് യഥാർത്ഥ കലാകാരി 11 മിനിറ്റ് നീളുന്ന ഒപ്പനയിൽ 2 മിനിറ്റിനിടയിൽ കൈ മുറിഞ്ഞു രക്തം ചിന്തുന്നു. എന്നിട്ടും ഒന്നും സംഭവിക്കാത്തത് പോലെ പുഞ്ചിരിച്ചുകൊണ്ട് ചുവടുകൾ വെക്കുന്നു. വല്ലാത്തൊരു കാത്തിരിപ്പാണ് ഓരോ കാലോത്സവ വേദികളും. ഇതവളുടെ വിജയമാണ് കലയെ സ്നേഹിച്ച കലാകാരിയുടെ വിജയം. Proud of you dear sis🥰🥰🥰🥰.

  • @saanuneenuanusaanuneenuanu3156
    @saanuneenuanusaanuneenuanu3156 ปีที่แล้ว +6

    ആദ്യമായി ഒരു ഒപ്പന മുഴുവനായും എന്നാൽ നെഞ്ചിടിപ്പോടെ കണ്ട് തീർത്തു, യഥാർത്ഥ കലാകാരിക്കും കൂട്ടുകാരികൾക്കും ഒരുപാട് അഭിനന്ദനങ്ങൾ...

  • @suchitraprasad7809
    @suchitraprasad7809 ปีที่แล้ว +57

    ഈശ്വരാ vallatha🙏സങ്കടം, ആ കുട്ടിയുടെ ധൈര്യം, ആത്മാർത്ഥത എല്ലാം അഭിനന്ദനീയം 🥰👏🏻👏🏻👏🏻🌹എങ്ങനെയാ കൈ മുറിഞ്ഞതാവോ 😱

  • @jemijemi123
    @jemijemi123 ปีที่แล้ว +20

    ആമിന മോൾക്ക്‌ അഭിമാനത്തോടെയും പ്രാർത്ഥനയോടെയും അഭിനന്ദനം 👑

  • @sruthiavinash3404
    @sruthiavinash3404 ปีที่แล้ว +4

    സമർപ്പണം.... കലാകാരി.... നാവ് തെറ്റാതെ അങ്ങനെ പറഞ്ഞില്ലേൽ തെറ്റായി പോകും.... മിടുക്കി 🙏

  • @jinsharajanp2080
    @jinsharajanp2080 ปีที่แล้ว +4

    . അത്രേ നേരം വേദന പോലും മറന്നു പുഞ്ചിരിച്ചു കളിച്ചു big സല്യൂട്ട് 👍

  • @thahiraiqbal8557
    @thahiraiqbal8557 ปีที่แล้ว +4

    അല്ലാഹ് കണ്ണീരോടെയാണ് ഇത് കണ്ടുത്തീർത്തത്😥😥😥 അവളൊന്നു പതറിയാൽ ആ ടീം തന്നെ പതറിപ്പോകും എന്നവൾക്ക് അറിയാം 💪💪 ഇതാണ് കലാകാരി ഇങ്ങനെ ആവണം കലകാരി 💪💪💪🥰🥰🥰😘😘😘😘😘😘😘

  • @Raj-7910
    @Raj-7910 ปีที่แล้ว +4

    ആ മിടുക്കി കുട്ടിക്ക് എത്ര അഭിനന്ദനങ്ങൾ പറഞ്ഞാലും മതിയാകില്ല, മത്സരം തുടങ്ങി ഒരു min ആകുമ്പോൾ തന്നെ കൈയിൽ നിന്ന് ബ്ലഡ്‌ വരാൻ തുടങ്ങിയിരുന്നു, കുറെ മാസത്തെ പരിശ്രമം, അവരുടെ മോഹങ്ങൾ എല്ലാം ആ ഡാൻസ് നിർത്തിയെങ്കിൽ അവസാനിച്ചേനെ, ദൈവത്തിന്റെ സപ്പോർട്ട് 👍, Congrats All members 👍👍👍

  • @jilshashijith7236
    @jilshashijith7236 ปีที่แล้ว +6

    അഭിനന്ദനങ്ങൾ ആ മോളുടെ ധൈര്യം ഒന്നു കൊണ്ടു തന്നെ യാണ് ഈ ഒപ്പന മുഴുവനും കളിച്ചത് സൂപ്പർ എന്നു പറഞ്ഞാൽ പോര
    കൈയിൽ നിന്നും ചൊര വന്നിട്ടും ആ വേദന യിലും ആ ചിരി 🥰🥰🥰🥰

  • @anoopm.a1319
    @anoopm.a1319 ปีที่แล้ว +9

    കണ്ണ് നിറച്ച മോളെ നീ ഞങ്ങളുടെ മനസ്സും നിറച്ചു... പ്രകൃതി നിന്നെ അനുഗ്രഹിക്കട്ടെ 💖💖💖💖💖💖💖

  • @shameeraniyas1624
    @shameeraniyas1624 ปีที่แล้ว +3

    സഹിക്കാൻ പറ്റുന്നില്ല. കണ്ണ് നിറഞ്ഞു. 😭😢പാവം.. എങ്ങനെ സംഭവിച്ചു..
    സൂപ്പർ ഒപ്പന 👍🏻👍🏻

  • @najiyanaji7671
    @najiyanaji7671 ปีที่แล้ว +1

    Ente favarate kalayanu oppana. Ithukandappol kurachu neram school lifileq poyi super nostalgia. Njan manavattiyayirunnu greadukal kitteetund.allahu ningalq ellavidha hyrum nalkatte.ameen.

  • @princykichu101
    @princykichu101 ปีที่แล้ว +85

    പാവം മോൾ എത്ര വേദന ഉണ്ടാവും നല്ല മിടുക്കി കുട്ടി ❤

  • @Shymisuresh
    @Shymisuresh ปีที่แล้ว +65

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല മോളേ🙏

  • @Arivucom
    @Arivucom ปีที่แล้ว +13

    Aa മുഖത്ത് നിന്നും ചിരി പോയിപോലും ഇല്ലാ.... Hats off mole....

  • @Devi-hn9tq
    @Devi-hn9tq ปีที่แล้ว

    Paaavam molu. Endhaanu sambhivichathu. Paavam nalla care kodukku. God bless u molu👏👏👏👏💝❤️💕💕💓💞💞💗💗💖💖💗💗

  • @lethak9492
    @lethak9492 ปีที่แล้ว +1

    മോളെ നിന്നെ അഭിനന്ദിക്കാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻... സ്കൂളിനും നാടിനും അഭിമാനമായ ഈ കൊച്ചു മിടുക്കിക്കും കൂട്ടുകാർക്കും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. 🙏🏻🙏🏻🙏🏻🙏🏻❤🌹🌹🌹

  • @sajithamoozhiyan1052
    @sajithamoozhiyan1052 ปีที่แล้ว +44

    ആ മിടുക്കിക്ക് പ്രത്യേക അഭിനന്ദനങ്ങൾ

  • @rasheedkottedath4899
    @rasheedkottedath4899 ปีที่แล้ว +5

    അഭിനന്ദനങ്ങൾ കണ്ണ് നിറഞ്ഞുപോയി ഉയരങ്ങളിൽ എത്തട്ടെ

  • @Muhsin4308
    @Muhsin4308 ปีที่แล้ว +61

    തൻറെ ടീമിൻറെ വിജയത്തിന് വേണ്ടി തന്റെ വേദനകൾ മറന്നുകൊണ്ട് പുഞ്ചിരിക്കുന്ന യഥാർത്ഥ കലാകാരി

  • @ashamanu5677
    @ashamanu5677 ปีที่แล้ว +2

    മിടുക്കി ❤️

  • @jeneeshaansal20
    @jeneeshaansal20 ปีที่แล้ว

    Spr മോളെ നിന്നേലും നെഞ്ചിടിപ്പ് ഈ ഒപ്പന കണ്ട് നിന്നവർക്കാകും ഈ വീഡിയോ കണ്ടിട്ട് പോലും ടെൻഷൻ ആയി എപ്പോ അത് നേരിട്ട് കണ്ടവരുടെ അവസ്ഥ എന്തായിരിക്കും .നീയാണ് മോളെ കലയെ സ്നേഹിക്കുന്ന യഥാർത്ഥ കലാകാരി .ഒപ്പനയ്ക് കൈകൊട്ടുബോൾ ഉള്ള aa വേദന കടിച്ചമർത്തി നിന്നല്ലോ മോളെ നീ . നിനക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്🙋

  • @bindiyakp887
    @bindiyakp887 ปีที่แล้ว +62

    There's a famous saying -"THE SHOW MUST GO ON"..... Amina literally proved it.👏🏼👏🏼👏🏼

  • @fathimalatheef7867
    @fathimalatheef7867 ปีที่แล้ว +7

    ആ കൊച്ചു കലാകാരി. (പതറാതെ അവസ്നം വരെ കളിക്കാൻ ധൈര്യം കാണിച്ച ) ആ വലിയ കലാകാരിക്ക് മനം നിറഞ്ഞ അഭിവാദ്യങ്ങൾ

  • @chaithanya1022
    @chaithanya1022 ปีที่แล้ว +5

    ഒരു ചെറിയ മുറിവു പറ്റി ഒരു തുള്ളി blood കണ്ട് നിലവിളിച്ചു തലചുറ്റി വീഴുന്നവരുണ്ടോ?
    എങ്കിൽ ഈ ആമിനക്കുട്ടിക്ക് കൊടുക്കൂ ഒരു ബിഗ് സല്യൂട്ട്

  • @fathimahannacp2635
    @fathimahannacp2635 ปีที่แล้ว +1

    Midukki kkutty big salute mole ,kanditt orupad sangadam vannu.

  • @revv2786
    @revv2786 ปีที่แล้ว +2

    That's so sad!! ചോര കണ്ടിട്ടും മനുഷ്യപ്പറ്റ് ഇല്ലാതെ കളിക്കാൻ സമ്മതിക്കുവല്ല വേണ്ടത്..നിർത്തിവെച്ച് ഒരു ചാൻസ് കൂടി കൊടുക്കുകയാണ് ചെയ്യേണ്ടത്.

  • @ashlinthomas2003
    @ashlinthomas2003 ปีที่แล้ว +6

    കലോത്സവവേദിയെ പൂർണ്ണതയിലെത്തിച്ച അനശ്വര കലാകാരിക്കും കൂട്ടുകാർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ഒരിക്കലും പതറാത്ത ആത്മാധൈര്യത്തിന്റെ ചുവടുകൾക്കു ജീവൻ നൽകിയ പ്രിയ സഹോദരങ്ങൾക്ക് BIG SALUTE😍😍😍. Hats Off To You Dear Friends for your effort and perseverance

  • @mrcakes6429
    @mrcakes6429 ปีที่แล้ว +3

    എന്തോ ഇത് കണ്ടപ്പോൾ വല്ലാത്തൊരു ശ്വാസം മുട്ട് 😢😢😢
    എന്തായാലും പ്രിയപ്പെട്ട കലാകാരിക്ക് വാക്കുകൾക്കതീതമായ അഭിനന്ദനങ്ങൾ 🥳🥳🥳🥳🥳🥳🥳

    • @Harinandh999
      @Harinandh999 11 หลายเดือนก่อน

      Big salute

  • @faseelasakkeerfaseela495
    @faseelasakkeerfaseela495 ปีที่แล้ว +7

    Allahu ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാവരെയും

  • @kavithavel3418
    @kavithavel3418 ปีที่แล้ว +1

    അടിപൊളിയായി kalichu🍉🍉🍉🥰🥰🥰👍👍

  • @satheeshunni7234
    @satheeshunni7234 ปีที่แล้ว +1

    നെഞ്ചിടിപ്പോടെയല്ലാതെ കാണാൻ കഴിഞ്ഞില്ല തമ്പുരാനെ ❤️❤️

  • @devusmalu5190
    @devusmalu5190 ปีที่แล้ว +21

    കരഞ്ഞു പോയി മോളേ........ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @Mubisfarming7159
    @Mubisfarming7159 ปีที่แล้ว +8

    പൊന്നു മോളെ കണ്ണീരോടെ കണ്ടു തീർത്തു♥️♥️🥰🥰 അഭിനന്ദനങ്ങൾ 🥰🥰