ഫ്ലാറ്റ് ഓടിന്റെ മൂലോഡ് എങ്ങനെ വെക്കാം. amazing roof tile ridge instalation.

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 186

  • @biju.kathiyott297
    @biju.kathiyott297 3 ปีที่แล้ว +26

    എല്ലാം നിങ്ങൾ ശരിയായി ചെയ്യുന്നു,സുരക്ഷയിലുള്ള ശ്രദ്ധക്കുറവ് ഒഴിച്ച്, നിങ്ങൾക്ക് വരുന്ന കമെന്റുകളിൽ എത്രപേർ ഇങ്ങനെ പറയുന്നു, അവരെ കേൾക്കുക അനുസരിക്കുക, കാരണം അവരെല്ലാം നിങ്ങളെ ഇഷ്ടപെടുന്നവരാണ്.

    • @mohamedsaleem5341
      @mohamedsaleem5341 3 ปีที่แล้ว +6

      @@allroundconstructions1355 എനെറ പൊന്നു സുഹുർത്തേ ഒരു സേഫ്റ്റി ബെൽറ് വാങ്ങി ചെയ്യണം
      നിങ്ങൾക്ക് കുടുംബം ഇല്ലേ!
      കുടുംബത്തിന് വേണ്ടിയല്ലേ ഈ പാട് പെടുന്നത്,
      നിങ്ങൾ സേഫ്റ്റിക്ക്
      പ്രാധാന്യം കൊടുക്കുക. വീഡിയോക്ക് പ്രാധാന്യം കൊടുക്കരുത് - ബെഡിൽ കിടന്ന് കാണുന്ന ഈ ഞങ്ങൾ വരെ പേടിച്ച് ആണ് ഈ വീഡിയോ കണ്ടത്.
      നിങ്ങൾ ആള് പുലിയെക്കെ തന്നെ
      ഹീറോ സീറോ ആവാതിരിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു -
      ഇനി മേലാൽ സേഫ്റ്റി മുൻകരുതൽ ഇല്ലാതെ വീഡിയോ യും കൊണ്ടു വരരുത്💛🧡

    • @ambikavathig1081
      @ambikavathig1081 3 ปีที่แล้ว +1

      ചില സാഹചര്യങ്ങളിൽ സേഫ്റ്റി നോക്കാൻ pattilla🍌

    • @naushadnaushad809
      @naushadnaushad809 2 ปีที่แล้ว

      @@allroundconstructions1355 ഹായ് ബ്രോ വാട്സ്ആപ് നമ്പർ തരുമോ

    • @savadmohammed7509
      @savadmohammed7509 ปีที่แล้ว

      ​@@ambikavathig1081 onn po chechii, ethana sahacharyam

  • @ukpm4756
    @ukpm4756 3 ปีที่แล้ว +2

    നിങ്ങളുടെ വർക്കുകൾ വളരെ നല്ലതാണ് . Safety മാത്രം തീരെ ഇല്ല .

  • @dramaqueens7297
    @dramaqueens7297 3 ปีที่แล้ว +4

    പകരംവെക്കാനില്ലാത്ത മലപ്പുറത്തിന് മച്ചാൻ സൂപ്പർ ബ്രോ

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว +2

    പൊളിച്ചു പൊന്നേ... 🙏🙏🙏🌹

  • @mubashirpk9724
    @mubashirpk9724 3 ปีที่แล้ว +4

    Safety is the first priority Bro so please care full

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    സൂപ്പർ വർക്ക് 💖💗♥️👏😉കിടു ബ്രോ

  • @harli8031
    @harli8031 3 ปีที่แล้ว

    മച്ചാനെ നിങ്ങൾ പൊളി ആണ്

  • @bmsmartservice3521
    @bmsmartservice3521 3 ปีที่แล้ว +6

    💥 Safety First 💥
    വർക്ക്‌ ഒരു രക്ഷയുമില്ല. അടിപൊളി. ഈ ഓടിന്റെ ക്വാളിറ്റി എങ്ങനെയുണ്ട്? ഇത് clay ആണോ അതോ കോൺക്രീറ്റ് ഓടാണോ? എവിടെ കിട്ടും? എത്രയാണ് വില?

  • @muhammadhaneefa7308
    @muhammadhaneefa7308 3 ปีที่แล้ว

    Nigale work adipolya 👌sradhikanam kanditt pedi thonunnu

  • @jaihind1858
    @jaihind1858 3 ปีที่แล้ว +2

    സേഫ്റ്റി ഫസ്റ്റ് 🙏🏽

  • @DRACULGAMING97
    @DRACULGAMING97 3 ปีที่แล้ว +26

    പൊന്നു ചങ്ങാതി safety belts അല്ലേൽ ഒരു കയർ എടുത്ത് എങ്കിലും kettu

    • @Abidzi
      @Abidzi 3 ปีที่แล้ว +1

      Kandit pedi aavnn

  • @sudheeshs366
    @sudheeshs366 3 ปีที่แล้ว +4

    REALLY DOING UNWANTED HIGH RISKY WORKS AT HEIGHTS AND EDGES OF UNSTABLE WATER CUTTER .ALL TIME LUCK NEVER WILL WORK

  • @lathajosephgrace
    @lathajosephgrace 3 ปีที่แล้ว

    Great ideas make your all task very easy and perfect. Keep it up.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    പൊളിച്ചു മച്ചാനെ ❤️❤️😍👍💥🎉

  • @abhidevabhi5913
    @abhidevabhi5913 3 ปีที่แล้ว +2

    ഇതിന്റെ ബാക്കി വീഡിയോ ഇടണം ❤️

  • @sreedharanpc4214
    @sreedharanpc4214 3 ปีที่แล้ว

    Good work good commentary

  • @palanivel5333
    @palanivel5333 3 ปีที่แล้ว

    haha. . ha Semmmma Chetta..

  • @sudheeshs366
    @sudheeshs366 3 ปีที่แล้ว +7

    THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 ปีที่แล้ว +1

    How many years guarantee? The pipe and the paste ?

  • @sreedharakonurayar7043
    @sreedharakonurayar7043 2 ปีที่แล้ว

    വീടിന് മെറ്റൽ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @babunoushad5984
    @babunoushad5984 3 ปีที่แล้ว

    Mashallah beautiful super big salute 👍👍👍🤲🤲🤲☝️☝️☝️👁️👁️

  • @gopangopanm9482
    @gopangopanm9482 3 ปีที่แล้ว

    Bro super but safe ayi job cheyyuvan nokkuka

  • @lateefkvm7692
    @lateefkvm7692 2 ปีที่แล้ว

    ad kalakki

  • @cmjayaram
    @cmjayaram 3 ปีที่แล้ว

    സൂപ്പർ വർക്ക്‌ 👍

  • @samsonbaby-pg3gq
    @samsonbaby-pg3gq ปีที่แล้ว

    Adipoli

  • @ashrafhassan2762
    @ashrafhassan2762 3 ปีที่แล้ว

    മുത്തേ സൂപ്പർ
    നിങ്ങൾ ട്രൈനിംഗ് കൊടുക്കുന്നുണ്ടോ

  • @anichami5434
    @anichami5434 3 ปีที่แล้ว

    Ponnu chagathi pls oru safety belt nigade kudumbathe orth pls

  • @sivaprasadsivaprasad.k9570
    @sivaprasadsivaprasad.k9570 3 ปีที่แล้ว

    You are safty...no problem Bro

  • @sandeepp7496
    @sandeepp7496 3 ปีที่แล้ว +10

    സുരക്ഷിതമായി ജോലി ചെയ്യുക 🙏🏻

  • @abusinanmv5929
    @abusinanmv5929 2 ปีที่แล้ว

    Drilling ചെയ്താൽ നല്ലത്

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    Tirigu lock chitallo

  • @saheedp3218
    @saheedp3218 3 ปีที่แล้ว +2

    കമ്പനിക്ക് തന്നെ ഈ പ്രശ്നം പരിഹരിച്ചു കൂടെ സൈഡ് കട്ട് ചെയ്യൽ

  • @jaiskonni
    @jaiskonni 3 ปีที่แล้ว +4

    നിങ്ങടെ പണി നമുക്ക് പെരുത്ത ഇഷ്ടം..ഇനി സേഫ്റ്റി ഇല്ലാത്ത ഇമ്മാതിരി പണിയുമായി വന്നാൽ അന്നേ വിടൂല്ല
    .

  • @safoorasvlog602
    @safoorasvlog602 3 ปีที่แล้ว +1

    Allha enikku thalakarangi
    Ea anubavamverearkenkilumundayo

  • @pnradhakrishnancpt
    @pnradhakrishnancpt 3 ปีที่แล้ว

    Super work

  • @gafoorthaikkatt1178
    @gafoorthaikkatt1178 3 ปีที่แล้ว

    Enthu vepralam. Simble work paranju jakapoka

  • @rajukv9859
    @rajukv9859 2 ปีที่แล้ว

    ഈ വീട് എവിടെയാണ്.

  • @rudhra2075
    @rudhra2075 3 ปีที่แล้ว

    Please follow safety rules

  • @manojrk8683
    @manojrk8683 3 ปีที่แล้ว +1

    ആ പൈപ്പ് മൂന്നായി പകുത്ത് എടുത്താൽപോരേ ബ്രോ ?

  • @SunilKumar-xb6bj
    @SunilKumar-xb6bj 3 ปีที่แล้ว

    Supper machine

  • @shahabinp7560
    @shahabinp7560 3 ปีที่แล้ว

    Ceramic ood pottiyal pineed kittan prayasamanu ennu kettu ath sheriyano please reply

  • @naseernasee7528
    @naseernasee7528 2 ปีที่แล้ว

    ഇപ്പോൾ വർക്ക് ചെയ്യുന്നത് ഏകദേശം എത്ര റേറ്റ് വരും

  • @hassanmanzoor4844
    @hassanmanzoor4844 3 ปีที่แล้ว +5

    നിങ്ങൾ ഒരു സേഫ്റ്റി മെഷർ ഉം പാലിക്കാതെയാണ് ജോലിചെയ്യുന്നത്.
    . ശ്രദ്ധിക്കുക

  • @shamsadav3627
    @shamsadav3627 3 ปีที่แล้ว

    Super

  • @shajikbl2207
    @shajikbl2207 3 ปีที่แล้ว

    Very daijer

  • @GaneshGanesh-eh3lg
    @GaneshGanesh-eh3lg 3 ปีที่แล้ว

    ആണി സ്വരത്തിൽ കൂടി മഴവെള്ളം ലീക് ചെയ്യില്ലേ?

  • @sreelalmadappillil3329
    @sreelalmadappillil3329 3 ปีที่แล้ว +1

    first കമൻ്റ്

  • @subhash24frames83
    @subhash24frames83 3 ปีที่แล้ว

    moodod Alla Moola Odu

  • @Watermelon-cw3uz
    @Watermelon-cw3uz 2 ปีที่แล้ว

    Good job, I want your contact, my home need to do the roof, I am Calicut , perambra

  • @rajeeshp7333
    @rajeeshp7333 3 ปีที่แล้ว

    Swayam pukazhthal kurakkuuuuu bro.

  • @mathews9274
    @mathews9274 2 ปีที่แล้ว

    ijji ante numberu kodukkedo..njammakku odu bekkanundu

  • @ritvikblackb6516
    @ritvikblackb6516 3 ปีที่แล้ว +1

    വർക്ക്‌ സൂപ്പർ. But അടിതെറ്റിയാൽ ആനയും വീഴും ഓർത്താൽ നന്ന്. സൈയിം വർക്ക്‌ തന്നെയാണ് എനിക്കും. സേഫ്റ്റികുള്ള മാർഗ്ഗവും കണ്ടിട്ടെ എടുക്കു എന്ന് മാത്രം.

  • @nihalk3386
    @nihalk3386 3 ปีที่แล้ว +3

    ഒരു ഓടിന് എത്ര രൂപ വരും

  • @basithbasi171
    @basithbasi171 3 ปีที่แล้ว

    Bayangara dairyam thanne
    Kaanumbo pediyavunnu
    B careful

  • @abdularif6911
    @abdularif6911 3 ปีที่แล้ว +1

    😃👍🏻

  • @rajukv9859
    @rajukv9859 2 ปีที่แล้ว

    വർക്കെല്ലാം നന്നായിട്ടുണ്ട്. ഓട് മേഞ്ഞതിനു ശേഷം വീടിന്റെ മുൻവശം കൂടി കാണിക്കേണ്ടതായിരുന്നു.

  • @eriyadhabeeb6902
    @eriyadhabeeb6902 3 ปีที่แล้ว

    Hai

  • @surajkailath6059
    @surajkailath6059 3 ปีที่แล้ว +2

    ഈ ഓട് എത്ര റേറ്റ് വരുന്നുണ്ട്... എത്ര square feet ഉണ്ട് ഒരു ഓട്

    • @surajkailath6059
      @surajkailath6059 3 ปีที่แล้ว

      @@allroundconstructions1355 OK. thank you bro

  • @Manulogz
    @Manulogz 3 ปีที่แล้ว

    Rate per sqft pls. Do u provide service in pollachi

  • @navas....6418
    @navas....6418 3 ปีที่แล้ว

    👍👍👍

  • @VillageTravelwithNoufal
    @VillageTravelwithNoufal 3 ปีที่แล้ว

    👌👏

  • @mallubachelor..9403
    @mallubachelor..9403 3 ปีที่แล้ว

    മച്ചാനെ മച്ചാനെ

  • @ashrafkp5635
    @ashrafkp5635 3 ปีที่แล้ว

    👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👌👌

  • @rasheedm3286
    @rasheedm3286 3 ปีที่แล้ว

    High riskanallo safti vanday

  • @jahasfaizy4908
    @jahasfaizy4908 3 ปีที่แล้ว

    😃😃😃😃👍👍

  • @SalamSalam-of2mn
    @SalamSalam-of2mn 3 ปีที่แล้ว

    Ninghal dayav cheyth safety nokanam ethenkhilum abakadam pattiyal TH-cam kanunnavarum muthalalimarum varilla

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 ปีที่แล้ว +3

    മൂല കട്ട് ചെയ്യല്‍ അല്ല പരിഹാരം, ഓടു തിരിച്ചു കൊടുക്കുക, കമ്പനി ശരിക്ക് ഉണ്ടാക്കട്ടെ, വെരുടെഹ് കിട്ടുന്നത് അല്ലല്ലോ

  • @hussainmonu8458
    @hussainmonu8458 3 ปีที่แล้ว

    Silicon waste aan ad kolloovula

  • @indiancr7352
    @indiancr7352 2 ปีที่แล้ว

    ⚡️

  • @muhammedsanif864
    @muhammedsanif864 3 ปีที่แล้ว

    👌👌👌

    • @sudheeshs366
      @sudheeshs366 3 ปีที่แล้ว

      THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY

  • @basaribasari6255
    @basaribasari6255 3 ปีที่แล้ว

    👍👍👍👍

  • @angieordiz1548
    @angieordiz1548 3 ปีที่แล้ว

    Saftyi illathe nigl eni video idaruthu...

  • @shihabmullasheri5526
    @shihabmullasheri5526 3 ปีที่แล้ว

    ഫുൾ കുഞ്ഞാക്ക ഐഡിയ ആണല്ലേ

  • @robinp.t2936
    @robinp.t2936 3 ปีที่แล้ว

    👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 ปีที่แล้ว +3

    സുഹൃത്തേ ചരിഞ്ഞ സ്ഥലത്തൊക്കെ ചെയ്യുബോൾ വെപ്രാളം പെട്ട് ചെയ്യരുത് , സുരക്ഷ ആണ് പ്രധാനം ,

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    ഇയ്യൊരു ഉമ്മാന്റെ മോനല്ലേ

  • @hami...hameed6698
    @hami...hameed6698 3 ปีที่แล้ว +1

    എന്റെ ചങ്ങായീ ഇയാൾ അവിടെ നിൽക്കുന്നത് കാണുമ്പോൾ എന്റെ കൈയ്യും കാലും വിറക്കുന്നു. ശ്രദ്ധിക്കണമെന്ന് ഇയാള് പറയുന്നു ഇയാളൊട്ട് ശ്രദ്ധിക്കുന്നുമില്ല. വർക്ക് ചെയ്യുമ്പോൾ നിങ്ങൾ വീട്ടിലുള്ള ഭാര്യയുടേയും മക്കളുടേയും മുഖം കൂടി ഓർക്കണം അവർക്ക് വേറെ ആരുമില്ലെന്ന് കാര്യം മറക്കരുത്. പടച്ചവൻ നിങ്ങളെ കാത്ത് രക്ഷിക്കട്ടെ.

  • @abrahamjacob3172
    @abrahamjacob3172 3 ปีที่แล้ว

    നല്ല വർക്കും സ്പീഡും ഉണ്ട് പക്ഷേ സുരക്ഷിത്യം പാലിക്കുന്നതിൽ കുറവ് വിഡിയോ ഇടുമ്പോൾ പലരും അനുകരിക്കാൻ ശ്രമിക്കാം

  • @navaskkkuttikkattil1744
    @navaskkkuttikkattil1744 3 ปีที่แล้ว

    Safty nokku bhai….

  • @raheembava0078
    @raheembava0078 3 ปีที่แล้ว

    🌹🌹🌹❤️🌹🌹🌹👍

  • @rajendranv2582
    @rajendranv2582 3 ปีที่แล้ว

    ഇതെന്താണ് മൂലോഡ്?

  • @fathimathshafa3660
    @fathimathshafa3660 3 ปีที่แล้ว

    Danjar warki

  • @manuprasadmanu1691
    @manuprasadmanu1691 3 ปีที่แล้ว

    ആണി ഹോൾ അടക്കുന്നില്ലേ

  • @joshithomas3040
    @joshithomas3040 3 ปีที่แล้ว +3

    മോനെ, നീ പുലിയല്ലാ- പുപ്പുലി തന്നെയാണ് കേട്ടോ..!
    കാരണം, ഇത്രയും ബഡാറൂഫിൽ ..
    യാതൊരു സേഫ്റ്റി മെഷർമെൻറും ഇല്ലാതെ കയറിയതിനാൽ?
    സമ്മതിച്ചു തന്നിരിക്കുന്നു ..!
    പക്ഷെ, ഇപ്പണിക്ക് എപ്പോഴും നമ്മുടെ സേഫ്റ്റി'ക്ക് നല്ല മുൻഗണന കൊടുക്കണം -
    ഇല്ലെങ്കിൽ? പണി പാളും ..!
    ശ്രദ്ധിക്കുക ബ്രോ' -
    പിന്നെ, നിങ്ങൾക്ക് ഇത്രയും ധൈര്യമുള്ള സ്ഥിതിക്ക്? സിനിമയിൽ ആക്ഷൻ സീനുകളിൽ ഒരു കൈ നോക്കാവുന്നതാണ്,
    അപ്പോൾ OK. താങ്ക്സ്.

  • @aswinputhucode3965
    @aswinputhucode3965 3 ปีที่แล้ว

    ❣️❣️❣️❣️❣️

  • @ConstructionandCraft
    @ConstructionandCraft 3 ปีที่แล้ว

    👍👍

    • @sudheeshs366
      @sudheeshs366 3 ปีที่แล้ว

      THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY

  • @abdussamadcvk8177
    @abdussamadcvk8177 2 ปีที่แล้ว

    എന്റെ വീട്ടിൽ ഇങ്ങിനെ വെച്ച എല്ലാ മുലോടും ഇളകി പോന്നു

  • @സത്യംനീതിധർമം.പ്രതിരോധംഅപരാധമ

    മുത്ത് മക്കടെ ഉപ്പല്ലേ

  • @yusafy7400
    @yusafy7400 3 ปีที่แล้ว

    ഭയം

  • @vaisakhrk8760
    @vaisakhrk8760 3 ปีที่แล้ว +7

    എന്റമ്മോ കണ്ടിട്ട് തന്നെ പേടി ആകുന്നു..
    Bro safety first എന്ന് എപ്പോഴും പറഞ്ഞാൽ മാത്രം പോരാ കേട്ടോ

    • @sudheeshs366
      @sudheeshs366 3 ปีที่แล้ว +1

      THINK SAFETY REMEMBER FAMILY OBEY THUMP RULES OF SAFETY

  • @faleelaviyil969
    @faleelaviyil969 3 ปีที่แล้ว

    Supar

  • @shanavaspuzhakathodi8579
    @shanavaspuzhakathodi8579 3 ปีที่แล้ว

    ബാക്കി കാണിക്കാൻ മറക്കണ്ട

  • @shyleshtv3287
    @shyleshtv3287 3 ปีที่แล้ว +1

    സേഫ്റ്റി മസ്റ്റ്

  • @anichami5434
    @anichami5434 3 ปีที่แล้ว

    Njan kanunilla pediyavunnu

  • @satheeshkumar7183
    @satheeshkumar7183 3 ปีที่แล้ว

    Pvc യിൽ കെട്ടി വച്ച ചെമ്പുകമ്പി പൊട്ടിയാൽ സകല മോക്കോടും താഴേക്കാണും

  • @ismail.sismail.s5861
    @ismail.sismail.s5861 3 ปีที่แล้ว

    നിങ്ങൾ. ടോപ്പിൽ നിന്നും ഒരു. കയർ കെട്ടി. താഴേക്ക് ഇടണം

  • @shajiksaksa1300
    @shajiksaksa1300 3 ปีที่แล้ว

    😗🙃😃😃🥰😍🤔

  • @ajidpp123
    @ajidpp123 3 ปีที่แล้ว

    💪💪👍👍👌👌🤲🤲❤️

    • @tkab0128
      @tkab0128 3 ปีที่แล้ว

      പൊന്നു സ്‌നേഹിദന്മാരെ അത് ഒരിക്കലും സേഫ്റ്റി അല്ല എന്റെ അനുഭവം ആണ് സിൽക്കൊനും ക്സമ്പിയു ചിലവായി

  • @saidrazeen8339
    @saidrazeen8339 3 ปีที่แล้ว

    ഓടിന്റെ വില പറയു .....

  • @sharfushanaaz4512
    @sharfushanaaz4512 3 ปีที่แล้ว +1

    Work not 100 % some mistik seen escrow no tate 🤔