നല്ലൊരു വീഡിയോ.ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത വിശദമായ രീതിയിൽ ഉള്ളത്. കോണ്ക്രീറ്റ് റൂഫിംഗുമായി compare ചെയ്യുമ്പോൾ വലിയ വ്യത്യാസം വരുന്നില്ല എന്നു തോന്നുന്നു.
ഷീറ്റിട്ട വീടിൽ അടുപ്പിൻ്റെ ചിമ്മിനിയിലൂടെ വരുന്ന പുക ഷീറ്റിന് ദോഷം ചെയ്യുമോ? വർഷങ്ങളായി കത്തിക്കുന്നവർ ആരെങ്കിലുമുണ്ടോ അനുഭവം ഒന്നു Share ചെയ്യാമോ? ചിമ്മിനിയുടെ മുകളിൽ water tank അതിനു മുകളിലാണ് ഷീറ്റ് വരുന്നത്.
ചേട്ടാ ഇതുപോലെ ഓട് work ചെയ്യുന്നതിന്റെ ഇടുമോ ഓട് എങ്ങിനെ എണ്ണം കണക്കാക്കാം മൂല ഓട് എങ്ങിനെ എണ്ണം കണക്കാക്കാം എന്ന് അതിന്റെ ഒരു വീഡിയോ ചെയ്യുമോ ഇതേ പോലെ
ഒരുവെള്ളപ്പൊക്കവും കൊറോണയുംവന്നതോടുകൂടി ഉപ്പുതൊട്ട് കർപ്പൂരം വരെ സകല സാധനങ്ങൾക്കും ഇരട്ടി വിലയായി. പണി ചെയ്യുന്ന തൊഴിലാളിക്ക് കൂലി മാത്രം കൂടുതൽ കൊടുക്കാൻ ആരും തയ്യാറല്ല... എന്തുചെയ്യാം നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയി...
149/-രൂപ sqft ന് പുതിയ വീട് പണിയാമെന്നാണോ സാർ ഉദ്ദേശിക്കുന്നത്...😁 ഒരു sqft അലുമിനിയം ഷീറ്റിനു 59 രൂപ വരും ഒരു feet സ്‌ക്വയർ പാത്തി Rs,80... ഒരു കിലോ പൈപ്പിന് Rs97 ഇങ്ങനെയൊക്കെയാണ് ഇപ്പോൾ ഈ 2022ൽ...
അത് കറക്റ്റ് സെന്റർ പോയിന്റ് ആണ്.... റിഡ്ജ് ബീമ്ന്റെ ഇരുവശത്തും ആയിട്ടാണല്ലോ ഹിപ്പ് റാഫ്റ്റ്ർ വരുന്നത്..4*2r ഹിപ്പ് റാഫ്റ്റർന്റെ ടോപ് കട്ടിംഗ് വെൽഡ് ചെയ്യാൻ മൂന്ന് ഇഞ്ച് എങ്കിലും സ്പേസ് വേണ്ടി വരും അതുകൊണ്ട് ഇരുവശത്തേക്കും സെൻട്രൽ പോയെങ്കിൽ നിന്നും കുറച്ച് നീളം കൂട്ടി കാണണം..
@@santhoshkp7426 you can calculate by averaging this 1000 feet rate .(.ie 849*149=130971 ) some of the expenses like paint , welding rod , fasteners won't different much keep that in mind too
എനിക്ക് രണ്ട് ചോദ്യങ്ങൾ ഉണ്ട് സാർ . ഒന്ന് ഈ വീഡിയോയിൽ പറയുന്ന ഒന്നര ഇഞ്ച് നീളമുള്ള Self bolt എവിടെ ആണ് Screw ചെയ്യുന്നത്. രണ്ടാമത്തേത് നമ്മൾ വർക്ക് ഏരിയയിൽ മെഷ് (square net) അടിക്കുമ്പോൾ ലേബർ ചാർജ് സ്ക്വയർഫീറ്റിന് എങ്ങനെയാണ് പറയുന്നത്.
@@n_a_z_e_e_b2784 പക്ഷേ ഇവിടെ രണ്ട് സൈസ് പറയുന്നുണ്ട് സെൽഫ് ബോൾട്ട് മുക്കാൽ ഇഞ്ച് നീളമുള്ളതും പിന്നെത്തെ ഒന്നര ഇഞ്ച് നീളമുള്ളതും .അതുകൊണ്ട് ചോദിച്ചതാണ്
ദൂര സ്ഥലങ്ങളിൽ വർക്ക് എടുക്കുന്നില്ല.. എന്നാൽ റൂഫ് ചെയ്യാൻ വേണ്ട എല്ലാ ഗൈഡൻസും തരാം.. ഏരിയയുടെ length &width മെസ്സേജ് ചെയ്താൽ മേറ്റീരിയൽ ലിസ്റ്റ്. ഡ്രായിങ്, ടോട്ടൽ expence എന്നിവ റെഡിയാക്കി തരാം..9526766071
സാർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഒരു അവതരണമായിരുന്നു സാർ ഒരു സംഭവം തന്നെയാണ് കേട്ടോ പറയാതിരിക്കാൻ വയ്യ ഇനിയുള്ള തുടർന്ന് വീഡിയോകളിൽ സാറിന്റെ വാട്സ്ആപ്പ് നമ്പർ കൂടി എഴുതി കാണിക്കേണ്ടതാണ് ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായിരിക്കും
SUPER avatharanam SUPER calculation Super Explanation
Sathi Nambiar. Very good. Accurate calculations 👍👍👍👍
Athinte pakuthi mathi 1000 sqft sheet work cheyyan. 18 kg use cheyyuka sheet 0.32 upayogikkuka chilav kurakkuka
കടുക്കി ചേട്ടാ ...... നല്ല വിശദീകരണം ......നന്ദി ..... ഇത്യാതി
വീഡിയോ
ഇനിയും ഇടണെ ........
അറിവ് തന്നതിന് നന്ദി സർ ❤️❤️
ഏതു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം
നല്ലൊരു വീഡിയോ.ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത വിശദമായ രീതിയിൽ ഉള്ളത്.
കോണ്ക്രീറ്റ് റൂഫിംഗുമായി compare ചെയ്യുമ്പോൾ വലിയ വ്യത്യാസം വരുന്നില്ല എന്നു തോന്നുന്നു.
2 flooril weight kurakkanamangil welding wrk thanne venam broo
@@ajithcs9781.
നന്ദി ചേട്ടാ... വളരെ ഉപകാരം ഉള്ള വീഡിയോ...
താങ്ക്സ് 🌹🌹💐💐
Sheet meyanda.oruthan pidichuparikkan nilkkinnu.enquire cheyyuka
സിംപിൾ ആയി അവതരണം. മനസ്സിലാക്കാൻ എളുപ്പം.
എന്റെ വീട് ചെരിച്ചുവാർക്കയാണ്. രണ്ടു മൂന്നു വർഷമായി മഴക്കാലം ആകുമ്പോൾ വാർക്കയിൽ നനവ് ഉണ്ടാകുന്നു.ഷീറ്റ് ഇട്ട് നനവ് മാറ്റമോ. ചെയ്തു തരാമോ.
നല്ല അവതരണം 👍👍 ആളുകൾക്ക് പെട്ടെന്ന് മനസ്സിലാകും
നന്ദി സുഹൃത്തേ 🌹
വളരെ നന്നായിരിക്കുന്നു ' താങ്കളെ എനിക്ക് ആവശ്യമുണ്ട്
വിളിച്ച മതി ....
വരാം😂
ഒരു ചതുരസ്ര അടിക്ക് വരുന്ന നിരക് എല്ലാ മെറ്റീരിയൽസ് എടുത്തു കണക്കാക്കിയത് വളരെ നന്നായി അഭിനന്ദനങ്ങൾ.
Thank you sir, ഇനിയും ഇതുപോലുള്ള അറിവുകൾ ഷെയർ ചെയ്യണം.
Okboos
ഇപ്പോൾ square feet എത്ര രൂപ ആകും..,
Very very Thanks, ഷീറ്റ് മേയാനുളള അറിവ് പകർന്നു നൽകിയതിന് , ആലപ്പുഴയിൽ ഞാൻ വഞ്ചിക്കപ്പെട്ടു. കുറഞ്ഞ സാധനം ഫിറ്റ് ചെയ്തു വലിയ ചാർജ് വാങ്ങി.
കുമാർ😍,, ഏതാ ആ പാർട്ടി? ഷീറ്റ് വാങ്ങിയ പ്പോൾ ആണോ പൈപ്പ് വാങ്ങിയ പ്പോഴാണോ ചതി?
Hi sir ..6 inch pathi യുടെ drainage pipe etra inch വേണം
വളരെ നല്ല വീഡിയോ
Hi Sreeni
Wish you good luck🎉❤😂
Thank U 🥰
Oru muttam sheet meyan ethra ruppes akum
Accurate calculation , thank you so much bro.!
Dr 12അടി വീതിയും 13അടി നീളവും ഉള്ള ഒരു വിറകു പുരക്കു മേൽക്കൂരയ്ക്ക് വേണ്ട മെറ്ററിയൽ ഒന്ന് പറഞ്ഞു തരുമോ
What is your profit, that should be added.
Kollam chavarayil roof cheyyumo
Nice vedeo, good presentation well explained, fantastic technic of calculations, thank you for sharing such a valuble/interesting tips
Nalla vedeo chetta👌
സൂപ്പര്‍ അവതരണം.
👍❤️🙏 Useful and helpful tips 👍
Hi bro ithu polla ground floor carpark and first floor (above car park) balcony cheiyanna video idawoo
very good,more useful,Thanks
👍നല്ല explanation
🙏
Exlent വിഡിയോ 👌👌👌
Subcribed & liked 💅👌
Estimate download ചെയ്യാവുന്ന വിധം pdf ലഭിച്ചാൽ നന്നായിരുന്നേനെ. 👌
ഷീറ്റിട്ട വീടിൽ അടുപ്പിൻ്റെ ചിമ്മിനിയിലൂടെ വരുന്ന പുക ഷീറ്റിന് ദോഷം ചെയ്യുമോ? വർഷങ്ങളായി കത്തിക്കുന്നവർ ആരെങ്കിലുമുണ്ടോ അനുഭവം ഒന്നു Share ചെയ്യാമോ? ചിമ്മിനിയുടെ മുകളിൽ water tank അതിനു മുകളിലാണ് ഷീറ്റ് വരുന്നത്.
Aluva adupp aakiyal mathi. Oru pipe vech Puka sheet nu putathekk viduka.
Excellent and exact estimation. Mr sreeni . Pl do estimation for double layer and single layer nadan ( clay ) tiled roofing.
Sqfeet materials with labor 100 anu parayunathe eniku one side slop 20×30 Feet cheyan etra akum
മെഷർമെന്റ് വാട്സ്ആപ്പ് നമ്പറിൽ അയക്കൂ
congreet cheyyunna rate varundundallo 200/sq ft
Good job.simple and to the point.
ithupole sheet ittaal solar panel vakkan pattumo?
Nalla vedeo 👌🏻
excellent...presentation
Can you please suggest some one in Trivandrum I need to do my home
very useful presentation
Very useful...thanks
2000 sqr feet truss work ചെയുമ്പോൾ rafter, beam എല്ലാം 4*2 വേണോ അതോ 3*1.5 മതിയോ?
very informative video super
ഇപ്പോൾ എത്ര ആകും 1000 sqt 2024
Very nice & clear vedeo, every thing well explained, informative thank you
ചേട്ടാ നിങ്ങളുടെ സ്ഥലം എവിടെ
300 sqft ഷെഡ് വെയ്ക്കാൻ എത്ര ഷീറ്റ് എടുക്കണം'
ചേട്ടാ ബേസ്മെന്റ് നീളം 28 വീതി 23 രണ്ട് സൈഡിലേക്ക് ചരിച്ച് . റേറ്റ് എത്രയാകും
Super Estimation..thanks
Best presantation thank you
30 അടി നീളവും 14 അടി വീതിയും റൂഫ് ചെയ്തു ഷീറ്റ് മേയാൻ എന്ത് ചെലവാകും
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.. Sheet screw ചെയ്‌ത സ്ഥലം തുരുമ്പിച്ചു പോവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
700സ്‌ക്യർ feet. സ്‌ക്വർ model.. ഓട് ഇടാൻ എത്ര ചിലവ് aakum
വാട്സ്ആപ് no. ൽ ലെങ്ത് &width മെസ്സേജ് ചെയ്യു 👍
@@sreenistechnics Hiii
Could you please give your contact number
@@sairojanthikkatnarayanan7891 8281229071
1000 sqfeet veedinu paniyumbol thanne tress cheyyunnath nallathano.cost effective wise...any benefits?
Super 👍
എല്ലാവർക്കും കൂടി Sqft ന് എത്ര രൂപ ആകും
1200 sqfeet റൂഫ് വർക്ക് ചെയ്യാൻ എത്ര രൂപ വരുമെന്ന് പറഞ്ഞുതരുമോ.
2/ koodi
175000rs
ചേട്ടാ ഇതുപോലെ ഓട് work ചെയ്യുന്നതിന്റെ ഇടുമോ ഓട് എങ്ങിനെ എണ്ണം കണക്കാക്കാം മൂല ഓട് എങ്ങിനെ എണ്ണം കണക്കാക്കാം എന്ന് അതിന്റെ ഒരു വീഡിയോ ചെയ്യുമോ ഇതേ പോലെ
Keep it up 👏👏👏
Chetta IPO labour cost etrayanu thangal edakkunnath per square feet..?? Pls reply
Main mesthiri 1450 /-nammude nattil
Gable roof aano koora aano false ceilinginu nallathu?
Very good effort. Will you undertake job? What about labour charge per sq?
Kollam ജില്ലയിൽ roof work ചെയ്യുമോ
Kollath evideyanu
Well explained 👍
അടിപൊളി 👍🏻
thanks ur gud information
Kidu👌
വർക്ക് ഏരിയയിൽ മെഷ് (square net) അടിയ്ക്കുമ്പോൾ rate എങ്ങനെ ?
😳😳😳😳😳
ലേബർ ചാർജ് കൊള്ളായാണല്ലോ ബ്രോ....
ഒരുവെള്ളപ്പൊക്കവും കൊറോണയുംവന്നതോടുകൂടി ഉപ്പുതൊട്ട് കർപ്പൂരം വരെ സകല സാധനങ്ങൾക്കും ഇരട്ടി വിലയായി. പണി ചെയ്യുന്ന തൊഴിലാളിക്ക് കൂലി മാത്രം കൂടുതൽ കൊടുക്കാൻ ആരും തയ്യാറല്ല... എന്തുചെയ്യാം നമ്മുടെ നാട് ഇങ്ങനെ ആയിപ്പോയി...
ഏത് റൂഫ് ആണ് ഏറ്റവും നല്ലത്? Jio or jsw?
TaTa
980വീട് എത്ര സ്ക്ഫ്, വരും
Boogolathinte spadhanam mathsilanu...
😄👍
Thankyou sir
വളരെ ഉപകാരപ്രദമായ വീഡിയൊ ആണ്
വർക്ക് ചെയ്യുന്നവർക്കും ചെയ്യിക്കാൻ ഉദ്ദശിക്കുന്നവർക്കും സഹായമായിരിക്കും ഈ വിഡിയൊ
Veedu puthuthayi nirmikkunnathinu ithrayum ratea ulloo. Ithu valare kooduthal aanallo?
149/-രൂപ sqft ന് പുതിയ വീട് പണിയാമെന്നാണോ സാർ ഉദ്ദേശിക്കുന്നത്...😁
ഒരു sqft അലുമിനിയം ഷീറ്റിനു 59 രൂപ വരും ഒരു feet സ്‌ക്വയർ പാത്തി Rs,80... ഒരു കിലോ പൈപ്പിന് Rs97 ഇങ്ങനെയൊക്കെയാണ് ഇപ്പോൾ ഈ 2022ൽ...
1100 cm × 820 cm എന്ന് സാർ പറഞ്ഞ ഉത്തരത്തിന്റെ അളവ് പ്രകാരം 280 cm അല്ലേ ridge beaminte അളവ് വരേണ്ടത്
അത് കറക്റ്റ് സെന്റർ പോയിന്റ് ആണ്....
റിഡ്ജ് ബീമ്ന്റെ ഇരുവശത്തും ആയിട്ടാണല്ലോ ഹിപ്പ് റാഫ്റ്റ്ർ വരുന്നത്..4*2r ഹിപ്പ് റാഫ്റ്റർന്റെ ടോപ് കട്ടിംഗ് വെൽഡ് ചെയ്യാൻ മൂന്ന് ഇഞ്ച് എങ്കിലും സ്പേസ് വേണ്ടി വരും അതുകൊണ്ട് ഇരുവശത്തേക്കും സെൻട്രൽ പോയെങ്കിൽ നിന്നും കുറച്ച് നീളം കൂട്ടി കാണണം..
@@sreenistechnics 🤝 thanks
@@sreenistechnics Sir Open Floor Area 879 square feet.
Roofing Area How much square feet will come ?
@@santhoshkp7426 you can calculate by averaging this 1000 feet rate .(.ie 849*149=130971 ) some of the expenses like paint , welding rod , fasteners won't different much keep that in mind too
വർക്ക് ചെയ്തു തരുമോ
900 sqfeer small ware house chyan atra varum......to store furniture
1000 സ്കയർ ഫിറ്റ് ഇരുമ്പ് ഷീറ്റിൽ ഫുൾ ചിലവ് 95000 രൂപക്ക് കഴിഞ്ഞമാസം ചെയ്തു
Phone number
Hi
Number ayakumo
നമ്പർ തരുമോ
😳😳😳😳
Excellent
Kottayath work cheyyumo
👍
എനിക്ക് രണ്ട് ചോദ്യങ്ങൾ ഉണ്ട് സാർ . ഒന്ന് ഈ വീഡിയോയിൽ പറയുന്ന ഒന്നര ഇഞ്ച് നീളമുള്ള Self bolt എവിടെ ആണ് Screw ചെയ്യുന്നത്. രണ്ടാമത്തേത് നമ്മൾ വർക്ക് ഏരിയയിൽ മെഷ് (square net) അടിക്കുമ്പോൾ ലേബർ ചാർജ് സ്ക്വയർഫീറ്റിന് എങ്ങനെയാണ് പറയുന്നത്.
Self bolt sheet adikkan
@@n_a_z_e_e_b2784 പക്ഷേ ഇവിടെ രണ്ട് സൈസ് പറയുന്നുണ്ട് സെൽഫ് ബോൾട്ട് മുക്കാൽ ഇഞ്ച് നീളമുള്ളതും പിന്നെത്തെ ഒന്നര ഇഞ്ച് നീളമുള്ളതും .അതുകൊണ്ട് ചോദിച്ചതാണ്
@@n_a_z_e_e_b2784 മുക്കാൽ ഇഞ്ച് സൈസ് സെൽഫ് വോൾട്ട് കൊണ്ട് ഷീറ്റ് അടിക്കാൻ പറ്റും പിന്നെ ഒന്നര ഇഞ്ച് ബോൾട്ട് എന്താവശ്യത്തിനാണ് എന്നാണ് ഞാൻ ചോദിച്ചത്
@@rageshps4145 ഒന്നര ഇഞ്ച് ബോൾട്ട് ഷീറ്റിന്റെ കോറിൽ അടിക്കും.ചെറിയ ബോൾട്ട് കുഴിയിൽ അടിക്കുമ്പോൾ ഭാവിയിൽ ലീക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്.
@@rageshps4145 ഒന്നര ഇഞ്ച് ബോൾട്ട് അടിക്കുന്നതാണ് നല്ലത്. പർലൈനിൽ നിന്ന് കുറച്ചെക്കെ മാറി പോയാലും ബോൾട്ട് ചരിച്ച് അഡ്ജസ്റ്റ് ചെയ്യാൻ കഴിയും.
ഇത്രയും വിശദമായ് ഒരു ടെക്നീഷ്യൻ ഉം പറയില്ല, Thank you
ഗുഡ് ഇൻഫെർമേഷൻ
Pure aluminum sqft rate total labour include all charges ethra aavum
Labour's cost oru squarfeet rate athraaa sir
25-30 per Sqft
V informative ....
🙏
സാറിന്റെ നേതൃത്വത്തിൽ work എടുക്കുന്നുണ്ടോ....? ഉണ്ടെങ്കിൽ ദയവായി ബന്ധപ്പെടാമോ....?
ദൂര സ്ഥലങ്ങളിൽ വർക്ക് എടുക്കുന്നില്ല.. എന്നാൽ റൂഫ് ചെയ്യാൻ വേണ്ട എല്ലാ ഗൈഡൻസും തരാം.. ഏരിയയുടെ length &width മെസ്സേജ് ചെയ്താൽ മേറ്റീരിയൽ ലിസ്റ്റ്. ഡ്രായിങ്, ടോട്ടൽ expence എന്നിവ റെഡിയാക്കി തരാം..9526766071
ഞാൻ ഹരിപ്പാട് ആണ്. എനിക്ക് guidance തരാമോ
സൂപ്പർ
സാർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായ ഒരു അവതരണമായിരുന്നു സാർ ഒരു സംഭവം തന്നെയാണ് കേട്ടോ പറയാതിരിക്കാൻ വയ്യ ഇനിയുള്ള തുടർന്ന് വീഡിയോകളിൽ സാറിന്റെ വാട്സ്ആപ്പ് നമ്പർ കൂടി എഴുതി കാണിക്കേണ്ടതാണ് ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായിരിക്കും
Ok👍
B in cn by TV
സർ എട്ടടി നീളമുള്ള ഷീറ്റിന്റെ വില ഒന്ന് പറയാമോ
അലൂമിനിയം truffod sheet എട്ടടി approximate 4kg വരും.. നീളം എത്ര അടി ആണോ അതിന്റെ പകുതി കിലോ വരും
650 sq feet veedinu ethra square feet truss roofing varum
കോൺടാക്ട് 828122071👍
പൗഡര്‍ കോട്ടഡ് അല്യൂമിനിയം ഷീറ്റിനു പകരം പൗഡര്‍ കോട്ടഡ് തന്നെയായ സ്റ്റീല്‍ ഷീറ്റ്(സാധാരണ ഭാഷയില്‍ പറഞ്ഞാല്‍ പൗഡര്‍ കോട്ടഡ് ഇരുമ്പ് ഷീറ്റ്) ഉപയോഗിച്ചാല്‍ ചിലവു കുറയ്ക്കാന്‍ സാധിക്കില്ലേ?
Gi പൌഡർ കോട്ട് ഷീറ്റിട്ടാൽ Approximate ₹25 square ഫീറ്റിൽ കുറയും
അടുത്ത മാസം ചെയ്യണം
Good. 👍
Fantestic
ചേട്ടാ ഇത് വീതിയുടെ 4 ൽ 1 ഹൈറ്റ് വരുന്ന ട്രേസിന്റെ കണക്ക് ആണോ?
👍
650sft how much
6500
Labaur kootuthala
😄