Very useful video once again. Thank you Can it be used as an alternative to wooden finish gypsum false ceiling interiors?. Have you noted any major drawbacks/ advantages compared to gypsum false roofing?
It's just perfect! Looks like real wood!! Plus the added benefits of warranty. Couldn't wish for a better product than this. Kudos to Ajay for this great video. You never cease to amaze me. Real sexy stuff both on the inside and out!!!!
Very informative video!! Thanks Dr.Interior. Can we make a "rectangle inside rectangle with a gap/gutter in between" ceiling design with VOX ceiling. This design is common with Gypsum ceiling. Is it possible with VOX?
Sir one doubt interior living hall and dinning hall seperate ano nalle meansLshaped ano atho long ayi ormichu ullathu ano nalle advantage disadvantage parayane please reply
The review details and explanations are good, please include the close up Video of the installed ceiling, that will provide clear view of the product finish
@@DrInterior തീ കത്തുന്ന കാര്യമല്ല മുകളിൽ ( ടെറസിൽ) ചൂടുകാലത്ത് വരുന്ന ചൂടിനെ പ്രതിരോധിക്കുമോ എന്നാണ് അറിയേണ്ടത്. ജിപ്സം ചൂട് പ്രതിരോധിക്കുന്നു സീലിംങ്ങ് ഓട് ചൂട് പ്രതിരോധിക്കുന്നു അതുപോലെ ഇത് എങ്ങനെയെന്ന് അറിയാൻ ആഗ്രഹമുണ്ട്
Sir. I often see your Dr. Interiors postings in you tube. I am based in Coimbatore. Would like do vox ceiling in my alcony area. Kindly provide me the contact details who can execute the work. Thank you Hariharan
നമ്മുടെ നാട്ടിൽ ഏത് ചവറും ഫേമസ് ആകുന്നത് അതിനെ നാല് ഇംഗ്ലീഷ് വാക്ക് കൂട്ടി മാർക്കറ്റിംഗ് ചെയ്യുമ്പോഴാണ് - അത് വാങ്ങുവോളം നമ്മെ ഫോൺ ചെയ്ത നമ്മുടെ പിന്നാലെ ഉണ്ടാകും - വാങ്ങിക്കഴിഞ്ഞാൽ എന്തെങ്കിലും complaint പറയാൻ മഷിയിട്ടാൽ അവരെ കാണൂല
Very useful video once again. Thank you
Can it be used as an alternative to wooden finish gypsum false ceiling interiors?. Have you noted any major drawbacks/ advantages compared to gypsum false roofing?
Wood alternative തന്നെയാണ് bcz ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്നതാണ്.
Can it be used for modular kitchen as exterior panels
How many colours available
@@smj8513 6 more
Exterior ആയി ഇതും interior ആയി UPVC poly marble ഉം ചെയ്യുന്നതാണ് ലാഭകരം . ശരിയല്ലെ സർ.
Usefull 😍😍👍🏻
Thank u sis❤🙏
Silu.. Monjethi 😍
പുതിയ പുതിയ അറിവുകൾ നൽകുന്നതിന് ഒരുപാട് നന്ദി. വീഡിയോ നന്നായിട്ടുണ്ട്. 👍🏻
❣️❣️thanks
Excellent presentation by Vishwas.. God bless👏👏
❣️👍
You done great videos with premium house interoirs and extreiors
👍
All ur videos r superb...well explained to all minute details
❣️❣️❣️
It's just perfect! Looks like real wood!! Plus the added benefits of warranty. Couldn't wish for a better product than this. Kudos to Ajay for this great video. You never cease to amaze me. Real sexy stuff both on the inside and out!!!!
Thank u so much👍
My pleasure
ഇതു പോലെത്തെ നല്ല വീഡിയോ ഇനിയും ഉണ്ടകുമല്ലോ
Sure 👍
Veendum oru useful video thank you 👍👍
❤👍🙏
Gypsom work cheyda veed kudyirikade adchidunnad kond budhimuttndo
ചിലപ്പോൾ പൂപ്പൽ ഉണ്ടാകാം 👍
എന്റെ എല്ലാ കമെന്റിനും reply തരുന്ന ഒരേ ഒരു channel
😊❣️ ബ്രോ ❣️
All Kerala 170 works ......
Super......
❣️👍
Really useful.... Thank you brother
Welcome sis 👍
Insu board cheyavo
Cheyyam
Bangikk vendi mathram use cheyyam 🙄 choodinonnum oru mattom indaavilla
👍
Very informative video.Ithu Round or oval shape il cheyyan pattumo
Round ചെയ്യാൻ പറ്റില്ല bro 👍
ഇല്ല ബ്രോ
Living room , sit out, bathroom oke fix cheyamo
Yes ചെയ്യാം 👍
Solar electricity vedeo cheyyo
Yes 👍
Lengthwise joint engane chayyam?
അവരുടെ നമ്പർ ഉണ്ട് discription boxil വിളിക്കാമോ plz
Is it good in hot temprature
Very informative video!! Thanks Dr.Interior.
Can we make a "rectangle inside rectangle with a gap/gutter in between" ceiling design with VOX ceiling. This design is common with Gypsum ceiling. Is it possible with VOX?
അവരുടെ നമ്പർ ഉണ്ട് വിളിക്കുക
Can you please do a video for 3D wall sticker, which no need plastering or painting
Sure 👍
Bro.. Nice Video ❣️
❤👍
അണ്ണാ ❤❤❤
നല്ല വീഡിയോ 👍👌👌👌
👍❤🙏
Sheet etta melkoorayilum edan pattumo?
Illa
Yes.... But only with cooling solution(aluminium reflective coating)
Ith pvc material ayath kondu summer season il chood erangan chance indo?
ഇല്ലാ ഇതിൽ ഒരു പ്രോബ്ലം ഉണ്ടാവില്ല 👍
ഇത് ലിവിങ് റൂമിൽ ചെയ്ത വീഡിയോ ഉണ്ടോ sir
ഇല്ല ❣️
ഉപകാര പ്രദമായ VDO . ഇത് വീടിനകത്ത് ചെയ്യാൻ പറ്റുമോ. ചെയ്താൽ വൃത്തികേടായി തോന്നുമോ .
ചെയ്യാൻ പറ്റും, അല്ല സൂപ്പർ ആണ്
Verey high price... Pinney 10 year warranty.. Nammal veede veykunathe 10 year leykke allallo.. 😋😋
😀❣️👍
Window panal ayi use chyan pattunathano.
ഇല്ലാ
You are doing good job sir
👍👍❣️
Assam il cheyyamo 3000 sf
Yes 👍
Ith ethokke colors available aanu?
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Single sheet nu ethra rate varum
അവരുടെ നമ്പർ ഉണ്ട് വിളിക്കുക ❣️👍
Very good product for exterior and bathroom. Thanks for this video.
❤👍
Thank you Dr.Interior and Mr.Viswas...Good Job..
❣️
Beautiful..but being PVC..toxic alle?
അല്ല 👍
Sheetita veedinu ceiling ithukond cheyamo
Yes ❣️
Church cheyyan patto 3000 squ
ഇല്ല
വീടിനുള്ളിൽ ചൂട് kurayumo
ഇല്ല
Sir one doubt interior living hall and dinning hall seperate ano nalle meansLshaped ano atho long ayi ormichu ullathu ano nalle advantage disadvantage parayane please reply
അവരുടെ നമ്പർ ഉണ്ട് diacription boxil നേരിട്ട് വിളിക്കാവുന്നതാണ് 👍
👍 good information.
Concrete finish flooring marakkale video weighting
Sure ബ്രോ ❣️👍
The review details and explanations are good, please include the close up Video of the installed ceiling, that will provide clear view of the product finish
❣️👍sure
ഇതിന്റെ കളർ പാറ്റേൺ എങ്ങനെ ആണ് ഏതെല്ലാം വുഡ് ഫിനിഷിങ് ഉണ്ട്
Avrude നമ്പർ ഉണ്ട് വിളിക്കുമല്ലോ 👍
Sq ft rate how much
300
Heating undoo..?
ഇല്ല 👍❤
Ee gypsom work pettenn complantavumo
ഇല്ലാ, നല്ല വർക്ക് ആണെങ്കിൽ prb ഒന്നും ഉണ്ടാവില്ല 👍
Please inform tamilnad chennai branch address with details. Thank u. Sir.
Check description👍
You didn't give me bangalore address where your interior office is located
Plz call the number, they will give you, thank u👍
@@DrInterior
Ok...thank you so much 🙏
Appol square feet charge aano
Athe 👍
Ente veedu Kottayam thanne anu...e veedu onnu neritte kanan pattumo??
തീർച്ചയായും 9846669616 എന്റെ നമ്പർ ആണ് വിളിച്ചോളൂ പോകാം 👍
ഇതിന്റെ white colour കിട്ടുമോ?
Yes
Good Informative 👍
❣️👍
Vera വീഡിയോ ഉണ്ടോ
🤔
Sir pls send best proce
❣️👍
Is Side wall possible with this?
അതിന് വേറെ product ഉണ്ട് ഇവർക്ക് 👍❣️
@@DrInterior k
False ceiling is costly ..vox walk panel are costly?..which is more budget friendly
സാദാ ceiling
obviously....false ceiling
Hi bro..ee gypsum ciling nte rate calculation eanghna onnu parayana video undo
വീഡിയോ ഇല്ല ചെയ്യാം 👍❣️
Thanks
❣️❣️❣️❣️
Expensive
What about heat resistance
വീഡിയോയിൽ പറയുന്നുണ്ട് fire retardant aan 👍
@@DrInterior
തീ കത്തുന്ന കാര്യമല്ല
മുകളിൽ ( ടെറസിൽ)
ചൂടുകാലത്ത് വരുന്ന ചൂടിനെ പ്രതിരോധിക്കുമോ എന്നാണ് അറിയേണ്ടത്.
ജിപ്സം ചൂട് പ്രതിരോധിക്കുന്നു
സീലിംങ്ങ് ഓട് ചൂട് പ്രതിരോധിക്കുന്നു
അതുപോലെ ഇത് എങ്ങനെയെന്ന് അറിയാൻ ആഗ്രഹമുണ്ട്
@@rajugeorge1423 yes 👍
@@rajugeorge1423 ചൂടിനെ പ്രതിരോധിക്കും 👍
Very good video thank you
👍👍👍
തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നിർമാണ സാമഗ്രികൾ വിൽക്കുന്ന ഷോറൂമുകളെ കുറിച്ച് വീഡിയോ ചെയ്യാമോ?
Sure
@@DrInterior thanks 👍♥️
Bro.. Water proofing video cheyamo
ചെയ്തിട്ടുണ്ട് കാണുമല്ലോ 👍
Sir. I often see your Dr. Interiors postings in you tube. I am based in Coimbatore. Would like do vox ceiling in my alcony area. Kindly provide me the contact details who can execute the work. Thank you Hariharan
👍
very high price .. Can't substitute to Gypsum ceiling
അതെ
Gypsum board ceiling യൂസർ ആണെങ്കിൽ gypsum പിന്നെ ജീവിതത്തിൽ ആർക്കും റെഫർ ചെയ്യില്ല...എന്ന് അനുഭവസ്ഥൻ...
@@salihua7241 ok
@@DrInterior is there any problem with Gypsum ceiling...My gypsum false ceiling work is about to start with in couple of days
@@aswathikrishna no prb 👍
2:25 പോളണ്ടിനെ
കുറിച്ച് മിണ്ടരുത്...🤭😂🤗
😂😂😂പിന്നല്ല ❣️
chetta could you do smart home installation videos.
Sure 👍
Product (sheet) mathram sq ft ethreya rate? (With out installation charge)
അത് അവരോട് ചോദിക്കണം ബ്രോ, നമ്പർ discription boxil und 👍
@@DrInterior നമുക്കു തന്നെ ഇൻസ്റ്റാൾ ചെയ്യാം എന്ന് പറഞ്ഞ സ്ഥിതിക്കു, അതൊക്കെ interview ൽ ചോദിക്കേണ്ടേ bro? 😊 (just a suggestion)
Kasaragod cheyunna teaminte no thrumo
Discription ബോക്സിൽ നമ്പറിൽ വിളിക്കുക അവർ തരും 👍❣️
Kollam
❤👍
Highly informative video 🤝
❤👍🙏
Room temperature increase chyyumoo????
ഇല്ലാ കുറയും 👍
Terrace truss work ceiling nu ithu nalla option aano?
Yes 👍
സ്വകയർ ഫീറ്റ എത്ര വരും
വീഡിയോ യിൽ und
Vox panel price ??
Thiruvananthapurath evida kittum
വീഡിയോയിൽ ഉണ്ട് price, Discription boxil നമ്പറും 👍
Suprr💗💗💗
Thanks ബ്രോ ❤👍
Jally wall കുറച് ഒരു വീഡിയോ ചെയ്യുമോ??
Sure
Cheta pls do TV panel themes.....?
Sure 👍❣️
Good information
❤👍
Thank you 🙏 sir
❤👍🙏
Including installation ano 260?
Yes 👍
35 , 40 രൂപക്ക് pvc ceiling ചെയ്യിത് തരാവോ
😄
ee oru round light maathrame cheyyuvan kazhiyuka ulluvo.... ariyavunna aarengilum reply tharika
അല്ല ഏത് വേണേൽ ചെയ്യാം 👍❤
ഇതു ഭിത്തിയിൽ ചെയ്യാൻ പറ്റുമോ ?. Wood panaling നു പകരമായി ?.
അതിന് വേറെ product ഉണ്ട് 👍
@@DrInterior ആ പകരം ഉള്ളത് എന്താണ് ഒന്നു പറയാമോ ?. .....
@@georgemichael845 അത് ഒരു wall cladding product ആണ് അവരുടെ നമ്പർ ഉണ്ട് വിളിച്ചാൽ details തരും , Discription boxil number und 👍
Window panal ayai use chyan pattumo
Liquid wallpaper episode cheyyaamo
ചെയ്യാം 👍
Super video bro
Thanks bro 👍
How can justify the high cost compare to the existing false ceiling????
എന്തിന് 🤔🙄 ??, ഞാൻ ഇങ്ങനെയും ഒരു product പരിചയപ്പെടുത്തി എന്ന് മാത്രം 🙏😄
ആലപ്പുഴയിൽ എവിടെ കിട്ടും
ഇവരുടെ നമ്പർ ഉണ്ട് വിളിക്കുക
Pvc 50 rupakk kandu poraam
ആഹാ കാണാൻ പൈസ ആകുവോ 🤔കൊള്ളാല്ലോ ഏതാ രാജ്യം?? 😂
Thankyou.. much awaited video.
All Kerala availability undo?
Installation in Tirur Malappuram.
Und bro all kerala 👍
ഇത് noise proof ആണോ
ഏറെക്കുറെ
Superbb
Thanks ❤❤❤❤
Is this product safe from toxic..
100% safe
ഇത് ചെയ്യുന്നത് കൊണ്ട് ചൂട് കുറയുമോ, A/C ഇട്ടാൽ റൂം പെട്ടെന്ന് തണുക്കുമോ.
ഇല്ല എന്നാണ് തോന്നുന്നത്
Tamil nadu evade varumo chetten
വരും 👍
scratch proof aano?
അല്ല
Nice video
Thanks ബ്രോ 👍
Ippo Rate Ethreyane
Plz call 👍
Dealer name please sir
അറിയില്ല plz call that number
നമ്മുടെ നാട്ടിൽ ഏത് ചവറും ഫേമസ് ആകുന്നത് അതിനെ നാല് ഇംഗ്ലീഷ് വാക്ക് കൂട്ടി മാർക്കറ്റിംഗ് ചെയ്യുമ്പോഴാണ് - അത് വാങ്ങുവോളം നമ്മെ ഫോൺ ചെയ്ത നമ്മുടെ പിന്നാലെ ഉണ്ടാകും - വാങ്ങിക്കഴിഞ്ഞാൽ എന്തെങ്കിലും complaint പറയാൻ മഷിയിട്ടാൽ അവരെ കാണൂല
എത്ര വട്ടം പറ്റിച്ചു
റൂമുകളിലെ ചൂടിനെ പ്രതിരോധിക്കുമോ ..
No
റൂമുകളിൽ സീലിങ്ങിന് താഴെ ഈ പാനലിനു മുകളിൽ അലുമിനിയം ബബ്ൾസ് ഷീറ്റ് പോലുള്ളവ ഇട്ട് അതിനു ശേഷം ഇതു പോലേ ചെയ്യുകയാണെങ്കി ചൂടിനെ പ്രതിരോധിക്കാൻ കഴിയുമോ