അത് ബ്ലാക്ക് സ്ക്രൂവ് ചെയ്താൽ പോരായിരുന്നോ എന്നാൽ ഗ്രൈന്റർ കൊണ്ട് വരക്കേണ്ട ആവിശ്യം ഇല്ല തോതിന്റെയും ആവശ്യം ഇല്ല. സ്ക്രൂവ് ആയാൽ നല്ല ടൈറ്റും ഉണ്ടാവും ഇങ്ങനെ ഒക്കെ ചെയ്യുമ്പോ അതാ നല്ലത്... വർക് ഉഷാർ ആയിടുണ്ട് നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്ക് നല്ല ഉപകാരവും ഉണ്ടായിട്ടുണ്ട് താങ്ക്സ് ഇക്കാ.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...
Anywys ini bhaviyil njn veedu vekumbol ningal ethu nattil anenkilum ningaleyum ningalude panikkareyum kond vanne veedu vekkooo..atrayku super ah ningalude ideas n worksmm Congratz bhai..keep going. May god bless u
ഓട് ഇടുന്നതിന് പകരം രൂഫിന് മാച്ചായാ ഫ്ലോർ ടൈൽ ഒട്ടിച്ചാൽ എങ്ങിനെ ഉണ്ടാവും വിലകുറഞ്ഞ ടൈൽ ഒട്ടിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താ? തീർച്ച ആയും ഒരു മുപടി അയക്കുക
ഇരുപത് വർഷം മുൻപ് വീടിന്റെ മുൻവശം മുഴുവൻ ടൈൽ ഒട്ടിച്ചിരുന്നത് ഒന്ന് കണ്ടാൽ അതിനുള്ള മറുപടി കിട്ടും അതുപോലെ തന്നെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ഇതൊക്കെ കൂടി പോയാൽ പത്തു വർഷം അതോടെ ഇതിന്റെ പണി കഴിഞ്ഞു
@@muhammedjasim158 വാർപ് ഒരിക്കലും ചെരിച്ചു ചെയ്യരുത് പ്ലെയിൻ ആയി വാർത്ത മുകളിൽ ശക്യോർ പൈപ്പ് കൊണ്ട് ട്രേസ് വർക് ചെയ്യുന്നതാണ് നല്ലത് എന്റെ വർക് സൈറ്റിൽ ഞാൻ പാര്ടികാരോട് പറയുന്നത് അതാണ്
സ്ട്രൈറ്റ് മൂലക്ക് കോൺക്രീറ്റ് ഇട്ട് കഷ്ടപ്പെടേണ്ട ആവശ്യമില്ല ..ജസ്റ്റ് ഒന്ന് കോല് കുത്തനെ വെച്ച് ഉയരം കൂട്ടി കോലിന്റെ രണ്ട് സൈഡിലും കുമ്മായം കൊണ്ട് പട്ടിക അടിക്കുന്ന പോലെ തന്നെ അടിക്കാനുള്ളൂ ഇത്രയ്ക്കു കഷ്ടപ്പെടാനൊന്നുമില്ല ...
യൂട്യൂബിന്ന് രണ്ട് രൂപ കിട്ടുന്നുണ്ടെങ്കിൽ അത് നിന്നെപോലുള്ള മുതലുകൾക്കാണ് കിട്ടേണ്ടത്.......
അത് ബ്ലാക്ക് സ്ക്രൂവ് ചെയ്താൽ പോരായിരുന്നോ എന്നാൽ ഗ്രൈന്റർ കൊണ്ട് വരക്കേണ്ട ആവിശ്യം ഇല്ല തോതിന്റെയും ആവശ്യം ഇല്ല. സ്ക്രൂവ് ആയാൽ നല്ല ടൈറ്റും ഉണ്ടാവും ഇങ്ങനെ ഒക്കെ ചെയ്യുമ്പോ അതാ നല്ലത്...
വർക് ഉഷാർ ആയിടുണ്ട് നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്ക് നല്ല ഉപകാരവും ഉണ്ടായിട്ടുണ്ട് താങ്ക്സ് ഇക്കാ.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു...
athi shariyalla
അങ്ങനെയും ചെയ്യാം
Pliz number tharo
@@allroundconstructions1355 h
Anywys ini bhaviyil njn veedu vekumbol ningal ethu nattil anenkilum ningaleyum ningalude panikkareyum kond vanne veedu vekkooo..atrayku super ah ningalude ideas n worksmm
Congratz bhai..keep going.
May god bless u
. നന്ദി ഇനിയും ഇത് പോലുള്ള വീടിയോ പ്രദീഷിക്കുന്നു
ഹിന്ദിക്കാര് പോയതുകൊണ്ട് നന്നായി ഇപ്പോൾ മലയാളികൾക്ക് ഒരുപാട് വർക്ക് ഉണ്ട്
Super മോനേ..
Please take safety measures, while working in heights
Reply tharanam
Pattika adikkan m-sand aano puzha manal aano nalleth?
Ningal oru sambavatto..
Satyamayit parayuva..
Ente veedu contract koduthatil patiya ella mistakesum ningal ningalude videos il kidu ayit explain cheytitund..
Ningale pole bodavum athmarthatayumulla contractors nammude nattil kuravaanu..
P v c യിൽ സിലികോൺ ഉപയോഗിക്കണം
സൂപ്പർ ആയി ഒരു നല്ല കാരിയം 👍👍👍
Coast knottin or use pani
Ethanu nalla ceramic od brand
എല്ലാം സൂപ്പർ ആണ്
ഗപ്പി മീനിനെ ഒക്കെ വളർത്താൻ പാകത്തിന് outlet ഒക്കെ ഉൾപ്പെടെ ഒരു Tank ഉണ്ടാക്കണ video ഇടണേ Bro 😍
അതിന്റ വീഡിയോ ഇടുമോ
നീ മൊതലാണ് മുത്തേ
സൂപ്പർ മച്ചാനെ... നല്ല ജോലിക്കാർ,,, വൈൻഡിങ് വയർ തുരുമ്പ് പിടിക്കില്ലേ. പാത്തി മൊത്തം കീറൽ ഉണ്ടാക്കി അതിന്റെ ശക്തി കുറച്ചു screw ചെയ്യുക ആണ് നല്ലത്.
90cm തള്ള് ഉള്ള ചെറിയ സൺ ഷെയിഡിന്റെ മൂലോഡ് വിരിക്കുമ്പോ pvc pipe ഇതുപോലെ വെക്കണോ. അതോ മൂലോഡ് മാത്രം മതിയോ.
പിവിസി പാത്തിയിൽ ആണി വെക്കാൻ ഡ്രില്ലിങ് മെഷീൻ വെച്ച് ഹോൾസ് ഇട്ടാൽ പോരെ കട്ടിങ് മെഷീൻ കൊണ്ട് കട്ട് ചെയ്യുന്നത് കൂടുതൽ ഡാമേജ് ആകുകയില്ലേ
@@allroundconstructions1355 നമ്പർ തരുമോ
Hai നിങ്ങളുടെ വീട് എവിടെയാണ്
Ceramic full video cheyyaamo..
ഹലോ ബ്രോ നിങ്ങൾ ആ കമ്പി വെച്ചത് സേഫ്റ്റി അല്ല
bro നിങ്ങൾ Powli ആണ്
കുറഞ്ഞ ചിലവിൽ മുകളിൽ രണ്ട് റൂം എടുക്കാൻ എന്തൊക്കെ ചെയ്യണം
Veedinte mukalilathe floor extend cheytapol truss work cheytit ee same oadu aanu ittath..akathu 3.5lcsnte interior+furniture undayrunu..
Pani kazhinju 2mnths kazhinju peyta first mazha n kattil tanne ithil kanunna kamizhthod skid ayi mari,full water akath veenu..gypsum ellam nananju interior full water aayi,aake kukamayi..
Pnneyum avanmar vannu itil kanunna pathi vangich kambi ketti vechit poyi..pneyum leak ayrunu..
Avasanam punnamada ulla joseph enna chettan vannu ee oadinte kamizhthu ellam maatti,sada pazhaya oadu itinte colouril spray paint cheyt cement vechu fit cheyt ok akki tannu..ipp 2yrs ayi pbm illa.
Bhai e videosil kanicha pole adyame ente veedu aa contractor cheytirunel enik oru budhinutum undavikayrunu.
Leak undayruna aa ratrikal innum orkan enik pediyaanu
Bro josephetante number tharumo?
Super excelente work
drill screw koduthal porayiruno
കൂലി എങ്ങനെ
Bro
Ningalude naadu evde anu
Super information
ഇത് kpg ഓട് ആണോ
Adipoli bro👍
കേര ള ത്തിൽ എല്ലാ ജില്ലകളിലും നിങ്ങൾ വർക്ക് ചെയ്യുമോ
ബ്രോ.... 👌👌👌
അടിപൊളി
പൊളിയാണ്
ningale engine Condact cheyyum? Work und near tirur.....
എൻറെ വീടിൻറെ roofing ചെയിത് തരാമോ
Very good system
அருமை super
Super bhai
Eppo yenda ceramic roof tile rate
സെറാമിക് ടൈൽ എങ്ങിനെ നല്ലത് ആന്നോ
സൂപ്പർ
ഭയങ്കരം
എല്ലാം കൊള്ളാം ഇടക്ക് ഇടക്ക് എന്ത് ചെയ്യും , എന്താചെയ്യ ഇങ്ങനെ പറയണ്ട .. അതാണ് ഉറുമീസ്
വാർപ്പിൽ തന്നെ കോടി വരുന്ന ഭാഗത്തു 6mm ന്ടെ നാല് കശ്‍നം വെച്ചാൽ പോരെ
കൊള്ളാം
ഇജ്ജ് മുത്താണ് 😍
EE VIDEO OROTHER AICHUMATTI KANUNNU KPG ROOFING ATHO INGELU THANNE ANO🤔🤔🤔🤔😀
AA SOKISHICHO KASTEPETTU EDUTHETU VERE VALLONUM KONDU POKENDA INGEDA VIYARPUM AA SABDHAUM ANU NJAMEKU PRIYAM@@allroundconstructions1355
@@allroundconstructions1355 th-cam.com/video/q5a6kkPzga0/w-d-xo.html
ഉഷാറായി.. but please don't drill such 8 mm holes in roof top..think alternative s
ടോപ് മൂല അല്ലാതെ ചെരിവ് മൂല വെക്കുന്ന വിഡിയോ ഇട് ബ്രോ
Vdeo എടുക്കാനുള്ള ആളെ കൂടെ ഉണ്ടാകുമോ എല്ലാ സൈറ്റിലും
ആളെ ആവശ്യം ഉണ്ടേൽ പറയണേ 🚶♂️
super😍😍enne koottakumo...nhan koottakkintto
@@allroundconstructions1355 contact number
വരാം എന്ന് പറഞ്ഞു കണ്ടില്ല ഗുഡ് ബൈ
മുൻപ് ഉള്ള വീഡിയോ കൊള്ളാമായിരുന്നു. പക്ഷെ ഈ വർക്കിൽ ഒരുപാട് തെറ്റുകൾ ഉണ്ട്.
@@allroundconstructions1355 chetta njanum ഓട് വർക്ക് ചെയുന്നതാ നിങ്ങള് ഡിഗ്രി കട്ട് ചെയ്തത് നല്ലതാ അതിന്റെ മറു സൈഡ് enna കാണിച്ചേക്കുന്നത് enthuva അത്
ഡിഗ്രി കട്ട് ചെയ്തതിന്റെ ബാക്കി ഇപ്പറത്തു വെച്ചേക്കുവാണോ മോശം ഇതാണോ പണി
bro how was Kpg roof ceramic tiles
Evan parayunnath correct yanday veetil oru 300 oodenday half paces und chila panikkaar westakum
സൂപ്പറാകുന്നു
2 ബെഡ്റും first floor ൽ 10 x 12/10/11
ഇത് ട്രസ്റ്റ് വർക്ക് ചെയ്യാൻ എന്ത് ചില വ് വരും
@@allroundconstructions1355 ഓട്
Number tharamo bro
Louber charge
Helper
And
Mesan
മൊബൈൽ നമ്പർ തരാമോ
ഓട് ഇടുന്നതിന് പകരം രൂഫിന് മാച്ചായാ ഫ്ലോർ ടൈൽ ഒട്ടിച്ചാൽ എങ്ങിനെ ഉണ്ടാവും വിലകുറഞ്ഞ ടൈൽ ഒട്ടിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താ? തീർച്ച ആയും ഒരു മുപടി അയക്കുക
ഇരുപത് വർഷം മുൻപ് വീടിന്റെ മുൻവശം മുഴുവൻ ടൈൽ ഒട്ടിച്ചിരുന്നത് ഒന്ന് കണ്ടാൽ അതിനുള്ള മറുപടി കിട്ടും അതുപോലെ തന്നെ ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് ഇതൊക്കെ കൂടി പോയാൽ പത്തു വർഷം അതോടെ ഇതിന്റെ പണി കഴിഞ്ഞു
ലീക്ക് ആകും, ഓട് ഒന്നിന് മീതെ ഒന്ന് വരുന്നത് കൊണ്ട് വെള്ളം ഒരു തുള്ളി ഉള്ളിൽ പോകില്ല....
@@muhammedjasim158 വാർപ് ഒരിക്കലും ചെരിച്ചു ചെയ്യരുത് പ്ലെയിൻ ആയി വാർത്ത മുകളിൽ ശക്യോർ പൈപ്പ് കൊണ്ട് ട്രേസ് വർക് ചെയ്യുന്നതാണ് നല്ലത് എന്റെ വർക് സൈറ്റിൽ ഞാൻ പാര്ടികാരോട് പറയുന്നത് അതാണ്
sefty onnum illthe ingane pani edukkaruth
Full ഗാന്റിന്റി വർപൊന്നും ഇളകാതെ നമ്മൾ ചെയ്യും.
9747803969 whatsapp
ആണിക്ക് പകരം നേരിട്ട് ചെയ്യുന്ന സ്ക്രൂ ആയിരുന്നു നല്ലത് :
@@allroundconstructions1355 oori pooroole...
@@allroundconstructions1355 nte rabee
👍👍👍🙏🏻❤️
👍👍👍👍
സ്ളാവ് അതായത് മേൽകൂര ഒരിക്കലും ഡ്രിൽ ചെയ്യരുത് ഭാവിയിൽ ദോഷം ചെയ്യും ,,,
Hi
നമ്പർ കിട്ടി ഇല്ല
ഈ പണിക്ക് പോവുന്ന ഞാൻ 😀😀
Hi
Super
Oddinte thala topil vechu ningalanu panikaru 😂😂
ചുരുക്കി പറഞ്ഞാ വാർപ് ന്ടെ പകുതി ഗ്യാരണ്ടി പോയി
നമ്പർ ഒന്ന് തരുമോ
Pis മൊബൈൽ നമ്പർ
Masha Allah
ഇത് മഴ പെയ്യുമ്പോൾ എല്ലാം ഒലിച്ച് താഴെ പോകൂടെ
Ok
നമ്പർ തരു
ethenthu bhasha.................
👍👍👍
സ്ട്രൈറ്റ് മൂലക്ക് കോൺക്രീറ്റ് ഇട്ട് കഷ്ടപ്പെടേണ്ട ആവശ്യമില്ല ..ജസ്റ്റ് ഒന്ന് കോല് കുത്തനെ വെച്ച് ഉയരം കൂട്ടി കോലിന്റെ രണ്ട് സൈഡിലും കുമ്മായം കൊണ്ട് പട്ടിക അടിക്കുന്ന പോലെ തന്നെ അടിക്കാനുള്ളൂ ഇത്രയ്ക്കു കഷ്ടപ്പെടാനൊന്നുമില്ല ...
സൂപ്പർ no തരാമോ
Ushaar
നിങ്ങളെ കോൺടാക്ട് ചെയ്യാനുള നമ്പർ ഒനു തരുമോ പ്ലസ്..
Number pls
Sooper
Nobr vedu
ഇങ്ങെനെ ഒന്നും ചെയ്യരുത് expearince കൊണ്ട് പറയുക.
G S M No...
❤️❤️❤️❤️❤️👋👋👋👋👋👋👋
👍
Wow
Phoe no plees
s
കണ്ടിരിക്കാനുണ്ട് നല്ലന്നെ ബംഗാളികൾ കാണണ്ട
🏠🔨🎥💞💞💃
ലത്തീഫ് ബായ് pls send contact.
Super