കേരളം കരണ്ട് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുമ്പോ നിങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നു ഒരുപാട് സന്തോഷം ബഹുമാനം ❤ കേരളമാണ് കൊടുക്കല്‍ വാങ്ങല്‍ എല്ലാം സൂക്ഷിക്കണം വല്ലവരും കൊണ്ട് കൊടികുത്തി നോക്കു കൂലി ചോടിച്ചും കൊണ്ട് വരാനും സാധ്യതയുണ്ട് ,,,,,,അഭിനന്ദനങ്ങള്‍
റെയിൽപാലം വരെ ആക്രി വിലയ്ക്ക് തൂക്കി വിറ്റ രാജ്യം, സ്വന്തമായി ഉണ്ടായിരുന്ന പ്ലെയിനും, എയർപോർട്ടകളും വിറ്റു, എന്തിന് പ്രളയകാലത്ത് തന്ന അരിയുടെ പണം വരെ വാങ്ങിക്കൊണ്ടു പോയി, ഇത് നടത്തുന്നതിന് കേന്ദ്രം പണം ചോദിക്കാതെ സൂക്ഷിക്കുക.
നല്ല പരിപാടി❤ എങ്കിലും സൂക്ഷിക്കുക❤ നിങ്ങളുടെ പരിപാടിയിൽ ദുഷ്ടമനസ്സുള്ളവർ ഇടപെടാതിരിക്കുവാൻ സൂക്ഷിക്കുക❤ ഇതു പോലെ മറ്റുള്ളവരും തുടങ്ങിയാൽ കറണ്ട് പുറത്തു നിന്നും വാങ്ങേണ്ടിവരില്ല.❤ എല്ലായിടത്തും CCTV സ്ഥാപിക്ക ക❤Wish you and others all success ❤
നല്ല പ്രൊജക്റ്റ്.. കേരളത്തിൽ ഇതിന് സാധ്യത ഉണ്ട്.... ചേട്ടനെ.. പഴയ ചെക്ക് കേസിലോ മറ്റോ അറസ്റ്റ് ചെയ്യാതെ നോക്കണേ.. ഉദ്യോഗസ്ഥ സമൂഹം.. തെണ്ടികൾ നന്നായാൽ... കേരളം.. നന്നാവും..❤
സർക്കാരിൽ നിന്ന് കുറച്ച് അനുമതികൾ ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അതിമോഹമായ ഒരു സ്വകാര്യ വൈദ്യുതോത്പാദന പ്ലാൻ്റിന് എങ്ങനെ കഷ്ടപ്പെടേണ്ടി വന്നു എന്നതിന് 5 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു വീഡിയോ എടുക്കേണ്ടിവരും. എന്തായാലും ഹൃദയം നിറഞ്ഞ ആശംസകൾ!
*കേരളത്തിൽ ഇത് പോലെ ചെയ്യാൻ കഴിവുള്ള എല്ലാവരും സ്വന്തം ആയി വൈദ്യുതി ഉത്പാദിപ്പിക്കുക... ഒരുപാട് ആളുകൾക്ക് തൊഴിൽ കിട്ടും.. പുറത്തേക്ക് വൈദ്യുതി വിൽക്കാനും കഴിയും....!!!*
Moothappa... You are great.... Annu collegil chakiri vechu college generator nte puka pollution korakkan olla setup ondakkiya aane njan vichararicha you will reach heights ennu... All the best da...
First of all thanks for the information.More than 10 K electrical engineering students in Kerala...( Mostly blaming the Government after education) Air,water,food, shelter and electricity are basic needs in the current century... PROVIDE ORIENTATION facility for ELECTRICAL Engineering students..... Around the Nation... Thanks 👍
എനിക്കുള്ള സംശയം മറ്റൊന്നാണ് ഇതിൽ സാധുക്കളായ ജനങ്ങൾക്ക് എന്ത് പ്രയോജനം ഏതെങ്കിലും വിധത്തിൽ സാധുക്കൾക്ക് കരണ്ട് ചാർജ് കുറയുമോ അവർക്ക് വേണ്ടി ഒരു കാലത്തെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എങ്കിലേ ഈ കണ്ടുപിടുത്തത്തിന് ഒക്കെ മഹത്വo ഉണ്ടാവുകയുള്ളൂ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക രാഷ്ട്രീയക്കാർ എല്ലാം ജനങ്ങളെ തുറന്നു തിന്നാനാണ് ആഗ്രഹിക്കുന്നത് കുത്തക മുതലാളിമാരായ ആകട്ടെ അവർക്ക് കൂട്ടു നിൽക്കുകയും ചെയ്യുന്നു ഇതിൽ എന്തെങ്കിലും ഭേദ വ്യത്യാസം ഉണ്ടാകുമോ സാധുക്കൾക്ക് നാളെ കരണ്ട് ചാർജ് കുറയുമോ അടിക്കടി കരണ്ട് ചാർജ് കൂടുന്നതല്ലാതെ കുറയുന്നില്ല സാധുക്കളായ ജനങ്ങളെ സംരക്ഷിക്കാൻ ആണെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@@manoj.p.velayudhan2705 വെറുതെ ആർക്കും ഒന്നും കൊടുക്കുകയല്ല പാവപ്പെട്ടവർക്ക് കണ്ടുപിടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും കുറച് കൊടുക്കും എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ വെറുതെ കൊടുക്കണം എന്നല്ല അതോടുകൂടി ജനങ്ങൾക്ക് കുറച്ച് ഭാരം കുറയുമല്ലോ ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ നല്ല മനസ്സുള്ളവർ ഉണ്ടെങ്കിൽ എന്ന് മാത്രമേ ഉള്ളൂ മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല അത് കൊടുത്തു ശീലം ഒക്കെ ഉള്ളവർക്ക് അത് മനസ്സിലാവുകയുള്ളൂ അങ്ങനെയുള്ള കുറച്ചു ഭരണകർത്താക്കൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഉമ്മൻചാണ്ടിയെ പോലെ അങ്ങനെ മനസ്സിൽ കാണുക അപ്പം ഉത്തരം കിട്ടും ആർക്കും വെറുതെ കൊടുക്കണ്ട
വളരെ നല്ല ഒരു inspired ആയിട്ടുള്ള ഒന്നാണ് പക്ഷെ ഇത് കേരളം ആയതുകൊണ്ട് ഇവിടെ ആരും ഒന്നും ചെയ്തു ജീവിക്കാനും നാട് നന്നാകുന്നതിനും പ്രശ്നം ഉണ്ട് എന്നത് കൊണ്ടും ഒരു ഉൾക്കണ്ട ഉണ്ട്. പിന്നെ ഈ project ഇവിടം വരെ എത്തിയപ്പോ തന്നെ ഇദ്ദേഹത്തിന് ഏറെക്കുറെ മനസിലായി കാണും . ഇതിനു വേണ്ടി എവിടൊക്കെ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും. ഇതൊക്കെ പാർട്ടിക്ക് കപ്പം കൊടുത്തെന്നു
താൻ ഏത് കാലത്ത് ആണെടോ അന്തമെ ജീവിക്കുന്നത്. പിന്നെ ഇപ്പോ കൈകൂലി അല്ല ബോണ്ട ആണ് electrol ബോണ്ട. അത് വാങ്ങി തിന്നവർ ആരൊക്കെ ആണ് എന്ന് പ്രത്യേകിച്ച് പറയണോ
@@gokul3819 ബോണ്ട് മുകളിൽ ഇരിക്കുന്നവർക്ക് മാത്രമല്ലെ കിട്ടു നമ്മടെ local സെക്രട്ടറി മുതൽ ഉള്ളവർക്ക് എങ്ങനെ കിട്ടും. Direct കളക്ഷൻ ആണ് നല്ലത്.. ആഹാ എന്ത് സുഖം തനിക്കു നല്ല ധാർമിക ബോധം ഉണ്ട് ആരെ കൊന്നാലും പിഴിഞ്ഞാലും വേണ്ടില്ല പാർട്ടിയെ പറയരുത്. ഈ രാജ്യം മുഴുവൻ നശിക്കുന്നത് ഈ ideology കാരണം ആണ്. വിശ്വസിക്കുന്ന പാർട്ടി എന്ത് തോന്നിവാസം പറഞ്ഞാലും ആരും പാർട്ടിയെ പറയാൻ പാടില്ല. എന്നാൽ അതുകൊണ്ട് താഴേക്കിടയിൽ കിടന്നു കുറക്കുന്നവർക്ക് വല്ല ഗുണം ഉണ്ടോ അതും ഇല്ല. കഷ്ടം
@@gokul3819 ഞാൻ പറഞ്ഞ കാരണം കൊണ്ട് തനിക്കു തോന്നി ബിജെപിയെ ആണ് support ചെയ്യുന്നത് എന്ന്. കേരളത്തിന്റെ administration സിസ്റ്റം ത്തെ കുറ്റം പറയുന്നത് ബിജെപിക്കാർ മാത്ര ആണെന്നുള്ളത് എന്ത് വിവരദോശിത്തരം ആണ് അന്തം കമ്മി.
@@manukrishnanmgpv ബോണ്ട മുകളിൽ ഇരിക്കുന്നവർക്ക് അല്ല കിട്ടുന്നത്. പാർട്ടിക്ക് ആണ് കിട്ടുന്നത്. എന്ന് വെച്ചാൽ പാർട്ടിയിൽ ഉള്ളവർക്ക് മുഴുവൻ അതിൻ്റെ benefit കിട്ടുന്നുണ്ട്. പാർട്ടിയെ പറയുകയോ പറയാതിരിക്കുകയോ ചെയ്യതോ, അതൊന്നും എൻ്റെ concern അല്ല. Because ഞാൻ ഒരു പാർട്ടിയിലും മെമ്പർ അല്ല. പക്ഷേ ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വരുന്ന government നെയും ആ government പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും മാത്രം കുറ്റം ഉണ്ടാക്കി പറയുന്ന നിങ്ങളുടെ ധാർമിക ബോധം ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇവിടെ എന്ത് തോന്നിവാസം കാണിച്ചു എന്നാണാവോ താങ്കൾ ഈ പറയുന്നത്. ഒരു വസ്തുതയും ഇല്ലാതെ വലതും പറഞ്ഞിട്ട് അതിനെ ചോദ്യം ചെയ്യുമ്പോൾ കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല. ആദ്യം നന്നകേണ്ടത് ഈ രാജ്യത്തെ ജനങ്ങൾ ആണ്. താഴേക്കിടയിൽ ഉള്ളവർക്ക് ഗുണം ഇല്ല എന്ന് എന്ത് എടുത്ത് വെച്ചാണ് പറയുന്നത്. ഇന്ത്യ ഒരു parliamentary democratic nation ആണ്. ഇവിടെ ഭരണത്തിൽ വരുന്ന പാർട്ടിയുടെ ആശയം താഴേക്കിടയിൽ ഉള്ളവരെയും ബാധിക്കുന്നുണ്ട്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയും മുൻപ് ഭരിച്ചിരുന്ന പാർട്ടിയും താഴേക്കിടയിൽ ഉള്ളവർക്ക് എന്താണ് ഗുണം ചെയ്യ്തിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യ ബജറ്റിൽ അടക്കം middle ക്ലാസ്സിനു മുട്ടൻ പണി അല്ലേ തന്നത്. ഒരു ജനാധിപത്യ രാജ്യത്ത് മുഴുവൻ white wash ചെയ്യാം എന്ന് കരുതിയാൽ അത് നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. ചെറിയ തോതിൽ എങ്കിലും കറപ്ഷൻ ഈ രാജ്യത്തും ഈ നാട്ടിലും ഉണ്ടാകും. അതിന് ideology യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഒന്നും വേണ്ട ഈ രാജ്യത്തെ അന്ത വിശ്വാസങ്ങൾ കാരണം രാജ്യം ഓരോ വർഷവും ശെരിക്കും ഉണ്ടാക്കേണ്ട വളർച്ചയിൽ മിനിമം 5% ലോസ് ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിയാമോ. എന്നാല് ഈ രാജ്യത്തെ ജനങ്ങൾ ഈ അന്ത വിശ്വാസങ്ങൾ ഒക്കെ വേണ്ട എന്ന് വെക്കുമോ? ഇല്ലല്ലോ.
ഒരുപാട് സന്തോഷം നിങ്ങളുടെ സംരംഭത്തിനു എല്ലാ വിജയങ്ങളും ദൈവം തരട്ടെ, സ്ഥിരം ഉണ്ടാവാറുള്ള മറ്റൊരു മലയാളിയുടെ കണ്ണുകടി ഇതുനുണ്ടാവാതിരിക്കട്ടെ
❤️❤️❤️❤️😍Thank U
കേരളം കരണ്ട് അടുത്ത സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുമ്പോ നിങ്ങള്‍ ഇവിടെ ഉണ്ടാക്കുന്നു
ഒരുപാട് സന്തോഷം ബഹുമാനം ❤ കേരളമാണ് കൊടുക്കല്‍ വാങ്ങല്‍ എല്ലാം സൂക്ഷിക്കണം വല്ലവരും കൊണ്ട് കൊടികുത്തി നോക്കു കൂലി ചോടിച്ചും കൊണ്ട് വരാനും സാധ്യതയുണ്ട് ,,,,,,അഭിനന്ദനങ്ങള്‍
❤️❤️❤️❤️
കമൻറ് ഇടുന്നതിന് മുമ്പ് ആ പറഞ്ഞ മലയാളിയിൽ പെട്ട ഒരാളാണ് താനും എന്നോർക്കുക
രാഷ്ട്രിയ നേതാക്കളുടെ തന്നെ സ്മരേംഭം ആകും ബോൾ ആരും കൊടി കൊണ്ട് വന്നു കുത്തില്ല് മാത്രം അല്ല നേതാക്കൾക്ക് കരണ്ട് ബില്ല് അടയികേണ്ട കാരൃം ഇല്ല
Malayali aayathu kondu chettatharam undaayal thuranu parayande??@@manurena
റെയിൽപാലം വരെ ആക്രി വിലയ്ക്ക് തൂക്കി വിറ്റ രാജ്യം, സ്വന്തമായി ഉണ്ടായിരുന്ന പ്ലെയിനും, എയർപോർട്ടകളും വിറ്റു, എന്തിന് പ്രളയകാലത്ത് തന്ന അരിയുടെ പണം വരെ വാങ്ങിക്കൊണ്ടു പോയി,
ഇത് നടത്തുന്നതിന് കേന്ദ്രം പണം ചോദിക്കാതെ സൂക്ഷിക്കുക.
സൂപ്പർ. കേരളത്തിൽ ഇത് നടന്നത് അൽഭുതം ❤ Congratulations 🎉
😍🤣🤣🤣
തീർച്ചയായും.. അത്ഭുതം.. കമ്യൂണിസ്റ്റ് ഭരണത്തിൽ 😂😂
നല്ല പരിപാടി❤ എങ്കിലും സൂക്ഷിക്കുക❤ നിങ്ങളുടെ പരിപാടിയിൽ ദുഷ്ടമനസ്സുള്ളവർ ഇടപെടാതിരിക്കുവാൻ സൂക്ഷിക്കുക❤ ഇതു പോലെ മറ്റുള്ളവരും തുടങ്ങിയാൽ കറണ്ട് പുറത്തു നിന്നും വാങ്ങേണ്ടിവരില്ല.❤ എല്ലായിടത്തും CCTV സ്ഥാപിക്ക ക❤Wish you and others all success ❤
😍😍😍😍😍😍🔥
മാസപ്പടി കൃത്യമായി കൊടുത്തികൊണ്ടിരുന്നാൽ മതി
കേരള ഇടുക്കി .. സംരംഭം വൻ വിജയമാകട്ടെ💙💜💚❤️
😍😍😍
നല്ല പ്രൊജക്റ്റ്.. കേരളത്തിൽ ഇതിന് സാധ്യത ഉണ്ട്.... ചേട്ടനെ.. പഴയ ചെക്ക് കേസിലോ മറ്റോ അറസ്റ്റ് ചെയ്യാതെ നോക്കണേ.. ഉദ്യോഗസ്ഥ സമൂഹം.. തെണ്ടികൾ നന്നായാൽ... കേരളം.. നന്നാവും..❤
വളരെ കറക്ട് കേരളത്തിൽ എത്രയധികം ഡാമുകൾ എന്നിട്ടും കറൻ്റ് വാങ്ങണം. ജനങ്ങളെ പിന്നിലടിക്കുന്നവരെ ഇല്ലാതാക്കണം
സർക്കാരിൽ നിന്ന് കുറച്ച് അനുമതികൾ ലഭിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അതിമോഹമായ ഒരു സ്വകാര്യ വൈദ്യുതോത്പാദന പ്ലാൻ്റിന് എങ്ങനെ കഷ്ടപ്പെടേണ്ടി വന്നു എന്നതിന് 5 വർഷത്തിന് ശേഷം നിങ്ങൾ മറ്റൊരു വീഡിയോ എടുക്കേണ്ടിവരും. എന്തായാലും ഹൃദയം നിറഞ്ഞ ആശംസകൾ!
Nice video ....ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യുക ഈ നിമിഷം മുതൽ ഞാനും നിങ്ങളുടെ സബ്സ്ക്രൈബെർ ആകുന്നു ...
ഒരുപാട് സന്തോഷം thank U Souch❤️❤️❤️
എല്ലാവിധ ആശംസകൾ 👍👍👍
❤️😍
*കേരളത്തിൽ ഇത് പോലെ ചെയ്യാൻ കഴിവുള്ള എല്ലാവരും സ്വന്തം ആയി വൈദ്യുതി ഉത്പാദിപ്പിക്കുക... ഒരുപാട് ആളുകൾക്ക് തൊഴിൽ കിട്ടും.. പുറത്തേക്ക് വൈദ്യുതി വിൽക്കാനും കഴിയും....!!!*
സത്യം
പക്ഷെ പണി കിട്ടും, സർക്കാർ ആരാ മോൻ
@@manoharan1006 നെഗറ്റീവ് ആര് പറയും എന്ന് നോക്കി ഇരിക്കുക ആയിരുന്നു.. നിങ്ങള് ആണ് ഈ നാട്ടിലെ വികസനം മുടക്കി
@@JobyVithayathilVlogs വൈദ്യുതി യുടെ ആവശ്യം പ്രതി ദിനം വർദ്ധിക്കുക ആണ്
@@manoharan1006 അവനവൻ്റെ കാര്യം നോക്കാമല്ലോ
എന്ത്കൊണ്ട് ഇത് ഒരു ടൂർ ലൊക്കേഷൻ ആൻഡ് ഇൻഡസ്ട്രിയൽ വിസിറ്റ് ആക്കിക്കൂടാ.. ഒരു ടിക്കറ്റ് നിരക്കും നിശ്ചയിച്ചു ഒരു ലാഭം ഉണ്ടാക്കാമല്ലോ
You may consider for a tourist spot.
*സ്വന്തം നാട് നന്നാകുന്നത് ഇഷ്ടം ഇല്ലാത്ത മനുഷ്യർ നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. അവർക്ക് പിടി കൊടുക്കാതെ നോക്കണം..!! കുശുമ്പും കുറ്റവും പറഞ്ഞു വരും...!!!*
സത്യം
Very useful information.❤👍👍👍
😍😍😍
വൻ വിജയത്തിൽ എത്തട്ടെ. ❤❤❤❤❤🎉🎉🎉🎉
😍😍😍
Ellam adipoli...❤ Ningal
E rajyath chathika pedaruth
Very informative video
😍❤️
good explanation... understandable to all❤
😍
Well done. Keep going.❤❤❤❤❤❤
Wow what a spectacular concept❤great effort
😍❤️
അടിപൊളി വീഡിയോ 👏👏
Thank You❤️
Congratulations and wish all the best
😍😍😍😍
Very good. Best wishes ♥️
❤️
Ente swappnam ,👍🏻👍🏻
നടക്കും
സൂപ്പർ 👍👍
😍❤️
Pwoli 👍👍👍👏👏
@@knrajesh5047 😍
informative 👌👌👌👌Thanks
😍😍😍
Valare santhosham thonniya sambhavam...
❤️😍
സമര നടത്താൻ വല്ല വഴി ഉണ്ടോന്ന് പാർട്ടിക്കാർ ആലോചിക്കുന്ന ണ്ട്യിരിക്കും
🤣🤣🤣🤣
Samayam edukkum
Well done❤
❤️😍
Interesting project.
❤️😍
good.. Appreciate....
Good information sir 👍👍👍
😍😍😍😍
ഇത് പിണറായി കണ്ടില്ലേ 😄😄.. Robin bus ന്റെ അവസ്ഥ ആകാതിരിയ്ക്കട്ടെ.
ആശയം 👍👍👍👍👍👍
🤣🤣🤣🤣🤣
എന്ത്ഒരു വിവരം ആണ് oho
ആ വാർത്ത എന്തായി ആ ബസ് ഇപ്പോൾ ഓടുന്നുണ്ടോ 🤔
Keralathil orupad bus oodunnund avarkokke sangadanayumund enthe avaraarum Robin bussinu vendi vaadhikkaathathu??athilthanne Robin businte nadathoppil entho pblm undennalle chindhikkunnavarku drushtandhamund.adhehathinu niyamaparamaayi bus odikkuvaanulla ellaa soukryAngalum undaavatte 🙏
റോബിൻ ബസിൻ്റെ കിണ്ടി. നിയമം ലംഘിക്കുന്നവരെ താങ്ങാൻ കുറെ എണ്ണം. അത് കേട്ട് ചിരിക്കാൻ വേറെ കുറെ വാനങ്ങളും
പൂട്ടിക്കും ഞങൾ പൂട്ടിക്കുും 🎉
Good work guys. People like you keep a hope for the youngsters in Kerala for startups and innovations 👏👏👏.
😍😍😍
Great job, keep it up 👍
❤️😍
കേരളത്തിൽ ആണ് സൂക്ഷിച്ചു പോവുക ഇവിടെ ഒന്നും തുടങ്ങി രക്ഷപെട്ടു പോകാൻ വലിയ പ്രയാസമാണ്
🤣🤣🤣
ഈ ചിന്താഗതി ആണ് വികസന തടസ്സം. 😅😅😅
എന്നിട്ട് ഈ നാട്ടിൽ ആരും ഒരു ജോലിയും ചെയ്യുന്നില്ലല്ലോ, നീയൊക്കെ അവശ്യസാധനങ്ങൾ അന്യ സംസ്ഥാനങ്ങളിൽ പോയാവും ദിവസവും കൊണ്ട് വരുന്നത്
സന്തോഷം 😘❤ വിജയ ആശംസകൾ ✌️
❤️❤️❤️
Goodi 🎉🎉🎉
❤️😍
Appreciate the initiative..wish you best growth..
Thank You❤️
😮😮😮 superbbb 👍🏼👍🏼👏🏼👏🏼👏🏼ithupole ulla project ukal cheyyan malayalikal munnot irangiayaal ee naatil aarkkum thozhil ellayma anubhavikilaa
😍😍😍
Wow
❤️
Appreciate the producer of this videofor it shows the calibre of our youngsters.
❤️😍
great
🫂❤️❤️❤️
Best of luck......❤
😍😍😍😍
പൊളി video dear 👏🏻👏🏻👏🏻t👍🏻
Thank Yoy
Moothappa... You are great....
Annu collegil chakiri vechu college generator nte puka pollution korakkan olla setup ondakkiya aane njan vichararicha you will reach heights ennu... All the best da...
Nte peeli 😁
@@viliv17 aarada ithu ..😀
@@god-speed 😎
Great effort, all the best.....
😍
Awesome 🎉
😍
Pwolichu
❤️❤️❤️😍
കൊള്ളാം. അടിപൊളി
Bro
Well done. Keep it up
❤️❤️❤️
ഇതിന് വേണ്ടി മുടക്കിയ തുക ഏകദേശം എത്രയാണ്? ഇനിയും ചിലവുകൾ വർദ്ധിക്കും KSEB ക്ക് കൊടുത്തു ഇത് ലാഭത്തിൽ ആകുമോ? അയാൽ തന്നെ എത്ര വർഷങ്ങൾ...
Loving from aluva
😍
@@JobyVithayathilVlogsmm
Super effort
❤️
Good
😍🤣
Andritzinda equipment’s t aano?
രഞ്ജിനി ഹരിദാസ്.... ഓര്മപ്പെടുത്തി
അത് എന്താ സംഭവം മനസിലായില്ല
Mukkudam❤
Yes
Kidukki
Thank U😍
What is his name, SUDAPPY?
First of all thanks for the information.More than 10 K electrical engineering students in Kerala...( Mostly blaming the Government after education)
Air,water,food, shelter and electricity are basic needs in the current century...
PROVIDE ORIENTATION facility for ELECTRICAL Engineering students.....
Around the Nation...
Thanks 👍
❤️😍
Good bro
❤️❤️❤️❤️❤️Thank U
Adipoli
❤️
കേരളമാണ്, സൂക്ഷിക്കുക 👍🏻
😍😍😍
It's nice 👍
😍😍
അവതാരകൻ ഒഴികെ ബാക്കി എല്ലാം അടിപൊളി
അത് കലക്കി ❤️ thank u
Dam undayi but e current sadharana janagale bill 💵 adakkendi varuum ath e pirvate dam income alle
😍
ഒരു doubt. 1mw/4mw ennoke pranju. Apo ithil etra manikoor generator daily pravarthipikum, average etra MW daily udpadipikum🤔
Very good job, excellent team work keep it up, God bless you abundantly..❤
😍😍😍
ഗുഡ് ജോബ്
Very good ❤❤❤
❤️❤️❤️
Good project...
😍😍😍😍
😍😍😍😍
Andritz scada system & equipments anallo?
😍
Your progress is truly inspiring,✌🏻
😍
👏👏👏👏👏👏👏👏👏👏👏
❤️😍
Very good 🌹🌹🌹
😍😍
Take care that the govt/kseb does not destroy this project!
❤️😍
Keralathil ano ithu...shiva shiva...!!!!?
🤣🤣🤣
Good project....
Keep it up, go ahead....
Sadharanakkaran ith pattunna kaaryamalla
😍😍😍😍
എനിക്കുള്ള സംശയം മറ്റൊന്നാണ് ഇതിൽ സാധുക്കളായ ജനങ്ങൾക്ക് എന്ത് പ്രയോജനം ഏതെങ്കിലും വിധത്തിൽ സാധുക്കൾക്ക് കരണ്ട് ചാർജ് കുറയുമോ അവർക്ക് വേണ്ടി ഒരു കാലത്തെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ എങ്കിലേ ഈ കണ്ടുപിടുത്തത്തിന് ഒക്കെ മഹത്വo ഉണ്ടാവുകയുള്ളൂ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക രാഷ്ട്രീയക്കാർ എല്ലാം ജനങ്ങളെ തുറന്നു തിന്നാനാണ് ആഗ്രഹിക്കുന്നത് കുത്തക മുതലാളിമാരായ ആകട്ടെ അവർക്ക് കൂട്ടു നിൽക്കുകയും ചെയ്യുന്നു ഇതിൽ എന്തെങ്കിലും ഭേദ വ്യത്യാസം ഉണ്ടാകുമോ സാധുക്കൾക്ക് നാളെ കരണ്ട് ചാർജ് കുറയുമോ അടിക്കടി കരണ്ട് ചാർജ് കൂടുന്നതല്ലാതെ കുറയുന്നില്ല സാധുക്കളായ ജനങ്ങളെ സംരക്ഷിക്കാൻ ആണെങ്കിൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഇദ്ദേഹം ജനസേവനം ചെയ്യാൻ ഇറങ്ങിയത് അല്ലല്ലോ.. പാഴായി പോകുന്ന എനർജി ഉപയോഗിക്കുന്നു....
@@manoj.p.velayudhan2705 വെറുതെ ആർക്കും ഒന്നും കൊടുക്കുകയല്ല പാവപ്പെട്ടവർക്ക് കണ്ടുപിടിച്ചു കഴിഞ്ഞാൽ എന്തെങ്കിലും കുറച് കൊടുക്കും എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ വെറുതെ കൊടുക്കണം എന്നല്ല അതോടുകൂടി ജനങ്ങൾക്ക് കുറച്ച് ഭാരം കുറയുമല്ലോ ഇങ്ങനെയുള്ളവർ ഉണ്ടെങ്കിൽ നല്ല മനസ്സുള്ളവർ ഉണ്ടെങ്കിൽ എന്ന് മാത്രമേ ഉള്ളൂ മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല അത് കൊടുത്തു ശീലം ഒക്കെ ഉള്ളവർക്ക് അത് മനസ്സിലാവുകയുള്ളൂ അങ്ങനെയുള്ള കുറച്ചു ഭരണകർത്താക്കൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഉമ്മൻചാണ്ടിയെ പോലെ അങ്ങനെ മനസ്സിൽ കാണുക അപ്പം ഉത്തരം കിട്ടും ആർക്കും വെറുതെ കൊടുക്കണ്ട
How much government pay per unit or? Is it profitable? Or losing
Bitcoin miners nu sell cheythal govt ilere kittum, in UAE, EL SALVADOR, etc extra electricity or green energy kond many BITCOIN MINERS coming online
How do you get permission to block the water stream? Won't the neighbours complain because you are blocking he water supply?
ഒരു 5000 or 10000 ലിറ്റർ ടാങ്ക് വീടിന്റെ മുകളിൽ വച്ചാൽ ഇത് പോലെ 5/10 kw ഉണ്ടാക്കാൻ പറ്റുമോ
തീർന്നു citu കാർക്ക് ജോലി കൊടുക്കണം എന്നും പറഞ്ഞു ഇപ്പൊ വരും പൂട്ടിക്കു m😮😮
ഇത്തരം ഒരു ഡാം നിർമ്മിക്കാൻ എത്ര സ്ഥലം വേണ്ടി വരും?
😊😊😊😊😊😊😮
❤️😍
Voice ഭയങ്കര disturbance aanu
മൈക്ക് ഉപയോഗിച്ചാണ് റെക്കോർഡ് ചെയ്തത്... പക്ഷേ സൗണ്ട് ആണ്
🙏♥️👍💯 Thanks
❤️😍
വെരി ഗുഡ്
🔥😍
What is the cost of the project. This looks like crores of rs
aproximate 31 cr
My fear is this project working in kerala
എനിക്കും ഒന്ന് തുടങ്ങണം😂
🤣
എന്റെ വീടിന്റെ മുറ്റത്തു നിന്നും കുറച്ചു വെള്ളം പോകുന്നുണ്ട് അതുകൊണ്ട് എനിക്ക് വേണം ഇതിന്റെ ഒരു കാമിഷൻ 😄😄😄😄😄😄😄😄😄😄😄😄😄
🤣
Ullla dam konduthamme janagal poruthimuttiyirikkuva appozhanu aduthathu
വളരെ നല്ല ഒരു inspired ആയിട്ടുള്ള ഒന്നാണ് പക്ഷെ ഇത് കേരളം ആയതുകൊണ്ട് ഇവിടെ ആരും ഒന്നും ചെയ്തു ജീവിക്കാനും നാട് നന്നാകുന്നതിനും പ്രശ്നം ഉണ്ട് എന്നത് കൊണ്ടും ഒരു ഉൾക്കണ്ട ഉണ്ട്. പിന്നെ ഈ project ഇവിടം വരെ എത്തിയപ്പോ തന്നെ ഇദ്ദേഹത്തിന് ഏറെക്കുറെ മനസിലായി കാണും . ഇതിനു വേണ്ടി എവിടൊക്കെ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും. ഇതൊക്കെ പാർട്ടിക്ക് കപ്പം കൊടുത്തെന്നു
😍😍😍
താൻ ഏത് കാലത്ത് ആണെടോ അന്തമെ ജീവിക്കുന്നത്. പിന്നെ ഇപ്പോ കൈകൂലി അല്ല ബോണ്ട ആണ് electrol ബോണ്ട. അത് വാങ്ങി തിന്നവർ ആരൊക്കെ ആണ് എന്ന് പ്രത്യേകിച്ച് പറയണോ
@@gokul3819 ബോണ്ട് മുകളിൽ ഇരിക്കുന്നവർക്ക് മാത്രമല്ലെ കിട്ടു നമ്മടെ local സെക്രട്ടറി മുതൽ ഉള്ളവർക്ക് എങ്ങനെ കിട്ടും. Direct കളക്ഷൻ ആണ് നല്ലത്.. ആഹാ എന്ത് സുഖം തനിക്കു നല്ല ധാർമിക ബോധം ഉണ്ട് ആരെ കൊന്നാലും പിഴിഞ്ഞാലും വേണ്ടില്ല പാർട്ടിയെ പറയരുത്. ഈ രാജ്യം മുഴുവൻ നശിക്കുന്നത് ഈ ideology കാരണം ആണ്. വിശ്വസിക്കുന്ന പാർട്ടി എന്ത് തോന്നിവാസം പറഞ്ഞാലും ആരും പാർട്ടിയെ പറയാൻ പാടില്ല. എന്നാൽ അതുകൊണ്ട് താഴേക്കിടയിൽ കിടന്നു കുറക്കുന്നവർക്ക് വല്ല ഗുണം ഉണ്ടോ അതും ഇല്ല. കഷ്ടം
@@gokul3819 ഞാൻ പറഞ്ഞ കാരണം കൊണ്ട് തനിക്കു തോന്നി ബിജെപിയെ ആണ് support ചെയ്യുന്നത് എന്ന്. കേരളത്തിന്റെ administration സിസ്റ്റം ത്തെ കുറ്റം പറയുന്നത് ബിജെപിക്കാർ മാത്ര ആണെന്നുള്ളത് എന്ത് വിവരദോശിത്തരം ആണ് അന്തം കമ്മി.
@@manukrishnanmgpv ബോണ്ട മുകളിൽ ഇരിക്കുന്നവർക്ക് അല്ല കിട്ടുന്നത്. പാർട്ടിക്ക് ആണ് കിട്ടുന്നത്. എന്ന് വെച്ചാൽ പാർട്ടിയിൽ ഉള്ളവർക്ക് മുഴുവൻ അതിൻ്റെ benefit കിട്ടുന്നുണ്ട്. പാർട്ടിയെ പറയുകയോ പറയാതിരിക്കുകയോ ചെയ്യതോ, അതൊന്നും എൻ്റെ concern അല്ല. Because ഞാൻ ഒരു പാർട്ടിയിലും മെമ്പർ അല്ല. പക്ഷേ ഇതിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് വരുന്ന government നെയും ആ government പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും മാത്രം കുറ്റം ഉണ്ടാക്കി പറയുന്ന നിങ്ങളുടെ ധാർമിക ബോധം ദഹിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇവിടെ എന്ത് തോന്നിവാസം കാണിച്ചു എന്നാണാവോ താങ്കൾ ഈ പറയുന്നത്. ഒരു വസ്തുതയും ഇല്ലാതെ വലതും പറഞ്ഞിട്ട് അതിനെ ചോദ്യം ചെയ്യുമ്പോൾ കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല. ആദ്യം നന്നകേണ്ടത് ഈ രാജ്യത്തെ ജനങ്ങൾ ആണ്. താഴേക്കിടയിൽ ഉള്ളവർക്ക് ഗുണം ഇല്ല എന്ന് എന്ത് എടുത്ത് വെച്ചാണ് പറയുന്നത്. ഇന്ത്യ ഒരു parliamentary democratic nation ആണ്. ഇവിടെ ഭരണത്തിൽ വരുന്ന പാർട്ടിയുടെ ആശയം താഴേക്കിടയിൽ ഉള്ളവരെയും ബാധിക്കുന്നുണ്ട്. ഇന്ത്യ ഭരിക്കുന്ന പാർട്ടിയും മുൻപ് ഭരിച്ചിരുന്ന പാർട്ടിയും താഴേക്കിടയിൽ ഉള്ളവർക്ക് എന്താണ് ഗുണം ചെയ്യ്തിട്ടുള്ളത്. കഴിഞ്ഞ ഇന്ത്യ ബജറ്റിൽ അടക്കം middle ക്ലാസ്സിനു മുട്ടൻ പണി അല്ലേ തന്നത്. ഒരു ജനാധിപത്യ രാജ്യത്ത് മുഴുവൻ white wash ചെയ്യാം എന്ന് കരുതിയാൽ അത് നടക്കില്ല എന്നതാണ് യാഥാർത്ഥ്യം. ചെറിയ തോതിൽ എങ്കിലും കറപ്ഷൻ ഈ രാജ്യത്തും ഈ നാട്ടിലും ഉണ്ടാകും. അതിന് ideology യെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഒന്നും വേണ്ട ഈ രാജ്യത്തെ അന്ത വിശ്വാസങ്ങൾ കാരണം രാജ്യം ഓരോ വർഷവും ശെരിക്കും ഉണ്ടാക്കേണ്ട വളർച്ചയിൽ മിനിമം 5% ലോസ് ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിയാമോ. എന്നാല് ഈ രാജ്യത്തെ ജനങ്ങൾ ഈ അന്ത വിശ്വാസങ്ങൾ ഒക്കെ വേണ്ട എന്ന് വെക്കുമോ? ഇല്ലല്ലോ.
👍👍👍🙏
😍
Cpm kararum arichillayirunno
🤣🤣🤣🤣
Ninglde dedication samthikanam e paper work and time it takes will ruin everything it's very frustrating. Gov paper work anu ithile ettavum padu
😍yes
ee groudil nan vanntundu
❤️
Exalogic ന് പണം നൽകാൻ കരാർ ഉണ്ടാക്കി ഇല്ല എങ്കിൽ mandrek അറിയുന്ന ഉടൻ കൊടി കുത്തി pootyikkum 😂😂veenaykk ഉള്ള പങ്ക് കൊടുത്തോ
Dey vanappa oral nallath cheythal angeekarikkeda. MM Mani tharakkallitta project anu ith video muzhuvan kanditt comment chey.😅