കറണ്ട് മറ്റ് കമ്പനികൾക്കു വിൽക്കാൻ സാധിക്കും . kseb യുടെ ലൈൻ ൽ കറണ്ട് കയറ്റി വിട്ട് ആവശ്യകാർക് എവിടെ നിന്നും എടുക്കാം. അതിനൊരു ചെറിയ ചാർജ് KSEB ക്ക് നൽകണം . അങ്ങനെ കൊടുത്താൽ കൂടുതൽ ലാഭം കിട്ടും .
കേരളത്തിലെ സാഹചര്യം വച്ച് നിങ്ങൾ ഒരു സംരഭം തുടങ്ങി വിജയിപ്പിച്ചതിൽ വളരെ സന്തോഷം' ഇവിടുത്തെ സർക്കാരിനോട് അപേക്ഷ ഇതുപോലെ മുന്നിട്ടിറങ്ങുന്ന യുവ സംരഭകരെ നിയമത്തിൻ്റ നൂലാമാലയിൽ കുരുക്കാതെ അവർക്ക് Spport ചെയ്തു കൊടുക്കുക. രാജേഷ് നിങ്ങളുടെ നിച്ചയദാർഡ്യത്തിന് നന്ദി.
ചെറിയ ഒരു കാര്യം പോലും പരാജയപെടുമ്പോൾ നമ്മൾ തളരുമ്പോൾ നിങ്ങൾ കാണിച്ചുതന്ന ഈ വിജയം നമ്മുടെ കുട്ടികൾക്ക് കിട്ടാവുന്ന ഒരു വലിയ ഇൻപ്രെസ്ഷൻ ആണ് നന്ദി രാകേഷ്
അഭിനന്ദനങ്ങൾ... കേരളത്തിൽ ഇങ്ങനെ ഒരു സംരഭം കെട്ടി പടുക്കുക എന്നത് ഒത്തിരി വലിയ കടമ്പ തെന്നെയാണ് സംരംഭകർ ക്കു നേരെയുള്ള സമീപനം എത്ര നെഗറ്റീവ് ആണെന്ന കാര്യം വീണ്ടും വീണ്ടും തെളിയുന്നു
ലാഭം ഉണ്ടെങ്കിൽ അത് ദയവ് ചെയ്ത് പരസ്യമാക്കല്ലെ : നമ്മുടെ നാട്ടിൽ ' കൊടി' പെരുചാഴി എന്ന സംഭവം ഉണ്ട്. ഈ പെരുചാഴി വിഷത്തിലോ കെണിയിലോ കിട്ടില്ല.നഷ്ടം എന്ന് പറഞ്ഞാ മതി. അതാണ് തുടർപ്രവർത്തനത്തിന് നല്ലത്. നിങ്ങളുടെ റിസ്കി വർക്കിന് അഭിനന്ദനങ്ങൾ!!
സർക്കാർ ജീവനക്കാർ അല്ലാത്തത് കാരണം ഈ പ്രോജക്ട് വളരെ ലാഭത്തിൽ പോകുന്നു ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിയ യുവാക്കൾക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍🎂🎂👍🌹🌹🌹
വ്യവസായ വാണിജ്യ വകുപ്പ് വഴി ബാങ്ക് ഉദ്യോഗസ്ഥർക്ക് നല്ല രീതിയിൽ ട്രെയിനിംഗ് കൊടുക്കണം. വ്യവസായം തുടങ്ങാൻ High Risk എടുത്ത് മുന്നോട്ട് വരുന്നവരെ നിയമപരമായി government സംരക്ഷിക്കണം. അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിയുടെ രണ്ടേ രണ്ടു ചോദ്യം , ഇച്ഛാ ശക്തി എടുത്ത് പറയേണ്ടത് ആണ്.
ലോൺ നൽകിയ കേന്ദ്ര സർക്കാർ സ്ഥാപനത്തിനും അതിനു പിന്നിൽ പ്രവത്തിച്ചവർക്കും ഒരുപാട് നന്ദി🇮🇳👍......ഒരു സംരംഭം ശുഭപ്രദീക്ഷയോടെ തുടങ്ങനിരിക്കുന്ന വ്യക്തിക്ക് ഈ ഫണ്ട് കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്........പിന്നിൽ പ്രവത്തിച്ചവർക്കും നന്ദി👍.
MM mani .....aashaan....എടുത്ത് തീരുമാനം, ഇവർക്ക് ഒരു ടുർണിങ് പോയിൻ്റ് ആയി..അത് പോലെ ഓരോ ഉദ്യോഗസ്ഥരും, മന്ത്രിമാരും ചെയ്താൽ, കേരളത്തിൽ തന്നെ പല പ്രോജക്ട് ഇനിയും വരും
മറ്റു രാജ്യങ്ങളിൽ ഒക്കെ ഒരു ഗ്രാമത്തിലും ഇതുപോലെ ഉള്ള മൈക്രോ പവർ ജനറേഷൻ യൂണിറ്റുകൾ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ നാം പ്രകൃതി വിഭവങ്ങൾ ഒക്കെ പാഴാക്കി കളയുകയും സ്വർണക്കടയ്ക്കും വാഹനാഡീലർമാർക്കും റിയൽ എസ്റ്റേറ്റ് ബുസിനെസ്സിനും വേണ്ടി പൊതുമേഖലാ ബാങ്കുകൾ പണം ഒഴുകുകയും ചെയ്യുന്നു. ഒഴുക്കിനു എതിരെ നീന്തുന്ന രാകേഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. കേരളം, കർണാടകം, ആന്ധ്ര, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ എല്ലാ സംസ്ഥാനത്തും ഇതുപോലെ നൂറു കണക്കിന് മൈക്രോ ഇലക്ട്രിക്ക് ജനെറേഷൻ യൂണിറ്റുകൾക്കുള്ള അപാര സാദ്ധ്യത നിലനിൽക്കുന്നു. അതിനു നേതൃത്വം നൽകി ഇന്ത്യയിലെ മികച്ച കമ്പനി ആയി ഉയരട്ടെ.
നാഷണലൈസ്ഡ് ബാങ്കുകൾ പലപ്പോഴും Jenuine Customers. നെ തിരിച്ചറിയാതെ പോകുന്നുണ്ട്... കേരളത്തിൽ Power generation ഒരിക്കലും നഷ്ടത്തിലാകില്ലെന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ബാങ്കിംഗ് മേഖലയിലെ പ്രഖ്യാപിത വിദഗ്ദന്മാർക്ക് ഇല്ലാതെ പോകുന്നതാണ് പ്രശ്നം. ബോധമുള്ളവർ ഫണ്ടിംഗ് നടത്തി. പ്രോജക്ട് വിജയകരമായി റൺ ചെയ്യുന്നു.. Hats off bro... Go ahead.
ചിന്തിക്കേണ്ടത് മറ്റൊന്നാണ് സ്വകാര്യ കമ്പനിക്ക് പോലും ലാഭാകരമായി വൈദ്യുതി ഉൽപാദിപ്പിക്കാമെങ്കിൽ എന്തുകൊണ്ടാണ് എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും ഗവണ്മെന്റ് ഉത്പാദനം നഷ്ടത്തിൽ ആണ് 😮
Mr.Rakesh is typical example of technically fit young entrepreneur who struggle to fulfill the vision project useful for the State and nation still unsupported and discouraged by our financial sector.👍✌️✌️🙂💪♥️
ദൈവം അനുഗ്രഹിക്കട്ടെ, വ്യവസായ സംരംബകരെ നിരുത്സാഹപ്പെടുത്തുന്ന നാട്ടിൽ വര്ഷങ്ങളോളം യുദ്ദം ചെയ്ത് നേടിയെടുത്ത വിജയം, തങ്ങളെ നേരിൽകാണാൻ താല്പര്യം, എല്ലാ ആശംസകളും.
Superb. He deserves a standing ovation. This story disproves the notion that Kerala Government is hostile to entrepreneurs. The story clearly shows that the financial institutions, particularly the banks hesitate to lend support to entrepreneurs. They copiously assist big bulls, not small scale entrepreneurs.
Congratulations, exemplary inspiration to all new generations. Though I am an electrical engineer , your enthusiasm and dedication is much more appreciated and required recognition 👍
Kudos to the team and the man who risked his personal time to achieve the near impossible. Keralites makes the world proud !! Should always support such initiatives . Tommarow's changes in kerala, always are in the hands of the positive youth of the future. God bless you all for the effort ..
ഇവിടുത്തെ ഓരോതവന്മാരുടെ സർക്കാർ വിരുദ്ധ ചോറിയാൻ കമെന്റ് എത്ര വൃത്തികെട്ടതാണ്... സർക്കാരിനെ സൂക്ഷിക്കണം kseb സൂക്ഷിക്കണം എന്നൊക്കെ ആണ് kseb 25പൈസ യൂണിറ്റിന് കൂട്ടാൻ ഇവന്മാർ സമ്മതിയ്ക്കില്ല അപ്പോൾ സമരവും ആയി ഇറങ്ങും ഈ ചാർജ് കൂട്ടിയാൽ അല്ലെ ഇങ്ങനുള്ള സ്വകാര്യ സംരംഭകർക് കാശ് കൊടുക്കാൻ പറ്റുകയുള്ളു.. സ്വകാര്യ വ്യക്തിയുടെ കയ്യിൽ നിന്നും കറണ്ട് വാങ്ങി ഫ്രീ ജനങ്ങൾക് കൊടുക്കാൻ പറ്റുമോ.. Good ബ്രോ Go head
We are proud of you dear Mr. Rakesh and team... We need people like you for the development our land.... All the very best for all your future projects.... May God bless you....
My big salute to you Mr Rakesh for the challenges you have taken for a hydro project and executed successfully .My heartfelt congratulations and a big salute .
Rakesh thalaiva super o super All d Best wishes jisaab & thks for d media person he is also very positive guy yaar thks a lot for making ds video very positive msg that to from gods own county unbelievable amazing wish u make more projects even @ higher capacity jisaab
Dear Ragesh you are great"you dìd a wonderful job and show to the financial companies and banks your stuborn decission and sweet victory god blesd you and your teams. All the very best keep it up.
ഇതു പോലെ ഒരു പാട് ആശയങ്ങളുള്ള ആളുകൾ ഉണ്ട് നെളിയൻ പറമ്പ് വേസ്റ്റിൽ നിന്നും പല തരം ഐഡിയ കളുള്ള ആളുകളെ കണ്ടത്തി എല്ലാ വിധ സഹായങ്ങളുo സർക്കാറിന്റെ ഭാഗത്തു നിന്ന് ലഭിച്ചാൽ നമ്മുടെ നാട് നന്നാവും എല്ലാ സംരംഭകർക്കും പെട്ടന്ന് പെട്ടന്ന് ഓഫീസ് വർക്ക് കൾ പേപ്പർ വർക്ക് കിട്ടിയാൽ രാജ്യം കുതിക്കും എല്ലാ വിധ അഭിവാധ്യങ്ങൾ
Woah . This is something refreshing !. For the first time im seeing someone from Kerala executing neatly an Energy Infra as an Entrepreneur ! . Kudos !.. Also highlights the pessimistic view among the Kerala Elite Bank body towards such people
Awesome perseverance and tenacity...Please specify the name of institutions which stood against your enterprenurial dream so that other aspiring entrepreneurs get to know what we get from where . More over it is an lesson for those negative institutions to get exposed in public domain..at least such fear shall guide them to put sincere efforts and support forthcoming initiatives....❤
എന്റെ ഒരു സംശയം : KSEB പണം തന്നില്ലെങ്കിൽ എന്ത് ചെയ്യും? സർക്കാർ കടക്കെണിയിൽ ആണ്.
കറണ്ട് മറ്റ് കമ്പനികൾക്കു വിൽക്കാൻ സാധിക്കും . kseb യുടെ ലൈൻ ൽ കറണ്ട് കയറ്റി വിട്ട് ആവശ്യകാർക് എവിടെ നിന്നും എടുക്കാം. അതിനൊരു ചെറിയ ചാർജ് KSEB ക്ക് നൽകണം . അങ്ങനെ കൊടുത്താൽ കൂടുതൽ ലാഭം കിട്ടും .
അഭിനന്ദനങ്ങൾ മാഷേ
എല്ലാ ചുമതലയും സ്വന്തം തോളിൽ എടുത്ത് ഏറ്റെടുത്ത പ്രോജെക്ട് വിജയതീരത്ത് എത്തിച്ച താങ്കൾ ശരിക്കും ഹീറോ തന്നെ!!!
സന്തോഷം ❤️
കേരളത്തിലെ സാഹചര്യം വച്ച് നിങ്ങൾ ഒരു സംരഭം തുടങ്ങി വിജയിപ്പിച്ചതിൽ വളരെ സന്തോഷം' ഇവിടുത്തെ സർക്കാരിനോട് അപേക്ഷ ഇതുപോലെ മുന്നിട്ടിറങ്ങുന്ന യുവ സംരഭകരെ നിയമത്തിൻ്റ നൂലാമാലയിൽ കുരുക്കാതെ അവർക്ക് Spport ചെയ്തു കൊടുക്കുക. രാജേഷ് നിങ്ങളുടെ നിച്ചയദാർഡ്യത്തിന് നന്ദി.
ഒരുപാട് ത്യാഗം സഹിച്ച് സാധിച്ചെടുത്ത സംരംഭം വിജയത്തിലേക്ക് എത്തിച്ച താങ്കൾക്കും കൂടു കാർക്കും അഭിനന്ദനങ്ങൾ അറിയിക്കന്നു❤❤❤
ഇതൊക്കെ കാണുബോളാണ് മനസ്സിനൊരു സന്തോഷം തോന്നുന്നത്❤ധൈര്യമായി ശക്തമായ ഒരു ലക്ഷ്യം ഉള്ളത് കൊണ്ട് വിജയം ഉറപ്പാണ്😍😍
ചെറിയ ഒരു കാര്യം പോലും പരാജയപെടുമ്പോൾ നമ്മൾ തളരുമ്പോൾ നിങ്ങൾ കാണിച്ചുതന്ന ഈ വിജയം നമ്മുടെ കുട്ടികൾക്ക് കിട്ടാവുന്ന ഒരു വലിയ ഇൻപ്രെസ്ഷൻ ആണ് നന്ദി രാകേഷ്
അഭിനന്ദനങ്ങൾ... കേരളത്തിൽ ഇങ്ങനെ ഒരു സംരഭം കെട്ടി പടുക്കുക എന്നത് ഒത്തിരി വലിയ കടമ്പ തെന്നെയാണ്
സംരംഭകർ ക്കു നേരെയുള്ള സമീപനം എത്ര നെഗറ്റീവ് ആണെന്ന കാര്യം വീണ്ടും വീണ്ടും തെളിയുന്നു
കേരളത്തിൽ ഒരു സംരംഭം തുടങ്ങിയോ, എങ്കിൽ നിങ്ങൾ എവെറസ്റ്റ് കീഴടക്കി എന്നു പറയണം 🙏
14 സ്ഥിരം തൊഴിലാളി കൾ, citu അവർക്ക് മൂക്ക് കയർ ഇടാതെ നോക്കണേ, നിങ്ങൾക്ക് ആത്മഹത്യ ചെയ്യേണ്ടി വരും.
Good gob
ലാഭം ഉണ്ടെങ്കിൽ അത് ദയവ് ചെയ്ത് പരസ്യമാക്കല്ലെ : നമ്മുടെ നാട്ടിൽ ' കൊടി' പെരുചാഴി എന്ന സംഭവം ഉണ്ട്. ഈ പെരുചാഴി വിഷത്തിലോ കെണിയിലോ കിട്ടില്ല.നഷ്ടം എന്ന് പറഞ്ഞാ മതി. അതാണ് തുടർപ്രവർത്തനത്തിന് നല്ലത്. നിങ്ങളുടെ റിസ്കി വർക്കിന് അഭിനന്ദനങ്ങൾ!!
കേരളത്തിൽ ഇതുപോലൊരു സ്വാകാര്യ സംരഭം വിജയിച്ചു കണ്ടതിൽ വളരെ വലിയ സന്തോഷം..
സർക്കാർ ജീവനക്കാർ അല്ലാത്തത് കാരണം ഈ പ്രോജക്ട് വളരെ ലാഭത്തിൽ പോകുന്നു ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങിയ യുവാക്കൾക്ക് എന്റെ വക ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍🎂🎂👍🌹🌹🌹
ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങളുടെ നല്ല മനസിന് നന്ദി. Big salute
ഒരു രക്ഷയുമില്ല.....💥💥💥💥💥💥💥
വൻ വ്യവസായികളും സമ്പന്നരും ആയവരുടെ തുടക്കം ഇതുപോലെ തന്നെ കഠിനമായിരുന്നു എന്നോർക്കണം. തളർത്താൻ ആളുണ്ടാകും.വളരാൻ നാം തന്നെ ഇറങ്ങണം.അഭിനന്ദനങ്ങൾ❤🎉
സൂപ്പർ വർക്ക്....രാകേഷ് റോയ് സാറിനും ടീമിനും അഭിനന്ദനങ്ങൾ
വ്യവസായ വാണിജ്യ വകുപ്പ് വഴി ബാങ്ക് ഉദ്യോഗസ്ഥർക്ക് നല്ല രീതിയിൽ ട്രെയിനിംഗ് കൊടുക്കണം. വ്യവസായം തുടങ്ങാൻ High Risk എടുത്ത് മുന്നോട്ട് വരുന്നവരെ നിയമപരമായി government സംരക്ഷിക്കണം. അന്നത്തെ വൈദ്യുതി മന്ത്രി എം എം മണിയുടെ രണ്ടേ രണ്ടു ചോദ്യം , ഇച്ഛാ ശക്തി എടുത്ത് പറയേണ്ടത് ആണ്.
ലോൺ നൽകിയ കേന്ദ്ര സർക്കാർ സ്ഥാപനത്തിനും അതിനു പിന്നിൽ പ്രവത്തിച്ചവർക്കും ഒരുപാട് നന്ദി🇮🇳👍......ഒരു സംരംഭം ശുഭപ്രദീക്ഷയോടെ തുടങ്ങനിരിക്കുന്ന വ്യക്തിക്ക് ഈ ഫണ്ട് കിട്ടുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്........പിന്നിൽ പ്രവത്തിച്ചവർക്കും നന്ദി👍.
MM mani .....aashaan....എടുത്ത് തീരുമാനം, ഇവർക്ക് ഒരു ടുർണിങ് പോയിൻ്റ് ആയി..അത് പോലെ ഓരോ ഉദ്യോഗസ്ഥരും, മന്ത്രിമാരും ചെയ്താൽ, കേരളത്തിൽ തന്നെ പല പ്രോജക്ട് ഇനിയും വരും
ആശാൻ പ്രൈം മിനിസ്റ്റർ ആകണം 💪
മറ്റു രാജ്യങ്ങളിൽ ഒക്കെ ഒരു ഗ്രാമത്തിലും ഇതുപോലെ ഉള്ള മൈക്രോ പവർ ജനറേഷൻ യൂണിറ്റുകൾ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. നമ്മുടെ നാട്ടിൽ നാം പ്രകൃതി വിഭവങ്ങൾ ഒക്കെ പാഴാക്കി കളയുകയും സ്വർണക്കടയ്ക്കും വാഹനാഡീലർമാർക്കും റിയൽ എസ്റ്റേറ്റ് ബുസിനെസ്സിനും വേണ്ടി പൊതുമേഖലാ ബാങ്കുകൾ പണം ഒഴുകുകയും ചെയ്യുന്നു. ഒഴുക്കിനു എതിരെ നീന്തുന്ന രാകേഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ. കേരളം, കർണാടകം, ആന്ധ്ര, ഒറീസ, മധ്യപ്രദേശ് തുടങ്ങിയ എല്ലാ സംസ്ഥാനത്തും ഇതുപോലെ നൂറു കണക്കിന് മൈക്രോ ഇലക്ട്രിക്ക് ജനെറേഷൻ യൂണിറ്റുകൾക്കുള്ള
അപാര സാദ്ധ്യത നിലനിൽക്കുന്നു. അതിനു നേതൃത്വം നൽകി ഇന്ത്യയിലെ മികച്ച കമ്പനി ആയി ഉയരട്ടെ.
will power & guts bro🔥🔥
വ്യത്യസ്ത വഴിയിലൂടെ സഞ്ചരിച്ചവരെ ചരിത്രം സൃഷ്ടിച്ചിട്ടുള്ളു
അഭിനന്ദനങ്ങൾ രാകേഷ് and ടീം👏👏👏. കാമറാമേനോൻ ഒരു വാക്ക്, താനവിടെ ഒന്ന് അടങ്ങിനിക്കടാ ഉവ്വേ🤣
നമ്മുടെ നാട്ടിലെ തൊഴിൽ അന്വേഷകരായ ചെറുപ്പക്കാർക്ക് പ്രചോദനം ആകട്ടെ. May God Bless you all dear.❤🎉
നാഷണലൈസ്ഡ് ബാങ്കുകൾ പലപ്പോഴും Jenuine Customers. നെ തിരിച്ചറിയാതെ പോകുന്നുണ്ട്... കേരളത്തിൽ Power generation ഒരിക്കലും നഷ്ടത്തിലാകില്ലെന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ബാങ്കിംഗ് മേഖലയിലെ പ്രഖ്യാപിത വിദഗ്ദന്മാർക്ക് ഇല്ലാതെ പോകുന്നതാണ് പ്രശ്നം. ബോധമുള്ളവർ ഫണ്ടിംഗ് നടത്തി. പ്രോജക്ട് വിജയകരമായി റൺ ചെയ്യുന്നു.. Hats off bro... Go ahead.
കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനി തുടങ്ങി വിജയിപ്പിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, ഒത്തിരി വിജയങ്ങൾ ഇനിയും നേടട്ടെ.
ആ മനോദ്യര്യത്തിനും കുടുംബാദികളുടെ സപ്പോർട്ടിനും ആയിരം അഭിനന്ദനങ്ങൾ.
ചിന്തിക്കേണ്ടത് മറ്റൊന്നാണ് സ്വകാര്യ കമ്പനിക്ക് പോലും ലാഭാകരമായി വൈദ്യുതി ഉൽപാദിപ്പിക്കാമെങ്കിൽ എന്തുകൊണ്ടാണ് എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും ഗവണ്മെന്റ് ഉത്പാദനം നഷ്ടത്തിൽ ആണ് 😮
Transmission is in loss
ഇവരൊക്കെയാണ് ഹീറോകൾ 👍
അടിപൊളി... ഒരു സിനിമക്കുള്ള കഥയുണ്ട് 👍👍🥰
This project has to be showcased as something extraordinary. Govt of Kerala should recognise his efforts and let it be inspiration to the youth.🎉🎉
ധൈര്യം, Dedication, Vision, Knowledge............ Amazing!!! Congratulations 👍👍👍👍👍👍👍👏👏👏👏👏👏👏
Vision is something special. Not everyone have it
നിങ്ങളുടെ സൗഹൃദം ആണ് നിങ്ങളുടെ വിജയം എന്നും എന്നും നന്മകൾ നേരുന്നു
ഇങ്ങനെ ഒരു കാര്യം മുന്നിൽ വന്നപ്പോൾ അതിനു വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുത്ത MM മണിക്ക് അഭിനന്ദനങ്ങൾ
അഭിമാനിക്കുന്നു ♥️♥️♥️♥️ പ്രിയ രാകേഷ് നിന്നെ ഓർത്ത് 🎉🎉🎉🔥🔥
Mr.Rakesh is typical example of technically fit young entrepreneur who struggle to fulfill the vision project useful for the State and nation still unsupported and discouraged by our financial sector.👍✌️✌️🙂💪♥️
ഇത്രയും ത്യാഗം സഹിച്ചു് ഇതു് നടപ്പാക്കിയത് ഭയങ്കര ചങ്കൂറ്റം തന്നെ നന്നായി വരട്ടെ ,,അഭിനന്ദനങ്ങൾ
ഇതോപോലെ നല്ല തീ ഉള്ള ഐഡിയ ഉള്ളവർക്കു അത് നേടാൻ ഉള്ള സാഹചര്യം സർക്കാർ ഉണ്ടാക്കി കൊടുക്കണം..
സൂപ്പർ . സമ്മതിച്ചിരിക്കുന്നു ഇച്ഛാ ശക്തി ...
അഭിനന്ദനങ്ങൾ. കൂടുതൽ പദ്ധതികൾ തുടങ്ങാൻ കഴിയട്ടെ.
കൊടുക്കെടാ നൂറ് ലൈക്ക്👏👏👏👏👏
ദൈവം അനുഗ്രഹിക്കട്ടെ, വ്യവസായ സംരംബകരെ നിരുത്സാഹപ്പെടുത്തുന്ന നാട്ടിൽ വര്ഷങ്ങളോളം യുദ്ദം ചെയ്ത് നേടിയെടുത്ത വിജയം, തങ്ങളെ നേരിൽകാണാൻ താല്പര്യം, എല്ലാ ആശംസകളും.
ഇവിടുത്തെ ബാങ്കുകൾ അനുഗ്രഹിക്കില്ല പക്ഷെ ദൈവം താങ്കളെ അനുഗ്രഹിക്കും.
Superb. He deserves a standing ovation. This story disproves the notion that Kerala Government is hostile to entrepreneurs. The story clearly shows that the financial institutions, particularly the banks hesitate to lend support to entrepreneurs. They copiously assist big bulls, not small scale entrepreneurs.
Congratulations, exemplary inspiration to all new generations. Though I am an electrical engineer , your enthusiasm and dedication is much more appreciated and required recognition 👍
അഭിനന്ദനങ്ങൾ
ഇതു മറ്റുള്ളവര്ക്കും പ്രയോജനപെടട്ടെ
Very impressive 👏 👌 👍 really appreciated Mr.Rakesh sir and team.........
ഇദ്ദേഹത്തെ പോലെ കഴിവുള്ള ആൾക്കാരാണ് നമ്മുടെ നാടിനാവിശ്യം
My Heartiest çongratulation thank you and your co operative friends
ത്യാഗത്തിന് ശേഷം അംഗീകാരത്തിൻ്റെ നാളുകൾ❤
MM mani🥰
അഭിനന്ദനങ്ങൾ 👌
Really appreciated Mr. Rajesh and his companion for their efforts and success with the project.
Kudos to the team and the man who risked his personal time to achieve the near impossible. Keralites makes the world proud !!
Should always support such initiatives .
Tommarow's changes in kerala, always are in the hands of the positive youth of the future.
God bless you all for the effort ..
Commitment and devotion. Really great. Nothing is impossible. Congratulations.
ഇവിടുത്തെ ഓരോതവന്മാരുടെ സർക്കാർ വിരുദ്ധ ചോറിയാൻ കമെന്റ് എത്ര വൃത്തികെട്ടതാണ്... സർക്കാരിനെ സൂക്ഷിക്കണം kseb സൂക്ഷിക്കണം എന്നൊക്കെ ആണ് kseb 25പൈസ യൂണിറ്റിന് കൂട്ടാൻ ഇവന്മാർ സമ്മതിയ്ക്കില്ല അപ്പോൾ സമരവും ആയി ഇറങ്ങും ഈ ചാർജ് കൂട്ടിയാൽ അല്ലെ ഇങ്ങനുള്ള സ്വകാര്യ സംരംഭകർക് കാശ് കൊടുക്കാൻ പറ്റുകയുള്ളു.. സ്വകാര്യ വ്യക്തിയുടെ കയ്യിൽ നിന്നും കറണ്ട് വാങ്ങി ഫ്രീ ജനങ്ങൾക് കൊടുക്കാൻ പറ്റുമോ.. Good ബ്രോ Go head
We are proud of you dear Mr. Rakesh and team... We need people like you for the development our land.... All the very best for all your future projects....
May God bless you....
Watch 2nd time❤️❤️❤️ നല്ല presentation❤️ ❤️
സമ്മതിച്ചു തന്നിരിക്കുന്നു.. മനസിന്റെ ബലം പ്രവചനതീതം തന്നെ!!
നിങ്ങളെ എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏
CPM/DYFI/CITU Be careful ! ! !. ആകെ അറിയാവുന്ന ഒരേ ഒരു ജോലി ! ! ! പൂട്ടിക്കൽ ! ! !
Great work, You deserve a national award for this project. Keep it up and God bless you all.
മാണിയശാൻ 💯💯💯💯🔥🔥🔥🔥🔥⚡
വളരെ നന്നായി ചേട്ടാ കൊള്ളാം🙏🙏🙏🙏🙏🙏
ഇനിയും ഇതുപോലുള്ള പ്രോജക്ടുകൾ ഉണ്ടാക്കാൻ കഴിയട്ടെ.ആശംസകൾ
My big salute to you Mr Rakesh for the challenges you have taken for a hydro project and executed successfully .My heartfelt congratulations and a big salute .
ഇതൊക്കെ കണ്ടാലും കുറെയെണ്ണം പറയും കേരളം വ്യവസായവിരോധികളാണെന്ന്.. 🤷♂️
Excellent news. Kudos to this gentleman for his determination. Hats off to M.M.Mani❤❤
First time i heard something good about MMM. CONGRATULATIONS to the entire team for selfless efforts to implement such a great project
Excellent . Explore more opportunities and built an energy empire . God bless
You really deserve recognition..salute bro
Really something extraordinary. Congratulations and may God bless you to reach new heights
Great inspirational story to the youth 🔥🔥🔥... As an engineer,Hats off u Rakesh sir...🙏🙏
Congratulations Mr.Rajesh and teams..🌷🌷🌷🌷👍👍
Really wonderful and exciting. U may also start providing consultsncy for helping other interested youngsters
👍🏻👍🏻👍🏻👍🏻🙏🏻
Congratulations to Rakesh ettan and the team. Keep expanding your venture.
ഇത് എല്ലാവരിലും എത്തട്ടെ....
നല്ല പ്രചോദനമാവും 👍👍
I’m Victor from Mumbai, God bless you, thank you 🙏
If there is a will, there is a way. Great achievement ❤
അഭിനന്ദനങ്ങൾ❤❤❤❤❤❤❤
കേരളാ ഗവൺമെൻറി നല്ലെ കൊടുക്കുന്നോ ... കാഷ് കിട്ടിയതു തന്നെ.. ഒടുക്കം നെൽകർഷകന്റെ അവസ്ഥ വരാതെ ഇരുന്നാൽ മതി.
ഓ തമ്പ്രാ
അഭിനന്ദനങ്ങൾ
റിസ്ക് വരാനിരിക്കുന്നതേ ഒള്ളൂ. KSEB യിൽ നിന്നും പണം നേടിയെടുക്കുക എന്ന ഭീകര റിസ്ക്
ഞങ്ങളുടെ അഭിമാനം rakesh 🔥🔥🥰❤
Congratulations to the entire team. Definitely Hard with sensible work will achieve the goal.
അപാരമായ നിശ്ചയദാർഢ്യം . ഒരുപാട് അഭിനന്ദനങ്ങൾ 🎉❤
Rakesh ഏത് എഞ്ചിനീയറിംഗ് കോളേജിൽ ആണ് പഠിച്ചത് ? ഏതായിരുന്നു എഞ്ചിനീയറിംഗ് ബ്രാഞ്ച് ?
എല്ലാ വിധ ആശംസകളും🎉
ഇങ്ങിനയുള്ള ആളുകളയാണ് നാട്ടിന് ആവശ്യം .അഭിനന്ദങ്ങൾ
Rakesh thalaiva super o super All d Best wishes jisaab & thks for d media person he is also very positive guy yaar thks a lot for making ds video very positive msg that to from gods own county unbelievable amazing wish u make more projects even @ higher capacity jisaab
എത്രതന്നെ അഭിനന്ദിച്ചാലുംമതിവരില്ലസഹോദരാ ❤❤❤❤❤❤
എന്തായാലും അഭിനന്ദനങ്ങൾ 👍👍👍🌹🙏🙏🙏
Adipoli god bless you good luck thanks bro
Dear Ragesh you are great"you dìd a wonderful job and show to the financial companies and banks your stuborn decission and sweet victory god blesd you and your teams.
All the very best keep it up.
ഇത് ഇടുക്കി ജില്ലയിൽ എവിടെയാണ്
You are an inspiration Mr Rajesh.
Thanks for sharing the story Anand
You are a great person my dear Rakesh ….. well done ❤
👍👍👍CONGRATULATIONS Mr RAGESH AND TEAM 😊
Wish you all the sucsses
Woow it's amazing ❤ this is real hero congratulations dear 🎉🎉
ഇതു പോലെ ഒരു പാട് ആശയങ്ങളുള്ള ആളുകൾ ഉണ്ട് നെളിയൻ പറമ്പ് വേസ്റ്റിൽ നിന്നും പല തരം ഐഡിയ കളുള്ള ആളുകളെ കണ്ടത്തി എല്ലാ വിധ സഹായങ്ങളുo സർക്കാറിന്റെ ഭാഗത്തു നിന്ന് ലഭിച്ചാൽ നമ്മുടെ നാട് നന്നാവും എല്ലാ സംരംഭകർക്കും പെട്ടന്ന് പെട്ടന്ന് ഓഫീസ് വർക്ക് കൾ പേപ്പർ വർക്ക് കിട്ടിയാൽ രാജ്യം കുതിക്കും എല്ലാ വിധ അഭിവാധ്യങ്ങൾ
Woah . This is something refreshing !. For the first time im seeing someone from Kerala executing neatly an Energy Infra as an Entrepreneur ! . Kudos !.. Also highlights the pessimistic view among the Kerala Elite Bank body towards such people
രാഗേഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🎉🎉🎉
Awesome perseverance and tenacity...Please specify the name of institutions which stood against your enterprenurial dream so that other aspiring entrepreneurs get to know what we get from where . More over it is an lesson for those negative institutions to get exposed in public domain..at least such fear shall guide them to put sincere efforts and support forthcoming initiatives....❤
Excellent! Salute your dedication and perseverance