Oru Sanchariyude Diary Kurippukal | EPI 564 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 243

  • @Diljintharol
    @Diljintharol 2 หลายเดือนก่อน +103

    സഞ്ചാരിയുടെ ഡയറിക്കുറിപ്പ്. ഇത് ഈ ചാനലിന്റെ നട്ടെല്ലായി മാറിക്കൊണ്ടിരിക്കുന്നു.❤❤

  • @HarisZoom-rv3yz
    @HarisZoom-rv3yz 2 หลายเดือนก่อน +26

    ഇത്രയും വികസനം ഉണ്ടായിരുന്നോ മെക്സിക്കോ 👌🏻👌🏻👌🏻നമ്മൾ വികസനം എന്നത് അടുത്ത്പോലും എത്തിയിട്ടില്ല ഞാൻ കരുതിയത് mexico ക്കാർ ദാരിദ്ര്യം കാരണം അമേരിക്കയിലേക് മതിൽ ചാടാൻ സജ്ജരായി നിൽക്കുന്ന ദാരിദ്ര്യം പിടിച്ച.. മയക്കു മരുന്നൊക്കെ ആയി ഉള്ള രാജ്യം എന്നാണ്..
    നല്ല അടിസ്ഥാന സൗകര്യം ആണല്ലോ അവിടെ 👌🏻

    • @smart123735
      @smart123735 2 หลายเดือนก่อน +1

      😂😂

    • @saifudheenkannanari2155
      @saifudheenkannanari2155 11 วันที่ผ่านมา

      US മെക്സിക്കോ റെഡ് ഇന്ത്യൻസ് ന്റേത് ആണ്.. അറിയാമോ

  • @jithujoseph978
    @jithujoseph978 2 หลายเดือนก่อน +34

    എത്ര പെട്ടെന്നാണ് 27 മിനിറ്റ് പോകുന്നത് . ഇവിടെയും പത്തു മണിയായി ഇനി അടുത്ത ഞായറാഴ്ച യിലേക്കുള്ള കാത്തിരിപ്പ് 🔆🤩🤩

  • @DinkiriVava
    @DinkiriVava 2 หลายเดือนก่อน +40

    ഒരു മെക്സിക്കൻ അപാരത..!!

  • @kirantomy5952
    @kirantomy5952 2 หลายเดือนก่อน +68

    അയാൾ കഥ പറഞ്ഞു തുടങ്ങി....ഇനി മനസ്സിൽ മെക്സികോ മാത്രം ❤

    • @jobinkannalilfair
      @jobinkannalilfair 2 หลายเดือนก่อน +1

      അയാൾ അല്ല അദ്ദേഹം., SGK❤❤❤

    • @rejikumbazha
      @rejikumbazha 2 หลายเดือนก่อน

      No it's 'ayaaal'. ​@@jobinkannalilfair

    • @annievarghese6
      @annievarghese6 2 หลายเดือนก่อน

      ന്യൂജെൻ സിനു മര്യാദയില്ലല്ലോ അഹങ്കാരം അലങ്കാരം

  • @nelsonjohn6767
    @nelsonjohn6767 2 หลายเดือนก่อน +21

    ആനുകാലിക സംഭവങ്ങളെ വളച്ചൊടിക്കുന്ന ന്യൂസ് ചാനലുകളെ അപേക്ഷിച്ച് സഫാരി ചാനലിന്റെ തട്ട് എന്നും താണു തന്നെയിരിക്കും ❤️❤️❤️

  • @SajimonAs-pg3ht
    @SajimonAs-pg3ht 2 หลายเดือนก่อน +36

    സഞ്ചാരത്തിനെക്കാൾ എനിക്ക് പ്രിയം സഞ്ചാരിയുടെ ഡയറികുറിപ്പ് തന്നെ❤

    • @sjvlogs-r9n
      @sjvlogs-r9n 2 หลายเดือนก่อน +1

      എനിക്കും ❤❤❤

  • @SintoJose
    @SintoJose 2 หลายเดือนก่อน +13

    We are in Mexico, it is beautiful place.

  • @renukand50
    @renukand50 2 หลายเดือนก่อน +21

    ഇഷ്ടപ്പെട്ട mexican ഭക്ഷണവും കാഴ്ചകളും ഉറക്കവും. ഭാഗ്യവാനായ മനുഷ്യൻ SGK ക്ക് അഭിനന്ദനങ്ങൾ

  • @indian6346
    @indian6346 2 หลายเดือนก่อน +14

    ഇന്നത്തെ കാഴ്ചകളും വിവരണങ്ങളും മനോഹരമായി. കൂടുതൽ

  • @jaseemsha
    @jaseemsha 2 หลายเดือนก่อน +43

    ഈ രണ്ട് എപ്പിസോഡുകളും മെക്സിക്കോ കാരിയായ എൻ്റെ ഭാര്യയെ ഞാൻ കാണിച്ചു. ഈ മ്യൂസിക് കൺസർട്ട് കാണാൻ അവളും അന്ന് അവിടെ ഉണ്ടായിരുന്നു. തീർച്ചയായും ഇനി ഒരുതവണ താങ്കൾ മെക്സിക്കോയിൽ വരികയാണെങ്കിൽ നമുക്ക് കാണാം എന്ന് പ്രതീക്ഷിക്കുന്നു.

    • @abrahammathew1299
      @abrahammathew1299 2 หลายเดือนก่อน +4

      I am visiting Mexico city from 13 th to 17th November 24 from Sydney, Australia. Is there any special programs in the city not to be missed. Can I contact you? Thanks 🎉

    • @jaseemsha
      @jaseemsha 2 หลายเดือนก่อน +4

      I am in India right now, definitely I can check about it there's any special programms happening this period of time, I will be back in Mexico by January.

    • @abrahammathew1299
      @abrahammathew1299 2 หลายเดือนก่อน +2

      Thank you very much for the immediate response. Will appreciate any information as I am visiting Mexico for the first time . Booked for full day chichen itza tour also on the 18th. Have a nice time in India. Regards 🎉

    • @georgekuttyjoseph88
      @georgekuttyjoseph88 หลายเดือนก่อน +1

      Ente wifeum mexican annu

  • @jinsthadathil1198
    @jinsthadathil1198 2 หลายเดือนก่อน +5

    യൂട്യൂബിൽ mon laferte നെ തപ്പിപ്പോയി 600M700M ഒക്കെ views ഉള്ള പാട്ടുകാരി..... യാത്രയിൽ ഇത്തരത്തിൽ ഉള്ള പ്രതിഭകളെയും യാദൃശ്ചികമായി കണ്ടുമുട്ടുന്നു.... ഞങ്ങൾക്കും അറിയാനും കാണാനും സാധിക്കുന്നു..... നന്ദി സഞ്ചാരി🙏🏻🙏🏻

  • @rameshe8982
    @rameshe8982 2 หลายเดือนก่อน +6

    സന്തോഷ് സർ..❤
    താങ്കളിലൂടെ ഞാനും ലോകം കാണുന്നു.. നന്ദി.

  • @sakkeerhussain1855
    @sakkeerhussain1855 2 หลายเดือนก่อน +3

    കോവിഡ് കാലഘട്ടത്തിൽ ആണ് എന്ന് നമ്മൾ മറന്നു പോയി ഈ എപ്പിസോഡ് അതി ഗംഭീരം

  • @abrahammathew1299
    @abrahammathew1299 หลายเดือนก่อน +1

    I am returning today from Mexico after a visit after 8 days. The description given by Mr.Santhosh was so accurate and helpful. Thanks for the videos and definitely be much helpful for those planning to visit Mexico city in the near future. You are e indeed doing great service 🎉🎉❤

  • @jayachandran.a
    @jayachandran.a 2 หลายเดือนก่อน +10

    I thought Mexico was an underdeveloped country with crime, poverty and squalour. This video was a revelation to me.

  • @shankarmenon146
    @shankarmenon146 2 หลายเดือนก่อน +8

    How clean the city is. We have a lot to learn instead of boasting that kerala is the most educated state

  • @rahulpsoman
    @rahulpsoman 2 หลายเดือนก่อน +56

    രാകേഷിനെ കാണാൻ നടൻ ഇന്ദ്രജിത്തിനെ പോലെ ഉണ്ട് 😮

    • @cisftraveller1433
      @cisftraveller1433 2 หลายเดือนก่อน +1

      Correct

    • @Shahid02255
      @Shahid02255 2 หลายเดือนก่อน +1

      Exactly ഞാൻ പറയാൻ നിക്കുവായിരുന്നു..👍🏽

    • @RahmanAsh-k5b
      @RahmanAsh-k5b 2 หลายเดือนก่อน

      കുറച്ചു കുഞ്ചാക്കോ ബോബനും😅

  • @tonyjohn8020
    @tonyjohn8020 2 หลายเดือนก่อน +2

    Thanks dear SGK & team safari TV. 🌻🌲🌸🍁🌹

  • @theroyalgamingstudio8888
    @theroyalgamingstudio8888 2 หลายเดือนก่อน +9

    ഇന്ദ്രജിത്തും രത്തൻ ടാറ്റ യും😊😊

  • @mjsmehfil3773
    @mjsmehfil3773 2 หลายเดือนก่อน +3

    Dear loving Santhosh Brother
    Thank you very much for showing us Mexican city..
    Delicious mouth watering Mexican food..
    The tail end time showing
    Mon Laferte, a Chilean and Mexican musician, singer, composer and painter.That was an asset...
    Congratulations...
    🌹🌹🌹
    God bless you...
    ❤❤❤
    Waiting for next Sunday... 🎉🎉🎉
    Sunny Sebastian
    Ghazal Singer
    sunny mehfil channel
    Kochi.
    ❤🙏🌹

  • @BhagSidblr
    @BhagSidblr 2 หลายเดือนก่อน +1

    Sir, your commentary is so good that we feel we already know so much about Mexico.

  • @IWI_TAV
    @IWI_TAV 2 หลายเดือนก่อน +27

    14:40 നടൻ ഇന്ദ്രജിത് നെ പോലെ ഉണ്ട്.

  • @sarammamangattukandathil5715
    @sarammamangattukandathil5715 2 หลายเดือนก่อน

    ഭക്ഷ്യ വൈവിധ്യങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ👍🥰

  • @travelingismydestiny4029
    @travelingismydestiny4029 2 หลายเดือนก่อน +2

    Best ending dialogue in Sancharam and sanchariyude diary Kurup is ..
    ഞാൻ പതിയെ hotel-ഇൽ പോയി കിടന്നു , നാളെ രാവിലെ വെളുപിനെ ഒരു ദീർഘ യാത്ര പോണം

  • @mathewsebastian5744
    @mathewsebastian5744 2 หลายเดือนก่อน

    Last month I went to Mexico City with my wife. I 100percent agee that that city is really impressed us . Though the city is very heavily populated it is very clean and well organised.

  • @jayalekshmyb1627
    @jayalekshmyb1627 2 หลายเดือนก่อน +6

    വി. സാംബശിവനെ പറ്റി പരാമർശിച്ച എപ്പിസോഡ്❤❤❤

  • @aneeshviswanathviswanath647
    @aneeshviswanathviswanath647 2 หลายเดือนก่อน +3

    Katta waiting ❤

  • @josecv7403
    @josecv7403 2 หลายเดือนก่อน

    Dear Santhosh sir,
    Thankyou ❤

  • @jeenas8115
    @jeenas8115 2 หลายเดือนก่อน +3

    Waiting ആയിരുന്നു സർ❤❤❤❤❤❤❤❤🙏

  • @AbdulKhader-1877
    @AbdulKhader-1877 23 วันที่ผ่านมา

    നല്ല ഒരു എക്സ്പീരിയൻസ് സാർ 😍👍

  • @TalibTalib-xt9wy
    @TalibTalib-xt9wy หลายเดือนก่อน

    ❤❤Ati kambeeram❤Ennittum evar chindikkunnilla🎉Eannatanu Atishayakaram🎉🎉La ilaha illallahu❤❤❤

  • @venuvenu-ol1vh
    @venuvenu-ol1vh 2 หลายเดือนก่อน +1

    ശ്രീ സന്തോഷ്‌ അങ്ങ് ആ നക്ഷത്രനഗരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു അല്ലെങ്കിൽ ഞങ്ങളെ അങ്ങനെ ആക്കിത്തീർക്കുന്ന മാന്ത്രികത എന്തോ നിങ്ങളുടെ കൈയിൽ ഉണ്ട് ❤️🌹❤️🌹❤️

  • @vinodvijayan4942
    @vinodvijayan4942 2 หลายเดือนก่อน +1

    എപ്പിസോഡ് തീരല്ലേ എന്നാഗ്രഹിച്ചു പോയി ❤️.....

  • @edward796
    @edward796 2 หลายเดือนก่อน +1

    Thank you സന്തോഷ് ❤❤❤❤❤❤

  • @IndyNaksUK
    @IndyNaksUK 11 วันที่ผ่านมา

    EE episode njan kandathan pakshe annual enik Mexico episode athra ishtapetilla, pakshe sanachariyude diary kuripukaliloode vivarikumbo valare ishtapetu. Sancharam videosinekkalum palapozhum oru PADI mele aanu diarykuripp programme. SGK yude vivaranam

  • @RaginKaryan
    @RaginKaryan 2 หลายเดือนก่อน +5

    പാലും വെള്ളം 😀😀👍

  • @sanjogeorge289
    @sanjogeorge289 2 หลายเดือนก่อน +1

    Mexico City awesome

  • @Xtremevlog
    @Xtremevlog 2 หลายเดือนก่อน +8

    മൂങ്ങയുടെ കൂവൽ missing ❤

    • @adarshad7271
      @adarshad7271 2 หลายเดือนก่อน

      മൂങ്ങക്കി തൊണ്ട വേദനയാ

    • @adarshad7271
      @adarshad7271 2 หลายเดือนก่อน

      മൂങ്ങക്കി തൊണ്ട വേദനയാ

    • @VanessaCespedes-v3r
      @VanessaCespedes-v3r 2 หลายเดือนก่อน

      Aano kunje ​@@adarshad7271

  • @nandugopal987
    @nandugopal987 2 หลายเดือนก่อน +1

    Ente naatukarana Santhosh sir❤

  • @nelsonjohn6767
    @nelsonjohn6767 2 หลายเดือนก่อน +2

    ❤️❤️ ❤️മോൺലാഫേർട്ടെയെ കണ്ടപ്പോൾ അന്തിച്ച് നിന്ന് സന്തോഷേട്ടൻ പറഞ്ഞ കമന്റ്,, എ ആർ റഹ്മാന്റെ പരിപാടി കണ്ടിട്ട് ഇതാരാണെന്ന് ചോദിക്കുന്ന മണ്ടനെ പോലെ ആയിപ്പോയി,,,, കമന്റ് കേട്ടപ്പോൾ എന്തു തോന്നി പ്രേക്ഷകരെ ❤️❤️❤️

    • @jojithpilakkaljojith5321
      @jojithpilakkaljojith5321 2 หลายเดือนก่อน

      അവരെ പറ്റി കൂടുതൽ അറിയാൻ ഗൂഗിൾ ചെയ്തു ഞാനും 😊.

  • @vishnurajts
    @vishnurajts 2 หลายเดือนก่อน +4

    Suspense from last episode is still there 😭

    • @shanioabraham460
      @shanioabraham460 2 หลายเดือนก่อน

      I was just thinking of it after this episode.. didn’t mention anything about it.. chumma oru last punch ine paranjathe aakumo ? 😅

    • @jayachandran.a
      @jayachandran.a 2 หลายเดือนก่อน

      Wait and see.

    • @Cma2506
      @Cma2506 2 หลายเดือนก่อน

      I think he was mentioning about the commotion and violence broke out after the women rights activists’ protest took place in the square.The time line almost matches with his description.Lets see.

  • @KrishnaKumar-m1s7q
    @KrishnaKumar-m1s7q 2 หลายเดือนก่อน +4

    Horse man prayogam 👍

  • @shynichenakkal4277
    @shynichenakkal4277 หลายเดือนก่อน

    Very very intersting program

  • @akshay5672
    @akshay5672 2 หลายเดือนก่อน +1

    Mexico😍

  • @prasadnsarin2443
    @prasadnsarin2443 2 หลายเดือนก่อน +8

    08:10 മെക്സിക്കോ വടക്കേ അമേരിക്കയിൽ അല്ലെ ?🤔

    • @akhiltk2107
      @akhiltk2107 2 หลายเดือนก่อน

      USA enna rajyath oru state und New mexico ennanu peru........idheham ipol ulath Mexico enna north americayum aayi adhirthi pankiduna countryil aanu....

    • @jayachandran.a
      @jayachandran.a 2 หลายเดือนก่อน

      Mexico is a country in North America lying below USA.

    • @zameermhmd1
      @zameermhmd1 2 หลายเดือนก่อน

      Athe

    • @jaicecyriac4732
      @jaicecyriac4732 2 หลายเดือนก่อน

      അല്ല mexico north america തന്നെ ആണേ. അദ്ദേഹദിനെ ഒരു അബദ്ധം പറ്റിയതാ

    • @bagithraj93
      @bagithraj93 หลายเดือนก่อน

      Yes Mexico belongs to the North American continent…

  • @murshidhmusthafa553
    @murshidhmusthafa553 หลายเดือนก่อน

    @3.53 Koduvally in kozhikode

  • @kiranrs6831
    @kiranrs6831 2 หลายเดือนก่อน +3

    പ്രേം നസീർ - അബ്ദുൽ കലാം - സൗരവ് ഗാംഗുലി

  • @Ifclause11
    @Ifclause11 2 หลายเดือนก่อน +3

    First ആയിട്ടും First എന്ന് കമന്റാത്തെ മാതൃക ആയ @ktashukoor ഇന് എന്റെ അഭി ഇന്ധനങ്ങൾ.

  • @m50studios50
    @m50studios50 2 หลายเดือนก่อน +1

    Mon Laferte - Mi Buen Amor 🔥

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 2 หลายเดือนก่อน +1

    Amazing

  • @shajijoseph5726
    @shajijoseph5726 2 หลายเดือนก่อน

    സന്തോഷ് സാർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @MuhammedAli-xy3ko
    @MuhammedAli-xy3ko 2 หลายเดือนก่อน +1

    Delicious 🤤 episode 😂

  • @TJ-if3dy
    @TJ-if3dy 2 หลายเดือนก่อน

    What a excellent narration

  • @johnyv.k3746
    @johnyv.k3746 2 หลายเดือนก่อน +1

    ഏതെങ്കിലും രാജ്യത്ത് ഇൻഡ്യാ ടൗൺ ഉണ്ടായിരുന്നെങ്കിൽ ... ഹൗ... ഓർക്കാൻ വയ്യ.

  • @prahladvarkkalaa243
    @prahladvarkkalaa243 2 หลายเดือนก่อน +2

    നമസ്കാരം സഫാരി ❤️❤️❤️❤️

  • @bibinv9932
    @bibinv9932 2 หลายเดือนก่อน

    എന്നും sunday... കാണും എന്നാലും ആ പരാമർശം.. ജീവിതം bus stop ൽ വന്നു bus തിരിച്ചു പോകുമ്പോൾ...
    എന്നാൽ ഞാൻ എല്ലാ കാണാവുന്ന എല്ലം കണ്ട്.... പോകുമ്പോൾ ❤🤦‍♂️😊

  • @silvijohn9695
    @silvijohn9695 2 หลายเดือนก่อน +11

    നിങ്ങളെ സമ്മതിച്ചേ മതിയാകു , 20 varshamayi😂അമേരിക്ക യിൽ താമസിക്കുന്ന ഞാൻ ഒരു gruop ന്റെ കൂടെ പോയിട്ട് സ്പാനിഷ് അറിയാതെ നല്ല ബുദ്ധിമുട്ടായിരുന്നു മെക്സിക്കോ സിറ്റിയിൽ , നിങ്ങൾ എങ്ങനെ ഇവിടെയെല്ലാം ഇങ്ങനെ കൂൾ ആയി പോകുന്നു ??

  • @insidegalaxy
    @insidegalaxy 2 หลายเดือนก่อน +1

    നങ്ങൾ ഇപ്പോൾ മെക്സിക്കോയിലാണ്... then wow!

  • @vysakht.v762
    @vysakht.v762 2 หลายเดือนก่อน +1

    We have China town in Culcutta

  • @fahdhanif4150
    @fahdhanif4150 21 วันที่ผ่านมา

    അങ്ങനെ warm/yellow filter ഇടാതെ മെക്സിക്കോയുടെ ഒരു വീഡിയോ കാണാൻ പറ്റി 😅

  • @s9ka972
    @s9ka972 2 หลายเดือนก่อน +1

    Taco bell ൻറെ Burito ❤

  • @zamzang
    @zamzang 2 หลายเดือนก่อน +2

    ഒരു സംശയം, mexico യിൽ സ്പാനിഷ് ആണ് സംസാരിക്കുന്നതെങ്കിലും അത് south america അല്ലല്ലോ, അത് നോർത്ത് അമേരിക്ക തന്നെ ആണല്ലോ, അതൊന്ന് തിരുത്തിയാൽ നല്ലതാണ് 😊👍

  • @rajeshshaghil5146
    @rajeshshaghil5146 2 หลายเดือนก่อน

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️

  • @sijisiji4583
    @sijisiji4583 2 หลายเดือนก่อน +2

    Super

  • @sujeshsnanda4101
    @sujeshsnanda4101 2 หลายเดือนก่อน +4

    First ❤❤❤❤❤❤❤❤

  • @Futurecreations
    @Futurecreations 2 หลายเดือนก่อน +2

    Sir northern lights Aura , can you include this in your video

  • @sanilapv3408
    @sanilapv3408 2 หลายเดือนก่อน +10

    സാർ വീഡിയോയിൽ കാണിക്കുന്ന ഏരിയൽ ഷോർട്സ് എടുത്തത് ആരാണ്, താങ്കൾ തന്നെ ആണോ.. ഒരിക്കലും അതിനെ കുറിച്ച് വീഡിയോയിൽ പറഞ്ഞ് കേട്ടിട്ടില്ല.. ദയവായി വിവരിക്കുക സാർ❤

    • @24ct916
      @24ct916 2 หลายเดือนก่อน

      അതിനെക്കുറിച്ചൊക്കെ അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. മറ്റുപല വീഡിയോകളിൽ നിന്നും എടുക്കുന്നതാണ് അത്.

    • @jayachandran.a
      @jayachandran.a 2 หลายเดือนก่อน +1

      Google images.

    • @IndyNaksUK
      @IndyNaksUK 11 วันที่ผ่านมา

      Ithoke stock videos akan aanu sadhyatha cash koduthu video vangam , pala low budget cinemakalilum videsath pokunna scene varumbo outdoor visuals angane Ulla video aakum, indoor keralathilum

  • @Nazhiyath
    @Nazhiyath 2 หลายเดือนก่อน +1

    "Poolke" is the correct pronounciation of pulque.

  • @BijuM-x2x
    @BijuM-x2x 2 หลายเดือนก่อน

    Nair 🎉🎉🎉🎉🎉🎉🎉

  • @roneyjohn3054
    @roneyjohn3054 2 หลายเดือนก่อน

    Feel like going there now itself

  • @kothu7440
    @kothu7440 2 หลายเดือนก่อน

    ❤ safari ❤️

  • @kunju7719
    @kunju7719 หลายเดือนก่อน

    14:30 tortilla is pronounced tortiya .In Spanish lla is pronounced ya

  • @Mallu2050
    @Mallu2050 2 หลายเดือนก่อน

    Mon Laferte nokki poyi paatokke kettu vannu😁..

  • @deepaknair2676
    @deepaknair2676 หลายเดือนก่อน

    No mention about the hotel name where you stayed at Mexico City, would like to know it. As usual Enjoyed this episode also. Thank you

  • @mithujoseph2522
    @mithujoseph2522 2 หลายเดือนก่อน

    5:04 Thaumaturgic Triangle symbol in girls hand

  • @robinparakkal842
    @robinparakkal842 2 หลายเดือนก่อน +1

    🎉🎉🎉🎉

  • @VanessaCespedes-v3r
    @VanessaCespedes-v3r 2 หลายเดือนก่อน

    A r rahman comment powlich santhosh bro 😂

  • @nashanarmin5972
    @nashanarmin5972 2 หลายเดือนก่อน +1

    Nammude naatilum ithu poleyulla udhyanangall undayirunnuvenkil...

  • @AnoopmAnu-re5lu
    @AnoopmAnu-re5lu 2 หลายเดือนก่อน +1

    👋👋

  • @ktashukoor
    @ktashukoor 2 หลายเดือนก่อน +3

    മൂന്ന് മിനിറ്റ് വൈകി ഇന്ന് ഞാൻ . അല്ലേ കാണാമായിരുന്നു😢

  • @bibypuravath7795
    @bibypuravath7795 2 หลายเดือนก่อน +1

    🎉🎉🎉🎉❤

  • @deepap1307
    @deepap1307 2 หลายเดือนก่อน

    Please we want "Oru Sanchariyude Diary Kurippukal " daily

  • @ananthavishnus.u4771
    @ananthavishnus.u4771 2 หลายเดือนก่อน

    Tortilla (ടോർട്ടിയ) ഇങ്ങനെയാണ് അതു പറയേണ്ടത്. Tortilla chips, Salsa and Guacamole 😋 so tasty 🤤

  • @georgepaul7456
    @georgepaul7456 2 หลายเดือนก่อน

    👌🏻👌🏻👌🏻

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 หลายเดือนก่อน

    ട്രോട്സ്കി ആക്രമിക്കപ്പെട്ട ഇടം കാണിക്കാം ആയിരുന്നു.....

  • @SREEJITHAyurvedic
    @SREEJITHAyurvedic 2 หลายเดือนก่อน

    one of the best food Mexican

  • @ushakumarisreekumaran4625
    @ushakumarisreekumaran4625 2 หลายเดือนก่อน +1

    👍

  • @ktashukoor
    @ktashukoor 2 หลายเดือนก่อน +26

    ഇന്ന് ശെരിക്കും First ആകാതെ തന്നെ first എന്ന് കമൻ്റ് ഇടാതെ ഞാൻ മാതൃക ആയി...

    • @anishkk5129
      @anishkk5129 2 หลายเดือนก่อน +3

      😂

    • @akhilaqpoosz9903
      @akhilaqpoosz9903 2 หลายเดือนก่อน +24

      എന്തൊരു വെറുപ്പിര് ആണെടോ 🤦🏻‍♂️

    • @shajudheens2992
      @shajudheens2992 2 หลายเดือนก่อน +4

      Keep away

    • @ktashukoor
      @ktashukoor 2 หลายเดือนก่อน +1

      ​@shajudheens2992 ok

    • @ktashukoor
      @ktashukoor 2 หลายเดือนก่อน +2

      Sgk നിറുത്താൻ പറയട്ടെ😂

  • @iamhere4022
    @iamhere4022 2 หลายเดือนก่อน

    Suprb❤️

  • @sheeja.george7007
    @sheeja.george7007 2 หลายเดือนก่อน

    എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഭക്ഷണപ്രിയർ മാത്രം 🤣🤣🤣🤣🤣

  • @nelsonjohn6767
    @nelsonjohn6767 2 หลายเดือนก่อน +5

    1❤ ഇന്നു ഞാൻ ശരിക്കും ഫസ്റ്റ് തന്നെയായി ആരും അവകാശവാദങ്ങളുമായി പിറകെ വരണ്ട 😂😂😂❤️❤️❤️💙💙💙

    • @ktashukoor
      @ktashukoor 2 หลายเดือนก่อน +2

      Ok

    • @ktashukoor
      @ktashukoor 2 หลายเดือนก่อน +2

      ഞാൻ മൂന്ന് മിനിട്ട് വൈകി പോയി അല്ലേ കാണാമായിരുന്നു

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 2 หลายเดือนก่อน

      @@nelsonjohn6767 ഇതും പറഞ്ഞു അടുത്ത ആഴ്ച ഫസ്റ്റ് ആവാൻ വരണ്ട 😂😂😂

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 2 หลายเดือนก่อน

      @@ktashukoor ഞാനും ഇന്ന് വൈകി 😂😂 അല്ലങ്കിൽ പൊളിച്ചടക്കിയേനെ 🤣

    • @sudhanpb454
      @sudhanpb454 2 หลายเดือนก่อน

      Ok, I am third

  • @syriles
    @syriles 2 หลายเดือนก่อน

    ✌️

  • @saleemibrahim8482
    @saleemibrahim8482 2 หลายเดือนก่อน

    UAE yil ഉണ്ട് ചൈന ടൗൺ.

  • @akhilraj55
    @akhilraj55 2 หลายเดือนก่อน

    Mexico and medelin cartel ...marakkan kazhiyumo?

  • @harikrishnans7750
    @harikrishnans7750 2 หลายเดือนก่อน +1

  • @AbhilashBabu-ri3qt
    @AbhilashBabu-ri3qt 2 หลายเดือนก่อน

    5:45 Mcdonald's സിന്റെ ഫ്രണ്ട് വശം അതാപോലീസ് പാടേണ്ടഎന്നു പറഞ്ഞത്

  • @saleeshsunny2951
    @saleeshsunny2951 2 หลายเดือนก่อน

    🥰👍

  • @kshathriyan8206
    @kshathriyan8206 2 หลายเดือนก่อน

    👍👍❤️

  • @World-updates11
    @World-updates11 หลายเดือนก่อน

    10:30 നല്ല ഭാഗം