എത്ര രസമാണ് കേട്ടിരിക്കാൻ പഴയ കഥകൾ ശെരിക്കും പഞ്ചതന്ത്ര കഥകൾ കേൾക്കുന്ന പോലെയാണ് നമ്മുടെ തമ്പുരാന്റെയും കുടുംബത്തിന്റെയും പദ്മനാഭസ്വാമിയുടെയും കഥകൾ കേൾക്കാൻ. ഇനി ഇങ്ങനെ ഒരു ജീവിതം വരും തലമുറകൾക്ക് കിട്ടില്ലല്ലോ. നമ്മുടെ age group (45 and above)ഇന് മാത്രം കിട്ടുന്ന കൊറേ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഓർമ്മകൾ. ഒരുപക്ഷെ നമ്മുടെ തലമുറ തന്നെയാണ് അടുത്ത തലമുറയ്ക്ക് അതെല്ലാം നഷ്ടപ്പെടുത്തി കൊടുത്തത്. എല്ലാം ഭഗവാന്റെ നിശ്ചയം.
നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് കൊട്ടാരത്തിലെ തലമുറയെ കൊട്ടാരത്തിൽ തന്നെ താമസിക്കാൻ അനുവാദം ഇല്ലാത്തതു? അത് ഏറ്റവും വിഷമകരം തന്നെയാണ്, പഴേ തലമുറ മുതൽ ഇപ്പോൾ ഉള്ള ഏറ്റവും ചെറിയ തലമുറ വരെ അവരുടെ ഇനിയുള്ള തലമുറയും ഒക്കെ കൊട്ടാരത്തിൽ തന്നെ ജീവിക്കണം, അവിടുത്തെ രീതിയിൽ പിന്തുടർന്ന ആചാരങ്ങളും ആഘോഷങ്ങളും നടത്തികൊണ്ട്. മാസത്തിൽ ഒരിക്കൽ ആ പരിസരം കാണാൻ പോത്ജനങ്ങൾക് അനുവാദം കൊടുക്കണം. താമസിക്കാതെ ഒരു മ്യൂസിയം ആയിട്ടല്ല കൊട്ടാരങ്ങൾ വേണ്ടത്. അതൊക്കെ ഇനിയും നിലനിർത്തണം
എന്റെ ക്ലാസ്സിലെ കുട്ടികൾക്കു ഈ കഥകളൊക്കെ ഇടയ്ക്ക് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്...മാറിയ രീതികളിൽ നമ്മൾ ഉൾകൊള്ളേണ്ട സംസ്ക്കാരത്തിനെ മനസ്സിലാക്കാൻ ഈ വാക്കുകൾ ധാരാളമാണ്... കേട്ടിരുന്നു പോകുന്നു... മുത്തശ്ശി യെ പോലെ...❤
ഇംഗ്ലണ്ടിൽ കണ്ടില്ലേ അവർക്കൊക്കെ ആ പദവി ഇപ്പോഴും ഒണ്ട്. പൊതുജങ്ങൾ എത്ര ബഹുമാനത്തോടെയും ആവേശത്തോടെയുമാണ് അവരെയൊക്കെ നോക്കി കാണുന്നത്. അവരാകണം സെലിബ്രിറ്റികൾ. നമ്മുടെ നാട്ടിൽ എല്ലാവർക്കും രാജാക്കന്മാരാകണം എന്ന ഭാവമാണ്.
ചരിത്രം നന്നായി പഠിക്കു.. രാജാകന്മാർ ഒരു തേങ്ങയും ചെയ്തിട്ടില്ല. സ്വന്തം വയറും സുഖവും നോക്കി.. ജാതി ആയി തിരിച്ചു.. ദളിതനും അവർണനും കണ്ണ് നീരോടെ ജീവിച്ചു.. അനേകരെ കൊന്നു തള്ളി.. കൂടാതെ മുലക്കരം, ഏണി ക്കരം, അരിവാൾ കരം, എന്തിനു കുടുമിക്കു വരെ കരം...
I am lucky to have one of her latest book, which is so beautifully written. An old student of Women's college has authored many books. I am a great fan of her's.
Could someone inform thamburatti ma'am Dr s.chaitanya varama enna peril oral instagramil eniku msg chythu ayal claim cheyyunnath ayal travancore familyde close part ennan but I found out that he is a scammer ,the thing is highlights il tamburati ma'am nteyum familyideyum photosum okka vach publish chythatind , if he is a scammer athu family oru bad image ahn
എന്തു കൂർമ ബുദ്ധിയോടെ അന്നത്തേരാജാക്കന്മ്മാർ പ്രവർത്തിച്ചു, സായിപ്പാൻമാർ തിരുവിതാംകൂറിൽ പ്രവേശിക്കാണ്ടടാ, നിങ്ങളുടെ കപ്പം അങ്ങ് എത്തിച്ചോളാം, എന്ന് പറഞ്ഞത്, അതുകൊണ്ട് രണ്ട് ഗുണമുണ്ടുണ്ടായി, ഒന്ന് ക്ഷേത്രത്തിലെ സ്വത്തും കവടിയാർ കൊട്ടാരവും നഷ്ടപ്പെട്ടില്ല, രണ്ട് തിരുവിതാംകൂറിലെ, കുഞ്ഞുങ്ങൾക്ക് പൂച്ചക്കണ് വരാൻ അവസരം കൊടുത്തില്ല
മഹാരാജാവ് അന്ന് തെറ്റ് ചെയ്തിരുന്നവർക്ക് ചുട്ട അടിയും ശിക്ഷയും കൊടുത്തിരുന്നെങ്കിൽ ഇന്നത്തെ ഈ മലയാളികൾ ഇത്രത്തോളം വഷളാകില്ലായിരുന്നു, എല്ലാം ഷമിക്കാനും ചിട്ടയായൊരു ജീവിതം മലയാളിക്ക് കാട്ടിക്കൊടുക്കാനും മഹാരാജാവിനു കഴിഞു, പക്ഷേ അത് മനസിലാക്കാനുള്ള കഴിവ് ഈ മലയാളിക്ക് ഇല്ലാതെപോയി.
തെറ്റ് രാജാക്കന്മാർ താഴ്ന്ന ജാതിക്കാരെ കൊന്നിരുന്നു.. കൂടാതെ പട്ടിണി കൊണ്ടു അവർണർ ദളിതർ ഒക്കെ മരിച്ചിരുന്നു.. അന്നത്തെ ആയുസ്സ് 30 പോലും ഉണ്ടായിരുന്നില്ല... മുലക്കരം, വഞ്ചി ക്കരം മുതൽ കുടുമ്മി ക്കു വരെ കരം. പിള്ളമാർ എന്നും കാലു നക്കി.. ബ്രിട്ടീഷ്കാരെ സുഖിപ്പിച്ചു ഇവർ പോയിരുന്നു. നായൻമാരും പിള്ളമാറും ചിറി നക്കി ജീവിച്ചു. ചരിത്രം അത്ര നല്ല തല്ല..
എത്ര രസമാണ് കേട്ടിരിക്കാൻ പഴയ കഥകൾ
ശെരിക്കും പഞ്ചതന്ത്ര കഥകൾ കേൾക്കുന്ന പോലെയാണ് നമ്മുടെ തമ്പുരാന്റെയും കുടുംബത്തിന്റെയും പദ്മനാഭസ്വാമിയുടെയും കഥകൾ കേൾക്കാൻ.
ഇനി ഇങ്ങനെ ഒരു ജീവിതം വരും തലമുറകൾക്ക് കിട്ടില്ലല്ലോ. നമ്മുടെ age group (45 and above)ഇന് മാത്രം കിട്ടുന്ന കൊറേ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഓർമ്മകൾ. ഒരുപക്ഷെ നമ്മുടെ തലമുറ തന്നെയാണ് അടുത്ത തലമുറയ്ക്ക് അതെല്ലാം നഷ്ടപ്പെടുത്തി കൊടുത്തത്. എല്ലാം ഭഗവാന്റെ നിശ്ചയം.
നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് കൊട്ടാരത്തിലെ തലമുറയെ കൊട്ടാരത്തിൽ തന്നെ താമസിക്കാൻ അനുവാദം ഇല്ലാത്തതു? അത് ഏറ്റവും വിഷമകരം തന്നെയാണ്, പഴേ തലമുറ മുതൽ ഇപ്പോൾ ഉള്ള ഏറ്റവും ചെറിയ തലമുറ വരെ അവരുടെ ഇനിയുള്ള തലമുറയും ഒക്കെ കൊട്ടാരത്തിൽ തന്നെ ജീവിക്കണം, അവിടുത്തെ രീതിയിൽ പിന്തുടർന്ന ആചാരങ്ങളും ആഘോഷങ്ങളും നടത്തികൊണ്ട്. മാസത്തിൽ ഒരിക്കൽ ആ പരിസരം കാണാൻ പോത്ജനങ്ങൾക് അനുവാദം കൊടുക്കണം. താമസിക്കാതെ ഒരു മ്യൂസിയം ആയിട്ടല്ല കൊട്ടാരങ്ങൾ വേണ്ടത്. അതൊക്കെ ഇനിയും നിലനിർത്തണം
തബ്ബുരാട്ടിയുടെ വീഡിയോ കണുബ്ബോൾ പഴയ കാരൃങൾ മനസ്സിൽ ആവും.... വളരെ സന്തോഷം തോന്നും ...നദ്ദി
'തമ്പുരാട്ടി, നന്ദി
ചിട്ട ആയ ജീവിതം. 🙏🙏. പുതു തലമുറ കണ്ടു പഠിക്കേണ്ട കാര്യം. താങ്കൾടെ സൗന്ദര്യം രഹസ്യം ചിട്ട ആയ ജീവിതം ആണ് എന്ന് മനസ്സിൽആയി 🙏🙏🙏
ഇന്നത്തെ തലമുറയുടെ കാര്യം എല്ലാം ഫാസ്റ്റ
ഫുട്ടാണ് ഞാനും ഒരു പഴമക്കാരിയാ അമ്മേ🙏🏻🙏🏻🙏🏻
ഒരു പുസ്തകം വായിച്ച പ്രതീതി ...മനോഹരമായി ...🙏🙏🙏
Humble, simple yet so graceful. Her narration is indeed a tour through the Royal life and the discipline they were brought up.
അമ്മയുടെ ചിട്ടകൾ ഒരുപാട് ഇഷ്ടമായി
We need more stories from her. She is so pleasant to listen to ❤ Lots of love from New Zealand❤
Her eyes are mesmerizing..❤
Njangade Swantham പൊന്ന് തമ്പുരാട്ടി അമ്മ. സ്നേഹം മാത്രം 🙏🙌
It's absolutely pleasing to listen to ur stories mam.....Great to hear ur stories....🙏🙏🙏
Really honoured to listen and learn from such great yet humble people 🙏🙏🙏 always bow with respect in front of you 🙏🙏🙏
Kf
So humble and simple a learning guide to new generation.
തിരുവിതാംകൂർ രാജ്യം പുനസ്ഥാപിക്കണം
Very nice ! തമ്പുരാട്ടി 🙏🙏🙏❤
എന്റെ ക്ലാസ്സിലെ കുട്ടികൾക്കു ഈ കഥകളൊക്കെ ഇടയ്ക്ക് ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്...മാറിയ രീതികളിൽ നമ്മൾ ഉൾകൊള്ളേണ്ട സംസ്ക്കാരത്തിനെ മനസ്സിലാക്കാൻ ഈ വാക്കുകൾ ധാരാളമാണ്... കേട്ടിരുന്നു പോകുന്നു... മുത്തശ്ശി യെ പോലെ...❤
Great 👍👏😊we can feel the nobility... 👸👑
കഥ കേട്ടിരിക്കാൻ എന്തു രസം
എന്തായിരിക്കും ഈ കൊട്ടാരത്തിലെ തമ്പുരാട്ടിമാർ മുടി കെട്ടി വെക്കാത്തത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 🙄🙄
മുടി തുമ്പ് കെട്ടിയിടും
@@susmibiju2751 S
Your Highness, it is good to listen to your great stories.
നല്ല അറിവുകൾ
ഇംഗ്ലണ്ടിൽ കണ്ടില്ലേ അവർക്കൊക്കെ ആ പദവി ഇപ്പോഴും ഒണ്ട്. പൊതുജങ്ങൾ എത്ര ബഹുമാനത്തോടെയും ആവേശത്തോടെയുമാണ് അവരെയൊക്കെ നോക്കി കാണുന്നത്. അവരാകണം സെലിബ്രിറ്റികൾ. നമ്മുടെ നാട്ടിൽ എല്ലാവർക്കും രാജാക്കന്മാരാകണം എന്ന ഭാവമാണ്.
ചരിത്രം നന്നായി പഠിക്കു.. രാജാകന്മാർ ഒരു തേങ്ങയും ചെയ്തിട്ടില്ല. സ്വന്തം വയറും സുഖവും നോക്കി.. ജാതി ആയി തിരിച്ചു.. ദളിതനും അവർണനും കണ്ണ് നീരോടെ ജീവിച്ചു.. അനേകരെ കൊന്നു തള്ളി.. കൂടാതെ മുലക്കരം, ഏണി ക്കരം, അരിവാൾ കരം, എന്തിനു കുടുമിക്കു വരെ കരം...
ആ ഭാവത്തിനെ അഹംഭാവം എന്നു പറയും..
Respect rajavinu matram alla ellarkum kodukuka .pinne hardwork dedication kond venam celebrity Avan allathe oru jaathiyudeyo ...blood line oo vech alla respect everyone
I want to show this video to my daughters so that they know what life is
very nice ...
Nice memories ❣️
Athepole pazaya kala Royal Family related videos available anekil ee documentary de koode athum koode add chythal it become more beautiful ❤
തമ്പുരാട്ടീ..
Itreem kettappo aa amma thampuratyude oru photo kananam ennu oru agraham thonnunnu.... ❤
എത്ര എളിമ. Pricess!!!!Amazing!!!!
I am lucky to have one of her latest book, which is so beautifully written. An old student of Women's college has authored many books. I am a great fan of her's.
Please do share the title of the book. Thank you in advance.
Kindly share the book name, is the book available outside India and is it available in English language.
Very good. All ladies should follow her advice. It is very systematic
ഇന്നത്തെ കാലത്ത് ഇതിൽ പറയുന്ന പല കാര്യങ്ങളും പ്രായോഗികം അല്ലാത്തതിനാൽ ഇതൊരു ജീവിത കഥ മാത്രം ആയി കാണുന്നു. Nice
അമ്മതമ്പുരാട്ടീ 🙏🙏🙏❤❤❤❤❤
എന്ത് വിനയം.. നിറകുടം തുളുമ്പില്ല. പലരും ഇതൊക്കെ കണ്ടുപഠിക്കണം. നല്ലകാലങ്ങൾ എല്ലാം ഇങ്ങിനി വരാതവണ്ണം പോയി.
Nice one 👍💯
ആറ്റിങ്ങൽ മൂത്തതമ്പുരാന് നമസ്കാരം 🤲🤲🤲
ഇത് ഇളയ തമ്പുരാൻ അല്ലേ?
സ്വന്തം തള്ളയുടെ സംസ്കാരം വാക്കുകൾ ആയി വരുന്നത് . നല്ലത് വന്നാൽ അമ്മയുടെ
Very touching comments
"അമ്മ"
ഞങ്ങൾക്ക് പാലസ് കാണാൻ പറ്റുമോ പ്ലസ്സ്
Nalla sary
🎉🎉❤❤🎉
❤️❤️❤️❤️❤️❤️❤️
Kottarathil oru dethedukkal nadannallo, Lekhathampuratti, athenthayi
ഇവരുടെ അനിയത്തി ആണു Princess അശ്വതി തിരുന്നാൾ പക്ഷെ ഞാൻ ആദ്യം വിചാരിച്ചിരുന്നത് princess അശ്വതി തിരുന്നാളിന്റെ മകൾ ആണു എന്നാണ് 😅.
Ooh. Really? Njanum അങ്ങനെ തന്നെയാ വിചാരിച്ചു.. 😂😂
King Solomon has written that, nothing is new in this world, only we are new,,, all things are in a cycle, just moving around,,
Are we new?
Her Highness എന്ന് എഴുതി കാണിക്കണം.
His Highness എന്നല്ല
Ammammante kalethe anubhavam muzhuvan parayane. Also ammayudeyum
🙏🏾🙏🏾🙏🏾❤❤❤
❤
Diciplined and Strict lifestyle which formed their humbled charector.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
7:07 👌👌👌👌👌
💚
ഇവിടെ പോകാൻ egane പ്രവേശനം.ലഭിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oru kochu kuttyude kauthukathode kettirikkan thonnunnu. Thampurattiyude ammaye njaan kandittundu. Oru inauguration poyapol. Aged aayirunnu annu . Caril ninnum irangiyappol thottu kaikooppi pokum vare angane aayirunnu.enthoru vinayam thejass okke aayirunnu.athbhudhathode nokki ninnu
Could someone inform thamburatti ma'am Dr s.chaitanya varama enna peril oral instagramil eniku msg chythu ayal claim cheyyunnath ayal travancore familyde close part ennan but I found out that he is a scammer ,the thing is highlights il tamburati ma'am nteyum familyideyum photosum okka vach publish chythatind , if he is a scammer athu family oru bad image ahn
Arkelum അറിയാമോ
They should enter into politics
😊
Your Highness you were raised so well.
Emoji🤣🤣
My lady we wish to meet you personally or invite you to Mumbai our little heaven.
❤️🙏🏻
❤🎉🎉🎉
തമ്പുരാട്ടി യുടെ kalathekk പോയി
എന്തു കൂർമ ബുദ്ധിയോടെ അന്നത്തേരാജാക്കന്മ്മാർ പ്രവർത്തിച്ചു, സായിപ്പാൻമാർ തിരുവിതാംകൂറിൽ പ്രവേശിക്കാണ്ടടാ, നിങ്ങളുടെ കപ്പം അങ്ങ് എത്തിച്ചോളാം, എന്ന് പറഞ്ഞത്, അതുകൊണ്ട് രണ്ട് ഗുണമുണ്ടുണ്ടായി, ഒന്ന് ക്ഷേത്രത്തിലെ സ്വത്തും കവടിയാർ കൊട്ടാരവും നഷ്ടപ്പെട്ടില്ല, രണ്ട് തിരുവിതാംകൂറിലെ, കുഞ്ഞുങ്ങൾക്ക് പൂച്ചക്കണ് വരാൻ അവസരം കൊടുത്തില്ല
Privilaged life.
Jealous?
വീമ്പ് അടി വീരത്തി
മഹാരാജാവ് അന്ന് തെറ്റ് ചെയ്തിരുന്നവർക്ക് ചുട്ട അടിയും ശിക്ഷയും കൊടുത്തിരുന്നെങ്കിൽ ഇന്നത്തെ ഈ മലയാളികൾ ഇത്രത്തോളം വഷളാകില്ലായിരുന്നു, എല്ലാം ഷമിക്കാനും ചിട്ടയായൊരു ജീവിതം മലയാളിക്ക് കാട്ടിക്കൊടുക്കാനും മഹാരാജാവിനു കഴിഞു, പക്ഷേ അത് മനസിലാക്കാനുള്ള കഴിവ് ഈ മലയാളിക്ക് ഇല്ലാതെപോയി.
തെറ്റ് രാജാക്കന്മാർ താഴ്ന്ന ജാതിക്കാരെ കൊന്നിരുന്നു.. കൂടാതെ പട്ടിണി കൊണ്ടു അവർണർ ദളിതർ ഒക്കെ മരിച്ചിരുന്നു.. അന്നത്തെ ആയുസ്സ് 30 പോലും ഉണ്ടായിരുന്നില്ല... മുലക്കരം, വഞ്ചി ക്കരം മുതൽ കുടുമ്മി ക്കു വരെ കരം. പിള്ളമാർ എന്നും കാലു നക്കി.. ബ്രിട്ടീഷ്കാരെ സുഖിപ്പിച്ചു ഇവർ പോയിരുന്നു. നായൻമാരും പിള്ളമാറും ചിറി നക്കി ജീവിച്ചു. ചരിത്രം അത്ര നല്ല തല്ല..
Onnu podai
അത് നേരാ നിനക്ക് ഒരു അടിയുടെ കുറവ് ഉണ്ട് 😂😂
പൊന്നു തമ്പുരാട്ടി 🙏🙏🙏
Thalla thampraty paranjathinodu yojikkunnu
❤️🙏🙏🙏
❤❤❤❤
🥰
തമ്പുരാട്ടി യുടെ kalathekk പോയി
🙏🙏
🙏🙏