DAILY BLESSING 2024 AUGUST 15/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 8K

  • @sujajoseph4923
    @sujajoseph4923 2 หลายเดือนก่อน +29

    യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിയ്ക്കേണമേ. ദൈവകൃപയാൽ നിറയ്ക്കേണമേ. പരിശുദ്ധാത്മാവേ അവരിൽ നിറയണേ.എല്ലാ തടസ്സങ്ങളും,ബന്ധനങ്ങളും മാറ്റണേ.

    • @ajp1447
      @ajp1447 2 หลายเดือนก่อน

      Amen

  • @simidavies1208
    @simidavies1208 2 หลายเดือนก่อน +17

    യേശുവേ, ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കേണമേ. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളി ലഭിക്കാത്ത മക്കളെ സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +46

    ഈശോയെ സാമ്പത്തികമായി തടസ്സങ്ങൾ വരുന്നു ഈശോയെ എത്രയുംപെട്ടെന്ന് ബുദ്ധിമുട്ടുകൾ പൂർണ്ണമായി മാറ്റി തരണമേ 🙏

    • @minibabu5714
      @minibabu5714 2 หลายเดือนก่อน

      🙏🙏🙏🙏🌹

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 หลายเดือนก่อน +3

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @johanbinuvarghese5658
    @johanbinuvarghese5658 2 หลายเดือนก่อน +23

    ഈശോയേ ഭവനം ഇല്ലാത്ത മക്കൾക്കായി പ്രാർത്ഥിക്കുന്നും ' പ്രത്ര്യകിച്ച് ഉരുൾപ്പൊട്ടൊൽ ഉണ്ടായ വയനാട്ടിലെ മക്കൾക്കും എല്ലാവർക്കും ഭവനം നൽകി അനുഗ്രഹിക്കണമേ. എല്ലാവരെയും കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ.

  • @sreejashaji7269
    @sreejashaji7269 2 หลายเดือนก่อน +47

    കർത്താവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ കടഭാരങ്ങളാൽ വലയുന്ന എല്ലാ മക്കളുടെയും കടഭാരങ്ങൾ വീട്ടുവാനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ഇന്ന് വയ്ക്കുന്ന ലോൺ പാസായി വരേണമേ ആമേൻ🙏🙏🙏🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @maryjasmin1891
    @maryjasmin1891 2 หลายเดือนก่อน +13

    സ്നേഹമുള്ള ഈശോയെ ഇന്നത്തെ ദിവസം അങ്ങേ തിരുമുൻപിൽ സമർപ്പിക്കുന്നു....പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ ഞങ്ങൾക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ.... ആമേൻ. ❤🙏🌷💐👏♥️

  • @tolsybaiju1919
    @tolsybaiju1919 2 หลายเดือนก่อน +16

    യേശുവേ ഞങ്ങളുടെ മക്കളുടെ പഠനമേഘയിൽ അഭിവൃത്തി പ്രാപിക്കുന്നതിന് വേണ്ടി ഈശോയുടെ ദൈവവചനമാകുന്ന പുതിയ തൈലം ഒഴിക്കേണമേ ഈ കുടുംബത്തെ കാക്കേണമേ അനുഗ്രഹക്കേണമേ.

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +35

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

    • @soniajames4961
      @soniajames4961 2 หลายเดือนก่อน

      Amen

    • @marytoms6682
      @marytoms6682 2 หลายเดือนก่อน

      Amen 🙏🙏🙏🙏

  • @diyartscraft4094
    @diyartscraft4094 2 หลายเดือนก่อน +32

    എന്റെ ഈശോയെ അസുഖങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാവരും അനുഹ്രഹിക്യണമേ അസുഖങ്ങൾ മാറ്റി കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻

    • @SurprisedGraphingCalcula-gg9ts
      @SurprisedGraphingCalcula-gg9ts 2 หลายเดือนก่อน

      യേശുവേ ഞങ്ങളേയും അനുഗ്രഹിക്കണമേ

    • @salymathew7777
      @salymathew7777 2 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @LeenaThomas-i9f
    @LeenaThomas-i9f 2 หลายเดือนก่อน +50

    എന്റെ ഈശോയെ മക്കളില്ലാത്ത വർക്കും കുഞ്ഞുങ്ങല്ളെ നൽകി അനുഗ്ഹിക്കണമേ ആമേൻ 🙏🙏

  • @jismyjose9051
    @jismyjose9051 2 หลายเดือนก่อน +2

    എന്റെ ഈശോയെ, എന്റെ സങ്കടങ്ങളെ അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു 🙏🙏കരുണ തോന്നേണമേ 🙏🙏

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +8

    എൻ്റെ ഈശോയെ മോൻ്റെ ഇന്നത്തെ ഡൂട്ടിയിൽ യാതൊരു ബുദ്ധിമുട്ടും വരാതെ കൂടെയുണ്ടാകണമെ🙏🙏🙏🙏🙏🙏

    • @rachelbabu3222
      @rachelbabu3222 2 หลายเดือนก่อน

      Ente panayam vegam kittan sahayikanam.

  • @georgekuttymathew1696
    @georgekuttymathew1696 2 หลายเดือนก่อน +11

    ദൈവമേ ഇന്നത്തെ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ പൂർണമായിട്ടു സമർപ്പിക്കുന്നു. ആമേൻ 🙏🙏🙏

  • @priyaantony2386
    @priyaantony2386 2 หลายเดือนก่อน +4

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ, മക്കളിൽ, ഭർത്താവിന്റെ മേൽ, എന്റെ മേലും, ഒരു പുതിയ തൈലം ഒഴിക്കേണമേ ഈശോയെ അങ്ങ് ഞങ്ങളെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻

  • @ashashinoj8354
    @ashashinoj8354 2 หลายเดือนก่อน +35

    അമ്മേ മാതാവേ നിന്റെ സ്വർഗ്ഗരോഹനത്തിൽ യുദ്ധത്തിൽ ആയിരിക്കുന്ന രാജ്യങ്ങളെ സമർപ്പിക്കുന്നു. ലോകസമാദാനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏

  • @MariammaKG
    @MariammaKG 2 หลายเดือนก่อน +28

    കർത്താവെ സാമ്പത്തികമായിട്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗികളെ സമാധാനമില്ലാതെ കുടുംബങ്ങളെയും പലവിധമായ പ്രയാസപ്പെടുന്ന മക്കളെ പഠിക്കുന്ന കുഞ്ഞുങ്ങളെ ദൂരദേശത്ത് പോയിരിക്കുന്നവരെ ഉറ്റവരുടെ ഒരു നഷ്ടപ്പെട്ട ദുഃഖത്തിലുംഭാരപ്പെടത്തിലും ഇരിക്കുന്നമക്കളെയും ഡെയിലിബ്ലെസ്സിംഗ് പങ്കെടുക്കുന്ന എല്ലാ മക്കളെയും അവരുടെ വിഷയങ്ങളെയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും ഇന്ന് നടക്കുന്ന വിശുദ്ധ കുർബാനകളെയും എല്ലാം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു കുടുംബങ്ങളെയും വാർദ്ധക്യത്തിൽ ആയിരിക്കുന്ന മാതാപിതാക്കളെ എല്ലാ വിഷയവും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻

  • @AnnElviya
    @AnnElviya 2 หลายเดือนก่อน +56

    എന്റെ ഈശോയെ ജോലിയും ഇല്ല ഒന്നിനും ഒരു രൂപ പോലും ഇല്ല 🙏🙏🙏ഈശോയെ എവിടെ എങ്കിലും 🙏🙏🙏ഒരു തച്ചു പണി തന്നു അനുഗ്രഹിക്കണേ 🙏🙏🙏ഈശോയെ മാതാവേ കഷ്ട്ടപാടും 🙏ദാരിദ്ര്യവും മാറ്റി ഞങ്ങളെ തൊട്ടു അനുഗ്രഹക്കണേ 🙏🙏നന്ദി ആമ്മേൻ 🙏🙏🙏🙏

  • @sophymorais608
    @sophymorais608 2 หลายเดือนก่อน +10

    കർത്താവേ ഇന്ന് കേട്ട തിരുവചനം Psalms 92:10 ൻറ്റെ അഭിഷേകം സ്വീകരിക്കുന്നു. Amen 🙏🙏🙏

  • @thresiammageorge5829
    @thresiammageorge5829 2 หลายเดือนก่อน +7

    ഈശോയെ ഞങ്ങളോട് കരുണതോന്നണമേ ഞങ്ങളുടേപാപങ്ങളും പാപകടങ്ങളും പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു അത് സാധിച്ചു തരണമേ. ആമ്മേൻ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ എല്ലാ ലോണുകൾകളും കടങ്ങളും അങ്ങ് മാറ്റി തരേണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ

  • @mariesdevasia6053
    @mariesdevasia6053 2 หลายเดือนก่อน +6

    ഈശോയെ വേദനയും ദുഃഖങ്ങളും അനുഭവിക്കുന്ന എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ നാഥാ ആമേൻ ❤

  • @SEBASTIANJS-st8km
    @SEBASTIANJS-st8km 2 หลายเดือนก่อน +13

    ഈശോയെ ഇരുൾ വീണു കിടക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ പ്രതീക്ഷയുള്ള അനുഗ്രഹമായി അങ്ങ് കടന്നു വരേണമേ.... ❤️❤️❤️

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @LaliJoseph-t7e
    @LaliJoseph-t7e 2 หลายเดือนก่อน +18

    അമ്മേ മാതാവേ ഡെയിലി ബെസ്സിങ് കൂടുന്ന എല്ലാവരെയും anugrahikaname🙏🙏

  • @abineliasjacob589
    @abineliasjacob589 2 หลายเดือนก่อน +31

    യേശുവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

    • @thanniYou1
      @thanniYou1 2 หลายเดือนก่อน

      ആമേൻ

  • @maryantony6328
    @maryantony6328 2 หลายเดือนก่อน +8

    ❤യേശുവേ ❤ഞാൻ അറിഞ്ഞ ദൈവത്തെ എൻറെ പ്രിയപ്പെട്ടവർ❤ അറിയുവാൻ ഇടയാക്കണമേ 🎉 ആമേൻ❤

  • @sandhyasudheesh8879
    @sandhyasudheesh8879 2 หลายเดือนก่อน +5

    അച്ഛോ നാളെ വെള്ളി ആഴ്ചത്തെ നിയോഗ പ്രാർത്ഥനയിൽ എൻ്റെ മകളെയും കുഞ്ഞിനേയും ഞാൻ സമർപ്പിക്കുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അവളുടെ ഭർത്താവിൻ്റെ മദ്യപാനാസക്തി കുറയ്ക്കുവൻ വേണ്ടി ആ മകനെയും ഞാൻ സമർപ്പിക്കുന്നു ഈശോയെ അവരെ അനുഗ്രഹിക്കേണമേ കൈ വെടിയരുതേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsammadavid3511
    @valsammadavid3511 2 หลายเดือนก่อน +57

    എന്റെ കർത്താവേ എല്ലാ തടസ്സങ്ങളും മാറ്റി ഭവനത്തിൽ സ്വസ്ഥതയിൽ സമാധാനം തന്ന അനുഗ്രഹിക്കണമേ അടിയങ്ങൾക്ക് ദാനമായി തന്ന മകനെ അനുഗ്രഹിക്കണമേ ആശിർവദിക്കണമേ ആമേൻ

    • @mollypunnoor9312
      @mollypunnoor9312 2 หลายเดือนก่อน

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

    • @princyvarghese993
      @princyvarghese993 2 หลายเดือนก่อน

      ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @jessybinoy8069
    @jessybinoy8069 2 หลายเดือนก่อน +4

    ഈ ഡെയിലി ബ്ലെസ്സിംഗ് ഇവിടെ വചനം കേൾക്കുന്ന എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവിനെ അഭിഷേകം ഉണ്ടാകണമേ ഉണ്ടാകണമേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ

  • @lillym1711
    @lillym1711 2 หลายเดือนก่อน +37

    യേശുവെകാത്തു കൊള്ളേണമെ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു എൻ്റെ കുടുംബത്തിലുള്ള എല്ലാവരേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ🙏🙏🙏🙏🙏

  • @priyaantony2386
    @priyaantony2386 2 หลายเดือนก่อน +2

    അമ്മേ മാതാവേ, ഞങ്ങളുടെ നാടിനെ രാജ്യത്തെ, ദേശത്തെ, കാത്തു സംരക്ഷിക്കേണമേ ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @dollybabu7949
    @dollybabu7949 2 หลายเดือนก่อน +5

    എൻ്റെ കർത്താവെ എൻ്റെ മക്കൾക്ക് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ🎉🎉🎉❤❤❤❤

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +71

    യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ
    എൻ്റെ പ്രാർത്ഥന കേൾക്കണമേ
    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയേണമേ
    യേശു വേ സ്തോത്രം ആരാധന🙏🙏🙏🙏

    • @sujathomas9762
      @sujathomas9762 2 หลายเดือนก่อน +1

      Amen hallelujah

    • @treasapaul9614
      @treasapaul9614 2 หลายเดือนก่อน +1

      Oh God bless my home with peace and happiness.Alleluah.Amen.

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +87

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് പങ്കെടുത്തു പ്രാർത്ഥിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങ് ഏറ്റെടുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 2 หลายเดือนก่อน +1

      ആമേൻ🙏🙏🙏

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน +1

      🙏🙏🙏

    • @treasaxavier267
      @treasaxavier267 2 หลายเดือนก่อน +1

      Eshoyaee ThiruRakthal kayoukanamae eshoyaee Karuna 😢thonanamae Amen

  • @GiniJoseph-q7f
    @GiniJoseph-q7f 2 หลายเดือนก่อน +28

    ദൈവമേ എന്നെ ഭയപ്പെടുത്തുന്ന എല്ലാം ചിന്തകളും മാറ്റി സമാധാനത്തോടെ യിരിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🙏 എനിക്ക് നല്ല ഒരു ജോലി തന്ന് അനുഗ്ര ക്കണമേ ഈശോയെ🙏🙏

  • @annammajohn7677
    @annammajohn7677 2 หลายเดือนก่อน +53

    അങ്ങയുടെ തിരു വചനമാകുന്ന തൈലം ഒഴിച്ച് ഞങ്ങളുടെ പാപങ്ങൾ കഴുകണമേ 🙏🏼🙏🏼ഈശോയേആരാധന ❤️സർവ്വ മഹത്വവും എന്റെ യേശുവിന് 🌹ആമേൻ 🙏🏼

  • @thomasantony4977
    @thomasantony4977 2 หลายเดือนก่อน +31

    കർത്താവേ,
    ഞങ്ങളുടെ സ്വർഗ്ഗീയ പിതാവേ,
    ഇന്നേവരെ കാത്ത് പരിപാലിച്ചതിന് ആയിരം ആയിരം നന്ദിയുടെ പൂച്ചെണ്ടുകൾ....
    ആമേൻ 💕 ആമേൻ 💕 ആമേൻ 💕🙏💕

  • @binsjoseph3242
    @binsjoseph3242 2 หลายเดือนก่อน +2

    എന്റെ ഈശോയെ എന്റെ മക്കളെയും എല്ലാ മക്കളെയും അങ്ങയുടെ പാതയിൽ നടത്തേണമേ. ആമേൻ.❤❤❤

  • @anieabraham5532
    @anieabraham5532 2 หลายเดือนก่อน +11

    ഈശോയ മക്കളില്ലാത്ത എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏🙏

  • @merijoy683
    @merijoy683 2 หลายเดือนก่อน +133

    കർത്താവേ ദിവസവും രാവിലെ ബ്ലെസിംഗ് പ്രാത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങൾ എല്ലാവരുടെയും പ്രാത്ഥന നിയോഗങ്ങൾ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ🙏🙏🙏🙏🙏

    • @wilsonvarkey56
      @wilsonvarkey56 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobyjacob7753
    @sobyjacob7753 2 หลายเดือนก่อน +9

    എന്റെ ഈശോയെ എല്ലാ സങ്കടങ്ങളും മാറ്റി തരണമേ
    എന്റെ നിയോഗം അവിടുന്ന് ഏറ്റെടുക്കണമേ 🙏🙏🙏🙏
    🙏🙏

    • @SurprisedGraphingCalcula-gg9ts
      @SurprisedGraphingCalcula-gg9ts 2 หลายเดือนก่อน

      കർത്താവേ ഞങ്ങളോടും കരുണയായിരിക്കണമേ

  • @gangajas8312
    @gangajas8312 2 หลายเดือนก่อน +4

    എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ കൃപ എൻറെ ദൈവത്തിന്റെ കൃപ സ്തോത്രം 🙌 സ്തോത്രം 🙌 സ്തോത്രം 🙌

  • @JessySaju-s5o
    @JessySaju-s5o 2 หลายเดือนก่อน +1

    യേശു വെ ഞങ്ങളുടെ സാമ്പത്തീക കടബാധ്യതയിൽ ഇടപെടണമെ .......

  • @sandraroy7341
    @sandraroy7341 2 หลายเดือนก่อน +25

    ഈശോയെ നങ്ങൾ എല്ലാവരോടും കരുണ തോന്നണമേ

  • @shinyraphel7762
    @shinyraphel7762 2 หลายเดือนก่อน +11

    എന്റെ ഈശോയെ മദ്യപിക്കുന്ന എല്ലാ മക്കൾക്കും അതിൽനിന്നു വിടുതൽ കൊടുക്കേണമേ,, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അതിൽനിന്നു കരകയറ്റണമേ 🙏🏻🙏🏻🙏🏻🙏🏻

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd 2 หลายเดือนก่อน +1

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം

  • @vincywilson2503
    @vincywilson2503 2 หลายเดือนก่อน +12

    ദൈവമേ അതിർത്തി കാക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്തിൽ പൊതിഞ്ഞു സംരക്ഷിക്കണേ 🙏🙌

    • @thanniYou1
      @thanniYou1 2 หลายเดือนก่อน

      ആമേൻ

    • @daniahdaniel2370
      @daniahdaniel2370 2 หลายเดือนก่อน

      ഈശോയേ അവരെ അങ്ങയുടെ സംരക്ഷണം അവര്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണം 🙏🙏🙏🙏

  • @jubyscaria9030
    @jubyscaria9030 2 หลายเดือนก่อน +63

    യേശുവേ ജോലി ഇല്ലാത്ത ഓരോ മക്കളെ യും അനുഗ്രഹിക്കണേ, ജോലി യുടെ വാതിൽ തുറന്നു തരണേ,

  • @lincymathew-fo4ex
    @lincymathew-fo4ex 2 หลายเดือนก่อน +2

    യേശുവേ ഇപ്പോൾ ഞങ്ങൾ നേരിടുന്ന എല്ലാ പ്രേശ്നങ്ങളിലും അവിടുന്ന് ഇടപെടേണമേ

  • @marymp9094
    @marymp9094 2 หลายเดือนก่อน +12

    പ്രഭാതത്തിൽ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങൾ അങ്ങിൽ ആശ്രയമർപ്പിക്കുന്നു..ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +7

    യേശുനാഥ എല്ലാ അനുഗ്ര അനുഗ്രഹങ്ങൾക്കും നന്ദി❤🙏🙏🙏🙏🙏

  • @AswathygireeshGireesh-tg7df
    @AswathygireeshGireesh-tg7df 2 หลายเดือนก่อน +33

    യേശുവേ നന്ദി, കർത്താവെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ, അമ്മേ മാതാവേ, സ്വർഗ്ഗരോപണ രഞ്ജി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @thressiapoulose3393
    @thressiapoulose3393 2 หลายเดือนก่อน +13

    എൻ്റെ യേശുവേ എൻ്റെ മകൾക്ക് നടക്കുവാനുള്ള കൃപ നൽകണമെ അമ്മേ മാതാവേ മാധ്യസ്ഥം നൽകണമെ.

  • @monizachariah5361
    @monizachariah5361 2 หลายเดือนก่อน +53

    എന്റെ ഈശോയെ മാതാവിന്റെ സ്വാർഗരോപണത്തിരുന്നാളിൽ ഞങ്ങളെ വിശുദീകരിക്കണമേ 🙏🏻aamen🙏🏻🙏🏻🙏🏻

    • @jayamathew6468
      @jayamathew6468 2 หลายเดือนก่อน

      Amen Amen Amen🙏🙏🙏😭😭😭

    • @jikkypunnoose3776
      @jikkypunnoose3776 2 หลายเดือนก่อน

      Please bless our children & family GOD.

  • @nicysebastian6805
    @nicysebastian6805 2 หลายเดือนก่อน +5

    എന്റെ യേശുവേ സെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടയ നിയോഗങ്ങൾ സാധിച്ചു തരണേ ജോലിയക്കു ശ്രമിയ്ക്കുന്ന മക്കളുടെ തടസം മാറ്റി കരുണയാകണേ നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻:

  • @GeorgeThomaa-cg6bz
    @GeorgeThomaa-cg6bz 2 หลายเดือนก่อน +3

    ഈശോയേന ന്ദി ഈശോ യേ സ്തുതി ഞാൻ കേട്ടവചനം എൻ്റെ ജീവിതത്തിൽ അനുഗ്രഹമായി മാറണമേ

  • @SusammaVarghese-vz2mx
    @SusammaVarghese-vz2mx 2 หลายเดือนก่อน +27

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ ആമേൻ

  • @rosammathomas8004
    @rosammathomas8004 2 หลายเดือนก่อน +7

    യേശുവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @JoicyAntony-z3m
    @JoicyAntony-z3m 2 หลายเดือนก่อน +7

    ഈശോയെ വീടില്ലാത്ത മക്കൾക്ക് വീട് ലഭിക്കുവാനും വീടുപണി പൂർത്തീകരിക്കാൻ പറ്റാത്ത മക്കൾക്ക് പൂർത്തീകരിച്ചു കൊടുക്കുവാനും അവരുടെ മേൽ കരുണയായിരിക്കണമേ. ഏദൻ ജോമോനെ സംസാരശേഷി നൽകണമേ. മകന്റെ ശമ്പള തടസ്സങ്ങൾ നീക്കി തരണമേ. വിവാഹ പ്രായമായ എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ. ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ. മദ്യപാനം പുകവലി ലഗ്രി മരുന്നു ഉപയോഗിക്കുന്ന എല്ലാവരെയും അതിൽ നിന്ന് കാത്തുകൊള്ളണമേ ഈശോയെ എന്റെ നിയോഗങ്ങൾ ഒക്കെ എനിക്ക് സാധിച്ചു തരണമേ. 🙏🙏🙏🙏🙏🙏🙏

  • @breshyr3605
    @breshyr3605 2 หลายเดือนก่อน +6

    അമ്മേ മാതാവേ മനസ്സമാദാനവും സന്തോഷവും കിട്ടാനും പരീക്ഷക്ക് ഒരുങ്ങുന്ന മോൾക്ക് പരീക്ഷ എളുപ്പമാകാനുo ആക്‌സിഡന്റ് ആയി വിഷമിക്കുന്ന മോനെ കാൽ സുഹമാക്കാനും ഇശോയോടെ പ്രാർത്ഥിക്കണേ മാതാവേ ❤❤❤🙏🏻

  • @shincyshajishincy8410
    @shincyshajishincy8410 2 หลายเดือนก่อน +11

    🙏🏻🙏🏻ഈശോയെ ഈ വചനം കേൾക്കു ന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🏻 എന്റെ അനിയന്റെ കേസ് വിജയിപ്പിക്കണമേ 🙏🏻 ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ 🙏🏻

  • @marygeorge6120
    @marygeorge6120 2 หลายเดือนก่อน +4

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @ajp1447
    @ajp1447 2 หลายเดือนก่อน +52

    യേശുഅപ്പാ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചുതരണമേ ആമേൻ

  • @flixzgeo7345
    @flixzgeo7345 2 หลายเดือนก่อน +12

    എന്റെ മനസിലെ നീറുന്ന വേദനകളെ ഈശോയെ അങ്ങുന്ന് ഏറ്റെടുക്കണമേ. നല്ല മരണത്തിനായി എന്നെ നീ ഒരുക്കണമേ... നിത്യതയിൽ അങ്ങയോടൊപ്പം എത്തിച്ചേരുവാൻ എന്റെ ഹൃദയത്തെ നീ ഒരുക്കണമേ...ഇതുവരെ നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കരുതലിനും നന്ദി ദൈവമേ 🙏🙏🙏

  • @gracykurian6924
    @gracykurian6924 2 หลายเดือนก่อน +4

    ഈശോയേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളോടൊപ്പം സമർപ്പിച്ച പ്രാർത്ഥിക്കുന്ന ദൈവഭയമുള്ള ജീവിത പങ്കാളിയേ നലകി അനുമഹിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹

    • @albinsabu6034
      @albinsabu6034 2 หลายเดือนก่อน

      @@gracykurian6924 hi

  • @bijirajeev6260
    @bijirajeev6260 2 หลายเดือนก่อน +17

    കർത്താവേ എൻ്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ ആമേൻ ആമേൻ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏

  • @ancyjoseph2288
    @ancyjoseph2288 2 หลายเดือนก่อน +6

    ഈശോയേ ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കണമേ..🙏🙏🙏 എല്ലാ മക്കളും ദൈവവിശ്വാസത്തിലും ദൈവികവിശുദ്ധിയിലും ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ നാഥാ...🙏🙏🙏

  • @BijiAntony-r8x
    @BijiAntony-r8x 2 หลายเดือนก่อน +1

    Ente Thambochiyeeeeeee sthuthi sthuthi aradhana aradhana aradhana aradhana aradhana sthuthi sthuthi sthuthi sthuthi sthuthi umma umma umma umma umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @manupeter9147
    @manupeter9147 2 หลายเดือนก่อน +4

    ഈശോയെ എന്റെ പ്രേശ്നങ്ങളിലേക്കു നിന്റെ കൃപ ചൊറിയാണേ... വയ്യാ മടുത്തു ഈശോയെ 😔😔

  • @tomijoseph8064
    @tomijoseph8064 2 หลายเดือนก่อน +10

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @ushapanicker9767
    @ushapanicker9767 2 หลายเดือนก่อน +6

    കർത്താവേ സ്തോത്രം ഹാലേലൂയ്യ ആമ്മേൻ 🙏
    ദൈവമേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏
    ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @revivejohn3659
    @revivejohn3659 2 หลายเดือนก่อน +5

    യേശുവേ, ഞാൻ വളരെ സാമ്പത്തിക പ്രയാസത്തിനും കടഭാരത്താലും കാണപ്പെടുന്നു. എന്നാല് എനിക്ക് പൈസ കിട്ടാനും ഉണ്ട്. എനിക്ക് കിട്ടാനുള്ള പണം ഉടനെ തന്നെ കിട്ടി, എന്റെ സാമ്പത്തിക പ്രയാസത്തിൽ നിന്നും കടഭാരത്തിൽ നിന്നും എനിക്ക് വിടുതൽ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കുക.

    • @mallureels02
      @mallureels02 2 หลายเดือนก่อน

      🙏🙏

  • @SindhuK-b6l
    @SindhuK-b6l 2 หลายเดือนก่อน +7

    യേശുവേ രോഗത്താൽ വലയുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ ആമേൻ

  • @shylathomas3841
    @shylathomas3841 2 หลายเดือนก่อน +12

    യേശുവേ കരുണ തോന്നണമേ ഈ പ്രഭാതത്തിൽ എഴുന്നേറ്റ് നന്ദി അർപ്പിക്കുവാൻ തന്നതിനെ ഓർത്ത് നന്ദി സ്തുതി മഹത്വം

  • @murukeshmanoj5389
    @murukeshmanoj5389 2 หลายเดือนก่อน +3

    ഈശോയെ ഈഅച്ഛൻ എല്ലാ ദിവസവും കേൾപ്പിക്കുന്ന ഈ വചനം എല്ലാ ദിവസവും കേൾക്കാൻ സാധികേണമേ 🙏🙏🙏

  • @philominajose3488
    @philominajose3488 2 หลายเดือนก่อน +13

    എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഡെയ്‌ലി ബ്ലെസ്സിംങിൽ ഞങ്ങൾക്കായി വചനം പങ്കുവയ്ക്കുന്ന അച്ഛനേയും വചനം ശ്രവിച്ചു പ്രാർത്ഥിക്കുന്ന ഞങ്ങളെ ഓരോരുത്തരേയും ഞങ്ങളുടെ എല്ലാ നിയോഗങ്ങളേയും അങ്ങയുടെ തിരുമുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ സപ്ലി എക്സാം എഴുതി റിസൽട്ടിനായി കാത്തിരിക്കുന്നു ഈശോയേ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ രണ്ടാമതും എഴുതാൻ ഒരുങ്ങുന്നു നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 എൻ്റെ ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏

  • @jalajasaraswathi6912
    @jalajasaraswathi6912 2 หลายเดือนก่อน +9

    യേശുവേ എൻറെ വീടിൻറെ പണി തടസ്സങ്ങൾ മാറ്റി വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വീടിൻറെ പൂശൽ പണി നടക്കണം യേശുവിൻറെ കരങ്ങളാൽ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +9

    യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ യേശുവേ എല്ലാവരുടെ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമേ യേശുവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ അങ്ങ് മാറ്റിതരേണമേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ

    • @somanswarna
      @somanswarna 2 หลายเดือนก่อน

      🙏🙏🙏🙏🙏🙏

  • @reenathampi8346
    @reenathampi8346 2 หลายเดือนก่อน +8

    ഈശോയെ എന്റെ മോളെ അങ്ങ് കാത്തു കൊള്ളണേ ഞങ്ങളുടെ യും കാത്തു കൊള്ളണമേ ആമേൻ

  • @seemageminigemini5749
    @seemageminigemini5749 2 หลายเดือนก่อน +3

    മോന് ഉഴപ്പാതെ നന്നായി പഠിക്കുവാനുള്ള കൃപ നൽകണേ ഈശോയെ 🙏❤

  • @sofibabubabu1353
    @sofibabubabu1353 2 หลายเดือนก่อน +26

    എന്റെ വിസ തടസം മാറ്റി കരുണ തോന്നണേ ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ ജീവിതപങ്കാലിയുടെ മേലും കരുണ തോന്നണേ.വിവാഹത്തടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രേഹിക്കണേ കടഭരങ്ങൾ നിക്കി മനസമാധനം നൽകണേ നാഥാ ഒരു വഴിയും ഇല്ലാതെ വിഷമിക്കുന്ന ഞങ്ങലുദെ മേൽ കൃപയകനെ

  • @shaluelsajohn2691
    @shaluelsajohn2691 2 หลายเดือนก่อน +6

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @binoyvr5403
    @binoyvr5403 2 หลายเดือนก่อน +3

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധിത മാറ്റാണമേ ഞങ്ങളുടെ ബുദ്ധിമുട്ടുകളിൽ നിന്ന് മോചിപ്പിക്കണമേ. കടബാധിത ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു. ജോലി എല്ലാത്തവർക്കു വേണ്ടി പ്രാർത്ഥിക്കുന്ന കഷ്ടത മാറ്റി അനുഗ്രഹം ഞങ്ങൾക്ക് തരണമേ. ദുരിതം അനുഭവിക്കുന്ന എല്ലാവരെയും സംരക്ഷിക്കണമേ. ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ. ഈ മാസം വളരെ ബുദ്ധിമുട്ടാണ് അത് മാറ്റാണമേ അമ്മ മാതാവേ ഈശോയെ.എല്ലാവരുടെയും ദുഃഖം മാറി സതോഷമാകണമേ. ആമേൻ.......... 🙏

  • @ShinyJoy-b8y
    @ShinyJoy-b8y 2 หลายเดือนก่อน +49

    ദൈവമേ എന്റെമകളുടെകൂടെ ഉണ്ടാകണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BijuKvr
    @BijuKvr 2 หลายเดือนก่อน +1

    എന്റെ യേശുവേ ഇന്ന് നല്ല ഒരു ദിവസം തന്നതിന് ഒരു പാട് നന്ദി എന്റെ ഇന്നത്തെ കടബാധ്യതകൾ കുറച്ച് മാറി കിട്ടി യേശുവേ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammaelias52
    @leelammaelias52 2 หลายเดือนก่อน +139

    എന്റെ യേശുഅപ്പാ നന്ദി നന്ദി നന്ദി നന്ദി നന്ദി അപ്പാ അങ്ങയെ പരിശുദ്ധൽമാവ് കൊണ്ട് എന്നെയും എന്റെ കൂടുമ്പത്തെയും നിറക്കണമേ കരുണ തോന്നണമേ 🙏🙏🙏🙏🙏

    • @minuraju1673
      @minuraju1673 2 หลายเดือนก่อน

      സ്തോത്രം 🙏

  • @ardra.k.a8276
    @ardra.k.a8276 2 หลายเดือนก่อน +21

    യേശുവേ ഒത്തിരി കുട്ടികൾ നഴ്സിംഗ് വിദ്യാഭ്യാസത്തിനുവേണ്ടി അലോട്ട്‌മെന്റ് കിട്ടാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും അങ്ങയുടെ മുന്നിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @ponnu89863
    @ponnu89863 2 หลายเดือนก่อน +17

    സാഹചര്യങ്ങൾ അറിയുന്ന ഈശോയെ... പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്ന എന്റെ അവസ്ഥ അറിയുന്ന ഈശോയെ... നീ ഇടപെടേണമേ!!🙏🏻

  • @ancyjacob7464
    @ancyjacob7464 2 หลายเดือนก่อน +2

    യേശുവേ എന്റെ സഹോദരന്റ മദ്യപാനം പൂർണമായി സമർപ്പിക്കുന്നു 🙏🙏

  • @SajithaET
    @SajithaET 2 หลายเดือนก่อน +8

    ദൈവമേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ നീയോഗങ്ങളെ സീകരിച്ചു സാധിച്ചേ തരണമേ

  • @jessythomas-y9u
    @jessythomas-y9u 2 หลายเดือนก่อน +17

    കർത്താവെ വിനോദിനെ അനുഗ്രഹിക്കേണമേ പൂർണ്ണ സൗഖ്യത്തെ കൊടുക്കണമേ. ഇന്നത്തെ ടെസ്റ്റ്‌ നോർമൽ ആകേണമേ.. കൈവിടരുതേ. സഹായിക്കണമേ. നല്ല ജോലി ബിസിനെസ്സ് ലാഭം കൊടുക്കേണമേ. നല്ല ജീവിതം കൊടുകേണമേ 🙏🙏

  • @JancyLalichan-nd3pl
    @JancyLalichan-nd3pl 2 หลายเดือนก่อน +3

    യേശുവേ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റിതരണമേ മദ്യപാനവുംപുകവലിയും മാറ്റിതരണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏

  • @minipm5217
    @minipm5217 2 หลายเดือนก่อน +58

    യേശുവേ ജോലി തടസ്സം നേരിടുന്ന വിസ തടസം നേരിടുന്ന എല്ലാവരെയും ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ Amen🙏

    • @Rejini-g1j
      @Rejini-g1j 2 หลายเดือนก่อน

      Amen

    • @asharavi6378
      @asharavi6378 2 หลายเดือนก่อน

      ഈശോയേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളേണമേ 😭🙏 നിൻ കൃപ ഞങ്ങളിൽ ചൊരിയേണമേ 😭🙏

    • @alphonsiastanly640
      @alphonsiastanly640 2 หลายเดือนก่อน

      Ante makenu vedium prathiikunu.nelloru joli ketana prathikunu

    • @mollygeorge9265
      @mollygeorge9265 2 หลายเดือนก่อน

      Amen 🙏 Amen 🙏 Amen 🙏 hallelujah

  • @marysheenajohnson2918
    @marysheenajohnson2918 2 หลายเดือนก่อน +2

    അമ്മേ മാതാവേ മക്കളെ അമ്മയുടെ നീല അംഗിയുടെ കീഴിൽ കത്തുകൊള്ളനം

  • @licilici88
    @licilici88 2 หลายเดือนก่อน +150

    പിതാവേ എന്റെ കുടുംബത്തെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണം പിതാവേ കുടുംബത്തെ അനുഗ്രഹിക്കട്ടെ പിതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണം

  • @sr.deepthi657
    @sr.deepthi657 2 หลายเดือนก่อน +4

    പരിശുദ്ധ അമ്മേ ഞങ്ങളുടെ മാതൃരാജ്യത്തെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാ വിപത്തികളിൽ നിന്നും എല്ലാ മക്കളെയും കാത്തുരക്ഷിക്കണമേ

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +6

    എൻ്റെ ഈ ശോയെ ആൽബിൻ്റെ ഡങ്കി എത്രയും പെട്ടെന്ന് സുഖമാക്കണമെ❤ മോളുടെ തലയിലെ തരിപ്പും തല വേദനയും മാറ്റി അനുഗ്രഹിക്കണമെ❤🙏🙏🙏🙏🙏

  • @sebastianouso2826
    @sebastianouso2826 2 หลายเดือนก่อน +1

    യേശു വേ നന്ദി യേശു വേ ആരാധന യേശു വേ മഹത്ത്വം യേശു വേ നന്ദി പറയുന്നു.

  • @sujaroy4220
    @sujaroy4220 2 หลายเดือนก่อน +31

    എന്റെ കർത്താവെ മക്കളെ അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏

    • @thabithabi8543
      @thabithabi8543 2 หลายเดือนก่อน +1

      Daitidgufhdsvvsg

  • @pranavshalabhavlog2981
    @pranavshalabhavlog2981 2 หลายเดือนก่อน +14

    യേശുവേ എന്റെ കുടുബത്തെ സംരക്ഷികണമേ