DAILY BLESSING 2024 SEPT - 25/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

ความคิดเห็น • 7K

  • @marykuttymathew4979
    @marykuttymathew4979 3 ชั่วโมงที่ผ่านมา +26

    ഈശോയെ 27,28 ദിവസങ്ങളിൽ IELTS exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abineliasjacob589
    @abineliasjacob589 9 ชั่วโมงที่ผ่านมา +158

    എന്റെ യേശുവേ എന്റെ മക്കളെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തിൽ ശാന്തി സമാധാനം നിറയ്ക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ ആമേൻ

  • @manjuvarghese3136
    @manjuvarghese3136 3 ชั่วโมงที่ผ่านมา +42

    ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണേ കഷ്ടപ്പാട് എന്നും കടയിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @dollybabu7949
    @dollybabu7949 48 นาทีที่ผ่านมา +30

    എൻ്റെ കർത്താവെ എൻ്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🌷🌷🌷🌷🌷💜💜💜💜❤️❤️❤️❤️🙏🙏🙏🙏

  • @subintharayiltharayil512
    @subintharayiltharayil512 3 ชั่วโมงที่ผ่านมา +29

    യേശുവേ ഇന്നേ ദിവസം എനിക്ക് വരുവാനുള്ള സാമ്പത്തികം അക്കൻ്റിൽ വരാനുള്ള എല്ലാ തടസവും നീക്കിതരനെ പ്ലൈവുഡ് ഓർഡറുകൾ കിട്ടാനുള്ള തടസ്സങ്ങൾ നീക്കി തരണേ timber ബിസിനെസ്സ് നേരിട്ട തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah നന്ദി സ്തുതി മഹത്വം ആരാധന സ്തോത്രം ആരാധന ആരാധന ആരാധന

  • @NishaMani-bk8gv
    @NishaMani-bk8gv ชั่วโมงที่ผ่านมา +22

    യേശു അപ്പാ എന്റെ സാമ്പത്തിക പ്രയാസങ്ങളും തടസ്സങ്ങളും എല്ലാം മാറ്റി തരണേ അപ്പാ 🙏🙏🙏 എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അപ്പാ 🙏🙏🙏

  • @benantaantony9872
    @benantaantony9872 3 ชั่วโมงที่ผ่านมา +33

    പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാവികളയ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ അസുഖങ്ങൾ മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് മരിനിന്ന്ഉള്ള എല്ലാ കുറവുകളും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ എന്റെ പാസ്പോർട്ട് എനിക്ക് കൈയിൽ കിട്ടൻഉള്ള എല്ലാം കുറവുകള്ളും മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️

  • @rehana9972
    @rehana9972 59 นาทีที่ผ่านมา +20

    എൻ്റെ ഈശോയെ എൻ്റെ ജർമൻ പ്രോസസിങ് വേഗത്തിൽ ആകി തരണമേ ഇൻ്റർവ്യൂ ഡേറ്റ് നൽകി പെട്ടെന്ന് തന്നെ എനിക്ക് വിസ വന്നു പോകുവാനും എനിക്ക് അനുഗ്രഹം തരണമേ😢😢😢 കരഞ്ഞ് അപേക്ഷിക്കുന്നു കർത്താവേ 😢😢

  • @benantaantony9872
    @benantaantony9872 3 ชั่วโมงที่ผ่านมา +25

    പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ പാപിയായ ഞങ്ങളുടെ പ്രാർത്ഥന കോൾ ക്കണമ്മ ഞങ്ങളുടെ മകൻ്റെ അസുഖങ്ങൾ മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് വിദേശത്ത് ജോലിക്കായി പോകാൻ അനുഗ്രഹം നൽകണമ്മോ കടബാധ്യത മാറ്റി തരണമ്മ പരിശുദ്ധ ആൻമ്മാവ് അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️

  • @jipsonjames6362
    @jipsonjames6362 ชั่วโมงที่ผ่านมา +22

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭

  • @lillym1711
    @lillym1711 4 ชั่วโมงที่ผ่านมา +63

    ഈശോയെ പലവിധ രോഗത്താൽ വിഷമിക്കുന്ന എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏

  • @omanavarghese368
    @omanavarghese368 54 นาทีที่ผ่านมา +7

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kjosephbincy
    @kjosephbincy 2 ชั่วโมงที่ผ่านมา +33

    എന്റെ കർത്താവേ എക്സാം നല്ല മാർക്ക് വാങ്ങി പാസാകണമേ എന്റെ മകൻ അവനെ നല്ല ഭാവി നല്കണമേ ആമ്മീൻ 🙏🙏🙏

  • @shynisinil5162
    @shynisinil5162 3 ชั่วโมงที่ผ่านมา +15

    ആമേൻ 🙏🏻🙏🏻🙏🏻എന്റെ യേശുവേ അപ്പാ നന്ദി 🙏🏻എന്റെ യേശുവേ അപ്പാ നന്ദി നന്ദി 🙏🏻യേശുവേ അപ്പാ നന്ദി 🙏🏻എന്റെ മോന്റെ കൂടെ ഉണ്ടാകണമേ യേശുവേ അപ്പാ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @marystephen8277
    @marystephen8277 2 ชั่วโมงที่ผ่านมา +17

    യേശു വേ എന്നെ ചേർത്ത് പിടിച്ചു നിർത്തണമേ എന്റെ വഴിയുടെ തർക്കം മാറ്റി തരേണമേ ആമീൻ എൻ്റെ കേസ്അനുകുലമാക്കിതരണമേ

  • @SONUBABU-h3x
    @SONUBABU-h3x 55 นาทีที่ผ่านมา +2

    ഈശോയെ പപ്പയുടെ മദ്യപാനവും പാക്കുവെയ്പ്പും മാറ്റിതരണമേ. മദ്യപാനം മൂലം ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളെയും അങ്ങയുടെ തൃകരങ്ങളിൽ സമർപ്പിക്കുന്നു

  • @daisyrajan7903
    @daisyrajan7903 3 ชั่วโมงที่ผ่านมา +20

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യതയും പൂർണമായും ഒഴിഞ്ഞു പോകേണമേ യേശുവേ ജെസിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് നല്ലൊരു ജോലി ലഭിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @priyaantony2386
    @priyaantony2386 2 ชั่วโมงที่ผ่านมา +33

    എന്റെ, സാമ്പത്തിക, മേഖലയെ, ജോലിമേഖലയെ, വീടിനെ, ജീവിതപങ്കാളിയെ, മക്കളെ മാതാപിതാക്കളെ, എല്ലാം അങ്ങ്, തൊട്ടു അനുഗ്രഹിക്കേണമേ, 🙏🏻🙏🏻

  • @bintomona.cherian8b287
    @bintomona.cherian8b287 ชั่วโมงที่ผ่านมา +12

    യേശുവേ മോന്റെ ആദ്യ കുർബാന നടത്തിതരണമേ മോനെ പ്രാർത്ഥന എല്ലാം പഠിപ്പിക്കണമേ മോന്റെ നാക്കിന്റെ കെട്ട് മാറ്റി തരണമേ
    യേശുവേ എതിക്ക് ഒരു വീട് തരണമേ
    യേശുവേ Plus - 1 ന് പഠിക്കുന്ന മോനെ നല്ലതു പോലെ പപ്പിക്കണമേ

  • @Rosmyjino
    @Rosmyjino 46 นาทีที่ผ่านมา +8

    എന്റെ ദൈവമേ എന്റെ കുടുംബത്തെ പൂർണമായ് വിശുദ്ധീകരിക്കണമേ 🙏🙏🙏❤️❤️❤️

  • @anithamathew5361
    @anithamathew5361 3 ชั่วโมงที่ผ่านมา +25

    എന്റെ യേശുവേ എന്റെ വീടിന്റെ പണി പൂർത്തിയാക്കുവാൻ സാധിക്കണേ🙏🏻🙏🏻. തടസ്സങ്ങൾ എല്ലാം നീക്കി തരണമേ🙏🏻🙏🏻 സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണമേ.🙏🏻🙏🏻🙏🏻

  • @rejicherian3116
    @rejicherian3116 3 ชั่วโมงที่ผ่านมา +66

    ഞങ്ങളുടെ ഭവനത്തിന്റെ മേൽ കരുണയായിരിക്കണമേ കർത്താവേ. അധികമായി അനുഗ്രഹിക്കണമേ. മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ. കൈവിടരുത് കർത്താവേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shineedaniel378
      @shineedaniel378 2 ชั่วโมงที่ผ่านมา

      Eshoye ende niyogangale sweekarichu athu sadhichutharene tharne amen ❤❤

  • @Ayana_shybi
    @Ayana_shybi 3 ชั่วโมงที่ผ่านมา +28

    എൻ്റെ ഈശോയേ എൻ്റെ ഈ അവസ്ഥയിൽ നിന്നും മാറ്റിത്തരണമേ ഈശോയേ നന്ദിയേശുവേ സ്തുതി ആരാധന

  • @gomathynarayanan7287
    @gomathynarayanan7287 48 นาทีที่ผ่านมา +5

    ഈശോയേ,
    എൻ്റെ മകൻ്റെ താമസ സ്ഥലത്തിനുള്ള ബുദ്ധിമുട്ട് മാറണമേ . നന്നായി പഠിച്ച് ആരോഗ്യത്തോടെയും സൽസ്വഭാവത്തോടെയും ഉന്നതങ്ങളിൽ എത്താൻ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @manjuvarghese3136
    @manjuvarghese3136 3 ชั่วโมงที่ผ่านมา +19

    ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളുടെ ഫീസ് അടക്കാൻ പറ്റണമേ ഈശോയെ എനിക്കൊരു ഭവനം തന്ന അനുഗ്രഹിക്കണമേ എന്റെ കഷ്ടപ്പാടും ദുരിതവും അകറ്റണമേ

  • @ptmathew4274
    @ptmathew4274 3 ชั่วโมงที่ผ่านมา +14

    കർത്താവെ ഡെയിലി ബ്ലെസ്സിങ് കേൾക്കുന്ന അനൈവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @clarammajoseph3886
    @clarammajoseph3886 19 นาทีที่ผ่านมา +3

    ഈശോയെ എൻ്റെ തല വേദന മാറുന്നില്ല Presure കുറയുന്നില്ല കർത്താവെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണമെ ജീവിത പങ്കാളിയുടെ ജോലി മക്കളുടെ പഠനം പരീക്ഷ result എല്ലാം അങ്ങെതിരുസന്നിധിയിൽ സമർപ്പിക്കുന്നു ഈശോയെ നീ അത്ഭുതം നടത്തണമെ സൗഖ്യം തരണമെ വിജയം തരണമെ സഹായിക്കണമെ കർത്താവെ🙏🙏🙏🙏

  • @PhilominaSymon-vq9tn
    @PhilominaSymon-vq9tn 2 ชั่วโมงที่ผ่านมา +20

    എന്റെ ഈശോയേ മൂത്തമകന്റെ എല്ലാദു ശീങ്ങൾ മാറുന്നതിനും ജോലി സ്ഥിരമായി ജോലി ചെയ്യാനം കടബാധ്യത മാറുന്നതിനും രണ്ടാമത്തെ മകന്റെ കടബാദ്ധ്യതമാറുന്നതിനും മകൾക്കും മരുമക്കൾക്കും നല്ല ജോലി ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു ആമ്മേൻ🙏

  • @rejicherian3116
    @rejicherian3116 3 ชั่วโมงที่ผ่านมา +21

    ഞങ്ങളുടെ ഭവനത്തിന്റെ മേൽ നന്മയും ഐശ്വര്യവും വർഷിക്കണമേ കർത്താവേ. സമാധാനവും സന്തോഷവും ഉണ്ടാകണമേ. മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കണമേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 ชั่วโมงที่ผ่านมา +14

    എൻ്റെ യേശു അപ്പാ എൻ്റെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ എൻ്റെ ദൈവമേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ കർത്താവായ ദൈവമേ😭😭😭😭😭😭😭

  • @SupriyaS-xo9of
    @SupriyaS-xo9of 7 นาทีที่ผ่านมา

    കർത്താവേ ഈ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ എല്ലാ മക്കളുടെ മേലും കരുണയായിരിക്കേണമേ പ്രത്യേകിച്ച് വചനപ്രഘോഷണം നടത്തുന്ന മാത്യു അച്ഛനെയും കുടുംബത്തെയും ഈശോയുടെ തിരുഹൃദയത്തോടുള്ള ചേർത്തുവയ്ക്കുന്നു മറ്റ് ശുശ്രൂഷകരെ ഈശോയുടെ തിരുഹൃദയത്തോടുള്ള ചേർത്തുവയ്ക്കുന്നു കർത്താവേ എല്ലാവരുടെ മേലും കരുണയായിരിക്കേണമേ

  • @ansakuruvilla1777
    @ansakuruvilla1777 2 ชั่วโมงที่ผ่านมา +24

    ഈശോയെ എന്റെ മുട്ടുവേദനയും കാലിന്റെ പാതത്തിലുള്ള വേദനയും മാറുവാനും മാറ്റിത്തരേണമേ

  • @satheeshkumar8199
    @satheeshkumar8199 ชั่วโมงที่ผ่านมา +26

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം കൊടുത്തതിന് നന്ദി കർത്താവേ നന്ദി നന്ദി നന്ദി

  • @AngelSuresh-o8i
    @AngelSuresh-o8i 3 ชั่วโมงที่ผ่านมา +54

    യേശുവേ അനുഗ്രഹിക്കണമേ എല്ലാ പ്രയാസങ്ങളും തടസ്സങ്ങളും എല്ലാം മാറ്റണമേ എന്നെ കുടുംബത്തെ അനുഗ്രഹിക്കണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @rencyjinu1987
    @rencyjinu1987 ชั่วโมงที่ผ่านมา +2

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ എന്റെ നിയോഗങ്ങളിൽ അനുഗ്രഹം ചൊരിയണമേ എന്റെ മക്കൾ അപൂസിനും അന്നക്കും പഠിക്കുവാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ എന്റെ സഹോദരങ്ങൾ ലിബിന് ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ലിബിച്ചന്റെ മദ്യപാനം മാറ്റണമേ റിലിനും ചിഞ്ചുവും നല്ലൊരു ജീവിതം നൽകി അനുഗ്രഹിക്കണമേ ഡാഡിയുടെ മദ്യപാനം മാറ്റി നല്കണമേ മമ്മിയുടെ ആരോഗ്യം കാത്തുകൊള്ളണമേ മനസമാധാനം നൽകി അനുഗ്രഹിക്കണമേ എന്റെയും, മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🌹ഞങ്ങളുടെ ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്കിൽ നിന്നെല്ലാം ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നല്ലതാണെങ്കിൽ എനിക്ക് നടത്തി തരണമേ മമ്മിയുടെ പൊന്നാംക്കാണിയിലുള്ള സ്ഥലം ആ സ്ഥലത്തിന് മേലുള്ള എല്ലാ കേസുകളും മാറ്റി എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ ആ സ്ഥലം എഴുതി കിട്ടുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🌹🙏🌹ഞങ്ങളെ അനുഗ്രഹിക്കണമേ യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ 🌹🙏🌹കൈവിടരുതേ യേശുവേ 🌹🙏🌹

  • @jestinmallu7246
    @jestinmallu7246 3 ชั่วโมงที่ผ่านมา +45

    ഈശോയെ
    മക്കളുടെ രോഗങ്ങൾ മറ്റേണമേ പരീക്ഷയും പഠിത്തവും നടക്കുന്നു എല്ലാം സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @bijouzcaria1286
    @bijouzcaria1286 2 ชั่วโมงที่ผ่านมา +17

    എൻ്റെ ഈശോയെ എൻ്റെ ജംയിസ്നെയും ജോവിനെയും അവാനെയും, നിർമ്മലിനെയും കാത്തു പരിപാലിക്കണമേ ഈശോയെ അങ്ങയുടെ കരത്തിൻ്റെ സംരക്ഷണയിൽ എന്നും താഴ്മയോടെ നിൽക്കാൻ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ ഈശോയെ ഉപേക്ഷിക്കരുതേ

  • @annyjose6988
    @annyjose6988 2 ชั่วโมงที่ผ่านมา +14

    കർത്താവായ ഈശോയെ ഇപ്പോഴുള്ള എല്ലാ ബുദ്ധിമുട്ടുകളും അങ്ങയെ സന്നിധിയിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു🙏🙏 സമർപ്പിക്കുന്നു

  • @sisevarghese5784
    @sisevarghese5784 44 นาทีที่ผ่านมา +3

    ഈശോയെ എൻ്റെ പാപങ്ങളിൽ നിന്നും, ശാപങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കടബാധ്യതകളിൽ നിന്നും എന്നെ രക്ഷിക്കണെ

  • @MathewcJacob
    @MathewcJacob 3 ชั่วโมงที่ผ่านมา +20

    ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is 3 ชั่วโมงที่ผ่านมา +16

    സർവ്വശക്തനായ എന്റെ യേശുവേ നാഥാ അങ്ങാണ് എന്റെ രക്ഷകവചവും മഹത്വവും എന്നെ ശിരസ്സ് ഉയർത്തി നിർത്തുന്നതും അങ്ങാണ് എന്റെ യേശുവേ അവിടുന്ന് എന്നെ എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം സ്നേഹിക്കാൻ എന്നെ പ്രാപ്തനാക്കണമേ അവിടുന്ന് എന്നെ സ്വീകരിക്കണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @a.l5014
    @a.l5014 2 ชั่วโมงที่ผ่านมา +23

    ഈശോയെ കഠിനാധ്വാനം ചെയ്ത് ഇന്നും നല്ലവണ്ണം പഠിക്കാനും ഞാൻ മനസ്സിൽ കണ്ട മാർക്കിന്‌ മുകളിൽ നേടാനും എന്നെ സഹായിക്കേണമേ. ഇന്നേ ദിവസം ഒരു നല്ല ദിവസമാക്കേണമേ

  • @afinaf5766
    @afinaf5766 ชั่วโมงที่ผ่านมา +32

    ഈശോയെ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കണമേ

  • @ajosibi.reenasibi2990
    @ajosibi.reenasibi2990 4 ชั่วโมงที่ผ่านมา +19

    ഈശോയെ നന്ദി 🙏🙏🙏🙏🙏... എന്റെ മോളുടെ MBA അഡ്മിഷൻ തടസം മാറ്റി കിട്ടി അനുഗ്രഹിച്ച ഈശോയെ നന്ദി.. ഒരായിരം നന്ദി...... 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @ShijiManuel
    @ShijiManuel 3 ชั่วโมงที่ผ่านมา +15

    യേശുവേ എൻ്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു അവരെ എല്ലാതിന്മയിൽ നിന്നും അകറ്റി പരിശുദ്ധ ആത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ കാനഡയിൽ പഠിക്കുന്ന എൻ്റെ മകന് നല്ല വിദ്യഭ്യാസവും നല്ല പാർടൈ ജോലിയും നൽകി അനുഗ്രഹിക്കണേ Bpharm കഴിഞ്ഞു നിൽക്കുന്ന മകൾക്ക് ജോലി നൽകി അനുഗ്രഹിക്കണേ

  • @jessykuttiachan5117
    @jessykuttiachan5117 3 ชั่วโมงที่ผ่านมา +33

    എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങൾ സാധിച്ചു തരണമേ🙏🙏🙏 രോഗികളെ തൊട്ടു സുഖപെടുതതണമേ🙏. സാ൩തതിക ബുദ്ധിമുട്ടുകൾ ഉള്ളവരെ അനുഗ്രഹിക്കണമേ. ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏 ദുശീലങളിൽ കഴിയുന്നവരെ സമർപ്പിക്കുന്നു🙏. പഠിക്കുന്ന കുട്ടികള സമർപ്പിക്കുന്നു🙏. എല്ലാ മാതാപിതാക്കളെയും സമർപ്പിക്കുന്നു. എല്ലാവരെയും അനുഗ്രഹിക്കണമേ ആശീർവ്വദികേണമേ🙏 ആമേൻ🙏🙏🙏🙏

  • @tomnettoja
    @tomnettoja 18 นาทีที่ผ่านมา

    യേശുവേ ഇന്ന് കൊടുത്ത് തീർക്കേണ്ട കടങ്ങൾ , സാമ്പത്തീക ബാധ്യതകൾ കൊടുത്ത് തീർക്കേണ്ട അനുഗ്രഹങ്ങൾ തരണമേ, ആമേൻ 🙏

  • @rosevlogs6301
    @rosevlogs6301 3 ชั่วโมงที่ผ่านมา +23

    എൻ്റെ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി🙏🙏🙏🙏🙏🙏🙏

  • @sajipaul123rsaji3
    @sajipaul123rsaji3 ชั่วโมงที่ผ่านมา +16

    കർത്താവെ സ്ഥലം വില്പന നടക്കാതെയും വീടുപണി പൂർത്തിയാക്കാൻ പറ്റാതെയും വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ തമ്പുരാനെ

  • @JintoAntony-q4m
    @JintoAntony-q4m 3 ชั่วโมงที่ผ่านมา +42

    വൈദികനായ അനിയനെ അനുഗ്രഹിക്കേണമേ കടബാധ്യതകൾ തീർക്കാൻ അനുഗ്രഹിക്കേണമേ ഉത്തരവാദിത്വത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

    • @littleflower7403
      @littleflower7403 14 นาทีที่ผ่านมา

      Karthave molude pre mature baby ude health improve chayyanne .❤ Nanni yesuve. Theresa

  • @Rejithomas-ik7ti
    @Rejithomas-ik7ti 23 นาทีที่ผ่านมา +3

    ഈശോയെ ഞങ്ങൾ ഒരു മുറി വാടയ്ക്ക് എടുത്ത് നല്ല രീതിയിൽ കച്ച വടം നടത്തി വിജയക്കാൻ സാധിക്കണമേ
    ദൈവംസ്ത്രോം
    ദൈവംനന്ദി
    യേശുവേ സ്ത്രോം
    യേശുവേനന്ദി
    പരിശുദ്ധ ആത്മാവേ സ്ത്രോം
    പരിശുദ്ധആത്മാവേ നന്ദി
    യേശു വേ ആരാധനയേശുവേ മഹത്വം ഹല്ലേലുയ്യ ഹല്ലേലുയ്യ🙏🙏🙏🙏

  • @crazyaldrin5844
    @crazyaldrin5844 3 ชั่วโมงที่ผ่านมา +65

    ഈശോ അപ്പാ അങ്ങയുടെ കരുണയുടെ കരം വഴി എന്നും എപ്പോഴും, എന്നെയും കുടുംബാംഗങ്ങളെയും ലോകം മുഴുവനെയും ഓരോ നിമിഷവും കാത്തു പരിപാലിക്കണേ.

  • @mariamvembillil4415
    @mariamvembillil4415 3 ชั่วโมงที่ผ่านมา +10

    ഈശോയ എൻ്റെ കൊച്ചുമക്കളുടെ ബുദ്ധിയിൽഅല്പം വെളിച്ചം കൊടുക്കാൻ കൃപയുണ്ടാകണമേ . ആമ്മേൻ യേശുവേ നന്ദി. യേശുവേ സ്തുതി .

  • @meeraisaac1090
    @meeraisaac1090 2 ชั่วโมงที่ผ่านมา +42

    കർത്താവെ ഞങ്ങളുടെ പ്രാർത്ഥനകൾക്കും, നിയോഗങ്ങൾക്കും ഉത്തരം നൽകേണമേ ഞങ്ങളോട് കരുണ തോന്നെണമേ കൃപ നൽകേണമേ ആമേൻ. 🙏🙏🙏.

    • @jesusmeryjoseph
      @jesusmeryjoseph ชั่วโมงที่ผ่านมา

      Marykutty🙏🙏🙏🙏🌹🌹🌹🌹

  • @marypv5983
    @marypv5983 3 ชั่วโมงที่ผ่านมา +9

    എന്റെ ഈശോയെ സഹായിക്കണേ ജോലിയില്ലാതെ വേദനിക്കുന്ന അനേകം മക്കളെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്റെ ഈശോയെ രക്ഷിക്കണേ അമലിനും നിരുപമയ്ക്കും സ്ഥിരമായി ജോലി തന്ന് അനുഗ്രഹിക്കണമേ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു എന്റെ ഈശോയെ രക്ഷിക്കണേ മുത്തിന്റെ ശമ്പളം എത്രയും വേഗം കിട്ടണേ.അവളുടെ ഗർഭസ്ഥ ശിശുവിനെ കാത്തുകൊള്ളണേ.എമിലിനേയും മുത്തിനേയും ജീജോയേയും സംരക്ഷിണേ
    ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ഞാൻ നന്ദി പറയുന്നു ആമ്മേൻ

  • @shajiskaria8247
    @shajiskaria8247 3 ชั่วโมงที่ผ่านมา +12

    ഒരലിവ് കരുണ ദയ ഒരു blessing എന്നോട് തോന്നണമേ സഹായിക്കണമെ അനുഗ്രഹിക്കണമെ
    കർത്താവേ എന്നോട് ക്ഷമിക്കണമെ
    എല്ലാ തെറ്റിനും മാപ്പ് കർത്താവേ
    എന്നോട് പൊറുക്കണമേ
    എന്നെ സഹായിക്കുണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jlsgaming1581
    @jlsgaming1581 5 ชั่วโมงที่ผ่านมา +9

    ഈശോയെ ഒക്ടോബർ 15 ന് 2nd cem exam thudanguvanu nannayi padich ezuthuvan meneum എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏പരിശുത്യാൽമാവിനെ ayaykkename ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @KwidRenault-ni5hr
    @KwidRenault-ni5hr 44 นาทีที่ผ่านมา +1

    എൻ്റെ ഈശോയെ എൻ്റ മകൻ്റെUpsc exam നല്ല മാർക്കോടുകൂടി നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @rosaaj3192
    @rosaaj3192 3 ชั่วโมงที่ผ่านมา +14

    ഈശോയെ ഞങ്ങളുടെ മക്കൾക്ക് നല്ല ജോലി നല്കി അനുഗഹിക്കണമേ എല്ലാ മക്കളെയും സംരക്ഷിക്കണമേ

  • @minimol285
    @minimol285 3 ชั่วโมงที่ผ่านมา +98

    എന്റെ ഈശോയെ ജോലി ഇല്ലാതെ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

    • @RaphyPallath
      @RaphyPallath 3 ชั่วโมงที่ผ่านมา

      ആമേൻ🙏

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      🙏🙏🙏

    • @jeffinkoshy2688
      @jeffinkoshy2688 ชั่วโมงที่ผ่านมา

      Amen

  • @Priya-fw7js
    @Priya-fw7js 3 ชั่วโมงที่ผ่านมา +20

    എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ അനുഗ്രഹ ധ്യാനകേന്ദ്രത്തെയും അനുഗ്രഹിക്കട്ടെ എല്ലാവരും നന്നായിരിക്കുന്നു

  • @subintharayiltharayil512
    @subintharayiltharayil512 3 ชั่วโมงที่ผ่านมา +62

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ സഹായിക്കണേ അനുഗ്രഹിക്കണം പ്രാർഥനകൾക്ക് ഉത്തരം നൽകണമേ കരുണ കാണിക്കണം ഞങ്ങളിൽ നയിക്കണം ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം ആരാധന സ്തോത്രം

    • @josek.t8027
      @josek.t8027 3 ชั่วโมงที่ผ่านมา +1

      ആമേൻ

    • @JomonThomasThomas
      @JomonThomasThomas 2 ชั่วโมงที่ผ่านมา +2

      Amen

  • @satheeshkumar8199
    @satheeshkumar8199 ชั่วโมงที่ผ่านมา +16

    കർത്താവേ കടയിൽ നല്ല രീതിയിൽ കച്ചവടം നടക്കണമേ ആമേൻ കർത്താവേ

  • @mollythomas5501
    @mollythomas5501 50 นาทีที่ผ่านมา

    ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ കടം മൂലം കഷ്ടപ്പെടുന്ന മക്കളെ കാത്തുകൊള്ളണമേ ഈശോയെ

  • @Premalatha-f7z
    @Premalatha-f7z 2 ชั่วโมงที่ผ่านมา +32

    കർത്താവെ എന്റവസ്തു എത്രയും പെട്ടന്ന് വിറ്റു തരണമേ 🙏കട കൊണ്ട് നിവർത്തി ഇല്ല... 🙏🙏എന്നെ എന്റെ കുടുംബത്തെ കരകയറ്റാണമേ 🙏

  • @navyashibu546
    @navyashibu546 7 ชั่วโมงที่ผ่านมา +28

    ഈശോയെ വിദേശത്തുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ നടത്തി വേഗം കുടുംബവുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കേണമേ 🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinianil4054
    @sinianil4054 2 ชั่วโมงที่ผ่านมา +7

    ഈശോയെ എന്റെ ഡ്യൂട്ടി സമർപ്പിക്കുന്നു സഹപ്രവർത്തകർ, മേലധികാരികൾ സമർപ്പിക്കുന്നു

  • @geetashaji8002
    @geetashaji8002 39 นาทีที่ผ่านมา

    Amen എൻ്റെ മോൻ വരണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ

  • @laisajoseph3084
    @laisajoseph3084 4 ชั่วโมงที่ผ่านมา +132

    ഈശോയെ ജോലി നഷ്ടപ്പെട്ട എല്ലാ മക്കളുടെയും ജോലി തിരികെ കൊടുക്കണമേ അവരുടെ സാമ്പത്തിക പ്രായസ്സങ്ങളിൽ നിന്നും അവരെ രക്ഷിക്കനമേ അനുഗ്രെഹിക്കണമേ.

  • @sunilkumartt1387
    @sunilkumartt1387 3 ชั่วโมงที่ผ่านมา +8

    ഇന്നത്തെ പ്രതിസന്ധി കൾ മാറണമേ എന്റെ യേശുവേ അതു ഗ്രഹിക്കേണമേ ആമേൻ

  • @JaisammaThomasA-yl9du
    @JaisammaThomasA-yl9du 34 นาทีที่ผ่านมา

    എന്റെ ഈശോയെ എന്റെ വലതുകൈ മുട്ടിന്റെ വേദന സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ ആമേൻ🙏

  • @rinjurenjith3983
    @rinjurenjith3983 7 ชั่วโมงที่ผ่านมา +22

    ഈശോയേ എൻ്റെ അപ്പയുടെ ദേഹത്തേ നീര് മാറ്റി കൊടുക്കേണമേ പ്രത്യേകിച്ച് അരയ്ക്ക് താഴോട്ട് ഉള്ള നീര് മാറ്റി പൂർണ്ണ സൗഖ്യം നല്കേണമേ നാഥാ..

  • @flowerjose7352
    @flowerjose7352 5 ชั่วโมงที่ผ่านมา +95

    ഈശോയെ ഞങ്ങളുടെ പ്രത്യേകനിയോഗത്തെ അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്ക് അത് സാധിച്ചു തരണേ 🙏പഠിക്കുന്ന മക്കൾക്കു വിജയം നൽകി അനുഗ്രഹിക്കണമേ 🙏പരി. അമ്മേ സർവ്വതിന്മയിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏

  • @manjujose4002
    @manjujose4002 4 ชั่วโมงที่ผ่านมา +11

    എൻ്റെ ഈശോയേ എൻ്റെ നിയോഗങ്ങൾ യേശുനാമത്തിൽ സ്വീകരിച്ച് എനിക്ക് സാധിച്ച് തരണേ.ആമേൻ ആമേൻ ആമേൻ

  • @albiyabiji6859
    @albiyabiji6859 2 ชั่วโมงที่ผ่านมา +14

    ഈശോയെ നമ്മുടെ അഡ്മിഷന്റെ കാര്യത്തിൽ യേശുവേ അവിടുന്ന് കൂടെ ഇരുന്ന് സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sofifrancis7044
    @sofifrancis7044 3 ชั่วโมงที่ผ่านมา +5

    ഈശോയെന്ന പരീക്ഷ പരിശുദ്ധ അമ്മ കൂടെ വന്ന സഹായിക്കേണമേ ഉന്നത വിജയം നൽകേണമേ ഹല്ലേലുയ നവസൃഷ്ടി ആക്കണമേ വിശുദ്ധനായ ഒരു മിഷനറി വൈദികൻ ആക്കണമേ ഹല്ലേലുയ

  • @Neethuaby
    @Neethuaby ชั่วโมงที่ผ่านมา +4

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @solypalathinkal8783
    @solypalathinkal8783 26 นาทีที่ผ่านมา

    ഈശോയെ ഞങ്ങടെ രോഗങ്ങൾ മാറ്റി തരണമേ നല്ല യാത്ര ഞങ്ങൾക്ക് ഞങ്ങൾക്ക് നൽകേണമേ ആമേൻ

  • @bumblebee5077
    @bumblebee5077 3 ชั่วโมงที่ผ่านมา +20

    ഈശോയെ അമ്മേ മാതാവെ കടബാദ്ധ്യതകൾ മാറുവാൻ ഒരു വഴികാട്ടിത്തരണമെന്ന് അപേക്ഷിക്കുന്ന അമേൻ

  • @rosammasebastian7456
    @rosammasebastian7456 ชั่วโมงที่ผ่านมา +12

    കർത്താവേ....ഞാൻ അങ്ങയെ വിളിച്ചു അപേക്ഷിക്കുന്നു..എൻ്റെ് പ്രാർത്ഥന കേൾക്കണമേ..Amen 🙏🙏

  • @annammadaniel5849
    @annammadaniel5849 3 ชั่วโมงที่ผ่านมา +50

    യേശുവേ നന്ദി സൗഖ്യം നൽകി അനുഗ്രഹിക്കണമേ കരം പിടിക്കണമേ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 3 ชั่วโมงที่ผ่านมา +101

    യേശുവേ എൻ്റെ സാമ്പത്തിക ഞെരുക്കം സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      🙏🙏🙏

    • @mollygeorge9265
      @mollygeorge9265 2 ชั่วโมงที่ผ่านมา

      Amen 🙏 Amen 🙏

    • @gracybabu9770
      @gracybabu9770 ชั่วโมงที่ผ่านมา

      ആമേൻ.ആമേൻ

    • @gracybabu9770
      @gracybabu9770 ชั่วโมงที่ผ่านมา

      ആമേൻ ആമേൻ

    • @abrahamjoseph9368
      @abrahamjoseph9368 ชั่วโมงที่ผ่านมา

      യേശുവേ കരുണ തോന്നണേ

  • @JhonsonKj
    @JhonsonKj 4 ชั่วโมงที่ผ่านมา +15

    ഈശോയെ എന്റെ തൈറോയ്ഡ് പൂർണമായും മാറ്റി പീരിയഡ് നോർമൽ ആക്കണമേ. ചൊറിച്ചിൽ, മൂത്രത്തിൽ വരുന്ന പതയും മണവും, ശരീര വേദന, back pain, തല വേദന, രുചി ഇല്ലായ്മ ഇവ എല്ലാം തൊട്ട് സുഖ പെടുത്തണമേ. നാവ് ഉണങ്ങുന്ന തും ചെവിയുടെ അസ്വസ്ഥതയും മാറ്റണമേ 🙏🙏🙏

  • @JiluBiju
    @JiluBiju 42 นาทีที่ผ่านมา

    കർത്താവേ കടബാധ്യത സാമ്പത്തിക പ്രതിസന്ധിജപ്തി ഭീഷണി കർത്താവിൻ്റെ കരുണക്കുവേണ്ടി പ്രാർഥിക്കുന്നു

  • @vipinmathew2111
    @vipinmathew2111 3 ชั่วโมงที่ผ่านมา +6

    എന്റെ ഈശോയെ എന്റെ എല്ലാ കാര്യങ്ങളെയും തിരുകരത്തിൽ സമർപ്പിക്കുന്നു നാഥ Experience certificate interview എല്ലാം സമർപ്പിക്കുന്നു നാഥ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകുവാൻ സഹായിക്കേണമേ നാഥ അനുഗ്രഹിക്കേണമേ നാഥ എല്ലാം അങ്ങയുടെ ഹിതം പോലെ നടത്തേണമേ നാഥ

  • @sajicleatus3569
    @sajicleatus3569 ชั่วโมงที่ผ่านมา +14

    എന്റെ എന്റെ ഈശോയെ എനിക്ക് ഡിസംബറിൽ തന്നെ ലീവ് കിട്ടി നാട്ടിൽ പോകാൻ എന്നെ അനുഗ്രഹിക്കണമേ തമ്പുരാനെ. ആമ്മേൻ ആമ്മേൻ, ആമ്മേൻ.

  • @SheebaJoshy-co6sb
    @SheebaJoshy-co6sb 2 ชั่วโมงที่ผ่านมา +8

    ഈശോയെdaily blessing കാണുന്ന ഞങ്ങുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേഈശോയെ. ഞങ്ങളുടെ മനസ്സിനെ ആശ്വാസമേകണമേ കർത്താവേ. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @simnashe4227
    @simnashe4227 29 วินาทีที่ผ่านมา

    കാരുണ്യവാനായ ദൈവമേ, എന്റെ സഹോദരന്റെ മദ്യപാനവും അലസതയും നിരുത്തരവാദിത്വവും മാറ്റി അങ്ങയുടെ തിരുരക്തത്താൽ കഴുക്കി വിശുദ്ദീകരിച്ചു അങ്ങയുടെ മകനാക്കി മാറ്റണമേ 🕯️🕯️🕯️🕯️🙏🙏🙏🙏🥹🥹🥹

  • @priyaantony2386
    @priyaantony2386 2 ชั่วโมงที่ผ่านมา +6

    എന്റെയും, മക്കളുടെയും, ബിസ്സിനെസ്സ്, അങ്ങ്, ഉയർച്ചയിലേക്ക് എത്തിക്കേണമേ, ഈശോയെ, അങ്ങ് എന്റെ കൂടെ, മക്കളുടെ, കൂടെ, ഞങ്ങളുടെ ബിസ്സിനെസ്സിന്റെ കൂടെ ഏപ്പോഴും, പ്രവർത്തിക്കണമേ ❤️❤️🙏🏻🙏🏻ഖ, അങ്ങയുടെ ശക്തിയുള്ള കരത്തിൽ, ഞങ്ങൾ, ആശ്രയിക്കുന്നു, വിശ്വസിക്കുന്നു, ഞങ്ങളെ, സഹായിക്കേണമേ പൊന്നീശോയെ 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @marymp9094
    @marymp9094 2 ชั่วโมงที่ผ่านมา +32

    ഈശോയേ.....യേശുവേ നന്ദി
    യേശുവേ സ്തുതി
    യേശുവേ ആരാധന
    യേശുവേ മഹത്വം
    ഈശോയേ..നന്ദി നന്ദി അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏

    • @kenishkt2895
      @kenishkt2895 2 ชั่วโมงที่ผ่านมา

      Amen

  • @nicysebastian6805
    @nicysebastian6805 4 ชั่วโมงที่ผ่านมา +91

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്ഥിയ്ക്കുന്ന എല്ലാവരുടെയും യാചന കൾക്ക് ഉത്തരം തരണേ
    പരിശുദ്ധ ലമാവിനാൽ ശക്തി പെടുത്തണേ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയക്കുന്നവരുടെ മേൽ, കരുണയാകണേ ആമ്മേൻ🙏🏻🙏🏻

    • @marymp9094
      @marymp9094 2 ชั่วโมงที่ผ่านมา +2

      *പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ... ഈശോയേ കൂടെയുണ്ടാകണമേ അനുഗ്രഹിക്കണമേ...* *ആമ്മേൻ*🙏

    • @Jinivlogs4764
      @Jinivlogs4764 2 ชั่วโมงที่ผ่านมา

      Amen

    • @jinianish1380
      @jinianish1380 2 ชั่วโมงที่ผ่านมา

      ആമ്മേൻ

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      🙏🙏🙏

  • @maryhelen1369
    @maryhelen1369 2 ชั่วโมงที่ผ่านมา +38

    എന്റെ ഈശോയെ എനിക്ക് നല്ല തലവേദന ആണ്. ഈശോയെ എന്റെ തലയിൽ അങ്ങു തൊടേണമേ. എന്റെ അവസ്ഥ യിൽ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു. കർത്താവെ കാത്തുകൊള്ളണമേ. 🙏🏻🙏🏻🙏🏻

  • @vanajavijay3235
    @vanajavijay3235 8 ชั่วโมงที่ผ่านมา +48

    കർത്താവെ എല്ലാമക്കളുടെയും അഗ്രിഹങ്ങളെ സാധിച്ചു കൊടുക്കേണമേ ആമേൻ ഹല്ലേലുയ 🙏🙏🙏🙏

    • @josek.t8027
      @josek.t8027 3 ชั่วโมงที่ผ่านมา

      ആമേൻ

    • @AldrinPeria-kr4bf
      @AldrinPeria-kr4bf 2 ชั่วโมงที่ผ่านมา

      ആമേൻ 🙏

  • @jancyelias
    @jancyelias 2 ชั่วโมงที่ผ่านมา +39

    എന്റെ യേശുവേ ഇന്നീ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരേയും സമർപ്പിക്കുന്നു അപ്പാ അവരുടെ ആഗ്രഹങ്ങളെ ആവശ്യങ്ങളെ നിയോഗങ്ങളെ സാധിച്ചുകൊടുക്കണേ നാഥാ 🙏🙏🙏🌹

    • @bindubinu3914
      @bindubinu3914 ชั่วโมงที่ผ่านมา

      🙏🙏🙏

  • @shobanas4583
    @shobanas4583 3 ชั่วโมงที่ผ่านมา +6

    ഈശോ കർത്താവ് എല്ലാവർക്കും ആത്മീയ വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണംആമേൻ

  • @jessysajik8959
    @jessysajik8959 5 นาทีที่ผ่านมา

    എൻ്റെ ഈശോയെ എൻ്റെ പ്രാർഥനകളുടെ മേൽ , യാചനകളുടെ മേൽ കരുണ തോന്നണമേ.
    ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽക്കുവാൻ സഹായിക്കണമേ.

  • @sindhuyathrasindhu6587
    @sindhuyathrasindhu6587 3 ชั่วโมงที่ผ่านมา +24

    ദൈവമെ ഞങ്ങളുടെ കുടുംബത്തിൽ കലഹം ഉണ്ടാകാതിരിക്കാൻ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumama.c6590
    @sumama.c6590 3 ชั่วโมงที่ผ่านมา +22

    എല്ലാ നല്ല ദാനങ്ങളുടെയും ഉറവിടമായ ദൈവമേ, daily blessing പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും anugrahikkane 🙏🙏🙏

  • @MiniJoseph-pg6ox
    @MiniJoseph-pg6ox 37 นาทีที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളെയും, എന്റെ ഭർത്താവ് നാസിയെയും അങ്ങേ തിരു ഹൃദയതോട് ചേർത്ത് വയ്ക്കുന്നു. ആയൂസ് ആരോഗ്യം നൽകി സകല ആപത്ത് കളിൽ നിന്നും രക്ഷിച്ചു സ്വർഗത്തിലെ സകല സൗഭാഗ്യം നൽകി ഞങ്ങളുടെ സൗദിയിൽ ഉള്ള കടയെയും എല്ലാ ദുഷ്ട ശക്തിയിൽ നിന്നും കാത്ത് നൂറു മേനി ഫലം നൽകി ആശീർ വദിച്ചു അനുഗ്രഹിക്കണമേ

  • @beenajoshy6365
    @beenajoshy6365 3 ชั่วโมงที่ผ่านมา +44

    ഈശോയെ നവംബർ 10,മക്കൾ, കുടുംബം, ജീവിതമാർഗം, ജീവിതപങ്കാളി, കടബാദ്യത, വീടുപണി അനുഗ്രഹിക്കേണമേ ആമേൻ 🙏