ഞാൻ വിലക്ക് വാങ്ങിയ എന്റെ സ്ഥലത്ത് ഒരു architecture നെ കൊണ്ടുവന്ന് മനോഹരമായ വീട് വെച്ചു... പിന്നീട് ഞാനത് വില്ക്കാന്‍ നോക്കുമ്പോള്‍ architecture വന്ന് എന്നെ qstn ചെയ്യുന്നു... ഞാൻ ഉണ്ടാക്കിയ വീടാണ്, നിങ്ങള്‍ക്ക് വിക്കുവാൻ അവകാശം ഇല്ലാ എന്ന്... അഥവാ വിൽകുന്നു എങ്കിൽ എനിക്ക് റോയൽറ്റി വേണമെന്ന് 😂😂😂😂 ഇതാണ് സംഭവം... പേര്: ഇളയരാജ കയ്യിലിരിപ്പ്: പെരിയ രാജ
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..

ഇതേപോലെ അഹങ്കാരിയും സ്വാർഥനും ആയ ഒരു നായിൻ്റെ മോൻ വേറെ ഇല്ല. സംഗീതം എന്ന കല ഇത് പോലെയുള്ള മനഃസാക്ഷി ഇല്ലാത്ത രാക്ഷസൻ്റെ കയ്യിൽ ചെന്നു ചേർന്നത് ദൗർഭാഗ്യകരമാണ്.

പാട്ടിന് ട്യൂൺ ചെയ്തതിനു മ്യൂസിക് ഡയറക്ടർക്ക് നിർമ്മാതാവ് പണം കൊടുത്ത് കഴിഞ്ഞ്. പാട്ട് എഴുതുന്നതിന് കവിക്കും പണം കൊടുക്കുന്നത് നിർമ്മാതാവ്. റെക്കോർഡ് ചെയ്യുന്ന ചിലവും നിർമ്മാതാവ് ആണ് വഹിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ച കാര്യത്തിന് ഇയാൾക്ക് പണം കിട്ടി . അവിടെ കഴിഞ്ഞു ഇയാളുടെ അവകാശം.

ഒരു ഞരമ്പ് ഒന്ന് പ്രവർത്തനം നിലച്ചാൽ മതി മനുഷ്യൻ്റെ ഇന്ത്രിയങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ ......അഹങ്കാരം നിറഞ്ഞ ഏവരും ഒന്ന് ഓർമ്മിക്കുന്നത് നല്ലതായിരിക്കും

ഒരു സിനിമ നിർമ്മിക്കുന്ന നിർമ്മാതാവിനാണ് മുഴുവൻ അവകാശവും അതിലെ കഥ,തിരക്കഥ, സംഭാഷണം, ഗാനം എന്നു വേണ്ട എല്ലാം പണം നൽകി ഉണ്ടാക്കിയതാണ്.സംഗീതം പറഞ്ഞ തുക കൈപ്പറ്റി ഉണ്ടാക്കിയിട്ട് അവകാശവാദം നടത്തുന്നത് വീടുനിർമ്മാണത്തിന് വേണ്ട പ്ളാൻ നല്കിയ ആർക്കിടെക്ടിന്ന് വീടിൻ്റെ അവകാശം പറയുന്നതുപോലെയാണ് '
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
Popular cinema ക്കു ഇളയരാജയെ വേണ്ടതായിട്ടു കുറച്ചു കാലമായി, അതങ്ങനെയാണ്, എല്ലാവർക്കും അവരുടെ സമയമുണ്ട് അതുകഴിയുമ്പോൾ മാറികൊടുക്കണം, അല്ലെങ്കിൽ സ്വയം തഴയപ്പെടും, ചിലർക്ക് അത് digest ചെയ്യാൻ പ്രയാസമാണ്, അപ്പോൾ rebel ആകും പിന്നെ എല്ലാവരോടും പകയാണ്, ഇളയരാജ ഇപ്പോൾ കാണിച്ചുകൂട്ടുന്നത് അതാണ്, ഇളയരാജ സംഗീത മാന്ത്രികനാണ്, അതുല്യനാണ്, പ്രതിഭയാണ്, അദ്‌ഭുതമാണ്, ഇളയരാജ ചെയ്ത work കൾ സൂര്യശോഭയോടെ അവിടെ തന്നെ ഉണ്ടാവും, പക്ഷെ അദ്ദേഹം തൃപ്തനല്ല, എന്ത് വിജയങ്ങൾ നേടിയാലും അവനവന്റെ ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് വിശേഷം!
കഴിഞ്ഞ വർഷം viduthalai, modern love web series എന്നിവ ചെയ്തത് പിന്നെ വേറെ വല്ലോരും ആണോ പോപ്പുലർ സിനിമക്ക് വേണ്ടാതായി പോലും ചുമ്മാ വായിൽ തോന്നിയത് അടിച്ചു വിടാതെ ഡേയ്
@@ganabhooshanamgirishkochinഅങ്ങനെയല്ല , പകരം അദ്ദേഹത്തിന് സ്വയം Ego ഉണ്ടായിരിക്കാം. തൻ്റെ കാലം കഴിഞ്ഞുവെന്ന പേടി അദ്ദേഹത്തിന് ഉണ്ടാവാം. ഇളയ രാജ സംഗീതം കാലത്തിന് അതീതമാണ് താൻ തൻ്റെ പ്രവൃത്തി കൃത്യമായ ചെയ്തു എന്ന് സംതൃപ്തനായി മാറിയിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല

ഗിറ്റാർ ഗോൾഡ് മെഡലിസ്റ് (ലണ്ടൻ ട്രിനിറ്റി കോളേജ് ),1400സിനിമകൾ, അത്രയും സിനിമകളുടെ ബിജിഎം,7000 പാട്ടുകൾ, nothing but wind, how to name it, തിരുവാസകം, എന്നീ music ആൽബങ്ങൾ, ഏഷ്യൻ symphony...എൻപതാം വയസ്സിലും വിദേശങ്ങളിൽ ഗാനമേളകൾ നടത്തുന്നു...തീർച്ചയായും പെരിയരാജ തന്നെ.. ഇപ്പോഴത്തെ അവസ്ഥ പ്രായമായതിന്റെ പ്രശ്നങ്ങൾ...... പിടിവാശികൾ.....എന്നിവയാണ്..
@@devisudheer7588 ARR range onnum illayaraja illa😂jaho janagana mana vandhe madharam ithinte class pidikan patto😌briton China usa ivide pozhittu movie cheyan patto Europe 10+ country poi cheyan sadhiko🥰

Highly misunderstood genius. just listen to the sound tracks of Modern love chennai. At 80's he is still able to connect with the audience with some god level music. he has a sharp tongue agreed but that does not take away any of this great achievements. he came from a really poor background from a downtrodden community and had to face struggles in the industry (during his early stages) due to his background. there are many stories of him being ill treated at his young age due to his background. it does not justify his sharp tongue but just saying

നമ്മൾ ഒരു product ആർക്കെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് അതിൻ്റെ പൈസയും മേടിച്ച് പോക്കറ്റിലിട്ടാൽ പിന്നെ ആ പ്രൊഡക്റ്റ് എങ്ങനെ വീണ്ടും നമുക്ക് സ്വന്തമാകും.

ഒരാൾ പണം മുടക്കി വീടു പണിതിട്ട് ഒടുവിൽ മേശിരിയും ഇലക്ട്രീഷ്യനും പെയിന്ററും വന്ന് അവകാശം പറയുന്നതുപോലെ ഉണ്ട് ഇളയ രാജാവിന്റെ അവകാശം. ഇത്തരം വകതിരിവില്ലാത്ത ക്ലൈമുകൾ വെറുതെ കോടതിയുടെ സമയം കൂടെ മെനക്കെടുക്കുകയാണ്.
No ethoru art form inteyum creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
യേശുദാസ് പാടിയ പാട്ടിനു എല്ലാം റൈറ്റ് മേടിച്ചിട്ടുണ്ട് അല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ആ പാട്ടു ഇട്ടു നോക്ക് അപ്പോൾ അറിയാം ,അതിന്റെ രചിയിതാവ് സംഗീതസംവിധായകൻ ഇവോരോക്കെയോ
ഒരാളുടെ കഴിവും വ്യക്തിത്വവും തമ്മിൽ ബന്ധമില്ല എന്ന് പതിനഞ്ചാം വയസിൽ ഞാൻ മനസ്സിലാക്കിയ കാര്യമാണ്. അന്ന് മുതൽ ഇന്ന് വരെ അതിനു പല ഉദാഹരണങ്ങളും കാണുകയും ചെയ്തു.

കോടതി വിധികളും അവകാശ വാദങ്ങളും - അതിലെല്ലാം ശരിയും തെറ്റും കാണാം - ഇളയരാജ ജീവിതത്തിലും ഇതു കാണാം - നിർമ്മാതാവ് മ്യൂസിക്ക് കമ്പനി - പട്ടെഴുതിയർ എന്നിവർക്കും അവകാശ വാദം ഉന്നയിക്കാം - പക്ഷെ ജീവൻ സംഗീതം കൊണ്ട് കൊടുത്തത് രാജയാണ് - ആ സംഗീതം ജനങ്ങൾ ഇഷ്ടപ്പെട്ട തു കൊണ്ടാണല്ലോ ഇത്രയും ഗാനങ്ങൾക്ക് ട്യൂൺ ചെയ്യാൻ കഴിഞ്ഞതും - പ്രഡോക്ഷൻ കമ്പനിയും നിർമ്മാതാവും ഇദ്ദേഹത്തിലെക്ക് വന്നതും - എഴുതുന്നവരും പാടുന്നവർക്കും മുകളിലാണ് സംഗീതം ചെയ്യുന്നവർ - എഴുത്തും പാട്ടും ഇഷ്ടമായി വരണമെങ്കിൽ സംഗീതം വേണം സംഗീതം ഒരു ഈശ്വര കലയാണ് അതിൽ ഇളയരാജയെ കവി ച്ചു വെക്കുന്നവരല്ല - പാടുന്നവരും എഴുത്തുകാരും - വ്യവഹരത്തിൽ വ്യക്തിയിൽ എന്ത് ആരോപിച്ചാലും രാജരാജ തന്നെയാണ്
Royalty കൊടുക്കണം... ഈ കാണുന്ന സംഗീത ഉപകരണങ്ങളും കലാകാരന്മാരും ഉണ്ടായിട്ട് കാര്യമില്ല അദ്ദേഹം ആ ഈണം ഒരാൾക്ക് മാത്രമേ വീറ്റിട്ടുള്ളു.. വേറെ ആരെല്ലാം അത് സമ്പത്തിനു ഉപയോഗിക്കുന്നോ അവരെല്ലാം അദ്ദേഹത്തിന് royalty നൽകേണ്ടിവരും.. സപ്പോർട്ട് ഇളയരാജ..
പൂർണ്ണ അവകാശം പ്രൊഡ്യൂസർ ക്ക് ആണ്... ഇവനൊക്കെ ക്യാഷ് ആണ് കൊടുക്കുന്നത് അല്ലാതെ polinkuru അല്ല.മുൻകൂട്ടി കോൺട്രാക്ട് ഇല്ലെങ്കിൽ 5 വർഷം മാത്രം അല്ല, ആജീവനാന്തം പ്രൊഡ്യൂസർ ക്ക് അവകാശം കൊടുക്കണം.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
അയാൾക്കൊരു മകൾ ഉണ്ടായിരുന്നു കാൻസർ വന്നു മരിച്ചു എന്നിട്ട് പഠിച്ചിട്ടില്ല ആരെങ്കിലും എന്റെ പാട്ടു കൊണ്ട് ജീവിച്ചോട്ടെ എന്ന് വിചാരിച്ചു കൂടെ കിളവൻ ചാവാനേരത്ത് അങ്ങനെയാണെങ്കിൽ അയാൾ പാടിയ പാട്ട് അയാൾ മാത്രം കേൾക്കാൻ മതിവേറെ ആരും കേൾക്കാൻ പാടില്ല
hes is a frustrated guy..... he lost his monopoly when a r rahman enters thats y people call a r as musical storm. a r distroyed everything when he came, and also ilayaraja is only popular in south....
Ilayaraja is an inflated balloon. Before ilayaraja, there were great sangeet geniuses like Ramamurthy Viswanathan. Their creations were sweet melodies. Also, Ilayaraja is making tunes based on Ragas created by old Acharyas like Great Thyagaraja, Deekshitar etc. Then how can he claim a right on his songs?
ഇളയരാജ മാത്രമാണ് റോയൽറ്റിക്ക് വേണ്ടി വാദിക്കുന്നത്. ബാക്കി ആർക്കും മിണ്ടാട്ടമില്ല. എന്നാൽ ഇളയരാജയുടെ വാദം ജയിക്കണമെന്നാണ് എല്ലാ സംഗീതസംവിധായകരും ആഗ്രഹിക്കുന്നത്. കിട്ടിയാൽ നമുക്കും കിട്ടുമല്ലോ. വിധി വരാൻ കാത്തിരിക്കാം.
ഇങ്ങനെ ഉള്ള ചിന്തകൾക്ക് പ്രസക്തി ഇല്ല കാരണം ഒരാൾ മരിച്ചു പോയാൽ അയാളുടെ പാട്ട് ആരൊക്കെ എന്ത് ചെയ്യുന്നു അന്ന് പറയാൻ പറ്റുമോ?? ഇല്ല അവകാശം ഉന്നൈക്കാൻ പറ്റില്ല ജീവിത ചെറുതാണ് ജീവിച്ചിരിക്കുമ്പോൾ ഉള്ള അവകാശ me ഈ ഭൂമിയിൽ എല്ലാം മനുഷ്യർക്കും ഉള്ളു നമ്മൾ വിദ്വേഷം മാറ്റി വെച്ച് വിവേകത്തോട് പെരുമാറാൻ പഠിക്കുക ഇളയ രാജ യുക്തി ഇല്ലാതെ പെരുമാറുന്നു എന്നുമാത്ര പറയാൻ ഉള്ളൂ.. 💙😍 ഗുഡ് നൈറ്റ് ജൂൺ 4. / 1:33 am
permission chodichitte play cheyavu ennanekil pullide kaalasesham oru patum play cheyyan patilalo! music ennuparanjal tanne ath evergreen akunnath athu repeated aakumbol alle. kettikidannal engne aanu sheriyakuka
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
Njn oru app developer aan. Njan work cheythirunna company'l njan cheytha work'nu ipo 1lakhs plus customers ind. Athinu enik company payment cheythirunu njan avide work cheythirunna idatholam kalam.. bt ee case ketapo enik oru idea.. Njan alle aa app indakiyath. Apo aa app'nte avakashi njan alle.. apo enik alle athinte ella vidha rights'm.. company ivide nirmathavu cheyunna pole cash enik thannu ennalle ullu.. Avar ipozhum aa app vech cash indakunund.. poyi case kodukatte 🚶🏻♂️➡️
ആസ്വദിക്കാൻ ആസ്വാദകർ ഉണ്ടെങ്കിലേ കലയ്ക്കു മൂല്യമുണ്ടാകൂ. ഞാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ എനിക്ക് മാത്രം അവകാശപെട്ടതാണ് എന്ന് പറയുന്നത് അഹങ്കാരം ആണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും എത്തിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ റോയൽറ്റി ഒക്കെ ഇനി പഴങ്കഥ ആയി മാറും.
ജഡ്ജിമാർ മാധ്യമപ്രവർത്തകർ തെറ്റുപറ്റി. ഇളയരാജ പറഞ്ഞത് ശരിയാണ്. ദൈവത്തിന്റെ മുകളിൽ ആണ്. മാതാ പിതാ ഗുരു ദൈവം. ഇളയരാജ ഇവിടെ സംഗീതത്തിന്റെ ഗുരുവാണ്. പക്ഷേ പണത്തിനോട് ആർത്തി പാടില്ല.......
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
എന്തൊക്കെ ആയാലും ആളൊരു മഹാസംഭവം തന്നെയാണ്.... ഇവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പാട്ടുകൾ മറ്റുള്ളവർ തന്നിഷ്ടത്തിന് ട്യൂൺ ഇട്ട് പാടുന്നത് തെണ്ടിത്തരം ആണ്.... അത് ശരിയല്ല
പ്രതിഭ ആണ് സംശയം ഇല്ല... പിന്നെ ഈ പുറത്തവരുന്നതൊക്കെ പ്രായത്തിന്റെ വിമ്മിഷ്ടം ആയി കൂട്ടിയാൽ പോരെ..... ഇവിടെ വന്ന് comment ഇടുന്നവരാർക്കും തന്നെ raja sir ന്റെ പാടിനോട് ഇഷ്ടക്കുറവ് ഇല്ല.... അത്കൊണ്ട് raja സാറിന്റെ ആ അഭിപ്രായം മാത്രം മാറ്റിവച്ചു കൊണ്ട് ആ കലാകാരനെ ബഹുമാനികാം 🙏🏿😍
മലയാളത്തിലെ 7:207:20 കാര്യമെടുത്താൽ എത്രയോ മനോഹരമായ ഗാനങ്ങൾ വയലാർഎഴുതി ആ ഗാനങ്ങളെഴുതിയാലല്ലേ സംഗീത സംവിധാനം ചെയ്യാൻ പറ്റുകയുള്ളു ഈ രാജയെക്കൊണ്ട് പാട്ടൊന്നും എഴുതാൻ പറ്റുകയില്ലല്ലോ ഇതെല്ലാം സിനിമയടക്കം ഒരു കൂട്ടായ സംരംഭം ആണ് അല്ലാതെ ഒരാളിന് അവകാശപ്പെട്ടതല്ല
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
സംഗീത ചക്രവർത്തി.. അതൊക്കെ ശരിയാണ്.. നല്ല പൈസ വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.. ഓസിനൊന്നും അല്ല.. തികച്ചും നിർമ്മാതാവിന് സ്വൊന്തം പാട്ടുകൾ... എന്തായാലും അഹങ്കാരം അത് ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.. താനാണ് സംഗീതത്തിൽ സർവ്വം തികഞ്ഞവൻ എന്ന ആ ഒരു ചിന്ത.. എല്ലാവരും തനിക്ക് കീഴെ... ഇതാണ്..
യേശുദാസ്, ചിത്ര, SPB, ജാനകിയമ്മ ഇവർ ഇല്ലായിരുന്നെങ്കിൽ ഈ ഗാനങ്ങൾക്ക് ഇത്രയും മികവ് ഉണ്ടായിരിക്കുമായിരുന്നോ??? ഗാനശില്പികൾ എന്നു പറയുമ്പോൾ ഇവർ എല്ലാപേരും ഉൾപെടും, ഗാനരചയിതാവ്, സംഗീത സംവിധാകൻ, ഗായകർ.
നിർമ്മാതാവ് ആണ് പാട്ടുകളുടെ അടക്കം സിനിമയുടെ ഉടമസ്ഥൻ. അതുകൊണ്ടു തന്നെയും സിനിമയുടെയും അതിലെ പാട്ടുകളുടെയും അവകാശി നിർമ്മാതാവ് മാത്രമാണ്. വീട് പണിഞ്ഞ ജോലിക്കാരും കരാറുകാരനും വീടിന്റെ അവകാശം ചോദിച്ചാൽ എങ്ങനെയുണ്ടാകും..
അങ്ങേരോട് മാന്യമായി ചോദിച്ചാൽ അങ്ങേര് ഉപയോഗിക്കാൻ സമ്മതിക്കും. എന്ന പിന്നെ അങ്ങേരോട് ചോദിച്ചിട്ട് ഉപയോഗിച്ച പോരെ. Eg:- മഞ്ഞുമ്മൽ ബോയ്സ് കണ്മണി അൺബോട് കാതലൻ എന്ന ഗാനം.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
@@iMediaFOX No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
ക്ഷമിക്കണം, ഒരു സംശയം.. ഉദാഹരണം പറഞ്ഞത് പോലെ ആണെങ്കിൽ LG യുടെ TV ഞാൻ വേറെ ഒരാൾക്ക് കൊടുത്താൽ LG കമ്പനി പറയുമോ അങ്ങനെ കൊടുക്കണമെങ്കിൽ ഞങ്ങൾക്കും ക്യാഷ് തരണമെന്ന്.. അത്പോലെ അല്ലെ ഇളയരാജയും പറയുന്നത്.. അദ്ദേഹം അവകാശി ആണെങ്കിൽ ആ സോങ് ആരൊക്കെ പാടുന്നോ അവരൊക്കെ റോയൽറ്റി കൊടുക്കണം എന്ന്...
@@iMediaFOX veruthey oralk tv kodukunath poley aanu namal aah song kelkunath namal private ayitu aah song padunathum okey , pakshe athey tv modify cheytho alatheyo onnu public ayi like more expanse level il onnu present cheythu noku the LG company will come forward ... Hope you got the point.
@@iMediaFOX moreover art intey creator aanu owner like ipo aadujeevitham it's inspired from najeebs story , but ah novel writer aanu aah workintey owner athupoley copyright or patent or royalty okey medicha shesham blessy made it to a movie, n have you noted blessy interviews il okey paranjhath blessyude aadujeevitham n benyamintey aadujeevitham is slightly different ennu...that's the difference... N also namal ipo oru movie yil ethelum movie, or actor/actress reference okey valarey kooduthal aayi use cheytha you can see the movie team thanking them in the beginning giving special mention that's after taking their consent, or copyright or royalty or whatever..
അപ്പോൾ സിനിമ സംവിധായകൻ്റെ കലയാണോ അതോ നിർമ്മാതാവിൻ്റെ കലയാണോ? ഇളയ രാജയുടെ പ്രവൃത്തികൾ ഒരുപാട് കടന്ന് പോകുന്നുണ്ട്. പക്ഷേ remix ചെയ്യുമ്പോൾ Permission വാങ്ങുന്നതാണ് ശരി.
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
A song on the whole is made up of the tune, the lyric and singers contribute equally. If either one is not good the whole song will be a flop... there millions of examples of such instances. Therefore it is illogical and elitist to say that only a music director has sole proprietorship of the whole song...
എഴുത്തുകാരന് സംഗീതത്തിൽ ഒരു അവകാശവും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് നിർമ്മാതാവ് തേങ്ങാക്കൊല സൃഷ്ടി വേറെ അദ്ദേഹത്തിന്റെ അനുവാദം വേണം എന്ന് തന്നെയാണ് കോമൺസെൻസ് ഉള്ള ഏതൊരുത്തനും മനസിലാകും..വരികൾ ഇല്ലെങ്കിലും സംഗീതം നിലനിൽക്കും സിനിമ ഇല്ലെങ്കിലും ലോകത്ത് ഒന്നുമായി സംഗീതം താരതമ്യപ്പെടുത്തരുത്.. സിനിമയുടെ പാകപ്പിഴ അറിയാതിരിക്കാൻ ആണ് bgm ഉപയോഗിക്കുന്നത് സിനിമയുടെ നട്ടെല്ല് ആണ് മ്യൂസിക് വെള്ളമടിച്ചു ഡ്രഗ് അടിച്ചു വരികൾ എഴുതുന്ന പോലെ സംഗീതം ചെയ്യാൻ ഒരുത്തനും കഴിയില്ല
ഇപ്പോഴാണ് പാടുന്നവർക്കും എഴുതുന്നവർക്കും ട്യൂൺ ചെയ്യുന്നവർക്കും എന്തെങ്കിലും കിട്ടുന്നത്. അതു അവർ സംഘടിച്ചു വാങ്ങിയതാണ്. മുൻപ് വളരെ ശോചനീയമായിരുന്നു ഇവരുടെ സ്ഥിതി.

ഞാൻ വിലക്ക് വാങ്ങിയ എന്റെ സ്ഥലത്ത് ഒരു architecture നെ കൊണ്ടുവന്ന് മനോഹരമായ വീട് വെച്ചു... പിന്നീട് ഞാനത് വില്ക്കാന്‍ നോക്കുമ്പോള്‍ architecture വന്ന് എന്നെ qstn ചെയ്യുന്നു... ഞാൻ ഉണ്ടാക്കിയ വീടാണ്, നിങ്ങള്‍ക്ക് വിക്കുവാൻ അവകാശം ഇല്ലാ എന്ന്... അഥവാ വിൽകുന്നു എങ്കിൽ എനിക്ക് റോയൽറ്റി വേണമെന്ന് 😂😂😂😂
ഇതാണ് സംഭവം...
പേര്: ഇളയരാജ
കയ്യിലിരിപ്പ്: പെരിയ രാജ
If architect put and agreement with u for 5 year that ....u can use his architecture for 5 year ...then he can ask money
😂😂
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
@@ronniepaul8132like that any agreement with raja?
ഇതേപോലെ അഹങ്കാരിയും സ്വാർഥനും ആയ ഒരു നായിൻ്റെ മോൻ വേറെ ഇല്ല. സംഗീതം എന്ന കല ഇത് പോലെയുള്ള മനഃസാക്ഷി ഇല്ലാത്ത രാക്ഷസൻ്റെ കയ്യിൽ ചെന്നു ചേർന്നത് ദൗർഭാഗ്യകരമാണ്.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Great comment man..
Enna thaan kekkanda
APPO YESUDASO😁😁
@@sabinrajblackstone8307ath vere oru malaran
ശരിക്കും പാട്ടിൻ്റെ അവകാശി നിർമ്മാതാവാണ്.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
അപ്പോ രചയിതാവോ
@@iam7779കാശ് മുടക്കുന്നവൻ ആണ് അതിന്റെ ഓണർ
പൈസ കൊടുത്തു സെറ്റിൽ ചെയൂലെ @@iam7779
രചയിതാവ് പൈസ വാങ്ങി ചെയ്ത പണി ആണ് ഗാനം.. പൈസ വാങ്ങി വീട് വയ്ക്കുന്ന മേസ്തിരിയെ പോലെ.. @@iam7779
പാട്ടിന് ട്യൂൺ ചെയ്തതിനു മ്യൂസിക് ഡയറക്ടർക്ക് നിർമ്മാതാവ് പണം കൊടുത്ത് കഴിഞ്ഞ്. പാട്ട് എഴുതുന്നതിന് കവിക്കും പണം കൊടുക്കുന്നത് നിർമ്മാതാവ്. റെക്കോർഡ് ചെയ്യുന്ന ചിലവും നിർമ്മാതാവ് ആണ് വഹിക്കുന്നത്. സംഗീത സംവിധാനം നിർവ്വഹിച്ച കാര്യത്തിന് ഇയാൾക്ക് പണം കിട്ടി . അവിടെ കഴിഞ്ഞു ഇയാളുടെ അവകാശം.
Yes.
അങ്ങനെ ഒന്നും അല്ല
ആദ്യമേ Rights നെ കുറിച്ച് ധാരണ ഉണ്ടാക്കും പ്രത്യേകിച്ച് പ്രമുഖർ ഒക്കെ
ഇത് അമിതമായ അത്യാഗ്രഹമല്ലാതെ മറ്റൊന്നുമല്ല. നേരത്തെ എസ്പിബിക്കെതിരെ ഇയാൾ കേസ് കൊടുത്തിരുന്നു.
എന്നിട്ട് spb മരിച്ചപ്പോൾ ലൈവിൽ വന്ന് ഭയങ്കര മോങ്ങലായിരുന്നു
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Spb ye spb akiyath iyal thaney aanu
ഒരു ഞരമ്പ് ഒന്ന് പ്രവർത്തനം നിലച്ചാൽ മതി മനുഷ്യൻ്റെ ഇന്ത്രിയങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ ......അഹങ്കാരം നിറഞ്ഞ ഏവരും ഒന്ന് ഓർമ്മിക്കുന്നത് നല്ലതായിരിക്കും
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
❤
ഏതോ രണ്ട് പിരി ഇളകിയതാണ് ഇപ്പോൾ ഇയാളുടെ പ്രശ്‌നം 😂
@@Anoop_Nair😂
ഒരു സിനിമ നിർമ്മിക്കുന്ന നിർമ്മാതാവിനാണ് മുഴുവൻ അവകാശവും അതിലെ കഥ,തിരക്കഥ, സംഭാഷണം, ഗാനം എന്നു വേണ്ട എല്ലാം പണം നൽകി ഉണ്ടാക്കിയതാണ്.സംഗീതം പറഞ്ഞ തുക കൈപ്പറ്റി ഉണ്ടാക്കിയിട്ട് അവകാശവാദം നടത്തുന്നത് വീടുനിർമ്മാണത്തിന് വേണ്ട പ്ളാൻ നല്കിയ ആർക്കിടെക്ടിന്ന് വീടിൻ്റെ അവകാശം പറയുന്നതുപോലെയാണ് '
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
Popular cinema ക്കു ഇളയരാജയെ വേണ്ടതായിട്ടു കുറച്ചു കാലമായി, അതങ്ങനെയാണ്, എല്ലാവർക്കും അവരുടെ സമയമുണ്ട് അതുകഴിയുമ്പോൾ മാറികൊടുക്കണം, അല്ലെങ്കിൽ സ്വയം തഴയപ്പെടും, ചിലർക്ക് അത് digest ചെയ്യാൻ പ്രയാസമാണ്, അപ്പോൾ rebel ആകും പിന്നെ എല്ലാവരോടും പകയാണ്, ഇളയരാജ ഇപ്പോൾ കാണിച്ചുകൂട്ടുന്നത് അതാണ്, ഇളയരാജ സംഗീത മാന്ത്രികനാണ്, അതുല്യനാണ്, പ്രതിഭയാണ്, അദ്‌ഭുതമാണ്, ഇളയരാജ ചെയ്ത work കൾ സൂര്യശോഭയോടെ അവിടെ തന്നെ ഉണ്ടാവും, പക്ഷെ അദ്ദേഹം തൃപ്തനല്ല, എന്ത് വിജയങ്ങൾ നേടിയാലും അവനവന്റെ ഇന്ദ്രിയങ്ങളെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് വിശേഷം!
True
കഴിഞ്ഞ വർഷം viduthalai, modern love web series എന്നിവ ചെയ്തത് പിന്നെ വേറെ വല്ലോരും ആണോ പോപ്പുലർ സിനിമക്ക് വേണ്ടാതായി പോലും ചുമ്മാ വായിൽ തോന്നിയത് അടിച്ചു വിടാതെ ഡേയ്
@@ganabhooshanamgirishkochinഅങ്ങനെയല്ല , പകരം അദ്ദേഹത്തിന് സ്വയം Ego ഉണ്ടായിരിക്കാം. തൻ്റെ കാലം കഴിഞ്ഞുവെന്ന പേടി അദ്ദേഹത്തിന് ഉണ്ടാവാം. ഇളയ രാജ സംഗീതം കാലത്തിന് അതീതമാണ് താൻ തൻ്റെ പ്രവൃത്തി കൃത്യമായ ചെയ്തു എന്ന് സംതൃപ്തനായി മാറിയിരിക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല
@@archanaraju961athonnum alla ,eppol ellam electronic music instrument aanu,munpu ethu ellam oro manusharanu chaithindirunnae avarkkanu ee panam povuka Ilayaraja trust il. Aanu Ilayaraja song money povuka ,
മലയാളത്തിൽ ഇതുപോലെ ഒരു ദാസപ്പനുണ്ട്
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
സർവേശ്വരൻ അനുഗ്രഹിക്കട്ടെ, എന്നെയും എൻ്റെ മകനെയും..😂😂😂
Oreo thyran
One and only kj yeshudas😂
Athe🙏
ചാകുമ്പോ ഇതൊക്കെ കൊണ്ട് പൊക്കോണം ഇവിടെ ഒന്നും ഇട്ടെക്കരത്...😊
😁😁😁
😂😊
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
വിദ്യാസാഗർ ഇനെയൊക്കെ സമ്മതിക്കണം, ഇങ്ങേർ ഇത് എന്തുവാടെ 😂😂😂😂
ഒരു വിഗ്രഹം ഉടയാനും ഒരു കല്ല് തന്നെ വേണം.
മാർബിൾസ് ഉള്ള വിഗ്രഹം
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
ഗിറ്റാർ ഗോൾഡ് മെഡലിസ്റ് (ലണ്ടൻ ട്രിനിറ്റി കോളേജ് ),1400സിനിമകൾ, അത്രയും സിനിമകളുടെ ബിജിഎം,7000 പാട്ടുകൾ, nothing but wind, how to name it, തിരുവാസകം, എന്നീ music ആൽബങ്ങൾ, ഏഷ്യൻ symphony...എൻപതാം വയസ്സിലും വിദേശങ്ങളിൽ ഗാനമേളകൾ നടത്തുന്നു...തീർച്ചയായും പെരിയരാജ തന്നെ.. ഇപ്പോഴത്തെ അവസ്ഥ പ്രായമായതിന്റെ പ്രശ്നങ്ങൾ...... പിടിവാശികൾ.....എന്നിവയാണ്..
Yes 👍👍👍👍
ചന്നി എന്ന് പറയും 😂
ആയ കാലത്ത് ഇതു തന്നെ ആയിരുന്നല്ലോ
അഹങ്കാരം.
അഹങ്കാരി ആണ്..ഇങ്ങേരുടെ പാട്ടുകളിലൂടെ ആണ് ജനങ്ങൾ ജീവിക്കുന്നത് എന്നു ഒരു stagil പറയുക ഉണ്ടായി 😃.
A R Rahman nte varavode rajappante adappilaki😂
Ilayaraja is Rahmans guru more like Godfather... N rahmante Ela songsum koodi vechalum illayarajayude kazhivintey kal bhagham polum varila
എന്നിട്ട് ഏറ്റവും ജനപ്രിയ ഗാനങ്ങൾ അതും ഇപ്പോഴത്തെ തലമുറയ്ക്ക് പോലും ഇഷ്ടമാകുന്ന പാട്ടുകൾ ചെയ്തത് റഹ്മാൻ ആണലോ @@devisudheer7588
@@devisudheer7588chiripikandu poda😂ARR❤️
@@akshaykumar2914 ninak songs onum ariyathathinu njan enthu cheyanada🤣🤣🤣
@@devisudheer7588 ARR range onnum illayaraja illa😂jaho janagana mana vandhe madharam ithinte class pidikan patto😌briton China usa ivide pozhittu movie cheyan patto Europe 10+ country poi cheyan sadhiko🥰
E രാജ ഇനി പെരിയ രാജ എന്ന് അറിയപ്പെടും...
ഇളയരാജ സംഗീതം ഇപ്പോൾ ഓർമ മാത്രമായി പുതിയ കാലത്തിന്റെ പാതയിൽ ഇളയരാജ സംഗീതം വീണു
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
അഹങ്കാരി 🙏
Highly misunderstood genius. just listen to the sound tracks of Modern love chennai. At 80's he is still able to connect with the audience with some god level music. he has a sharp tongue agreed but that does not take away any of this great achievements. he came from a really poor background from a downtrodden community and had to face struggles in the industry (during his early stages) due to his background. there are many stories of him being ill treated at his young age due to his background. it does not justify his sharp tongue but just saying
മഹാപ്രതിഭയും അഹങ്കാരം നിറഞ്ഞ പണത്തോട് ആർത്തിയുള്ള 'അധമൻ
Athukondaanu ippozhathe generationle producers onnum ayaale vilikkaathathu...Sahikkende...
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
@@devisudheer7588 Ennaal ningal oru veedu vechaal aa veedinte avakaashi ningal aano atho athu panitha creator aaya contractor/architect aano?? Bhaaviyil ningal aa veedu vilkkaan theerumaanichaal, aa contractor/architectinte permissionodu koodi aayirikkumo vilkkunnathu??
അഹങ്കാരത്തിന് കയ്യും കാലും വച്ച അതുല്യ പ്രതിഭ
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
There are millions of songs, which people don't hear more than once. Raja sir song & music are eternal. This composer makes the difference.
നമ്മൾ ഒരു product ആർക്കെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് അതിൻ്റെ പൈസയും മേടിച്ച് പോക്കറ്റിലിട്ടാൽ പിന്നെ ആ പ്രൊഡക്റ്റ് എങ്ങനെ വീണ്ടും നമുക്ക് സ്വന്തമാകും.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
ഇങ്ങനെ ആണെങ്കില്‍ മൂവി director നു aakanamallo cinemayude vilpanakkulla avakasam
സംഗീത രംഗത്തെ 2 അഹങ്കാരങ്ങൾ...
ഇളയരാജ
യേശുദാസ്.
ഒരാൾ പണം മുടക്കി വീടു പണിതിട്ട് ഒടുവിൽ മേശിരിയും ഇലക്ട്രീഷ്യനും പെയിന്ററും വന്ന് അവകാശം പറയുന്നതുപോലെ ഉണ്ട് ഇളയ രാജാവിന്റെ അവകാശം. ഇത്തരം വകതിരിവില്ലാത്ത ക്ലൈമുകൾ വെറുതെ കോടതിയുടെ സമയം കൂടെ മെനക്കെടുക്കുകയാണ്.
Documents is fake, so nobody can't live in that house.
Documents is fake, so nobody can't live in that house
No ethoru art form inteyum creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
@@devisudheer7588 OK..creator thanne sammathichu..Cash koduth vaangiyitt veettil irikkumbol TV yude creators avakaasam unnayichond vannaal thaan eduth kodukkumo..😐
മലയാളികൾക്ക്...അതിനേക്കാൾ വലിയ രാജാക്കന്മാർ ഉണ്ട്...ദേവരാജൻ മാഷ് .. രവീന്ദ്രന് മാഷ് ജോൺസൺ മാഷ്...അങ്ങനെ ഒരു വലിയ നിര...
യേശുദാസ് പാടിയ പാട്ടിനു എല്ലാം റൈറ്റ് മേടിച്ചിട്ടുണ്ട് അല്ലെങ്കിൽ നിങ്ങളുടെ ചാനലിൽ ആ പാട്ടു ഇട്ടു നോക്ക് അപ്പോൾ അറിയാം ,അതിന്റെ രചിയിതാവ് സംഗീതസംവിധായകൻ ഇവോരോക്കെയോ
Minmini chechide kadha matram mathi iyalude swabavam mansilavan...
Big salute to Echo company 🫡
ഒരാളുടെ കഴിവും വ്യക്തിത്വവും തമ്മിൽ ബന്ധമില്ല എന്ന് പതിനഞ്ചാം വയസിൽ ഞാൻ മനസ്സിലാക്കിയ കാര്യമാണ്. അന്ന് മുതൽ ഇന്ന് വരെ അതിനു പല ഉദാഹരണങ്ങളും കാണുകയും ചെയ്തു.
ഇയാളുടെ പാട്ട് കേൾക്കുന്ന വരെല്ലാം ഒരു രൂപ വീതം ഇടണം എന്ന് വാശിപിടിച്ച് ഇയാൾ കോടതിയിൽ പോകാത്തത് ഭാഗ്യം!
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Good topic. Very timely
കോടതി വിധികളും അവകാശ വാദങ്ങളും - അതിലെല്ലാം ശരിയും തെറ്റും കാണാം - ഇളയരാജ ജീവിതത്തിലും ഇതു കാണാം - നിർമ്മാതാവ് മ്യൂസിക്ക് കമ്പനി - പട്ടെഴുതിയർ എന്നിവർക്കും അവകാശ വാദം
ഉന്നയിക്കാം - പക്ഷെ ജീവൻ സംഗീതം കൊണ്ട് കൊടുത്തത്
രാജയാണ് - ആ സംഗീതം ജനങ്ങൾ ഇഷ്ടപ്പെട്ട തു കൊണ്ടാണല്ലോ ഇത്രയും ഗാനങ്ങൾക്ക് ട്യൂൺ ചെയ്യാൻ കഴിഞ്ഞതും - പ്രഡോക്ഷൻ കമ്പനിയും നിർമ്മാതാവും ഇദ്ദേഹത്തിലെക്ക് വന്നതും - എഴുതുന്നവരും പാടുന്നവർക്കും
മുകളിലാണ് സംഗീതം ചെയ്യുന്നവർ - എഴുത്തും പാട്ടും
ഇഷ്ടമായി വരണമെങ്കിൽ സംഗീതം വേണം
സംഗീതം ഒരു ഈശ്വര കലയാണ് അതിൽ ഇളയരാജയെ കവി ച്ചു വെക്കുന്നവരല്ല - പാടുന്നവരും എഴുത്തുകാരും - വ്യവഹരത്തിൽ
വ്യക്തിയിൽ എന്ത് ആരോപിച്ചാലും രാജരാജ തന്നെയാണ്
Royalty കൊടുക്കണം... ഈ കാണുന്ന സംഗീത ഉപകരണങ്ങളും കലാകാരന്മാരും ഉണ്ടായിട്ട് കാര്യമില്ല അദ്ദേഹം ആ ഈണം ഒരാൾക്ക് മാത്രമേ വീറ്റിട്ടുള്ളു.. വേറെ ആരെല്ലാം അത് സമ്പത്തിനു ഉപയോഗിക്കുന്നോ അവരെല്ലാം അദ്ദേഹത്തിന് royalty നൽകേണ്ടിവരും.. സപ്പോർട്ട് ഇളയരാജ..
കോപ്പാണ്.. അപ്പോ കാശ് കൊടുത്ത പ്രൊഡ്യൂസർ പിന്നെ മയിരേൻ ആണോ 🤣
നിങ്ങൾ പൊട്ടനാണോ
@@vishakhvichu3777 അതെ.. ഞാനാണ് കോടതിയെങ്കിൽ ഇളയരാജക്ക് അനുകൂല വിധി നടപ്പാക്കിയേനെ..
@@vishnuprasadmr1713 അയാൾ ആരാ അതിന്
@@vishnuprasadmr1713 thengha yanu
Aa song nirmikkan arano cash koduthe avar anu
Owner allathe
Ilayaraja alla
പൂർണ്ണ അവകാശം പ്രൊഡ്യൂസർ ക്ക് ആണ്...
ഇവനൊക്കെ ക്യാഷ് ആണ് കൊടുക്കുന്നത് അല്ലാതെ polinkuru അല്ല.മുൻകൂട്ടി കോൺട്രാക്ട് ഇല്ലെങ്കിൽ 5 വർഷം മാത്രം അല്ല, ആജീവനാന്തം പ്രൊഡ്യൂസർ ക്ക് അവകാശം കൊടുക്കണം.
wrong.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
YesRaja sir is above all..He is the god of music
ഒടിഞ്ഞു വീഴാരായ ഓണങ്ങിയ marattinte ഏറ്റവും മുകളിൽ ഇരിക്കുന്ന വയസ്സ് കുരങ്ങൻ 😆😆😆അഹങ്കാരം, അസൂയ രാജ...
ആരെന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ പാട്ട് ജ്ഞാനം എല്ലാം എല്ലാത്തിനും മുകളിൽ ആണ് 😘😘😘😘
അയാൾക്കൊരു മകൾ ഉണ്ടായിരുന്നു കാൻസർ വന്നു മരിച്ചു എന്നിട്ട് പഠിച്ചിട്ടില്ല ആരെങ്കിലും എന്റെ പാട്ടു കൊണ്ട് ജീവിച്ചോട്ടെ എന്ന് വിചാരിച്ചു കൂടെ കിളവൻ ചാവാനേരത്ത് അങ്ങനെയാണെങ്കിൽ അയാൾ പാടിയ പാട്ട് അയാൾ മാത്രം കേൾക്കാൻ മതിവേറെ ആരും കേൾക്കാൻ പാടില്ല
hes is a frustrated guy..... he lost his monopoly when a r rahman enters thats y people call a r as musical storm. a r distroyed everything when he came, and also ilayaraja is only popular in south....
But The truth is illayarajayude kazhivintey kal bhagham polum varila ar rahmantey full songsum
Ilayaraja is an inflated balloon. Before ilayaraja, there were great sangeet
geniuses like Ramamurthy
Viswanathan. Their creations were sweet melodies. Also, Ilayaraja
is making tunes based on
Ragas created by old
Acharyas like Great Thyagaraja, Deekshitar
etc. Then how can he claim a right on his songs?
Fool
ഇയാള് ആണ് minmini എന്ന പാട്ടുകാരിയുടെ carrier തന്നെ തമിഴിൽ ഇല്ലാത്തൽകിയത് എന്ന് കേൾക്കുന്നുണ്ട് 🙏
ഇളയ രാജയ്ക്ക് മാത്രം അവരുടെ പാട്ടിനു അവകാശമെങ്കിൽ അദ്ദേഹം മാത്രം അതു കേട്ടാൽ മതി. മറ്റുള്ളവരെ കേൾപ്പിക്കണ്ട .
Music Company Owns The Right
പൈസ താഴെ ഇട്ട് കൊടുത്താൽ നക്കി എടുക്കും, 🤮
എനിക്ക് ഇളയരാജയുടെ ചില "പാട്ടുകൾ" മാത്രം ഇഷ്ടമാണ്.. 😂
Intellectual property rights of Raaja sir, His music, songs & background score
2:02 Appo pinne case koduthathu enthina?? Swantham perilottu copyright maattaan alle?? Ennittu copyright niyamangal anusarich royalties medikkaan thanne alle?? Kashtam thanne...
ഇളയരാജ മാത്രമാണ് റോയൽറ്റിക്ക് വേണ്ടി വാദിക്കുന്നത്. ബാക്കി ആർക്കും മിണ്ടാട്ടമില്ല. എന്നാൽ ഇളയരാജയുടെ വാദം ജയിക്കണമെന്നാണ് എല്ലാ സംഗീതസംവിധായകരും ആഗ്രഹിക്കുന്നത്. കിട്ടിയാൽ നമുക്കും കിട്ടുമല്ലോ. വിധി വരാൻ കാത്തിരിക്കാം.
തോട്ടി രാജ...... കല എന്ന് ഉച്ഛരിക്കാൻ ഈ.........അവകാശം ഇല്ല.....
ഇങ്ങനെ ഉള്ള ചിന്തകൾക്ക് പ്രസക്തി ഇല്ല കാരണം ഒരാൾ മരിച്ചു പോയാൽ അയാളുടെ പാട്ട് ആരൊക്കെ എന്ത് ചെയ്യുന്നു അന്ന് പറയാൻ പറ്റുമോ?? ഇല്ല അവകാശം ഉന്നൈക്കാൻ പറ്റില്ല ജീവിത ചെറുതാണ് ജീവിച്ചിരിക്കുമ്പോൾ ഉള്ള അവകാശ me ഈ ഭൂമിയിൽ എല്ലാം മനുഷ്യർക്കും ഉള്ളു നമ്മൾ വിദ്വേഷം മാറ്റി വെച്ച് വിവേകത്തോട് പെരുമാറാൻ പഠിക്കുക ഇളയ രാജ യുക്തി ഇല്ലാതെ പെരുമാറുന്നു എന്നുമാത്ര പറയാൻ ഉള്ളൂ.. 💙😍 ഗുഡ് നൈറ്റ്
ജൂൺ 4. / 1:33 am
permission chodichitte play cheyavu ennanekil pullide kaalasesham oru patum play cheyyan patilalo! music ennuparanjal tanne ath evergreen akunnath athu repeated aakumbol alle. kettikidannal engne aanu sheriyakuka
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
ഈശ്വരാ.... എന്റെ വീട് പണിത ബംഗാളി ഈ വാർത്ത കേൾക്കുന്നതിനുമുന്നേ ഞാൻ പോയി വീട് വിറ്റ് കാശാക്കാൻ നോക്കട്ടെ....🥵🥵
Njn oru app developer aan.
Njan work cheythirunna company'l njan cheytha work'nu ipo 1lakhs plus customers ind. Athinu enik company payment cheythirunu njan avide work cheythirunna idatholam kalam.. bt ee case ketapo enik oru idea..
Njan alle aa app indakiyath. Apo aa app'nte avakashi njan alle.. apo enik alle athinte ella vidha rights'm.. company ivide nirmathavu cheyunna pole cash enik thannu ennalle ullu..
Avar ipozhum aa app vech cash indakunund.. poyi case kodukatte 🚶🏻♂️➡️
ആസ്വദിക്കാൻ ആസ്വാദകർ ഉണ്ടെങ്കിലേ കലയ്ക്കു മൂല്യമുണ്ടാകൂ. ഞാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ എനിക്ക് മാത്രം അവകാശപെട്ടതാണ് എന്ന് പറയുന്നത് അഹങ്കാരം ആണ് . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും എത്തിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ റോയൽറ്റി ഒക്കെ ഇനി പഴങ്കഥ ആയി മാറും.
ത്യാഗരാജാ സ്വാമി, purandaradasa, സ്വാതി തിരുനാൾ, ദീക്ഷിതർ, oke ആരായി അപ്പോൾ 😄
ജഡ്ജിമാർ മാധ്യമപ്രവർത്തകർ തെറ്റുപറ്റി. ഇളയരാജ പറഞ്ഞത് ശരിയാണ്. ദൈവത്തിന്റെ മുകളിൽ ആണ്. മാതാ പിതാ ഗുരു ദൈവം. ഇളയരാജ ഇവിടെ സംഗീതത്തിന്റെ ഗുരുവാണ്. പക്ഷേ പണത്തിനോട് ആർത്തി പാടില്ല.......
When Ilayaraja started music, this mapra channel called manorama didn't even exist. Just another illiterate channel.
രാജ 🥰❤️
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Ahankari
illayaraja fan ❤❤❤❤.
എന്തൊക്കെ ആയാലും ആളൊരു മഹാസംഭവം തന്നെയാണ്....
ഇവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പാട്ടുകൾ മറ്റുള്ളവർ തന്നിഷ്ടത്തിന് ട്യൂൺ ഇട്ട് പാടുന്നത് തെണ്ടിത്തരം ആണ്.... അത് ശരിയല്ല
പ്രതിഭ ആണ് സംശയം ഇല്ല... പിന്നെ ഈ പുറത്തവരുന്നതൊക്കെ പ്രായത്തിന്റെ വിമ്മിഷ്ടം ആയി കൂട്ടിയാൽ പോരെ..... ഇവിടെ വന്ന് comment ഇടുന്നവരാർക്കും തന്നെ raja sir ന്റെ പാടിനോട് ഇഷ്ടക്കുറവ് ഇല്ല.... അത്കൊണ്ട് raja സാറിന്റെ ആ അഭിപ്രായം മാത്രം മാറ്റിവച്ചു കൊണ്ട് ആ കലാകാരനെ ബഹുമാനികാം 🙏🏿😍
മലയാളത്തിലെ 7:20 7:20 കാര്യമെടുത്താൽ എത്രയോ മനോഹരമായ ഗാനങ്ങൾ വയലാർഎഴുതി ആ ഗാനങ്ങളെഴുതിയാലല്ലേ സംഗീത സംവിധാനം ചെയ്യാൻ പറ്റുകയുള്ളു ഈ രാജയെക്കൊണ്ട് പാട്ടൊന്നും എഴുതാൻ പറ്റുകയില്ലല്ലോ ഇതെല്ലാം സിനിമയടക്കം ഒരു കൂട്ടായ സംരംഭം ആണ് അല്ലാതെ ഒരാളിന് അവകാശപ്പെട്ടതല്ല
Respect undayirunnu eppozhillaa
എന്താ സംശയം രാജാ സാർ മുകളിൽ തന്നെ.. സാറിന്റെ പാട്ട് വെച്ച് ഉറങ്ങാൻ കിടന്നാൽ ഒരു പ്രത്യേക സുഖം തന്നെ ❤️
Arr>raja
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
ഭാവിയിൽ കുരുക്ക് ഇല്ലാതാക്കാൻ ഈ മനുഷ്യനെ ആരും വിളിക്കാതെ ഇരിക്കുക. ഒരു പാട്ട് റേഡിയോയിൽ പോലും ഇടാൻ പറ്റില്ലെങ്കിൽ പിന്നെന്ത് തേങ്ങക്കാണ്.
ഇദ്ദേഹം മരിക്കുമ്പോൾ ഈ പാട്ടൊക്കെ കൂടെ കൊണ്ടുപോകുമോ. അതോ ഞാൻ മരിച്ചു കഴിഞ്ഞാൽ തന്റെ പാട്ടൊന്നും ആരും കേൾക്കരുതെന്ന് പറയുമോ 😄
He is fight against corporates
To save his poor musicians ...
Oru paatu ഒരിക്കലും മുസിഷ്യൻ ൻ്റ മാത്രം അല്ല, അത് singers, lyrics ezhuthiyarkum അതിൽ പങ്ക് ഉണ്ട്
സംഗീത ചക്രവർത്തി.. അതൊക്കെ ശരിയാണ്.. നല്ല പൈസ വാങ്ങിയിട്ടാണ് ഇതൊക്കെ ചെയ്യുന്നത്.. ഓസിനൊന്നും അല്ല.. തികച്ചും നിർമ്മാതാവിന് സ്വൊന്തം പാട്ടുകൾ... എന്തായാലും അഹങ്കാരം അത് ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്.. താനാണ് സംഗീതത്തിൽ സർവ്വം തികഞ്ഞവൻ എന്ന ആ ഒരു ചിന്ത.. എല്ലാവരും തനിക്ക് കീഴെ... ഇതാണ്..
യേശുദാസ്, ചിത്ര, SPB, ജാനകിയമ്മ ഇവർ ഇല്ലായിരുന്നെങ്കിൽ ഈ ഗാനങ്ങൾക്ക് ഇത്രയും മികവ് ഉണ്ടായിരിക്കുമായിരുന്നോ???
ഗാനശില്പികൾ എന്നു പറയുമ്പോൾ ഇവർ എല്ലാപേരും ഉൾപെടും, ഗാനരചയിതാവ്, സംഗീത സംവിധാകൻ, ഗായകർ.
നിർമ്മാതാവ് ആണ് പാട്ടുകളുടെ അടക്കം സിനിമയുടെ ഉടമസ്ഥൻ. അതുകൊണ്ടു തന്നെയും സിനിമയുടെയും അതിലെ പാട്ടുകളുടെയും അവകാശി നിർമ്മാതാവ് മാത്രമാണ്.
വീട് പണിഞ്ഞ ജോലിക്കാരും കരാറുകാരനും വീടിന്റെ അവകാശം ചോദിച്ചാൽ എങ്ങനെയുണ്ടാകും..
നിർമാതാക്കൾ
ലെജൻഡ് ഓക്കേ ആണേലും അഹങ്കാരി തന്നെയാണ്
ഇളയ രാജയല്ല..പണത്തോട് ആർത്തി മൂത്തരാജ😂😂
E song njangalk padan pattuvo atho athinum case kodukumo
എല്ലാറ്റിനും മേലെ എങ്കിൽ..
ഒരു കസേരയുണ്ട് കേന്ദ്രത്തിൽ...
Pattum kettipidich avide irikkatte
അങ്ങേരോട് മാന്യമായി ചോദിച്ചാൽ അങ്ങേര് ഉപയോഗിക്കാൻ സമ്മതിക്കും. എന്ന പിന്നെ അങ്ങേരോട് ചോദിച്ചിട്ട് ഉപയോഗിച്ച പോരെ. Eg:- മഞ്ഞുമ്മൽ ബോയ്സ് കണ്മണി അൺബോട് കാതലൻ എന്ന ഗാനം.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
Ath Paisa koduthanu medichath rights
എന്തിന് അയാളോട് ചോദിക്കണം
അയാള് ഉണ്ടാക്കിയ പാട്ട് പിന്നെ ആരുടെ ആണ്. ഞാൻ ഇളയരാജയുടെ പക്ഷം
ഇളയരാജ അപ്പോൾ ഫ്രീ ആയിട്ടാണോ സിനിമക്ക് വേണ്ടി സംഗീതം ചെയ്തിരുന്നത്?
@@iMediaFOX No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
ക്ഷമിക്കണം, ഒരു സംശയം.. ഉദാഹരണം പറഞ്ഞത് പോലെ ആണെങ്കിൽ LG യുടെ TV ഞാൻ വേറെ ഒരാൾക്ക് കൊടുത്താൽ LG കമ്പനി പറയുമോ അങ്ങനെ കൊടുക്കണമെങ്കിൽ ഞങ്ങൾക്കും ക്യാഷ് തരണമെന്ന്.. അത്പോലെ അല്ലെ ഇളയരാജയും പറയുന്നത്.. അദ്ദേഹം അവകാശി ആണെങ്കിൽ ആ സോങ് ആരൊക്കെ പാടുന്നോ അവരൊക്കെ റോയൽറ്റി കൊടുക്കണം എന്ന്...
@@iMediaFOX veruthey oralk tv kodukunath poley aanu namal aah song kelkunath namal private ayitu aah song padunathum okey , pakshe athey tv modify cheytho alatheyo onnu public ayi like more expanse level il onnu present cheythu noku the LG company will come forward ... Hope you got the point.
@@iMediaFOX moreover art intey creator aanu owner like ipo aadujeevitham it's inspired from najeebs story , but ah novel writer aanu aah workintey owner athupoley copyright or patent or royalty okey medicha shesham blessy made it to a movie, n have you noted blessy interviews il okey paranjhath blessyude aadujeevitham n benyamintey aadujeevitham is slightly different ennu...that's the difference... N also namal ipo oru movie yil ethelum movie, or actor/actress reference okey valarey kooduthal aayi use cheytha you can see the movie team thanking them in the beginning giving special mention that's after taking their consent, or copyright or royalty or whatever..
സംഗീതഞ്ജരും ഗായകരും എല്ലാം പുണ്യവാൻമാരാണെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്
ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഇളയരാജയോട് ദേഷ്യം വരും. അപ്പോൾ അദ്ദേഹത്തിന്റെ പാട്ട് കേൾക്കും അ ദേഷ്യവും പോകും...
ഇവൻ ഒരു അഹങ്കാരിയാണ്
അപ്പോൾ സിനിമ സംവിധായകൻ്റെ കലയാണോ അതോ നിർമ്മാതാവിൻ്റെ കലയാണോ? ഇളയ രാജയുടെ പ്രവൃത്തികൾ ഒരുപാട് കടന്ന് പോകുന്നുണ്ട്. പക്ഷേ remix ചെയ്യുമ്പോൾ Permission വാങ്ങുന്നതാണ് ശരി.
Valare vishamam und.. Ennum Raja songs kelkkunna oraal aayathinaal.. Ippozhm pulliye aaro thettidharippich manass maattiyathaayekkam ennu vishwasikkan ishtappedunnu.. Enkilum ee praayathi, ithra unnathiyil nilkkumbo iyaalkkenthinte vattaanu ennu chindhikkaathe vayya
No ethoru art intey creator aanu avakashi... Producer is only like a customer buying a product.. like oru LG yude tv namal money koduth vanghi namal owners samathichu , pakshe creators ahh company thaney aanu.
Enna thakal vitil erunu padiya pore..natukare kelpikan varunathu enthina?
ലെ Writer and singer നൻ അപ്പോ പൊട്ടന!😂
Then who is MSV
A song on the whole is made up of the tune, the lyric and singers contribute equally. If either one is not good the whole song will be a flop... there millions of examples of such instances. Therefore it is illogical and elitist to say that only a music director has sole proprietorship of the whole song...
എഴുത്തുകാരന് സംഗീതത്തിൽ ഒരു അവകാശവും ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് നിർമ്മാതാവ് തേങ്ങാക്കൊല സൃഷ്ടി വേറെ അദ്ദേഹത്തിന്റെ അനുവാദം വേണം എന്ന് തന്നെയാണ് കോമൺസെൻസ് ഉള്ള ഏതൊരുത്തനും മനസിലാകും..വരികൾ ഇല്ലെങ്കിലും സംഗീതം നിലനിൽക്കും സിനിമ ഇല്ലെങ്കിലും ലോകത്ത് ഒന്നുമായി സംഗീതം താരതമ്യപ്പെടുത്തരുത്.. സിനിമയുടെ പാകപ്പിഴ അറിയാതിരിക്കാൻ ആണ് bgm ഉപയോഗിക്കുന്നത് സിനിമയുടെ നട്ടെല്ല് ആണ് മ്യൂസിക് വെള്ളമടിച്ചു ഡ്രഗ് അടിച്ചു വരികൾ എഴുതുന്ന പോലെ സംഗീതം ചെയ്യാൻ ഒരുത്തനും കഴിയില്ല
ഇപ്പോഴാണ് പാടുന്നവർക്കും എഴുതുന്നവർക്കും ട്യൂൺ ചെയ്യുന്നവർക്കും എന്തെങ്കിലും കിട്ടുന്നത്. അതു അവർ സംഘടിച്ചു വാങ്ങിയതാണ്. മുൻപ് വളരെ ശോചനീയമായിരുന്നു ഇവരുടെ സ്ഥിതി.
Paandi mairukal... Tamil pasam... And racism..... Hating Malayalam, Kannada.... Mullaperiyar, cauvery issue, godhaveri issue... Hindi issue.... Killing ex pm of india... Thevediya paandis..
മറ്റുള്ള മ്യൂസിക് ഡയറക്ടറിന് ഈ പ്രശ്നവുമില്ലല്ലോ
അഹങ്കാരി അല്ല...അസൂയ, കുശുമ്പ് മാത്രേ ഒള്ളു 😂
Nanma ullavar uyarathil ethum ennu ulla ente viswasam theerrnnu kitti
വലിയ മനസ്സിന് ഉടമയാണ്.😂
ഇയാളുടെ സമയം ഒക്കെ കഴിഞ്ഞു.. അതിന്റെ ഒരു വിഷമം ഉണ്ടാകും 💩
അപ്പിൽ കൊടുത്തത് തന്നെ നല്ലകാര്യം ചോദിക്കാതെ അല്ലെ ഓരോത്തൊരുമാരും ഉപയോഗിക്കുന്നത് lokesh ആരാണ് ഇളയരാജയുടെ മ്യൂസിക് അനുവാദം ഇല്ലാതെ ഉപയോഗിക്കാൻ
അയാൾക്ക് മാത്രം അല്ല അവകാശം എന്ന് അല്ലേ
No one will care about a musician's tracks if media companies(TH-cam/Spotify etc) stop playing them. Musician is nothing without media support .