ജാസ്മിൻ ഗബ്രിയെ മിസ്സ് ചെയ്യുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ഇത്രയും നന്നായി സംസാരിക്കാനും കൂടെ നിൽക്കാനും പറ്റുന്ന ഒരാളെ എങ്ങനെ വിട്ടുകളയാനാകും. You are a gem man❤. പുറത്തുവരുമ്പോൾ ജാസ്മിൻ നേരിടാൻ പോകുന്ന bullyingൽ അവളുടെ കൂടെ ഉണ്ടാകും എന്ന് കരുതുന്നു.
ഗബ്രി പോയപ്പോൾ ജാസ്മിൻ ഒറ്റയ്ക്കായത് പോലെയായി. നിങ്ങളുടെ ഈ ബന്ധത്തെ ഏറ്റവും വഷളാക്കിയത് കുറെ യൂട്യൂബ് ചാനലുകളാണ്. പുറത്തിറങ്ങിയാലും നിങ്ങളുടെ ഈ സൗഹൃദം തുടരാൻ സാധിക്കട്ടെ 🤍ജാസ്മിൻ gabri🥰
Gabri ❤️❤️ You are a brilliant gamer 🥰 🥰 മോന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് bore അടിക്കില്ല മോൻ strong ആയിരിക്കുന്നതിന് പിന്നിൽ മോന്റെ പപ്പയുടെ, കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട് എന്ന് മനസിലായി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@@ajimathew7955 കാണിചൂ... അതാ പറഞ്ഞെത്... ആരുടെ എന്ത് ജനങ്ങൾ കാണണം എന്ന് അവർ തീരുമാനിക്കും... ജിൻ്റോ ജാൻമണി ഇവരുടെ എന്തെങ്കിലും തെറ്റായി കണ്ടിട്ട് ഉണ്ടോ? Gabtiyoude നല്ലത് ഒന്നും കണ്ടിട്ടും ഇല്ല.
❤️Gabri… ജാസ്മിൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ipo ജാസ്മിനെ കാണുമ്പോഴേ വിഷമം വരും ..നിങ്ങൾ bb hsil വീണ്ടും കാണുന്നത് കാണാൻ കൊതിയാകുന്നു❤❤മറ്റുള്ളവർ എന്തും പറഞ്ഞാലും ജാസ്മിനെ ഗബ്രി ഒറ്റക്ക് ആക്കരുത്😢പുറത്ത് ഇറങ്ങിയാലും നിങ്ങളുടെ സ്നേഹം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..JABRI❤❤❤❤miss u ഗബ്രി😥😥
I just love you Gabri as a younger brother but I'm really worried about Jasmine and her life. As a guy, maybe you are not understanding the gravity of the situation. I hope you can see that her life is not going to be the same again for a long time. I hope wish and pray that you will be there in whatever capacity she needs till the end. Ozhinju maari nadanal aa pennu chilappol life polum avasanipikkum. She is a very strong girl from what I have seen in her vlogs but I don't think she is strong enough to deal with what is coming against her. I feel like she's sitting patiently & thinking she can deal with it only because you are there. Don't be the reason someone has lost everything. I absolutely adore you and I'm sure you're a stand-up guy who will make the right decisions and won't abandon her. But suddenly I am feeling very worried and fearful for her.
Shoohhhh, പെട്ടെന്ന് തീർന്നതുപോലെ , ഗബ്രി സംസാരിക്കുന്നത് കേൾക്കുമ്പോൾ ബോറടിക്കുന്നേ ഇല്ല 😎....... GABRI❤…… വീണ്ടും Biggboss House ല്‍ ഗബ്രിയെ കാണാൻ ആഗ്രഹിക്കുന്നു , നിങ്ങളെ (JaaBri)കാണാൻ വേണ്ടി മാത്രം live കണ്ടിരുന്നത് 😍, ഇപ്പൊ ജാസ്മിനെ കാണുമ്പൊ അറിയാതെ കണ്ണ് നിറയുന്നു 💔……
Gabri ❤ Jasmin ❤ രണ്ടുപേരും ഒരേ vibe ഉളളവർ ആണ് അങ്ങനെ ഉളളവർ ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ നല്ലതാണ് ( ഗെയിം മാറ്റിവെക്കുക ) ജാസ്മിൻ നല്ല കുട്ടിയാണ് വിട്ടുകളയല്ലേ ബ്രോ we will miss uuuuuu ജബ്രി combo ❤❤❤❤❤
Kadikalum.nakkalum.trousr oori kanikalum.ano game sprt ano jasminte thuda pidikalum sadanam kannano.chodikalum.ano big boss athu xxxil.alle mole evanr pokendath
എന്ത് മാന്യമായിട്ടാണ് ഗബ്രി മറുപടി കൊടുക്കുന്നത് ഓരോന്ന് ഇറങ്ങിയ ശേഷം വന്നു മറ്റുള്ളവരെയും ബിഗ്ഗ്ബോസ്സിനെയും ലാലേട്ടനെയും കുറ്റം പറച്ചിൽ കളി മനസ്സിലാക്കി കളിച്ചവർ ഇങ്ങനെ സംസാരിക്കു 💞
മാന്യത 😂😂. ഗബ്രി, ജാസ്മിൻ നിങ്ങൾ ആരുടേയും വല്യമ്മേടെ മക്കൾ ഒന്നുമല്ലലോ... മാന്യതയെ ബാധിക്കാൻ... അത് അവർ എന്തോ ചെയ്തിട്ട് പോട്ടെ എന്ന് വിചാരിക്കു. ജസ്റ്റ് എന്റർടൈൻമെന്റ്.. അവരും ജീവിക്കട്ടെ. ഇമോഷണൽ ട്രൗമ വേണ്ടല്ലോ.
I don't think it's friendship. Gabri is trying to convert it, but Jasmin is completely obsessed with him and he also likes her. I hope they will find some way to settle this matter outside properly. Maybe once she is outside, she will move on but I don't think she will fast..I love these two kids so much and I have to detach myself from this or my heart hurts for them as I am a mother too myself. Hugs to both of them and maybe it will work out. Never say never.
Gabri I am a Muslim. Honestly Gabri bro, go for her if you are interested. Community issues won't be there. Malayalees are forward thinkers once people get married. The stage before marriage only many question. You have so much of a deep attachment with her but I can see you are trying to be distant because you are afraid maybe. She is crying everyday. You both are soulmates. Don't let caste religion community or audience dictate your feelings. It is only once in a lifetime you meet your soulmate. Go for it.
U people are gems.bigg boss thudagiyapo thott support chyunna alann njn.enth thetta ningal kanichenn manasilakthe ningale mansil kettiya ala njn.ningal oru kuthithirupo nalla gamers oo allarnnr njn orikalum support chyillarnnu
It is easy to see why Jasmine misses him. ഇങ്ങനെ ഒരാൾ നമ്മുടെ ലൈഫിയില്ല നിന്ന് പോയാൽ തന്നെ നമ്മുക്ക് ഭയങ്കര absence feel ചെയ്യും. Really sharp and charismatic ആണ്. Even yesterday she was struggling with his absence.
സോഷ്യൽ മീഡിയ അങ്ങനെയാണ് ഒരാൾ ആരെയെങ്കിലും എന്തെങ്കിലും കുറ്റം പറഞ്ഞു ഇറങ്ങിയാൽ അത് ഏറ്റുപിടിക്കാൻ കുറെ പേര് കാണും നിങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤ ഇനി ഉപേക്ഷിക്കാതെ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
I am sad to even think Jasmin and Gabri won't have a chance to be together in real life. It's like a movie with a bad ending for me. I know their spark is so strong and I wish they could spend more time together. Maybe Gabri അവിടെ 100 ദിവസം നിന്നിരുന്നിൽ നടന്നേനെ. 😔😔😔
Gabri, you have given enough explanation. You are not answerable to viewers on what you do outside the show. Go on with your life. Same with Jas, purathirangi oru limit’s kooduthal aarodum onnum parayanda avashyamilla. All the best!
Even yesterday's episode, Jasmine was holding his locket in her hand tightly for strength. I think she was doing it to not cry when Lalettan spoke to her. Lalettan asked her if she was sad and she said yes. He asked her the reason, and she said she's not going to say it. Pavam kutty 😢.
Gabri thirichu varu...❤
Love u man❤❤❤ jasu ne vannalum cherth pidikkane
ജാസ്മിൻ ഗബ്രിയെ മിസ്സ് ചെയ്യുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ഇത്രയും നന്നായി സംസാരിക്കാനും കൂടെ നിൽക്കാനും പറ്റുന്ന ഒരാളെ എങ്ങനെ വിട്ടുകളയാനാകും. You are a gem man❤. പുറത്തുവരുമ്പോൾ ജാസ്മിൻ നേരിടാൻ പോകുന്ന bullyingൽ അവളുടെ കൂടെ ഉണ്ടാകും എന്ന് കരുതുന്നു.
എന്നാൽ ഗബ്രി തീർന്നു
🤣🤣🤣
ഗബ്രി,,,,ജാസ്മിനെ കെയർ ചെയ്യണേ,,പാവം അവള് ഇറങ്ങുമ്പോ കല്ലേറ് വരെ ഉണ്ടായേക്കാം
Avalude kayyiliripp karanam aanu bullying kittunnundenkil kittunnath😂😂😂
Avaleyokke support cheyyunnavar avale pole thanne aavum same mentality
Miss you gabri❤❤❤
ജാസ്മിൻ പുറത്തു വരുമ്പോൾ ഗബ്രി പ്രണയം തുറന്ന് പറയണം ❤️JABRI ❤️
😂
Pling 😂😂😂
അവൾ ചോദിക്കും 'താൻ ആരാ '?
നോക്കി ഇരുന്നോ..
🤣
Uvva😂
GABRI 💎💎💎❤❤❤❤
Thirichu vaa gabri jaasu nd we are with u❤
ഗബ്രി പോയപ്പോൾ ജാസ്മിൻ ഒറ്റയ്ക്കായത് പോലെയായി. നിങ്ങളുടെ ഈ ബന്ധത്തെ ഏറ്റവും വഷളാക്കിയത് കുറെ യൂട്യൂബ് ചാനലുകളാണ്. പുറത്തിറങ്ങിയാലും നിങ്ങളുടെ ഈ സൗഹൃദം തുടരാൻ സാധിക്കട്ടെ 🤍ജാസ്മിൻ gabri🥰
എന്തൊരു ക്യൂട്ട് നസ് വാക്ക് കൊണ്ട് തോൽപ്പിക്കാൻ ഈ ജന്മത്തിൽ അവില്ല ആർക്കും ഇയാളെ ഗ്രബ്രി
Correct 👍🏻👍🏻👍🏻
അവിടെ കാണിച്ചത് അല്ലേ മറ്റുള്ളവർ പറഞ്ഞത്.. അതൊക്കെ കണ്ടിട്ടല്ലേ ആ ചെക്കൻ പോലും ഇട്ടേച്ചു പോയത്..
ഇവർ ഉഇ റങ്ങീട്ട് കളിച്ചുള്ളസിക്കട്ടെ
ലല്ലു കപ്പ് ജാസ്മിൻ കൊടുക്കും. അത് വെച്ച് ഇവർ അടിച്ചുപൊളിക്കട്ടെ
Gabri, you are one of the brilliant players ever in BB malayalam. You are a nice person too. Love u❤❤❤❤
Jas ❤️ jas in love with you gabri
Jasu gabri adipoli contestants ❤❤❤❤
Jasmin gabri combo ❤❤❤❤❤ miss you gabri ❤
Gabri ❤️❤️ You are a brilliant gamer 🥰 🥰 മോന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് bore അടിക്കില്ല മോൻ strong ആയിരിക്കുന്നതിന് പിന്നിൽ മോന്റെ പപ്പയുടെ, കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട് എന്ന് മനസിലായി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ഉള്ള പയ്യൻ അല്ലേ ഇത്.. നല്ല രസം ആണ് കെട്ടിരിക്കാൻ 🤣🤣
❤❤❤ real hero jabri
Gabri top 5 deserved ayirunnu ❤
ഗബ്രി 💔jas💗💗
Your great person gabri
ഗബ്രി പറഞ്ഞത് 100% ശെരി ആണ്. വിറ്റുപോകും എന്ന് ഉറപ്പുള്ള contant ellarum വിറ്റ് cash aaki....
ആ content ഉണ്ടാക്കിയത് ആരാ 😂
Avarkku cashum ayii ee pillerude jeevithavum poyiii
@@karthikasudhansudhan7996 ജീവിതം ഉണ്ടെന്ന് പിള്ളേരാണ് ഓർക്കേണ്ടത് bigboss അല്ല 💯
അവൻ അവിടെ ഓരോന്നും കാണിച്ചിട്ടല്ലിയോ ?? ഇപ്പളും അവൻ്റെ ഒരു അഹങ്കാരം😅😅😅😅😅
@@ajimathew7955 കാണിചൂ... അതാ പറഞ്ഞെത്... ആരുടെ എന്ത് ജനങ്ങൾ കാണണം എന്ന് അവർ തീരുമാനിക്കും... ജിൻ്റോ ജാൻമണി ഇവരുടെ എന്തെങ്കിലും തെറ്റായി കണ്ടിട്ട് ഉണ്ടോ? Gabtiyoude നല്ലത് ഒന്നും കണ്ടിട്ടും ഇല്ല.
ഗബ്രി & ജാസ്മിൻ .. ക്യൂട്ട് പെയർ ..❤️❤️❤️
Gabri - A decent strong player
Jasmine - A powerful player
Both together is unbeatable team…
Seriously ❤
Veluppikals😅
@@shahzus-_-9 enthinu… avar already nalla gamers aanu… veluppikkendathu ansiba ne maathram aanu… athinu nadakkoola
Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla.
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
Gabri jasmine nalla friends ayi continue cheyu. Bigboss house il undayaythu ellam avid vittekku 2 perkum 2 perudeyum life undu ningal friendship aku atha gud
ഗബ്രി♥️ജാസ്മിൻ ♥️
❤️Gabri… ജാസ്മിൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ipo ജാസ്മിനെ കാണുമ്പോഴേ വിഷമം വരും ..നിങ്ങൾ bb hsil വീണ്ടും കാണുന്നത് കാണാൻ കൊതിയാകുന്നു❤❤മറ്റുള്ളവർ എന്തും പറഞ്ഞാലും ജാസ്മിനെ ഗബ്രി ഒറ്റക്ക് ആക്കരുത്😢പുറത്ത് ഇറങ്ങിയാലും നിങ്ങളുടെ സ്നേഹം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..JABRI❤❤❤❤miss u ഗബ്രി😥😥
True
Chiripikalle. Ithu pole avalu palareyum snehikum. Orazhcha kondu thonniya ishtam. Ini avde aaraanaavo.
@@riyamohandas1584 ജിന്റോ pr ആണല്ലേ😝😝
@@Helloooo301 ayyo alle . Aarudem pr alla
@@riyamohandas1584ആണോ ജിന്റപ്പ ജാസ്മിനെ കുറ്റം പറഞ്ഞു ഡീഗ്രേഡ് ആക്കി വോട്ട് കുറക്കുക ലെ കൊള്ളാം ഐഡിയ ❤❤
Miss you gabri
❤gabri🥰
Gabri jasmin combo❤❤ഇപ്പോളാണ് athinte value ariyunnath...Jabri❤
😂🤣🤣
😍😍😍
What is for valicha tholli😅@@sethulekshmi9060
Pode
😂😂😂😂
Correct 💯 well said gebri 🔥🔥🔥🔥🔥
I just love you Gabri as a younger brother but I'm really worried about Jasmine and her life. As a guy, maybe you are not understanding the gravity of the situation. I hope you can see that her life is not going to be the same again for a long time. I hope wish and pray that you will be there in whatever capacity she needs till the end. Ozhinju maari nadanal aa pennu chilappol life polum avasanipikkum. She is a very strong girl from what I have seen in her vlogs but I don't think she is strong enough to deal with what is coming against her. I feel like she's sitting patiently & thinking she can deal with it only because you are there. Don't be the reason someone has lost everything. I absolutely adore you and I'm sure you're a stand-up guy who will make the right decisions and won't abandon her. But suddenly I am feeling very worried and fearful for her.
Pr ok
Jasmin gabri pure friendship,gabri ennum support ayittu jasminte koode undayirikkum ennu vijarikkunnu ❤
This man...wow...👌👌👌👌
Jasmine is a powerful player🔥🔥🔥
. I think they r soul mates ❤ jabri
Shoohhhh, പെട്ടെന്ന് തീർന്നതുപോലെ , ഗബ്രി സംസാരിക്കുന്നത് കേൾക്കുമ്പോൾ ബോറടിക്കുന്നേ ഇല്ല 😎.......
GABRI❤……
വീണ്ടും Biggboss House ല്‍ ഗബ്രിയെ കാണാൻ ആഗ്രഹിക്കുന്നു , നിങ്ങളെ (JaaBri)കാണാൻ വേണ്ടി മാത്രം live കണ്ടിരുന്നത് 😍, ഇപ്പൊ ജാസ്മിനെ കാണുമ്പൊ അറിയാതെ കണ്ണ് നിറയുന്നു 💔……
Achoda potte ,kanniru namukku erakkatto theernnu kazhinjal
ജാസ്മിൻ ❤️❤️
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
Love ur combo❤️❤️❤️
ഗബ്രി ജാസ്മിൻ രണ്ടുപേരെയും ഒരുപോലെ ഇഷ്ടമായിരുന്നു ജാസ്മിൻ ഒറ്റക്കായി പാവം തോന്നി
Avalku are kittiyalum pokum
@@minijoy2103😂😂
Gabri❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
Gabri & Jasmin love you ❤❤
നീ പറഞ്ഞത് 100% ശെരിയാണ് നിങ്ങളെ വിറ്റവരാണ് എല്ലരും
👍 gabri.......continue your friendship
Jasmin and gabri❤❤❤
Gabri❤️❤️❤️
Gabri have a good maturity to talk.. he knows correctly what he want to say n not ❤
I think they are destined to be together ❤️✨അല്ലെങ്കിൽ ഇത്രയും intense connection തോന്നില്ലല്ലോ🌹
ഗബ്രി ദയവു ചെയ്ത് ജാസ്മിനെ ഉപേക്ഷിക്കല്ലേ 🙏🏼
Ayyo Jasmine Avan ketti kettilammayakkum
😂😂broker teams erangi 😂😂
😅😅😅കഷ്ട്ടം
നേരെ തിരിച്ചു പറയാം
Upekshikkilla😂😂😂irangunna udane kalyanam🤣🤣🤣🤣🤣
Gabri ❤️❤️jasmine❤️❤️🥰🥰🥰
ഗബ്രി നീയും ജാസ്മിൻ സൂപ്പർ.. ജോഡി. ആരു എന്ത് പറഞ്ഞാലും നീ അവളെ വിടരുത് നിങ്ങൾ കൂടെ ഫിലിം ചെയ്യണം വിചായ്ക്കും
Gabri super ❤️
Gabri.... 🔥🔥you are fantastic and outstanding
Contestant in biggboss ..
No doubt❤️❤️❤️
But combo പിടിച്ചും വായിലെ നാക്ക് കൊണ്ടും പുറത്തായി. അല്ലെങ്കിൽ top 5 ൽ വരുമായിരുന്നു 😏😏😏...
Jas and gabri ❤❤❤
❤
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
I love this guy ❤
Bigbossil നിന്ന് പുറത്ത് ഇറങ്ങിയിട്ട് content കൊടുക്കുന്ന മൊതല്.. we love u gabri.. Jasmine gabri super cute combo❤
😂😵💫
Jas gabri ❤❤
Gbri poyathinu shesham bigg boss kanan oru rasamilla❤❤❤❤❤❤❤❤❤
Gabri ❤ Jasmin ❤ രണ്ടുപേരും ഒരേ vibe ഉളളവർ ആണ് അങ്ങനെ ഉളളവർ ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ നല്ലതാണ് ( ഗെയിം മാറ്റിവെക്കുക ) ജാസ്മിൻ നല്ല കുട്ടിയാണ് വിട്ടുകളയല്ലേ ബ്രോ
we will miss uuuuuu ജബ്രി combo ❤❤❤❤❤
ആ നല്ല കുട്ടിയെ താങ്കൾക്ക് ഒന്നു പ്രൊപ്പോസ് ചെയ്തൂടെ.. ആരെ കണ്ടാലും പ്രേമിക്കുന്ന മുതലാ.. 🤣🤣🤣
Gabri parayunnadh sathyam
Gabri you are so genuine ❤❤❤
Ippozhano manasilaye
@@ambadyvlogger9579 realize cheyan time eduthu ❤️🙏
Gabri പോയ ശേഷം അവിടെ content കുറവാണ്. നിന്നെയും ജാസ്മിനെയും കുറ്റം പറയുന്നതായിരുന്നു മറ്റുള്ളവരുടെ പ്രധാന content
Aano nannay poy
Kuttam theere illaarnnnallo alle😅😅😅😅😅
എന്ത് contentaanu mone കുല്സിതമോ
കണക്കായി പോയി
Poyath nannayi
ഗബ്രി സൂപ്പർ ❤️
Gabri ningal nigalde stand il game nu akathum purathum urachu nikkunnu. You r a genuine person. Gabri Jasmine ❤❤
Kadikalum.nakkalum.trousr oori kanikalum.ano game sprt ano jasminte thuda pidikalum sadanam kannano.chodikalum.ano big boss athu xxxil.alle mole evanr pokendath
@@japputan123enthonnadey ith kashtam
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
ഗബ്രി സൂപ്പർ ആണ്
എന്ത് മാന്യമായിട്ടാണ് ഗബ്രി മറുപടി കൊടുക്കുന്നത് ഓരോന്ന് ഇറങ്ങിയ ശേഷം വന്നു മറ്റുള്ളവരെയും ബിഗ്ഗ്ബോസ്സിനെയും ലാലേട്ടനെയും കുറ്റം പറച്ചിൽ കളി മനസ്സിലാക്കി കളിച്ചവർ ഇങ്ങനെ സംസാരിക്കു 💞
😂 veluppikkalanu
@@anuraj5295 ആയിക്കോട്ടെ എന്നാലും അതിനൊരു മാന്യത ഉണ്ട്
Ithaanu jasmin gabriyku ulla kazhiv..vaakchathuryam.. Enthum nannaayi samsarich veezhthaan ariyaam. Athaanu purath 3 or 4 pling aayi irikunne
So what is your udheshyam Gabri😂😂😂😂
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
Jasmin gabri Love uuu❤
ഗബ്രി നീ എത്ര veluppichaalum മാന്യത ഉള്ളവർക്ക് ഇതൊന്നും ankeekarikkaan പറ്റില്ല 🙏🙏
മാന്യത 😂😂. ഗബ്രി, ജാസ്മിൻ നിങ്ങൾ ആരുടേയും വല്യമ്മേടെ മക്കൾ ഒന്നുമല്ലലോ... മാന്യതയെ ബാധിക്കാൻ... അത് അവർ എന്തോ ചെയ്തിട്ട് പോട്ടെ എന്ന് വിചാരിക്കു. ജസ്റ്റ് എന്റർടൈൻമെന്റ്.. അവരും ജീവിക്കട്ടെ. ഇമോഷണൽ ട്രൗമ വേണ്ടല്ലോ.
Gabri nice personalty ❤❤
I don't think it's friendship. Gabri is trying to convert it, but Jasmin is completely obsessed with him and he also likes her. I hope they will find some way to settle this matter outside properly. Maybe once she is outside, she will move on but I don't think she will fast..I love these two kids so much and I have to detach myself from this or my heart hurts for them as I am a mother too myself. Hugs to both of them and maybe it will work out. Never say never.
Gabari ❤ jas
Gabri I am a Muslim. Honestly Gabri bro, go for her if you are interested. Community issues won't be there. Malayalees are forward thinkers once people get married. The stage before marriage only many question. You have so much of a deep attachment with her but I can see you are trying to be distant because you are afraid maybe. She is crying everyday. You both are soulmates. Don't let caste religion community or audience dictate your feelings. It is only once in a lifetime you meet your soulmate. Go for it.
What if he doesn't want her as life partner?
😂😂😂😂
He wants Gabri to go to Ponnani.
@@bindu2092 for what
He doesn't want her. That's why he ditched her.
U people are gems.bigg boss thudagiyapo thott support chyunna alann njn.enth thetta ningal kanichenn manasilakthe ningale mansil kettiya ala njn.ningal oru kuthithirupo nalla gamers oo allarnnr njn orikalum support chyillarnnu
എത്ര നന്നായിട്ടാണ് gabri സംസാരിക്കുന്നത്
Gabri deserved top 5🙌
സതൃം പറയാലോ ബിഗ്ബോസില്‍ വിവരം ഉളള ഒരേ ഒരു ചെക്കന്‍ ഗബ്രി❤
Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..
@@PEARL.00707elladathum undallo copy paste.. Etra rate🤷🏻♀️
Ente ponnoo super vivaram
Athayirikum vegam out aayathu
Love you gabri ❤
It is easy to see why Jasmine misses him. ഇങ്ങനെ ഒരാൾ നമ്മുടെ ലൈഫിയില്ല നിന്ന് പോയാൽ തന്നെ നമ്മുക്ക് ഭയങ്കര absence feel ചെയ്യും. Really sharp and charismatic ആണ്. Even yesterday she was struggling with his absence.
Appo Afzalo
@@farhanap4587ayalu poyittu kuree naalu ayiii,eni ayale ethill pidichu idathee
ശശി 😀@@farhanap4587
Afsal thendi yaanh 😡kettan povunne pennine kurich apavadham pareyunna naari
@@farhanap4587 അവൾക്ക് വേണ്ട, അവനും വേണ്ട. പിന്നെ നമ്മുക്ക് അഫ്സലിനെ കെട്ടാൻ പറ്റുമോ?
Gabri....pure...friendanu....
Athil..no doubt
Friend ക്ക് മീതേ എന്ന് എത്ര തവണ പറയാം. friend പോലെയാണോ ഈ വാണം behave ചെയ്തത്
Yes mula chapan pure friendship jasmin
@@pratheeshm400ni nintae girl frendsinodallam anagne ayirikum allae
@@bijithragb6584പിന്നെ അവിടെ നടന്നത് enthaanu
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
സോഷ്യൽ മീഡിയ അങ്ങനെയാണ് ഒരാൾ ആരെയെങ്കിലും എന്തെങ്കിലും കുറ്റം പറഞ്ഞു ഇറങ്ങിയാൽ അത് ഏറ്റുപിടിക്കാൻ കുറെ പേര് കാണും നിങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤ ഇനി ഉപേക്ഷിക്കാതെ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
Gabri.supet
Gabri, perfect your answers 👌.....continue your friendship....
ജാസ്മി ❤️❤️❤️❤️
Good interview. Answered questions without any hesitation or doubts... ❤❤❤.
Enthukond sharanyayude mudi pidich vallichitta kalla kalli cheating chodikunnila taskinidayil??
Yes...Gabri is told 100% correct ❤
Great poli❤
I am sad to even think Jasmin and Gabri won't have a chance to be together in real life. It's like a movie with a bad ending for me. I know their spark is so strong and I wish they could spend more time together. Maybe Gabri അവിടെ 100 ദിവസം നിന്നിരുന്നിൽ നടന്നേനെ. 😔😔😔
Jasmin is a strong player ningal rand perum onnikkunnadh kanan agrahikkunnu avale nallapole manassilakkiyittund jeevitha pankaliyayi gabriye kittukayanengil jasmin baghyavathiyan jabri❤
U are not evicted by getting zero vote... Some people love your game..also you are a good speaker.
Andamaya sadajara bodathinulla marupadi gabri friedship is good healthy mind
Gabri ❤.. you are strongest contestant in big boss 6
Gabri❤️Jasmine
Jabri nice character Anu anthu vanalum Kude nilkunavare thali parayila
Gabri, you have given enough explanation. You are not answerable to viewers on what you do outside the show. Go on with your life. Same with Jas, purathirangi oru limit’s kooduthal aarodum onnum parayanda avashyamilla. All the best!
Jasmin & gabri poli match couple❤😊🥰🥰😍
Jasmin gabri ❤
ഗാബി സംസാരം സൂപ്പർ👍👍👍
ഗബ്രി പറഞ്ഞത് സത്യം ഇവരെ വിട്ട് എല്ലാരും ക്യാഷ് ഉണ്ടാക്കി
വിൽക്കപ്പെടാൻ ആയിട്ട് ആണല്ലോ ഇങ്ങോട്ട് ക്യാഷ് ഉം മേടിച്ചു ക്യാമറക്ക് മുന്നിൽ ജീവിക്കാൻ പോയത് ഇവറ്റകൾ 🤣🤣🤣
His talking skill 🙌🏻😌♥️i like it!
ഉണ്ടാവണം plz ഗബ്രി ജാസ്മി. നീ era
Even yesterday's episode, Jasmine was holding his locket in her hand tightly for strength. I think she was doing it to not cry when Lalettan spoke to her. Lalettan asked her if she was sad and she said yes. He asked her the reason, and she said she's not going to say it. Pavam kutty 😢.
ഗബ്രി മോനെ അടിപൊളി ജാസ് സപ്പോർട്ട് ചെയ്യുക
jas❤gabri❤
Jasmin❤️❤️gabrii
Gabri jasmin❤❤❤
നീ പൊളിക്ക് ഗബ്രി 🥰🥰🥰 നീ പറഞ്ഞത് പോലെ ആളുകൾ വിറ്റ് ക്യാഷ് ആകട്ടെ
Jasmine ❤❤❤❤❤❤❤❤❤