Gabri Jose Exclusive Interview | Facing Cyberbullying ? | Love Strategy | Jasmin | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.9K

  • @f.n.s3105
    @f.n.s3105 8 หลายเดือนก่อน +375

    അവധാരകൻ ധൈര്യത്തോടെ നല്ല ചോദ്യങ്ങൾ ചോദിച്ചു👌🏻

  • @ayshaharis1666
    @ayshaharis1666 8 หลายเดือนก่อน +93

    ഇതിലൂടെ ആങ്കർ ഫേമസ് ആവും ..അമ്മാതിരി 🔥🔥ചോദ്യങ്ങൾ ✅🙌

  • @bindhubiju8843
    @bindhubiju8843 8 หลายเดือนก่อน +126

    നിങ്ങൾ തമ്മിലുള്ള സാമ്യം നിങ്ങളുടെ നക്കാണ് 🙏
    തീരെ ഉളിപ്പില്ല 🙏

  • @sivanyasivanya5810
    @sivanyasivanya5810 8 หลายเดือนก่อน +247

    അവതാരകൻ ഇരിക്കട്ടെ ഒരു കുതിര പവൻ🎉

    • @VijayVp-u8l
      @VijayVp-u8l 7 หลายเดือนก่อน

      HarishnankR🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅😅😅😅😅😅😅😅😅😅

  • @philippreayas
    @philippreayas 8 หลายเดือนก่อน +150

    Interviewer has done a great job. What Gabri is saying /doing is just beating around the bush. He himself doesn’t know what he’s saying. Reverse psychology it is.

    • @learnielife5553
      @learnielife5553 8 หลายเดือนก่อน

      വല്യ ബുദ്ധിമാൻ ആണെന്ന് ചില പൊട്ടന്മാരെ വിചാരിപ്പിക്കാൻ ഈ വള വളാ വർത്തമാനം മതി 😂

    • @bindusaji2188
      @bindusaji2188 8 หลายเดือนก่อน +3

      Confused state . . . Literally lost his mind . . . Only talking . . No point is proved

  • @aryasambhu7473
    @aryasambhu7473 8 หลายเดือนก่อน +205

    അവൻ മറ്റു പെൺകുട്ടികളോടും ഇതേ രീതിയിൽ പെരുമാറുന്നു എന്നവൻ പറയാതെ പറഞ്ഞു.

    • @achu7777
      @achu7777 8 หลายเดือนก่อน

      Annittu avde ethra pere Avan kadichum nakkim nadannathu

    • @varadha7546
      @varadha7546 8 หลายเดือนก่อน +2

      Athey 😂😂

    • @shamilahameedh1916
      @shamilahameedh1916 7 หลายเดือนก่อน

      Mattullavar athinu ninnu kodukkathad kond onnum nadannilla. Jasmin avante ishtathinu ninnu kodukkunnu

  • @beenaalbert7218
    @beenaalbert7218 8 หลายเดือนก่อน +180

    അത് നീ അല്ല പറയുന്നത് നിൻ്റെ ഫാമിലി ഓർത്തഡോക്സ് ക്രിസ്ത്യൻ ഫാമിലി ആണെങ്കിൽ നിന്നെ ചിത്ത പറഞ്ഞിട്ടുണ്ട് അത് 100 correct ആണ്

    • @luipe6708
      @luipe6708 8 หลายเดือนก่อน

      Full contradictions aanu.

    • @jenna.7230
      @jenna.7230 8 หลายเดือนก่อน +5

      Avarude veettukark samsarikkan,,,orvasaram vannapol individual aayi,,kalikk ennu paranju,,ennit veettilethit onnum mindiyilla,,ennu nunayaanu parayunnad

    • @seema6705
      @seema6705 8 หลายเดือนก่อน +1

      ഈ സാധനത്തിനെ ചീത്ത പറഞ്ഞിട്ടും ഒരു കാര്യവുമില്ലെന്ന് വീട്ടുകാർക്ക് തോന്നി ക്കാണും.ഒരു ന്യായവുമില്ലാത്ത ന്യായീകരണമല്ലേ🤮

  • @rejeevchakkuvally5200
    @rejeevchakkuvally5200 8 หลายเดือนก่อน +146

    നീ കോഴിയാണെന്ന് നിന്റെ വീട്ടുകാർക്ക് പണ്ടേ അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല.. നിന്റെ വീട്ടുകാരെ പോലല്ല കേരളത്തിലെ പൊതുജനം 🥵🥵

    • @Soumyams90
      @Soumyams90 8 หลายเดือนก่อน

      കൊച്ചു കുട്ടികളെ വരെ പേടിപ്പിക്കുന്ന കോഴികൾ ഉണ്ട്. കോടതി പോലും വെറുതെ വിട്ടവരും. അവരെ ഒക്കെ കേരളത്തിൽ ഉള്ളവർ എന്ത് ചെയ്തു

    • @manuraghav5760
      @manuraghav5760 8 หลายเดือนก่อน

      ​@@Soumyams90*പീഡിപിക്കുന്നവർ
      എന്ന ഈ വെറുതെ വിട്ടവരേയും മറ്റ് പീഡന വീരന്മാരെയും ഈ പറയുന്ന നിനക്ക് പോയി കൊന്നൂടെ? ഓരോ കോമഡി പീസോള് ഇറങ്ങിക്കോളും മാസ്സ് കാണിച്ചു ബാക്കി ഉള്ളോരെ ചിരിപ്പിച്ച് കൊല്ലാൻ 😂

    • @dhanyaknarayanan7192
      @dhanyaknarayanan7192 8 หลายเดือนก่อน +2

      Avaronum audience kaanuna oru show il vannitila. Avarde cheythikal videos aaki vittal adhinu thazhe yum ithinte appurathe cyber attack vannolum

    • @rb483
      @rb483 8 หลายเดือนก่อน

      അതെ

    • @abdullasEntertainment
      @abdullasEntertainment 7 หลายเดือนก่อน

      ​@@Soumyams90.jabu nte fam aano

  • @binsilahussain7199
    @binsilahussain7199 8 หลายเดือนก่อน +181

    ആങ്കർ പൊളിച്ചു..ഗബ്രി ചോദിക്കുന്നതിനല്ല മറുപടി പറയുന്നത്

    • @KesiyaPm
      @KesiyaPm 8 หลายเดือนก่อน +1

      Sathyam

    • @remyakishore2133
      @remyakishore2133 8 หลายเดือนก่อน +2

      ഗബ്രിയോടാണ് ചോദ്യം ചോദിക്കുന്നത് എന്ന് anchor ആലോചിക്കണമായിരുന്നു 😄

    • @NihaalSathya
      @NihaalSathya 8 หลายเดือนก่อน +1

      ​@@remyakishore2133 ഒലക്ക 😆😆

  • @sreepriya7616
    @sreepriya7616 8 หลายเดือนก่อน +306

    ഗബ്രി പറയുന്ന കാര്യവും ചെയ്യുന്ന പ്രവർത്തിയും രാവും പകലും പോലെ വ്യത്യാസമാണ് 😂

  • @reshmisuneesh8894
    @reshmisuneesh8894 8 หลายเดือนก่อน +422

    ഇവന്റെ വർത്താനം കേട്ടിട്ട് ഒരു കാര്യം ആണ് എനിക്കു മനസിലായത്.. പശു നെ കുറിച്ച് 5വാചകങ്ങൾ എഴുതുക എന്ന് ഉള്ള ചോദ്യത്തിന് പശുവിനെ തെങ്ങിൽ കെട്ടിയിട്ട് തെങ്ങിനെ കുറിച്ച് അമ്പതിനായിരം വാചകങ്ങൾ എഴുതുന്ന ചിലരെ ആണ് 🤣🤣🤣🤣🤣

    • @mareenareji4600
      @mareenareji4600 8 หลายเดือนก่อน +7

      സത്യം

    • @Citizen-wx7sp
      @Citizen-wx7sp 8 หลายเดือนก่อน +14

      കറക്ട്. അവൻ്റെ വിചാരം അവൻ ഭയങ്കര ബുദ്ധിമാനും നമുക്കിതോന്നും മനസ്സിലാവുന്നില്ലെന്നും ആണ്..😂 സന്തോഷ് പണ്ഡിറ്റിനെ ഓർമ വരുന്നു. 🤭 കോഴി കരുത്തതാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം വെളുപ്പാണ് പണി പാളും...🤣🤣🤣

    • @ayishahanan5598
      @ayishahanan5598 8 หลายเดือนก่อน +1

      👍👍👍👍

    • @dileeppadmakumar
      @dileeppadmakumar 8 หลายเดือนก่อน +6

      Best Comment & This is exactly him

    • @Sanaaass123
      @Sanaaass123 8 หลายเดือนก่อน +1

      😂😂

  • @binumol0822
    @binumol0822 8 หลายเดือนก่อน +225

    ഇതാണ് വേണ്ടത് ഇങ്ങനെയുള്ള anchor നെയാണ് ഗബ്രിയേപോലെ കാര്യങ്ങൾ വളച്ചൊടിക്കുന്നവന്മാർക്കു പറ്റിയത്... ഏതായാലും anchor പൊളിച്ചു 🔥🔥

  • @jinesh9957
    @jinesh9957 8 หลายเดือนก่อน +540

    കഴുത്തിന് ചുറ്റും നാക്ക് ഉള്ള രണ്ട് പേർ ഗബ്രി & ജാസ്മിൻ
    ആ നാക്കുകൾ കൊണ്ട് വള വള അടിച്ചു നിൽക്കാൻ കഴിവ് ഉള്ളത് കൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ നിൽക്കും 🤣

    • @womensarea4792
      @womensarea4792 8 หลายเดือนก่อน +5

      😂

    • @shihab581
      @shihab581 8 หลายเดือนก่อน +5

      Sathyam

    • @jainfaze
      @jainfaze 8 หลายเดือนก่อน +2

      👌🏻true

    • @vandanaumesh6822
      @vandanaumesh6822 8 หลายเดือนก่อน +5

      കറക്റ്റ്... ഇവനെ ഒന്നും വിശ്വസിക്കാൻ കൊള്ളൂല്ല

    • @hanihanzika1513
      @hanihanzika1513 8 หลายเดือนก่อน +1

      Correct

  • @Miraclesworld3
    @Miraclesworld3 8 หลายเดือนก่อน +731

    ഇയാളുടെ വാക്കും പ്രവൃത്തിയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്

    • @Anwarsadath7165
      @Anwarsadath7165 8 หลายเดือนก่อน +7

      👍👍👍

    • @bindhubiju8843
      @bindhubiju8843 8 หลายเดือนก่อน +3

      👌👌

    • @ayshaharis1666
      @ayshaharis1666 8 หลายเดือนก่อน +5

      🔥

    • @rasheedasajeev6417
      @rasheedasajeev6417 8 หลายเดือนก่อน +8

      കറക്റ്റ്.. ഇനി ജാസ്മിൻ വരട്ടെ.. വേറൊന്നായിരിക്കും ഇവൻ പറയാൻ പോവുന്നത്..

    • @nadhiraziyad1560
      @nadhiraziyad1560 8 หลายเดือนก่อน +4

      inganeyulla alkare vishwasikariyh

  • @AnandhiGirish13
    @AnandhiGirish13 8 หลายเดือนก่อน +70

    ആഭാസം കാട്ടാൻ ഉള്ള സ്ഥലം അല്ല സോഷ്യൽ മീഡിയ. അതു കൊണ്ട് ആണ് എല്ലാരും എതിർക്കുന്നത്

  • @Sreedevi_sree
    @Sreedevi_sree 8 หลายเดือนก่อน +303

    കണ്ടാമൃഗം വരെ തോറ്റു തൊലിക്കട്ടി അപാരം തന്നെ ക്ലാരിറ്റി ഇല്ലായ്മയാണ് എന്റെ ക്ലാരിറ്റി എന്നല്ല പറയേണ്ടത് ഉളുപ്പില്ലായ്മയാണ് എന്റെ ഉളുപ്പ് എന്ന് ആക്ണം 😂

    • @archanasdreamcometrue
      @archanasdreamcometrue 8 หลายเดือนก่อน

      @Sreedevi _sree 😂😂😂😂😂

    • @SnehaSuryan
      @SnehaSuryan 8 หลายเดือนก่อน

      😂😂😂😂

    • @Trendwithkaveri4320
      @Trendwithkaveri4320 8 หลายเดือนก่อน +1

      😅😅

    • @Choodan1313
      @Choodan1313 5 หลายเดือนก่อน

      തന്ത ഇല്ലായിമ ആണ് എന്റെ തന്ത.....

    • @Choodan1313
      @Choodan1313 5 หลายเดือนก่อน

      തന്ത ഇല്ലായിമ ആണ് എന്റെ തന്ത.... ഇവനെ പോലുള്ളവൻമാർ ഇനിയിം ഉണ്ട് പെണ്മക്കളെ സൂക്ഷിച്ചു ജീവിക്കുക

  • @rafeequezayan7
    @rafeequezayan7 8 หลายเดือนก่อน +899

    പുറത്തു പ്രേമിച്ചോനെ പറ്റിച്ചിട്ട് പെട്ടെന്നുണ്ടായ പ്രേമത്തോട് അപാര ഫീലിംഗ്

    • @Lims2024
      @Lims2024 8 หลายเดือนก่อน +50

      Thanikku entha? Avarude person karyangalil thalayidunnadu enthinu??

    • @ruksanasunil7237
      @ruksanasunil7237 8 หลายเดือนก่อน +80

      ​@@Lims2024ബിഗ്‌ബോസ് personal showyalla manh🤣... അതിൽ എന്ത് നടന്നാലും ആളുകൾ അതിൽ തലയിടും... ജനങളുടെ വോട്ട് മേടിച് നിന്നെയ അവിടെ അപ്പോ അവര് ചോദിക്കാണെന്ന് ക്ലാരിറ്റി കൊട്ക്കണം 😂

    • @r_a_b_z2276
      @r_a_b_z2276 8 หลายเดือนก่อน +19

      Gabri atreem snehikunna oru person anu❤

    • @ramadevim9721
      @ramadevim9721 8 หลายเดือนก่อน +21

      Don't support her guy She is wrong

    • @Dreamy36940
      @Dreamy36940 8 หลายเดือนก่อน +19

      ​@@Lims2024real friend namukkellavarkkum undu ennum vechu ningalu onnu purathu poyirikkumbol ethu pole kadiyum nakkalum ummaveppum okke aano.naanam ellallo ejathi chettakale support cheyyan.frienshipinte vila kalayaan vendi

  • @veepeerajesh
    @veepeerajesh 8 หลายเดือนก่อน +389

    ഇതുപോലെ വളച്ചൊടിക്കാൻ പറ്റുന്ന ഒരു മനുഷ്യൻ വേറെയില്ല 😄😄

    • @Seojunfangurl
      @Seojunfangurl 8 หลายเดือนก่อน +3

      Manushika pariganana polum😂

    • @Sherinsonu1214-
      @Sherinsonu1214- 8 หลายเดือนก่อน +1

      അതുകൊണ്ട് ചേട്ടൻ ചാനൽ തോറും കേറി ഇറങ്ങി വെളുപ്പിക്കുന്നു ചാച്ചി ഗെയിം കളിക്കുന്നു... ഇപ്പഴും ഇവനെ അവൾ അവിടെ use ചെയ്യുന്നുണ്ട്.... ഗെയിം കളിക്കാൻ പോയാൽ കളിക്കണം അല്ലാതെ വെല്ലോളുമാരുടെ കീഴെ കേറി ഇരിക്കാൻ പോയാൽ...,... പോയ അണ്ണാനെ പോലെ ഇങ്ങനെ ഇരിക്കാം

    • @basheeraap5195
      @basheeraap5195 8 หลายเดือนก่อน

      😂

  • @ligiprabhash7901
    @ligiprabhash7901 8 หลายเดือนก่อน +652

    നി കെട്ടാൻ പോകുന്ന പെണ്ണിനെ കൂട്ടുകാർക്ക് കടിക്കുകയും നക്കുകയും ഉമ്മവെയേക്കുകയു ചെയുന്നത് അവനു കുഴപ്പമില്ല woow

    • @ninjai63
      @ninjai63 8 หลายเดือนก่อน +18

      അവൻ മിടുക്കനാണ്😂😂😂😂

    • @jainfaze
      @jainfaze 8 หลายเดือนก่อน +6

      🤣🤣🤣🤣🤣

    • @Moments___z
      @Moments___z 8 หลายเดือนก่อน +9

      Athoke orurutharude concept ann chechiii

    • @DragonBooster
      @DragonBooster 8 หลายเดือนก่อน +14

      എടോ അവൻ പറയുന്നത് മനസിൽ അക്ക് ആദ്യം.
      അവൻ കെട്ടാൻ പോകുന്ന പെണ്ണിൻ്റെ സ്വഭാവം പോലെ ഇരിക്കും അവൻ പ്രതികരിക്കുന്നത്.
      2 തരം പെണ്ണുങ്ങൾ.
      1) പുറത്ത് വളരെ friendly ആയിട്ട് സുഹൃത്തുക്കളെ hug, kiss ചെയുന്ന ആള് ആണ് എങ്കിൽ. അവനു അതിൽ ഒരു issue ഇല്ല
      2) പുറത്ത് friendly ഒന്നും അല്ല, വേറെ friends hug kiss ചെയ്യാറില്ല, അങ്ങനെ ഒരു സ്ത്രീ അകത്ത് ചെന്ന് ഒരു പുരുഷനെ hug kiss ചെയ്യുമ്പോൾ gabri doubt അടിക്കും react ചെയ്യും.
      Jasmin പുറത്ത് friendly ആയിട്ട് ഉള്ള ആള് ആണ് എന്ന് ആണ് gabriyodu പറഞ്ഞിട്ടുള്ളത്. അത് അഫ്സ് അറിയാം എന്നൊക്കെ.

    • @ജീവിതംഅറിയുക
      @ജീവിതംഅറിയുക 8 หลายเดือนก่อน +10

      @@DragonBooster😂 again, what is love language ? It’s ok, for a person to hug another person in a friendly manner. At corporate people do corporate hugs.. not the way they do.. every hug and every kiss has a meaning.. even if they are friends or partners… so people have problems with their kiss or hugs because those are not appropriate and those are not in a friendly way.. that’s all

  • @Dunnob0ii
    @Dunnob0ii 8 หลายเดือนก่อน +162

    Im so confused. He's just trying to talk so much and trying to keep the anchor quiet. He's not answering any questions, just saying everything and anything but the questions being asked.

    • @chavervavachan
      @chavervavachan 8 หลายเดือนก่อน +10

      Sreethu correct karyam aanu ivane kurich paranjathu...zero stuff. Only vaaythaalam

    • @thanajmaan
      @thanajmaan 8 หลายเดือนก่อน +15

      Thats his and jasmines ability. They talk in loops even contradicting themselves in the same breath🤣.

    • @Dunnob0ii
      @Dunnob0ii 8 หลายเดือนก่อน +6

      @@thanajmaan yeah that's what got him and jasmine in all this trouble more than just their relationship. I don't care about their friendship or situationship but their way of talking is disgusting especially when they were in the house.

    • @jeenujoy4982
      @jeenujoy4982 8 หลายเดือนก่อน +1

      Both Jasmine and Gabri are narcissists… thats why they are able to do this kind of things beautifully

    • @thanajmaan
      @thanajmaan 8 หลายเดือนก่อน +2

      @@jeenujoy4982 though i dislike jasmine more than gabri, i disagree on this point. Gabri has shown narcissistic behaviour. She is down right crazy but nit narcissist. She does not try to hurt him. He on the other hand says hurtful things to her and then gives a sinister smile. Its chilling to watch how he does that. Its like hes fishing with a bait. When she goes away from him, he pulls out the victim hurt play card and brings her closer. Its disgusting to see how they both behave.

  • @prasannarajan4053
    @prasannarajan4053 8 หลายเดือนก่อน +440

    ഗബ്രി പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ... ഇതോണ്ട് സിനിമയിൽ ചാൻസ് കിട്ടുമായിരിക്കും ല്ലെ.... ഇവൻ ഈ പറയുന്നത് മാതാപിതാക്കളോട് ചോദിച്ചാൽ ശരിയായ വിവരം അറിയും ഇവൻ പറയുന്നതൊക്കെ fake ആണ്.... കഷ്ടം.... ഇത് പെങ്ങൾ ചെയ്താൽ നീ സമ്മതിക്കുമോ.... ഏതൊരു പെണ്ണിനും ഭാവി ഉണ്ട് അതോർത്തു കളിക്ക് 🙏

    • @sunisobhanan5327
      @sunisobhanan5327 8 หลายเดือนก่อน +13

      ഗബ്രി പറഞ്ഞതിൽ എന്താണ് നിനക്ക് പൊട്ടത്തരമായി തോന്നുന്നത്. പുറത്തിറങ്ങിയവരിൽ ഇത്രയും സത്യസന്ധമായി സംസാരിച്ച ഒരാളുമില്ല. ഒരാളെയും കുറ്റം പറഞ്ഞിട്ടുമില്ല. അതാണോ നീ കണ്ട പൊട്ടത്തരം.

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน

      ​@@sunisobhanan5327ivanano sathyasandhan😂😂

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน

      Avlde future avlde kayila independent anu 23 vayasayi avlk thettm sheriym thettum thirichariyam appo ith vere kadhal avlde subject alland avl paranju pakshe lust avlde sub anu atha Ingane

    • @lydiajohn5240
      @lydiajohn5240 8 หลายเดือนก่อน +3

      പെങ്ങളും ഭർത്താവും support ആയിരുന്നേൽ ഒരിക്കലും വിഷുവിന് അങ്ങനെ ഒരു vedio ചെയ്യിലായിരുന്നു

    • @chavervavachan
      @chavervavachan 8 หลายเดือนก่อน +8

      ​@Anderson_24__ ഹനാൻ വരെ ബിഗ് ബോസ്സിൽ കേറി...പിന്നെ ആണ് ഈ കോഴി 😌

  • @andrews13
    @andrews13 7 หลายเดือนก่อน +12

    Strong decision Gabri👍👍
    Never leave Jasmine alone👍👍👍

  • @kamarajsubramaniyam7731
    @kamarajsubramaniyam7731 8 หลายเดือนก่อน +154

    അവിടെ നിന്ന് ഒരുപാട് തവണ I love u പറഞ്ഞത് ഞങ്ങൾ കണ്ടതാണ്

    • @minnumonu07
      @minnumonu07 8 หลายเดือนก่อน +8

      I love you ennath pranayikunnavar thammil mathre paraullo?

    • @jenna.7230
      @jenna.7230 8 หลายเดือนก่อน

      Jasmin paranju,,,nammal kattikuttunnad loversinte polaanu,,edinu clarity venam enik ninne eshtanu pranayamanennu,,appo evan paranju,,enik friendayirtanh eshtam kalyanam kazhikkan eshtamilla ennu,,nammalidethra kandadaa ​@@minnumonu07

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 8 หลายเดือนก่อน +6

      ​@@minnumonu07 i love you മാത്രം ആയിരുന്നില്ലല്ലോ കടിക്കുന്നത് ഒക്കെ ഉണ്ടായിരുന്നല്ലോ
      നിങ്ങൾ അങ്ങിനെ ആണോ?

    • @NihaalSathya
      @NihaalSathya 8 หลายเดือนก่อน

      ​@@minnumonu07sathyathil avide kidannu oru first night nu koodi avasaram koduthaal avan venda ennu parayilla. Sadanam pongi nilkkumbozhaa.. 😝🤣

    • @minnumonu07
      @minnumonu07 8 หลายเดือนก่อน +3

      @@വവ്വാൽമനുഷ്യൻ കടിച്ചത് gabri മാത്രം ആണോ sibin ചെയ്യുന്നത് കണ്ടരുന്ന്.. ജാൻമോണി ജിൻ്റോയേം ചെയ്യാറുഉണ്ടരുന്നു എന്ന് പറയുന്നു എന്തേ ഇതൊന്നും aa കണ്ണിൽ ആരും കാണുന്നില്ല...

  • @83july
    @83july 8 หลายเดือนก่อน +221

    പെൺ സുഹൃത്തിന്റെ കൈയിൽ പിടിക്കുന്നത് കുഴപ്പമില്ല പക്ഷെ ജാസ്മിന്റെ inner wear കാണുമ്പോൾ കാണിച്ചു തരുമോ എന്നു ചോദിക്കുന്നതും, ജാസ്മിൻ നീ എന്നെ ഓർക്കാറുണ്ടോ എന്നു ചോദിക്കുമ്പോൾ ആഴ്ചയിൽ 3 പ്രാവശ്യം ബാത്‌റൂമിൽ പോകുമ്പോൾ ഓർമിക്കും എന്നു പറയുന്നതും നിന്റെ സ്ഥിരം പരിപാടിയാണെങ്കിൽ ഇതിനാണ് കോഴി എന്നു വിളിക്കുന്നത്

    • @sunisobhanan5327
      @sunisobhanan5327 8 หลายเดือนก่อน +21

      അങ്ങനെ പറഞ്ഞതായിട്ടുള്ള ഒരു വിഡിയോ കാണിക്കോ. അവൻ പറയാതൊരു കാര്യതെ വളച്ചൊടിക്കരുത്.

    • @shahinajazlaan6489
      @shahinajazlaan6489 8 หลายเดือนก่อน +46

      ഉണ്ട്. അവൾ inner ware പിടിച്ചു ചൊറിയുമ്പോൾ കാണിച്ച തരുമോ എന്ന് ചോദിക്കുന്നുണ്ടല്ലോ. അതൊക്കെ നിങ്ങൾ കണ്ടില്ലേ. പിന്നെ എന്ത് കോപ്പ് ആണ് കണ്ടത്.

    • @Moments___z
      @Moments___z 8 หลายเดือนก่อน +1

      Sherikummm aa video kanu ettaaa apm mansilavumm...vivram illathe oru kuttam allaloo sad of uuuh

    • @fousiyafousiya3089
      @fousiyafousiya3089 8 หลายเดือนก่อน

      ​@@shahinajazlaan6489athokke thamashayayi paranjathavum, ithrayum camarakku munnil anganeyokke parayam avan atha pottanano, vediyo njanum kandittund

    • @83july
      @83july 8 หลายเดือนก่อน +18

      @@Moments___zഞാൻ കണ്ടതാണ് പറഞ്ഞത്.എനിക്കു ഒരു സംശയവും ഇല്ല. അവന്റെ അതെ മാനസിക നിലയാണ് നിനക്ക് അതാ ഇത്ര കൊണ്ടത്

  • @Soumyams90
    @Soumyams90 8 หลายเดือนก่อน +6

    ഇവരുടെ റിലേഷൻ എന്തായാലും അത് സൂപ്പർ ആണ്. വലിയൊരു ലക്ഷ്യം മുന്നിൽ ഉണ്ടായിട്ടും അവിടെ പരസ്പരം ചതിച്ചില്ല.. മറ്റു കാര്യങ്ങൾ മാറ്റിവച്ചു നോക്കിയാൽ ഒരാൾ ഇങ്ങനെ കട്ടക്ക് കൂടെ നിക്കാൻ ഉള്ളത് നല്ലതാ 🥰

  • @JP_comments
    @JP_comments 8 หลายเดือนก่อน +753

    രണ്ടും കൂടെ പ്രേക്ഷകരെ മണ്ടന്മാർ ആക്കാൻ പോയതാണ് പക്ഷേ പ്രേക്ഷകർ ഇവരെ തേച്ച് ഒട്ടിച്ചു 😂💯

    • @Moments___z
      @Moments___z 8 หลายเดือนก่อน +2

      Avide ninu edhvere evicted ayi poyavar oke agne anoo athoo evr mathram ano egne

    • @silpakm212
      @silpakm212 8 หลายเดือนก่อน +2

      Apol dilshyayoo

    • @JP_comments
      @JP_comments 8 หลายเดือนก่อน +1

      @@Moments___z അവിടെ ഫുൾ ക്യാമറയാണ് സത്യസന്ധമായി നിക്കണം എന്നില്ല പക്ഷേ അതിന് ഒരു പരിധി ഉണ്ട് പിന്നെ ജാസ്മിൻ ഒരു ചെക്കനെ ഊ**** അവിടെ നിക്കുന്നത് അവൾക്ക് മാത്രമായി അവിടെ സൗകര്യങ്ങൾ ഒരുക്കി കൊടുക്കുന്നു വാപ്പ വിളിച്ചത് പുറത്തുവിട്ടിട്ടില്ല ലെറ്റർ കൊടുക്കുന്നു ect....

    • @JP_comments
      @JP_comments 8 หลายเดือนก่อน +5

      @@silpakm212 athu vere Udayip 😂

    • @mubshinabasheer8208
      @mubshinabasheer8208 8 หลายเดือนก่อน +1

      🤣​@@JP_comments

  • @alphafeba1052
    @alphafeba1052 8 หลายเดือนก่อน +14

    ഇവന്റെ ശബ്ദം തന്നെ ഒരു അസ്വസ്ഥത യാണ്

  • @josejoy5815
    @josejoy5815 8 หลายเดือนก่อน +421

    എന്ത് തോന്നിവസവും കാണിച്ചിട്ട് അവൻ്റെ ഒരു സദാചാരം .കോയി gabri

    • @human7414
      @human7414 8 หลายเดือนก่อน +3

      TH-cam ammavan sadaacharam main😂

    • @Harikrishnan.Krishnan
      @Harikrishnan.Krishnan 8 หลายเดือนก่อน

      ​@@human7414😂

    • @HEXATRONGAMING1
      @HEXATRONGAMING1 8 หลายเดือนก่อน

      Ellaa comment ഇനും reply kodukkunnundan
      llo ​@@human7414

    • @NihaalSathya
      @NihaalSathya 8 หลายเดือนก่อน

      ​@@human7414chapri cheyyunnathellam kollam alle 😂.. Oruthiyude poottil viral ittu ilakkiyal oru thettum illaalle 😂😆🤣. Sadaacharam 😝

  • @Helloooo301
    @Helloooo301 8 หลายเดือนก่อน +115

    ❤️❤️ആരൊക്കെ എതിർത്ത് നിന്നാലും കൂടെ ഉണ്ടാകും എന്നത് തന്നെയാണ് ഒരു സ്നേഹബന്ധത്തിന്റെ അടിത്തറ..❤️❤️അല്ലാതെ തെറ്റ് കാണുമ്പോ ഇട്ടിട്ട് പോകുന്നതല്ല🤭അവളെ കുറ്റം പറയാൻ മറ്റുള്ളവരിലേക്ക് ഇട്ട് കൊടുക്കുന്നതല്ല സ്നേഹം.. അവളെ ചേർത്തുപിടിക്കലാണ് വേണ്ടത്😍ഗബ്രി.. എല്ലാ ആളുകളെക്കൊണ്ടും നല്ലത് പറയിപ്പിച്ചു ഈ ലോകത്ത് നമുക് ജീവിക്കാൻ കഴിയില്ല .. നീ നല്ലൊരു മനുഷ്യനാണ്.. നല്ലൊരു മനസിന് ഉടമയാണ്❤❤ജാസ്മിൻ meturity കാണിക്കുന്നതേ ഉള്ളൂ..അവൾ ഉള്ളിന്റെ ഉള്ളിൽ ഒരു ചെറിയ കുട്ടിയുടെ വാശിയുണ്ട് ,സ്നേഹമുണ്ട്.. അത് ഗബ്രിയോട് മാത്രമാണ് കാണിച്ചിട്ടുള്ളത്❤നിങ്ങളെ ഒന്നിച്ചു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു .. പ്രാർത്ഥിക്കുന്നു…. love u 😍😍jabri 😘😘

    • @subhadevi935
      @subhadevi935 8 หลายเดือนก่อน +8

      Huu.. kannu niraynu . True lub😪😰😰🤮

    • @AbhijithRema
      @AbhijithRema 8 หลายเดือนก่อน +4

      Ayyeeeee ...... 😂😂😂😂😂

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน +2

      Ivr onnikknm athanu ellavarkkm thalparyam ivnu ivalm ivalk ivanume cheru 2 um orepola AVL aayalm avn aayalm kettitt vere poyalm parayam love language anenn endum paranju nikkanulla kazhivum und so cherum avare cheru

    • @sabirahashif6961
      @sabirahashif6961 8 หลายเดือนก่อน +2

      😂😂 comedy.. Kunnu vava jasmine 😂😂😂

    • @AsifaNavas-q7c
      @AsifaNavas-q7c 8 หลายเดือนก่อน +4

      Oru kozhikku mattoru kozhi made for each other😂😂

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +481

    വീട്ടുകാർ ഉഴിഞ്ഞു വിട്ട കുട്ടിയാണെന്ന് അവൻ പറയാതെ പറയുന്നു

    • @Moments___z
      @Moments___z 8 หลายเดือนก่อน +6

      Ayioo thanode parajayirunooo...avr veedkaruuu ...swbavam thane

    • @midhilajmsamad2948
      @midhilajmsamad2948 8 หลายเดือนก่อน +12

      ​@oments___z ശരിക്കും എൻ്റെ മര്യാദയാ ഉഴിഞ്ഞ് വിട്ട പയ്യനെന്നു..യഥാർത്ഥത്തിൽ ഇവനെ പറയേണ്ടത്, വീട്ടുകാർ ഉഴിഞ്ഞു വിട്ട നേർച്ചക്കോഴി എന്നായിരുന്നു എന്നാണ് പറയേണ്ടിയിരുന്നത്

    • @Citizen-wx7sp
      @Citizen-wx7sp 8 หลายเดือนก่อน +1

      കറക്ട്...🤣

    • @nishasangeeth4130
      @nishasangeeth4130 8 หลายเดือนก่อน +2

      ​@@midhilajmsamad2948polichu 😂😂😂

    • @pravasi9093
      @pravasi9093 8 หลายเดือนก่อน +3

      വിത്ത് കാള

  • @rasheedasajeev6417
    @rasheedasajeev6417 8 หลายเดือนก่อน +24

    എത്ര തവണയാ ഇവൻ exact Questions ൽ നിന്നും തെന്നി മാറുന്നത്.. പക്ഷെ രോഹൻ വിടുന്നില്ല... ഹഹഹ 👏👏

  • @fivestarhome
    @fivestarhome 8 หลายเดือนก่อน +121

    ente ponnu interviewer chetta, ee pulli enthanu parayunnathennu chetanu vyekthamayo? oru question chothikumbo vere enthokkeyo paranju pokunnu🙄🙄🙄🙄

    • @sajnakc6521
      @sajnakc6521 8 หลายเดือนก่อน

      😂😂

    • @bindusaji2188
      @bindusaji2188 8 หลายเดือนก่อน

      Gabri is lost 😂😂😂.

  • @sandhyamol.u-dx8tr
    @sandhyamol.u-dx8tr 8 หลายเดือนก่อน +10

    Interview cheyta chettan polichu👍🏻👍🏻👍🏻. Nalla intervie.. Goodquestions suprrrr👍🏻👍🏻👍🏻👍🏻

  • @jasyjasy3681
    @jasyjasy3681 8 หลายเดือนก่อน +324

    ഗബ്രി പുറത്ത് ഇറങ്ങിയിട്ട് ജാസ്മിൻ്റെ വീട്ടുകാരെ(ഉപ്പനെ) വിളിച്ചോ 😂 അവര് എന്താണ് പറഞ്ഞത്

    • @jijisasikumar7431
      @jijisasikumar7431 8 หลายเดือนก่อน +26

      ജാസ്മിൻ ഉപ്പ നിന്നെ ഞാൻ ഒന്ന് കാണുന്നുണ്ട് എന്നായിരിക്കും പറഞ്ഞത്😂😂😂

    • @VismayaratheeshVismaya
      @VismayaratheeshVismaya 8 หลายเดือนก่อน +12

      Avarkku kettan thalparyamilla.bakki ullavarkkanu kettikandu vishamam

    • @Sana_sree227
      @Sana_sree227 8 หลายเดือนก่อน +6

      Theri vilich kanum.. avlde uppa alle😅😅

    • @messithegoat1161
      @messithegoat1161 8 หลายเดือนก่อน +3

      Jasminte uppa evane block akki

    • @NihaalSathya
      @NihaalSathya 8 หลายเดือนก่อน +2

      ​@@messithegoat1161 oru.. Oru block alle ulloo 😆😆🤣

  • @ash3066
    @ash3066 8 หลายเดือนก่อน +6

    the main reason they're getting hate because Jasmine was already committed and what she's doing is basically cheating...the way gabri glorifying cheating is unacceptable I feel like he clearly knows what's good and bad but still trying to cover up what he had done..

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +194

    ഇത് ആദ്യത്തെ സീസൺ അല്ല..പൊട്ടൻ പറയുന്നത് കേട്ടിരിക്കാൻ..ഇതിന് മുമ്പ് വന്നവരും,ഇവിടിപ്പോൾ നിൽക്കുന്നവരും ഇതേ പ്രഷർ കുക്കറിൽ വേവുന്നവർ തന്നെയല്ലേ..അവരൊക്കെ പരസ്പരം കടിച്ച് പറിച്ച് ഒരു പുതപ്പിനുള്ളിൽ കിടന്ന് രസിക്കുന്നുണ്ടോ ഡാ

    • @jainfaze
      @jainfaze 8 หลายเดือนก่อน

      Correct 👌🏻

    • @lailashereef1033
      @lailashereef1033 8 หลายเดือนก่อน +1

      Correct

    • @Aami9539.
      @Aami9539. 8 หลายเดือนก่อน

      കഴിഞ്ഞ bb യിൽ ശ്രുതി എന്തായിരുന്നു. കല്യാണം കഴിഞ്ഞതല്ലേ അവൾ

    • @arszz7080
      @arszz7080 8 หลายเดือนก่อน

      സത്യം 😂😂👍

  • @ronuajuaju132
    @ronuajuaju132 8 หลายเดือนก่อน +16

    അവതാരകൻ അടിപൊളി 🤩

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 8 หลายเดือนก่อน +46

    ഇൻസ്റ്റയിൽ ഗബ്രി ജാസ്മിനെ ഫോളോ ചെയ്തിരുന്നു, അത് പിന്നീട് unfollow ചെയ്തു. ജാസ്മിന്റെ അക്കൗണ്ട് മാനേജ് ചെയുന്നആൾ ബ്ലോക്ക്‌ ചെയ്തിരിക്കുക ആണെന് തോന്നുന്നു.

  • @Aadhya006
    @Aadhya006 8 หลายเดือนก่อน +11

    ഇതിനു മുന്നേയും ബിഗ്‌ബോസിൽ combo ഉണ്ടായിട്ടുണ്ട്.. താൻ അതൊക്കെ ഒന്ന് കാണു.. Robin dilsha മോശമായി എപ്പോഴെങ്കിലും പെരുമാറിയിട്ടുണ്ടോ... Pearlish the best combo ever in BB history.. House il ഉള്ളവരും ലാലേട്ടനും ചോദിച്ചപ്പോൾ 2 പേർക്കും ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളു.. ഒരുമിച്ചു ജീവിക്കണമെന്ന്.. അവർ ക്യാമറയിലൂടെ വീട്ടുകാരോട് പറയുകയും ചെയ്തു പരസ്പരം ഇഷ്ടമാണെന്നും marriage ചെയ്യണമെന്നും... അവർക്കൊക്കെ എല്ലാത്തിനും നല്ല clarity ഉണ്ടായിരുന്നു.. അവർ hug cheythittund kiss ചെയ്തിട്ടുണ്ട്.. But ഒരിക്കലും മോശമായി ഒന്നും ചെയ്തിട്ടില്ല.. അവരും interreligious ആണല്ലോ...അവർ പരസ്പരം അടുത്തപ്പോൾ future ne കുറിച്ചു perfect clarity ഉണ്ടായിരുന്നു.. അവിടെയാണ് അവർ വിജയിച്ചതും ഇന്ന് എല്ലാവരും ഇഷ്ട്ടപെടുന്ന couple ആയതും... താനും ജാസ്മിനും കാണിച്ചുകൂട്ടിയത് തന്റെ physical needs ന് വേണ്ടി മാത്രമാണ്

  • @TheMoodDiaries
    @TheMoodDiaries 8 หลายเดือนก่อน +103

    Anchor biggboss material aane...😂

  • @Aadhya006
    @Aadhya006 8 หลายเดือนก่อน +2

    നിങ്ങൾ ഇവനെ വച്ചു interview ചെയുന്നത് നിർത്തു... എന്നിട്ട് ഇതിന്റെ അവതാരകനെ interview ചെയ്യൂ... Such a nice person.. ഇവനെക്കാൾ ബോധവും വിവരവും anchor ന് ഉണ്ട്.. ജനങ്ങൾ ഇരുന്നു കാണും

  • @saraphilip3189
    @saraphilip3189 8 หลายเดือนก่อน +42

    What is this guy telling? An orthodox family will never accept this combo he did in BB house. He is just lying...

    • @bindusaji2188
      @bindusaji2188 8 หลายเดือนก่อน +2

      He is gone mad . . . God knows if he understands what he is saying himself

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +69

    ഗബ്രി നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് അപാരമാടാ..നിൻ്റെ മാല,കമ്മൽ, വള,മോതിരം,perfumes, പിന്നെ നിൻ്റെ innerwear ഒക്കെ അവൽ നിധി പോലെ കാത്ത് സൂക്ഷിച്ച് നോക്കി വെച്ച് പൂജിക്കുന്നുണ്ട് നിൻ്റെ ഫോട്ടോക്കൊപ്പം... Sabu മോനോട് ഒക്കെ എടുത്ത് കാണിച്ച് പറയുന്നുമുണ്ട്.. പൊന്ന് മോൻ ഗബ്രി അത് കണ്ടായിരുന്നോ..നിൻ്റെ കുപ്പി, നിൻ്റെ കപ്പ് ഒക്കെ അവൽ true ഫ്രണ്ട് ആയത് കൊണ്ട് സൂക്ഷിച്ചുപയോഗിക്കുന്നുണ്ട് ..നിൻ്റെ മാല കഴുത്തിലല്ല അവൽ ധരിച്ചിരിക്കുന്നത്...കയ്യിൽ ചുറ്റി കെട്ടി നല്ല സ്റ്റൈലിന് അപ്പപ്പോൾ മോഹന്ലാല് കാണാൻ പൊക്കി പിടിക്കുന്നുണ്ട്...😂😂😂 പക്ഷേ അയാളത് ഇന്നലെ കണ്ടിട്ട് പോലും mind ചെയ്തില്ല.. ഭ്രാന്താ.അവൾക്കെന്ന് അയാൾക്കുമറിയാം

  • @nishmadas.c2296
    @nishmadas.c2296 8 หลายเดือนก่อน +14

    Ee gabriye support cheyyunnavarode pucham mathram .... Adoo ithe keralam ane america yoo engalndoo alla ....avare thammil illa realtion nthoo avatte ... Jasmin thanne parajittinde njn alredy committed ane nnatte avalkke gabriye ishttamane enne paraju .... Aval paraju gabriye ishttamane enne avanum parajirunnu .... Committed aya orlae angane cheyyunnathe sariyano . Trust parayana oru sadhanm inde ivale okke engane trust cheyyan patta .... Ella manushanmarkkum possessiveness paraja oru karyam inde ... Keralathile oru boy kkum gurl num avare committed ayitte illa oru girl or boy node matte oru boy or girl close ayi irikkunnthe accept cheyyan pattillya .... Orikkalum pattillya .....

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +108

    ഇവൻ പറയുന്നത് പോലെ മുപ്പത് സെക്കൻ്റ് ഷോർട്സ് കണ്ടിട്ട് തന്നെ തലച്ചോർ ഉപയോഗിച്ച് നിന്നെയുo അവളെയും ഇപ്രകാരം വിമർശിക്കുന്നെങ്കിൽ എങ്ങനാടാ ഞങൾ നിങ്ങളുടെ ഈ കാമ ഭ്രാന്താലയം ഒരു എപ്പിസോഡ് മുഴുവൻ ഇരുന്ന് കാണുന്നത്

  • @kkmanu3874
    @kkmanu3874 8 หลายเดือนก่อน +173

    ആരുടെ ചോദിത്തിനും ധൈര്യമായി പറയു ഞങ്ങൾ ഒന്നിച്ചു ജീവിച്ചാൽ രണ്ടാൾക്കും ഇഷ്ടം ആണെങ്കിൽ ആർക്കു നഷ്ടം ഉണ്ടൊ ചോതിക്കൂ ഗബ്രി

    • @വവ്വാൽമനുഷ്യൻ
      @വവ്വാൽമനുഷ്യൻ 8 หลายเดือนก่อน +29

      അത് പറയാത്തത് ആനാലോ അവൻ്റെ പരാജയം അതല്ലോ അവൻ ഹോസ്‌സിൽ നിൽക്കാതെ ഇവിടെ ന്യയികരിക്കേണ്ട ഗതി ആയത് 😂

    • @trendmaster5663
      @trendmaster5663 8 หลายเดือนก่อน +4

      Athonnum chothikhila. Karnam avannu avale use cheyyayirnu. Avan onnu avale marriage cheyyila. Avan Vera Nala kudhumbhathil pennu kettum. Evanmarudhe okke character aghne annu. Kittunodhuthu ninu max utilize cheyyum. Enittu avare chathichu Vera aludhe kudhe povum

    • @VismayaratheeshVismaya
      @VismayaratheeshVismaya 8 หลายเดือนก่อน +2

      Athu chodichalum avanu utharamilla

    • @fousiShajahan
      @fousiShajahan 8 หลายเดือนก่อน +11

      നടന്നത് തന്നെ😂😂😂😂
      ചായ കുടിക്കാൻ ചായ കട വാങ്ങോ 🤣🤣🤣🤣

    • @selmath872
      @selmath872 8 หลายเดือนก่อน +11

      അങ്ങനെ ചോദിക്കാത്തത് ആണ് കുഴപ്പം, അവ്ൻക് lust ആയിരുന്നു അവളോട് അതാണ്‌ അവൻ പറയുന്നത് ജാസ്മിന് പറയുന്നു പ്രണയം എന്ന്, എന്നാ ഗ്രബി ഒരിക്കലെങ്കിലും പറഞ്ഞോ എനിക്ക് പ്രണയം ഉണ്ട് എന്ന്, ജാസ്മിൻ തലയിൽ ആകുമോ എന്ന് പേടി ഉണ്ട്, ഫ്രണ്ട് ഷിപ് പുറത്തും ഉണ്ടാവും ഒരുമിച്ചു ഇനി ടൂർ പോകും 😃

  • @nawalrabiajazad5722
    @nawalrabiajazad5722 8 หลายเดือนก่อน +6

    Gabri was an amazing player in all tasks which was given and also he did well in plays , skits fun and talented

  • @sajivs1100
    @sajivs1100 8 หลายเดือนก่อน +56

    Gabri ..Your emotion is called kazhappu.

    • @syamraj2604
      @syamraj2604 8 หลายเดือนก่อน +4

      😂😂😂

    • @syamraj2604
      @syamraj2604 8 หลายเดือนก่อน +2

      😂😂😂

    • @noonee321
      @noonee321 8 หลายเดือนก่อน +2

      😅😅😅

    • @aryaarya2224
      @aryaarya2224 8 หลายเดือนก่อน

      😆😆

    • @mall-gs3qv
      @mall-gs3qv 8 หลายเดือนก่อน

      😂😂😂

  • @annemathew2340
    @annemathew2340 8 หลายเดือนก่อน +33

    Anchor should go to bigg boss..Gabri entha parayanenn nokki irikua athil keri pidikkaan😂😂😂

  • @averagenobody4060
    @averagenobody4060 8 หลายเดือนก่อน +40

    Master Manipulator, still he is manipulating facts

  • @Lims2024
    @Lims2024 8 หลายเดือนก่อน +18

    Mr interviewer,,thankale BB7 nil oru contestant ayi kanam enna agrahamund,,enthayirikkum avastha ennu interview nadathade thanne thanikku manasilakum 😊

  • @CalmCaptainHat-eo6dy
    @CalmCaptainHat-eo6dy 8 หลายเดือนก่อน +63

    പാവം ഗബ്രി. ആളുകൾ എന്തൊക്കെ പറഞ്ഞിട്ടും ജാസ്മിനെ കുറിച്ച് ഇതുവരെയും ഒരു മോശം വാക്ക് പോലും പറഞ്ഞിട്ടില്ല😊🙏
    frnd ആയാലും Lover ആയിരുന്നാലും ജാസ്മിന് കിട്ടിയ ഏറ്റവും വലിയ gift❤️😍

    • @sijiyamathew7183
      @sijiyamathew7183 8 หลายเดือนก่อน +11

      Avan ade paranjal avide nadanna nadakam poliyum😂😂

    • @vasm8802
      @vasm8802 8 หลายเดือนก่อน +1

      You said it.. ❤

  • @loveaction6830
    @loveaction6830 8 หลายเดือนก่อน +21

    ആ ഇവന്റെ അമ്മ അയല്പക്കത്തെ ചേട്ടന് ഉമ്മകൊടുക്കാറുണ്ട് അറിയാണുന്നവരാണ് അവര് friends ആണ് അതുകൊണ്ട് ഇവന്റെ അച്ഛനും ഇവനും അത് തെറ്റല്ല...,
    ചിലപ്പോഴൊക്കെ ഒരുമിച്ച് കിടക്കാറും ഉണ്ട്...

  • @savepeople5298
    @savepeople5298 7 หลายเดือนก่อน +7

    ചങ്കൂറ്റമുള്ള ചെറുപ്പക്കാരൻ
    BIG SALUTE Brother full support 🙏❤

  • @razmode1
    @razmode1 8 หลายเดือนก่อน +50

    Gabri തന്നെ പറയുന്നു committed ആയ ആൾക്ക് വേറെ പ്രണയം തോന്നുന്നുന്നതു തെറ്റാണ് എന്ന്..അപ്പോൾ ജാസ്മിൻ തന്നെ propose ചെയ്തത് തെറ്റ് തന്നെ അല്ലെ... ആ കാര്യം തന്നെ ആണ് ആ കുട്ടിയോട് യോചിക്കാൻ പറ്റാത്തത്... അല്ലാതെ നിങ്ങൾ ഉമ്മ വെച്ചത് ഒന്നും അല്ല...വഞ്ചനയെ ഒരിക്കലും അലക്കി വെറുപ്പിക്കല്ലേ gabri plz

    • @revathy6194
      @revathy6194 8 หลายเดือนก่อน

      Angane sambhavich poyenkil pinenth cheyanpatum

    • @razmode1
      @razmode1 8 หลายเดือนก่อน +5

      @@revathy6194 അങ്ങനെ ഒരാളെ cheat ചെയ്യുന്നത് problem അല്ലെ... ഇങ്ങനെ imotions control ചെയ്യാൻ കഴിയാത്തവർ ഒരിക്കലും freindship ലു gender നോക്കാറില്ല എന്ന comment പറയരുത്..അതെല്ലാം freindship ലു quality keep ചെയ്യുന്നവർ പറയുന്നതാണ്... Asla വിഷയത്തിൽ എല്ലാം ഞാൻ ഈ കുട്ടിയെ support ചെയ്തിരുന്നു.but ഇപ്പോൾ മനസ്സിലായി ജാസ്മിൻ asla യെ cyberattack നു ഇട്ടുകൊടുതത് ആണെന്ന്.. സായി പോലും ജാസ്മിനെ support ചെയ്യുന്നില്ലെങ്കിൽ അതിനു ഒരു reason ഉണ്ടാവില്ലേ...ശരിയാണ് ജാസ്മിന്റെ നാക്കിനു മുന്നിൽ ആരും തോറ്റു പോകും അത് അവളുടെ quality അല്ല ആ ലെവലിലേക്ക് മറ്റു ആർക്കും താഴാൻ പറ്റാത്തത് കൊണ്ടാണ്

    • @revathy6194
      @revathy6194 8 หลายเดือนก่อน

      @@razmode1 seri tettan, pakshe sambahavich poyi. Inipom enth cheyan patum. ellarude kedan ayale edutit alakit karyamondo. Avarentelum cheyate

    • @razmode1
      @razmode1 8 หลายเดือนก่อน +5

      @@revathy6194 ഒന്നും ചെയ്യാൻ ഇല്ല.. അതിനെ ന്യായീകരിക്കാതെ ഇരിക്കുക എന്ന സാമാന്യഭോധം ഉണ്ടാവില്ലേ മനുഷ്യൻ ആയാൽ..

    • @razmode1
      @razmode1 8 หลายเดือนก่อน

      Personaly എനിക്ക് ഗബ്രിയോട് sympothy ആണ്.. ഇത്രയും talent ഉള്ള ഒരാൾ jasmin എന്ന label ലു അറിയപ്പെടുന്നത് കാണുമ്പോൾ... ഞാൻ അവനു വേണ്ടി vote ഒക്കെ ചെയ്തിരുന്നു... പറഞ്ഞിട്ടു എന്താ ഇനി എല്ലാവരും പറയുന്ന പോലെ അവർ ഒരുമിച്ചു ജീവിക്കട്ടെ... എന്തായാലും കർമ എന്നത് കാലം തിരിച്ചടിച്ചിരിക്കും 100%

  • @sanjumohanan7661
    @sanjumohanan7661 8 หลายเดือนก่อน +13

    കൊയിലാണ്ടിക്ക് എങ്ങനാ പോവാ ?
    ലെ ഗബ്രി : കാസർഗോഡ് വഴി പൂഞ്ഞാറ്റിലെ ഹൈറേൻജ് വഴി , കന്യാകുമാരി വഴി.....

    • @nidhinads6728
      @nidhinads6728 8 หลายเดือนก่อน +1

      Ya mone 😂😂😂😂😂

  • @haneefavkd7615
    @haneefavkd7615 7 หลายเดือนก่อน +7

    Gabri❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Pai.jasmink
    @Pai.jasmink 8 หลายเดือนก่อน +12

    Nalla clever answer. Jasminum ayulla uttarangal ellam diplomatic anippo. Aval vannu kazhinj aval adyam vilikkunnath gabriye ayirikkum ennit avar theerumanikkum enthanu mediayil parayendath enn. Athuvare avante vayinn onnum pradeekshikkanda😂😂

  • @KenasCM
    @KenasCM 8 หลายเดือนก่อน +40

    അവസാ ദിവസങ്ങളിൽ ജാസ്മിൻ പറഞ്ഞല്ലോ നിന്നെ ഇഷ്ടമാണ് എന്ന്.നിൻ്റെ അഭിപ്രായം എന്താണെന്ന് ചോദിച്ചിരുന്നല്ലോ

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน +7

      Avlk ariyam afsal poyenn appo arelm vende Munna vann siyad poyi afsal vann munna poyi gabri Vann so afsal pokm aduth ini aaranoo endoo

  • @ajeeshajuaji5020
    @ajeeshajuaji5020 8 หลายเดือนก่อน +4

    ഈ വീഡിയോ സേവ് ചെയ്തു വച്ചോ.. നാളെ ഇവൻ ഇതായിരിക്കില്ല പറയുക 🙏🙏🙏

  • @FasilaPachi-y8z
    @FasilaPachi-y8z 8 หลายเดือนก่อน +19

    ഒരു കണക്കിന് മുൻപുള്ള കാമുകന്മാരെ ക്കൾ എത്രയോ ഭേദം ഗബ്രിആണ്, അവരൊക്കെ അവളെ മീഡിയ ക്ക് മുന്നിലേക്ക് വലിച്ചു കീറാൻ ഇട്ട് കൊടുത്തു, എത്രയോ കാലം പ്രേമിച്ചവർ പോലും, എന്നാൽ ജാസ്മിനെ ഗബ്രിക്ക് വെറും 60ഡേയ്‌സ് പരിചയം ഉള്ളു എന്നിട്ടും അവൻ അവളെ സപ്പോർട്ട് ചെയ്തല്ലാതെ സംസാരിക്കുന്നില്ല

    • @muhammedishalak
      @muhammedishalak 8 หลายเดือนก่อน +2

      Yes well Said

    • @nidhinads6728
      @nidhinads6728 8 หลายเดือนก่อน +2

      Avn kode ithil ullondn

    • @jenna.7230
      @jenna.7230 8 หลายเดือนก่อน

      Avale eshtalla ennu paranjal eppo bbyil cheydadokke kalllamayi ,, marum,,mattu kamukanmar bb yil vannittillallo,,avark avare pattichu,,verorale snehikkumbol,,mindadirikilla,,jasmin oru,,U tuber aanu aanu,,adukond,,snehicha payyanmark chodyangal varum,,,adondanu

    • @FasilaPachi-y8z
      @FasilaPachi-y8z 8 หลายเดือนก่อน

      @@nidhinads6728 അതെ അവൻ ഉള്ളോണ്ട് അവൻ അവളുടെ മേൽ കുറ്റം ചുമത്തി നല്ല പിള്ള ആകാമായിരുന്നു ബട്ട്‌ അവനത് ചെയ്തില്ല

  • @saleeshantony7258
    @saleeshantony7258 3 หลายเดือนก่อน +2

    ജാസ്മിൻ ഗബ്രി 💜💜💜💜

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +33

    ശരി ശരി ഒക്കെ പോട്ടെ ഗബ്രി.. നീ ഇറങ്ങിയിട്ട് നിൻ്റെ സ്വന്തം jaffer മാമായെയും മാമിയെയും അളിയനേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ പോയി കണ്ടോ? അഫ്സലിനെ കണ്ട് കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞോ..നിങൾ തമ്മിൽ വെറും ഫ്രണ്ട്സ് ആണെന്നൊക്കേ പറഞ്ഞ് മനസ്സിലാക്കിയൊ.. നിൻ്റെ ഫ്രണ്ട് b b യിൽ നിന്ന് വന്നാൽ ഉടൻ കല്യാണം നടത്താം എന്ന് വാക്ക് കൊടുത്ത് പിരിഞ്ഞ ഒരു പയ്യനാണ് അഫ്സൽ..

  • @vamshomeo
    @vamshomeo 8 หลายเดือนก่อน +3

    ഒരാളുമായി വിവാഹം ഉറപ്പിച്ച പെൺകുട്ടി എന്തിന്റെ പേരിലായിരുന്നാലും മറ്റൊരാളെ ഉമ്മ വെക്കുന്നതും കടിക്കുന്നതും വിവാഹം കഴിക്കാൻ പോകുന്ന ഏതൊരാൾക്കും സഹിക്കുന്ന കാര്യമല്ല

  • @LoJoPe
    @LoJoPe 8 หลายเดือนก่อน +4

    It looks like there are no divorces or cheatings happening in Kerala, the way the Interviewer is SO KEEN on asking these questions on Jasmine.

  • @jalajaak3789
    @jalajaak3789 4 หลายเดือนก่อน +2

    Good❤️❤️ decision... 👍👍

  • @razmode1
    @razmode1 8 หลายเดือนก่อน +12

    പിന്നെ gabri out ആയപ്പോൾ ഏഷ്യാനെറ്റ്‌ comment ബോക്സ്‌ ലു comment ചെയ്തിരുന്നവർ ജാസ്മിന്റെ PR ടീംസ് ആണ്.. ഇവർ തന്നെ ആയിരുന്നു gabri യെ നെഗറ്റീവ് ആക്കിയിരുന്നവരും... ഞാൻ ഒക്കെ നിന്നെ support ചെയ്തു comment ചെയ്തിട്ടുണ്ട്.... But ജാസ്മിനെ എനിക്ക് accept ചെയ്യാൻ പറ്റില്ല..കാരണം എനിക്ക് relationships ന്റെ value അറിയാം

  • @nihaazgar-sq7ut
    @nihaazgar-sq7ut 8 หลายเดือนก่อน +3

    ഓരോ person ന്ന് അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട് ആളുകൾ അതിൽ കേറി ഇടപെടുമ്പോൾ ആണ് അവർ ചെയ്യുന്നത് 100 ഇരട്ടി തെറ്റ് ആയി പുറമെ തോന്നുന്നത്

  • @rasheedasajeev6417
    @rasheedasajeev6417 8 หลายเดือนก่อน +4

    Genuine ആയിട്ടുള്ള ഇമോഷൻസ്.. And just ഹോർമോൺ റിലീസിംഗ് അതാണവിടെ ഇവൻ കാട്ടിക്കുട്ടിയത്..

  • @syamkumar2014
    @syamkumar2014 8 หลายเดือนก่อน +42

    കോഴി ഗമ്പ്രി... ഇവനെപ്പോ ലെ ഈ പഞ്ചായത്ത് വേറെ കോഴി ആരും ഇല്ല...

  • @safeenashareef
    @safeenashareef 8 หลายเดือนก่อน +13

    ഇതുപോലെ മറ്റുള്ളവൻ ചെയ്തിട്ടുള്ള പെണ്ണാണെങ്കിൽ അതും നിനക്ക് കുഴപ്പം ഉണ്ടാകില്ല അല്ലെ ജാസ്മിൻ ഒരുപാട് പേരെ പ്രേമിച്ച ആളാണ് എല്ലാരോടും ഇതേപോലെ തന്നെ ആയിരുന്നു കാണും പക്ഷെ നിനക്കതു കുഴപ്പം ഇല്ലല്ലോ പ്രേമം എന്നാൽ ഇതാണ് എന്നു പുതിയ കുട്ടികൾ മനസിലാക്കുoഇതൊരു ബാഡ് ഇമെജാണ് സമൂഹത്തിന് കൊടുത്തത്

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +12

    വീട്ടുകാർ ഉഴിഞ്ഞ് വിട്ട നേർച്ചക്കോഴി... കമ്മിറ്റ്റഡ് ആയ പെൺകുട്ടികളെപ്പോലും ഉമ്മ വെച്ചുറങ്ങുന്നതിൽ യാതൊരു തെറ്റുമില്ല, അത് നല്ല ഫാമിലി യിലെ പിള്ളാർക്ക് മാത്രമേ കഴിയൂ എന്ന കൺസെപ്റ്റ് ഉള്ള പൂ മോൻ.സദാചാര കണ്ണുള്ളവരുടെ കണ്ണിനെ കുത്തിപ്പൊട്ടിക്കണമെന്നാണ് പുള്ളിയുടെ അഭിപ്രായം.. ഈ മോന് തികച്ച് ഒരു പത്ത് വോട്ട് പ്രേക്ഷകരിൽ നിന്നും വാങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നിവൻ ശരിക്കും ആഗ്രഹിച്ചു കാണും..ഉള്ളിൽ കരഞ്ഞ് കൊണ്ടാ ഈ ഊറ്റം കൊള്ളുന്നത്..കേൾക്കുമ്പോൾ അറിയാം..

  • @flooatt
    @flooatt 8 หลายเดือนก่อน +28

    പൊളിച്ചു ആങ്കർ. Gabri came out really what he is.jasmine and gabri both of them are in the same boat.പൊറത്ത് മുസ്ലീം ഫോളോവേർസ് കൊറയുമെന്ന് കരുതി സ്പ്രേ ഹറാമാണ് അത് ഞാൻ അടിക്കൂല. വൈറ്റനിങ്ങ് ക്രീമിനെ പ്രൊമോട്ട് ചെയ്തിട്ട് ഞാൻ വെളുക്കാൻ വേണ്ടി പ്രമോട്ട് ചെയ്തതല്ലാ തുടങ്ങി മെഴുകൽ ആണ് രണ്ടു പേരുടെയും മെയിൻ. 2 ഫേക്ക് മനുഷ്യർ.

  • @Funday744
    @Funday744 8 หลายเดือนก่อน +27

    First of all interview ചെയ്യുന്ന വ്യക്തി ആരെ ആണോ ഇൻ്റർവ്യൂ ചെയ്യുന്നത് അവരെ ബഹുമാനത്തോടെ uncomfortable aakkathe സംസാരിക്കാൻ പഠിക്കുക.... അല്ലാതെ disrespectful aayit പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് കാണിച്ച് ചോദിച്ചു സ്വയം ബുദ്ധിമാൻ ചമയുന്ന വിഡിയെ പോലെ ആവരുത്

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน +6

      Ee interview il irikkunnavanum athil Jasmine um okke nalla respect aayirunnalloo bakkiyullavare, appo ithokke kittanm
      Karma is a boomerang

    • @Krish78905
      @Krish78905 8 หลายเดือนก่อน +3

      ​@@NithyaPrasannanntho ondelm Karmede melil idm... Oru showil niknne pole ano.. Interview nu vilich vrthii disrespect chynnee🤣..

    • @sijiyamathew7183
      @sijiyamathew7183 8 หลายเดือนก่อน +6

      He didnt disrespected gabri. He was asking direct quistion and gabri was not answering directly. Gabri is still manipulating with his answers. Then he will loose his respect thats all

  • @preethanarayanankutty757
    @preethanarayanankutty757 7 หลายเดือนก่อน +12

    ഗബ്രി. ജാസൂ❤️❤️❤️❤️നിങ്ങൾ നിങ്ങളുടെ ഇഷ്ട്ടം നോക്കു

  • @jesusjesus-tw7qg
    @jesusjesus-tw7qg 8 หลายเดือนก่อน +55

    ഇവൻ കെട്ടാൻപോകുന്നപെണ്ണിനെ ഇതു പോലെ ആരെങ്കിലും ചെയിതാൽ ഇവൻ ഒന്നും പറയില്ലേ

    • @solo_wanderer2739
      @solo_wanderer2739 8 หลายเดือนก่อน +2

      Athenthinaa than ariyunnath

  • @avanits1009
    @avanits1009 6 หลายเดือนก่อน +2

    ലോകം മുഴുവൻ കൂടെ നിന്നില്ലെകിലും നീ കൂടെ നിക്കണം. അല്ലേൽ ആ പെൺകുട്ടി തകർന്നുപോകും. എന്ന് അറിയാം. അങ്ങ്നെ നിന്നിട്ട് കാര്യം ഇല്ല.ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കു അതാണ് എല്ലാത്തിനും ഉള്ള പ്രായശ്ചിതം. കൂടെനിന്നിട് എന്ത് കാര്യം ആ കുട്ടിയെ ആരു വിവാഹം കഴിക്കും കാര്യങ്ങൾ വളച്ചൊടിച്ചിട്ടു കാര്യം ഇല്ല ഗബ്രി

  • @mehsanapm1940
    @mehsanapm1940 8 หลายเดือนก่อน +5

    We love the way you are gabrii❤❤❤❤❤

  • @Luttappy-p4u
    @Luttappy-p4u 8 หลายเดือนก่อน +3

    ഗബ്രി രാഷ്ട്രീയത്തിൽ പോയാൽവളരെ ശോഭിക്കും. സംസാരിക്കാൻ നല്ല കഴിവുണ്ട് എഞ്ചിനീയർ ആയിരുന്നില്ല ഒരു വക്കീലായിരുന്ന ആകേണ്ടത് ഇനിയും സമയമുണ്ട്‌

  • @anamikadev7452
    @anamikadev7452 8 หลายเดือนก่อน +4

    Gabri , you are real a man ❤❤❤❤❤❤

  • @yamunack3700
    @yamunack3700 8 หลายเดือนก่อน +2

    പ്രണയം ആണോ ഏയയ് അല്ല. പ്രണയം അല്ലെ അങ്ങനെ അല്ല എന്ന് പറയാൻ പറ്റില്ല. വെറുതെ ഇരുന്നു പിച്ചും പേയും പറയുന്നു. Interviewer apt ആയ questions ആണ് ചോദിക്കുന്നത്.

  • @Chinjus-oz3lw
    @Chinjus-oz3lw 7 หลายเดือนก่อน +2

    ബെസ്റ്റ്മറുപടി ഗബ്രി👍🏻

  • @BrothersLoveS
    @BrothersLoveS 6 หลายเดือนก่อน +3

    Jasu gabri❤❤

  • @itsshebislife4805
    @itsshebislife4805 8 หลายเดือนก่อน +17

    ക്ലാരിറ്റി ഇല്ലാത്തതാണ് എന്റെ ക്ലാരിറ്റി 🤣🤣🤣🤣🤣യാ മോനെ

  • @user-dc8rs3mj1j
    @user-dc8rs3mj1j 6 หลายเดือนก่อน +2

    ❤❤❤❤jasmin ❤❤ jabri ❤❤❤

  • @kkmanu3874
    @kkmanu3874 8 หลายเดือนก่อน +28

    ഗബ്രി നീ സൂപ്പർ ആണ് പോയി പണിനോക്കാൻ പറയു നിങ്ങൾ എന്തായാലും നാട്ടുകാർക്കു എന്താ നഷ്ടം ചോദിക്കു... നിങ്ങളുടെ ഇഷ്ടം ചോത്യം ചെയ്യാൻ അവരെ ചിലവാണോ ജാസ്മിൻ പാവം ആണ് അവളെ ഫ്രൻസ് കൈവിടരുത്...

    • @MubeenaMubee-g3w
      @MubeenaMubee-g3w 8 หลายเดือนก่อน +4

      Ningale wifum inganeyano avarude friendinte koode kettippidikkanum nakkanum kadikkanum okke vidarundo

    • @sanuvinod6553
      @sanuvinod6553 8 หลายเดือนก่อน

      ​@@MubeenaMubee-g3w😅😅😅👍

  • @leenavishnu9754
    @leenavishnu9754 8 หลายเดือนก่อน +3

    Good point ☝️ interview pwolichu ❤❤ fire 🔥🔥 questions

  • @Jannath-rms
    @Jannath-rms 8 หลายเดือนก่อน +139

    എനിക്ക് തോന്നുന്നു gabrikk ഇഷ്ട്ടം ഉണ്ട് but അത് ഇപ്പോൾ public ആയി പറയുന്നില്ല.. bcz..ജാസ്മിൻ പുറത്തു വന്നിട്ട് ജാസ്മിന്റെ real opinion അറിഞ്ഞിട്ട് രണ്ടുപേർക്കും അത് publicity ആക്കുവാൻ ആയിരിക്കും... അതുകൊണ്ട് ആയിരിക്കും gabri love എന്ന് തുറന്നുപ്റയാത്തത്. ഇനി ജാസ്മിൻ വന്നിട്ട് അവൾക് family, religion അങ്ങനെ problem ഉണ്ടെങ്കിൽ പിന്നെ അവർ forever friends ആയിരിക്കും.. അതൊന്നും രണ്ടുപേർക്കും കുഴപ്പമില്ല എന്നുണ്ടെങ്കിൽ ചിലപ്പോ അവർ അവരുടെ love relation public ആയി തുറന്നുപറയുമായിരിക്കും... ഇനി ചിലപ്പോ രണ്ടുപേരും bbyil drama ആയിരുന്നെങ്കിൽ അതും തുറന്നു പറയുമായിരിക്കും.... എന്തുതന്നെയായാകും wait ചെയ്യാം 🤩... എനിക്ക് ഇഷ്ടം അവർ ഇഷ്ടത്തിൽ ആണെന്ന് പറയുന്നത് കേൾക്കുവാനാണ് 😍😍

    • @womensarea4792
      @womensarea4792 8 หลายเดือนก่อน +8

    • @karthikasudhansudhan7996
      @karthikasudhansudhan7996 8 หลายเดือนก่อน +12

      Athee evare ishtapedunnavar ellam athinu annu waiting

    • @Shanuzart
      @Shanuzart 8 หลายเดือนก่อน +8

      Ys gabri❤️❤️jasmi

    • @Sameerarafi-d1x
      @Sameerarafi-d1x 8 หลายเดือนก่อน +4

      Yes

    • @vishnukk9620
      @vishnukk9620 8 หลายเดือนก่อน +4

      Gabri yes പറയില്ല...
      അത്കൊണ്ട് ആണ് അവൻ ഫ്രണ്ട് ഫ്രണ്ട് എന്ന് പറയുന്നത്.. ഒരിടത്ത് പോലും അവളെ ഇഷ്ടം ആണെന്ന് പറയില്ല..

  • @shija888
    @shija888 8 หลายเดือนก่อน +14

    Nice interviewer....thangal nannayi aa kozhiye interview cheythu

  • @ShahinaShahi-p4n
    @ShahinaShahi-p4n 7 หลายเดือนก่อน +2

    Gabri neeyane ankutti❤❤❤❤❤❤❤❤❤❤❤

  • @Gangothri5
    @Gangothri5 8 หลายเดือนก่อน +2

    I understand maybe some of his perspectives is too progressive and that's okay because there is room for all perspectives in our society. But we can't discredit the amount of care he has shown Jasmine since he came out, the way he has rallied for her, and the way he has stood behind her. She is blessed in ways more than one if they end up together. Also the wisest thing is to wait till she comes out. He is unable to answer questions on her level of committment or things like that because he already said that in that, they have limitations discussing outside relationships. I love JABRI and I really hope to see them together. But totally the best thing is waiting till she comes out, she has to sort out a lot of things, and then it's a decision that they both have to take together. I don't understand why interviewers are pushing them for clarity when the other half of the decision maker is not available. That is wrong. All Gabri can share is his perspective right now and you have to wait for her perspective and then you have to wait for both their decision.

  • @jisnasunny8994
    @jisnasunny8994 8 หลายเดือนก่อน +54

    വാക്കിനു വില ഉണ്ടെങ്കിൽ അവളുടെ കൂടെ നിന്ന് കാണിക്കണം മിസ്റ്റർ ഇപ്പോഴും ക്ലാരിറ്റി ഇല്ല പോലും. ഒരു പെണ്ണിന്റെ ലൈഫ് വെച്ചല്ല നീ ഗെയിം കളിക്കേണ്ടത്

    • @NithyaPrasannan
      @NithyaPrasannan 8 หลายเดือนก่อน +6

      Ath psychologist paranju kodutha idea anu clarity illayma anu ende clarity. Pinne urangunnavane unarthan pattu urakkm nadikkunnavane unarthan pattillaa

    • @jyothymuth1657
      @jyothymuth1657 8 หลายเดือนก่อน

      കൂടെ നിന്നിട്ടാണല്ലോ ഇപ്പോഴും സംസാരിക്കുന്നത്... ഇനി അവൾ പുറത്തിറങ്ങി ഇവൻ സപ്പോർട്ട് ചെയ്യുന്നില്ലെങ്കിലല്ലേ പ്രശ്നം... ഇവൻ ഇപ്പോഴും പറയുന്നുണ്ട്.. പുറത്തിറങ്ങി അവൾക്ക് വിഷമം ഉണ്ടായാൽ അവളെ ചേർത്ത് നിർത്തുമെന്ന് ❤️

    • @jisnasunny8994
      @jisnasunny8994 8 หลายเดือนก่อน

      ​@@jyothymuth1657അവളുടെ ജീവിതം പോയി കൂടെ നിന്നാൽ ഇവന് കൊള്ളാം ഇല്ലെങ്കിൽ ഇവൻ അവളുടെ ശാപം ഇവനെയൊക്കെ വെറുതെ വിടുവോ ഇവിടെ രണ്ടും തെറ്റുകാരാണ്

  • @draculagaming7376
    @draculagaming7376 8 หลายเดือนก่อน +2

    പരസ്പരം പുറത്ത് ഒരുത്തനെ സ്നേഹിച്ചിട്ട് ബിഗ്ബോസ്സിൽ വന്ന് ഇവൾക്ക് കൺഫ്യൂഷൻ ഉണ്ടാകേണ്ട ആവശ്യമുണ്ടോ ആവശ്യമുണ്ടോ (പുറത്ത് കമ്മിറ്റെഡ് ആയിട്ടുള്ള ആൾക്ക് കൺഫ്യൂഷന്റെ ആവശ്യമുണ്ടോ)ഇവൻ കെട്ടിപിടിച്ചോണ്ട് ഉമ്മ വെച്ചോണ്ട് ഇവന് ഒന്നും പോയില്ല അവളെ അവൻ ഇട്ടിട്ട് പോയി അത് കാര്യമായി അവൻ രക്ഷപെട്ടു പിന്നെ ഇവൻ പുറത്തായപ്പോൾ ഏറ്റവും സന്തോഷിച്ചത് ജസ്സ്മിന്റെ ഫാമിലി ആയിരിക്കും

  • @AyishaNoushal
    @AyishaNoushal 8 หลายเดือนก่อน +13

    Jasminu gabriyum orumich jeevikanam❤

    • @ansila.v3215
      @ansila.v3215 8 หลายเดือนก่อน +1

      Jasmin nte vappanod poyi choik😌🙌

  • @habeel3622
    @habeel3622 8 หลายเดือนก่อน +3

    Eeee anchorne next bigbossil vidanam🔥😂

  • @Andros-t9d
    @Andros-t9d 8 หลายเดือนก่อน +34

    ഗബ്രി. ജാസ് രണ്ടാളും ഇതുപോലെ. ഒരു ഇന്റർവ്യൂ കാത്തിരിക്കുന്നു ഗബ്രി 💔ജാസ്

    • @deepamanoj7894
      @deepamanoj7894 8 หลายเดือนก่อน

      Pinne eppol kettum koothataye Avante family never accepted

  • @andrews13
    @andrews13 8 หลายเดือนก่อน +1

    Stay strong Gabri👍👍
    Both Jasmine & Gabri were strong contestants 😍😍👍👍

  • @ashasusan7269
    @ashasusan7269 8 หลายเดือนก่อน +48

    ഗബ്രിയോടുള്ള ഒരു അപേക്ഷയാണ് ജാസ്മിൻ ഉൾപ്പെടുന്ന നിങ്ങളുടെ വിഷയം വരുമ്പോൾ അത് skip ചെയ്യാമോ? ജാസ്മിൻ വന്നതിനു ശേഷം ഒരുമിച്ച് തീരുമാനം എടുത്തിട്ട് മാത്രം( നിങ്ങളുടെ ) ടോപ്പിക്ക് സംസാരിക്കുന്നതാവും ആ കുട്ടിക്ക് ആശ്വാസം കിട്ടുക

  • @eshasworld724
    @eshasworld724 8 หลายเดือนก่อน +6

    കഴിയുന്നതും അഭിമുഖത്തിന് ആരും date കൊടുക്കാതിരിക്കുക എന്നതാണ് നല്ല തീരുമാനം..
    പുറത്ത് വന്ന ഗബ്രി ഒന്നിനേം വക വെക്കാതെ chill ആയി നടന്നത് തന്നെ ആണ് തന്റെ വിജയം... എല്ലാർക്കും എല്ലാത്തിനും മറുപടി കൊടുക്കണം എന്ന് യാതൊരു നിർബന്ധബുദ്ധിയും ആരും കാണിക്കാതിരിക്കുക.. അകത് നടന്നത് അത് അവിടെ ഉപേക്ഷിച്ചതല്ലേ.. പിന്നെ അതിനെ എസ്‌പ്ലൈൻ ചെയ്യേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല..
    ഒരുപാട് ചാനൽs ഇത്‌ ഏറ്റ് എടുത്തു വീണ്ടും പൊങ്കാല ഇടാൻ തുടങ്ങി..
    നയൻതാരക്കൊക്കെ ഒരുപാട് അപവാദം ഉണ്ടായിട്ടുണ്ട്.. അഭിമുഖങ്ങൾ പരമാവധി ഒഴിവാക്കിയത് കൊണ്ട് മാത്രം രക്ഷപെട്ടു പോയി..
    നമ്മൾ എങ്ങനെ സംസാരിച്ചാലും അതിനെ വളച്ചൊടിക്കാൻ ഒരുപാട് പേരുണ്ട്.
    So 🙏 അവനവന്റെ success കാര്യങ്ങലേക്ക് മാത്രം ഫോക്കസ് ചെയ്യുക..

  • @Helloooo301
    @Helloooo301 8 หลายเดือนก่อน +34

    Gabri..🔥🔥🔥🔥