ഗർഭിണിയുടെ ആദ്യ 3 മാസം | first trimester pregnancy malayalam | കുഞ്ഞിന്റെ വളർച്ച | Dr. Mufsila

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.2K

  • @RemyaAvin
    @RemyaAvin ปีที่แล้ว +448

    ടെസ്റ്റ്‌ ചെയ്ത് positive ആണ് 🙏🙏പ്രാർത്ഥിക്കണേ... അമ്മ ആവാൻ കാത്തിരിക്കുന്ന എല്ലാവർക്കും അതിനു വേഗം കഴിയട്ടെ 🙏🙏

    • @lankacreation4837
      @lankacreation4837 9 หลายเดือนก่อน +6

      Congrats

    • @RemyaAvin
      @RemyaAvin 9 หลายเดือนก่อน

      @@lankacreation4837 😍😍😍

    • @nayanaas978
      @nayanaas978 7 หลายเดือนก่อน +2

      ❤❤

    • @Nandanasree7
      @Nandanasree7 5 หลายเดือนก่อน +1

      Eachi enik july 9th ahnu periods aayath.. July 21veendum blood vannu athenna chechi reply theruvo

    • @rk-vi5ul
      @rk-vi5ul 4 หลายเดือนก่อน +2

      പ്രസവം കഴിഞ്ഞോ?

  • @LubaaFeeda
    @LubaaFeeda 2 หลายเดือนก่อน +63

    ഒമ്പതമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഒരുങ്ങുന്നു
    രണ്ടു മാസം ഗർഭിണി ആണ്
    എല്ലാം സന്തോഷത്തിൽ ആകാൻ എല്ലാവരും പ്രാർത്ഥിക്കണേ

    • @shabnasharaf
      @shabnasharaf 15 วันที่ผ่านมา +1

      Masha allah 😍

    • @Hubbu-rasool-12
      @Hubbu-rasool-12 12 วันที่ผ่านมา +1

      Masha allha. Age ethrayay

  • @suhrav4364
    @suhrav4364 2 ปีที่แล้ว +1196

    നവംബർ 18 ഞാൻ upt ചെയ്യുമ്പോൾ two lines വരാൻ പ്രാർത്ഥിക്കണേ എല്ലാരും. വല്ലാത്ത കൊതിയാണ് അമ്മയാവാൻ

    • @kunjusabibinu6638
      @kunjusabibinu6638 2 ปีที่แล้ว +9

      🤲

    • @suhrav4364
      @suhrav4364 2 ปีที่แล้ว +6

      @@kunjusabibinu6638 ആമീൻ. Thanks

    • @sreekrishna8302
      @sreekrishna8302 2 ปีที่แล้ว +11

      Enthayi Suhra..Pettennu thanne ammayakanula bagyam nalkatte

    • @suhrav4364
      @suhrav4364 2 ปีที่แล้ว +4

      @@sreekrishna8302 ആമീൻ

    • @shifananowfal3963
      @shifananowfal3963 2 ปีที่แล้ว +4

      Test cheitho

  • @little_lifestory
    @little_lifestory ปีที่แล้ว +107

    3 വർഷത്തിന് ശേഷം ഞാനും പ്രെഗ്നന്റ് ആയി അൽഹംദുലില്ലാഹ് 🥺🥺🤲🏻 ഇന്നലെ ആയിരുന്നു ടെസ്റ്റ്‌ ചെയ്തത് +ve ആയി 😍😍

  • @begumfashion1313
    @begumfashion1313 6 หลายเดือนก่อน +120

    പ്രഗ്നൻസി ടെസ്റ്റ് വീട്ടിൽ വച്ച് ചെയ്തു പോസിറ്റീവ് ആണ് 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യണം

    • @najiyaashiq7885
      @najiyaashiq7885 3 หลายเดือนก่อน +1

      Yendayi

    • @letscook5615
      @letscook5615 3 หลายเดือนก่อน

      Hi.. Da.. Enthayii

    • @ishaquevp5687
      @ishaquevp5687 3 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് mash alla അല്ലഹു kir akata

    • @chithravl7360
      @chithravl7360 3 หลายเดือนก่อน

      🙏 god rakshikkum chechi🙏 chechiyum prarthikku

    • @gamsmedia7503
      @gamsmedia7503 2 หลายเดือนก่อน

      🤲

  • @RemaSreedhar
    @RemaSreedhar ปีที่แล้ว +361

    10 വർഷത്തെ കാത്തിരിപ്പിനു ശേഷം ഇപ്പോൾ ദൈവകൃപയിൽ pregnant ആയി..... അറിഞ്ഞപ്പോൾ 8week ആയിരുന്നു.... ഇപ്പോൾ 11 week ആയി... Vomiting, ക്ഷീണം, etc... ഒരു ബുദ്ധിമുട്ടും ഇല്ല....
    Plzz pray for me

    • @nizarvapanu3859
      @nizarvapanu3859 ปีที่แล้ว

      എവടെ ത്തെ ചികിത്സ ണ്?? 🤔

    • @mayalakshmi5776
      @mayalakshmi5776 ปีที่แล้ว

      Aniku symptoms onnumilla.. Food istamillaa

    • @mayalakshmi5776
      @mayalakshmi5776 ปีที่แล้ว +1

      vaginal discharge white color udaval udooo anik 9 week ayiii ani problem

    • @rami8471
      @rami8471 ปีที่แล้ว

      @@mayalakshmi5776 ss undavum Enik nd

    • @soonasworld7246
      @soonasworld7246 ปีที่แล้ว +1

      Congrats

  • @rajeenavp1872
    @rajeenavp1872 ปีที่แล้ว +28

    മൂന്നാം മാസം ഗർഭിണി ആണ് 🥰. ഇത് കേട്ടപ്പോ നല്ല പോസിറ്റീവ് എനർജി ഫീൽ ചെയ്തു 🥰. ക്ഷീണം, ഛർദി ഒക്കെ ഉണ്ട്

  • @FarhanaJazmin
    @FarhanaJazmin ปีที่แล้ว +30

    6 week pregnant aan ellaarum praarthikkam😌kunjin oru kozhappam illaayirkkaan🤲

    • @chithravl7360
      @chithravl7360 3 หลายเดือนก่อน

      God rakshikkum chechi 🙏

  • @AbdulSamad-bf9mq
    @AbdulSamad-bf9mq 2 ปีที่แล้ว +121

    ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു
    അൽഹംദുലില്ലാഹ് പോസിറ്റീവ് 🥰

  • @majidasaliha6348
    @majidasaliha6348 ปีที่แล้ว +187

    ماشاء الله ❤after 3 years of suffering and grief I finally got pregnant 🤰🏻

  • @anirudhp9027
    @anirudhp9027 ปีที่แล้ว +90

    മുത്ത കുട്ടിക്ക് 18 വയസ് കഴിഞ്ഞു.ഇപ്പോൾ ഞാൻ 2 മാസം ഗർഭണിയാണ് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @nichusmunnas2535
    @nichusmunnas2535 9 หลายเดือนก่อน +18

    Dr ടെ സംസാരം കേൾക്കാൻ തന്നെ എന്ത് സുഖം 😍കുഞ്ഞിന്റെ കാര്യം പറയുമ്പോഴുള്ള ചിരി 👌🏻👌🏻❤

  • @NNN-px4ll
    @NNN-px4ll หลายเดือนก่อน +4

    ഞാൻ 1 month pregnant.. നല്ല healthy ബേബി യേ കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും ❤️

  • @sameerpt6904
    @sameerpt6904 ปีที่แล้ว +23

    Alhamdulillah enik 5 weeks ayittund ellavarum prarthikkane 10varshathinusheshamanu positive avunnath

  • @sneharaju9567
    @sneharaju9567 ปีที่แล้ว +6

    I'm 5 weeks pregnant.... please remember me and my baby in ur prayers......

  • @kukkusworld3666
    @kukkusworld3666 หลายเดือนก่อน +2

    10 വർഷത്തിന് ശേഷം വീണ്ടും പ്രെഗ്നന്റ് ആയിരിക്കുന്നു.. അൽഹംദുലില്ലാഹ്.., നല്ലൊരു മോളെ തരണേ enna പ്രാർത്ഥനാ.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @rassanarassu5254
    @rassanarassu5254 ปีที่แล้ว +84

    6 weeks dua cheyyane ellavarum🤲🤲

    • @niha_fiza5248
      @niha_fiza5248 ปีที่แล้ว +9

      5 week enikkum dua cheyanam 2misscarge of pregnancy ayitt ind ethin oru kuzapam illathirikatte

    • @dilludiljaan-hk3ty
      @dilludiljaan-hk3ty ปีที่แล้ว +3

      Ofcos. My wife also 5 weeks pregnant

    • @u1935
      @u1935 ปีที่แล้ว +1

      ​@@niha_fiza5248 nikum 2 abrtion aytha abrtion kazinnu ethra month kazinja pregent aythy

    • @Roaster_FC
      @Roaster_FC ปีที่แล้ว +1

      Hi..enganeya weeks manassil aakunnad

    • @soonasworld7246
      @soonasworld7246 ปีที่แล้ว

      Congratulations

  • @biggbosspalace
    @biggbosspalace ปีที่แล้ว +25

    Ente wife nu vendi dua cheyyane ellavarum... Please 😢

  • @mehravanwer699
    @mehravanwer699 ปีที่แล้ว +37

    I am 2 week pregnant.. please include me in your duas🤲🏼

    • @FebinaFaisal
      @FebinaFaisal ปีที่แล้ว +2

      2 week pregnant aanenkil ariyaan kayichoo?

    • @soonasworld7246
      @soonasworld7246 ปีที่แล้ว

      Congratulations

    • @ShahinaAbbas-j5v
      @ShahinaAbbas-j5v 9 หลายเดือนก่อน

      Njaanum ippo 2 week aayi

  • @anjurk6509
    @anjurk6509 ปีที่แล้ว +39

    5 weeks ❤ Pray for me and my baby

    • @biggbosspalace
      @biggbosspalace ปีที่แล้ว +3

      Njaanum... Pray for me also

    • @vineethkannan2846
      @vineethkannan2846 ปีที่แล้ว +3

      6 വീക്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sushmab5044
      @sushmab5044 ปีที่แล้ว +3

      Njanum. 5 weeksil bloos teat um scanning okke cheyyarundo? Or rest matramano

    • @EasyEnglishWithS
      @EasyEnglishWithS ปีที่แล้ว

      Njaanum .. please pray for me

    • @soonasworld7246
      @soonasworld7246 ปีที่แล้ว

      Congratulations all

  • @kochu95
    @kochu95 ปีที่แล้ว +88

    ഇന്ന് check ചെയ്തു നോക്കി പോസിറ്റീവ് ആണ് 🥳😘 5 mnts മുന്നേ ഒരു അബോർഷൻ കഴിഞ്ഞതാണ് പ്രാർത്ഥിക്കണം 💫

    • @dilnasudheer1496
      @dilnasudheer1496 ปีที่แล้ว +1

      Enikum 5nth munne abortion ayi 1 nu test cheythu postive ayirunnu

    • @IrfanOpGaming
      @IrfanOpGaming ปีที่แล้ว

      Abortion cheythathinte formalities entha

    • @kochu95
      @kochu95 ปีที่แล้ว

      @@IrfanOpGaming enikku vagenail tablt vecha ayathu d&c cheythittilla

    • @greejoseph7314
      @greejoseph7314 ปีที่แล้ว +1

      Hai, ഇപ്പോൾ എത്ര weeks ആയി???

    • @kochu95
      @kochu95 ปีที่แล้ว

      @@greejoseph7314 5 week

  • @swalihvlog8093
    @swalihvlog8093 5 หลายเดือนก่อน +2

    Alhamdulillah njanum pragnant anu. Monu 19 vayass. രണ്ടാമത്തെ മകന് 12 വയസ്സ്. എനിക്ക് 38 വയസ്സ്. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവോ dr. പേടിയുണ്ട്. മൂത്ത മോനു പ്രശ്നങ്ങളുണ്ടാർന്നു. രണ്ടാമത്തെ മോനു കുഴപ്പമൊന്നുല്ല അൽഹംദുലില്ലാഹ്

  • @zyrashafeek3798
    @zyrashafeek3798 ปีที่แล้ว +32

    Alhamdulillaaaah🤲🤲🤲 inn positive aaaayi 😊 padachonod ennum kadapettirikkunnu....

  • @swapnaa5810
    @swapnaa5810 ปีที่แล้ว +1

    Enk vedi ellarum pray cheyane njum ippol 1 month pregnant anne plzzz njn vallade kathinu

  • @godisbest3795
    @godisbest3795 ปีที่แล้ว +4

    Ente bharyaku 7week ayi ellavarudeyum prarthana undavanam ❤

  • @prajithajibin3027
    @prajithajibin3027 5 หลายเดือนก่อน +1

    Thank you dr ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ 👌🏻👌🏻എല്ലാം ക്ലിയർ ആക്കി തന്നു

  • @ryyedhaa
    @ryyedhaa 5 หลายเดือนก่อน +9

    13 years നു ശേഷം ഞാൻ 2 മത്തെ pregnent ആണ് 8 weeks ആയി അൽഹംദുലില്ലാഹ് നാളെ 1st സ്കാനിംഗ് ആണ് എല്ലാവരും പ്രാർത്ഥിക്കണേ...

  • @fadiyak.v5086
    @fadiyak.v5086 ปีที่แล้ว +1

    6 weeks 5 days pregnant aanu... 6w2d scanil only gestational sac 7.1mm veronnumilla😢... Ini 8th weekil noka karudunnu... Pray for me... Last year oru miss carriage nadannadaanu...

    • @DrCouple
      @DrCouple  ปีที่แล้ว +1

      Tension adikathirikku, normal aayikolum

    • @bijishabiji4381
      @bijishabiji4381 10 หลายเดือนก่อน

      Pinned scan cheythapol heart beat kando

    • @fadiyak.v5086
      @fadiyak.v5086 10 หลายเดือนก่อน +1

      @@bijishabiji4381 yes ketu.... 9 weeksl cheydu... Apol babyk 7 weeks 3 days.. Strong heart beat... Ente periods regular alla... So ovulation difference...

  • @aryasworld861
    @aryasworld861 ปีที่แล้ว +15

    Dr. Pregnancy time le tention എങ്ങനെ കുറയ്ക്കാം എന്ന് പറഞ്ഞു തരുമോ

    • @tktravels3270
      @tktravels3270 ปีที่แล้ว +1

      എനിക്കും ഉണ്ട്

    • @alfithankachan1505
      @alfithankachan1505 9 หลายเดือนก่อน

      പ്രാർത്ഥിക്കുക.. നല്ല നല്ല പാട്ട് കേൾക്കുക..-ve... ന്യൂസ്‌ കാണാതെ erikika😊

  • @neethubinu-hf1ky
    @neethubinu-hf1ky 6 หลายเดือนก่อน

    ഡോക്ടർ എനിക്ക് കഴിഞ്ഞ മാസം 1 തിയ്യതി ആയിരുന്നു പെരിയഡ്‌സ് അതിനു ശേഷം തലകറക്കവും ഷിണം ഓക്കേ ഉണ്ടായിരുന്നു ഡോക്ടർ വീഡിയോസ് പറയുന്ന പ്രെഗ്നന്റ് ലക്ഷണം അടി വയറിനു താഴെ സൈഡിൽ ആയി ഇടക്ക് വേദന urine പാസ്സ് ചെയ്പ്പോഴും അതിനു ശേഷം ഓക്കേ vajaniyil വേദന ഉണ്ടായിരുന്നു e മാസം 5തിയ്യതി എനിക്ക് പീരീഡ്സ് ആയി 2 ദിവസം കഴിഞ്ഞപ്പോൾ പീരിയഡ് സ്റ്റോപ്പ്‌ ആകുകയും ചെയ്യതു അതിനു ശേഷവും തലകറക്കവും ഷിണം യൂറിൻ പാസ്സ് ചെയുന്നതിനു മുൻപ് ശേഷം എല്ലാം കുറച്ചു ഇടക്ക് ഓക്കേ കുത്തി കൊള്ളുന്നത് പോലെ ഒരു വേദനയും ഉണ്ട് എല്ലാ മാസവും 1തിയ്യതി മുതൽ 5 ദിവസം ആയിരു ന്നു പീരീഡ്സ് ഡോക്ടർ പീരീഡ്സ് late ആയി വന്നത് ആണോ preganant ആകാൻ സാധ്യത ഉണ്ടോ 2:44

  • @sandeepak5913
    @sandeepak5913 ปีที่แล้ว +4

    Good presentation. Thankyou mam for your valuable words which help me a lot.

    • @DrCouple
      @DrCouple  ปีที่แล้ว +1

      It's my pleasure

  • @RahilaSanyoob
    @RahilaSanyoob 6 หลายเดือนก่อน +2

    Ente frist pregnancyil twins aanu ippo 7 years aayi makkalk ippo periods date delay ayit 10 days ayi pregnancy test cheyithappo positive aanu alhamdhulillah pregnancy avathavark ethrayum pettannu avatte

  • @diya8452
    @diya8452 ปีที่แล้ว +17

    4 week pregnant 🥰

  • @nikhila2705
    @nikhila2705 ปีที่แล้ว +6

    Thank you Dr valuable information ❤❤

  • @princyfrancis2704
    @princyfrancis2704 8 หลายเดือนก่อน +3

    ഞാനും pregnant ആണ് two months kazhinju

  • @Paathutvm
    @Paathutvm ปีที่แล้ว

    Dr ഇന്നു പോസറ്റീവ് ആയിട്ടുണ്ട് ❤️🤲🏻വിഡിയോ വളരെ ഉപകാരപ്പെട്ടു 😊

  • @shahinshaharis876
    @shahinshaharis876 2 ปีที่แล้ว +22

    Nalla avatharanam♥️♥️

  • @Shad711
    @Shad711 3 หลายเดือนก่อน +2

    assalamualaikum
    ആദ്യ ഗർഭം 3 മാസത്തിൽ അബോർട്ട് ആയി...ഇപ്പൊ 8 മാസം കഴിഞ്ഞ് 1 month pregnant aanu..33 വയസ്സ് ഉണ്ട്..എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം

  • @MeenuL-l4h
    @MeenuL-l4h 8 หลายเดือนก่อน +1

    Supper video
    Thank you doctor 🥰 njanum 3masam pregnent aanu e video kandappol othiri sandhosham aayi 😍

  • @preethasajeevan2467
    @preethasajeevan2467 ปีที่แล้ว +4

    Well said dr. Thanks a lot

  • @DR.AYSHABI
    @DR.AYSHABI ปีที่แล้ว +14

    Very impressive talk ❤

  • @abuduandhu
    @abuduandhu 4 หลายเดือนก่อน +2

    Hi dr...nkk pcodinte preshnam und athin gulika kudikunund...angane njan pregnent ayi but ath aboshan ayipoyi 😢😢😢😢 ippo rand month ayi ee month 19 nkk period avande 17n cherungane ayi...pinne ayikilla preganancy text cheyth noki ath negative aan..thala vedhanayum rathri paniyum und vayar vedhanayum und.... please reply positive avumo

    • @DrCouple
      @DrCouple  4 หลายเดือนก่อน

      രണ്ടു ദിവസം കഴിഞ്ഞ് ഒന്നുകൂടെ ടെസ്റ് ചെയ്ത് നോക്കൂ

  • @binoysunny5215
    @binoysunny5215 ปีที่แล้ว +14

    Thank God I am 5 week pregnant ❤ Pray for me...

    • @meyou1338
      @meyou1338 ปีที่แล้ว +1

      Me tooo. Afther 3 years ❤

    • @binoysunny5215
      @binoysunny5215 ปีที่แล้ว +1

      @@meyou1338 congrats 🎉

    • @soonasworld7246
      @soonasworld7246 ปีที่แล้ว +1

      Congratulations

    • @binoysunny5215
      @binoysunny5215 ปีที่แล้ว +2

      @@soonasworld7246 tq ❤️

    • @SsAkTp
      @SsAkTp ปีที่แล้ว +2

      After 8 years..alhamdulillah 🤲

  • @ashalathavijayan455
    @ashalathavijayan455 7 หลายเดือนก่อน +1

    Thanks a lott doctor. എന്റെ കുറെ ടെൻഷൻ മാറി 🥰🙏🙏🙏

  • @shamilafairoos37
    @shamilafairoos37 8 หลายเดือนก่อน +3

    Ente pregnancy arinjappol dr parnjath tubel pregnancy aahn nn aahn. Pinne nalla rest eduthappol normal aayi . Alhamdulillah ippo 12 week aayi

    • @DrCouple
      @DrCouple  8 หลายเดือนก่อน

      👍👍

  • @jishnuvmenon994
    @jishnuvmenon994 5 หลายเดือนก่อน +3

    കാര്യങ്ങൾ അറിയാൻ വന്നവർ ഉണ്ടോ?

  • @Laposhdesignsandsalon
    @Laposhdesignsandsalon 4 หลายเดือนก่อน +1

    Informative, thank you dr.

  • @sree_ranjini1611
    @sree_ranjini1611 ปีที่แล้ว +4

    Tank you doctor kore karyagal manasilayii enikk frist pregnancy anu 8 week kazhiju omitting onnum ella korach pedi undayirunnu ath ee video kandappo marii tankyou doctor 😊😊😊😊

  • @Sistersdream7270
    @Sistersdream7270 10 หลายเดือนก่อน +1

    Nice talk dear doctor😘

  • @nishanakp205
    @nishanakp205 2 ปีที่แล้ว +3

    Adipoli video 👍

  • @shahmasherin570
    @shahmasherin570 3 หลายเดือนก่อน

    ഞാൻ ഇപ്പൊ 3 മാസം പ്രെഗ്നന്റ് ആണ് full vomit ഷീണം ആണ് കൂടെ റെസ്റ്റും ആണ് ഡോക്ടറുടെ വീഡിയോ വളരെ ഉപകാര പെട്ടു 😊😊❤

    • @goodpath9872
      @goodpath9872 2 หลายเดือนก่อน

      ഏത് week or month തൊട്ടാണ് vomiting okke start aayath

  • @manzoorali5485
    @manzoorali5485 2 ปีที่แล้ว +7

    Hi dr.njan 2 month pregnent aan .njan thalakarangi veenu.scaning kazhinju kuzhaponnullann paranju.enikk oru tendion futuril enthenkilum problem varan chance undo? Pls reply

  • @jincysathyan1335
    @jincysathyan1335 ปีที่แล้ว +2

    Good information
    Thank you docter 🥰

  • @avaneeshachu
    @avaneeshachu ปีที่แล้ว +10

    8 weeks 🥰😍

  • @ShereefS-p3k
    @ShereefS-p3k หลายเดือนก่อน +1

    12. varshathinu sesham njan 2mathe garbani airikkunnu dua cheyane

  • @MihanaMecheri
    @MihanaMecheri 4 หลายเดือนก่อน

    Ma sha Allah…super presentation 👍🤝

  • @anaspunneth7906
    @anaspunneth7906 2 ปีที่แล้ว +4

    Alasipoya pittethe masam thanne veendum garbamundayi kuyappamundo

  • @Achuzz860
    @Achuzz860 ปีที่แล้ว +21

    4 week 🤲🏻 but folic acid start aayilla 🙂 ഇന്നാണ് result positive ആണെന്ന് അറിഞ്ഞത്

    • @duaaazrin7800
      @duaaazrin7800 ปีที่แล้ว +1

      Yanekkum,4 വീക്ക്‌ ai ഇപ്പോൾ ആണ് അറിഞ്ഞെ പ്രെഗ്നന്റ് ആണന്നു ഫോളിക്ക് ആസിഡ് ഇപ്പോൾ ആണ് kazekkunne just 5 day ആയുള്

    • @mubiash6548
      @mubiash6548 ปีที่แล้ว +1

      Njan 9 weeks witanu folic acid start cheythath

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 7 หลายเดือนก่อน +1

    Really informative video ❤

    • @DrCouple
      @DrCouple  7 หลายเดือนก่อน

      Glad you think so!😍

  • @entertainingmedia535
    @entertainingmedia535 2 ปีที่แล้ว +34

    Njan pregnant aan next Saturday first scanning aan adyam onnu heartbeat illanjit abortion ayi ellaru prarthikkane 🥺 😍

    • @sabeethaf9906
      @sabeethaf9906 2 ปีที่แล้ว +1

      Nthayi

    • @entertainingmedia535
      @entertainingmedia535 2 ปีที่แล้ว +7

      @@sabeethaf9906 njan ok aaan heart beat okka vannu 😍 ippo 10 week ayi

    • @entertainingmedia535
      @entertainingmedia535 2 ปีที่แล้ว

      Enikk abortion ayi 😰😭 11 th week l heart beat ninnu poyi 😞 ellarum dua cheyyane 😢

    • @fathifathii5020
      @fathifathii5020 2 ปีที่แล้ว

      @@entertainingmedia535 amh check chey nokkiyo???

    • @fathifathii5020
      @fathifathii5020 2 ปีที่แล้ว

      @@entertainingmedia535 mrg kayn ethrayay?

  • @ramyar2930
    @ramyar2930 ปีที่แล้ว +18

    Thank you doctor 🥰

  • @sandravijith8481
    @sandravijith8481 11 หลายเดือนก่อน

    😊Thank you doctor...❤❤informative🥰

    • @DrCouple
      @DrCouple  10 หลายเดือนก่อน

      Welcome!

  • @shabnats1992
    @shabnats1992 2 ปีที่แล้ว +6

    Doc nalla back pain ind.. Just arijnatollu pregnant ahnenn. Problem indoo doc.. Plz reply🥺

    • @aneetaantu604
      @aneetaantu604 2 ปีที่แล้ว +1

      enikum athe.

    • @DrCouple
      @DrCouple  2 ปีที่แล้ว +2

      ബാക്ക് പെയിൻ മാത്രമാണെങ്കിൽ പേടിക്കേണ്ട. ബ്ലീഡിങ് വരികയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണണം.

  • @sheebaparayil4377
    @sheebaparayil4377 3 หลายเดือนก่อน

    Prarthikanam positive aaney❤

  • @nfshnfsh
    @nfshnfsh ปีที่แล้ว +3

    First pregnancy ൽ 9 months vomiting ആയിരുന്നു😢.ഇപ്പൊ 2ാമത്തെ pregnant ആണ്.3മാസം കഴിഞ്ഞു. ചർദ്ദി ഇതുവരെ നിന്നിട്ടില്ല. മണം പിടിക്കായ്മയും. എന്ത് മണത്താലും ചർദ്ദി വരുന്ന്😢. ഇത് മാറി കിട്ടാൻ എന്തേലും വഴിയുണ്ടോ dr🙏🏻.

    • @mubiash6548
      @mubiash6548 ปีที่แล้ว

      First baby girl aano

    • @nfshnfsh
      @nfshnfsh ปีที่แล้ว

      @@mubiash6548 no boy

  • @jamsheerasamad6557
    @jamsheerasamad6557 ปีที่แล้ว +2

    Enik 3 mnth aayi bleeding varathe ennit Njan urine test cheythu athil positive aayirunnu ennal blood test cheythappol negative um aan athenthan karanam ….. dua cheyyane

    • @DrCouple
      @DrCouple  ปีที่แล้ว

      Scanning cheythille

    • @jamsheerasamad6557
      @jamsheerasamad6557 ปีที่แล้ว

      @@DrCouple periods 🩸 aayi ippol 2 weak kayinj ingane late aavan karanamentha

  • @riyaazrish7827
    @riyaazrish7827 ปีที่แล้ว +5

    Doctor ഞാൻ ഇപ്പൊ 3month pregnant ആണ് എനിക്ക് എനിക്ക് രണ്ട് month ullappo ഏകദേശം ഒരു 12 13 week ഉള്ളപ്പോ ഞാൻ ബസ്സിൽ ട്രിപ്പ് പോയായിരുന്നു അതുകൊണ്ട് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല... പക്ഷെ ഇപ്പൊ ഒരു പേടി അതുകൊണ്ട് കുഞ്ഞിന് എന്തേലും കുഴപ്പം ഉണ്ടാകുമോ ന്ന് 😞എന്തോ ടെൻഷൻ pls rply mam

  • @lakshmirahul6470
    @lakshmirahul6470 หลายเดือนก่อน

    Thank you mam, ippoya kurach clarity kittiyath

  • @sheriirfan751
    @sheriirfan751 2 ปีที่แล้ว +7

    Dr..... Enik periodeds the Oraycha munb 3 dIvasam bleeding undayi. Pinee ath ninu. Enik Sadarana 5um 6um oke day Nalla Poole bleeding undavarund Ith Adyayittan 3 divasam kond bleeding nikkunath ! Ith impatation bleeding ano? Pregnancy wit cheyyamo? Plz riply..

  • @jasna_03
    @jasna_03 ปีที่แล้ว +2

    Adipoly explanation 😍

  • @aryaarya6016
    @aryaarya6016 3 หลายเดือนก่อน +3

    മാഡം
    27/04/2024 ന് എനിക്ക് പോസിറ്റീവ് ആയി. Dr. A പോയി കണ്ടു അടുത്താഴ്ച സ്കാനിംഗ് പറഞ്ഞിട്ടുണ്ട്. എനിക്ക് പുറം വേദനയും വയറുവേദനയും ചെറുതായിട്ട് ഉണ്ട്‌... അത് പറഞ്ഞപ്പോൾ ഉണ്ട്‌ അത് പറഞ്ഞപ്പോൾ dr പറഞ്ഞു ആരോടും ഇപ്പോൾ തന്നെ പ്രെഗ്നന്റ് ആണെന്ന് പറയണ്ടാ എന്ന് അത് കേട്ടപ്പോൾ തന്നെ മൈൻഡ് പോയി.. എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏻

    • @memoj8051
      @memoj8051 3 หลายเดือนก่อน

      Enthayi ennit

    • @memoj8051
      @memoj8051 3 หลายเดือนก่อน

      Enthayi ennit

    • @Izzamariyam148
      @Izzamariyam148 2 หลายเดือนก่อน

      Scanning ntha report

  • @avanikizhakiniyakath
    @avanikizhakiniyakath ปีที่แล้ว

    Thank you. Dr. Ee vedio kandapol njan happy ayi

  • @faizanayaz5515
    @faizanayaz5515 9 หลายเดือนก่อน +5

    Njan 2 months pregnant aahn. Arogyamulla kunj janikkan prarthikkanam😊

  • @jaseenabeegum4295
    @jaseenabeegum4295 ปีที่แล้ว +10

    8 weeks Alhamdulillah ❤

  • @vijilaabhilash134
    @vijilaabhilash134 28 วันที่ผ่านมา

    Hi, upt chythappol e nov 13nu positive kanichu pinne beta hcg chythappol 126anu ille. 22nu doctor ne kanichu scnil sac mathre illu vre onnum clearayit kanunillannna dctr parenje pinne 22nu hcg chythappol 8500 ind ithu normal ano pinne idakkidakk spotting varunnund

  • @sabira_sabi
    @sabira_sabi ปีที่แล้ว +63

    8 weeks🤲🏻

  • @shafnaanas4281
    @shafnaanas4281 ปีที่แล้ว +5

    Dr. Pregnent timil swasamuttalinu inhaler use cheyyunnathond kunjine ath ethenkilum therathil effect cheyyummo? Pls reply mam

  • @naseemakpnasi7706
    @naseemakpnasi7706 2 ปีที่แล้ว +3

    ഞാൻ ഗർഭിണി യാണ് 1 മാസം
    വൈറ്റ് ഡിസ്ചാർജ് സ്മെല് ലുണ്ട് എന്തകിലും കുഴപ്പം ണ്ടോ

  • @sha._behh
    @sha._behh 11 หลายเดือนก่อน +1

    Dr njan ippol dubail aanu 3monthl nattil pokan plan und flight travel cheyyan pattumo

  • @salmarafi2795
    @salmarafi2795 ปีที่แล้ว +28

    Thankou dr....ഒരു നല്ല ടെൻഷൻ ഉണ്ടായിരുന്നു... കാരണം എനിക്ക് ഈ പറഞ്ഞ പോലെ വലിയ ശ്രദ്ധിയോ സ്‌ഹീനമോ ഒന്നും ഇല്ല ഇടക്ക് മെൻസസ് ആകുന്ന പോലെ ഒരു pain വരും... അപ്പോ ഞാനും പേടിച്ചിരുന്നു...

    • @amruthau3338
      @amruthau3338 ปีที่แล้ว +2

      Enikkum ithupole aayirunnu

    • @itsdude9866
      @itsdude9866 ปีที่แล้ว

      @@amruthau3338 Ipol engabe undu? Symptoms pineedu vanno? Etra aayi?

    • @Siya12311
      @Siya12311 ปีที่แล้ว

      എനിക്കും

    • @amruthau3338
      @amruthau3338 ปีที่แล้ว

      @@itsdude9866 abortion aayii..🙂anembryonic pregnancy

    • @itsdude9866
      @itsdude9866 ปีที่แล้ว

      @@amruthau3338 enikum

  • @AfiHafsa
    @AfiHafsa ปีที่แล้ว +1

    Mam njn march 10 last menses ayath ippol may 6 ayi njn may5 dr kanichu parishodichappol cheriya dott aan kanunnath 2week kayijitt varan paraju ithil pedikendathundo 2week rest edukkan paraju ippol restilan ....problem enthengilum undo please replay 🙏

    • @DrCouple
      @DrCouple  ปีที่แล้ว

      Pedikanda next scan cheythu nokku

    • @rami8471
      @rami8471 ปีที่แล้ว

      Enthayi

    • @AfiHafsa
      @AfiHafsa ปีที่แล้ว

      @@rami8471 bleeding😭😰😰😰 ayi poyi

    • @rami8471
      @rami8471 ปีที่แล้ว +1

      @@AfiHafsa allah vegam thanne ready aaki tharatte 🤲

    • @AfiHafsa
      @AfiHafsa ปีที่แล้ว +1

      @@rami8471 ameennnnn

  • @shahanaminnumol
    @shahanaminnumol ปีที่แล้ว +12

    ഈ മാസം ഒന്നാം തീയതി ആയിരുന്നു എന്റെ പിരീഡ് ഡേറ്റ്. ഞാനിപ്പോൾ ഗർഭിണിയാണ്. പീരിയഡിന്റെ തലേന്ന് വരെ എനിക്ക് deflaz cortum, deslaratadine എന്ന മെഡിസിൻ എടുക്കേണ്ടി വന്നു. ഡോക്ടറോട് പ്രഗ്നൻസി പ്ലാനിങ്ങിനെ കുറിച്ച് പറഞ്ഞിട്ടില്ലായിരുന്നു pcod ഉള്ളതിനാൽ പ്രെഗ്നൻസി എനിക്ക് ലേറ്റ് ആയതുകൊണ്ട് ഈ മാസവും പ്രഗ്നന്റ് ആവില്ല എന്നൊരു വിശ്വാസത്തിലാണ് ഞാൻ മെഡിസിൻ എടുത്തത്. ഇപ്പോൾ പറയുന്നു ആ മെഡിസിൻ എടുത്താൽ കുഞ്ഞിനെ മുറി അണ്ണാക്കും മുറിച്ചുണ്ടും വരും എന്നൊക്കെ കേൾക്കുന്നു ആദ്യത്തെ കുഞ്ഞിനെ ddh പ്രശ്നം ഉണ്ടായിരുന്നു. ഇതു എന്റെ കുഞ്ഞിനെ ഏതെങ്കിലും രീതിയിൽ ബാധിക്കുമോ ഞാൻ ആകെ ടെൻഷനിലാണ് ഡോക്ടർ പ്ലീസ് റിപ്ലൈ ഞാൻ ഇതുവരെ ആരെയും കൺസൾട്ട് ചെയ്തിട്ടില്ല.ഒരു മാസം കഴിയട്ടെ എന്ന് കരുതിയിരിക്കുകയാണ്.

    • @drishyasharath3164
      @drishyasharath3164 ปีที่แล้ว +1

      Plz consult doctor... follic acid tablets okke edukenam...foetusine defect illade valaran help cheyum...so take follic acid as soon as possible with proper guidance of doctor

    • @biggbosspalace
      @biggbosspalace ปีที่แล้ว +2

      Follic acid mudangathe kazhikkuka... Dont worry... Daivam nalla healthy says kunjine tharatte... Njan prathikkam

    • @nasarmh9745
      @nasarmh9745 ปีที่แล้ว +2

      ഒരു പ്രശ്നവും ഉണ്ടാവില്ല ഉറപ്പ്

  • @shaboosshabu5171
    @shaboosshabu5171 ปีที่แล้ว +3

    Dr enikk January 22 aanuu periods undayath..7 days ayappo banthapettirunnu oruu thavana.. Banthapett oru azhcha aavumpozhekkum enikk valla ksheenam undavan thudanghii... Onninum usharillatha pole.. Pinne vayar eppalum veertha pole shwasam kittatha avastha.. Onnum kazhikkanum pattunnilla...ath urin infection aanonn doubt vech urin test cheythappo infection und..gasinum marunn kazhichu..But marunn kudichittum enik athinonnum kurav thonneella... Crct periods varunna aalanu njn... Oru divasokke change vararolluu... But ee month 22 nu ink vannilla... Inn mrng test cheythappo positive anuu... Ithra nerathe okke ingne symptoms undavoo dr.... Nthellum prashnm undavoo.... Enikk overiyil choclt cyst und.. Ith pregnencyk prshnm undavoo..... Randuu overy ottipidich ullennokke munne scan cheythappo paranjit undaynnu dr... Plz reply tharane dr..... Tensionil aanuu🙏

    • @sajidaap1743
      @sajidaap1743 8 หลายเดือนก่อน

      Ovulation nda symptoms aayirikm

  • @JumailaNasrudheen
    @JumailaNasrudheen 11 หลายเดือนก่อน +1

    Njan 11week pregnant aanu, alhamdulillah eniku vallya ksheenavum shardhiyum onnum ithuvare anghane illenu, appo nalla tention aayirunnu, pregnancyude effect onnumillathath kondu enthelum problem indayitano ennu vigarichit, ippo doctor paranjhath kettappo samadhanam aayi, thank you doctor

    • @thasneemrasheed5722
      @thasneemrasheed5722 11 หลายเดือนก่อน

      Same ithpole thanne enikkum Nan ith pole orupad pedichirunnu ippo 3 month

    • @safreesaraf3062
      @safreesaraf3062 4 หลายเดือนก่อน

      Enikkum nalla pediyayirunnu....video kandappo samadanam....😊😊

  • @thf949
    @thf949 2 ปีที่แล้ว +4

    Coment vittirinnu reply kittiyilla 2 days koodeyund period avan 1 weekayit uuravedhana vomiting tentanc idakide urine pass cheyyunnund inn nalla kalkadachilund white discharge und urine pass cheyyunadh munb yellowish colour il endo onn discharge pole vannu please reply pms nu ingane undavoo 5 dsys munb test cheythu negative an kittiyath

    • @noushadnoushu5555
      @noushadnoushu5555 9 หลายเดือนก่อน

      Heyy endhaaayi pregnant aayitt prasavichoo inghal😍

    • @arpita2752
      @arpita2752 27 วันที่ผ่านมา

      Endayi

  • @Sumaiyya-s6d
    @Sumaiyya-s6d หลายเดือนก่อน +1

    ഒക്ടോബർ 14ന് ആയിരുന്നു ഡയ്റ്റ് ആയില്ല 24ന്ന് നോക്കി പോസറ്റീവ് ആണ് ഡോക്ടർ കാണിച്ചു 25ഡോക്ടർ പറയുന്നു കാണുന്നില്ല എന്ന് അത് എന്ത് കൊണ്ടാണ് ഡോക്ടർ 10ദിവസം കൈന് ചെല്ലാൻ പറഞ്ഞു

  • @thameemadamaadi5864
    @thameemadamaadi5864 2 ปีที่แล้ว +3

    Thankuuuu dr😍

  • @muhsinahere9185
    @muhsinahere9185 ปีที่แล้ว

    Madam adivayar vedhana varnnath enth kondaairkm

    • @DrCouple
      @DrCouple  ปีที่แล้ว +1

      ചെറിയ രീതിയിലുള്ള അടിവയർ വേദന സാധാരണയാണ്. നല്ല ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്ത യൂറിൻ ഇൻഫെക്ഷൻ ഉണ്ടെങ്കിലും ഇത്തരത്തിൽ വേദന ഉണ്ടാക്കാം

    • @muhsinahere9185
      @muhsinahere9185 ปีที่แล้ว

      @@DrCouple thnq

  • @nisrinoushad9346
    @nisrinoushad9346 2 ปีที่แล้ว +7

    Enikkum symptoms onnum thanne illa.. 😑

    • @Alfu2141
      @Alfu2141 2 ปีที่แล้ว

      Ippo engane und eppo muthalaa symptoms thudangiyath.. Enikkuk symptoms onnum illa

  • @jasnarahman-sf1pf
    @jasnarahman-sf1pf 12 วันที่ผ่านมา

    Dr. Enik last periods September 4 aayirunnu scaning cheythapol 5 week aayittollu parannu. Koodathe kuttik valarcha kuravum und idayil bleeding indayirunnu hospitalil kaNichu injection vachu athu maari ini two week kazhinju oru scaning ind athil kunjintte valarcha kanathe ithe avastha aanel onnum cheyyan pattilla paranju ini entha cheyyande dr plz reply

  • @shamnasherina4327
    @shamnasherina4327 ปีที่แล้ว +3

    ♥️♥️♥️

  • @sareenasalam2097
    @sareenasalam2097 ปีที่แล้ว +1

    മാഷാ അല്ലാഹ് 🌹

  • @krishnapriyak9294
    @krishnapriyak9294 ปีที่แล้ว +4

    Thanku dr. Enikk first trimester Anu. Enikkm sheenavum vere budhimuttum illa. Njan pedichu. Enikk mathram ntha ingane oru sheenavumillathenu. Ee video kandapoo oru aswasam.❤

  • @shahlathasni4130
    @shahlathasni4130 ปีที่แล้ว +1

    Hlo Dr….njn 8 weeks pregnant aan but scanning chaeyythappo 2 week valarcha olloo kozhapponnudavillallo… valarcha koodan nthaa cheyyande

  • @jasisherin01
    @jasisherin01 ปีที่แล้ว +8

    After 4 years positive ❤❤

    • @DrCouple
      @DrCouple  ปีที่แล้ว

      Congragulations 👏👏👏👏

  • @jessyjessymol
    @jessyjessymol ปีที่แล้ว

    ഞാൻ 3മാസം pregnent ആണ്. എനിക്ക് വായയിൽ വെള്ളം മില്ലാത്ത അവസ്ഥ കണ്ടു വരുന്നു. പ്രഷർ ഉണ്ട് രാവിലെയുo രാത്രിയും medicin കളിക്കുന്നുണ്ട്. പിന്നെ അബോർഷൻ ആകാതിരിക്കാൻ രാവിലെ രാത്രിയും ഗുളിക ഉണ്ട്

    • @DrCouple
      @DrCouple  11 หลายเดือนก่อน

      ചിരലിൽ ഡ്രൈ മൗത്ത് ഉണ്ടാവാറുണ്ട്

  • @shimnakunnummal3221
    @shimnakunnummal3221 ปีที่แล้ว +3

    5 weeks dua cheyane

  • @shibilazzzz3420
    @shibilazzzz3420 ปีที่แล้ว +5

    Njan test cheythu possitive aanu ❤️

  • @nitz6845
    @nitz6845 3 หลายเดือนก่อน

    Enik inn card positive aayii❤prarthikkanee

  • @jasmifaisal1003
    @jasmifaisal1003 2 ปีที่แล้ว +5

    Enikk 2 abortion kazinju ippol pregnetanonn doutund period date akuneyullu ellam nalladakan prarthikane

    • @fathifathii5020
      @fathifathii5020 2 ปีที่แล้ว +1

      Positive ano??

    • @u1935
      @u1935 ปีที่แล้ว +1

      Da postive anno nikum abrion aytha

    • @jasmifaisal1003
      @jasmifaisal1003 ปีที่แล้ว +1

      Blood test cheydu negative bt idhuvare periods ayila tabletum kazichu

    • @u1935
      @u1935 ปีที่แล้ว +1

      @@jasmifaisal1003 enna date

    • @jasmifaisal1003
      @jasmifaisal1003 ปีที่แล้ว +1

      Periods date 9 ayirunnu