നല്ല പേഴ്സണല്‍ ലോണ്‍ ഏത് ? Personal Loan 2024 എടുക്കും മുന്നേ അറിയേണ്ടത് Personal Loan Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 61

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  9 หลายเดือนก่อน +16

    ഇന്ത്യയിലെ 45 ക്രെഡിറ്റ് കാര്‍ഡുകളുടെ പേരും അവയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്കും
    Amex MRCC tinyurl.com/4p3tb2sj
    Amex Platinum tinyurl.com/bdhpkzf3
    Amex Platinum Reserve tinyurl.com/3xvx32tt
    Amex Platinum Travel tinyurl.com/3khnpmhu
    Amex Smart Earn tinyurl.com/ykz8b3as
    AU Altura, Altura+, LIT CC tinyurl.com/2pb699tv
    AU All Cards tinyurl.com/2ycbst64
    Axis Flipkart tinyurl.com/2j33dwsd
    Axis Indian Oil Credit Card tinyurl.com/483d69wb
    Axis Indian Oil Credit Card (RuPay) tinyurl.com/3mkb9365
    Axis Myzone tinyurl.com/4zn9d7wd
    Axis Samsung Infinite tinyurl.com/mr48rtxd
    Axis Samsung Signature tinyurl.com/4kjr5kf5
    Axis Select tinyurl.com/yw4fydz3
    HDFC Generic tinyurl.com/57pna5js
    HDFC IRCTC Credit Card tinyurl.com/mwkkma9d
    HDFC Mariot Credit Card tinyurl.com/3cxmud9y
    HDFC Swiggy tinyurl.com/4nmkscr5
    HDFC Tata Neu tinyurl.com/3ymn3xcc
    HSBC Cashback tinyurl.com/4k3p9hwu
    HSBC Platinum tinyurl.com/ty26ud5b
    IDFC First tinyurl.com/3rwbn7pr
    IndusInd tinyurl.com/2aewvnr6
    SBI Cashback tinyurl.com/3mactaft
    SBI IRCTC tinyurl.com/4kax6zbf
    SBI Prime tinyurl.com/yhxjn8fs
    SBI Simply Click tinyurl.com/b736ebya
    SBI Simply Save tinyurl.com/bdd3hhst
    IDFC Power Plus tinyurl.com/4jhn743h
    Axis Neo tinyurl.com/3y44b9bt
    Standard Charted Rewards Card tinyurl.com/33xrpbts
    Standard Charted EaseMytrip Card tinyurl.com/mrxsdeje
    Standard Charted Smart Card tinyurl.com/6afft5su
    SBI BPCL tinyurl.com/2s6jwa7s
    HDFC Shoppers Stop tinyurl.com/2s3rf8ey
    Icici Credit cards tinyurl.com/3a67pe9b
    IDFC SWYP CC tinyurl.com/32ky6dsw
    IDFC Wow tinyurl.com/mrjkxt5x
    Indusind Tiger tinyurl.com/3ksx86my
    Axis Airtel tinyurl.com/y22yn3hv
    Tata Neu (Hdfc) tinyurl.com/2kraejbk
    KIWI tinyurl.com/n4vr4647
    Hdfc Rupay tinyurl.com/ycxhjt2f
    SBM Magnet tinyurl.com/33k489h4

  • @AmalAkshay
    @AmalAkshay 8 หลายเดือนก่อน +49

    ഇതിൽ പറയുന്ന റേറ്റ് അല്ല ലോൺ എടുക്കാൻ നേരം വരുന്നേ. Paissa bazar ന്റെ ക്യാഷ് വാങ്ങി പരസ്യം ചെയ്യുമ്പോ അവരുടെ തട്ടിപ്പ് കൂടി പറയണം.

  • @bindhushanmukhan4287
    @bindhushanmukhan4287 8 หลายเดือนก่อน +9

    സർ SBI credit card cancel September il cancel ചെയ്തു ഇപ്പോൽബങ്കിൽ പേഴ്സണൽ ലോൺ എടുക്കാൻ ചെന്നപ്പോൾ ക്രെഡിറ്റ് കാർഡിൽ pending കാണിക്കുന്നത് കൊണ്ട് civil സ്കോർ ഇല്ല എന്ന് പറഞ്ഞു ആയതിനു സിവിൽ സ്കോർ ലേക്ക് mail ചെയ്യണം എന്ന് അതിനു ഇനി എന്ത് ചെയ്യണം

  • @valsalachristy7904
    @valsalachristy7904 7 หลายเดือนก่อน +1

    Sir എല്ലാം റെഡി ആകുമ്പോൾ check എന്ന് എഴുതി 20000 ലോൺ sanction 560 emi 4 year പിന്നെ കിട്ടുന്നില്ല എന്തു ചെയ്യണം പറഞ്ഞു തരുമോ 🙏

  • @SaShamsu-l9g
    @SaShamsu-l9g หลายเดือนก่อน

    Nammal bankil eedu vekkunna property micha boomi case ulpettaal bank loan pass aki tharumo .. ??!
    micha boomi case ulla sthalathil veed vekkan bank loan pass aki tharumo..
    Sthalathinu Micha boomi case ullaVark bank loan pass akan vendi yenthallam documents venam ..!?
    .
    arelum onnu help cheyyumo ..?

  • @JaganVl0gs2759
    @JaganVl0gs2759 5 หลายเดือนก่อน +3

    ഞാൻ ആദ്യമായി പേർസണൽ ലോൺ എടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ ബാങ്കിൽ നിന്നും പറഞ്ഞു 3 laks ലോൺ എടുത്തിട്ടുണ്ട് എന്നും അതിൽ മുടക്കം വരുത്തിയിട്ടുണ്ട് എന്ന്.
    എന്റെ പേരിൽ ആരാണ് ലോൺ എടുത്തത് എന്ന് അറിയാൻ ഞാൻ എന്ത് ചെയ്യണം... 🙏

  • @HarigovindM-w6b
    @HarigovindM-w6b 17 วันที่ผ่านมา

    Airtel loan close ചെയുന്നത് പറയാമോ

  • @muhammedbilal9889
    @muhammedbilal9889 8 หลายเดือนก่อน +2

    International roaming service നെ സംബന്ധിച്ച് oru video ചെയ്യാൻ പറ്റുമോ? ഹജ്ജ് തീർഥാടകർക്ക് saudi arabia യിൽ use ചെയ്യാൻ നമ്മുടെ sim plan അറിയാൻ ആണ്. 2024 May 22 മുതൽ കേരളത്തിലെ first flight പുറപ്പെടും. അതിനു മുമ്പായി കിട്ടിയാൽ ഉപകാരം ആയിരുന്നു.

    • @basheerelm
      @basheerelm 8 หลายเดือนก่อน

      Hajj yathrakkarkk Saudi sim kittum

  • @vishnuraj9403
    @vishnuraj9403 5 หลายเดือนก่อน +2

    Hiii chetta plzzz rply this comment... Njaaan eee month oru athyaaavishathinu google pay vazhi 40k loan eduthirunnu enikkath nxt month close cheyyyaan njaaan nthaaa cheyyyendath....

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 หลายเดือนก่อน

      ഏത് ടീമിന്റെ ലോൺ ആണ്

    • @vishnuraj9403
      @vishnuraj9403 5 หลายเดือนก่อน

      @@RatheeshrmenonOfficial google pay... 40000 aaarunnnu eduthe

  • @sanoopdassanu2227
    @sanoopdassanu2227 8 หลายเดือนก่อน +3

    Njan hdfc ninnu 3.30 lack loan eduthu... 60 adavu ആണ് ഉള്ളത്.. Ipol 34 adavu kazinju... എനിക്ക് ഒറ്റ payment ൽ ഈ loan close cheyukayanakil... Baakiyulla 26 അടവിന്റെ തുകയും അടുക്കേണ്ടി വരുമോ... അതോ amountl കുറവ് കിട്ടുമോ... Pls reply bro

    • @ArunimaGopan-vp8rv
      @ArunimaGopan-vp8rv 7 หลายเดือนก่อน

      Monthly emin ethra anu?

    • @enjoyfoodrn3132
      @enjoyfoodrn3132 7 หลายเดือนก่อน

      Egana loan kittiya onnu paryumo

    • @sanoopdassanu2227
      @sanoopdassanu2227 7 หลายเดือนก่อน

      @@ArunimaGopan-vp8rv 7367 roopa

    • @sanoopdassanu2227
      @sanoopdassanu2227 7 หลายเดือนก่อน

      @@ArunimaGopan-vp8rv oru adavu 7367 ആണ് ഇപ്പോൾ 35 adavu കഴിഞ്ഞു... ഇനി ഞാൻ ഒറ്റ payment close ചെയ്യുകയാണെങ്കിൽ baakiyulla 25 അടവിന്റെ amount അടക്കേണ്ടി varumo

    • @Atm05788
      @Atm05788 6 หลายเดือนก่อน

      Bro salaried aano self employeesinu loan kittumo?

  • @starkolappuram7046
    @starkolappuram7046 9 หลายเดือนก่อน +9

    Enikku phone pay vayi kitti...1 lak

    • @jjvthever
      @jjvthever 9 หลายเดือนก่อน

      Interest how much?

    • @RiyasPk-jg5uq
      @RiyasPk-jg5uq 9 หลายเดือนก่อน

      Engine kitti

    • @starkolappuram7046
      @starkolappuram7046 8 หลายเดือนก่อน

      ​@@RiyasPk-jg5uqഫോൺപായിൽ പഴ്സനേൽ ലോൺ ഓപ്ഷൻ ഉണ്ടാവും അത് വഴി ഞാൻ എടുത്തത് ചിലപ്പോൾ സിബിൾ സ്കോർ ഉള്ളവർക്ക് പെട്ടെന്ന് കിട്ടും തോന്നുന്നു എനിക്ക് 5മിനുട്ടിനുള്ളിൽ അക്കൗണ്ടിൽ ക്യാഷ് വന്നു ഞാൻ സൗദിയിലാണ് എല്ലാ മാസവും എനിക്ക് ട്രാൻസ്ഫർ നടക്കുന്നതുകൊണ്ടാവും പെട്ടെന്ന് പാസ്സായത്

    • @starkolappuram7046
      @starkolappuram7046 8 หลายเดือนก่อน

      ​@@jjvthever1ലക്കിന് എനിക്ക് 30മാസത്തേക്ക് 24000 വരും പല ആളുകൾക്കും പല ഓപ്ഷനായിരിക്കും സിപിൽ സ്കോർ ഉള്ളതിനനുസരിച്ഛ്

    • @bachitalks
      @bachitalks 8 หลายเดือนก่อน

      എങ്ങനെ

  • @stech5534
    @stech5534 9 หลายเดือนก่อน +6

    വാഹനവായ്പക്ക് ആരാണ് ഈടില്ലാ എന്ന് പറഞ്ഞെ 🤔

  • @mboithang4448
    @mboithang4448 8 หลายเดือนก่อน +3

    വളരെ എളുപ്പം......😅😅😅😅😅😅😅 കേൾക്കാൻ.....ഒന്നും കിട്ടത്തില്ല😅😅😅😅😅😅എന്തായാലും ചേട്ടൻ്റെ വ്യൂവേഴ്‌സ് കൂടി കിട്ടി.....ഒപ്പം വരുമാനവും😅😅😅😅😅😅😅😅😅😅😅😅

  • @fishingwithjohns
    @fishingwithjohns 8 หลายเดือนก่อน +2

    Dmi super aanu

    • @99hari55
      @99hari55 6 หลายเดือนก่อน

      പലിശ കൂടുതൽ ആണ്..

  • @ARUNSAGAR2255
    @ARUNSAGAR2255 8 หลายเดือนก่อน +3

    എയർടെൽ ഫിനാൻസ് പേർസണൽ ലോൺ എങ്ങനെയുണ്ട് സത്യമാണോ ആപ്പ് വഴി എടുക്കാൻ പറ്റുമോ

  • @shajahanshaji-qs7ks
    @shajahanshaji-qs7ks 9 หลายเดือนก่อน +2

    Ayam feast

  • @BilavalVp
    @BilavalVp 6 หลายเดือนก่อน +2

    Pisa bazar loan eduthal problem undo bro

    • @RajeevKumar-rz9ne
      @RajeevKumar-rz9ne 5 หลายเดือนก่อน +2

      എന്റെ 199 രൂപ ചാർജ് ഇനത്തിൽ പോയി കിട്ടി. ലോൺ കിട്ടിയുമില്ല.

  • @mubeemubeena7124
    @mubeemubeena7124 8 หลายเดือนก่อน +3

    Rbi aano

  • @arunmathira8129
    @arunmathira8129 8 หลายเดือนก่อน +13

    ഉറപ്പായും റീപ്ലേ തരണേ... പാൻ കാർഡ് അപ്ലേ ചെയ്ത് ഇന്നലെ കിട്ടി. എപ്പോൾ എൻ്റെ credit scr എത്ര ആയിരിക്കും?
    credit scr kuttan... online App l നിന്നു ക്യാഷ് എടുത്ത് കറക്ട് അടച്ചാൽ മതിയോ?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 หลายเดือนก่อน +1

      ഓൺ ലൈൻ ആപ്പ് വഴി ലോൺ എടുത്താൽ ക്രെഡിറ്റ് സ്കോർ കൂടില്ല അത് RBI അംഗീകരിച്ച സോഴ്സിൽ നിന്നുള്ള വായ്പ ആയിരിക്കണം

    • @sabansaban8992
      @sabansaban8992 8 หลายเดือนก่อน

      ബ്രോ ​@@RatheeshrmenonOfficial

  • @NijilKothayi
    @NijilKothayi 6 หลายเดือนก่อน +1

    തട്ടിപ് പരിപാടി 2500 പോയി ആരും പോയി ചാടണ്ട

  • @rahulgopal3882
    @rahulgopal3882 9 หลายเดือนก่อน

    👍👍👍👍👍👍

  • @radhikamohan1751
    @radhikamohan1751 5 หลายเดือนก่อน +1

    Fraud

  • @അരുൺദേവ്
    @അരുൺദേവ് 7 หลายเดือนก่อน +2

    ചേട്ടാ ഇ pay rupik loan appil നിന്ന് loan എടുത്ത് അടക്കാതിരിന്നാൽ പണി കിട്ടുമോ ഞാൻ പെട്ട് പോയി അടക്കാൻ ഒരു നിവർത്തി യും ഇല്ല

    • @florapmks
      @florapmks 7 หลายเดือนก่อน +1

      Civil kurayum.

    • @Atm05788
      @Atm05788 6 หลายเดือนก่อน

      Cibil score kurayum bro ethrayann eduthath

    • @phjabir
      @phjabir 3 หลายเดือนก่อน

      Kettiyo...Endengilum problem undo

  • @user313asif
    @user313asif 9 หลายเดือนก่อน +2

    Sir ningala condact chaiyan pattiya number tharumo