Best Lifetime Free Credit Cards in India 2024 Malayalam സൗജന്യമായി ലഭിക്കുന്ന 5 ക്രെഡിറ്റ് കാര്‍ഡ്

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 215

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  3 หลายเดือนก่อน +34

    Best Credit Cards in India 2024 | Malayalam
    SBI Simply Click Card: fas.st/jeY8-
    Axis Neo Card: fas.st/o42Pzq
    HDFC Tata Neu Card: fas.st/fjtyoo
    Induslnd Legend Card: fas.st/vzhst
    Standard Chartered Platinum Card: fas.st/67OuZ_
    Best LifeTime free Credit Cards in India 2024 | Malayalam

  • @ukka2773
    @ukka2773 3 หลายเดือนก่อน +15

    Yes Bank kiwi credit card....❣️
    2% cashback on scan and pay

  • @Mr_John_Wick.
    @Mr_John_Wick. 2 หลายเดือนก่อน +7

    ബ്രോ നമ്മൾ എന്തേലും loan എടുത്താൽ അല്ലെ cibil score നോക്കാൻ ഒക്കൂ...ലോൺ കിട്ടാൻ/അല്ലേൽ ക്രെഡിറ്റ്‌ കാർഡ് കിട്ടാൻ cibil score വേണം താനും. ഒന്നും മനസിലാവുന്നില്ല..

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน +4

      സിബിൽ സ്കോർ -1 ആണെങ്കിലും കൺസ്യൂമർ ലോൺ ലഭിക്കും.അത് കൃത്യമായി തിരിച്ചടച്ചാൽ സിബിൽ സ്കോർ കൂടും

    • @Parannadikkum.simon5
      @Parannadikkum.simon5 หลายเดือนก่อน

      ​@@RatheeshrmenonOfficialPancard illathe loan kittumo

    • @hareesh7777
      @hareesh7777 หลายเดือนก่อน

      ലോൺ ഇതുവരെ എടുക്കാത്ത ഒരാൾക്ക് credit card apply cheyyaan പറ്റില്ലെ?​@@RatheeshrmenonOfficial

  • @ukka2773
    @ukka2773 3 หลายเดือนก่อน +19

    6:14
    Axis Bank credit card ആണ് ഇതിൽ Reject ആവാന്‍ സാധ്യത കുടുതല്‍....
    കിട്ടാന്‍ സാധ്യത HDFC Tata nue card ആണ് income കുറച്ച് കൂട്ടികൊടുത്താല്‍ മതി documents ചോതിക്കില്ല

    • @basithlinu1288
      @basithlinu1288 3 หลายเดือนก่อน

      Cbi 750 vennooo?

    • @ukka2773
      @ukka2773 3 หลายเดือนก่อน

      @@basithlinu1288
      Yes

    • @ribintomy2289
      @ribintomy2289 2 หลายเดือนก่อน

      Enik axis bank aaanu vegam kittiyath😊

    • @creed2b-hm4ko
      @creed2b-hm4ko 2 หลายเดือนก่อน

      ഇത്(HDFC) കൊണ്ട് ആമസോൺ, ഫ്ലിപ്പ് കാർട്ട്, മിന്ത്ര പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമിൽ EMI കിട്ടുമോ?

    • @ukka2773
      @ukka2773 หลายเดือนก่อน

      @@creed2b-hm4ko
      Yes

  • @unnikrishnann1414
    @unnikrishnann1414 3 หลายเดือนก่อน +15

    എനിക്ക് SBI യുടെ 2 ക്രെഡിറ്റ് കാർഡ് ഉണ്ടായിരുന്നു ( limit 145000 /-) 2 കാർഡും കാൻസൽ ചെയ്തു ...... ഇപ്പോൾ ഉപയോഗിക്കുന്നത് HDFC, ICICI ക്രെഡിറ്റ് കാർഡുകൾ.....

    • @villagenature9392
      @villagenature9392 3 หลายเดือนก่อน

      Ath enthe ethaan.kooduthal.nallath

    • @uvaisshajahan3084
      @uvaisshajahan3084 3 หลายเดือนก่อน

      Hdfc life time free money business credit card ano use aakunath

    • @tonyff4670
      @tonyff4670 3 หลายเดือนก่อน

      Bro nammal ithil ninn cash eduthal pinne thirich adav engne monthly aano?

    • @NikhilNikhil-h4r
      @NikhilNikhil-h4r 2 หลายเดือนก่อน

      Sbi cancel cheyan karanam

    • @arjunc1936
      @arjunc1936 2 หลายเดือนก่อน

      ​@@tonyff4670: Cash edukkam card nokkanda bro

  • @111-s3v
    @111-s3v 29 วันที่ผ่านมา +1

    Petrol, recharge kadayil pay cheyyan, online payment ഇതിനു എക്കെ പറ്റിയ credit card ഏതാണ്. പിന്നെ 10000 rs സാലറി ഉള്ളവർക്ക് കിട്ടുവോ?

  • @ananduaravind7259
    @ananduaravind7259 27 วันที่ผ่านมา +3

    776 CIBIL score ഉണ്ടായിട്ടും ഒരു Credit Card പോലും ലഭിക്കാത്ത ലെ ഞാൻ😢😢

    • @Jacobpaul1234
      @Jacobpaul1234 11 วันที่ผ่านมา

      Apply cheyyumbol reject aavukayano

    • @ananduaravind7259
      @ananduaravind7259 11 วันที่ผ่านมา

      @Jacobpaul1234 Yes

    • @ananduaravind7259
      @ananduaravind7259 11 วันที่ผ่านมา

      @Jacobpaul1234 No Respons Card kittunnum illa

    • @ananduaravind7259
      @ananduaravind7259 11 วันที่ผ่านมา

      @Jacobpaul1234 നിലവിൽ Bajaj Emi അടക്കുന്നുണ്ട്
      ഇത് വരെയുള്ള അടവ് പക്ക ക്ലിയർ ആണ്

    • @Jacobpaul1234
      @Jacobpaul1234 11 วันที่ผ่านมา

      @@ananduaravind7259 ithuvare loan onnum eduthuttille

  • @Bilukhan0711
    @Bilukhan0711 3 หลายเดือนก่อน +1

    Credit card upayogich kefe chitty,loan enniva adaikkaan patumo?

  • @salmanshihab
    @salmanshihab 2 หลายเดือนก่อน +1

    Federal celesta enganund innale kitti njan nri aanu engane upayogikanam retheesheta

  • @111-s3v
    @111-s3v 29 วันที่ผ่านมา +1

    Oru 20000 rs nte bike vangan credit card upayokikkan പറ്റുവോ. അത് emi ആയി മാസം അടക്കാൻ ആണ് please replay

    • @sumantm2238
      @sumantm2238 27 วันที่ผ่านมา

      Yes

    • @111-s3v
      @111-s3v 27 วันที่ผ่านมา

      @sumantm2238 bro അപ്പോൾ നമ്മൾ bike തരുന്ന ആൾക്ക് എങ്ങനെ payment കൊടുക്കും. Card അല്ലേ. Upi വഴി കൊടുക്കാൻ ആണോ

  • @AnandKumar-x9b5l
    @AnandKumar-x9b5l 9 วันที่ผ่านมา

    Nanjan kuwait annu nanjan sbi bankill nanjan nri oppan chayathu ippol nanjan appal masage koduthithiundu kuttum

  • @darsanaism
    @darsanaism หลายเดือนก่อน

    Scan cheyyan patuo ellattilum

  • @zeusop6006
    @zeusop6006 หลายเดือนก่อน

    Chetta ethellam fd Cards aano?

  • @soorajss4666
    @soorajss4666 2 หลายเดือนก่อน +3

    Axis credit card income proof ilathe kittuno cibil 756 vere cards onnum illa

    • @Jacobpaul1234
      @Jacobpaul1234 11 วันที่ผ่านมา

      Loan enthengilum eduthu correct aayi repay cheythengil kittum

  • @Sreejithkshan
    @Sreejithkshan 3 หลายเดือนก่อน +2

    Best fuel card eethanu bro?

    • @kumarallinonecorner8317
      @kumarallinonecorner8317 3 หลายเดือนก่อน

      Kotak IOCL credit card
      IDFC HPCL credit card
      ICICI HPCL CREDIT CARD
      BOB HP CREDIT CARD

    • @francisca9860
      @francisca9860 3 หลายเดือนก่อน

      SBI BPCL Octane
      IDFC Power Plus

  • @sj-eq6uk
    @sj-eq6uk 3 หลายเดือนก่อน

    Card യൂസ് ചെയിതിലെങ്കിൽ കാർഡ് ക്യാൻസൽ ആവുമോ അത് cibilin ബാധിക്കുമോ

  • @Karthikhooligan123
    @Karthikhooligan123 2 หลายเดือนก่อน +1

    Pls reply .
    Federal bank signet card ltf approval aayi .
    Kollamo ath

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน

      വല്യ ഗുണമൊന്നുമില്ലാത്ത കാർഡ് ആണ് ഓഫറൊന്നും കാര്യമായി ഉണ്ടാകില്ല

    • @Karthikhooligan123
      @Karthikhooligan123 2 หลายเดือนก่อน

      Ok ,thanks for your quick feedback

  • @rayi1618
    @rayi1618 หลายเดือนก่อน

    Enik exam book cheyan credit card venam
    Rupay pattila mastercard or visa venam
    Eth bank credit card edkumnne aan better
    Oru exam nn 25000 oke verumm

  • @Liberal_
    @Liberal_ 3 หลายเดือนก่อน +5

    മുടി എവിടെ ചേട്ടാ..😮

    • @MrRash-d6z
      @MrRash-d6z 3 หลายเดือนก่อน

      😂😂

  • @ahammedyaseen6541
    @ahammedyaseen6541 3 หลายเดือนก่อน

    Niyo global card nalla aahnooo

  • @MaheshBijila
    @MaheshBijila หลายเดือนก่อน

    Sbi card annual fee ethraya please reply

  • @rahoofhaji65kottakkal
    @rahoofhaji65kottakkal 23 วันที่ผ่านมา

    Free credit card edukkan pattumo
    Idfc first bank
    Kotak
    Idbi
    Ee bank account und
    Engane edukkuka

  • @prashobp-tf1we
    @prashobp-tf1we 3 หลายเดือนก่อน

    HDFC customer care number no response...mail also no response...

  • @junior3971
    @junior3971 3 หลายเดือนก่อน +1

    NRI kittunna card para bai athu arum parayunnilla😢😢😢😢

  • @muhammedshamil3372
    @muhammedshamil3372 3 หลายเดือนก่อน +2

    Cibil 781 but age 20 card kitnilla

  • @Rodroller4895
    @Rodroller4895 3 หลายเดือนก่อน +10

    ആക്സിസ് ബാങ്ക് അപ്പ്രൂവൽ റേറ്റ് വളരെ കുറവാണ്. കൂടുതലും റീജക്ട് ആവുന്നു.

    • @MOBINTB-g8q
      @MOBINTB-g8q 3 หลายเดือนก่อน

      Oru salary slip vetchu apply chey easy aayi approval aavum

    • @Rodroller4895
      @Rodroller4895 3 หลายเดือนก่อน

      സാലറി സ്ലിപ് വച്ചാലും റീജക്ട് ആവുന്നുണ്ട്. മിനിമം സാലറി, ജോലി ചെയ്യുന്ന സ്ഥാപനം, ക്രെഡിറ്റ് സ്കോർ, ക്രെഡിറ്റ് age, ക്രെഡിറ്റ് utilization തുടങ്ങി കുറെ കാര്യങ്ങൾ അവർ ചെക്ക് ചെയ്യും. എന്നാൽ കൂടി internal policy, criteria എന്നൊക്കെ പറഞ്ഞ് റീജക്ട് ചെയ്യും. സെൽഫ് എംപ്ലോയി ആണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. ഐ ടി ആർ നിർബന്ധമായും ചോദിക്കും.

    • @MOBINTB-g8q
      @MOBINTB-g8q 3 หลายเดือนก่อน

      @@Rodroller4895 salary kooti kaniku oru 30 k okke kanichu approval aavum

    • @MOBINTB-g8q
      @MOBINTB-g8q 3 หลายเดือนก่อน

      @@Rodroller4895 office verification indavum that's all.then approval aavum

  • @bijumv7886
    @bijumv7886 3 หลายเดือนก่อน +4

    Forex ചെയ്യുമ്പോൾ ഏറ്റവും കുറച്ച് Bank charge ഈടാക്കുന്ന credit Card ഏതാണെന്നു പറയാമോ ?

    • @Vasu_menon
      @Vasu_menon 3 หลายเดือนก่อน

      Uni card by yes bank

    • @jinuraveendran
      @jinuraveendran 3 หลายเดือนก่อน

      One card and Scapia

  • @mrcoorgkuvalera4643
    @mrcoorgkuvalera4643 3 หลายเดือนก่อน +1

    What about RBL CREDIT CARD
    ITS FREE OF COST LIFE TIME

  • @ottayan5158
    @ottayan5158 3 หลายเดือนก่อน +1

    Dob card nallathano

  • @jithinmp5514
    @jithinmp5514 2 หลายเดือนก่อน +2

    എനിക്ക് കൂടുതലും shoping and bill pay scaner എന്നിവ വഴി pay ചെയ്യാൻ ആണ് ഏതാണ് best card
    HDFC
    AXIS

  • @moviemaniacyt1
    @moviemaniacyt1 3 หลายเดือนก่อน +7

    18 age മുതൽ കിട്ടുന്ന credit card ഏതൊക്കെയാണ്.

    • @aswin9286
      @aswin9286 3 หลายเดือนก่อน +3

      21minimum

  • @akhilac.k6733
    @akhilac.k6733 2 หลายเดือนก่อน

    Cibil 710 anu eniku credit card kitto? Kittumengil ethanu nallath?

    • @Karthikhooligan123
      @Karthikhooligan123 2 หลายเดือนก่อน

      Thanikk kittilla
      Athond nokkanda

  • @athulsagar
    @athulsagar 3 หลายเดือนก่อน +1

    Axis 2 എണ്ണം കിട്ടി എങ്കിലും hdcf യും icici യും reject ആകുന്നു, HDFC എന്തോ KYC issue, technical

    • @moviemaniacyt1
      @moviemaniacyt1 3 หลายเดือนก่อน

      axis nte eethokkeya kittiye

    • @prashobp-tf1we
      @prashobp-tf1we 3 หลายเดือนก่อน

      HDFC same awastha enikum.. Vdeo KYC kazhinjapo reject msge vannu...reason parayunnumilla

    • @Jacobpaul1234
      @Jacobpaul1234 11 วันที่ผ่านมา

      ​@@prashobp-tf1weincome proof enthengilum chothicho bro cibil ethrayund

  • @mastereditzz5863
    @mastereditzz5863 2 หลายเดือนก่อน

    UAE yil use cheyyan patto Amazon pay ICICI credit card

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน +1

      കൺവേർഷൻ ഫീ കൊടുക്കേണ്ടിവരും എപ്പോഴും

  • @srblog7839
    @srblog7839 2 หลายเดือนก่อน +6

    10 credit card und മോശം ആയിട്ട് തോന്നിയത് one card federal and rbl

    • @manoharll1254
      @manoharll1254 2 หลายเดือนก่อน

      One card എന്ത് കുഴപ്പം 2year ആയി ഉപയോഹിക്കുന്നു

    • @SenatorXp
      @SenatorXp 2 หลายเดือนก่อน

      One card is best

    • @christinmartin
      @christinmartin หลายเดือนก่อน

      njn one card 2 year ayi upayogikkunnu , 6200 rupa reward aayi kitti

    • @subashsuresh2083
      @subashsuresh2083 หลายเดือนก่อน

      One card enta scene?

    • @111-s3v
      @111-s3v 29 วันที่ผ่านมา

      എനിക്ക് ഒരാളുടെ കയ്യിൽ നിന്ന് ഒരു bike 20000 rs നു വാങ്ങാൻ credit card ഉപയോഗിക്കാവോ. Emi ആയിട്ട്..

  • @pranavcpcp1364
    @pranavcpcp1364 3 หลายเดือนก่อน

    Sbi yude simply click ano bpcl anoo nallath

  • @Lacasacielo
    @Lacasacielo 3 หลายเดือนก่อน +5

    Axis neo Rupay card കിട്ടി ✌️✌️

  • @faizalrasheed1999
    @faizalrasheed1999 3 หลายเดือนก่อน +1

    ഇLifetime free Credit Cards എല്ലാം Fixed deposit ചോദിക്കാറുണ്ട്, ഈ കാർഡുകൾ എടുക്കാൻ FD വേണോ?

    • @Rodroller4895
      @Rodroller4895 3 หลายเดือนก่อน

      @@faizalrasheed1999 വേണ്ട. ലൈഫ്‌ ടൈം ഫ്രീ കാർഡ് ചില സമയങ്ങളിൽ ബാങ്ക് ഓഫർ തരുന്നതാണ്.

  • @UnkownCat-r6b
    @UnkownCat-r6b 3 หลายเดือนก่อน +8

    My age is 19 and i have 3 credit cards 😌

    • @shameemmk7695
      @shameemmk7695 3 หลายเดือนก่อน +1

      Which card do you uae usually

    • @UnkownCat-r6b
      @UnkownCat-r6b 3 หลายเดือนก่อน +1

      @@shameemmk7695 i use 3 cards bro for different usage's

    • @azmedia2287
      @azmedia2287 3 หลายเดือนก่อน +1

      Eth credit card aan

    • @UnkownCat-r6b
      @UnkownCat-r6b 3 หลายเดือนก่อน +1

      @@azmedia2287 Flipkart axis, Axis bank neo, Kotak mahindra

    • @royjoo64322
      @royjoo64322 หลายเดือนก่อน

      etha bank

  • @bineeshtp7493
    @bineeshtp7493 3 หลายเดือนก่อน +1

    Apply ചെയ്യുമ്പോൾ ആധാറിൽ ലിങ്ക് ചെയ്ത ഫോൺ നമ്പറില്ലെങ്കിൽ എന്ത് ചെയ്യും.

    • @niya143
      @niya143 2 หลายเดือนก่อน

      Link ചെയ്യ് poyt

    • @bineeshtp7493
      @bineeshtp7493 2 หลายเดือนก่อน

      @@niya143നാട്ടിലില്ല
      പുറത്താണുള്ളത്.

  • @Ed---uinfo
    @Ed---uinfo 3 หลายเดือนก่อน

    Amazon pay credit card is best

  • @mohammedbinabdulazeez3758
    @mohammedbinabdulazeez3758 3 หลายเดือนก่อน +2

    how to apply Neo card video cheyoooo

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 หลายเดือนก่อน +1

      അത് ഞാൻ ചെയ്തിട്ടുണ്ട്

  • @zkp143_
    @zkp143_ 3 หลายเดือนก่อน +2

    Last month enik 4 card kity.
    Axis bank neo master (free)
    Hdfc bank (free)
    Hdfc rupay (free)
    Rbl bank (free)
    Cibil score 760 ullu. Ennitum kitty. Salary slip.. income documents onnum chodichilla.

    • @MaxxFrostbite
      @MaxxFrostbite 3 หลายเดือนก่อน

      Ee bankil okke savings account ondarunno?

    • @muhammedbilal6984
      @muhammedbilal6984 3 หลายเดือนก่อน

      Hdfc nte etha credit card

    • @jinuraveendran
      @jinuraveendran 3 หลายเดือนก่อน

      Bro hdfc enganeya kittiyae

    • @Man_46
      @Man_46 2 หลายเดือนก่อน

      Ath enganeya salary choikkathe card kittiyath?

    • @syamilydeepu
      @syamilydeepu หลายเดือนก่อน

      Axis bank joining fee kanikkunnund

  • @Mr_perfect_mn
    @Mr_perfect_mn 3 หลายเดือนก่อน +2

    രതീഷേട്ടാ ഈ സിബിൾസ്കോർ കറന്റ്‌ ആയിട്ട് എവിടെ കാണാൻ പറ്റും പല അപ്പുകളിലും പലത കാണിക്കുനിക്കുന്നെ.. ചേട്ടൻ ലാസ്റ്റ് ച്യ്ത വീഡിയോയിലെ ആപ്പും ഡൗൺലോഡ് ചെയ്തിട്ടുണ്ട്

    • @AShishpm7
      @AShishpm7 3 หลายเดือนก่อน

      Cibil

    • @kishorejoe686
      @kishorejoe686 3 หลายเดือนก่อน

      Paisabazaar gives u updated/correct credit scores of all four bureaus (Cibil, Experian, Highmark, Equifax)

  • @MrShamjasp
    @MrShamjasp 3 หลายเดือนก่อน +1

    NRI kk kittuo

    • @Malu-o6r
      @Malu-o6r 3 หลายเดือนก่อน

      NRI account aano

  • @Hasi2922
    @Hasi2922 3 หลายเดือนก่อน +1

    മുടി എന്തെ 🧐

  • @shamsudheenabdulrahman2238
    @shamsudheenabdulrahman2238 3 หลายเดือนก่อน

    NRI ക്ക്‌ ഏതെങ്കിലും ബാങ്ക് ക്രെഡിറ്റ്‌ കാർഡ് ഓഫർ ചെയ്യുന്നുണ്ടോ.

    • @Malu-o6r
      @Malu-o6r 3 หลายเดือนก่อน

      NRI account aano

  • @Divya_podi
    @Divya_podi 3 หลายเดือนก่อน

    Njan sbi credit cardil aanu work cheyyunnath....

    • @vpsh1
      @vpsh1 3 หลายเดือนก่อน

      Enik oru card Edukan patumo

    • @Divya_podi
      @Divya_podi 3 หลายเดือนก่อน

      @@vpsh1 num plz

    • @hitmangaming7760
      @hitmangaming7760 หลายเดือนก่อน

      Salary ethrayundu??

  • @abyjthomas3203
    @abyjthomas3203 3 หลายเดือนก่อน

    എൻആർഐക്ക് പറ്റിയ ക്രെഡിറ്റ് കാർഡ് വല്ലതും ഉണ്ടോ

    • @Divya_podi
      @Divya_podi 3 หลายเดือนก่อน

      @@abyjthomas3203 sir sbi elite, prime

  • @963aravinda7
    @963aravinda7 3 หลายเดือนก่อน +42

    Sbi edukalle.... full udayip annu

    • @MrSubith
      @MrSubith 3 หลายเดือนก่อน +1

      Yes.

    • @aseem5
      @aseem5 3 หลายเดือนก่อน

      Entha bro
      Interest annual charges allam paranjithil kooduthal pidikkunnundo
      Enik credit card veno enn choichu vilichu
      Njn paranju 1 week kazhinj parayamenn paranju
      Pls reply.

    • @jins123vlogs
      @jins123vlogs 3 หลายเดือนก่อน +4

      Offers ullathu sbi annu

    • @anoopnichu858
      @anoopnichu858 3 หลายเดือนก่อน

      Bro six months aayi njan use cheyunnu... Oru kuzhapavumilya ith vare ​@@aseem5

    • @anoopnichu858
      @anoopnichu858 3 หลายเดือนก่อน +6

      Sbi oru kuzhapavumilya bro... Nalla card aanu... Nammal use cheyynna pole irikum... Njan 1 year aayi use cheyunnu

  • @sreekuttanpallippuram5110
    @sreekuttanpallippuram5110 3 หลายเดือนก่อน

    ചേട്ടാ google photos permanent ൽ delete ഫോട്ടോ റിക്കവർ ചെയ്യാൻ സാധിക്കുമോ?

  • @anooppaulson6902
    @anooppaulson6902 2 หลายเดือนก่อน

    Sbi cards vendavar dm cheyyu iam employee of sbi cards

  • @sj-eq6uk
    @sj-eq6uk 3 หลายเดือนก่อน +1

    ഞാൻ 100 ര് ട്രാൻസക്ഷൻ നടത്തി അപ്പോൾ അതിന് interset കൂടുതൽ കൊടുക്കേണ്ടിവരുമോ

  • @rahoofhaji65kottakkal
    @rahoofhaji65kottakkal 23 วันที่ผ่านมา

    Please reply

  • @sajanjames3870
    @sajanjames3870 3 หลายเดือนก่อน

    Enikku 765 undu but kittitila

    • @SilpaRathul
      @SilpaRathul 3 หลายเดือนก่อน

      Why?

  • @ottayan5158
    @ottayan5158 3 หลายเดือนก่อน +2

    Enilk 770 civil und but reject aakuva 😢😢

    • @abhishekvalsan1872
      @abhishekvalsan1872 3 หลายเดือนก่อน +1

      Swabhavikam

    • @Rodroller4895
      @Rodroller4895 3 หลายเดือนก่อน

      സിബിൽ സ്കോർ ഉണ്ടായത് കൊണ്ട് മാത്രം ക്രെഡിറ്റ് കാർഡ് കിട്ടില്ല. സിബിൽ റിപ്പോർട്ടിൽ credit age, credit utilization, repayment history, credit inqury എന്നിവ മികച്ചതായിരിക്കണം. കൂടാതെ വരുമാന സ്രോതസ്സ് ബാങ്കിന് ബോധ്യപ്പെടണം. നിങ്ങൾക്കുള്ള വരുമാനവും ചിലവും ബാങ്ക് വിലയിരുത്തും. സാലറി സ്ലിപ്പ് അല്ലെങ്കിൽ ഐ ടി ആർ എന്നിവ കൊടുക്കേണ്ടിവരും. എന്നാൽ തന്നെയും ബാങ്ക് സെറ്റ് ചെയ്തുവച്ചിരിക്കുന്ന eligibility criteria, internal policy എന്നിവ meet ചെയ്യുന്നതും ആയിരിക്കണം. പ്രീ അപ്പ്രൂവ്ഡ് ആയി വന്നാൽ എളുപ്പത്തിൽ കിട്ടും. അല്ലെങ്കിൽ ചില സമയങ്ങളിൽ ബാങ്ക് അപ്പ്രൂവ് റേറ്റ് കൂട്ടി കാർഡുകൾ കൊടുക്കുമ്പോഴും കിട്ടാൻ ചാൻസ് ഉണ്ട്.

    • @ukka2773
      @ukka2773 3 หลายเดือนก่อน

      Cibil

    • @Malu-o6r
      @Malu-o6r 3 หลายเดือนก่อน

      Eath card

    • @kumarallinonecorner8317
      @kumarallinonecorner8317 3 หลายเดือนก่อน

      Don't apply credit cards frequently, it will affect to credit score and there is no chance to get cards and loan products in future.

  • @aswin9286
    @aswin9286 3 หลายเดือนก่อน

    Guys arelm Credit card nokunal just relply . Working in SBI CARDS

    • @fathimafarsanapi8752
      @fathimafarsanapi8752 3 หลายเดือนก่อน

      Hlo I need

    • @kochitoeurope5284
      @kochitoeurope5284 3 หลายเดือนก่อน

      Bro i need

    • @sabithasudheer445
      @sabithasudheer445 3 หลายเดือนก่อน

      Yes, I need

    • @aswin9286
      @aswin9286 3 หลายเดือนก่อน

      @@SilpaRathul fake guys noone can give all creds 😹

    • @aswin9286
      @aswin9286 3 หลายเดือนก่อน

      @@sabithasudheer445 discriptionil num ind

  • @MUHAMMADKOYAELETTIL
    @MUHAMMADKOYAELETTIL 3 หลายเดือนก่อน +1

    Credit Card കിട്ടാൻ ആബേങ്കിൽ Account ആവശ്യമുണ്ടോ

    • @krishnankuttyalm2609
      @krishnankuttyalm2609 3 หลายเดือนก่อน +1

      വേണമെന്നില്ല

    • @shanisharafudeen7620
      @shanisharafudeen7620 3 หลายเดือนก่อน

      Credit card veno

    • @superhydra540
      @superhydra540 3 หลายเดือนก่อน

      ​@@shanisharafudeen7620veanam

    • @kuyilan
      @kuyilan 3 หลายเดือนก่อน

      @@shanisharafudeen7620yes bro undo nri aanu

    • @muhammedshibin621
      @muhammedshibin621 3 หลายเดือนก่อน

      Yes

  • @trinitian_007
    @trinitian_007 2 หลายเดือนก่อน +1

    Bajaj credit card നല്ലതാണോ???

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน +1

      കൊള്ളില്ല

    • @sajeerbaith
      @sajeerbaith 2 หลายเดือนก่อน

      Why​@@RatheeshrmenonOfficial

  • @rahims8690
    @rahims8690 3 หลายเดือนก่อน

    ഏതാണ് നല്ല ക്രെഡിറ്റ് കാർഡ്....?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน

      ഉപയോഗം നോക്കിയാൽ പലർക്കും പലതാകും നല്ലത്

  • @sujiyours
    @sujiyours 2 หลายเดือนก่อน

    hi ratheesh chetta enikku hdfc biz grow കാർഡ് life time free ആയി തരാം എന്ന് പറയുന്നു നല്ലത് ആണോ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  2 หลายเดือนก่อน

      ലൈഫ് ടൈം ഫ്രീ ആണെങ്കിൽ എടുക്കുന്നതിൽ തെറ്റില്ല

  • @fathah4510
    @fathah4510 3 หลายเดือนก่อน

    761 ond ennitum kittanilla 🥲

    • @ridewithhuxxy
      @ridewithhuxxy 3 วันที่ผ่านมา

      Monthly income?

  • @PereraPerera-u9e
    @PereraPerera-u9e 2 หลายเดือนก่อน

    Enikki oru doubt und whatsapp number tharamo