ഹോം ലോൺ എടുക്കുന്നവർ കാണുക | Best home loan rates

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 70

  • @HARIPRASADps
    @HARIPRASADps ปีที่แล้ว +9

    Credit score base ചെയ്‌ത് lower interest rate ൽ loan കിട്ടിയാലും RBI repo rate changes വരുമ്പോൾ ബാങ്ക് interest rate change ചെയ്യില്ലേ. അപ്പോൾ അങ്ങനെ change ചെയുമ്പോൾ change വന്ന rate slab ലെ കുറഞ്ഞ % കിട്ടാൻ എന്ത് ചെയ്യും

  • @jinsonkjoseph
    @jinsonkjoseph 11 หลายเดือนก่อน +15

    Float Rate ലോൺ prepayment ചാർജ് ഇല്ല. എപ്പോഴും 30 വർഷത്തേക്ക് ഹോംലോൺ എടുത്ത് 20 വർഷം കൊണ്ട് അടച്ചു തീർക്കുന്നതാണ് അഭികാമ്യം.... ഓരോ മാസത്തേയും Interest Demand componet അപ്പോൾ കുറവായിരിക്കും.20 വർഷത്തെ EMI കണക്കാക്കി അടക്കാം....അപ്പോൾ കൂടുതൽ കൂടുതൽ തുക മുതലിൽ (Principal) അഡ്ജസ്റ്റ് ആവും. ഇങ്ങനെ പോകുമ്പോൾ മുതലിനു പുറമെ അടക്കുന്ന പലിശ തുലോം കുറവായിരിക്കും...

    • @sudharmasubash489
      @sudharmasubash489 11 หลายเดือนก่อน +1

    • @FousiyaShahul-p8g
      @FousiyaShahul-p8g 2 หลายเดือนก่อน

      20 ലക്ഷത്തിന് എത്ര ആവും മൊത്തത്തില് തീരാൻ 20 കൊല്ലത്തേക്ക് പലിശ അടക്കം

  • @sirajmaraykkar6850
    @sirajmaraykkar6850 6 หลายเดือนก่อน +5

    ഈ വീഡിയോ പോലും ഇതിന്റെ ആപത്തു പറയുന്നില്ല ഇരട്ടി തുക ആണ് അടയ്‌ക്കേണ്ടത് വീഡിയോ പറയുന്നത് ഇന്ട്രെസ്റ്റ് മാത്രം ടോട്ടൽ payable എമൗണ്ട് ആണ് തിരിച്ചു അടയ്‌ക്കേണ്ടത് അത് ഒന്ന് നോക് ഏറ്റവും കുറവ് ഇരട്ടിയിൽ കൂടുതൽ, ഉള്ളത് കൊണ്ട് വീട് വെയ്ക്കുക മറ്റുള്ളവരെ നോക്കണ്ട പ്രേസേന്റ് ലൈഫ് എൻജോയ് ചെറുതോ വലുതോ happy home no ലോൺ home 👍

    • @fasnafasna8874
      @fasnafasna8874 3 หลายเดือนก่อน

      Loan edtha adakaan patoolle correct adachaal. Loss vero

    • @sirajmaraykkar6850
      @sirajmaraykkar6850 3 หลายเดือนก่อน

      @@fasnafasna8874 കറക്റ്റ് അടച്ചാൽ ഇതിൽ പറയുന്ന" payable amount" ആണ് അടയ്‌ക്കേണ്ടണ്ടത്,

  • @user-ot2hv8dz1p
    @user-ot2hv8dz1p 9 หลายเดือนก่อน +4

    Update

  • @thegigabyte9666
    @thegigabyte9666 ปีที่แล้ว +5

    manasamadanam ann etavum valuth❤❤❤

  • @amalrp1839
    @amalrp1839 ปีที่แล้ว +6

    Bro google payil rupay credit card add ചെയ്താരുന്നു അത് remove ആക്കാൻ എന്താ വഴി ഉള്ളേ?? എന്ത് എങ്കിലും മാർഗം ഉണ്ടോ????

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      yes card section l undallo remove

    • @amalrp1839
      @amalrp1839 ปีที่แล้ว

      @@MoneyMalayalam ഇല്ല ബ്രോ അത് കാണിക്കുന്നില്ല

    • @CNTRLPATLAM
      @CNTRLPATLAM ปีที่แล้ว

      ക്രെഡിറ്റ്‌ കാർഡ് remove ചെയ്യാൻ പറ്റില്ല ബാങ്ക് അക്കൗണ്ട് remov ചെയ്യാൻ സാധിക്കും 😂

    • @itsmerayana8505
      @itsmerayana8505 7 หลายเดือนก่อน

      ട BiLon​@@MoneyMalayalam

    • @aneeshnp5884
      @aneeshnp5884 26 วันที่ผ่านมา

      Remove cheyyam

  • @bushra4154
    @bushra4154 10 หลายเดือนก่อน

    Ksfe yil ninn housing loan ano nallathe allenkil sadha loan ano nallath?

  • @rajkumar.333rajkumar6
    @rajkumar.333rajkumar6 10 หลายเดือนก่อน +3

    ITR എന്താണ് .അത് എന്തിനാണ് home loan ന് വേണ്ടി കൊടുക്കുന്നത് ഒന്നു പറഞ്ഞു തരാമോ

    • @MoneyMalayalam
      @MoneyMalayalam  10 หลายเดือนก่อน

      Income tax return...ningalude financial capability check cheyyan aanu loan edukkumpol chodikkunne

  • @adarshsullas6116
    @adarshsullas6116 ปีที่แล้ว +3

    Bro sbi card appil QR code master card veche use cheyan pattumo

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 ปีที่แล้ว +6

    tap and pay video cheyyamo with atm card. atm cardil athinte symbol und engane upayogikkanam ennu ariyilla.

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว

      bank nte app l card settings l on cheythal mathi

  • @pd3649
    @pd3649 ปีที่แล้ว +1

    do vedio about personal loans

  • @Disthi_Ahammed150
    @Disthi_Ahammed150 11 หลายเดือนก่อน +4

    Lic Home loanine kurichu details aayit oru video cheyyaamo

  • @Truewaythink
    @Truewaythink ปีที่แล้ว +38

    ഞാൻ കേരള ബാങ്കിൽ നിന്നും 10 ലക്ഷം ലോൺ എടുത്തു എനിക്ക് 11 ശതമാനമാണ് പലിശ ആയത്😢

    • @roymark9017
      @roymark9017 ปีที่แล้ว +10

      കേരളബാങ്കിൽ എന്തിനാ കൊണ്ട് തലവെച്ചത്? SBI നോക്കിക്കൂടെ?

    • @vknair147
      @vknair147 ปีที่แล้ว +3

      Bro Salaried aano

    • @vknair147
      @vknair147 ปีที่แล้ว +7

      Aanel 8.4 interest aakki takeover cheyyaam

    • @Finbuddy-g2y
      @Finbuddy-g2y ปีที่แล้ว +3

      Salaried aanenkil 9.5% njan takeover help chwyyam

    • @nizampv3742
      @nizampv3742 ปีที่แล้ว

      ​@@Finbuddy-g2y to which bank

  • @SijilCvijayan
    @SijilCvijayan 7 หลายเดือนก่อน +6

    സാലറി സർട്ടിഫിക്കറ്റ് ഇല്ലാതെ ഏതു ബാങ്കിൽ നിന്നും ഹോം ലോൺ കിട്ടും... Cibil 790 ആണ്

    • @jinsonkjoseph
      @jinsonkjoseph 6 หลายเดือนก่อน

      IT റിട്ടേൺ ഉണ്ടോ?

    • @Enz2202
      @Enz2202 3 หลายเดือนก่อน

      Hi njan tharaam

    • @Zeus-10247
      @Zeus-10247 2 หลายเดือนก่อน

      ​@@Enz2202 Etha bank

    • @SijilCvijayan
      @SijilCvijayan 2 หลายเดือนก่อน

      ​@@jinsonkjosephഇല്ല

    • @SijilCvijayan
      @SijilCvijayan 2 หลายเดือนก่อน

      ​@@Enz2202എങ്ങനെ

  • @shafipm3057
    @shafipm3057 ปีที่แล้ว +7

    Lic nte പറയാതെ പോയത് മോശം ആയിപോയി, one of the large home loan provide ചെയ്യുന്ന സ്ഥാപനം ആയിട്ട് പോലും lic hfl nte kaaryam paranjilla

    • @shijinau8584
      @shijinau8584 ปีที่แล้ว

      Hfl home loan nallathano

  • @Guru7597-
    @Guru7597- 7 หลายเดือนก่อน

    3 cent land നെ home loan kittumo...? Sbi ലെ

  • @TSGOLDCOVERING
    @TSGOLDCOVERING 11 หลายเดือนก่อน +2

    Njan flipkart l sale cheyyunnund, aenikk loan kittumo

    • @vknair147
      @vknair147 10 หลายเดือนก่อน

      Enth sale?

    • @allinoneshoppe5497
      @allinoneshoppe5497 8 หลายเดือนก่อน

      Me too selling enth product aanu sell cheyyunne?

  • @SajeshKK-o9y
    @SajeshKK-o9y ปีที่แล้ว +1

    Lic home lone എന്താണ് അവസ്ഥ ഒന്ന് വൃക്തമാക്കാമോ

  • @sijosijo1045
    @sijosijo1045 8 หลายเดือนก่อน +3

    Bro cbilscore kurajal loankittumo

    • @MoneyMalayalam
      @MoneyMalayalam  7 หลายเดือนก่อน

      chance kurayum...kittiyalum interest kooduthal aavum..depends on credit report

  • @gautr500
    @gautr500 9 หลายเดือนก่อน

    Hdfc and coperative bnks ore karana vashalm adkle

  • @deepakt9533
    @deepakt9533 ปีที่แล้ว +3

    KSMDFC only 6% persentage 7 years duration but only applicable for minorities 😅

  • @KD-xi9wu
    @KD-xi9wu ปีที่แล้ว +9

    SBI website il 8.4% aanallo interest.

    • @ajmalaju7865
      @ajmalaju7865 11 หลายเดือนก่อน

      Cibil based aanu bro avde poyaaal 9.4 aaayirikkum

    • @jinsonkjoseph
      @jinsonkjoseph 6 หลายเดือนก่อน

      യൂക്കോ ബാങ്ക് 8.35%. Lady borrower 8.30%

  • @SusammaSusamma-n9z
    @SusammaSusamma-n9z ปีที่แล้ว +1

    Tnq

  • @sheelashahir6513
    @sheelashahir6513 ปีที่แล้ว +3

    Onnu vegam parayuvo

    • @MoneyMalayalam
      @MoneyMalayalam  ปีที่แล้ว +2

      THATS why intro yil speed 1.25 X l idan parayunnath