എന്റെ പൊന്നു സാറേ ഈ ബാങ്കിനെ കുറിച്ച് ഒന്നും പറയരുത് കാരണം 2021 കുളത്തൂപ്പുഴ ബാങ്കിൽ നിന്നും രണ്ടുലക്ഷം രൂപ എടുത്തു ഇന്നുവരെ പകുതിപോലും ആയിട്ടില്ല ഭയങ്കര പലിശയാണ് ദൈവത്തെ ഓർത്ത് ഈ ബാങ്കിൽ നിന്നും ആരും ലോൺ എടുക്കരുത് ഇതുവരെ ഞാൻ അടച്ച് പൈസ ഒരു ലക്ഷത്തിൽ 54000 രൂപ ഇനിയുമുണ്ട് 100000 രൂപ തീരാറായില്ലേ എന്ന് ചോദിക്കുമ്പോൾ അവിടുത്തെ മാനേജർ പറയുന്നത് പലിശ ഒരുപാട് ആണെന്ന് ദൈവത്തെ ഓർത്ത് എന്നെപ്പോലുള്ള പാവങ്ങൾ അവിടെ പോയി എടുക്കരുത് 🙏
ഇത്തരം ലോണുകളുടെ പലിശ വളരെയധികം ആണ്. ഈ ലോൺ എടുക്കുന്ന ആളുകൾക്ക് ഇത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരും. നല്ല ഇൻകം പ്രൂഫ് ഉള്ള ആളുകൾക്ക് ഈ ലോൺ കിട്ടുകയുള്ളൂ. ഒരിക്കലും ഇത്തരം ലോണുകളുടെ പുറകെ പോകരുത്. ഈ വീഡിയോ ചെയ്യുന്ന ആളുകളുടെ തന്നെ തൽപരകക്ഷികൾ ആണ് പോസിറ്റീവ് കമന്റുകൾ ഇടുന്നത്. അത് വീണ്ടും വീണ്ടും ഈ വീഡിയോ കാണുന്നതിനു വേണ്ടിയാണ്.
ഞാൻ ഫെഡറൽ ബാങ്കിൽ 15 വർഷമായി അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് പ്രവാസിയും കൂടിയാണ് 15 വർഷമായി എല്ലാ മാസവും കൃത്യമായി പൈസ അക്കൗണ്ടിൽ അയക്കാറുണ്ട് പക്ഷേ ഒരുപാട് തവണ പലതരത്തിലും ലോണിന് വേണ്ടി അപേക്ഷിച്ചു ഒരു രക്ഷയുമില്ല
@@SurendranKarattu-iv4ht cibil 760 ഉണ്ട് പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കുന്നു സർക്കാർ പദ്ധതികൾ തരില്ല എന്ന് പറയാൻ അവർക്ക് പറ്റില്ല അത് കൊണ്ട് പല ഉടായിപ്പുകളും പറയുന്നു നാട് മുരടിപ്പിക്കുന്ന വർഗ്ഗങ്ങൾ
ഫെഡറൽ ബാങ്കിൽ നിന്നും വാട്സ്ആപ്പിൽ മെസ്സേജ് വന്നു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ അപ്ലൈ ചെയ്തു മിനിറ്റുകൾ കൊണ്ട് ഒരുലക്ഷം രൂപ ലോൺ കിട്ടി അപ്പോൾ തന്നെ അക്കൗണ്ടിൽ പണം വരികയും ചെയ്തു
ഒന്നും നടക്കില്ല ഒരു ബാങ്ക് മാനേജർ പറഞ്ഞത്, ഞങ്ങൾ എങ്ങിനെ കൊടുക്കാതിരിക്കാനാണ് ഞങ്ങൾ നോക്കുന്നത്, കാരണം ലോൺ അടവ് മുടങ്ങിയാൽ അത് അപ്പ്രൂവ് ചെയ്ത മാനേജരുടെ ആനുകൂല്യങ്ങൾ ബാങ്ക് തടഞ്ഞു വെക്കും
എനിക്ക് 5 ലക്ഷം വരെ ലോൺ തരാമെന്ന് പറഞ്ഞ് ബാങ്കിൽ നിന്ന് വിളിച്ചു ഞാൻ 4.20 എടുത്തു ഒരു ഈടു വേണ്ട But നല്ല സിമ്പിൽ വേണം .ഞാൻ പെട്ടിരുന്നപ്പോൾ വിളിച്ച് തന്നത്😅
ഈ ലോൺ പലപ്പോഴും എനിക്ക് ഓഫർ വന്നു. എടുത്തില്ല. ഫെഡറൽ ബാങ്ക് എനിക്ക് വലിയ ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് തന്നിട്ടുണ്ട്. നല്ല സിബിൽ ഉണ്ടെങ്കിൽ ഒരു പാട് ലോണുകൾ കിട്ടും. ഡോക്യുമെന്റ് ഇല്ലാത്തതിനെല്ലാം ഇന്റെരെസ്റ്റ് വളരെ കൂടുതൽ ആയിരിക്കും. സ്വന്തം വീട്, പ്രൈവറ്റ് വാഹനം എന്നിവ ഒഴികെയുള്ള സ്വന്തം ആസ്തിയുടെ 30% മാത്രമേ ലോൺ എടുക്കാവൂ... സാമ്പത്തിക ശാസ്ത്രം അപ്രകാരം ആണ് പറയുന്നത്
ദയവു ചെയ്ത് ഓൺലൈൻ ലോൺ എടുക്കരുത്.... നേരിട്ട് ബാങ്കിൽ നിന്നും ലോൺ എടുക്കുക അതും ദേശസാത്കൃത ബാങ്ക്... ഇല്ലെങ്കിൽ പുകവലിയുടെ പരസ്യത്തിൽ പറഞ്ഞത് പോലെ ആകും.... വലിയ വില നൽകേണ്ടി വരും
ഞാനും ഫെഡറൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ എടുത്തിട്ടുണ്ട്. ആത്യം അത് 7.95 ഇന്റെരെസ്റ്റ് ആയിരുന്നു ഇപ്പൊ അത് 9.15 ആയി. 20 അടച്ചാൽ 12 ഉം പലിശ ആയിട്ടാ പോണത്. കഴിവിന്റെ പരമാവധി ലോൺ എടുക്കാതെ നോക്കു 😢😢
അവർ പറയുന്ന മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ ലോൺ കിട്ടും.. നമ്മൾക്ക് തിരിച്ചു അടക്കാൻ കഴിയും എന്നു ബാങ്കിന് ബോധ്യപെടണം. ഇല്ലാതെ പെറ്റ തള്ള പോലും തരില്ല.. നമ്മുടെ അവസ്ഥ വളരെ മോശം ആണെങ്കിൽ നമ്മുടെ വീട്ടുകാർ തരുമോ പൈസ കടം
വളരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന എനിക്ക് 200000കിട്ടി. സഹായിക്കാൻ ആരുമില്ലാതിരുന്ന സമയത്തു ഈശ്വരൻ എന്നോട് കരുണ കാണിച്ചത് ഈ ലോൺ വഴിയാണ് 🙏🙏🙏
Ithinu cibil score veno ? Please reply 😢
@@Haifa-p6i kitiyennu parayunna arum reply tharilla
ഏത് സ്തലത്ത bank ൽ നിന്നാണ് കിട്ടിയത്
Ellavarkkum kittumo
Urappano
എന്റെ പൊന്നു സാറേ ഈ ബാങ്കിനെ കുറിച്ച് ഒന്നും പറയരുത് കാരണം 2021 കുളത്തൂപ്പുഴ ബാങ്കിൽ നിന്നും രണ്ടുലക്ഷം രൂപ എടുത്തു ഇന്നുവരെ പകുതിപോലും ആയിട്ടില്ല ഭയങ്കര പലിശയാണ് ദൈവത്തെ ഓർത്ത് ഈ ബാങ്കിൽ നിന്നും ആരും ലോൺ എടുക്കരുത് ഇതുവരെ ഞാൻ അടച്ച് പൈസ ഒരു ലക്ഷത്തിൽ 54000 രൂപ ഇനിയുമുണ്ട് 100000 രൂപ തീരാറായില്ലേ എന്ന് ചോദിക്കുമ്പോൾ അവിടുത്തെ മാനേജർ പറയുന്നത് പലിശ ഒരുപാട് ആണെന്ന് ദൈവത്തെ ഓർത്ത് എന്നെപ്പോലുള്ള പാവങ്ങൾ അവിടെ പോയി എടുക്കരുത് 🙏
നാല് ഇരട്ടി ആണ്
ഇത്തരം ലോണുകളുടെ പലിശ വളരെയധികം ആണ്. ഈ ലോൺ എടുക്കുന്ന ആളുകൾക്ക് ഇത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരും. നല്ല ഇൻകം പ്രൂഫ് ഉള്ള ആളുകൾക്ക് ഈ ലോൺ കിട്ടുകയുള്ളൂ. ഒരിക്കലും ഇത്തരം ലോണുകളുടെ പുറകെ പോകരുത്. ഈ വീഡിയോ ചെയ്യുന്ന ആളുകളുടെ തന്നെ തൽപരകക്ഷികൾ ആണ് പോസിറ്റീവ് കമന്റുകൾ ഇടുന്നത്. അത് വീണ്ടും വീണ്ടും ഈ വീഡിയോ കാണുന്നതിനു വേണ്ടിയാണ്.
Ithu pre-approved aayi varuna loan aannu... proper transaction ulla account holders'nu avar provide cheyunathanu.. oru documents'um extra kodukanda...
@@Anshil619 Have you noticed the interest rate....It's so high....
💯🕷️
ഞാൻ അന്വേഷിച്ചപ്പോൾ മറ്റുള്ള ബാങ്കുകളെക്കാൾ interest റേറ്റ് കൂടുതലാണ് Fbl ൽ. ശ്രദ്ദിക്കുക.
ഞാൻ ഫെഡറൽ ബാങ്കിൽ 15 വർഷമായി അക്കൗണ്ട് ഉള്ള ഒരു വ്യക്തിയാണ് പ്രവാസിയും കൂടിയാണ് 15 വർഷമായി എല്ലാ മാസവും കൃത്യമായി പൈസ അക്കൗണ്ടിൽ അയക്കാറുണ്ട് പക്ഷേ ഒരുപാട് തവണ പലതരത്തിലും ലോണിന് വേണ്ടി അപേക്ഷിച്ചു ഒരു രക്ഷയുമില്ല
കഴിയുമെങ്കിൽ ലോൺ എടുക്കാതിരിക്കുക
വെറുതെ നമ്മെ സഹായിക്കാൻ ആരും ശ്രമിക്കില്ല . ഈ ലോൺ എടുക്കുന്നത് വളരെ വളരെ സൂക്ഷിച്ച്...
17% പലിശ എന്നു പറ ഞ്ഞാൽ മുടിയാൻ പിന്നെ വേറെ ഒന്നും വേണ്ട
ഞാൻ ഈ ബാങ്കിലെ NRI കസ്റ്റമർ ആണ് എന്നിട്ടും ബാങ്കിലെ സ്റ്റാഫ് പറഞ്ഞത് പേഴ്സണൽ ലോൺ സ്കീം ഇല്ല വീട്, വെഹിക്കിൾ ലോന്നുകളേ ഒള്ളൂ എന്നാണ്. എന്തരോ എന്തോ
Jnanum aneshichapol nri customers nu personal loan illannu parayunnu. 5 varshamai use chayuna bank annu no use
FB. സർവീസ് നല്ലതാണ് എന്നുള്ളതല്ലാതെ. ലോൺ ഒക്കെ പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷ വേണ്ട.. 🙏
പാവപെട്ടവർക്ക് ഒരിക്കലും കിട്ടില്ല
ആർക്കും ലഭിക്കില്ല. ചങ്ങായി ഞാൻ 14വർഷം ഗൾഫിൽ നിന്ന് പണം അയച്ചത് ഫെഡറൽ വഴി യാണ് ഇപ്പോളും അയക്കുന്നു എനിക്ക് ഒരു ലോണും കിട്ടിയില്ല
Cibil score venam
@@SurendranKarattu-iv4ht cibil 760 ഉണ്ട് പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കുന്നു സർക്കാർ പദ്ധതികൾ തരില്ല എന്ന് പറയാൻ അവർക്ക് പറ്റില്ല അത് കൊണ്ട് പല ഉടായിപ്പുകളും പറയുന്നു നാട് മുരടിപ്പിക്കുന്ന വർഗ്ഗങ്ങൾ
എനിക്കും കിട്ടിയില്ല ഞാനും ഗൾഫില
ആ നമ്പർ തെറ്റാണ്
Enike kittiyallo
അവിടുന്ന് ലോൺ എടുത്താൻ അവൻ നശിച്ചു
നുണ പ്രചരിപ്പിക്കരുത്. കഴിഞ്ഞ വർഷം കൊടുങ്ങല്ലൂരിലെ ബാങ്കിൽ ഞാൻ അപേക്ഷ കൊടുത്തപ്പോൾ നിരസിച്ചിരുന്നു.
യോഗ്യത കൂടി വേണം
@@josephpv6156 യോഗ്യത ഉള്ളതുകൊണ്ടാണല്ലോ Bank of Baroda ലോൺ പാസാക്കി തന്നത്. മുൻവിധിപാടില്ല
കൊടുങ്ങല്ലൂർ ഉള്ള ഞാൻ കൊടുക്കണോ 😀
No it's true... ഞാൻ ഈ ലോൺ എടുത്തിട്ടുണ്ട്..ആധാർകാർഡ് മാത്രം മതി 12% പലിശ ഉണ്ട്..... ഫോൺ വഴി ഒരു മണിക്കൂർ കൊണ്ട് അക്കൗണ്ട് ല് പൈസ വന്നു
@@dreamhunter6217എങ്ങനെ ഒന്ന് പറഞ്ഞ് തരുമോ bro
ഫെഡറൽ ബാങ്ക് ഉദോഗസ്ഥർ SBI ഉദോഗസ്റ്ററെ പോലെ യാണ് പെരുമാറുന്നത്...
ഇത് മാസ സാലറി കിട്ടുന്നവർക്കു മാത്രെ കിട്ടുള്ളു...😅😅😅😅😅
എന്റെ പൊന്നു ചേട്ടാ ഫെഡറൽ ബാങ്ക് അല്ലെ തല വച്ചു കൊടുക്കല്ലേ ആരും..
ശരിയാണ്
Bajaj 😂 കൊള്ള പലിശ
Anubavam aanu. Loan adav mudangiya ariya.
എന്തിനാ ചങ്ങായി ലോൺ ഇടുക്കാൻ പ്രാരിപ്പിക്കുന്നു ഉള്ള കിടപ്പാടം kalyan ആണോ ചുമ്മാ ഇരി
Fake ഇത് ഫേക്ക് ആണ് ഇവർ സാലറി ഉള്ള ആളുകൾക്ക് മാത്രമേ ലോൺ പ്രൊവൈഡ് ചെയ്യുന്നുള്ളാണ് ഞാൻ അന്വേഷിച്ചതാണ്
ഫെഡറൽ ബാങ്കിൽ നിന്നും വാട്സ്ആപ്പിൽ മെസ്സേജ് വന്നു കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഞാൻ അപ്ലൈ ചെയ്തു മിനിറ്റുകൾ കൊണ്ട് ഒരുലക്ഷം രൂപ ലോൺ കിട്ടി അപ്പോൾ തന്നെ അക്കൗണ്ടിൽ പണം വരികയും ചെയ്തു
Online cheythal mathiyo
Interest rate etraya?
കോപ്പ് ഹൗസിങ് ലോണിന് വേണ്ടി fed ൾ പോയപ്പോൾ കണ കുണ പറഞ്ഞു തിരിച്ചയ്ച്ചു അവസാനം കാനറാ ബാങ്കിന്ന കിട്ടിയത് 😆😆😆
ATHE ,
Oru olakkayum kittilla 7year aayi eee bankil acount und angott valikkuvannallathe ingot illa😂
ഒന്നും നടക്കില്ല ഒരു ബാങ്ക് മാനേജർ പറഞ്ഞത്, ഞങ്ങൾ എങ്ങിനെ കൊടുക്കാതിരിക്കാനാണ് ഞങ്ങൾ നോക്കുന്നത്, കാരണം ലോൺ അടവ് മുടങ്ങിയാൽ അത് അപ്പ്രൂവ് ചെയ്ത മാനേജരുടെ ആനുകൂല്യങ്ങൾ ബാങ്ക് തടഞ്ഞു വെക്കും
എനിക്ക് 5 ലക്ഷം വരെ ലോൺ തരാമെന്ന് പറഞ്ഞ് ബാങ്കിൽ നിന്ന് വിളിച്ചു ഞാൻ 4.20 എടുത്തു ഒരു ഈടു വേണ്ട But നല്ല സിമ്പിൽ വേണം .ഞാൻ പെട്ടിരുന്നപ്പോൾ വിളിച്ച് തന്നത്😅
Details plz
Bank account venoo.fedaral bankil
ഞാൻ 420000 എടുത്തു ഇപ്പൊ അടച്ചു കൊണ്ടിരിക്കുന്നു 11056 മാസം അടക്കണം നാല് വർഷം ഇപ്പൊ രണ്ടു വർഷം ആയി
Enagne anu edukune
രേഖവച്ചിട്ടു പോലും കാർലോൺ തരാൻ പറ്റില്ലാ എന്നാണ് പറഞ്ഞത്
കിട്ടിയവർക്ക് കിട്ടി എന്ന് പറയാം എൻറെ അപേക്ഷ നിരസിക്കുകയാണ് ചെയ്തത് എൻറെ അക്കൗണ്ട് ഈ ബാങ്കിൽ തന്നെയാണ് എന്നിട്ടുപോലും എനിക്ക് കിട്ടിയില്ല
എടുക്കുമ്പോൾ പലിശ കുറച്ചു തരും 2മാസം കഴിയുമ്പോൾ അതേ പലിശ ഉയർത്തു
Ithinte terms and conditions yenthuva? Cibil score yethre venam? Ethe personal loan ayitte anno kodukkunne? Thirichu adevve yethre Anne
ഈ ലോൺ പലപ്പോഴും എനിക്ക് ഓഫർ വന്നു. എടുത്തില്ല. ഫെഡറൽ ബാങ്ക് എനിക്ക് വലിയ ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് തന്നിട്ടുണ്ട്. നല്ല സിബിൽ ഉണ്ടെങ്കിൽ ഒരു പാട് ലോണുകൾ കിട്ടും. ഡോക്യുമെന്റ് ഇല്ലാത്തതിനെല്ലാം ഇന്റെരെസ്റ്റ് വളരെ കൂടുതൽ ആയിരിക്കും. സ്വന്തം വീട്, പ്രൈവറ്റ് വാഹനം എന്നിവ ഒഴികെയുള്ള സ്വന്തം ആസ്തിയുടെ 30% മാത്രമേ ലോൺ എടുക്കാവൂ... സാമ്പത്തിക ശാസ്ത്രം അപ്രകാരം ആണ് പറയുന്നത്
ഫെഡറൽ ബാങ്കിന്റെ അകൗണ്ട് പുതിയതായി എടുക്കുന്നവർക്കു ലഭിക്കുമോ
ഒരു 5 മിനിറ്റ് കൊണ്ട് എനിക്കും ഈ ലോൺ കിട്ടി 2ലക്ഷം രൂപ... ഒരു പേപ്പർ വർക്ക് പോലും ഇല്ലാതെ....
Seriously??
Loan nu അപ്ലൈ ചെയുന്ന വ്യക്തിക് എന്തൊക്കെ വേണം
Federal Bank ലോൺ അങ്ങനെയൊന്നും കിട്ടില്ല. വല്ലാത്ത നൂലാമാലകൾ ആണ്.
എനിക്ക് ബജാജ് ലോൺ വിളിച്ചു തന്നു സിവിൽ സ്കോർ നോക്കി 132000Rs, കിട്ടി ഒരു ഒപ്പ് പോലും ഇല്ലാതെ പാൻകാർഡ് ആധാർ ഇത്ര മാത്രം
ഹാ ഹാ ഹാ കൊള്ളാം തല വെച്ച് കൊടുത്തോ പോയി എല്ലാം നോക്കിക്കോ
@@manjusuresh5525 അതെന്താ പേടിപ്പിക്കല്ലേ 😭😭
@@manjusuresh5525 😭
18% അല്ലെ പലിശ
@@dilluchiyaan6707 അറിയില്ല ഇൻഷുറൻസ് അടക്കം 47000,അടയ്ക്കണം 39മാസം
അങ്ങോട്ട് ചെന്നാൽ മതി അപേക്ഷ പോലും കൊടുക്കണ്ട ആവശ്യത്തിന് പനവുമായി വരാം.
ഞാൻ രണ്ട് ലക്ഷം ചോദിച്ചു തരുന്ന പറഞ്ഞത്
വെറും ഉടായിപ്പ്
ഞാനൊരു nreഅക്കൗണ്ട് ഹോൾഡർ ആണ് എനിക്ക് ഈ ലോൺ പാസ് ആകുമോ
Nri kitto
ഒന്നെങ്കിൽ അവർ നമ്മുടെ കഴുത്തറുക്കും ഇല്ലെങ്കിൽ നമ്മൾ തൂങ്ങിച്ചാവും ഇത് രണ്ടും നടക്കും
ലോൺ തിരിച്ച് അടക്കാൻ കഴിവുണ്ടെങ്കിൽ മാത്രം ലോൺ എടുത്താൽ മതി ചേട്ടാ
@@rahulbalan8307വലിയ പലിശയാണ്
Beom പേർസണൽ ലോനായി എനിക്ക് കിട്ടി one lack.... അപേക്ഷ ഓൺലൈനിൽ ചെയ്തു പിറ്റത്തെ ദിവസം രാവിലെ അക്കൗണ്ടിൽ പൈസ കയറുകയും ചെയ്തു
Ath enganeyanu
ഇത് എന്താണ് ഡീറ്റെയിൽസ് എന്താണ് നമ്മൾ ഇത് കൊടുക്കേണ്ടത് ഒന്ന് പറയാമോ ഇതിൽ 👍
1 lack ന് മാസം എത്ര രൂപവെച്ചു അടക്കണം
കണ്ടവൻ പറയുന്നേ കേട്ട് തല വെച്ചു കൊടുക്കല്ലേ ആരും
Ksfe loan apply cheyyu......Avide oru chitti koodi cheranam....chitti kittiyal loan close cheyyum balance cash kayyil kittum.....pinne chitti adachal mathi Intrest varilla....nallatha👍🏻
അതിന് nulamalakal കുറെ ഉണ്ട് 🤣
Property venam athre ullu.....orikalum agent vazhi pokaruth...... Direct office poyal mathi....
Ente sister um her husband um kudi ente veedinte Adharam ksfe ill vachu... Enneyum ente parents neyum Chathichu, Vanchichu.
👍👍👍
ഞാൻ എടുത്തിരുന്നു 800000ലക്ഷം പക്ഷെ മാസം മാസം അടക്കാൻ കഴിയാത്തതുകൊണ്ട് ഞാൻ മുങ്ങി ഇപ്പോൾ ദുബായിൽ ആണ്
എല്ലാവരും എടുത്തോളൂ വേഗം കിട്ടും
തിരിച്ചു നാട്ടിൽ കാല് കുത്തും ല്ലോ ല്ലേ.
😂
അവിടെയും കിട്ടും ലോൺ എന്നിട്ട് അവടെന്ന് വേറെ ഏതേലും രാജ്യത്തേക്ക് മുങ്ങിക്കോ 😅😅
@@Kochikarii😄😄😄😄😄😄😄
ഞാൻ ഹൌസ് ലോൺ എടുത്തു 9 ലക്ഷം പത്തു വർഷത്തേക്ക് പക്ഷെ അത് 5 വർഷം. കൊണ്ട് അടച്ചു തീർത്തു എന്നിട്ട് അവിടെ ഒരു പേർസണൽ ലോൺ ചോദിച്ചിട്ട് തന്നില്ല
ബാങ്ക് മാനേജറുടെ മുഖത്ത് നോക്കി ഇളിച്ചാൽ മതി പൈസപോക്കറ്റിലിട്ട് പോരാം. തിരിച്ചടക്കുകപോലും വേണ്ട
Federal bank account edukathavarku phonelude kittumo
Sbi aan bank 20veyassil eathelum loan kittuoo
കിട്ടില്ല.. വളരെ കുറച്ചു പേർക്ക് മാത്രമേ കിട്ടൂ..
Nan submit cheythu avar vilichapol enikku attend cheyyan Kazhinnila loan pass ayalano ava VILIKUKA
എനിക്ക് 10 മിനിട്ട് കൊണ്ട് കിട്ടി 3.69 ലക്ഷം കിട്ടി
കിട്ടും ഉറപ്പാണോ ഗൾഫുകാരൊക്കെ കിട്ടുമോ ലോൺ
കഴിയുന്നതും ലോൺ എടുക്കാതിരിക്കുക
thankal onnu bankil koode varaamo kalicut riyaze. thankalu. etraya. commision. bank tharunnathu.
ബാങ്കിൽ പോവേണ്ട താങ്കൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം
ആക്സിസ് ബാങ്ക് മൊബൈൽ ഫോൺ രണ്ട് ദിവസം കൊണ്ട് കിട്ടി... Interest അധികം ഇല്ല
17%😄😄🙋♂️🙋♂️🙋♂️🙋♂️
Salary certificate venom 20000 salary venam
എനിക്ക് കിട്ടിയിട്ട് 3 year aayi,3.5 lacks, ഒറ്റ click,payment അക്കൗണ്ടിൽ,എനിക്ക് തീർന്നു
Sathyam ano yenikum yedkunann ann plz crrct parau
Enganeya kittiye enne details parayamo
ടോട്ടൽ ഇൻട്രസ്റ്റ് എത്ര വന്നു
@@RASHIDmp4 82k
@@avoos5281 fedbook ആപ്പിൽ ഉണ്ട്, eligibility ഉണ്ടെങ്കിൽ മാത്രേ കിട്ടൂ
ഇത് South india Bank ഉം കൊടുക്കുന്നുണ്ട്
ഞാൻ എടുത്തിട്ടുണ്ട്
ഇതൊന്ന് പറഞ്ഞു തരുമോ
16.67% aanu palisha.
@@ArunRaj-ep1oo😢
Avide account veno
Avide account veno
Googlepay വഴി ലോൺ എടുത്ത ആരെങ്കിലും ഉണ്ടോ, എങ്ങനെ ആണ് അടവ് കഴിഞ്ഞാലും പണി കിട്ടുമോ... ഞാൻ ചെക്ക് ചെയ്തപ്പോൾ 14% ആണ് വർഷത്തിൽ interest
ദയവു ചെയ്ത് ഓൺലൈൻ ലോൺ എടുക്കരുത്.... നേരിട്ട് ബാങ്കിൽ നിന്നും ലോൺ എടുക്കുക അതും ദേശസാത്കൃത ബാങ്ക്... ഇല്ലെങ്കിൽ പുകവലിയുടെ പരസ്യത്തിൽ പറഞ്ഞത് പോലെ ആകും.... വലിയ വില നൽകേണ്ടി വരും
Currect ayin adachal oru kuzhappavum ella
4.5 തിയതി അടക്കണം ഒരു അടവ് തെറ്റിയാൽ 750എക്സ്ട്രാ അടക്കണം. Dmi finance ആണ് ബ്ലേഡ് ആണ് 10000എടുത്താൽ 9300ആണ് കേറുക
Edukanda pinned kudugi orupad perund e
Prefr nalla annn athjl kittum gp vazhi kittune
വിദേശത്തിരുന്നു apply ചെയ്യാൻ പറ്റോ?
Evide chennu nokkanam
Indian Bank yil kittunnnilla bro please reply 😢😢
Preapproved loan eduthayal marichal.loan adakendi varumo
ജോലി ഉള്ളവർക്കു കിട്ടും കൂലി പണികർകുകിട്ടില്ല
Kuooli Pani joli allayo🙄
@@ashikaz7380അങ്ങനെ യല്ല സാലറി അക്കൗണ്ട് ഉള്ള മിനിമം 25000രൂപ സാലറി ഉള്ള വർക്കേ കിട്ടുകയുള്ളു
ഞമ്മക്ക് അറിയേണ്ടത് പലിശ എത്രയാണ് എന്നതാണ്...
ഒരു തേങ്ങയും കിട്ടില്ല.വെറുതെ വീഡിയോ കണ്ട് സമയം കളയണ്ട 😂😂
ഈടു കൊടുക്കാൻ ഒന്നും ഇല്ലാത്തവന് 5 പൈസ പോലും ലോൺ കിട്ടില്ല.
ഞാൻ കുറെ ട്രൈ ചെയ്തു കിട്ടിയില്ല
Angottu chennal mathi
Kittiyathu thannay
Accountum cbil transaction indengil sure ayi kittum kiteethanu
Fedaral bank il account ullavarkku mathram.anooo personal loan kittunnth?
പ്രവസികൾക്ക് കിട്ടുമോ
Salary certificate illaand cibil score ulla aalkk loan kittuo
Enikum kiti. 3,80000..kazhinja masam close aayi.. Ini melal e vazhik illa. Interest rate is very high.
ഞാനും എടുത്തിട്ടുണ്ട് 305000/- Monthly EMI 8031 4 years.
Govt job veno
80488 പലിശ വരും അല്ലെ
കിട്ടില്ല സാലറി സർട്ടിഫിക്കറ്റ് വേണം മറ്റേത് മറിച്ചത് ഞാൻ ചോദിച്ചതാണീലോൺ
Onnum venda enikku kitty
നിലവിൽ അക്കൗണ്ട് വേണോ, അതോ പുതിയ അക്കൗണ്ട് എടുത്താൽ പ്രയോജനമുണ്ടോ?@@sulfikaralinm7707
@@sulfikaralinm7707ഒന്ന് വിശദ്ധികരിക്കാമോ സമയം ഉണ്ടെങ്കിൽ bro
ഒന്നും വേണ്ട cibil നോക്കും അത്രെ ullu
എനിക്ക് 300000 കിട്ടി ഒരു പ്രൂഫും കൊടുത്തില്ല
Nigela fast our loen edathu thaa
ഞാനും ഫെഡറൽ ബാങ്കിൽ നിന്ന് ഹൗസിങ് ലോൺ എടുത്തിട്ടുണ്ട്. ആത്യം അത് 7.95 ഇന്റെരെസ്റ്റ് ആയിരുന്നു ഇപ്പൊ അത് 9.15 ആയി. 20 അടച്ചാൽ 12 ഉം പലിശ ആയിട്ടാ പോണത്. കഴിവിന്റെ പരമാവധി ലോൺ എടുക്കാതെ നോക്കു 😢😢
അതെ, 30 lakhs ലോൺ എടുത്തു... 40 lakhs അടച്ചു കഴിഞ്ഞു interest ഉൾപ്പെടെ... ഇനി 21 lakhs അടക്കാനും ഉണ്ട്...സ്റ്റേറ്റ് ബാങ്ക്
@@PraseethasSഎത്ര വർഷം ആയി ഇപ്പൊ
@@PraseethasSsalary proof vechano loan edutthath adharam mathram vech loan options undo
@@ashika9085 10 years.. Ayi.. 15 years aanu loan
@@MuthuKunmon salary proof... Vidu valuthaanu..
Nri accountil kittumo bro. Pls reply
Ila
അടച്ചു വരുമ്പോ 20 ലക്ഷം രൂപ അടക്കേണ്ടി വരും
Eda mai onnu eduthu tharamo
ഞങ്ങൾ എടുത്തു ഒന്നര ലക്ഷം മാസം 5050വെച്ച് 36മാസം അടക്കണം വെറുതെ ഒന്നും അറിയാതെ കമന്റ് ഇടരുത്
Cibil nokumo? Enthoke document venam pls reply
ഇതുവരെ ഒരു ലോൺ ഇടുത്തിട്ടില്ല
പിന്നെ ലോൺ എടുത്താൽ അടക്കണ്ടേ
1.50 ലക്ഷം തിന് 3 വർഷം കൊണ്ട് 31000 രൂപ ആല്ലേ പലിശ ആയുള്ളൂ. അത് കൂടുതൽ ആണേൽ വട്ടി പലിശ കാരന്റെ അടുത്ത് പോയി എടുക്
സിബിൽ കുറവാണെങ്കിൽ കിട്ടോ ഒന്നു പറയൂ കടക്കാരെ കൊണ്ട് ബുദ്ധിമുട്ടി നിൽക്കുകആണ് പ്ലീസ് ഹെല്പ്
ഇതിൽ loan apply ചെയ്ൻ ഫെഡറൽ ബാങ്കിൽ account വേണോ plss replay
Oh pinne eppol kittum
1 year aayi nadakkan thudangittu
ബേങ്ക്കാര് പൊട്ടൻമാരല്ല.
ബാങ്കിൽ A/C ഉള്ളവർക്ക് ഇടപാടുകൾ നടക്കുന്നുണ്ടോ എങ്കിൽ ചെക്ക് ചെയ്ത് നോക്കുക എനിക്ക് 150000 കിട്ടി
എങ്ങനെ
ഇത് സത്യം അണോ
പുറത്ത് പോകൻ ആയിരുന്നു
Njan 7.5 lakhs eduthu.19700rs EMI. Full adachu theerthu.
Good
Cibil നോക്കുന്നുണ്ടോ. വേറെ എന്തൊക്കെ documents വേണം
എത്ര മാസം കൊണ്ട് അടച്ചു
Sheriyano kalliyakunathanoo
Loan close cheyyan enthelum procedure undo..
Group chrnnano kittunnathu
NR0 Acount ullavarak kitto?
Federal bank account venoo
എനിക്ക് വേണം സെക്കന്റ് ഹാൻഡ് ആണോ അക്കൗണ്ട്
എനിക്കും വേണമായിരുന്നു
ലോൺ അടിപൊളി 😂😂 പലിശ 11.99 % to 17.99 %
Byom ennu parayunna instant loan aanu. Njaan varshangal aayi edukunnu. Emi mudangan paadilla.cibil score undavanam .avide savings account undavanam . transactions undavanam athre ullu. Instant aayi 5 mts nulil cash account il varum
Civil veno
Valare sariyanu enikkum inganeyanu kittiyathu
അവിടെ account എടുക്കണമോ
SBI ൽ നിന്ന് എനിക്ക് 2 lakh കിട്ടി Yono A/C വഴി 13.4% interest
അവർ പറയുന്ന മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ ലോൺ കിട്ടും.. നമ്മൾക്ക് തിരിച്ചു അടക്കാൻ കഴിയും എന്നു ബാങ്കിന് ബോധ്യപെടണം. ഇല്ലാതെ പെറ്റ തള്ള പോലും തരില്ല.. നമ്മുടെ അവസ്ഥ വളരെ മോശം ആണെങ്കിൽ നമ്മുടെ വീട്ടുകാർ തരുമോ പൈസ കടം
@@weonemalayalam അതെ👍
Salary certificate veno
Proof kodukkano
അംഖോട് ചെന്നാൽ മതി
ഒരു ലോണും കിട്ടില്ല
Federal bank blade bank aanu
അവസാനം ഒന്നും നടക്കില്ല
E bank Ane AC freezakunath idin pinnil gudalogana und samsaikun
NRI can apply possible
ഇവിടെ A/C ഉണ്ടാവണോ.