പയർ ചെടിക്ക് പന്തൽ ഒരുക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്👍👍👍

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • kadakkalamma grafting
    • പപ്പായ ചുവട്ടിൽ നിറയെ ...
    • ബോറോൺ ഇതുപോലെ ഉപയോഗിച്...
    • നമ്മുടെ മണ്ണിൽ കുമ്മായ...
    • Video
    • പൊട്ടാഷ് തുടക്കം മുതൽ ...
    • ഈ വളം ഈ രീതിയിലാണ് പച്...

ความคิดเห็น • 44

  • @geethaku3951
    @geethaku3951 5 หลายเดือนก่อน +6

    വളരെ നല്ല അറിവ് എല്ലാവർക്കും ഉപകാരമാവട്ടെ

  • @rkm8702
    @rkm8702 4 หลายเดือนก่อน +1

    പ്ലാസ്റ്റിക് നെറ്റ് ഇങ്ങനെ വലിച്ചു കെട്ടിയാൽ മതി. ഈസിയാണ്.

  • @agprabhakaran9929
    @agprabhakaran9929 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ. പയർ കൃഷിയെ കുറിച്ച് നല്ല അറിവാണ് പറഞ്ഞുതന്നത്. ഏറെ നന്നിയുണ്ട്.

  • @mohammedameer2652
    @mohammedameer2652 4 หลายเดือนก่อน +1

    കോയി വളം അങ്ങ് കൊടുക്ക് പയറിന് ഇപ്പൊ തന്നെ നല്ല കരുത്ത് കാണുന്നുണ്ട് അടുത്ത ആഴ്ച വിളവെടുക്കാം
    നെറ്റിന്റെ പണി ok

  • @sureshvp9751
    @sureshvp9751 4 หลายเดือนก่อน

    വീണ്ടും വീണ്ടും പറയുന്നത് നല്ല രസമാണ്

  • @jasminefernandes4038
    @jasminefernandes4038 5 หลายเดือนก่อน

    Valare nalla avatharanam

  • @nimmyvarier2518
    @nimmyvarier2518 5 หลายเดือนก่อน

    വളരെ നല്ല വിവരണത്തിന് നന്ദി 🙏🏻

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 5 หลายเดือนก่อน +1

    Very Good Explanation. Hello Chetta Ithupole Oro tharam Vegitablesum Eppappol.engine Nattu valarthanam ennu oro Videoil Koodi Vivarichu Kaanichal Valare nannayirinnu. Like, Pavaykka, Vendaykka, Mathan, Kumbalam, Mulaku,Padavalam, Vazhuthina, etc. Congratulations ,God bless you. Expection soon.

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน

      ഈ ചാനലിൽ എല്ലാവിധ കൃഷികളുടെയും വീഡിയോ ലഭ്യമാണ് കർഷകരിൽ നിന്നുള്ള അറിവും കൃഷി വിദഗ്ധന്മാരിൽ നിന്നുള്ള അറിവും ആണ് ഈ ചാനലിലൂടെ ഞാൻ എല്ലാവരിലേക്കും എത്തിക്കുന്നത്

  • @renukaravi9941
    @renukaravi9941 5 หลายเดือนก่อน +1

    Good

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 5 หลายเดือนก่อน +1

    നേരിയ ചുടു ചാരം മുകളിൽ വൈകന്നേരം വിതറുക നല്ല വളമാണ്.

    • @mohammedameer2652
      @mohammedameer2652 4 หลายเดือนก่อน

      എന്നും വേണോ

  • @moideenkuttym1714
    @moideenkuttym1714 5 หลายเดือนก่อน

    നല്ല നിർദ്ദേശങ്ങൾ❤

  • @AnilSkaria-qj8pm
    @AnilSkaria-qj8pm 5 หลายเดือนก่อน +1

    ആദ്യമായിട്ടാണോ പയർ നടുന്നത്

  • @asifsuperk6182
    @asifsuperk6182 4 หลายเดือนก่อน +1

    6 അടി pokkam അല്ലല്ലോ 10 അടി ആയില്ലേ 😊

  • @jessyjose7240
    @jessyjose7240 5 หลายเดือนก่อน +2

    Unakkau ആണല്ലോ ചേട്ടാ

  • @sameenasiyad3076
    @sameenasiyad3076 5 หลายเดือนก่อน

    Kummayam idaruth. Athinu pakaram pachakakkapodi itt kodukku. Kummayam idumpol mannilulla sookshmanu jeevikalum mannirayum chatthupokum .pachakakkapodiyittal ithonnum varathe mannu jeevanullathum falapushtiyullathumaakum. Kv Dayal jivakrishi padana class ennu youtubil adichu koduth vediokal kaanooo. Please........

  • @Lathalatha-lm3ux
    @Lathalatha-lm3ux 5 หลายเดือนก่อน +1

    Nallayinam vithu undo .

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน

      വിത്തുണ്ടായിരുന്ന തീർന്നുപോയി എല്ലാം നട്ടു ഇനിയിപ്പോ ഒരു പത്തിരുപത് ദിവസത്തിന് വെച്ച് വിത്ത് വരും പയർ കാണിച്ചു തുടങ്ങിയതേയുള്ളൂ

  • @swaminathanp3797
    @swaminathanp3797 5 หลายเดือนก่อน +1

    കുമ്മായത്തിന് പകരം കക്ക പൊടി ഉപയോഗിച്ചാൽ താങ്കൾ പറഞ്ഞ പ്രശ്നത്തിൽ പരിഹാരമായി.
    ഉപയോഗിക്കൂ Spc യുടെ PH booster....

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน

      ഞാനിത് ഉപയോഗിച്ചത് തന്നെ spc booster ഉപയോഗിച്ച് കൃഷി ചെയ്തിട്ട് എന്റെ 15 ഗ്രോ ബാഗിലെ മുളക് ചെടിയാണ് കുരുട്ടിച്ചു പോയത് അവസാനം അത് പുഴുത് ദൂരെ കളയേണ്ടി വന്നു 🙄🙄🙄

    • @pradeepkoodaickal3396
      @pradeepkoodaickal3396 5 หลายเดือนก่อน

      ഡോളമൈറ്റ് ആണ് കുറച്ചുകൂടി നല്ലത്

  • @vijayantk3861
    @vijayantk3861 5 หลายเดือนก่อน +6

    പയർ ചെടി ഇല്ല മഞ്ഞളിപ്പ്. മാറാൻ എന്തു ചെയ്യണം പ്ലീസ് മറുപടി തരണം

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน +8

      ചെടിയുടെ ഇലകൾ മഞ്ഞളിക്കുന്നത് പല കാരണങ്ങൾ കൊണ്ടും ആവാം
      നൈട്രജന്റെ കുറവുകൊണ്ടാണെങ്കിൽ ചെടിയുടെ മൂത്ത ഇലകൾ മഞ്ഞളിച്ചു മുകളിലേക്കുള്ള ഇലകളിലേക്ക് മഞ്ഞളിപ്പ് ബാധിക്കും
      ഇനി പൊട്ടാഷിന്റെ അഭാവം കൊണ്ടാണെങ്കിൽ ഇലകളുടെ അരികുഭാഗത്തുനിന്നും കരിഞ്ഞ് ഉള്ളിലേക്ക് കരിവ് പടരുന്നു എങ്കിൽ അത് പൊട്ടാഷിന്റെ അഭാവം കൊണ്ടാണ്
      ഇനി ഇലകൾ മഞ്ഞളിച്ച് പച്ച ഞരമ്പ് പോലെ ഭാഗം കാണുന്നു എങ്കിൽ അതായത് ഇൻവിറ്റ് വിൻ ആയിട്ടുള്ള ഭാഗം പച്ചക്കള്ളർ കാണുന്നു എങ്കിൽ അവിടെ മഗ്നീഷത്തിന്റെ അഭാവമാണ്
      ചെടികൾ നിന്ന് നിൽപ്പിൽ ഒരു ദിവസം കൊണ്ട് വാടി ഇലകൾ മൊത്തം മഞ്ഞ കളർ കാണുന്നു വെങ്കിൽ
      നിമാരയുടെ ആക്രമണം അല്ലാ എങ്കിൽ ബാക്ടീരിയൽ വാട്ട രോഗം
      ഇനി ചെടി മൊത്തത്തിൽ ഒരു മഞ്ഞളിപ്പ് പടർന്നു നിൽക്കുന്നെങ്കിൽ നൈട്രജന്റെ അഭാവം
      ഇതിൽ ഏതാണ് എന്നുള്ളത് മനസ്സിലാക്കിയാൽ മാത്രമേ പ്രതിവിധി പറഞ്ഞു തരാൻ സാധിക്കു
      അതുകൊണ്ട്8714473754 ഈ നമ്പറിൽ ചെടിയുടെ ഫോട്ടോയും ചെടിയുടെ ഇലയുടെ ഫോട്ടോയും നല്ല ക്ലിയർ കിട്ടത്തക്ക വിധത്തിൽ എടുത്ത് വാട്സ്ആപ്പ് ചെയ്ത് തന്നാൽ പ്രതിവിധി പറഞ്ഞുതരാം അതല്ലേ നല്ലത്

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 5 หลายเดือนก่อน +1

      ഇങ്ങിനെ ചപ്പ് കൂട്ടിയാൽ ഒരു deficiency ഉം ഉണ്ടാവില്ല നല്ല ഈർപ്പവും ഉം നിലനിൽക്കും ആരോഗ്യം കൂടും എങ്കിൽ മഞ്ഞളിപ്പ് ഉണ്ടാവില്ല

    • @AlifVlog-ss2gb
      @AlifVlog-ss2gb 5 หลายเดือนก่อน

      കൃഷിയെ കുറിച്ച് അറിയാൻ എന്നെ ബന്ധപ്പെടുക

    • @syamveliyanadu3384
      @syamveliyanadu3384 4 หลายเดือนก่อน

      പച്ച ചാണകം കലക്കി 4 ദിവസം വെക്കുക. അല്പം കടല പിണ്ണാക്കും ചേർത്തു ദിവസവും ഇളക്കി വെക്കുക. അഞ്ചാം ദിവസം മുതൽ ഒരു ലിറ്ററിന് അഞ്ചു ലിറ്റർ വെള്ളം ചേർത്ത് ചെടികൾക്ക് ചുവട്ടിൽ ഒഴിച്ച് കൊടുക്കുക.3ദിവസം കഴിയുമ്പോൾ തന്നെ മാറ്റം കാണാം. 👍

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  13 วันที่ผ่านมา +1

      പയർ ചെടിയുടെ വളർച്ച ഘട്ടത്തിലാണ് മഞ്ഞളിപ്പ് കാണുന്നത് എങ്കിൽ ചെടികൾക്ക് പ്രാഥമിക മൂലകങ്ങളുടെ കുറവാണ് കാണിക്കുന്നത്
      ഇത് പരിഹരിക്കാൻ എളുപ്പ മാർഗം എന്ന് പറയുന്നത്
      ഒരു ചെടി നട്ട് അത് പൂവിടുന്നത് വരെ ഏഴു ദിവസം കൂടുന്ന സമയങ്ങളിൽ 10 ഗ്രാം ഫാക്ട് മ്പോസ് അഞ്ച് ഗ്രാം പൊട്ടാഷ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടി കുഴിച്ചു കൊടുക്കുക ചുവടുഭാഗത്ത് ഇട്ടുകൊടുക്കുക ചെയ്യാം ഓരോ പത്ത് ദിവസം കഴിയുമ്പോഴും ചാണകപ്പൊടി ആട്ടിൻകാഷ്ടമോ കോഴി വളമോ ഓരോ കൈക്കുമ്പിൽ വീതം ഒരു ചെടിക്കെന്ന കണക്കിൽ കൊടുക്കണം 10 ദിവസം കൂടുമ്പോൾ
      ഇനി ചെടി പൂവിട്ട് തുടങ്ങിയാൽ 10ഗ്രാം പൊട്ടാഷ് അഞ്ച് ഗ്രാം ഫാക്ട ബോസ് ഒരു ചെടിക്ക് എന്ന വിധത്തിൽ വെള്ളത്തില് ലയിപ്പിച്ചു കൊടുക്കാം
      ഇങ്ങനെ കൊടുത്ത് 15 ദിവസം കഴിയുമ്പോൾ മഗ്നീഷ്യൻ സൾഫേറ്റ് ഒരു നാല് ഗ്രാം ഒരു ചെടിക്ക് എന്ന വിധത്തിൽ ഇട്ടു കൊടുക്കാം ഇത് കൊടുത്ത 15 ദിവസം കഴിയുമ്പോൾ ബോറാക്സ് മൂന്ന് ഗ്രാം ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടിയുടെ ഇലകളിലേക്ക് തണ്ടുകളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കുക ഇത് ഒരു മാസത്തിൽ രണ്ട് തവണ മഗ്നീഷ്യം ബോറാക്സും സ്പ്രേ ചെയ്തു കൊടുക്കണം
      ഇത് ചെടികൾക്ക് പൂക്കൾ ഉണ്ടാവാനും പൂക്കൾക്ക് പരാഗണം ഉണ്ടാകാനും ഓപ്പോ ഒഴിഞ്ഞു പോകാതെ കായായി മാറാനും ഒക്കെ സഹായിക്കും
      ഇതുപോലെ വളപ്രയോഗം നടത്തുകയും ചെയ്യുന്ന ചെടികൾക്ക് നല്ല ഉത്പാദനം കിട്ടും

  • @vivekrb5991
    @vivekrb5991 5 หลายเดือนก่อน +7

    ബോർ അടിപ്പിക്കാതെ കാര്യം പറഞ്ഞു .... അനാവശ്യമായ explanations ഒന്നുമില്ല ... ഇനിയുള്ള videos ഇത് പോലെ മതി കേട്ടോ .... ഞാനും പയർ വിത്ത് നടാൻ പോകുവാണ്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน +1

      അധികം താമസിച്ചു പോകരുത് ഒരുപാട് താമസിച്ചു കഴിഞ്ഞാൽ വിളവെടുപ്പ് സമയത്ത് മഴയായവും

  • @SunilKumar-go8hz
    @SunilKumar-go8hz 5 หลายเดือนก่อน +1

    വളരെനല്ലവിവരണവുംരീതിയുംചെയ്യാവുന്നതുമാണ്

  • @thomasmt6829
    @thomasmt6829 5 หลายเดือนก่อน

    പാവലും ഇങ്ങനെ നടാൻ പറ്റുമോ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน +1

      പാവലിന് ഇത് പറ്റില്ല

    • @thomasmt6829
      @thomasmt6829 5 หลายเดือนก่อน

      നിത്യ വഴുതന ഇങ്ങനെ പറ്റും എല്ലേ.. 🙏

  • @shasiroshni3796
    @shasiroshni3796 5 หลายเดือนก่อน +1

    Mashe panthaline kurichu parayu, veruthe valichu neettathe

  • @marygeorge3410
    @marygeorge3410 6 หลายเดือนก่อน

    , uko

  • @user-ve9bu1iz5g
    @user-ve9bu1iz5g 5 หลายเดือนก่อน

    തു ട ഗ്മ്പോൾ തന്നെ, ഒരു 10, മിന്നൂറ്റ്, പരസ്യം, ആകാം 😢

  • @user-se7uo4lb3b
    @user-se7uo4lb3b 5 หลายเดือนก่อน

    തണ്ടുതുരപ്പൻ പയർ ചെടിയെ നശിപ്പിക്കുന്നു പ്രതിവിധി എന്താണ്

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  5 หลายเดือนก่อน +1

      ജൈവരീതിയിൽ ആണെങ്കിൽ അഞ്ചു മില്ലി വേപ്പെണ്ണ മൂന്നു മില്ലി ഷാംപൂ അര ലിറ്റർ വെള്ളം ഇത് മൂന്നും മിക്സ് ചെയ്ത് നല്ലതുപോലെ കുപ്പി കുലുക്കിയതിനു ശേഷം ചെടികളിലേക്ക് സ്പ്രേ ചെയ്തുകൊടുക്കുക
      ഇത് മൂന്നുദിവസം മൂന്നുദിവസം കൂടുമ്പോൾ ചെയ്യണം
      തുടക്കം മുതൽ ഇത് ചെയ്തു കഴിഞ്ഞാൽ ഇലപ്പേനോ കണ്ടുതുരപ്പന് പുഴുക്കളുടെ ശല്യം ഉണ്ടാവില്ല
      ഇനി രാസ രീതിയിലാണ് എന്നുണ്ടെങ്കിൽ ഒരു ലിറ്റർ വെള്ളത്തിലേക്ക് മെഡിക്കൽ സ്റ്റോറുകളിൽ പട്ടിയെ ചെള്ളിന് കുളിപ്പിക്കുന്ന മരുന്നുണ്ട് ഇത് രണ്ടടപ്പൊഴിച്ച ശേഷം നല്ലതുപോലെ കുലുക്കി സ്പ്രേ ചെയ്തു കൊടുത്താലും മതി ഇതും പാടാണ് എന്നുണ്ടെങ്കിൽ ഹൈഡ്രജൻ ഫറോക്സൈഡ് മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും ഇതൊരു 25 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളുടെ ഇലകളിലേക്കും ഇലകളുടെ അടിഭാഗത്തും തണ്ടിലേക്ക് സ്പ്രേ ചെയ്തു കൊടുത്താലും മതി
      ഇത് രണ്ടും മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും
      ഹൈഡ്രജൻ പെറോക്സൈഡ് 20 രൂപയാണ് വില

  • @sureshv7066
    @sureshv7066 5 หลายเดือนก่อน

    👍