Junile Nilamazhayil | Karaoke Video | Nammal Thammil | K J Yesudas | Sujatha | Girish Puthencherry

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Lyrics:Gireesh Puthencherry
    Music:M.Jayachandran
    Singer: K.J.Yesudas & Sujatha
    Movie:Nammal Thammil
    Movie Director: Viji Thampi
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളെ
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം...
    ജൂണിലെ നിലാമഴയിൽ... മഴയിൽ... മഴയിൽ... മഴയിൽ...
    പാതി ചാരും നിന്റെ കണ്ണിൽ നീലജാലകമോ...
    മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ...
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ...
    നനഞ്ഞു നിൽപ്പൂ അഴകേ .... നീ എനിക്കു പുണരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    നീ മയങ്ങും മഞ്ഞു കൂടെൻ മൂകമാനസമോ...
    നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ...
    ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ...
    ഉരുമ്മി നിൽക്കുമുയിരേ... നീ എനിക്ക് മുകരാൻ മാത്രം...
    ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞുനനഞ്ഞവളേ
    ഒരു ലോലമാം നറുതുള്ളിയായ്...
    ഒരു ലോലമാം നറുതുള്ളിയായ്...
    നിന്റെ നിറുകിലുരുകുന്നതെൻ ഹൃദയം..
    Content Owner : Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #malayalamkaraokewithlyrics #malayalamkaraokesong #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

ความคิดเห็น • 9

  • @Habibee12345
    @Habibee12345 ปีที่แล้ว +4

    മനസ്സുകളുടെ സംഗമം കരോക്കേ ഇടാമോ രവീന്ദ്രൻ മാഷ് ദാസേട്ടൻ രണ്ടുപേരുടെയും മികച്ച ഗാനം ആണ് ❤❤❤

  • @jockerworld4636
    @jockerworld4636 2 หลายเดือนก่อน

    Sooper. And thank you. Oru minutil avadanippikathirunnathine.

  • @rajeenanaseer7629
    @rajeenanaseer7629 3 หลายเดือนก่อน +1

    Nammuday marage naanu we movis erangiyathu

  • @krishnakrish1498
    @krishnakrish1498 4 หลายเดือนก่อน +2

    ജൂണിലെ നിലാ മഴയിൽനാണമായ് നനഞ്ഞവളേ
    ജൂണിലെ നിലാ മഴയിൽനാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറു തുള്ളിയായ് ഒരു ലോലമാം നറു തുള്ളിയായ്
    നിന്‍റെ നെറുകിലുരുകുന്നതെൻ
    ഹൃദയം ജൂണിലെ നിലാ മഴയിൽ മഴയിൽ..മഴയിൽ..മഴയിൽ
    പാതി ചാരും നിന്‍റെ കണ്ണിൽ നീല ജാലകമോ
    മാഞ്ഞു പോകും മാരിവില്ലിൻ മൗന ഗോപുരമോ
    പ്രണയം തുളുമ്പുമോർമ്മയിൽ വെറുതെ തുറന്നു തന്നു നീ
    നനഞ്ഞു നിൽക്കുമഴകേ നീ എനിയ്ക്കു പുണരാൻ മാത്രം
    ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളേ
    നീ മയങ്ങും മഞ്ഞു കൂടെൻ മൂക മാനസമോ
    നീ തലോടും നേർത്ത വിരലിൽ സൂര്യ മോതിരമോ
    ഇതളായ് വിരിഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ
    ഉരുമ്മി നിൽക്കുമുയിരേ നീ എനിയ്ക്കു മുകരാൻ മാത്രം
    ജൂണിലെ നിലാ മഴയിൽ നാണമായ് നനഞ്ഞവളേ
    ഒരു ലോലമാം നറു തുള്ളിയായ് ഒരു ലോലമാം നറു തുള്ളിയായ് നിന്‍റെ നെറുകിലുരുകുന്നതെൻ ഹൃദയം

  • @prakashk.l3263
    @prakashk.l3263 9 หลายเดือนก่อน

    very nice Karaoke❤

  • @Geethadevi-dm4rc
    @Geethadevi-dm4rc ปีที่แล้ว +1

    Thanks

  • @ajeshbabu7241
    @ajeshbabu7241 10 หลายเดือนก่อน

    ❤❤

  • @RasikT-e2b
    @RasikT-e2b ปีที่แล้ว +3

    നമ്മൾ തമ്മിൽ മൂവി (2009) മൂവി സോങ് ♥️♥️♥️