Manikkuyile Karaoke with Lyrics| Vaalkannadi | Karaoke Video | Kalabhavan Mani | M. Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 9

  • @josephnsebastian5468
    @josephnsebastian5468 9 หลายเดือนก่อน +1

    super❤ 💯

  • @niya_nafih
    @niya_nafih หลายเดือนก่อน +1

    ഞങ്ങളുടെ സ്വന്തം രാധികേച്ചി ഞാങ്ങാട്ടിരിക്കാരുടെ അഭിമാനം ❤❤❤❤

  • @gayathriparuz8444
    @gayathriparuz8444 2 หลายเดือนก่อน +1

    മണിക്കുയിലേ മണിക്കുയിലേ
    മാരിക്കാവിൽ പോരൂല്ലേ
    മൌനരാഗം മൂളൂ‍ല്ലേ
    നിറമഴയിൽ ചിരിമഴയിൽ നീയും ഞാനും നനയൂല്ലേ
    നീലക്കണ്ണും നിറയൂല്ലേ
    ചെറുതാലിയണിഞ്ഞില്ലേ മിനുമിന്നണ മിന്നല്ലേ
    ചില്ലണി വാതിൽ മെല്ലെയടഞ്ഞു നല്ലിരവിൽ തനിയേ (മണിക്കുയിലേ ..)
    മുന്തിരിമുത്തല്ലേ മണിമുത്തിനു ചെപ്പില്ലേ
    ചെപ്പു കിലുക്കില്ലേ അതിലിഷ്ടം കൂടില്ലേ
    ഓ... കരിവള മെല്ലെ മൊഴിഞ്ഞതല്ലേ
    കണിമലരല്ലേ കരളല്ലേ
    അരിമണിച്ചുണ്ടിലെ അഴകുള്ള കോവിലെ
    ആരും കാണാച്ചന്തം കാണാൻ
    മിഴികളിലാശയില്ലേ (മണിക്കുയിലേ)
    നെഞ്ചിലൊരാളില്ലേ കിളി കൊഞ്ചണ മൊഴിയല്ലേ
    ചഞ്ചലമിഴിയല്ലേ മലർ മഞ്ചമൊരുങ്ങീല്ലേ
    ഓ.. കൊലുസിന്റെ താളം വിളിച്ചതല്ലേ
    തനിച്ചൊന്നു കാണാൻ കൊതിച്ചതല്ലേ
    ഇടവഴിക്കാട്ടിലെ ഇലഞ്ഞി തൻ ചോട്ടിലെ
    ഇക്കിളിമുത്തുകൾ നുള്ളിയെടുക്കാൻ
    ഇന്നുമൊരാശയില്ലേ (മണിക്കുയിലേ

  • @team2024media
    @team2024media 9 หลายเดือนก่อน +1

    Wow 🎉🎉🎉

  • @BineeshBahuleyan
    @BineeshBahuleyan หลายเดือนก่อน +2

    Super ❤❤❤

  • @subashboseattukal8458
    @subashboseattukal8458 หลายเดือนก่อน

    Super

  • @MalusajithSen
    @MalusajithSen 2 หลายเดือนก่อน

  • @Gourigoutham-p6d
    @Gourigoutham-p6d 7 หลายเดือนก่อน

    ❣️

  • @vijee1000
    @vijee1000 19 วันที่ผ่านมา