ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
നിന്നെ കാണാൻ വരുന്നൂ ഞാൻ നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി നുണക്കുഴി വിരിയും കവിളിലെ തുടുപ്പും നാണം പൂക്കും പുഞ്ചിരിയും നോക്കി നിൽക്കാൻ സ്വന്തമാക്കാൻ ( നിന്നേ കാണാൻ...) സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ സാമോദം ഞാൻ വിരുന്നു വരും സർവ്വവും മറക്കും നിന്നോർമയിൽ സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം ( നിന്നേ കാണാൻ...) ഒരിക്കൽ കണ്ടൊരു മുഖം ഓർമകളിൽ വസന്തമായി എത്ര മനോഹരം ഈ പുഞ്ചിരികൾ ഏറെ മോഹനം നിൻ മിഴിയിണകൾ എവിടെയും പ്രണയത്തിൻ ആരവങ്ങൾ എന്നെന്നും നിറയും നിറങ്ങൾ നിറവായി ( നിന്നേ കാണാൻ...)
ഓർമകളിലൊരു നദിയൊഴുകുന്നൂ ഒന്നു നിൽക്കാൻ മനസില്ലാതെ ഓരോരോ നിമിഷങ്ങളിൽ മൗനമായി ഒരേ പാതയിൽ പ്രകൃതി താളവുമായി ഓടി വഞ്ചികളുടെ താളത്തിൽ ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ (ഓർമകളിലൊരു...) ഏറെ ദേശങ്ങൾ കടന്നൊരു യാത്ര എവിടെ നിനക്കായി വരവേൽപുകൾ ലജ്ജാവതിയായി നമ്രമുഖിയായി ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര പുതിയതെന്തും പുണർന്നുണരാൻ പുതുവസന്തത്തിൻ സന്ദേശവുമായി പോകുന്നൂ വഴികളിൽ വസന്തമായി (ഓർമകളിലൊരു...) ആയിരം നക്ഷത്രങ്ങൾ തിളങ്ങും അരുവി തൻ വഴിയിൽ വിടർന്ന താമര പൂവിൻ ഇതളുകളിൽ തേൻ തുള്ളികളായി അർച്ചനകൾ താരും തളിരു മണിയും തീരങ്ങൾ തഴുകീ പുത്തനോളങ്ങളിൽ നടനമാടീ പുതുലോകങ്ങൾ തേടിയൊരു പ്രയാണം (ഓർമകളിലൊരു...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു എന്നും നിനക്കായി സ്വപ്നമുണർന്നൂ ഏഴു നിറമുള്ള പൂ വിരിഞ്ഞൂ (മോഹത്തിൻ...) കടലിലെ തിരകൾ പോൽ ആശകളായി കുതിച്ചുയരുന്നൂ കാമനകൾ നീയില്ലെങ്കിൽ ഏകാന്തം ശൂന്യം നൊമ്പരത്തിൻ ഈണങ്ങൾ (മോഹത്തിൻ...) നിന്നെ കണ്ട കണ്ണുകളിൽ നീ നിറയും സ്വപ്നങ്ങളിൽ മറെറാന്നും തെളിയുകില്ല മാനസം മറെറാന്നിലും അലിയുകില്ല (മോഹത്തിൻ...)
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ ഈ പാതകളിൽ പൂ വിരിഞ്ഞൂ (ഈണങ്ങളിൽ...) മനസു തന്നു മോഹം തന്നൂ മാനസം നിറയേ നീ നിറഞ്ഞു മൂവന്തി വന്ന കഥ പറഞ്ഞൂ മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ മാനസം പാടീ പ്രണയ ഗീതം (ഈണങ്ങളിൽ...) രാവും പകലും കാത്തിരുന്നൂ രാവിൽ നീ സ്വപ്നമായി വന്നൂ രാഗങ്ങളേകീ മനസിനുളളിൽ രോമാഞ്ചത്തിൻ താളങ്ങളിൽ രംഭ തിലോത്തമമാർ നൃത്തമാടീ രാപ്പാടികളൊന്നായി ഗാനം പാടീ (ഈണങ്ങളിൽ...)
പനിനീർപ്പുവിനെത്ര അഴക് പുഞ്ചിരിക്കും പൂവിനെന്തഴക് പാതി തുറന്ന മിഴികളുമായി പാട്ടു പാടും പെണ്ണിനെ മൗനമായി പിൻ തുടർന്നൂ ഞാൻ സ്വപ്നം കണ്ടൂ (പനിനീർപ്പുവിനെത്ര...) നിൻ നാദത്തിനെന്തു മധുരം നീ പാടി വന്നാൽ തൃമധുരം ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ ഓടക്കുഴലിൻ ഈണമാകൂ ആരാമത്തിൻ അർച്ചനയായി നീ അടുത്തു നിൽക്കും ആനന്ദമായി നീ (പനിനീർപ്പുവിനെത്ര...) ഇനി നാമെന്നും പാട്ടു പാടും ഈയലുകളെപ്പോൽ പറന്നുയരും വർണങ്ങൾ വിരിയും ചിറകിൽ വാനം നിറയാൻ നമ്മുടെ യാത്രകൾ അടുത്തു നിന്നാൽ വിരിയും ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ (പനിനീർപ്പുവിനെത്ര...)
പണ്ട് ഏതു ഹിറ്റ് സോങ് കാസ്സെറ്റ് നോക്കുമ്പോൾ കാണാം " സത്യം ഓഡിയോസ് " . മിക്ക ചിത്രങ്ങളുടെയും ഓഡിയോ റിലീസ് തിങ്കളാഴ്ച ആയിരിക്കും. മനോരമയിൽ പരസ്യവും കാണും
Super SONGS...!!! Rustically visualised scenes are the remarkable thing in all of these movie songs.... especially "aalilathaaliyumaayi"...(2)aaruparanju ("melleyonnu paadi..ninne . BEST Collection" 14/07/2024❤🎉❤🎉❤🎉
2024 ഓഗസ്റ്റ് ഇൽ കാണാൻ വന്നോരുണ്ടോ????? 😊
Ond
Yes
യെസ്.. ഷിറ്റ്.. ഇപ്പോൾ..
@@jayalekshmijv8784😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊ppppp
Ys
2000 ന് മുന്‍പ് 2000ലെ പാട്ടുകള്‍ കേട്ടവരുണ്ടോ??
അല്ലപിന്നെ..
Adipoly songs❤❤❤❤
Sry 2000 la janiche
എല്ലാം അടിപൊളി പാട്ടുകൾ … ചിത്രഗീതം പരിപാടി ഓർമ വന്നു..!!!❤❤
എല്ലാം ഒന്നുനിന് ഒന്ന് മെച്ചം ❤❤❤❤ superb somgs ..നല്ല ദിനങ്ങൾ കടന്നു പോയി 😢
🥰 love you 🧡🤍💚
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖
അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻
One Man One Emotion💎
മണിമുറ്റത്തു ആവണി പന്തൽ ഈ സോങ് ആയിരുന്നു ഇത് ഇറങ്ങിയ സമയത്ത് കല്യാണം വീട്ടിൽ എല്ലാം പാട്ട്
പഴേ കല്യാണ casette കളിൽ എല്ലാം ഈ പാട്ട് ഒഴിച്ചുകൂടാനാവാത്തതാണ്
2040ലും ഇത് കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെ പോലെ
Please like here😂😂
എത്ര പേര് ഉണ്ട് എന്ന് നോക്കാലോ
അന്ന് ഉണ്ടേ കാണാം 😂
ആഗ്രഹം ചെറുതല്ലലോ 😂
ആ വർഷം yo to b ഉണ്ടായാൽ ഭാഗ്യം
അന്നൊക്കെ ന്യൂ ജനരേഷൻ അല്ലെ ബ്രോ
@😊PraveenaEtathatta
നിന്നെ കാണാൻ വരുന്നൂ ഞാൻ
നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി
നുണക്കുഴി വിരിയും കവിളിലെ തുടുപ്പും
നാണം പൂക്കും പുഞ്ചിരിയും
നോക്കി നിൽക്കാൻ സ്വന്തമാക്കാൻ
( നിന്നേ കാണാൻ...)
സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ
സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു
സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ
സാമോദം ഞാൻ വിരുന്നു വരും
സർവ്വവും മറക്കും നിന്നോർമയിൽ
സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം
( നിന്നേ കാണാൻ...)
ഒരിക്കൽ കണ്ടൊരു മുഖം
ഓർമകളിൽ വസന്തമായി
എത്ര മനോഹരം ഈ പുഞ്ചിരികൾ
ഏറെ മോഹനം നിൻ മിഴിയിണകൾ
എവിടെയും പ്രണയത്തിൻ ആരവങ്ങൾ
എന്നെന്നും നിറയും നിറങ്ങൾ നിറവായി
( നിന്നേ കാണാൻ...)
Aaru paranju aaru paranju oru samayathe favorite song.. Innum athe feel aanu idhu kelkumbol🎵
Super❤️
കണ്ണീൽ കണ്ണീൽ മിന്നും കാണാടിൽ, സൂപ്പർ സോങ് ❣️❣️❣️❣️
2024 il kelkkkunnnavarundo
പോളി സോങ്‌സ്❤❤❤❤❤ഓർമ്മകൾ❤❤❤
2024 july kanunnavarundo 😌😂
😄
Ys
✋🏻
Yes❤
Yeh😅❤
Super song selections❤❤❤
2003ൽ ജനിച്ചവന ഞാൻ പക്ഷേ ആദ്യത്തെ പാട്ട് എനിക്ക് എനിക്ക് എന്നാ ഇഷ്ടം ❤
Daaaseraaaaaaa njangale angod kollu endh feelaaaaaan endammooi കണ്ണ് നിറഞ്ഞു പൊയി ജൂൺ 17 വെളുപ്പിന് കേൾക്കുന്നു ഓഹ് വയ്യ
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
ഒരേ ഒരു ജനപ്രിയൻ 😍🤩
Dileepettan 😎☺
ഈ സോങ്‌സ് ഇന്റർ നെറ്റ് ഉള്ള കാലം വരെ ഉള്ളിൽ ശാന്തതയും പ്രേമവും ഉള്ളവർ അശ്വതിക്കും 🥰
സൂപ്പർഹിറ്റ്. സോങ്‌സ്.
2024 Sep കാണുന്നവർ ഉണ്ടോ 😂😂😂
October 23 2024🎉
H
ഓർമകളിലൊരു നദിയൊഴുകുന്നൂ
ഒന്നു നിൽക്കാൻ മനസില്ലാതെ
ഓരോരോ നിമിഷങ്ങളിൽ മൗനമായി
ഒരേ പാതയിൽ പ്രകൃതി താളവുമായി
ഓടി വഞ്ചികളുടെ താളത്തിൽ
ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ
(ഓർമകളിലൊരു...)
ഏറെ ദേശങ്ങൾ കടന്നൊരു യാത്ര
എവിടെ നിനക്കായി വരവേൽപുകൾ
ലജ്ജാവതിയായി നമ്രമുഖിയായി
ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര
പുതിയതെന്തും പുണർന്നുണരാൻ
പുതുവസന്തത്തിൻ സന്ദേശവുമായി
പോകുന്നൂ വഴികളിൽ വസന്തമായി
(ഓർമകളിലൊരു...)
ആയിരം നക്ഷത്രങ്ങൾ തിളങ്ങും
അരുവി തൻ വഴിയിൽ വിടർന്ന
താമര പൂവിൻ ഇതളുകളിൽ
തേൻ തുള്ളികളായി അർച്ചനകൾ
താരും തളിരു മണിയും തീരങ്ങൾ തഴുകീ
പുത്തനോളങ്ങളിൽ നടനമാടീ
പുതുലോകങ്ങൾ തേടിയൊരു പ്രയാണം
(ഓർമകളിലൊരു...)
മോഹത്തിൻ പൂവെറിഞ്ഞു നീ കൂടെ വന്നൂ
മനസിൻ വാതിൽപ്പടിയിൽ കാത്തു നിന്നു
എന്നും നിനക്കായി സ്വപ്നമുണർന്നൂ
ഏഴു നിറമുള്ള പൂ വിരിഞ്ഞൂ
(മോഹത്തിൻ...)
കടലിലെ തിരകൾ പോൽ ആശകളായി
കുതിച്ചുയരുന്നൂ കാമനകൾ
നീയില്ലെങ്കിൽ ഏകാന്തം ശൂന്യം
നൊമ്പരത്തിൻ ഈണങ്ങൾ
(മോഹത്തിൻ...)
നിന്നെ കണ്ട കണ്ണുകളിൽ
നീ നിറയും സ്വപ്നങ്ങളിൽ
മറെറാന്നും തെളിയുകില്ല
മാനസം മറെറാന്നിലും അലിയുകില്ല
(മോഹത്തിൻ...)
Superb selection... മലയാള സിനിമയുടെ നല്ല പാട്ടുകളുടെ അവസാന വസന്ത കാലഘട്ടം 🙏🙏🙏🙏
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
എന്റെ വിവാഹം ഉറപ്പിച്ച ശേഷം വിവാഹ തലേന്നു വരെ ഒരു ആയിരം തവണ യിൽ കൂടുതൽ കേട്ട ഗാനം മണിമുറ്റത്തവണി പന്തൽ 🥰🥰🥰
Ippazho
അസ്തമയ സൂര്യന്റെ കാന്തിയെല്ലാം
ആടകളിൽ ചാർത്തിയ സുന്ദരിയായി നീ
ആദ്യത്തെ പ്രണയമായി ഓർമയിലെന്നും
അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും
(അസ്തമയ...)
പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ
പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം
പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും
പിന്നെയും പിന്നെയും ജീവനണിയും
പൊയ് പോയ കാലത്തിൻ മധുരങ്ങളായി
(അസ്തമയ... )
വീണ്ടും കാണാത്ത തീരങ്ങൾ തേടീ
വസന്തം വരുമെന്ന മോഹമുണർത്തീ
വിരുന്നു വരും ഗതകാലമുഖങ്ങൾ
വർണങ്ങൾ നിറയും പൂക്കളുമായി
വാതായനങ്ങളിൽ കാഴ്ചകളുമായീ
(അസ്തമയ...)
ഈണങ്ങളിൽ പ്രണയം കോർത്തു വച്ചൂ
ഇഷ്ടങ്ങൾ മുന്നിൽ നിന്നു പുഞ്ചിരിച്ചു
ഇതു വരെ കണ്ടതെല്ലാം ഞാൻ മറന്നൂ
ഈ പാതകളിൽ പൂ വിരിഞ്ഞൂ
(ഈണങ്ങളിൽ...)
മനസു തന്നു മോഹം തന്നൂ
മാനസം നിറയേ നീ നിറഞ്ഞു
മൂവന്തി വന്ന കഥ പറഞ്ഞൂ
മുടിയിൽ പൂവുളള പെണ്ണിൻ കഥകൾ
മനസിൽ മോഹത്തിൻ തിരി തെളിഞ്ഞൂ
മാനസം പാടീ പ്രണയ ഗീതം
(ഈണങ്ങളിൽ...)
രാവും പകലും കാത്തിരുന്നൂ
രാവിൽ നീ സ്വപ്നമായി വന്നൂ
രാഗങ്ങളേകീ മനസിനുളളിൽ
രോമാഞ്ചത്തിൻ താളങ്ങളിൽ
രംഭ തിലോത്തമമാർ നൃത്തമാടീ
രാപ്പാടികളൊന്നായി ഗാനം പാടീ
(ഈണങ്ങളിൽ...)
ഇത്രേം നല്ല പാട്ടുകൾ ഇനി എവിടെ കിട്ടാൻ 😊
ഓരോ സോങ്ങിനും അതിന്റെതായ feel ഉണ്ട് ❤
2024 kannunnavar undo♥️😀
മധുരമുള്ള പാട്ടുകൾ കയിപ്പ് നിറഞ്ഞ വർഷം കേൾക്കുന്നു🥹
@@sojajose9886😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
1947 ഓഗസ്റ്റ് 15 നു കേൾക്കുന്നവർ ഉണ്ടോ 😊
Und ninte thantha
😂😂😂😂
Super songs ithuvare kandu kettu irikuvayirunnu❤❤❤❤❤ selection super
ഐ ലവ് ഈ പാട്ട് ❤❤❤❤❤❤
Manasinakkarea song ❤
പനിനീർപ്പുവിനെത്ര അഴക്
പുഞ്ചിരിക്കും പൂവിനെന്തഴക്
പാതി തുറന്ന മിഴികളുമായി
പാട്ടു പാടും പെണ്ണിനെ മൗനമായി
പിൻ തുടർന്നൂ ഞാൻ സ്വപ്നം കണ്ടൂ
(പനിനീർപ്പുവിനെത്ര...)
നിൻ നാദത്തിനെന്തു മധുരം
നീ പാടി വന്നാൽ തൃമധുരം
ഒരിക്കലും നിലക്കാത്ത പാട്ടു പാടൂ
ഓടക്കുഴലിൻ ഈണമാകൂ
ആരാമത്തിൻ അർച്ചനയായി നീ
അടുത്തു നിൽക്കും ആനന്ദമായി നീ
(പനിനീർപ്പുവിനെത്ര...)
ഇനി നാമെന്നും പാട്ടു പാടും
ഈയലുകളെപ്പോൽ പറന്നുയരും
വർണങ്ങൾ വിരിയും ചിറകിൽ
വാനം നിറയാൻ നമ്മുടെ യാത്രകൾ
അടുത്തു നിന്നാൽ വിരിയും
ആയിരം ഇതളുള്ള പുഞ്ചിരിപ്പൂ
(പനിനീർപ്പുവിനെത്ര...)
Most of them are from ഗിരീഷ് പുത്തഞ്ചേരി ❤❤
Still listening ❤2075❤
I am from Andhra Pradesh, I liked Malayalam songs
പണ്ട് ഏതു ഹിറ്റ് സോങ് കാസ്സെറ്റ് നോക്കുമ്പോൾ കാണാം " സത്യം ഓഡിയോസ് " . മിക്ക ചിത്രങ്ങളുടെയും ഓഡിയോ റിലീസ് തിങ്കളാഴ്ച ആയിരിക്കും. മനോരമയിൽ പരസ്യവും കാണും
സുര 🗣️ : നിന്റെയൊക്കെ സമയം അടുത്തെടാ കടയാടിമക്കളെ ❤️🔥
എത്രയോ ഓർമ്മകൾ ഒരുമിച്ച് വന്നിട്ട് മൊത്തത്തിൽ ഒരു ഇക്കിളി ആകുന്ന ഫീൽ
നല്ലൊരു കാലം കടന്നു പോയി 😢
ഇപ്പോൾ കേൾക്കുന്നവരുണ്ടോ 😂
ഉണ്ട്
Manimuttathavani panthal🗣️🔥🔥
Song no:3
❤❤❤❤
Pemam തലക് പിടിച്ചു ഈ songs kelkunavarundo😃
2024 oct 🎉🎉🎉🎉🎉
2050 കാണുന്നവർ ഉണ്ടോ 🤣🤣🤣🤣🤣
AI കാണും 😊
Fool
2049ന് ശേഷം എന്നും കാണും
BEAUTIFUL COLLECTIONS
Love it❤
Oru Appan monte loveinu vendi paadunna paattu, Ente kunjin kochupennayi ival ennum vaazhenam (Ishtam - kandu kandu kandilla..)
BC 371 ൽ കാണുന്നവർ ഉണ്ടോ 🙂🔥
😂
AD20000
@@jayalakshmigk386 alla njn ayitt oru korav varuthunnilla 😌 ellarum inthanallo ipo paripadi
@@jayalakshmigk386 ambo ithipo ekadesham boomi indaya kalath ayirikkum lley 🙂
ഇന്ന് കാണുന്നവരുണ്ടോ 😂
Mm 🔥👍
Any watching today
2027 ലും ഇതു കാണുന്നവർ ഉണ്ടോ😂😂😂😂
Njn und. Im a time traveler 😂
@reshmanair5275 😂
Travellere.. Adtha electionl aara jaiknne
Ys baby....
Q@@lmss5491
Nice
തിരിച്ചു കിട്ടാത്ത കാലം
2057 il ithu kelkan ee comment scectionile palarum ondakilla. Chathu tholayum. Think positively 😊. Bi
😮🥴
Favorite songs ❤🥰
Private ബസ്സിൽ ഇടാൻ പറ്റിയ പാട്ടുകൾ❤
ചത്തിട്ടു... കുഴിന്നു എണീറ്റ് വന്ന് ഈ പാട്ട് കേൾക്കുന്നവരുണ്ടോ..
Kannurinn kanunnavar aaroke💣💣
3000 ലും ഇത് കാണുന്നവർ ഉണ്ടോ 🤪🤪🤪
3024 ഇത് കാണുന്നവർ ഉണ്ടോ
What a great first song. I was about to call down from my chair due to boredom. Glad I found this one.
Sura first🙌
3024 il kaanunnavar undo 🤔
2100ൽ കേൾ ക്കുമോ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
രാത്രി 2 മണിക്ക് കണുന്നവർ ഉണ്ടോ
Adipoli song enik eshttamanu ee song❤❤❤
Love songs ❤
😍♥️
2050 il kannunnavar varu
Nice song
10/06/100024 കാണുന്നവരുണ്ടോ? 😍
2270il kanunnavarundo
🎉🎉🎉🎉🎉
1992 kanunnavar like
Nja🙂
🥰🥰❤️❤️❤❤❤❤❤
Ippo kelkunnavar undoooo????❤❤❤
Relaxation bore adiyilla😊
ABHISHEK ❤
Ethuvare ethu kanathavar undoo😂
എന്നെ പോലെ 1986 ൽ ജനിച്ച് ഈ പാട്ടുകളുടെ കൂടെ ജീവിച്ചവർ ആരുണ്ട്
2024 kanunavar indo
Y kkk we do it as l to carry li call za tuji
Anyone in 2030?
Anyone watching in 2036 Dec.03❤❤❤😊😊😊
Set
3000ത്തിൽ കാണുന്നവർ ഉണ്ടോ 😂😂😂😂😂😂😂😂😂😂😂😂😂😂😂
Ahaaa …. Powli list .
Eppo kannunnavar indo 😁
Ente bagavane athoke oru kaalam.90s🤗🤗🤗
2033 ആരെങ്കിലും
2024 ആണിത്
Super SONGS...!!! Rustically visualised scenes are the remarkable thing in all of these movie songs.... especially "aalilathaaliyumaayi"...(2)aaruparanju ("melleyonnu paadi..ninne . BEST Collection" 14/07/2024❤🎉❤🎉❤🎉
2024 october 2 @ Dubai🥰
Anyone Bangali Here,,
কোনো বাংলাদেশি থাকলে লাইক দিয়েন,,আমি ছাড়াও কি কোনো বাংগালি এসব গান শুনে কি
Suuper👍👍👍
Classics 🖤🤌✨